ഉപ്പ ഉപ്പാ പോകേണം |2024നബിദിന പാട്ട് |Riza Faisal|Hubbee Lak |Swadiq perumugam|uppa uppa song|

Поділитися
Вставка
  • Опубліковано 18 жов 2021
  • Feedback:9048658140
    #riza_faisal
    #rizafaisal
    #riza
    #rizamol
    #swadiqperumugam
    #sadik Perumugam
    #sadiqperumukham
    #trending
    #islamicsongs
    • ZAHRA | FULL HD MAPPIL...
    • ചുന്ദരിയും ചന്ദിരനും |...
    • ദിക്ക്റ് പാടി കിളി | D...
    • ഡും ഡും പാത്തുമ്മ |DUM...
    • മെഹന്ദി | Mehandi | Ri...
    • മുട്ടീം തട്ടീം ബീയാത്ത...
    • PAYICHINA | Malayalam ...
    • ഉമ്മാ.. | UMMA | NEW U...
    • Neyyapam | കുട്ടി വേർഷ...
    • മുന്നയിപ്പാലം റീലോഡഡ് ...
    • റിസ ഫൈസലിന്റെ ഏറ്റവും ...
    • ദശലക്ഷകണക്കിന് ആരാധകരു...
    ഉപ്പ ഉപ്പ പോകേണം നമ്മക്കൊരുനാൾ ദൂരെ മദീനത്തേക്ക്
    കാലങ്ങളായുമ്മ ചൊല്ലിപഠിപ്പിച്ച
    മുത്തു റസൂലിന്റെ ചാരത്തേക്ക് ...
    മോളെ കുഞ്ഞുമോളെ പോകാലോ മുത്ഹബീബിന്
    അരികത്തേയ്ക്ക്
    മുത്തം കൊടുത്തിട്ട് മൊത്തം
    മദദില് നേടീട്ട് പോരാലോ നാട്ടിലേക്ക്
    നബിയെ വിളിക്കണേ
    ഈ പൂമോളെ കാണണേ
    നെഞ്ചോട് ചേർക്കണേ
    ഈ റൂഹോട് ചേരണേ
    ഹാബീബീ
    കുല്ലുന് ഫിദാക ഹബീബി
    ദുആഈ
    ദൗമൻ രിളാക നസ്വീബി
    ജി ഇനാ ഇലൈക ത്വബീബീ
    സുറൂരൻ
    രളീന നബിയൻ മുറാദി
    (…………)
    ഉപ്പ ഒന്ന് പറഞ്ഞാട്ടെ എന്റെ ഹബീബിന് നിറമെന്ത്
    എന്നോടൊന്ന് മൊഴിഞ്ഞാട്ടെ
    മുത് റസൂലിന്നഴകെന്ത്
    പൂവിനേക്കാൾ അഴകാണവര്
    പാലിനേക്കാൾ നിറമുണ്ടവര്
    അംബർ തോൽക്കും സുഗന്ധത്തിൽ അമ്പരമേഴും കടന്നവര്
    ജന്നാതിന് ബാബ് തുറന്ന് തരുമോ
    എന്റെ ഹബീബെന്നിക്ക്
    നിത്യം സ്വലാത് മൊഴിഞ്ഞാൽ സുബർഗത്തിന് ഹൂറിയാണെന്റെ മുത്ത്
    കരളകത്ത് വിതച്ച വിത്ത്
    ത്വാഹാ റസൂലിന്റെ ഹുബ്ബ്‌
    ഒന്ന് വിളിച്ചാൽ റൂഹ് കൊടുക്കാൻ
    കാത്തിരിക്കുന്നു ഖൽബ്
    (………)
    മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്‌
    മൊത്തം പടപ്പിൻ ഹബീബള്ളാഹ്
    അന്ന് തെളിച്ചു തന്നുള്ള
    സത്യവിളക്കിൻ നടത്തല്ലഹ്
    മുത്താറ്റൽ തങ്ങള് റസൂലുല്ലാഹ്
    എന്റെ മണിമുത് സ്വല്ലല്ലാഹ്‌
    കാണാനേറെ കൊതിയുണ്ടല്ലാഹ്
    പൊന്നുമോളെ ദുആ കേൾക്കല്ലാഹ്
    ഇഷ്ടം പറഞ്ഞു വരുന്ന
    ഈ കുഞ്ഞോള്‍ക്
    മുത്തിനെ കാണിക്കണേ
    ഇഷ്ടത്തിലാവാൻ നിത്യം
    ചെഞ്ചുണ്ടിൽ മദ്ഹ്
    ചേർത്തിടണേ
    കരളെടുത്ത് ഹുബ്ബ്‌ നിറച്
    ഞാൻ പകുത്ത് കൊടുക്കാം
    കരളിനുള്ളിൽ കുളിര് പെയ്യണ
    മദ്ഹ് പാട്ട് പാടാം

