I can't believe😆😂 | manoramaMAX | Marimayam

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ •

  • @floccinaucinihilipilification0
    @floccinaucinihilipilification0 6 місяців тому +83

    ഐക്കാണ്ട് ബിലീവ്...💪😌

    • @suryatmt9290
      @suryatmt9290 6 місяців тому +1

      😂😂😂😂😂😂

  • @yoosufvv5248
    @yoosufvv5248 6 місяців тому +104

    I can't believe 😂

  • @AthulrajVu
    @AthulrajVu 6 місяців тому +38

    ഡോക്ടർക്ക് നന്നായി സംസാരിക്കാൻ അറിയില്ലേ സുഗർ 😂😂😂😂

    • @alphyreji6660
      @alphyreji6660 6 місяців тому +3

      ഈ സ്കിറ്റ് കണ്ട് പ്രേക്ഷകർ ചിരിക്കുന്നുണ്ടെങ്കിൽ അത് ഒരു ഡോക്ടർ ആയ അദ്ദേഹത്തിന്റെ ഭാഷാശൈലി കേട്ടിട്ടാണ്. ഇത് ഒരു ഹാസ്യ പരിപാടിയല്ലേ? ഇതിൽ അദ്ദേഹം, എന്താണ് മിസ്റ്റർ, നിങ്ങൾക്ക് 420 ഷുഗർ ഉണ്ടല്ലോ?ഇത്രയും ഷുഗർ ഉണ്ടാവാൻ നിങ്ങൾ എന്താണ് കഴിച്ചത്? നിങ്ങളുടെ ജീവന് വരെ ഇത് ആപത്താണ് എന്നൊക്കെ അച്ചടിഭാഷയിൽ പറഞ്ഞാൽ ആരാണ് ചിരിക്കുക?

  • @SHEELAPM-j2d
    @SHEELAPM-j2d 6 місяців тому +3

    Super pollichu kidu ❤❤❤

  • @adhilnajeeb5937
    @adhilnajeeb5937 6 місяців тому +34

    *ഇത് പൈയങ്കര പഞ്ചാര ആണല്ല ഇത് പഞ്ചാരയാണ് 😂😂*

  • @sparktyre8181
    @sparktyre8181 6 місяців тому +27

    Epsde കൂടെ കൊടുത്തൂടെ കൊരങ്ങാ anakk.. ദജ്ജാലെ

  • @antopaul_fernandez
    @antopaul_fernandez 6 місяців тому +1

    Episode number?

  • @ar47abi89
    @ar47abi89 6 місяців тому +2

    Episode no

  • @commonworldz
    @commonworldz 6 місяців тому +5

    (പ്രോട്ടീൻ shake & ഉടയിപ്പ് coffee കഴിച്ചാൽ ലിവർ പോകും.... !!!
    എല്ലാവരും സൂക്ഷിക്കുക...

  • @gopinathannair6320
    @gopinathannair6320 6 місяців тому +3

    സുഗർ അത്ര പാടില്ല 👌

  • @s_x_ali__
    @s_x_ali__ 6 місяців тому +2

    Ay cant bileevv😂

  • @muhammedashrafmp2889
    @muhammedashrafmp2889 6 місяців тому

    Episode

  • @2024youtub
    @2024youtub 6 місяців тому +4

    ഈ പറഞ്ഞത് സത്യം എന്റെ ഒരു സുഹൃത്ത് തടി കുറക്കാൻ 😅😅😅😅
    MLM മരുന്ന് കുടിച്ചു നല്ല പോലെ മധുരം ഉള്ളത് പിന്നെ അവനു ഷുഗർ കൂടി അത് നിറുത്തി 😂😂😂 my life അങ്ങനെ എന്തൊ ആണ് പേര്

    • @rajibiju8156
      @rajibiju8156 6 місяців тому +1

      ആണോ.. MLM ഭയങ്കര ഗുണം ഒള്ള സാധങ്ങൾ എന്ന് പറയുന്നു.. ഇവിടെ ഒരാൾ എടുക്കാൻ പറഞ്ഞു പുറകെ നടക്കുന്നു

    • @spectacles.
      @spectacles. 5 місяців тому

      Herba life ആണോ

    • @2024youtub
      @2024youtub 5 місяців тому

      @@spectacles. Product name Elements

  • @munsilvlog3631
    @munsilvlog3631 6 місяців тому +33

    ഹെർബ ലൈഫ് very bad

    • @ILove_My_India
      @ILove_My_India 6 місяців тому +1

      അറിയാത്തവർക്ക് very bad

    • @munsilvlog3631
      @munsilvlog3631 6 місяців тому +1

      @@ILove_My_India നല്ലത് പോലെ അറിയാം സംശയം ഉണ്ടങ്കിൽ കൂടുതൽ പറഞ്ഞു തരാം

    • @sandhyasunil1116
      @sandhyasunil1116 6 місяців тому

      ​@@munsilvlog3631സത്യം.....നശിച്ച ഒരു സാധനമാണത്.. എന്നെ രോഗിയാക്കിയ പറ്റിപ്പു സാധനം...

