എല്ലാ ദിവസവും മികച്ചക്കാം | LIFETIPS

Поділитися
Вставка
  • Опубліковано 28 кві 2024
  • #lifeawareness #motivation ##happiness
    ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളുടെയും ഉയർച്ചക്കളുടെയുമൊക്ക അടിസ്ഥാനങ്ങളിൽ ഒന്ന് അയാൾ മുന്നോട്ട് കൊണ്ടുപോകുന്ന അയാളുടെ അടുക്കും ചിട്ടയുമുള്ള ജീവിത രീതി കൂടി ആയിരിക്കും... എന്നാൽ ആ അടുക്കും ചിട്ടയും ഏറ്റവും പ്രധാന്യത്തോടെ കൈകാര്യം ചെയ്യുന്നത് ഓരോ ദിവസത്തിന്റെയും തുടക്കത്തിലാണ്... അതായത് രാവിലെ ഉണർന്നെഴുന്നേറ്റാൽ ആ ദിവസത്തിലേക്ക് നമ്മൾ എങ്ങനെ തുടക്കം കുറിച്ചു എന്നുള്ളത് വളരെ പ്രധാനമാണ്... രാവിലെ എഴുന്നേറ്റാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട പൊതുവായ കുറച്ച് കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത് ❤️❤️❤️....

КОМЕНТАРІ • 108

  • @rematr1027
    @rematr1027 Місяць тому +7

    ജോലിക്ക് പോയിരുന്ന സമയത്ത് ഈ പറഞ്ഞതിൽ ഒരു കാര്യം മാത്രം ആണ് ചെയ്യാൻ കഴിഞ്ഞിരുന്നത്.വഴക്ക് ഉണ്ടായിരുന്നില്ല.എന്നാൽ റിട്ടയർ ചെയ്തപ്പോൾ ഒന്നൊഴികെ എല്ലാം പാലിക്കുന്നു.വ്യായാമം ഒറ്റക്ക് വീട്ടിൽ വെച്ച്.പിന്നെ കാലത്ത് ഉണർന്നു ആദ്യം കാണുന്നത് ദൈവരൂപം .ഇപ്പൊൾ ഞാൻ ഹാപ്പി ആണ്

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      😊👍❤️❤️
      എല്ലാവിധ ആശംസകളും 👍❤️

  • @pathoostravelvlogs2958
    @pathoostravelvlogs2958 Місяць тому +3

    Useful വീഡിയോ 👍

  • @Anamikae2005
    @Anamikae2005 Місяць тому +1

    നല്ല വീഡിയോസ്
    നല്ല സന്ദേശങ്ങൾ

  • @swapnajayakumar2286
    @swapnajayakumar2286 Місяць тому +1

    👍👍great

  • @Arathyko96
    @Arathyko96 Місяць тому

    Helpful video

  • @GeorgeT.G.
    @GeorgeT.G. Місяць тому +1

    very useful video

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому +1

      Thank you 💝💚💝
      ഒരുപാട് സന്തോഷം ❤️❤️👍

  • @mymoonakhalid4396
    @mymoonakhalid4396 Місяць тому +2

    Good message

  • @Sumisharon
    @Sumisharon Місяць тому +1

    Fantastic💞💞💞

  • @sumavijay3045
    @sumavijay3045 Місяць тому +4

    ❤❤❤മനോഹരം ആയ വാക്കുകൾ

  • @user-fu9tj4ck9h
    @user-fu9tj4ck9h Місяць тому

    Good message💝

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 Місяць тому +1

    Fantastic 🙏

  • @niminimmie
    @niminimmie Місяць тому +1

    👌👌👍👍👏👏

  • @shantybenny1995
    @shantybenny1995 Місяць тому +5

    ഇതിൽ 90% ഞാൻ ച്യുന്നുണ്ട് .. ബ്രോ പിന്നെ പ്രയർ ഉം കൂടി ഉൾപെടുത്തമായിരുന്നു 🙏 വീഡിയോ 👌

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      പ്രാർത്ഥനയും വിശ്വാസവുമൊക്കെ വ്യക്തിപരമല്ലേ... നല്ലതെന്ന് നമുക്ക് തോന്നുന്നതെന്തും ഒരു ദിവസത്തിന്റെ ഭാഗമാക്കാം... ഞാൻ പൊതുവായ കുറച്ച് കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം 😊❤️❤️