КОМЕНТАРІ • 856

  • @SwadiqPerumugam
    @SwadiqPerumugam  2 роки тому +451

    ഇത് ഒരു എളിയ ശ്രമമാണ് 🥰കേൾക്കുന്നവർക് എത്രത്തോളം ഇഷ്ടമാവുമെന്ന് അറിയുകയില്ല 😊
    നിത്യവും ഉമ്മാന്റെ വായിൽ നിന്ന് റസൂലിനെ കുറിച്ച് കേൾക്കുന്ന ഒരു മോള് ,ഉപ്പയോട് നബിയെ കാണണം എന്നുപറയുന്ന ഒരു സംഭവം ഒന്ന് പാട്ടിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് 😊
    ഹൃദയം കൊണ്ട് കേട്ടാൽ നിങ്ങൾക്കിതിലെ എന്റെ ഹുബ്ബിനെ അനുഭവിച്ചറിയാൻ സാധിച്ചേക്കാം 🖤🖤🖤🖤
    സ്വാദിഖ് പെരുമുഖം 🌺
    ഉപ്പ ഉപ്പ പോകേണം നമ്മക്കൊരുനാൾ ദൂരെ മദീനത്തേക്ക്
    കാലങ്ങളായുമ്മ ചൊല്ലിപഠിപ്പിച്ച
    മുത്തു റസൂലിന്റെ ചാരത്തേക്ക് ...
    മോളെ കുഞ്ഞുമോളെ പോകാലോ മുത്ഹബീബിന്
    അരികത്തേയ്ക്ക്
    മുത്തം കൊടുത്തിട്ട് മൊത്തം
    മദദില് നേടീട്ട് പോരാലോ നാട്ടിലേക്ക്
    നബിയെ വിളിക്കണേ
    ഈ പൂമോളെ കാണണേ
    നെഞ്ചോട് ചേർക്കണേ
    ഈ റൂഹോട് ചേരണേ
    ഹാബീബീ
    കുല്ലുന് ഫിദാക ഹബീബി
    ദുആഈ
    ദൗമൻ രിളാക നസ്വീബി
    ജി ഇനാ ഇലൈക ത്വബീബീ
    സുറൂരൻ
    രളീന നബിയൻ മുറാദി
    (…………)
    ഉപ്പ ഒന്ന് പറഞ്ഞാട്ടെ എന്റെ ഹബീബിന് നിറമെന്ത്
    എന്നോടൊന്ന് മൊഴിഞ്ഞാട്ടെ
    മുത് റസൂലിന്നഴകെന്ത്
    പൂവിനേക്കാൾ അഴകാണവര്
    പാലിനേക്കാൾ നിറമുണ്ടവര്
    അംബർ തോൽക്കും സുഗന്ധത്തിൽ അമ്പരമേഴും കടന്നവര്
    ജന്നാതിന് ബാബ് തുറന്ന് തരുമോ
    എന്റെ ഹബീബെന്നിക്ക്
    നിത്യം സ്വലാത് മൊഴിഞ്ഞാൽ സുബർഗത്തിന് ഹൂറിയാണെന്റെ മുത്ത്
    കരളകത്ത് വിതച്ച വിത്ത്
    ത്വാഹാ റസൂലിന്റെ ഹുബ്ബ്‌
    ഒന്ന് വിളിച്ചാൽ റൂഹ് കൊടുക്കാൻ
    കാത്തിരിക്കുന്നു ഖൽബ്
    (………)
    മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്‌
    മൊത്തം പടപ്പിൻ ഹബീബള്ളാഹ്
    അന്ന് തെളിച്ചു തന്നുള്ള
    സത്യവിളക്കിൻ നടത്തല്ലഹ്
    മുത്താറ്റൽ തങ്ങള് റസൂലുല്ലാഹ്
    എന്റെ മണിമുത് സ്വല്ലല്ലാഹ്‌
    കാണാനേറെ കൊതിയുണ്ടല്ലാഹ്
    പൊന്നുമോളെ ദുആ കേൾക്കല്ലാഹ്
    ഇഷ്ടം പറഞ്ഞു വരുന്ന
    ഈ കുഞ്ഞോള്‍ക്
    മുത്തിനെ കാണിക്കണേ
    ഇഷ്ടത്തിലാവാൻ നിത്യം
    ചെഞ്ചുണ്ടിൽ മദ്ഹ്
    ചേർത്തിടണേ
    കരളെടുത്ത് ഹുബ്ബ്‌ നിറച്
    ഞാൻ പകുത്ത് കൊടുക്കാം
    കരളിനുള്ളിൽ കുളിര് പെയ്യണ
    മദ്ഹ് പാട്ട് പാടാം

    • @jaleelmathil3920
      @jaleelmathil3920 2 роки тому +13

      ഒരുപാട് ഇഷ്ടം ആണ് 😘😘❤

    • @sameelashihab51
      @sameelashihab51 2 роки тому +6

      Super

    • @muhdsabith1400
      @muhdsabith1400 2 роки тому +19

      ഇക്കാ ഒത്തിരി ഇഷ്ടമായിക്കണ്...
      കേൾക്കുമ്പോൾ തന്നേ അറിയാതെ മനസ്സിൽ ഒരുപാട് സന്തോഷം 😍😍😍 മദീന കണ്ണാൽ കാണണം 😍🥰💞