    • @vysakhjayan3448
      @vysakhjayan3448 6 місяців тому +1

      Entha sherikkum sambhavam ee herbalife

    • @vysakhjayan3448
      @vysakhjayan3448 6 місяців тому

      Scene aano

  • @mohdfiroz5420
    @mohdfiroz5420 6 місяців тому +8

    മൊയ്‌ദു സംസാരം ഓവരാണ്

    • @imanoutspoken
      @imanoutspoken 6 місяців тому

      നിങ്ങൾ ഇതിന്റെ ബിസിനസ് ചെയ്യുന്ന ആളാലെ😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 місяців тому

      @@imanoutspoken അതല്ല പറഞ്ഞത്. ഒരു വിവരവും വിദ്യാഭ്യാസവുമുള്ള ഡോക്ടർ ഒരിക്കലും ഇങ്ങനെ പ്രാദേശിക രീതിയിൽ സംസാരിക്കാറില്ല.

    • @imanoutspoken
      @imanoutspoken 5 місяців тому

      @@floccinaucinihilipilification0 അവരുടെ ഉദ്ദേശ്യം നിങ്ങളെ ബോധവാൻ ആക്കുകയാണ്. അതിന് കുറച്ച് കോമഡി ആക്കിയെന്നേയുള്ളൂ…😂 accept it

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 місяців тому

      @@imanoutspoken എന്നെ ബോധവൽക്കരിച്ചിട്ട് എന്താണ് 🤔
      ഞാൻ അത്തരം ഭാഷ സംസാരിക്കുന്ന ആളല്ല

  • @yogeshrao2133
    @yogeshrao2133 6 місяців тому +1

    Pancharayaanu...😂😂😂😂

  • @josephom5632
    @josephom5632 6 місяців тому

    👌

  • @MuhammedJafeer-el9yu
    @MuhammedJafeer-el9yu 6 місяців тому +17

    മുൾട്ടി level മാർക്കറ്റിംഗ് മരുന്ന് അത് പൊളിച്ചു ഇമ്മാതിരി സാധനങ്ങൾ കൂടിയ വില ആണ് എന്താ ന്ന് ചോദിച്ചാൽ പറയും ഒടുക്കത്തെ ക്വാളിറ്റി ആണെന്ന് 😄 made in ജപ്പാൻ ഒ അമേരിക്ക യോ ആണെന്ന് അത് വിശ്വസിച്ചു അത് കഴിച്ചു മരിച്ചാലും പറയും അന്തസായ മരണമാണ് ഗവണ്മെന്റ് ഗുളിക കുടിച്ചിട്ടല്ലോ മരിച്ചത് 😄☹️

  • @jayprakashnair2790
    @jayprakashnair2790 6 місяців тому

    Super performance

  • @shaheedmaanu8145
    @shaheedmaanu8145 5 місяців тому

    അതേതാണ് aa MLM company

  • @muhammedsubair5885
    @muhammedsubair5885 6 місяців тому +7

    കഥാപാത്രത്തിനനുസരിച്ച് ഭാഷ സംസാരിക്കടോ

    • @alphyreji6660
      @alphyreji6660 6 місяців тому +9

      അപ്പോൾ തമാശ ഉണ്ടാകില്ലല്ലോ. മാത്രമല്ല ഇതിൽ ഇദ്ദേഹം ഒരു മുസ്ലിം കഥാപാത്രമാണ്. അതും കോഴിക്കോട് ഭാഗത്തെ മുസ്ലിം. എത്ര വിദ്യാഭ്യാസമുള്ള ആളാണെങ്കിലും അവർ പ്രാദേശിക ശൈലിയിലേ സംസാരിക്കൂ.

  • @amanjirshad5582
    @amanjirshad5582 6 місяців тому

    Hi

  • @abulfasal5635
    @abulfasal5635 6 місяців тому +4

    Ipulse aale kollan vendi oro🔥ttangal

  • @wanderingsoul7538
    @wanderingsoul7538 6 місяців тому +9

    MBBS കഴിഞ്ഞ കോഴിക്കോട്ടെ ഡോക്ടർക്ക് i can't believe എന്ന് മര്യാദയ്ക്ക് ഉച്ചരിക്കാൻ അറിയില്ലേ?.

    • @najajabir5045
      @najajabir5045 6 місяців тому +4

      That is the sarcasm bro 😅

    • @wanderingsoul7538
      @wanderingsoul7538 6 місяців тому

      @@najajabir5045 sarcasm? What's sarcasm? Could you please enlighten me how you consider it as an example for sarcasm?

