ഒരാൾ സാമ്പത്തികമായി എങ്ങനെയാണ് മെച്ചപ്പെടുന്നത് | MOTIVATION

Поділитися
Вставка
  • Опубліковано 13 бер 2024
  • #lifeawareness #mindset #malayalaminspirational
    മനസ്സ് വച്ചാൽ ജീവിതത്തിൽ എല്ലാവർക്കും സാമ്പത്തികമായ പുരോഗതി ഉണ്ടാക്കിയെടുക്കാനാവും... എന്നാൽ പണമുണ്ടാക്കാനുള്ള തന്റെ ചുറ്റിലുമുള്ള അവസരങ്ങളിലേക്ക് ഇറങ്ങാനുള്ള ആത്മവിശ്വാസവും, ധൈര്യവും, മനസ്സും ഉണ്ടാവണം എന്ന് മാത്രം... പലപ്പോഴും നമുക്കതില്ല എന്നതാണ് കാര്യം, റിസ്ക്കെടുക്കുവാനുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ അവനവന്റെ അവസരങ്ങളിലൂടെ ജീവിതത്തിൽ പുരോഗതി ഉണ്ടാക്കാനാവുകയുള്ളൂ എന്ന് സ്വയം തിരിച്ചറിയുക ❤️❤️❤️

КОМЕНТАРІ • 81

  • @prasanthbaburaj07
    @prasanthbaburaj07 2 місяці тому +6

    അടിപൊളി മോട്ടിവേഷൻ.പണത്തെക്കാൾ മൂല്യം മാനുഷിക ബന്ധങ്ങൾക്ക് ആണെന്ന് ഉറച്ചു വിശ്വസിച്ചു ജീവിച്ചു ആയുസ്സിന്റ പകുതി കഴിഞ്ഞപ്പോൾ തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞു സമയം പാഴാക്കിയ ഞാൻ. 😔😔ഒരാളുടെ പണം ആണ് ഒരുവന് സമൂഹം നൽകുന്ന വില എന്നതാണ് നഗ്നസത്യം. 👍👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      എല്ലാം ശരിയാവുമെടോ ❤️❤️❤️❤️👍👍👍👍

    • @marykoshy1795
      @marykoshy1795 Місяць тому

      Ok

  • @Binthialkasimi545
    @Binthialkasimi545 3 місяці тому +5

    ഇത്രയും നല്ല നല്ല ക്ലാസ്സ്‌ പറഞ്ഞുതരുന്നതിൽ അള്ളാഹുവിനെ സ്തുതിക്കുന്നു

  • @sanasafa8293
    @sanasafa8293 2 місяці тому +2

    എനിക്ക് ഇല്ലാതെ പോയതും ഈ ആത്മ വിശ്വാസക്കുറവാണ്
    വളരെ ഉപകാര പ്രദമായ വീഡിയോ താങ്ക്സ് സാർ 😊

  • @priyapg7398
    @priyapg7398 2 місяці тому +2

    വളരെ ശെരിയാണ്, നല്ല രീതിയിൽ ചിന്തിച്ചു പ്ലാൻ ചെയ്ത് , ഒരു ബിസിനസ്‌ aആത്മവിശ്വാസത്തോടെ
    മുന്നോട്ട് കൊണ്ടുപോയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും,
    വിശ്വസിക്കുന്നു,

  • @deepthidivakar6378
    @deepthidivakar6378 3 місяці тому +4

    അനുഭവങ്ങളിൽ നിന്നും വിളഞ്ഞ മൊഴിമുത്തുകൾക്ക് നന്ദി..🤝🙏👌
    ധീരമായ തീരുമാനങ്ങളെടുക്കാൻ ധൈര്യം വേണം. അത് സ്വയമുണ്ടായതുമാകണം. എന്തു തന്നെയായാലും brother ഉന്നതങ്ങളിലെത്തട്ടെ എന്ന് ആശീർവദിക്കുന്നു..❣🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 місяці тому +1

      എന്നും സമ്മാനിക്കുന്ന ഈ നല്ല വാക്കുകൾക്ക്... തിരിച്ചും വാക്കുകൾക്കപ്പുറം നിന്ന് കൊണ്ട്, ഒരുപാട് നന്ദിയും... സന്തോഷവും... സ്നേഹവും 😊❤️❤️