    • @SwadiqPerumugam
      @SwadiqPerumugam  2 роки тому +6

      @@muhdsabith1400 🥰🥰🥰🥰

    • @SwadiqPerumugam
      @SwadiqPerumugam  2 роки тому +5

      @@sameelashihab51 ❤️‍🔥❤️‍🔥❤️‍🔥

  • @rijuroshan1324
    @rijuroshan1324 2 роки тому +5

    അല്ലാഹുവേ പുണ്യ madheenayilethikkane

  • @thavakkalthualallah3898
    @thavakkalthualallah3898 2 роки тому +59

    മണ്ണ് വിളിക്കും മുൻമ്പ് മദീന വിളിക്കണേ 🤲🏻🤲🏻🤲🏻😭sooper song

  • @s4tak178
    @s4tak178 Рік тому +14

    Masha allah ..എത്ര കേട്ടാലും മതിവരാത്ത മദ്ഹ് പാട്ടുകളിലെ ഒന്ന്... എന്ത് രസാ കെട്ടിരിക്കാൻ...

  • @chachucheyyu9479
    @chachucheyyu9479 2 роки тому +41

    Mashaallah.. കണ്ണ് നിറഞ്ഞു പോയി 😰... എത്രയും പെട്ടെന്ന് മദീനത്ത് എത്തിക്കണേ അല്ലാഹ് 🤲

  • @salmantanur9266
    @salmantanur9266 2 роки тому +110

    പൂവിനെക്കാൾ അഴകാണവര്
    പാലിനെക്കാൾ നിറമുണ്ടവര്
    അംബർ തോൽക്കും സുഗന്ധത്തിൽ
    അമ്പരമേഴും കടന്നവര്.....
    മുത്ത് റസൂലുല്ലാഹ് 😍😍😍
    ഇഷ്‌ക് നിറഞ്ഞ വരികൾ 💝💝💝
    മനോഹരമായ ആലാപനം💘💘💘
    Ma Sha Allah... ❤️❤️❤️

  • @shamlashamla3062
    @shamlashamla3062 2 роки тому +83

    അറിയാതെ കണ്ണ് നിറഞ്ഞു പോയി. നല്ല വരികൾ നല്ല ശബ്ദം നല്ല ഈണം👍👏insha allah🤲

    • @nishadmm9697
      @nishadmm9697 2 роки тому

      🤗🤗🥰🥰😍😍🤩🥳😘😘😘

  • @STPTECH1
    @STPTECH1 Рік тому +30

    എന്തൊരു സുന്തരമായ പാട്ട് ഇപ്പോൾ തന്നെ മുത്ത് ഹബീബിൻ്റെ ചാരത്തേക്ക് പോകാൻ കൊതിയാകുന്നു എൻ്റെ റബ്ബേ പെട്ടെന്ന് അവിടേക്ക് എത്താൻ ഭാഗ്യം നൽകണേ

  • @mufeedamufi5446
    @mufeedamufi5446 2 роки тому +4

    Muthu rasoolinodulla adanghatha pranayam aaan moludea mughath kanunnath... 🥰🥰🥰🥰🥰😍

  • @bjsong4561
    @bjsong4561 2 роки тому +7

    Ponnumole manasil orupad kulirmma thonnunnu moleyum kudumbatheyum njanghaleyum muth nabiyude aduth allahu 😘😘🥰🥰

  • @ajuscorner3111
    @ajuscorner3111 2 роки тому +51

    Masha allah ഒന്നും പറയാനില്ല മനസിനെ പിടിച്ചിരുത്തിയ സൂപ്പർ song ഒരുപാട് ഇഷ്ട്ടായി

  • @SN-un8uf
    @SN-un8uf 2 роки тому +51

    ഹബീബിന്റെ അടുത്ത് എത്താൻ നമുക്ക് എല്ലാം ഭാഗ്യം ലഭിക്കട്ടെ

  • @inshainshad7099
    @inshainshad7099 2 роки тому +63

    👍👍👍അടിപൊളി ട്ടോ 😭😭😭കേൾക്കുമ്പോൾ മനസ്സ് പൊട്ടുന്നു... അള്ള ഈ മോൾക്ക്‌ ഭാഗ്യം നൽകട്ടെ 🤲🤲

  • @farhanfaru4741
    @farhanfaru4741 2 роки тому +38

    അള്ളാഹു നമുക്ക് മദീനയിലേക്ക് പോകാൻ ഭാഗ്യം തരട്ടെ

  • @rayyanrabeehe2644
    @rayyanrabeehe2644 2 роки тому +7

    Sadiq ikka supper ayiknu nalla eshtayi to
    Ikkade voice oru rakshayum illa .....molum kalakki...

