* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English
ഗുണനിലവാരം: പ്രസവരക്ഷാ മരുന്നുകൾ ഓർഡർ പ്രകാരം എത്തിച്ച് കൊടുക്കുന്നു. വീട്ടിൽ നിന്ന് ഉണ്ടാക്കുന്നതിനാൽ വൃത്തിയോട് കുടിയതും മായമില്ലാത്തതും രുചിയുള്ളതുമായ വിഭവങ്ങൾ നിങ്ങളിലേക്കെത്തുന്നു. വിഭവങ്ങൾ: , തെങ്ങിന് പുകുലാതി ലേഹ്യം, ഈത്തപ്പഴ ലേഹ്യം, പൂരം വറുത്തത് എന്നിവ… ബന്ധപ്പെടുക: കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക
Dr njn normal delivery kaynu 12 days aaylu but enik മൂത്ത കുട്ടി ഉള്ളത് കൊണ്ട് നടത്തം over aay thonunu .. enik epol ezhnelkumbol vaginal pain varunu adu നടത്തം കൂടിയ ത് കൊണ്ടാണോ... Vbac aayrnu
We will get apps like imumz, which providing prenatal yogas, meditation etc. They will provide live yogas through zoom vedios too. Do yogas after getting permossion from your doctor only.
After delivery rest eduthooo??? Anikum nokkaan aarum illa, mikkavaarum C section aayirikkum, e msg kaanumbol anubhavam parayaamoo???? Anik july il delivery aanu.. Aarum illa anik, atha choticheee....Vettile kaaryangal okk engane nadannu?? Aarenkilum help undaayirunno???
എനിക്കും ആരുമില്ലായിരുന്നു. എന്റെ ഡെലിവറി കഴിഞ്ഞ് വേദന സഹിക്കാവുന്ന രീതിയിൽ ആയപ്പോൾ മുതൽ ജോലികൾ എല്ലാം ചെയ്യാറുണ്ടായിരുന്നു. വെയിറ്റ് എടുത്തിട്ടില്ല. കൂടുതലായി ജോലി ചെയ്യുമ്പോൾ കുറച്ച് ബ്ലീഡിംഗ് ഉണ്ടാകും വേറ കുഴപ്പമൊന്നുമില്ല.
Mam thank you so much for all your videos.. Really helped me a lot to go through by pregnancy journey.. 🙏 Now blessed with a baby girl.. 😊 Need your blessing 🙏
എനിക്ക് ഇപ്പൊ ഡെലിവറി കഴിഞ്ഞിട്ട് 6month കഴിഞ്ഞു ഇപ്പൊ vegainal part ന്റെ അവിടെ pimbles ഉണ്ടായിട്ടുണ്ട് അത് കഴിഞ്ഞിട്ട് periods ആയിട്ടുണ്ട് വല്ലാത്ത ബ്ലീഡിങ് ഉണ്ട്
Mam എനിക്കൊരു സംശയം ഉണ്ട് എന്റെ blood group B -ve ആണ് എന്റെ ഭർത്താവിന്റെ group o-ve aanu കുഞ്ഞിന്റAB+ve ആണ് അതുകൊണ്ട് എനിക്ക് ഒരു ഇൻജക്ഷൻ എടുത്തു സപോ സ് ഭർത്താവിന്റെ group കൊടുത്തത് മാരിപോയെങ്ങിൽ ആ ഇൻജക്ഷൻ എടുത്തത് കൊണ്ട് അടുത്ത ഡെലിവറിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്റെ കുറെ നാളത്തെ സംശയം ആണ് please ഒന്ന് Replayതരാമോ
Doctor enta normal delivery arunnu. 2month anu rest eduthath. Ipo husband nta vittila ottum rest kittanilla. Joli anu enik back pain und. Enthelum problem undo? Ath kurayan entha margam
Mom എനിക്ക് എന്റെ delivery കഴിഞ്ഞിട്ടും വയറ് ഒരു പാട് ഉണ്ട് ഒരു 7 മാസം ത്തിലെ വയറ് പോലെ . വീട്ടിൽ എല്ലാവരും വയറിനെ പറ്റിയാണ് പറയുന്നത് ഇത് എനിക്ക് കുറഞ്ഞ് കിട്ടില്ലേ
Hi Mam, ente gynacologist paranju discharge date muthal abdomen exercise cheyyan ( breathing exercise). Njan cheyyunnund. Ippol 33 days ayi c section kayinj it. But Madam ee vedio il parayunnu 6 weeks wait cheyyan... Please confirm Mam. Njan cheyyunnath apakadam ano ?
