Thank you so much for your video. Following my recovery from covid, I noticed my hair was thinning. I switched my hair oil and shampoo to litlllextra cocoonnioon, and it significantly helped lessen my hair fall and increase hair growth. Additionally, I started using a scalp massager, which cleans the scalp thoroughly during shampooing.
This Cocoonnion anti-hair fall hair kit and the neem wood comb greatly minimized my hair loss. I will highly recommend this to anyone experiencing hair fall issues.
Very useful വ്ലോഗ് നമ്മൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട് എന്നാൽ അമ്മൂമ്മ യുടേത് പോലെ മുഴുവൻ items എടുക്കാറില്ല ഇനി ഇത് try cheyyate thanku Swasuuu ഇതുപോലെയുള്ളത് ഇനിയും പ്രദീക്ഷിക്കുന്നു 👍👍👍👍👍👍😍
Neem Tulsi leaves Aloevera Henna leaves Indian bael Small Onion Black cumin If you want you an add hibiscus also into it Black pepper ..okay set thanks chechi ❤
ഞങ്ങൾ ഇത് ഉണ്ടാക്കിയപ്പോൾ കക്കൻ mix ചെയ്യാൻ 2 ദിവസം വൈകി ... ചെറിയ പൂപ്പൽ വന്നിരുന്നു... ഒരാഴ്ച ഉപയോഗിച്ചപ്പോൾ മോൾക്ക് മുടി കൊഴിച്ചിൽ രൂക്ഷമായി .. ഇപ്പോൾ skin specialist നെ കണ്ട് മരുന്ന് ചെയ്യുന്നു..
Njaum e oil annu use cheyunathu.. Kaayoniyum chembarathiyum edum najn pine ath ellam arachittu ann oilott edunath.... Nalla oil nalla mudi nanayi valarum
ധാക്ഷയാണിയാമ്മ മുടി എണ്ണ സൂപ്പർ😊 ഞാൻഎന്റെ മക്കൾക്ക് ഇങ്ങനെതന്നെയാണ് എണ്ണകാച്ചുന്നത്ത് കുവളത്തില ഇട്ടാറില്ല. കോറ്റാൻ അരച്ച് ചേർക്കറില്ല ഇനി ഇങ്ങനെ ചെയ്തു നോക്കണം ധാക്ഷയാണിയാമ്മയും സൂപ്പർ 👌😘
ഇങ്ങനെ ഒരു അമ്മുമ്മ എനിക്ക് ഇല്ലല്ലോ. എന്നോടും അനിയനോടും സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല അവർ...പക്ഷെ അതിന്റെ കുറവ് നികത്താൻ എന്റെ മോനേ എന്റെ അമ്മ പൊന്നു പോലെ നോക്കുന്നു.. ഒരു അമ്മുമ്മയുടെയും അപ്പൂപ്പന്റെയും സ്നേഹം എന്റെ മോൻ അനുഭവിക്കുന്നു... Thanku acha amma🥺🥺😘😘😘😘😘 .. 🥺🥺🥺you are very luky😊😊😊😊😊😍😍😍swasuuuu🥰🥰🥰
Thanks 🌹 ഞാൻ try ചെയ്യും 🌹 ആണുങ്ങൾക്ക് തിങ്കളും വ്യാഴവും മാത്രമോ? അതെന്താ അങ്ങിനെ, ജ്യോതിഷപരമായിവല്ലതും?? പക്ഷെ ഈ എണ്ണ ഉപയോഗിച്ചാൽ സ്കിൻ കറുപ്പാകാൻ സാധ്യത ഉണ്ട്.
ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക കൈയൂന്നി ബ്രഹ്മി കറ്റാർവാഴ തുളസി കറിവേപ്പില കീഴാർനെല്ലി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടി കൊഴിച്ചിൽ മാറാനും മുടി വളരുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
WOW SUPERB CHECHI SWASIKA VIJAY VLOG SWASIKA VIJAY HOME MADE HAIR OIL SWASIKA VIJAY VLOG SWASIKA VIJAY CHECHI ADIPOI CHECHI THANKS FOR YOUR OIL MAKE VIDEO VERY USEFUL VIDEO WELL DONE USEFUL VIDEO KEEP IT UP CHECHI NANNDRI VANAKKAM NANNI CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI THANKS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
WOW SUPERB CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI HOME MAKE HAIR OIL MAKEING VIDEO VERA LAVAL WELL DONE KEEP IT UP VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANDRI VANAKKAM NANNI CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you so much for your video. Following my recovery from covid, I noticed my hair was thinning. I switched my hair oil and shampoo to litlllextra cocoonnioon, and it significantly helped lessen my hair fall and increase hair growth. Additionally, I started using a scalp massager, which cleans the scalp thoroughly during shampooing.