  • @yaseenyasu7504
    @yaseenyasu7504 2 роки тому +5

    Sooper Sng.Iniyum Muthinte Apadhangal Vazhthi paadunna Sngs pratheekshikkunnu

  • @malappuramlifestyle6351
    @malappuramlifestyle6351 Рік тому +22

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടപ്പോൾ സങ്കടമായി പോയി ഈ മോളെ അല്ലാഹു വലിയ നിലയിൽ എത്തിക്കട്ടെ ഈ പാട്ട് ഇഷ്ടപ്പെട്ടവർപ്ലൈക് ചെയ്യൂ❤❤🤲🤲🕋

  • @muhammedsufiyan6276
    @muhammedsufiyan6276 2 роки тому +5

    Ee patt ara padiyath yanik arichirunnilla riza molaan lle mashallah

  • @NewFouzan
    @NewFouzan 2 роки тому +53

    റീലീസ് ആയതുമുതൽ എത്ര തവണ കേട്ടുവെന്നറിയില്ല🥰🥰...വർണിക്കാൻ വാക്കുകളില്ല..മനോഹരം💝👏

    • @SwadiqPerumugam
      @SwadiqPerumugam  2 роки тому +3

      ☪️❤️‍🔥☪️💟💝

    • @arifamujeeb9954
      @arifamujeeb9954 2 роки тому +1

      അടിപൊളി ഉപ്പയും മോളും തകർത്തു 🥰🥰
      മദീനയിൽ എത്താൻ നമുക്ക് എല്ലാർക്കും ഭാഗ്യം നൽകണേ അള്ളാഹ്

  • @busharahannamol8489
    @busharahannamol8489 Рік тому +9

    മാഷാഅല്ലാഹ്‌. മാഷാഅല്ലാഹ്‌. 👍👍👌👌🌹🌹❤️❤️🤲🤲🤲
    ... നല്ല മദ്ഹ് കേൾക്കാൻആവേശം.. 🌹🌹🌹🌹

  • @anas_paravakkal
    @anas_paravakkal 2 роки тому +41

    മാഷാ അള്ളാഹ്
    സൂപ്പർ സോങ്ങ് 🥰😍🥰😍
    പ്രിയ സുഹൃത്ത് സ്വാദിഖ് പെരുമുഖത്തിന്റെ രചനയിൽ റിസ ഫൈസലും സ്വാദിഖ് പെരു മുഖവും ഒന്നിച്ചപ്പോൾ പറയാൻ വാക്കുകളില്ല
    സൂപ്പർ
    🥰😍🥰🥰😍😍

  • @najafathima3557
    @najafathima3557 2 роки тому +4

    Maha Allaha........ee patt ketitt nabiyude arike eathan kothiyavunnu.

  • @minnusworld6580
    @minnusworld6580 2 роки тому +5

    Rizamoolee സൂപ്പർ

  • @aacreationsvideo8008
    @aacreationsvideo8008 2 роки тому +12

    എന്നും അവിടുത്തെ ഹുബ്ബിലായി ജീവിക്കാൻ കഴിയുകയും ആ പുണ്യ റൗളയിലേക്ക് എത്തിച്ചേരാൻ الله നമുക്ക് തൗഫീഖ് നൽകട്ടെ
    آمين يا رب العالمين 🤲🤲

  • @nabeelsdreamworld4861
    @nabeelsdreamworld4861 2 роки тому +5

    Mashallah super

  • @sajwaa_saju
    @sajwaa_saju 2 роки тому +183

    🥺മണ്ണ് വിളിക്കും മുൻപ് മദീന വിളിക്കണേ🤲🏻😥

  • @sufisameer7866
    @sufisameer7866 2 роки тому +6

    Masha allah nalla voice nalla varikal .
    Nalla tune . Kelkan enthoru sukham .🥰🥰

  • @sahirapk1404
    @sahirapk1404 2 роки тому +9

    Orupaad thavana kettu👍👍👍👍👍👍

  • @rasheedasaju5958
    @rasheedasaju5958 Рік тому +4

    Masha allah.

  • @muhammedhasan111
    @muhammedhasan111 Рік тому +7

    വർണിക്കാൻ വാക്കുകളില്ല lyrics and voice ما شاء الله 👍👍👍

  • @rainbowwings7635
    @rainbowwings7635 2 роки тому +16

    ഇനിയും ഒരുപാട് മദ്ഹ്ഹ് സോങ്‌സ് പ്രതീക്ഷിക്കുന്നു 🥰💖

  • @mohamedishanmohamedishan9729
    @mohamedishanmohamedishan9729 2 роки тому +6

    Valare nalla paattukalan thankaluded. Ende mon 2 vayas kazhinju. Avankk orupadu ishttan sir, nde paattu. Avan 11/2 vayassu thotte kelkkarundd. Oppam paadukayum cheyyum. Avan ende koode namaskkaram kazhinjal dhuha cheyyunnad swadik maamade poleyavanamenna. , . Sorry avan paatt kett kett epozhum thankale swadikk maamanna parayar. Avande kunju manassile aagraham thankale pole madhhu paadanamennan. In sha Allah..... Allahu saadipichu kodukkatteee..... Thankale Allahu anugrahikkatteee.... Aaaaammmmmeeeen