    • @deepthidivakar6378
      @deepthidivakar6378 3 місяці тому

      🙏🙏

    • @lishajose.k3323
      @lishajose.k3323 Місяць тому

      Thanks a lot Sir❤❤

  • @Binthialkasimi545
    @Binthialkasimi545 3 місяці тому +4

    എല്ലാ ക്ലാസും കേൾക്കേണ്ടത് തന്നെ 👍

  • @divashchakkara1584
    @divashchakkara1584 2 місяці тому +2

    നിങ്ങളുടെ വിജയം ഭാര്യതന്നെ അതാണ് സാത്യം

  • @pushpathampi3134
    @pushpathampi3134 Місяць тому +1

    Very Good 👌

  • @ammuputhanveedu
    @ammuputhanveedu 3 місяці тому +1

    വളരെ ശരിയാണ്❤

  • @pmmohanan9864
    @pmmohanan9864 Місяць тому +1

    You are 100% right sir. Enikkum inganoru parajayam Patti.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      ഇപ്പൊ അതൊരു പാഠമായല്ലോ... ഒക്കെ ശരിയാവും ❤️❤️👍

  • @abdusalam7364
    @abdusalam7364 3 місяці тому +1

    Good topic,well explanation,Thànk you bro.

  • @SayedSayed-vr3ey
    @SayedSayed-vr3ey 3 місяці тому +1

    മുഴുവൻ കേട്ടില്ല എങ്കിലും 👍👍👍

  • @sujadhvarghese1062
    @sujadhvarghese1062 3 місяці тому +1

    Good ...Good 🎉🎉🎉🎉

  • @UsaidOk
    @UsaidOk 3 місяці тому +1

    Thank you❤🎉

  • @jeejamonp1058
    @jeejamonp1058 Місяць тому +1

    Good information,Thank you

  • @TSRATHIJINUTSRATHIJINU
    @TSRATHIJINUTSRATHIJINU 2 місяці тому

    Thank you❤

  • @sobhav390
    @sobhav390 Місяць тому +1

    Correct 😊

  • @sithuzz8360
    @sithuzz8360 2 місяці тому +1

    Satyam ആണ്. ബിഎഡ് കഴിഞ്ഞ പാട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്ന് വളരെ തുച്ഛമായ ശമ്പളത്തിൽ വർക്ക് ചെയ്തു ആറു കൊല്ലം വരെ..ktet,set okke ഉണ്ടായിട്ടും വേറെ govt schoolil nokkaan ധൈര്യം kaanichilla.....1std thanne പഠിപ്പിച്ചിരുന്നു..
    പഠിച്ച കര്യങ്ങൾ വരെ മറന്ന് പോയ അവസ്ഥ
    ...ipo maari...
    എന്ത് കൊണ്ട് ഇത്രയും years കളഞ്ഞു എന്ന് ചിന്തിക്കുമ്പോൾ...ഇപ്പൊ കുറ്റബോധം

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      പിന്നിലേക്ക് ഇനി അധികം നോക്കേണ്ടതില്ല പോയത് പോവട്ടെ... മുന്നോട്ട് ഇനിയും കുറേ കാര്യങ്ങൾ ചെയ്യാലോ 😊❤️❤️❤️❤️

  • @santhoshc933
    @santhoshc933 2 місяці тому +1

    Good narration 👍

  • @GeorgeT.G.
    @GeorgeT.G. 3 місяці тому +1

    good video

  • @myhomelylife8542
    @myhomelylife8542 3 місяці тому +1

    ❤️❤️❤️❤️

  • @ashaajith7003
    @ashaajith7003 2 місяці тому +1

    🙏👌

  • @nijalousious5934
    @nijalousious5934 2 місяці тому +1

    👍🏼

  • @prabuladasb7321
    @prabuladasb7321 3 місяці тому +1

    supare

  • @azi929
    @azi929 3 місяці тому +2

    ഞാൻ ബാംഗ്ലൂരിലാണ് വർക്ക് ചെയ്യുന്നത് ആദ്ദ്യം വൈഫ് ഉണ്ടായിരുന്നു ഇവിടെ നാട്ടിലേക്ക് പോയി പല അവസരങ്ങളും ഉണ്ടായിരുന്നു ഒരു ചെറിയൊരു സപ്പോർട്ട് കിട്ടാത്തത് കാരണം... 😔

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 місяці тому +1

      തെറ്റുകളൊക്കെ തിരുത്താനുള്ളതല്ലേ 👍👍... ശ്രമിച്ചാൽ മതി... എല്ലാം ശരിയാവും ❤️

  • @lissyjose5118
    @lissyjose5118 2 місяці тому

    ❤❤❤

  • @sreekumarnp4450
    @sreekumarnp4450 3 місяці тому +1

    ❤❤❤❤❤❤❤

  • @rejanibaiju4414
    @rejanibaiju4414 3 місяці тому +1

    Aniyan parayunnathu 💯 seriyanu

  • @antonykallar1115
    @antonykallar1115 3 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @padmajapk4678
    @padmajapk4678 Місяць тому +1

    🙏🙏🙏

  • @haseena204
    @haseena204 3 місяці тому +2

    Brother thank u
    Gnnaum oru pharmacist aayi work cheyyunnu 12yrs aayi. Enikku pharmacy thudngiyal ok enn 2 yrs nu munne think chithu. But ipo enikk promotion s kittan chance ullathu kondu stop cheithu vachirikunnu.