This Cocoonnion anti-hair fall hair kit and the neem wood comb greatly minimized my hair loss. I will highly recommend this to anyone experiencing hair fall issues.
Very useful വ്ലോഗ് നമ്മൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട് എന്നാൽ അമ്മൂമ്മ യുടേത് പോലെ മുഴുവൻ items എടുക്കാറില്ല ഇനി ഇത് try cheyyate thanku Swasuuu ഇതുപോലെയുള്ളത് ഇനിയും പ്രദീക്ഷിക്കുന്നു 👍👍👍👍👍👍😍
Ammumma ye kandathil orupade santhosham.thankyou swasu chechi for uploading useful video.ammumma swasu combo adipoli.❤️😘❤️❤️😘😘😘
Neem
Tulsi leaves
Aloevera
Henna leaves
Indian bael
Small Onion
Black cumin
If you want you an add hibiscus also into it
Black pepper ..okay set thanks chechi ❤
Curry leaf not neem leaf
@kidofkerala988 I appreciate your efforts and thank you
അമ്മൂമ്മ and swasu super combo 👍🥰😘
😅
ഞങ്ങൾ ഇത് ഉണ്ടാക്കിയപ്പോൾ കക്കൻ mix ചെയ്യാൻ 2 ദിവസം വൈകി ... ചെറിയ പൂപ്പൽ വന്നിരുന്നു... ഒരാഴ്ച ഉപയോഗിച്ചപ്പോൾ മോൾക്ക് മുടി കൊഴിച്ചിൽ രൂക്ഷമായി .. ഇപ്പോൾ skin specialist നെ കണ്ട് മരുന്ന് ചെയ്യുന്നു..
Karivepila
Mylanchi
Thulasi
Chembarathi kattarvazha
Cheriya ulli
Karimjeerakam
Ojalá pudiera entender 🎉
വീഡിയോ കാണാൻ നല്ല ഭംഗി 🥰 നല്ല പച്ചപ്പും കിളികളുടെ ശബ്ദവും എല്ലാം കൂടി 🥰
കൂവളം എന്ന് paranjal എന്താണ് പറയാമോ
Satyam. Ente ammomayum ethupole ayirunnu enna undakkumbl varthanam ethupole parayan sammathikkilla . Enikkum atha orma vanne same ethupole arunnu
Njaum e oil annu use cheyunathu.. Kaayoniyum chembarathiyum edum najn pine ath ellam arachittu ann oilott edunath.... Nalla oil nalla mudi nanayi valarum
Ammoomma& Swasutty super ❤️❤️❤️
ധാക്ഷയാണിയാമ്മ മുടി എണ്ണ സൂപ്പർ😊
ഞാൻഎന്റെ മക്കൾക്ക് ഇങ്ങനെതന്നെയാണ് എണ്ണകാച്ചുന്നത്ത് കുവളത്തില
ഇട്ടാറില്ല. കോറ്റാൻ അരച്ച് ചേർക്കറില്ല ഇനി ഇങ്ങനെ ചെയ്തു നോക്കണം
ധാക്ഷയാണിയാമ്മയും സൂപ്പർ 👌😘
കുവള യില?
Hello Swasika I am a big fan of yours.May God bless you and your family dear. My prayers are always with you. I watch all your videos.
Cocunut milk use chegtitulaa oil kachenna vedio edukuoo
Chechi idakkidakk videoyidanne. Prethekich ammayum ammumayumayittulla video.
ചേച്ചി സ ഹാ യി ക്ക ണം ഒരു വീട് ഇല്ല 9വർഷം വാ ട ക വീട്ടിൽ ആണ് 🙏🙏🙏🙏🙏
Enna kachi kazhinj kittunna aa keedan pinneed nthelum avasyathinu use cheyyaan pattumo????