    • @SwadiqPerumugam
      @SwadiqPerumugam  2 роки тому +4

      ഇതിലും വലിയൊരു അംഗീകാരം എനിക്ക് വേറെ ലഭിക്കാനില്ലാന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🥰
      പടച്ചോൻ ആമോന് മുറാദ്‌ ഒക്കെ ഹാസ്വിലാവുന്ന സ്വാലിഹായ ഒരു മോനായി വളരാൻ തൗഫീഖ് നൽകട്ടെ ❣️❣️❣️

    • @shakirpgm306
      @shakirpgm306 2 роки тому

      ആമീൻ

    • @mohamedishanmohamedishan9729
      @mohamedishanmohamedishan9729 2 роки тому

      Aameen

  • @ameerami2133
    @ameerami2133 2 роки тому +20

    മാഷാഹ് അല്ലാഹ് ❤❤
    എത്ര കേട്ടിട്ടും മതിയാവുന്നില്ല🤲🤲🤲

  • @naslashoukath4470
    @naslashoukath4470 Рік тому +5

    Mashallah 🥰

  • @sahadvennakkode9224
    @sahadvennakkode9224 2 роки тому +11

    എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല... അടിപൊളി ആയിട്ടുണ്ട്.. മാഷാ അല്ലാഹ്..

  • @muhammedjuraijchikku5553
    @muhammedjuraijchikku5553 Рік тому +16

    സ്റ്റാറ്റസ് കണ്ട് ഇഷ്ട്ടപ്പെട്ടു അപ്പൊ സേർച്ച്‌ ചെയ്തു നോക്കി ഇഷ്ട്ടപ്പെട്ടു ❤️
    മോളെ സൗണ്ട് അടിപൊളി മാഷാ അല്ലാഹ് ❤‍🩹❤️

  • @Nafisworld.Nafiha
    @Nafisworld.Nafiha 2 роки тому +9

    ഉസ്താദേ നല്ല പാട്ട് ഒരുപാട് ഇഷ്ടമായി മാഷാ അള്ളാഹ്🤗🤗

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 2 роки тому +13

    മാഷാ അല്ലാഹ് ഉപ്പയും മോളും സ്വാദിഖ് പെരുമുഖവും റിസമോളും തകർത്തു 💕💕💕😘😘😘👌👌👌

  • @_Muhammad_ayyash_
    @_Muhammad_ayyash_ Рік тому +7

    മാഷാഅല്ലാഹ്‌ അതിമനോഹരം എത്ര കേട്ടാലും മതിയാവുന്നില്ല ♥️♥️♥️😘എന്റെ മോൻ ഇത് കേട്ടാണ് ഉറങ്ങാറ് 🥰

  • @salmiyapp8917
    @salmiyapp8917 2 роки тому +7

    മാഷാ അള്ളാഹ്.പാട്ട് ഒരു പാട് ഇഷ്ടായി.ആരായാലും കേട്ടിരുന്ന് പോവും. അത്രയ്ക്കും മനോഹരമാണ്

  • @shanishahina1202
    @shanishahina1202 2 роки тому +5

    Masha allah🥰🥰🥰

  • @hasnashafeeq111
    @hasnashafeeq111 Рік тому +4

    മാഷാ അല്ലാഹ് 🤲🏻🤲🏻 ഇതിൽ ആ മോൾ പാടുന്ന സ്ഥാനത്ത് ഒരു ആണ് കുട്ടി പാടുന്ന പോലെ ഉള്ളത് ഉണ്ടോ.
    "മോളെ പൊന്നു മോളെ " എന്ന് വരുന്ന ഭാഗം "മോനെ പൊന്നു മോനെ ", മോൾ എന്ന് വരുന്ന ഭാഗത്ത് മോൻ എന്ന് ആക്കീട്ട്. 💞insha allah ഞാൻ കാത്തിരിക്കും. 🤲🏻

  • @shaluaysha4298
    @shaluaysha4298 2 роки тому +66

    മാഷാഅല്ലാഹ്‌ 💚അറിയാതെ കണ്ണുനിറഞ്ഞു പോയി പോണം എനിക്കും എന്റെ ഹബീബിന്റെ ചരത്തു 💚💚ഇൻശാഅല്ലാഹ്‌ 🤲🤲🤲🤲👍👍👍👍👍

