Karinjeeragam kachenna for hair growth❤️Preparation of Black Cumin Seed HairOil❤️Best Herbal HairOil

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 134

  • @chandralekha6058
    @chandralekha6058 6 місяців тому +4

    Dear yeniku mudiku thicknes illa bhayangara vrithikedu mudiku nalla ullu vykan yenthellam pack upayogikanam onnu paranju tharu oro hair packum weekly yetra time use akanam yennu parayane oru nivarthiyum illathathukondanu chodichath marupadi pradikshikunnu waiting anu

  • @shahinaN-nn5lo
    @shahinaN-nn5lo 2 місяці тому +1

    ഞാൻ ഇന്ന് എണ്ണ കാച്ചി വെച്ചിരിക്കയാണ്.എന്റെ കൈയിൽ ഉള്ളത് വെച്ച് ഞാൻ എണ്ണ കാച്ചി. നെല്ലിക്ക. ഉള്ളി. കറിവേപ്പില. ഉലുവ. കരിo ജീരകം. തലയിൽ തോച്ചിട്ട് റിസൽട്ട് പറയാം❤

  • @alice-yl1nu
    @alice-yl1nu 6 місяців тому +3

    AryaVeppila,alovera ithu koode karimjeerakathodu koodi kachavo? Njan angane use cheyunnundu.

    • @AJITALKS
      @AJITALKS  6 місяців тому

      മുടിക്ക് സ്യൂട്ട് ആവുമെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ❤👍

  • @rasiyaiqbal6
    @rasiyaiqbal6 6 місяців тому +2

    ചെറിയ ഒരു പച്ച കളർ ഉണ്ട് അല്ലെ... സൂപ്പർ.. Thankyou

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤❤

  • @SaranyaP-k9k
    @SaranyaP-k9k 6 місяців тому

    Vembalam pattai oil use cheyyaarundo.... Making video cheyyaavo

  • @abinasatheesh8202
    @abinasatheesh8202 6 місяців тому +2

    Ithu nhan agrahicha oru vedio anu. Thankuu

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤

  • @Nithyadinesh-n3h
    @Nithyadinesh-n3h 6 місяців тому +1

    Chachi mudi kozhichi maari healthy aayi valaran pattiya nalloru juice parajutaro. Egane kazhikendath enn parayo

    • @AJITALKS
      @AJITALKS  6 місяців тому

      ക്യാരറ്റ്, ബീറ്റ്റൂട്ട് അല്ലെങ്കിൽ നെല്ലിക്ക ജ്യൂസ് ഒക്കെ നല്ലതാണ് ❤👍

  • @SyamaCd
    @SyamaCd 6 місяців тому +1

    Next time mylanchikoode cherku.adhepole unaka nellikayanenkil kurachukoode nalladhan😊

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤👍

  • @LincyRajeesh-x9v
    @LincyRajeesh-x9v 6 місяців тому

    അടിപൊളി ഓയിൽ എന്തായാലും ഞാൻ ഉണ്ടാക്കുന്നുണ്ട്.. Thank you

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤❤

  • @JijiBenny-sk2zd
    @JijiBenny-sk2zd 5 місяців тому

    Ente kachenna theernnu ajikutty innu ennakachiyittu hair spa cheyyanam ❤❤❤

  • @sanjanajineeshsanju9561
    @sanjanajineeshsanju9561 6 місяців тому

    Hi chechi. Kuttikalk thalyil tharan povan entha cheya. Plz reply

  • @AKSHAYyt465
    @AKSHAYyt465 6 місяців тому +1

    Chechi vattakurumthotti de thand violet colour ano ,puv manja alle ,❤

    • @AJITALKS
      @AJITALKS  6 місяців тому

      മഞ്ഞ നിറമാണ് ❤👍

  • @pavithrap7524
    @pavithrap7524 6 місяців тому

    Hlo chechi kaalil ulla allergy pole varunund kore murivinte paadugalum ind athoke matan ulla tips paranju tharamoo

  • @PradeepPatel-o5t
    @PradeepPatel-o5t 6 місяців тому

    I want to bay hair oil

  • @SowmyaM-yq1xu
    @SowmyaM-yq1xu 6 місяців тому

    Ithinte koode kattar vaazha keezhaarnelli chembarathi ila ithum koodi cherth kaachiyaal nallath aanu 😊