@@shahbananasreen126 നിവർന്നു കിടന്നു ശ്വാസം ഉളിലേക്കു എടുത്തു കൊണ്ട് കാലുകൾ രണ്ടും മുകളിലേക്കു ഉയർത്തുകയും ബ്രീത് ഔട്ട് ചെയ്തുകൊണ്ട് താഴ്ത്തുകയും ചെയ്യുക. പിന്നെ abdomen exercise. മലർന്ന് കിടന്നു ശ്വാസം ഉള്ളിലേക്കു എടുത്തു hold ചെയ്യുക 10 സെക്കന്റ് എന്നിട്ട് breath out ചെയ്യുക (വയർ മാക്സിമം വീർപ്പിച്ച പിടിക്കുക എന്നിട്ട് വിടുക ) അത് one day 100 എണ്ണം ചെയ്യണം. ഇതൊക്കെ നിങ്ങളുടെ ഡോക്ടർ കൂടെ സമ്മതിച്ചിട് ചെയ്ത മതി കേട്ടോ. ഇതൊക്കെ എന്റെ gynac എന്നെ 45th day ചെക്ക് up ചെയ്തതിനു ശേഷം പറഞ്ഞു തന്നതാണ് 🙏
@@shahbananasreen126 exercise ചെയ്താൽ അല്ല്ലേ കുറയുളളു 🤪🤪 എനിക്ക് മടിയാ 🤭🤭 ഇപ്പൊ 4 months ആയി എന്റെ ഡെലിവറി കഴിഞ്ഞിട്. ആദ്യം ഒക്കെ exercise ചെയ്യാൻ വല്യ interest ആയിരുന്നു. ഇപ്പൊ ഇല്ല മടി ആയി 🙈🙈. വയർ ഉണ്ട്..... മടിയില്ലാതെ ചെയ്താൽ കുറയും കേട്ടോ. ഇടക്ക് നിർത്തല്ലേ 😍
Dr.amme ante kunjinu 3.5 month ayi boy anu....ambadikku 6.4 kg weight undu ante mother in law parayunnathu ithu kuravanu 7 above anu vendathennanu njn 63.5 kg weight ulla al anu athukondu ini weight koodanda annu vachu controlled ayi fud kazhikkunne kuzhappam undo
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
😅
Mom delivery kazhinjhuuu😊😊😊😊😊baby girl.... ❤❤❤
Congrts🎉 dear.. enik decmbr aanu date
Ethra weekill ayrunnu
Me too
Ende
Me too
ഡോക്ടർ അമ്മാ.... എന്റെ ഡെലിവറി കഴിഞ്ഞു... Baby girl... ഇപ്പോ 10 days... എല്ലാ വീഡിയോസും വളരെ helpful ആയിരുന്നു 👍👍👍😍😍
ഗുണനിലവാരം: പ്രസവരക്ഷാ മരുന്നുകൾ ഓർഡർ പ്രകാരം എത്തിച്ച് കൊടുക്കുന്നു. വീട്ടിൽ നിന്ന് ഉണ്ടാക്കുന്നതിനാൽ വൃത്തിയോട് കുടിയതും മായമില്ലാത്തതും രുചിയുള്ളതുമായ വിഭവങ്ങൾ നിങ്ങളിലേക്കെത്തുന്നു.