  • @ajithagopinath1851
    @ajithagopinath1851 Місяць тому +1

    Adukum chillayum nalla msg❤

  • @jayasreerajan2282
    @jayasreerajan2282 Місяць тому +2

    👍

  • @deepthidivakar6378
    @deepthidivakar6378 Місяць тому +3

    വളരെ നല്ല ഒരു video..❣
    നല്ല ആശയങ്ങൾ പങ്കുവയ്ക്കപ്പെടുന്നതിലൂടെ സമൂഹമൊന്നാകെ വിമലീകരിക്കപ്പെടുന്നു. അഭിനന്ദനങ്ങൾ, dear brother..🤝🙏

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      ഒരുപാട് സന്തോഷം 😊❤️
      Thank you 💝💚💝

  • @rosyjose1937
    @rosyjose1937 Місяць тому +1

    👍🏻

  • @visakh____
    @visakh____ Місяць тому +1

    Very useful 🙏❤️

  • @preethamohanmohan3734
    @preethamohanmohan3734 Місяць тому +2

    ❤❤❤❤

  • @ShobhanaP-tu9ev
    @ShobhanaP-tu9ev Місяць тому +1

    Super message😢

  • @lathasuresh6684
    @lathasuresh6684 19 днів тому +1

    Ente mone nallathe varate❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  10 днів тому

      🥰🥰🥰Thank you 🌱🌹❤️♥️♥️
      ഒരുപാട് സന്തോഷം ♥️♥️♥️

  • @sherlysasi6961
    @sherlysasi6961 Місяць тому +1

    Nalla arivukal, dear bro 👍🏻🥰❤❤

  • @user-fv5zw2pe5e
    @user-fv5zw2pe5e Місяць тому +2

    Chettaaa ningal oru positive energy thanne

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      Thank you dear... ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടുന്നുണ്ടല്ലോ... ഒരുപാട് സന്തോഷം 💝💚💝

  • @selmaks6672
    @selmaks6672 Місяць тому +1

    ❤❤

  • @anwersadhik5002
    @anwersadhik5002 Місяць тому +1

    Good

  • @user-tg8cc3ve6t
    @user-tg8cc3ve6t 22 дні тому +1

    ❤️❤️❤️👍

  • @jasimunnu700
    @jasimunnu700 Місяць тому +5

    നമ്മുടെ oru ദിവസം തുടങ്ങുന്നത് അതിരാവിലെ ഉള്ള നമസ്കാരത്തോട് കൂടിയാണ്.. അതായത് പ്രാർത്ഥന 😊

  • @jamunakallat7458
    @jamunakallat7458 Місяць тому +1

    100% correct. I was an employee. I practiced this in my daily routine.

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      Thank you 💝💚💝എല്ലാവിധ ആശംസകളും ❤️❤️

  • @sivaprakashkarunym7727
    @sivaprakashkarunym7727 Місяць тому

    ജിജേഷ് പറഞ്ഞത് വളരെ മഹത്തായ കാര്യങ്ങളാണ്. ചെയ്തെടുക്കാൻ കഴിഞ്ഞാൽ മാറ്റം ഉണ്ടാകുമെന്നുറപ്പാണ് 👍👍👌🪷

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      Thank you 💝💚💝
      അതിന് കഴിയട്ടെ... ❤️❤️❤️

  • @myhomelylife8542
    @myhomelylife8542 Місяць тому +1

    ♥️♥️♥️🙏

  • @user-fq7zp1vo4y
    @user-fq7zp1vo4y Місяць тому +1

    Thank you

  • @lissyjose5118
    @lissyjose5118 Місяць тому +1

    Oru, paadu, kaarangal, paranju, thsnnathinu❤❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      തിരിച്ചും ഒരുപാട് സ്നേഹവും... ഒരുപാട് സന്തോഷവും ❤️😊👍👍❤️

  • @Sosamma-cl1mm
    @Sosamma-cl1mm Місяць тому +1

    Thanks.mone.yesu.kripa.undakatte.