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤❤

  • @anoopanu1943
    @anoopanu1943 Місяць тому

    ചേച്ചി ഈ എണ്ണയിൽ അവണകണ യൂസ് ചെയ്യാൻ പറ്റോ പറ്റുമെങ്കിൽ എങ്ങനെ എത്ര ഒഴിക്കണം പ്ലീസ് റിപ്ലൈ ചേച്ചി 🙏🏻🙏🏻🙏🏻

  • @sasiv2371
    @sasiv2371 6 місяців тому +1

    Challange cheyanpatteyilla Routin followcheyamo 1monthcheyamo

  • @MuhRabeeh
    @MuhRabeeh 6 місяців тому

    Pcod ullvrude facial hair removed cheyyunn video cheyyumo

    • @AJITALKS
      @AJITALKS  6 місяців тому +1

      Video ചെയ്യാം ❤👍

  • @gopika221
    @gopika221 6 місяців тому +1

    Njan upayogikkunnathu kayonni ayerunnu bt ipom kayonni choodu karanom vellom ozikkathye karinju poyi so athondu pakarom vere kachiyenna use chayyavoo

    • @AJITALKS
      @AJITALKS  6 місяців тому

      ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

  • @advaid7786
    @advaid7786 6 місяців тому +1

    Hai aji, sugamano, കരിജീരകം കാച്ചാത്ത എണ്ണയുടെ വീഡിയോ ചെയ്യുമോ, കരിജീരകം കാച്ചിയതാണോ, കാച്ചതാണോ ഏറ്റവും ബെസ്റ്റ്

    • @AJITALKS
      @AJITALKS  6 місяців тому

      കാച്ചാതെ തയ്യാറാക്കുന്ന എണ്ണയുടെ വീഡിയോ ചെയ്തിട്ടുണ്ട് രണ്ടും എനിക്ക് നല്ല റിസൾട്ട് തന്നിട്ടുള്ളതാണ് പിന്നെ കാച്ചാത്ത തയ്യാറാക്കുന്നത് തയ്യാറാക്കാൻ എളുപ്പമാണ് അതിൽ കാസ്റ്റർ ഓയിലും കൂടി ചേർത്താണ് നമ്മൾ തയ്യാറാക്കുന്നത്❤👍

  • @chippyks6444
    @chippyks6444 Місяць тому

    ചേച്ചി ഈ കുപ്പി എവിടെ നിന്നാ വാങ്ങിചേ എവിടെയാ കിട്ടുക എന്ന് ഒന്ന് പറഞ്ഞു തരാമോ

    • @AJITALKS
      @AJITALKS  Місяць тому

      Hi dear, ഞാൻ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിച്ചതാണ് സൂപ്പർ മാർക്കറ്റുകളിൽ ഒക്കെ നമുക്ക് ഇത് വാങ്ങിക്കാൻ കിട്ടും ഓൺലൈനും available ആണ് ❤👍

  • @sajanavinu3949
    @sajanavinu3949 6 місяців тому

    Hi chechi കാച്ചാണയുടെ പാകം എങ്ങനെയാ

  • @irenejibin96
    @irenejibin96 6 місяців тому

    Morning and night hair care routine paranju tharamo

    • @AJITALKS
      @AJITALKS  6 місяців тому +2

      വീഡിയോ ചെയ്തിട്ടുണ്ട് നമ്മുടെ ചാനലിന്റെ പേര് വെച്ച് ഒന്ന് സെർച്ച് ചെയ്തു നോക്കൂട്ടോ ❤👍

  • @deepzzzs4226
    @deepzzzs4226 6 місяців тому +2

    Chechi oil sale nte karyam enthayi drop cheytho? Pettennu video kandapol njn vijarichu sale nte anennu. Plz rply

    • @AJITALKS
      @AJITALKS  6 місяців тому

      Hi dear, ലൈസൻസിന്റെ പ്രോസസ്സ് നടന്നുകൊണ്ടിരിക്കുകയാണ് ഞാൻ പറയാട്ടോ അടുത്ത് തന്നെ ഉണ്ടാവും❤👍