അമ്മൂമ്മ സൂപ്പർ 👌👌♥️♥️♥️♥️
E ammummaye eniku taruvoo😍😍😍
ഇങ്ങനെ ഒരു അമ്മുമ്മ എനിക്ക് ഇല്ലല്ലോ. എന്നോടും അനിയനോടും സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല അവർ...പക്ഷെ അതിന്റെ കുറവ് നികത്താൻ എന്റെ മോനേ എന്റെ അമ്മ പൊന്നു പോലെ നോക്കുന്നു.. ഒരു അമ്മുമ്മയുടെയും അപ്പൂപ്പന്റെയും സ്നേഹം എന്റെ മോൻ അനുഭവിക്കുന്നു... Thanku acha amma🥺🥺😘😘😘😘😘
.. 🥺🥺🥺you are very luky😊😊😊😊😊😍😍😍swasuuuu🥰🥰🥰
Enikundarnu.ithu kanumbo ammumma undayirunegil ennu thonunu🥲
സ്റ്റാർ മാജിക്കിൽ വരുവോ
ധാക്ഷായണി അമ്മുമ്മ പൊളിച്ചു 👍❤❤❤
അമ്മൂമ്മ ചുന്ദരി ആണല്ലോ 😘😘
വളരെ നല്ല വീഡിയോ 👌👌 അമ്മൂമ്മ ❤🥰 സ്വാസൂ ❤🥰
Super oil preparation ഇഷ്ടം ആയി ❤️❤️❤️❤️❤️❤️❤️❤️👌👌❤️
Super chechi .😍😍😍njagal undakkumarnu.ini undakkanam🥰🥰ammumma😍😍😍
Chechi video Adipoli 🥰. Ente veed nellad aan. Chechiye neril kananam enn agrahamund 🥰🥰
Wow superbb chechi swasika vijay vlog swasika vijay chechi home make hair oil swasika vijay chechi adiopli chechi thanks for your oil make video very useful very nice veralaval valthukkal welldone keepitup welcome vanakkam vazhga vazhglamudan chechi swasika vijay nandri vanakkam nanni chechi adipoli chechi oky chechi swasika vijay chechi nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks 🌹 ഞാൻ try ചെയ്യും 🌹 ആണുങ്ങൾക്ക് തിങ്കളും വ്യാഴവും മാത്രമോ? അതെന്താ അങ്ങിനെ, ജ്യോതിഷപരമായിവല്ലതും?? പക്ഷെ ഈ എണ്ണ ഉപയോഗിച്ചാൽ സ്കിൻ കറുപ്പാകാൻ സാധ്യത ഉണ്ട്.
അതെന്താ കറുപ് ആവുന്നേ. പ്ലീസ് റിപ്ലൈ
ചില skin ൽ വെളിച്ചെണ്ണ ഉപയോഗിച്ചാൽ കറുക്കും പ്രേത്യേകിച്ചു എണ്ണതേച്ചു വെയിൽ കൊണ്ടാൽ. 🙏
Thanks a lot, very informative and useful
Innale vasanthi kandu. Vallatha oru feel aarunnu. Stay blessed
Swasu ❤️❤️❤️ cute Ammuuma, useful video dear 💗😘😘❤️❤️
Varshagalolm sookshikyn pattuo
😄😄❤️🔥Ammooma adipolii. Nice vlog🤟 Swasooty cutest😘
Nice vlog ❣️❣️❣️❣️❣️helpful video upload ചെയ്തതിന്❣️❣️❣️ thanks ചേച്ചീ ❤️❤️❤️❤️❤️🥰🥰🥰🥰
അമ്മമ്മ പ്രാർത്ഥിക്കും എന്ന് enik തിന്നു സത്യം 🥳😘
I tried....it worked☺
Ur old hair wa s juat owsme.. I miss it
Chechi auto odikan padichatt endai
Kannada cinemyil abhinayicho please please please reply
Thalaneerikkavum sinusitis ullavar enganeyanu upayogikendath
Chechi anna kaachumbham enghane eduvo
ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടി പറഞ്ഞു തരോ.. Pls
ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക കൈയൂന്നി ബ്രഹ്മി കറ്റാർവാഴ തുളസി കറിവേപ്പില കീഴാർനെല്ലി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടി കൊഴിച്ചിൽ മാറാനും മുടി വളരുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Is this kachiya enna commercially available.