  • @user-tg8cc3ve6t
    @user-tg8cc3ve6t 22 дні тому +1

    നല്ലരസം കേൾക്കാൻ മനസ്സിൽ ഒരു സുഖം

  • @rajandaniel805
    @rajandaniel805 Місяць тому

    മികച്ചതാക്കാം

  • @thomascherian2566
    @thomascherian2566 Місяць тому +1

    Goodmotivation 14:05 😊

  • @user-tg8cc3ve6t
    @user-tg8cc3ve6t 7 днів тому +1

    എന്തൊരു രസമാണ് കേൾക്കാൻ ❤❤❤❤

  • @user-ke6li6ul2f
    @user-ke6li6ul2f Місяць тому +3

    ജോലിക്ക് പോകുന്ന സ്ത്രീകളെ കുടുംബാംഗങ്ങൾ തീർച്ചയായും സഹായിക്കണം

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      👍👍❤️❤️❤️❤️ തീർച്ചയായും

  • @simisatheesh5223
    @simisatheesh5223 Місяць тому +1

    Good video

  • @zayas_world2414
    @zayas_world2414 Місяць тому +1

    Prayr also most important... U didnt mentiond....😊

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      😊❤️
      പ്രാർത്ഥനയും വിശ്വാസവുമൊക്കെ വ്യക്തിപരമല്ലേ... നല്ലതെന്ന് നമുക്ക് തോന്നുന്നതെന്തും ജീവിതത്തിന്റെ ഭാഗമാക്കാം... ഞാൻ പൊതുവായ കുറച്ച് കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം ❤️👍❤️

  • @KamaruKamaru-rn6mi
    @KamaruKamaru-rn6mi Місяць тому +1

    എല്ലാ ദിവസവും മികച്ചതാക്കാം എന്നല്ലേ??? ഗുഡ് msg

  • @lolithvg6228
    @lolithvg6228 Місяць тому +2

    Jayam raviye pole undu

  • @ushak.g587
    @ushak.g587 Місяць тому +2

    Clock undayittum anne pole annum odikithachu pokunnavarudo?

  • @user-te9hn1ux5c
    @user-te9hn1ux5c Місяць тому +2

    എന്തുചെയ്തു കൊടുത്തിട്ടും ഒരു കാര്യവും ഇല്ല

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      ഒക്കെ ശരിയാവുമെന്നെ 😊❤️❤️❤️

  • @user-vo9kr7ei2s
    @user-vo9kr7ei2s Місяць тому +5

    അടുക്കളയിൽ ഒരു റേഡിയോ വയ്ക്കാൻ പറയൂ ബ്രദർ കാരണം ഇതിന് അറിയാൻ സൗകര്യം വേറൊന്നുമില്ല സമയം അറിയാൻ

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      😊❤️❤️ അതായാലും മതി 😊❤️

  • @user-js5ie5dq2o
    @user-js5ie5dq2o Місяць тому +1

    Nan gulfil night duty

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      ❤️❤️❤️😊
      എന്ന് കരുതി ആരോഗ്യം നോക്കാതെ പോവണ്ട 👍❤️❤️

  • @user-fv5zw2pe5e
    @user-fv5zw2pe5e Місяць тому +1

    चेत्ता ningal

  • @vijayanath1250
    @vijayanath1250 Місяць тому +1

    തുടക്കം നന്നായാൽ അന്നേ ദിവസവും നന്നാവും

  • @lissyjose5118
    @lissyjose5118 Місяць тому +2

    Ippom, aarkum, samayamilla, karanam,, tv, allankil, ph

  • @sheejababu5144
    @sheejababu5144 Місяць тому

    Kuray years aye kitchenill clock ind enaluu time kittunella😂😂

    • @JijeeshKizhakkayil
      @JijeeshKizhakkayil  Місяць тому

      ഒന്നതിലേക്ക് നോക്കിക്കൂടെ... അതിങ്ങനെ ഓടികൊണ്ടിരിക്കുന്നുണ്ട്... നമ്മളത് ശ്രദ്ധിക്കാത്തത് കൊണ്ടാണ് 😁❤️❤️

    • @sheejababu5144
      @sheejababu5144 Місяць тому

      @@JijeeshKizhakkayil😝

  • @rejanibaiju4414
    @rejanibaiju4414 Місяць тому +1

    👍

  • @preethamohanmohan3734
    @preethamohanmohan3734 Місяць тому +1

    ❤❤❤❤

  • @ushadevi8470
    @ushadevi8470 20 днів тому +1

    Thank you