  • @tanurt7401
    @tanurt7401 2 роки тому +4

    Masha Allah 😍🤲🤲🤲

  • @rashafathimarasha9256
    @rashafathimarasha9256 2 роки тому +4

    Masha Allah kann nirachupoyi valare sathoshamayi madeenayil Ethan kothiyayi

  • @shihabudheenillikkal3329
    @shihabudheenillikkal3329 2 роки тому +4

    Mashaallaha Alhamdulilla

  • @ajmalaazeez3916
    @ajmalaazeez3916 2 роки тому +19

    Mashaallah
    മോൾക്ക് അല്ലാഹ് നാഫിയായ elmu നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യ rabbal aalameen 🤲🤲

  • @fathimathnaeema7149
    @fathimathnaeema7149 2 роки тому +23

    ما شاء الله مبروك 💚
    ഒരുപാടിഷ്ടായി... അതിമനോഹരം.... മദ്ഹുകൾ എന്നും മനോഹരം തന്നെ ❤️ഇനിയും മോൾ ഒരുപാട് മദ്ഹ് പാടണം.... الله... ആ മോൾക്കും ഞങ്ങൾക്കെല്ലാവർക്കും മുത്തിനെ ﷺ കാണാൻ തൗഫീഖ് ഏകണേ...
    آمين يا رب العالمين ببركة رسول الله صلى الله عليه وسلم 🥀💚🤲
    ❤️🍃اللـــہـم صل عــــلى الــــنور وأهلــــہ🍃❤️

  • @ameenchala812
    @ameenchala812 2 роки тому +5

    Ma sha allah

  • @user-fw3hm2kb5i
    @user-fw3hm2kb5i Рік тому +7

    ماشاء اللّٰه 🥰💚

  • @ayishajabbar724
    @ayishajabbar724 2 роки тому +4

    ഒരുപാടിഷ്ടായി. അക്ഷര ശുദ്ധി aparam👍

  • @AshrafAshraf-hu9xg
    @AshrafAshraf-hu9xg Рік тому +5

    മാഷാഅല്ലാഹ്‌ ഏറെ ഇഷ്ടപ്പെട്ടു

  • @hashimmalik6707
    @hashimmalik6707 2 роки тому +2

    Masha allah 👌👌👌😘

  • @muhammedsahil.a5094
    @muhammedsahil.a5094 2 роки тому +4

    Muthurasoolinnarikath ethikkane allah

  • @rasheedafaisal5296
    @rasheedafaisal5296 2 роки тому +5

    Kann niranjupoyi. Asaadhya feel. Mashah allah... Abhinandhanangal.

  • @alarifmedia7866
    @alarifmedia7866 2 роки тому +20

    ഓരോ അക്ഷരത്തിലും കാണാൻ കഴിയുന്നു ഹൃദയത്തിൻ്റെ അകങ്ങളിൽ നിന്ന് വന്ന ഇശ്ഖിൻ്റെ വരികൾ ആണെന്ന്😍😍😘😘😘😘യാറസൂലള്ളാ (സ)അവിടുത്തോടുള്ള മഹബ്ബത്ത് നൽകണേ😭

    • @SwadiqPerumugam
      @SwadiqPerumugam  2 роки тому +5

      🥰🥰🥰ഒരാളുടെയങ്കിലും ഖൽബിൽ റസൂലിന്റെ ഇശ്ഖ് നിറഞാൽ ,ഹബീബ് എന്നെ വിളിക്കും എന്നെനിക്കുറപ്പുണ്ട് 🥰🥰🥰

    • @alarifmedia7866
      @alarifmedia7866 2 роки тому +1

      Insha Allah

    • @logomax6092
      @logomax6092 2 роки тому +1

      Aameen

    • @rasheenashafeeq8493
      @rasheenashafeeq8493 2 роки тому

      آمين

    • @gafoorm5993
      @gafoorm5993 2 роки тому

      Masha allah

  • @fathimasuhara4412
    @fathimasuhara4412 2 роки тому +6

    𝓜𝓪𝓼𝓱𝓪 𝓐𝓵𝓵𝓪𝓱 ❤

  • @shifa9925
    @shifa9925 Рік тому +4

    Masha allah 😍

  • @afnashihab5838
    @afnashihab5838 2 роки тому +4

    Masha allah

  • @user-kj4lc3kw7e
    @user-kj4lc3kw7e Рік тому +6

    ماشاء الله
    മദീനയിലേക്ക് അടുപ്പിക്കുന്ന വരികൾ അതി മനോഹരം . Music ഒഴിവാക്കിയിരുന്നെൻകിൽ ഹറാമില്ലാതെ കേൾക്കാമായിരുന്നു.