  • @Wowbeauty343
    @Wowbeauty343 6 місяців тому

    Karijeerakavum uluvayum kuthirthu vechitum enna kachunnathil problem undo

    • @AJITALKS
      @AJITALKS  6 місяців тому

      ഏറ്റവും നല്ലത് ഇതുപോലെ ഒന്ന് പൊടിച്ചിട്ട് ചെയ്യുന്നതാണ് ❤👍

  • @Wowbeauty343
    @Wowbeauty343 6 місяців тому +1

    Ee oru videok aanu nan wait cheythath thank you aji chechi 🥰🥰

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤❤

  • @AthiraPradeep-gm6kb
    @AthiraPradeep-gm6kb 6 місяців тому

    ഹായ് ചേച്ചി ഇതിൽ കറ്റാർവാഴ ചേർക്കാവോ

  • @godwinjames2710
    @godwinjames2710 6 місяців тому

    Ith adipoliy oil aanu.njan one year aayit use cheyyunnu adipoliya

    • @AJITALKS
      @AJITALKS  6 місяців тому

      Thank you🥰🥰❤❤❤❤

    • @godwinjames2710
      @godwinjames2710 6 місяців тому

      @@AJITALKS thankyou dear for the video

  • @kalki411
    @kalki411 6 місяців тому

    Chechi ithil castor oil ozhich kachamoo

  • @anjualex2116
    @anjualex2116 6 місяців тому

    Chechi grey hair maramo

  • @nishababu3474
    @nishababu3474 6 місяців тому

    3yrs babyk upayogikamo

    • @AJITALKS
      @AJITALKS  6 місяців тому

      Hi, കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റിയ കരിഞ്ചീരകം എണ്ണ വീഡിയോ ചെയ്യാട്ടോ ഈ എണ്ണ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ തണുപ്പ് പ്രശ്നമാകുമോ എന്ന് നോക്കണം❤👍

  • @lijithaliji8459
    @lijithaliji8459 6 місяців тому +1

    Hai njan undakkiyatha kazhijittilla nalla result und😍

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤

  • @flaviaprince403
    @flaviaprince403 6 місяців тому +1

    Kuttikalk use akkan pattuo

    • @AJITALKS
      @AJITALKS  6 місяців тому

      Hi, തണുപ്പ് പ്രശ്നമല്ല എങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ കുട്ടികൾക്ക് കരിംജീരകം എണ്ണ തയ്യാറാക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്❤👍

    • @flaviaprince403
      @flaviaprince403 6 місяців тому

      Pls reply

    • @flaviaprince403
      @flaviaprince403 6 місяців тому

      Thank you ❤❤

  • @ramyamt6052
    @ramyamt6052 6 місяців тому

    കരിംജീരകം, ഉലുവ,നെല്ലിക്ക ഇവയുടെ പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യമേ ചേർക്കാമോ pls reply

  • @ViniKt-id3nv
    @ViniKt-id3nv 6 місяців тому

    പച്ചനെല്ലിക്കയ്ക്ക് പകരം ഉണക്ക നെല്ലിക്ക ചേർക്കാമോ.

    • @AJITALKS
      @AJITALKS  6 місяців тому

      ചേർക്കാം ❤👍

  • @snehiths8967
    @snehiths8967 6 місяців тому +1

    നീലിയമാരി പൊടി ഉപയോഗിക്കാമോ 🤔🤔

    • @AJITALKS
      @AJITALKS  6 місяців тому

      Use ചെയ്യാം ❤👍

  • @divyaeb8242
    @divyaeb8242 6 місяців тому

    നെലിക്ക കിട്ടിയില്ല നെലിക്ക പൗഡർ ഉപയോഗിക്കാമോ ?