വിഭവങ്ങൾ: , തെങ്ങിന് പുകുലാതി ലേഹ്യം, ഈത്തപ്പഴ ലേഹ്യം, പൂരം വറുത്തത് എന്നിവ…
ബന്ധപ്പെടുക: കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക
Hloooo contact number
New born കുഞ്ഞിന്റെ ശരീരത്തിൽ വെള്ള പാട് വരാൻ കാരണം എന്താണ്
Delivery kazhinju
8days full karachil anu enth cheyyanam....😢
Mutha mol ente adukal marila
Kunju ath apparutha roomil kidathunne pal kodukkan neram njan poyi kodukkum 2vayas ayittulu molk
Enth cheyyum njan full karchila enthina karayunne ennu polum ariyila
Ippo mariyo..enik delivery kazhinj 7 days aayi.enikum same avastha
Delivery kazinju baby girl
Vedio kan arund
Use full an
Q switched laser treatment nu kurich oru video cheyy mam . Athinte cost ethra sitting merit ithinekurich detaild aayi oru video idu pls
നാലുമാസം ഗർഭിണിയാണ് മോളാണ് നാലുമാസം ഗർഭിണിയാണ് ശരിക്കും വന്നുകൊണ്ട് വയറുണ്ട് കുറയാൻ വേണ്ടി എന്ത് ചെയ്യണം ഇതാണ് ഞാൻ ചോദിക്കുന്നത് ശബ്ദ 2 ഷുഗർ ഉണ്ട്
Normal delivery kayinjal bharamulla ella jolikal eppol muthal cheythu thudangam
എൻ്റെ ഡെലിവറി കയ്ഞ്ഞ് ബേബി ഗേൾ 🥰🥰
Very very informative.... Thank you doctor❤️
Kashayam kudikkumbol iron gulikayum calcium gulikayum oppam kudikkamo?
Madam..Iron kayikumea milk kudikan Padilla n parayunath Sheri ano?
iron tbletum milkum orumich kazhikaruth..atleast 2hr gap kodukuka
good information. Thank you dr🥰
മാഡം ആയുർവേദ മരുന്നിനു ശേഷം iron calcium കഴിച്ചാൽ മതിയോ
പ്രസവം നിറുത്തിയാൽ എന്തൊക്കെ ശ്രദ്ധിക്കണം
Dr prasava shesham bhayankaramayittu melinju wieght kuranju naduvedhanayum kooduthalanu oru solution paranju tharamo
Madam🥰🥰🥰🥰🥰നല്ല അറിവുകൾ പറഞ്ഞു തന്നതിന് thanks🥰🥰🥰🥰
Ma'am c section ayyirunu ,baby 8 month yil thanne dead aaayi...3 month kayiju.over weight aan ente body enik gym povan pattummo
Karanam entha
Dr njn normal delivery kaynu 12 days aaylu but enik മൂത്ത കുട്ടി ഉള്ളത് കൊണ്ട് നടത്തം over aay thonunu .. enik epol ezhnelkumbol vaginal pain varunu adu നടത്തം കൂടിയ ത് കൊണ്ടാണോ... Vbac aayrnu
same avastha.ente dlvry kazhinj 11 day ayullu.enkm nalla pain und
Dr ente delivery kazhinju 1 month aayiii march ഇൽ psc exam und book vaayikkamo???? തലവേദന undavumoo
Athe enikkum ulla dubt aanu
Madam can you please tell me any remedy to change the darkness around the private area.
Very very important details clear ayit paraju thannuu. Thankuu mam
After czrian namukku bookreading cheyyamo
Hai mam, I had forceps delivery 4weeks ago .what are the remedies for pelvic floor pain.
Are u ok now?...mine was a vaccum delivery...itz 7 days now
Mam, diastistis recti കുറിച്ച് പറയാമോ? Enik വയർ ottm kuranjitilla
Enikum
Enikkum ottum kuranjittilla!
Enikum
Enikum ....
എനിക്കും 😭
Hi ma'am ente 4th cs delivery nxt month aanu. 36 week il aanu date paranjirikkunnathu. April 16 plz pray for me
Congrats dear what was age your 3rd baby
@@preethap1408 9yr,5yr,😀... 1yr10 months 😪
@@kavyanelson6288 😀😀🎉
Anyway congrats once again avide ya placz
@@preethap1408 Angamaly
3months book read cheyyaruth enn kettitund ath ethratholam shariyaanu
Kanninte kaazhcha pokum ennoke kettu Dr.
മാഡം,നിപ്പിൾ ബേബി കടിച്ചു മുറിഞ്ഞാൽ എങ്ങനെ വേണ്ടത്
Can u do a video on exercises to ensure normal delivery
Pls. ചെയ്യുമോ
We will get apps like imumz, which providing prenatal yogas, meditation etc. They will provide live yogas through zoom vedios too. Do yogas after getting permossion from your doctor only.