  • @user-if1om7iy6w
    @user-if1om7iy6w 2 роки тому +3

    مـــاشـــاء الـلـه🥺❣️

  • @thansiriyas2334
    @thansiriyas2334 2 роки тому +6

    Mashallah rasoolinte nalla oru song ethra kettalum kothi theerunnilla mole voice adipoli mole agrahagal ellam padachon niravetti tharatte 🥰🤲🏻🤲🏻🤲🏻❤️

  • @minnuzzz79
    @minnuzzz79 2 роки тому +6

    Adipoli🥰 status kand vannavar aarokke😝

  • @shaentertalnmentoffical_ku9353
    @shaentertalnmentoffical_ku9353 2 роки тому +9

    ഹൃദയത്തിൽ തട്ടുന്ന മുത്ത് നബി മദ് ഹ്സോങ്ങ്

  • @ayaanstalks6010
    @ayaanstalks6010 2 роки тому +16

    എത്രതവണ കേട്ടു എന്നറിയില്ല... ഒരുപാട് ഇഷ്ട്ടായി 😂😂😂

    • @SwadiqPerumugam
      @SwadiqPerumugam  2 роки тому

      Ithra chirikkaan mathram nthaaa ullath????

    • @Luluzz974
      @Luluzz974 2 роки тому

      @@SwadiqPerumugam Athenne chirikknna imoji nthinaanavo itte? 🙂

  • @ridamariyam4675
    @ridamariyam4675 2 роки тому +4

    Mashah allah habeebina njangalkonn swapnathil kaananulla bagyam tharane Allah 🤲🥰

  • @noufalrushi1529
    @noufalrushi1529 2 роки тому +3

    Masha Allah👍

  • @kunjimonvloags7719
    @kunjimonvloags7719 2 роки тому +4

    Eanikk bayankarm ishttan muthu nabiyea pattiyulla patt kealkan

  • @kunjathukp8693
    @kunjathukp8693 2 роки тому +7

    mashaa allah ponn moll♥️♥️♥️✨✨✨✨🌙

  • @sabeehff5562
    @sabeehff5562 2 роки тому +7

    Ithano rizante uppa❣️❤

    • @SwadiqPerumugam
      @SwadiqPerumugam  2 роки тому

      Heey no man 💟

    • @rabihak9182
      @rabihak9182 2 роки тому

      @@SwadiqPerumugam pinne aara😍

    • @Luluzz974
      @Luluzz974 2 роки тому +1

      @@rabihak9182 Faisal ikka aanu riza faisal interview serch cheythokke umma jerbinaas🥰😍😘

  • @mishanamilaworld
    @mishanamilaworld 2 роки тому +6

    ഒരു രക്ഷയും ഇല്ല 😰❤🌹👍

  • @farsanafarsu7466
    @farsanafarsu7466 2 роки тому +12

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് നല്ല കുളിർമ തോന്നുന്നു

  • @shamsudheenbaqavi5759
    @shamsudheenbaqavi5759 2 роки тому +3

    ماشاء الله الحمد لله بارك الله آمين يارب العالمين

  • @imranshahidthajudeen8997
    @imranshahidthajudeen8997 2 роки тому +4

    Masha Allah....ponnu mole❤️❤️❤️❤️

  • @shabnalatheef6479
    @shabnalatheef6479 2 роки тому +10

    പാട്ട് കേട്ടു കണ്ണുനിറഞ്ഞു, ഉമ്മാനെ ഓർത്തു, കബറിടം വിശാല മാക്കി കൊടുക്കട്ടെ നബിയുടെ ബർകത് കൊണ്ട്, അമീൻ,,

    • @SwadiqPerumugam
      @SwadiqPerumugam  2 роки тому

      അള്ളാഹു മഗ്ഫിറത് നൽകി അനുഗ്രഹിക്കട്ടെ 🥰

    • @logomax6092
      @logomax6092 2 роки тому

      ആമീൻ

    • @shahinafaizal428
      @shahinafaizal428 Рік тому

      Ameen

  • @muhammed_razin_234
    @muhammed_razin_234 Рік тому +5

    Enikk valare isthattapettu

  • @sahadm6387
    @sahadm6387 2 роки тому +8

    മാഷാ അല്ലഹ 🤲🤲🤲🤲

  • @raihhanathahirraina3204
    @raihhanathahirraina3204 Рік тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇദ്

  • @malappuramlifestyle6351
    @malappuramlifestyle6351 Рік тому +10

    ഒരു ലൈക് ചോദിച്ചപ്പോൾ രണ്ട് ലൈക്ക് തന്നു ഞാൻ നിങ്ങളോട് നന്ദി പറയുന്നു

  • @hafsagafoor6633
    @hafsagafoor6633 2 роки тому +17

    Maashaa allah 💞💞💞💞💞💞
    ജീവന്റെ തുടിപ്പുകൾ വരികളിലൂടെ ഏതൊരു പ്രായകാരേയും മനംകവരാൻ കഴിയുന്ന ഓരോ വരികളും 💞💞💞💞
    എല്ലാ സോങ്ങുകളും ഏറ്റെടുത്തപോലെ ഇതും വൻ വിജയമായി മാറെട്ടെ 🤲 ❤️❤️