  • @chinnuzzbts3758
    @chinnuzzbts3758 6 місяців тому

    ചേച്ചി ഒരു day അലോവേര ഓയിൽ use ചെയ്താൽ next ഓയിൽ use ചെയ്യുന്ന ദിവസം ഈ ഓയിൽ use ചെയ്യാൻ പറ്റുവോ? കൂടാതെ oil ന്റെ കൂടെ റോസ്മറി oil ഉപയോഗിക്കാൻ പറ്റുവോ?ഞാൻ parachuttinte oil ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു മാറ്റവുമില്ല. ഇപ്പൊ ചൂടും കൂടിയതോടെ മുടി ഒരുപാട് പോയി 😑.അലോവേര oil ഇന്ന് ഉണ്ടാക്കിയതേയുള്ളു. ഇത് use ചെയ്യുമ്പോൾ കരീംജീരകതിന്റെതും ഉപയോഗിക്കാവോ

  • @JomolJoy-xg6vr
    @JomolJoy-xg6vr 6 місяців тому

    ചേച്ചി ഒരു dout നെല്ലിക്ക പൊടി cherukkamo പൊടി അന്ന് കൈയ് ഉള്ള atha🙂

    • @AJITALKS
      @AJITALKS  6 місяців тому +1

      ചേർക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല നമ്മുടെ കൂട്ട് അരച്ചെടുക്കുന്ന കൂട്ടത്തിൽ ചേർത്ത് അരച്ചാൽ മതി ❤👍

    • @JomolJoy-xg6vr
      @JomolJoy-xg6vr 6 місяців тому

      @@AJITALKS tnkuu chechi❤️💞

  • @rizanmoozhikkal3612
    @rizanmoozhikkal3612 6 місяців тому

    മുടി കൊഴിച്ചിലിന് കരിഞ്ചീരക എണ്ണയാണ് നല്ലത് ഇതുകൊണ്ട് താരന് അകാലനിര മാറി കിട്ടുമോ

    • @rizanmoozhikkal3612
      @rizanmoozhikkal3612 6 місяців тому

      അതോ കറ്റാർവാഴ വെച്ചിട്ടുള്ള എണ്ണയാണോ നല്ലത് ഏതാണ് തേക്കുന്നത് നല്ലത്

    • @rizanmoozhikkal3612
      @rizanmoozhikkal3612 6 місяців тому

      എനിക്ക് സെയിൽ ചെയ്യാനായിരുന്നു ഒന്ന് പറയുമോ

  • @veenamanilal7897
    @veenamanilal7897 6 місяців тому

    Da Neelayamari podi aanenkil apol cherkkanam

    • @AJITALKS
      @AJITALKS  6 місяців тому

      നമ്മുടെ കൂട്ട് അരച്ചെടുക്കുന്ന സമയത്ത് തന്നെ ചേർത്തു കൊടുക്കണം ❤🥰

  • @EJSUNNY
    @EJSUNNY 6 місяців тому +1

    Alovera kode use cheyan patumo pls reply

    • @AJITALKS
      @AJITALKS  6 місяців тому

      അലോവേര മുടിക്ക് സ്യൂട്ട് ആകുമെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല എല്ലാവർക്കും അലോവേര ചേരണം എന്നില്ല അതുകൊണ്ടാണ് ട്ടോ പറഞ്ഞത് ❤👍

  • @krishnendukrishna4384
    @krishnendukrishna4384 6 місяців тому +1

    നീലയമരി ഇല്ലെങ്കിൽ പൊടി use ചെയ്യാൻ പറ്റുമോ. എങ്ങനെ ആണ് അളവ് എങ്ങനെ use ചെയ്യണം

  • @babuoffice4153
    @babuoffice4153 6 місяців тому +1

    Thankyou somuch sisterr

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤

  • @pinkysajupinkysaju1460
    @pinkysajupinkysaju1460 6 місяців тому

    മൈലാഞ്ചി ഇല ഈ കൂടെ ചേർക്കുന്നത് നല്ലതാണോ..

  • @shijomp4690
    @shijomp4690 6 місяців тому

    Thanks dear ❤❤❤

    • @AJITALKS
      @AJITALKS  6 місяців тому

      ❤❤🥰🥰🥰

  • @AadhishaKS
    @AadhishaKS 6 місяців тому +1

    Thank you❤

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤

  • @gauthamkrishna.s2209
    @gauthamkrishna.s2209 6 місяців тому +1

    Thank you da🥰

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤

  • @aparnam8076
    @aparnam8076 6 місяців тому +1

    Chechiii povakurunnel ennathinte mattoru Peru paranju tharamoo onnu aneshikkanaaa.....
    Njn ith adhyamayii kekkuaa chechiii..