Walk cheythode irikuka...ennum oru 1hr sure ayumavum
Hi dr ente delivery kazhinju. Dr vedeo enk helpful aayirunnu ❤️Thankyou 😍
3cs kazinju 2.5month aye edak païn ond suture maravip ond ath enta?
Hlo mam dlvry kazhnj 28 aayal 1 1/2 vayasulla mootha kunjine edukkunnath kond kuzhappamundo.. Pls rply
After delivery...dress alakkanokke eppo muthal thudangam?
Dr. ഡെലിവറി കഴിഞ്ഞ് 1massamayi. അയൺ കാൽസ്യം കഴിക്കുന്ന കൂടെ ആയുർവേദ കഷായം അരിഷ്ടം കുടിക്കാമോ
yes
Deliveryk shesham vayar kettunnadh kond vayar kurayumo
ഡെലിവറി കഴിഞ്ഞു 3 mnth ആയി. സിസേറിയൻ ആണ്. രാത്രി കാൽ അടി വേദന എന്തുകൊണ്ടാണ്
കുറഞ്ഞിനോ adh
After normal delivery, vaginayil gas kayarumo? Kayarathyrykkan enthan cheyyendath??
ഹായ്.. Adipoli മാല
Kuttye eppolmuthal kulippikkam. Normal delivary
Sc kainjal tv phone use cheyyunnadin problem undo
Delevery കഴിഞ്ഞു mol❤️🥰
Mom delivery kazhinju baby boy
Same enikum baby boy aan
Karachil undo
Mam paranja satavari tablet valare effective aayitto enik ..... 👍
Ith use ചെയുന്നത് brest milk kudan ano
@@manjucr6788 yes
Enganaya kazhikande???etra days kazhikanam???
Delivery kazinhith 1 masam ayi pakshe eande mon loose motion ath kazikuna food nde prashnam ano?nhan delivery kazinha ala foodum kazikan thudangi
Ende mon kum same problem aan
After c section Tummy tucker use cheythal result kittumo ethanu best brand
Doctor, mine was a C section. Rest edukkanam ennu nirbandham undo?
After delivery rest eduthooo???
Anikum nokkaan aarum illa, mikkavaarum C section aayirikkum, e msg kaanumbol anubhavam parayaamoo???? Anik july il delivery aanu.. Aarum illa anik, atha choticheee....Vettile kaaryangal okk engane nadannu?? Aarenkilum help undaayirunno???
എനിക്കും ആരുമില്ലായിരുന്നു. എന്റെ ഡെലിവറി കഴിഞ്ഞ് വേദന സഹിക്കാവുന്ന രീതിയിൽ ആയപ്പോൾ മുതൽ ജോലികൾ എല്ലാം ചെയ്യാറുണ്ടായിരുന്നു. വെയിറ്റ് എടുത്തിട്ടില്ല. കൂടുതലായി ജോലി ചെയ്യുമ്പോൾ കുറച്ച് ബ്ലീഡിംഗ് ഉണ്ടാകും വേറ കുഴപ്പമൊന്നുമില്ല.
Mam thank you so much for all your videos.. Really helped me a lot to go through by pregnancy journey.. 🙏 Now blessed with a baby girl.. 😊 Need your blessing 🙏
My blessings are always there
dre..
ente mon 1 year aayi
ippolum avan urangane paal kudich kond venam
ath enganeya onn maati edukka
avan food okke kazhichu urangane paal kudikanam
ath enganeya onn change cheiyukka
🙄 കുട്ടിക്കൾ അങ്ങനെ തന്നെ അല്ലെ
Coprus luteal cyst in left ovary in first scan, does it harm pregnancy?
No
No
Thanku dr nja delivery ayi dr
MamKuttikalile tongue tie enthanu ?? athine patti oru video idamo?
Walking and jogging nala exercise ano post delivery stomach kurakan??_
Mam inte delivery kazinjit 80 days ayi eniyum bleeding ninit illa ath entha dr paranjapo agane undavum paranju.. normal delivery ayirunu
Yenikm 60days ayi.. bleeding stop avum vndm vrum angne
Mm dr entha paranje
വയറു കുറയാൻ എന്തു ചെയ്യണം
Doctor your advices are helping a majority..
