Why Patience is Power |Motivation

Поділитися
Вставка
  • Опубліковано 24 сер 2023
  • #patience#lifeawareness#malayalam
    1. What is patience
    2. The importance of patience

КОМЕНТАРІ • 31

  • @BindhuSindhu
    @BindhuSindhu 47 хвилин тому

    ഉപകരപ്രദമായ വീഡിയേ❤

  • @sreevidhya9704
    @sreevidhya9704 7 місяців тому +3

    സ്ത്രീകൾ കയറും പുരുഷനായാലും ക്ഷമ അത്യാവശ്യമാണ് വിട്ടുവീഴ്ചകൾ അത്യാവശ്യമാണ് പറഞ്ഞതെല്ലാം സത്യം തന്നെ ഈ വന്ന കാലം ക്ഷമയില്ലാത്ത ഒരു കുടുംബജീവിതം നയിക്കാൻ ബുദ്ധിമുട്ടാണ്❤❤

  • @sudheeshkumar6227
    @sudheeshkumar6227 7 місяців тому +3

    എനിക്ക് ഇല്ലാത്തതും അതാണ് ... പക്ഷേ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല പക്ഷേ ബന്ധങ്ങൾ ഇല്ലാതായിട്ടുണ്ട്. പക്ഷേ വണ്ടി ഓടിക്കുമ്പോഴും സിനിമ കാണുമ്പോഴും ക്ഷമ കാണിക്കാറുണ്ട്. പക്ഷേ വാക്ക് പറഞ്ഞ് പറ്റിക്കുന്നത് എനിക്ക് ക്ഷമിക്കാൻ പറ്റാറില്ല.😢

  • @annadiaries1548
    @annadiaries1548 6 місяців тому +3

    വളരെ പ്രയോജനം ഉള്ള വീഡിയോ 💗

  • @merlinlopez1754
    @merlinlopez1754 6 місяців тому +2

    Well said ... ❤ full of love n patience 🙏💐

  • @tessyjoy8848
    @tessyjoy8848 7 місяців тому +2

    useful video

  • @deepthidivakar6378
    @deepthidivakar6378 6 місяців тому +2

    ഒരുപാടു നല്ല message തന്ന video..❤

  • @sherlysasi6961
    @sherlysasi6961 7 місяців тому +1

    Good ♥️♥️♥️♥️

  • @ashokankannoth6425
    @ashokankannoth6425 7 місяців тому +1

    Good video 👍👌

  • @sulaikharazack8154
    @sulaikharazack8154 6 місяців тому +2

    Nice message thanks a lot❤

  • @ajesharayakil7604
    @ajesharayakil7604 7 місяців тому +1

    Good Bro..

  • @asharafali3660
    @asharafali3660 7 місяців тому +2

    ഞാൻ മദ്രസയിൽ പടിച്ചിട്ടുണ്ട് വിഷമങ്ങളും വിഭത്തുകളും വരുമ്പോൾ വേവലാതി പെടാതിരിക്കലാണ് ക്ഷമ

  • @user-pe8el1eu5t
    @user-pe8el1eu5t 4 місяці тому +1

    ക്ഷമ എന്നത് എല്ലാ വരിലും വേണ്ട സമയത്ത് ഉണ്ടാകണം ദേഷ്യമല്ല

  • @user-pe8el1eu5t
    @user-pe8el1eu5t 4 місяці тому +1

    ദേഷ്യമല്ലേ. ക്ഷമ കുറക്കുന്നത് ക്ഷമ യുടെ ക്ഷമ എന്ന വാക്ക് ഇങ്ങനെ യാണ് അർത്ഥം മനസ്സിലായി

  • @user-pe8el1eu5t
    @user-pe8el1eu5t 4 місяці тому +1

    ദേഷ്യമല്ലേ. ക്ഷമ മില്ലാത്ത പ്രശ്നം

  • @ajithkrishnan5620
    @ajithkrishnan5620 5 місяців тому +1

    സംഭവിക്കുന്നതെല്ലാം നല്ലതിന് ആണെന്നും ഗീതയിൽ പറയുന്നു