    • @AJITALKS
      @AJITALKS  6 місяців тому +1

      പൂവാംകുരുനില എന്നും പറയും ❤👍

  • @neemaanilkumar
    @neemaanilkumar 6 місяців тому

    Aji
    Ee oil sale cheyyamo

    • @AJITALKS
      @AJITALKS  6 місяців тому +1

      Sale നു വേണ്ടിയുള്ള ലൈസെൻസിന്റെ കാര്യങ്ങൾ ചെയ്യുതുകൊണ്ടിരിക്കുകയാണ് അടുത്തുതന്നെ പറയാട്ടോ ❤👍

    • @neemaanilkumar
      @neemaanilkumar 6 місяців тому

      ​@@AJITALKSThank you dear

  • @Vidya.123Tnh
    @Vidya.123Tnh 6 місяців тому

    Ee bottle vangichathano chechi

  • @ShajiNp-e7w
    @ShajiNp-e7w 6 місяців тому

    മോൾക്ക്‌ മുടിയിൽ ഈ എണ്ണ തേക്കാമോ

  • @nimishanarayanan2467
    @nimishanarayanan2467 6 місяців тому +1

    നീലിയമരി ക്ക് വേറെ എന്തെങ്കിലും പേരുണ്ടോ? എനിക്ക് എന്താണ് എന്ന് മനസ്സിലായില്ല

    • @AJITALKS
      @AJITALKS  6 місяців тому

      Hi, മലയാളത്തിൽ നീലയമരി എന്ന് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ വേറെ എന്തെങ്കിലും പേരുണ്ടോ എന്നറിയില്ല ❤

    • @keethusnest9180
      @keethusnest9180 6 місяців тому +1

      Indigo powder

    • @RenjithaRaju-i1s
      @RenjithaRaju-i1s 6 місяців тому

      നീലാംബരി എന്നും അറിയപ്പെടും

    • @sachuss6223
      @sachuss6223 6 місяців тому +1

      Indigo powder

  • @Meghavaisak
    @Meghavaisak 6 місяців тому +1

    Thankss chechiii 🥰😍❤️❤️❤️❤️❤️❤️

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤❤

  • @soumyadeepu6132
    @soumyadeepu6132 6 місяців тому

    Super oil 😊

    • @AJITALKS
      @AJITALKS  6 місяців тому

      Thank you🥰❤

  • @shamshada723
    @shamshada723 6 місяців тому

    Ente veettil idonnum illa😅 pattumenkil enik idpole undakitharumo dear❤

    • @AJITALKS
      @AJITALKS  6 місяців тому +1

      Oil sale അടുത്തു തന്നെ start ചെയ്യും അതിന്റെ പ്രോസസ്സിൽ ആണ് 🥰

  • @shyambalan777
    @shyambalan777 6 місяців тому

    Adipoly oil

    • @AJITALKS
      @AJITALKS  6 місяців тому

      ❤❤🥰🥰🥰

  • @niharashafeek6301
    @niharashafeek6301 6 місяців тому

    Oru hii tharumo

  • @Nithujithu88
    @Nithujithu88 6 місяців тому +1

    Hey..
    എന്റെ hair chemically treated ആണ്. Straight ചെയ്തു ഇപ്പോ പഴയപോലെ ആവുന്നുണ്ട്. എനിക്ക് ഈ pack, oil, ഒക്കെ use ചെയ്യാമോ? ഞാനിപ്പോ ചെറിയുള്ളി, കറ്റാർവാഴ mix apply ചെയ്യാറുണ്ട്. Mamaerth ന്റെ onion hair oil ആണ് use ചെയ്യുന്നതും. എനിക്കുള്ള ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.ഞാൻ abroad ആണ്.