  • @sujathasujana9978
    @sujathasujana9978 3 місяці тому +1

    thank you🙏🏽🙏🏽

  • @BindhuSindhu
    @BindhuSindhu 3 місяці тому +1

    തങ്ക്സ് സാർ

  • @ushak.g587
    @ushak.g587 3 місяці тому +1

    👍👍

  • @vincyvichu8195
    @vincyvichu8195 3 місяці тому +1

    സർ ന്റ vaakkukal aanu enne jeevikkan prerippikkunnath

  • @rinsir8179
    @rinsir8179 3 місяці тому +1

    Avasarangal. Parayamoo

  • @anees.manees.m3039
    @anees.manees.m3039 2 місяці тому +2

    Ningalude joliyentha

    • @JijeeshKizhakkayil
      @JijeeshKizhakkayil  2 місяці тому

      😊artist ആണ്... Mural artist ❤️❤️❤️

  • @varghesemammen6490
    @varghesemammen6490 3 місяці тому +1

    ഇതൊരു വലിയ വിഷയമാണ്, ഷോപ്പിൽ ജോലി കിട്ടി, അയാൾ ഷോപ്പ് ഉടമ ആകാൻ ശ്രമിച്ചു ആയി, ഇങ്ങനെ ഷോപ്പിലെ ജോലിക്കാർ എല്ലാം ചിന്തിച് ഷോപ്പ് തുടങ്ങിയാൽ, ഉണ്ടാകാൻ പോകുന്ന രസകരമായ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചേ, നിത്യ ജീവിതത്തിൽ പത്രക്കാരാനും, മീൻകരനും ഡോക്ടരും, ബാർബറും എല്ലാം വേണം, ശരിയല്ലേ, പ്രകൃതി തന്നെ അതിനു വേണ്ട ആളുകളെ ഒരുക്കുന്നു, ബിൽ ഗെറ്റ്സിനെ പോലെ എല്ലാവരും ആയാൽ, അദ്ദേഹം ഉണ്ടാകുന്ന സോഫ്റ്റ്‌ വെയർ ആര് വാങ്ങും,.. കള്ളനും പോലീസും, രോഗാണുവും ഡോക്ടരും, വക്കീലും കേസും,.. ഹോ എനിക്ക് വയ്യ

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 місяці тому +7

      😊... ഒരു പുരോഗതിയും വേണ്ട എന്ന രീതിയിൽ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് വെറും കടക്കാരനായി മാത്രം ജീവിച്ച് മരിച്ചാൽ മതിയെങ്കിൽ... Ok അങ്ങനെ ജീവിച്ചോളൂ.. 😊👍... ഏതായാലും നന്നാവാൻ ആഗ്രഹിക്കുന്ന ഒരുപാടാളുകളുണ്ട്... അവര് നന്നായിക്കോട്ടെന്നെ 😊😊❤️... ( പിന്നെ ഞാനൊരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളൂ അത് മനസ്സിലാക്കാനുള്ള ചിന്ത പോലും ഇല്ലെങ്കിൽ എന്ത് പറയാനാ... പുതിയ മറ്റൊരു നല്ല വഴിയിലേക്ക് മാറി ചിന്തിക്കാനാവണം അത്രയേ ഉദ്ദേശിച്ചുള്ളൂ 😊🙏 ബ്രദർ 🙏😊)

    • @prasanthbaburaj07
      @prasanthbaburaj07 2 місяці тому

      ഈ നെഗറ്റീവ് ചിന്ത മാറ്റിയാൽ താങ്കളും രക്ഷപെട്ടു. 🙏

    • @sithuzz8360
      @sithuzz8360 2 місяці тому

      താൻ shop ഉടമ aavnda...കടയിൽ പണി edthaal മതി...
      ഇനി പണി edkaan ആരേലും indaavo എന്ന് tnsn അടിച്ച് ആണ് പറഞ്ഞതെങ്കിൽ ..എല്ലാർക്കും angne ഉടമ ആവൻ patanam എന്നില്ല..
      Ningal ipo ഉടമ ആയാൽ പകരം നിങ്ങള്ക് ജോലിക്കാരനായി ആരേലും ഉണ്ടാവും...😄angne aarum ഇലാതിരിക്കില്ല 😅