  • @ajacysadiq2678
    @ajacysadiq2678 2 роки тому +4

    Mashaallah
    Kelkkan nalla resam ind

  • @ansy4348
    @ansy4348 2 роки тому +12

    മാഷാഅല്ലാഹ്‌ മോക്ക് നല്ല ഭാഗ്യം അള്ളാഹു കൊടുക്കട്ടെ അതുപോലെ ഉപ്പക്കും ആമീൻ 🤲🤲🤲

  • @mangomalluvlog9275
    @mangomalluvlog9275 2 роки тому +3

    Soooper. Varikal.🤩. Maasha allah

  • @bjsong4561
    @bjsong4561 2 роки тому +4

    Nallavarikal nalla aalaapanam ithinte pinnil pravarthicha ellavarkkum,,🥰

  • @ZiyanZiya...123
    @ZiyanZiya...123 2 роки тому +11

    മാഷാഅല്ലാഹ്‌ 💚💚💚💚💚💚💚💚💚🔥🔥🔥🔥🔥🔥💟💟💟💟💟💟💟കേട്ടിരിക്കാനും കണ്ടിരിക്കാനും 🔥🔥🔥🔥🔥🔥🔥💟💟💟💟💟💚💚💚💚💚💚💚💚💚❤️❤️❤️❤️❤️

  • @shakirpgm306
    @shakirpgm306 2 роки тому +13

    Habeebine ഹൃദയത്തിൽ നിന്നും ഇങ്ങനെ കൊത്തിവെക്കുന്ന വരികൾ എഴുതി പാടി ഞങ്ങളെ ആനുരാഗത്തിൻ്റെ അങ്ങേ അറ്റത്ത് എത്തിച്ച പ്രിയ ikkaakk ഉം Riza മോൾക്കും നന്ദി അറിയിക്കുന്നു
    ദീർഘായുസ്സും ആഫിയത്തും അള്ളാഹു രണ്ടാൾക്കും നൽകട്ടെ

  • @fathima.s10b44
    @fathima.s10b44 2 роки тому +6

    സൂപ്പർ polichu🥰🥰 cut 🥰🥰

  • @malabar_tech
    @malabar_tech 2 роки тому +22

    എൻ്റെ ഭർത്താവും ഉസ്താദ് അദ്ധേഹം പാടും ഇത് പോലെ ഒരു ponnu മോൾ ഉണ്ടായാൽ.... പാടികണം insha allah.. ഇഷ്ടം ആയ് മോളെ orupaaad

  • @minniecartoonz
    @minniecartoonz 2 роки тому +13

    Ma sha allah 😍😍😍കേൾക്കാൻ തന്നെ എന്തൊരു ഫീലാ ❤️❤️❤️എങ്കിലാ നേരിട്ട് കാണാൻ എന്ത് രസമായിരിക്കും ❤️❤️

  • @jamshidpk2598
    @jamshidpk2598 2 роки тому +42

    Masha Allah 🥰.... ഹബീബിനെ കുറിച്ച് ഇങ്ങനെ ഒരു ഗാനം കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.👌

  • @Sulaimanputhupparamb
    @Sulaimanputhupparamb 2 роки тому +19

    Masha അല്ലാഹ് ♥️
    അടിപൊളി വർക്ക്‌ ഇജ്ജ് പൊളിയാണ് മോനെ..... കുഞ്ഞിമോളും അടിപൊളി 👌👌👌

  • @fathimashukkoor3420
    @fathimashukkoor3420 2 роки тому +3

    Masha allah spr
    njammale naattukaaranum aniyathiyude ustdumaaya swadiq ustd.allah barkath cheyyatte aameen

  • @ktsahd6578
    @ktsahd6578 2 роки тому +3

    ❣️❣️

  • @alishaashraf533
    @alishaashraf533 2 роки тому +4

    😍🥰

  • @asnaali531
    @asnaali531 2 роки тому +4

    ما شاء الله...
    الله يبارك ... 🤲

  • @fathimathjishana7997
    @fathimathjishana7997 2 роки тому +8

    Mashaa allah🥰Rizamolum ഉപ്പയും polichu 😍😍

    • @fathimathjishana7997
      @fathimathjishana7997 2 роки тому

      Masha allah🥰നമുക്ക് എല്ലാവർക്കും മുത്ത്നബി യുടെ റൗളശരീഫ് കാണാൻ വിധി ഉണ്ടാവട്ടെ. 🤲🏻

  • @safiyaansar4609
    @safiyaansar4609 2 роки тому +4

    പൊളിച്ചടുക്കി 👌🏻👌🏻✌️

  • @husainishalishal5977
    @husainishalishal5977 2 роки тому +7

    Swadiq ikka rizamolu 🥰🥰
    *💚♥️🥰"ഹൃദയം നിറഞ്ഞ നബിദിനാശംസകൾ"🥰♥️*
    *💚مرحب يا شهر ربيع✨♥️*

  • @oashanlatheefimanjeri2797
    @oashanlatheefimanjeri2797 Рік тому +7

    നന്നായിട്ടുണ്ട്

  • @fathimagafoor8519
    @fathimagafoor8519 2 роки тому +3

    Maasha allah enikum ishtaa igane padaanok ivalod kude❤️sound enth rasaa keet keetuirikaan thonnum ❤️