    • @Muneerap-pg1to
      @Muneerap-pg1to 6 місяців тому +1

      കോഴിക്കോട്ടെ ഡോക്ടർ മാരോട് കളിക്കണ്ട തമാശ ക്ക് ആണെങ്കിൽ പോലും വിരൽ ന് പകരം നാവ് മുറിച്ചാളും 👍🏻

    • @shajivarghese2102
      @shajivarghese2102 5 місяців тому

      @@wanderingsoul7538 Have you ever heard singer Yesudas making casual talk? He has the most pronounced and arrogant "Fort Cochin" slang and the heavy accent. But when he sings it disappears. Same thing with some doctors. Even if they have the Medical degree, they cannot speak well. Doesn't mean they are bad doctors either.

    • @wanderingsoul7538
      @wanderingsoul7538 5 місяців тому

      @@shajivarghese2102 Yesudas's skill is inherent and not gained through formal education like an MBBS doctors do where their medium of instructions is mostly English.

  • @ramlaniyas9484
    @ramlaniyas9484 6 місяців тому

    േ പളിച്ചു😊

  • @mohammedshaju5292
    @mohammedshaju5292 6 місяців тому

    Good theme... 👍🏻

  • @Sudeesh_Kannur
    @Sudeesh_Kannur 6 місяців тому +5

    I COFFEE

    • @abdulnazar7237
      @abdulnazar7237 6 місяців тому

      Icoffe നല്ല product ആണ് എന്റെ ഉപ്പ കുടിച്ചിട്ട് നല്ല റിസൾട്ട്‌ കിട്ടി. പക്ഷെ ഇതിന്റെയൊക്കെ ടുബ്ലി ഇറങ്ങുന്നുണ്ടോ അറിയില്ല. ഇതിന്റെ id ഇല്ലോലെടത്ന്നു വാങ്ങണം.

  • @jasirkalady7350
    @jasirkalady7350 6 місяців тому +4

    Nutrition

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 6 місяців тому

    സുഗർ

  • @aboobackermanaladi3724
    @aboobackermanaladi3724 6 місяців тому +6

    MLMകാർക്കിട്ട് നല്ല ഊക്കാണല്ലോ. 😂😂
    ആമസോൺ വനങ്ങളിൽ നിന്ന് കിട്ടുന്ന പച്ച മരുന്നുകളുടെയും വില കൂടിയതും അപൂർവ്വവുമായ ഇനം കൂണുകളുടെയും സത്ത് കൊണ്ടുണ്ടാക്കുന്ന മരുന്നുകൾ ആണ് MLM കാരുടേത്. 🙏🏽
    ഡോക്ടർ ആയാൽ പോരാ. അതിനെക്കുറിച്ചൊക്കെ വിവരം വേണം ഹേ...!😂😂😂😂😂😂😂

  • @shijinv.k662
    @shijinv.k662 6 місяців тому

    Herbalife 😉

  • @ashrafpm22
    @ashrafpm22 6 місяців тому +1

    ഈ മലയാളപരിഹാസം (ഭാഷ) നിർത്തിക്കൂടെ. മറിമായത്തിന് എല്ലായ്പ്പോളും ഇത് ചേരണമെന്നില്ല. 🙏❤സു രേ ഷേ ❤

    • @eyes10
      @eyes10 5 місяців тому +2

      ഇതെങ്ങനെ പരിഹാസമാവുക? 14 ജില്ലയിലും പതിനാല് തരത്തിലാണ് സംസാരിക്കുന്നത്. അതും പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസവും വരും... അതൊന്നും പരിഹാസമല്ലടോ...

  • @jeminisebastian3716
    @jeminisebastian3716 6 місяців тому

    🤣🤣🤣

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 6 місяців тому

    Àഅ പഞ്ചാര അല്ല ഞാൻ ഉദ്ദേശിച്ചത്
    സുഖറേ

  • @sajeelsachu007
    @sajeelsachu007 6 місяців тому

    Vaatadich chungyeethavum😂

  • @PrakashiniT
    @PrakashiniT 6 місяців тому +2

    അയാൾ അറ്റക്ക് വന്നു മരിച്ചു പോകും ഇങ്ങിനെ പറഞ്ഞാൽ ❤️❤️❤️🌈🌈🌈

  • @Hsihtar862
    @Hsihtar862 6 місяців тому

    This guy always over acting - doctor

  • @Sumamurali-xp5vo
    @Sumamurali-xp5vo 6 місяців тому

    😂

  • @nizamnizu1195
    @nizamnizu1195 6 місяців тому

    🤣🤣🤣

  • @Sobhana-yi2fh
    @Sobhana-yi2fh 4 місяці тому

    😂😂