You look innocent
Ee June 12 nu dlvry Kazhinju. Baby girl
Entem. Baby boy
Kunjinu jaladhosham ullappol amma ykku kulikkamo? Please replay madam
Thank u mam❤️
Delivery kazhije vayare chadathirikan entha cheyandde
Normal delivery kainal athra divasam vayar kettanam
Maam, delivery kazhinju 50days kazhinju. Kamizhnnu kidakkan padio???
Mam 3rd c section kazinju
Sterilization cheytu ipol delivery kazinju 48 days aayi abdominal exercises cheythu thudangamo
Madam ceasarian kazhinjal ice water kudikan patumo
Thank you mam
എനിക്ക് ഇപ്പൊ ഡെലിവറി കഴിഞ്ഞിട്ട് 6month കഴിഞ്ഞു ഇപ്പൊ vegainal part ന്റെ അവിടെ pimbles ഉണ്ടായിട്ടുണ്ട് അത് കഴിഞ്ഞിട്ട് periods ആയിട്ടുണ്ട് വല്ലാത്ത ബ്ലീഡിങ് ഉണ്ട്
Vayer eppo muthal aanu ketti udukkendath ?
Mam എനിക്കൊരു സംശയം ഉണ്ട് എന്റെ blood group B -ve ആണ് എന്റെ ഭർത്താവിന്റെ group o-ve aanu കുഞ്ഞിന്റAB+ve ആണ് അതുകൊണ്ട് എനിക്ക് ഒരു ഇൻജക്ഷൻ എടുത്തു സപോ സ് ഭർത്താവിന്റെ group കൊടുത്തത് മാരിപോയെങ്ങിൽ ആ ഇൻജക്ഷൻ എടുത്തത് കൊണ്ട് അടുത്ത ഡെലിവറിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്റെ കുറെ നാളത്തെ സംശയം ആണ് please ഒന്ന് Replayതരാമോ
Ethil husbendinte blood group nokkilla.amma negativum kutti positive anenkilanu..ea injection yedukkunnath
Hasbandinte mariye konde alla ....kunjinete ninghlde change ullonde anu athu eduthe
Athukonde kuzpm ella
Amma B um achan O um... Achante grp A ayal anu baby AB avunne.
delivery kazhinj ippo 46 days aayi ippo blood varunnund ade kuzhappam indo
Normal delivery aayirunno atho c serian aayirunno
@@aryasaraswathy4834 normal
Mam delivery kazhinjal epozhum kedakanm ennundoo?
oo
Doctor enta normal delivery arunnu. 2month anu rest eduthath. Ipo husband nta vittila ottum rest kittanilla. Joli anu enik back pain und. Enthelum problem undo? Ath kurayan entha margam
Nalla churidar sundari aayittund
Reading cheyyano
Phone use cheythaal തല വേതന ഉണ്ടാവോ
Dr. ഡെലിവറി കഴിഞ്ഞു പ്രസവം കീ ഹോൾ വഴി നി
ഞാൻ Dr റേ കാണാൻ ഇന്ന് വരുന്നുണ്ട്👍👍👍
Ente 3 delivery kazinju 40 day aayi ,ini veettile ella jolikalum cheyyamo
ചെയ്‌തിരുന്നോ
ചെയ്‌തിരുന്നോ
ചെയ്‌തിരുന്നോ
❤
dr ,honey kazhikkamo
Delivery കഴിഞ്ഞാൽ മെമ്മറി loss undakumo
Ys enik undayitundd...
@@jasnajasi9365ennit ath eppozha recvr aayad
Prasavasesham kazhinj 6month ayitum pokkil thalli nilkunnathenthukondanu.... Mam pls reply
Ipol sheriyayo
Hello ippol sheriyaayo
@@geethup641ningalk undo??
@@lifejourney5591undayirunnu
@@lifejourney5591 undayirunnu
പ്രസവ ശേഷം നാടൻ മരുന്നുകൾ കഴിച്ചാൽ കുഞ്ഞിനു ബുദ്ധിമുട്ടുണ്ടാകുമോ
Man normal delivery kazhinju 2 nd half month maternity belt use cheymo.changes indkumo
Mattam undaayooo
Good
Mom എനിക്ക് എന്റെ delivery കഴിഞ്ഞിട്ടും വയറ് ഒരു പാട് ഉണ്ട് ഒരു 7 മാസം ത്തിലെ വയറ് പോലെ . വീട്ടിൽ എല്ലാവരും വയറിനെ പറ്റിയാണ് പറയുന്നത് ഇത് എനിക്ക് കുറഞ്ഞ് കിട്ടില്ലേ
Ippol engane und kuranho
English medicine kazhikubol Ayurveda medicine kazhikanno
Breast loose aae tight aakn enth cheyanm .kalukalm loose aayi saggy
Deliveryk shesham ente rand kaal muttum dislocated aayi enthkonda ighana?