    • @AJITALKS
      @AJITALKS  6 місяців тому

      Hi, ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

    • @Nithujithu88
      @Nithujithu88 6 місяців тому

      ​@@AJITALKSThank you Dr.. ❤️

  • @czs9011
    @czs9011 6 місяців тому

    Vedios oke ann but kashndi analo😂

  • @VijayakumarKM-in5br
    @VijayakumarKM-in5br Місяць тому

    വെളിച്ചെണ്ണയും ആവണക്ക് എണ്ണയും കൂടെ ഒരിമിച്ച് കാച്ച മോ.

    • @AJITALKS
      @AJITALKS  Місяць тому

      Hi, കാസ്ട്രോയിൽ ഞാൻ ഇതുവരെ എണ്ണയിൽ ചേർത്ത് കാച്ചിയിട്ടില്ലാ കാച്ചിയ എണ്ണ ഉപയോഗിക്കുന്ന സമയത്ത് castor oil ഉപയോഗിക്കാം നല്ലതാണ് പിന്നെ കാച്ചാതെ തയ്യാറാക്കുന്ന കരിഞ്ചീരകം എണ്ണയിൽ കാസ്ട്രോയിൽ ചേർത്താണ് തയ്യാറാക്കിയിട്ടുള്ളത് ❤👍

  • @varaddharajdev5387
    @varaddharajdev5387 6 місяців тому

    Hai Ajisha cutee 🥰🥰🥰🍰🍰🍰

  • @aryanishad-rf8he
    @aryanishad-rf8he 6 місяців тому

    Njan 1/2litter thayyarakkiyappol oil 100milliyolam kuranju poyi. Athrayum kurayumo? Pakam thettiyal kurayumo?

    • @AJITALKS
      @AJITALKS  6 місяців тому

      Hi, അത് പാകം തെറ്റിയത് കൊണ്ടല്ല എന്തായാലും ആ ഒരു അളവിൽ എണ്ണ കുറയും ഏകദേശം ഒരു ലിറ്റർ എണ്ണ കാച്ചുമ്പോൾ 750 to 800 ml ഒക്കെയാണ് നമുക്ക് എണ്ണ കിട്ടുക❤👍

    • @aryanishad-rf8he
      @aryanishad-rf8he 6 місяців тому

      Ok thanks. Enthayalum vedious ellam supper. Enikku nalla mudikozhichil undayirunnu. Oru 4month.chechiyude pack kukal cheyyunnu. Eppo mudi kozhichil nallapole Mari. Thanks.

  • @sreeperiya6794
    @sreeperiya6794 6 місяців тому

    Takzz aji

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤

  • @neethumakku
    @neethumakku 6 місяців тому

    ചേച്ചി neelayamari പൊടി ഉപയോഗിക്കാൻ പറ്റുവോ?

    • @AJITALKS
      @AJITALKS  6 місяців тому

      Use ചെയ്യാം ❤👍

  • @FarxiyoFarxiyo-h3t
    @FarxiyoFarxiyo-h3t 6 місяців тому

    ❤❤

    • @AJITALKS
      @AJITALKS  6 місяців тому

      ❤❤❤❤

  • @neethumakku
    @neethumakku 6 місяців тому +6

    എനിക്ക് പണ്ട് നല്ല മുടി ഉണ്ടായിരുന്നു. Deliveryk ശേഷം നല്ല മുടികൊഴിച്ചിലാണ്. ഏത് എണ്ണ ഉപയോഗിച്ചിട്ടും ഒരു മാറ്റവുമില്ല.ഈ എണ്ണ ഉപയോഗിക്കാമോ?

    • @rajimolmr6416
      @rajimolmr6416 6 місяців тому +1

      Same avastha

    • @suhaibashakkeer8853
      @suhaibashakkeer8853 6 місяців тому

      Enikum😔

    • @AJITALKS
      @AJITALKS  6 місяців тому +1

      Hi, ഈ എണ്ണ ഉപയോഗിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ❤👍

  • @Divyadileep-fi7wg
    @Divyadileep-fi7wg 6 місяців тому +1

    😍😍

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤

  • @babusunitha8269
    @babusunitha8269 6 місяців тому +1

    Chechii plzz pin mee 1st cmnt❤

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤❤

  • @abhiramipmani8269
    @abhiramipmani8269 6 місяців тому

    ❤️❤️

    • @AJITALKS
      @AJITALKS  6 місяців тому

      ❤❤❤❤❤