Excellent 🎉
ഹായ് ചേച്ചി ❤️❤️❤️
Chechi koovlathint ila idathe kachan patumo. i vide kittilla
Adipoli ammomma love uh 😍🥰
Enthanuee kuvalathila
Swasu looking cute🥰
കുളിക്കുന്നതിന്റെ മുമ്പാണോ തേക്കേണ്ടത് അല്ലെങ്കിൽ കഴിഞ്ഞിട്ടാണോ ഒന്നു പറഞ്ഞു തരണേ പ്ലീസ്🙏🏻
Oil orikkalum kuli kazhinju thekkaruth...kulikkunnenu munp thekkukka
mam iincridience discription ple
Cutest swasu nd ammumma👌👌💖💖💖💖❣️❣️❣️
Swasu. Nalla super aayittunduutto 2 aalum ammummaaz & swas
Cute are both Sides
Ennitt undayiriunna mudiyellam vettikalanjille ippol
Njan arichitt annu kuppil ozhich vekkunath.... Elle athinte podikall ellam mudiyil pattum
Thank you for the recipi
Nice oil 👍
നൈസ് ഉണ്ടാക്കി നോക്കട്ടെ 🥰🥰🥰
അമ്മൂമ്മ സൂപ്പറല്ലേ 👌👌👌👌👌👌സ്വാസു ♥️🥰
Swasuveyyy♥️♥️♥️♥️💕💕
I like this video and I❤ grand mother❤
2 months kazhinju review idanne... 👍🏻Njanum ithu undakkan poka tta...
Review
Nice 👍 ❤
Super ❤️❤️
Thanks 😊
Super 😍🔥
അമ്മൂമ്മയും പാറൂട്ടിയും ❤️
👍👍👍
അമ്മൂമ്മ സൂപ്പർ enna 🥰🥰
Chathuram film entha ott relese aakathath?
Enthonnu nara korayumo?
hai swasika.
WOW SUPERB CHECHI SWASIKA VIJAY VLOG SWASIKA VIJAY HOME MADE HAIR OIL SWASIKA VIJAY VLOG SWASIKA VIJAY CHECHI ADIPOI CHECHI THANKS FOR YOUR OIL MAKE VIDEO VERY USEFUL VIDEO WELL DONE USEFUL VIDEO KEEP IT UP CHECHI NANNDRI VANAKKAM NANNI CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI THANKS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤ pwoli
Mudi thickness akumo
അമ്മുമ്മ 👌swsika👌👌😘വീഡിയോ
SOFC എന്നും സ്വാസുന്റെ ഒപ്പം 👍💪💪💪💪💪💪
Ethu onlinil kittumo
ഈ എണ്ണയിൽ ചേർക്കുന്ന ഇലകൾക്ക് അളവുണ്ടോ.. ഇത്ര എണ്ണയ്ക്ക് ഇത്ര കറിവേപ്പില, മൈലാഞ്ചി അങ്ങനെ എന്തേലും ഉണ്ടോ
സ്വാസൂട്ടി ❤❤അമ്മൂമ്മ ❤
WOW SUPERB CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI HOME MAKE HAIR OIL MAKEING VIDEO VERA LAVAL WELL DONE KEEP IT UP VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANDRI VANAKKAM NANNI CHECHI SWASIKA VIJAY VLOG SWASIKA VIJAY CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kikkan alla kakkan ennanu parayuka.
Ellam item koodiyal prasno inda
അമ്മൂമ്മ ♥️
ആഴ്ച രണ്ടു ദിവസം എന്നതിന്റെ രഹസ്യം എന്താ ബാക്കി ദിവസം തേച്ചൂടെ തേച്ചാൽ പ്രെശ്നം വല്ലതും ഉണ്ടോ. ഒന്ന് പറയണേ ഞാൻ ഏതെണ്ണ ആയാലും എന്നും തേക്കാറുണ്ട്.
അമ്മുമ്മ സൂപ്പർ ♥️♥️♥️🥰🥰
കിക്കാൻ അല്ല കക്കൻ എന്ന ഞങ്ങടെ ഇവിടെ പറയാ
👍👍👍sheriya shipa
Haiii Swasu.....
Swasutty um Ammoomaum 👌👌🥰🥰🥰
Swasutttyyyy😍😍😍
Super combo
കുറച്ച് എണ്ണ കിട്ടുമോ swasika ചേച്ചി
അമ്മുമ്മേ കണ്ടിട്ട് കൂറെ നാളായി. അമ്മൂമ്മയുള്ള വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്. സ്വാസിക ചേച്ചി എനിക്ക് അമ്മുമ്മയെ തരാമോ 🥰😄
Haircut video upload madam
Super dear♥♥♥♥💕♥♥💕♥
Adipoli,
അമ്മൂമ്മ 🥰🥰🥰
🥰🥰🥰😍😍😍