Hi doctor I am from coimbatore so kind of u doctor
Hi Mam, ente gynacologist paranju discharge date muthal abdomen exercise cheyyan ( breathing exercise). Njan cheyyunnund. Ippol 33 days ayi c section kayinj it. But Madam ee vedio il parayunnu 6 weeks wait cheyyan... Please confirm Mam. Njan cheyyunnath apakadam ano ?
Enthokke cheyyan paranjath
@@shahbananasreen126 നിവർന്നു കിടന്നു ശ്വാസം ഉളിലേക്കു എടുത്തു കൊണ്ട് കാലുകൾ രണ്ടും മുകളിലേക്കു ഉയർത്തുകയും ബ്രീത് ഔട്ട് ചെയ്തുകൊണ്ട് താഴ്ത്തുകയും ചെയ്യുക. പിന്നെ abdomen exercise. മലർന്ന് കിടന്നു ശ്വാസം ഉള്ളിലേക്കു എടുത്തു hold ചെയ്യുക 10 സെക്കന്റ് എന്നിട്ട് breath out ചെയ്യുക (വയർ മാക്സിമം വീർപ്പിച്ച പിടിക്കുക എന്നിട്ട് വിടുക ) അത് one day 100 എണ്ണം ചെയ്യണം. ഇതൊക്കെ നിങ്ങളുടെ ഡോക്ടർ കൂടെ സമ്മതിച്ചിട് ചെയ്ത മതി കേട്ടോ. ഇതൊക്കെ എന്റെ gynac എന്നെ 45th day ചെക്ക് up ചെയ്തതിനു ശേഷം പറഞ്ഞു തന്നതാണ് 🙏
@@real2320 ok.vayar kuranjoo exacise cheythitt.ente delivery kayinj 1 month aayi orupaad vayarund vayar kurayan eth cheyum enn vijarich irikaan
@@shahbananasreen126 exercise ചെയ്താൽ അല്ല്ലേ കുറയുളളു 🤪🤪 എനിക്ക് മടിയാ 🤭🤭 ഇപ്പൊ 4 months ആയി എന്റെ ഡെലിവറി കഴിഞ്ഞിട്. ആദ്യം ഒക്കെ exercise ചെയ്യാൻ വല്യ interest ആയിരുന്നു. ഇപ്പൊ ഇല്ല മടി ആയി 🙈🙈. വയർ ഉണ്ട്..... മടിയില്ലാതെ ചെയ്താൽ കുറയും കേട്ടോ. ഇടക്ക് നിർത്തല്ലേ 😍
@@real2320 mm☺️
Cs ayal yapo vayar murukam
🙏
Babyboy
Bp undu p"ls 4month ayi anthucheyyanam
Baby girl
പ്രസവാനന്തരം വയറു കുറയാൻ എന്ത് ചെയ്യണം
Dr.amme ante kunjinu 3.5 month ayi boy anu....ambadikku 6.4 kg weight undu ante mother in law parayunnathu ithu kuravanu 7 above anu vendathennanu njn 63.5 kg weight ulla al anu athukondu ini weight koodanda annu vachu controlled ayi fud kazhikkunne kuzhappam undo
Plz rply
ഒരു കുഴപ്പം ഇല്ലാട്ടോ. പേടിക്കണ്ട.വിറ്റാമിനും പ്രോടീനും ഉള്ള ഭക്ഷണം സമയത്തിന് കഴിച്ചാൽ മതി. അമിതമായി കഴിക്കണ്ട. കുഞ്ഞിനും അമ്മക്കും ആരോഗ്യം ഉണ്ടാവും
@@fathimaufathimau7796 thank you
books vaayikan patumo exam aayath kond books readcheyyanam
🙏🙏🙏🥰😊🙏🙏🙏