Це відео не доступне.
Перепрошуємо.

SWARGARANI FATHIMA | സ്വർഗ്ഗറാണി ഫാത്തിമ | USMAN KOTTAKKAL | NIYA FATHIMA | FATHIMA SONG MALAYALAM

Поділитися
Вставка
  • Опубліковано 15 сер 2024

КОМЕНТАРІ • 2,1 тис.

  • @haseenakhalid9772
    @haseenakhalid9772 3 роки тому +82

    ماشاءاللہ
    രണ്ടു പേരും വളരെ നന്നായി പാടി. നല്ല ഫീൽ ഉണ്ട് കേൾക്കാൻ

  • @sulfikkarp2994
    @sulfikkarp2994 3 роки тому +119

    Fathima (r) anhu vinte kude sorkathil vasikan ellavare അനുഗ്രഹിക്കട്ടെ ameen 🙌🙌

  • @rishalali640
    @rishalali640 Рік тому +116

    നബിയെ ഇഷ്ടമുള്ളവറ്ക്ക് ലൈ
    ക്ക്

  • @shihabk625
    @shihabk625 Рік тому +81

    പുണ്യ നബി (സ )മകൾ ഫാത്തിമ (റ )ഇഷ്ട്ടമുള്ളവർ അടി ലൈക്ക്

  • @shabeerkalathil2543
    @shabeerkalathil2543 3 роки тому +185

    മുമ്പൊരു വേദിയിൽ യാദൃച്ഛികമായി കൂടെ പാടാനെത്തിയ നിയമോളുടെ അസാധ്യമായ പ്രകടനം കണ്ട് അതേ വേദിയിൽ വെച്ച് ഉസ്മാൻ കോട്ടക്കലെന്ന പ്രിയപാട്ടുകാരൻ അവൾക്കൊരു വാക്ക് കൊടുക്കുന്നു.. “നിയ മോൾക്ക് വേണ്ടി വളരെ വൈകാതെ ഞാനൊരു അവസരമൊരുക്കും” ജിംഗാല മ്യൂസികിലൂടെ പ്രിയനൻപൻ സ്വാദിഖ് പെരുമുഖത്തിന്റെ വരികളിലൂടെ ‘സ്വർഗറാണി ഫാത്തിമ’ എന്ന ഗാനം നമ്മളിലേക്കെത്തുമ്പോൾ അവിടെ ഒരു വാക്ക് പാലിക്കപ്പെടുകയാണ്.. നിയമോൾ ആദ്യമായി ക്യാമറക്ക് മുമ്പിലെത്തുകയാണ്... അവൾ പാടുകയാണ്...
    “സ്വർഗറാണി ഫാത്തിമാ.. താമരപ്പൂ ചന്തമാ.. മങ്കമാരിലും മികൈന്ത ഹൂറി ഫാത്തിമാ.. “
    അഭിനന്ദനങ്ങൾ.. ആശംസകൾ പ്രിയരേ.. ❤️

    • @sabirasabi9890
      @sabirasabi9890 3 роки тому +1

      ഈ ലിങ്കിൽ കയറി എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ
      ua-cam.com/channels/7ooBfWA4wxelUI6BKVierg.html
      തിരിച്ചും ചെയ്യാം ☑️

    • @muneeramuni2816
      @muneeramuni2816 3 роки тому +2

      Athanu nammude usmanka👍👍👍

    • @noormohammed4799
      @noormohammed4799 3 роки тому +1

      ഉമ്മ യെ കുറിച്ച് എന്റെ പുതിയ വർക്ക്‌ ഉണ്ട് മോളെ കൊണ്ട് പാടിക്കൻ ആഗ്രഹം ഉണ്ട്. അവളെ കിട്ടാൻ വല്ല വഴിയും ഉണ്ടോ ബ്രൊ

    • @shanashana5562
      @shanashana5562 3 роки тому

      Usmankka fanz like plzz

  • @rasheedsiam
    @rasheedsiam 3 роки тому +146

    നിയ മോളു ആദ്യ വർക്ക്‌ തന്നെ ഗംഭിരം മാഷാ അള്ളാഹ ഇനിയും ഒരുപാട് ഉയരങ്ങൾ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ,
    പിന്നെ നമ്മുടെ ഉസ്മാൻ പൊളിയല്ലേ രണ്ട് പേരും പൊളിച്ചു ,
    ഉസ്മാൻ സ്വാദിഖ് കൂട്ടുകെട്ട് അടുത്ത മില്യൺ ഉറപ്പ് .......

  • @noushada1763
    @noushada1763 3 роки тому +7

    നിയമോൾ സൂപ്പർ

  • @minnusponnus68
    @minnusponnus68 3 роки тому +8

    എന്റെ കുട്ടികൾക് ഒരു പാടു ഇഷ്ടം മാണ്
    ഉസ്മാൻ നിക്ക യുടെയുംദിയ കുട്ടി യുടെയും
    ഈ ഗാനം വീണ്ടും ഒരു പാട് ഗാനങ്ങൾ
    ചെയ്യാൻ നാഥൻ ആരോഗ്യ വും
    അനുഗ്രഹവും നൽകട്ടെ എന്നു ആശംസിക്കുന്നു

  • @whatsappstatasvideos5820
    @whatsappstatasvideos5820 3 роки тому +1139

    ഈ ഗാനം ഇഷ്ടപ്പെട്ടവർ അടി ലൈക്

    • @minnumolminnu6951
      @minnumolminnu6951 3 роки тому +11

      👍

    • @shanumolus5507
      @shanumolus5507 3 роки тому +23

      പാട്ടും പാടിയവരെയും ഇഷ്ടപ്പെട്ടു 😘😘

    • @HiHi-wp1by
      @HiHi-wp1by 3 роки тому +8

      👌

    • @sabithpnr5548
      @sabithpnr5548 3 роки тому +6

      Nammley muth aan usman ka..
      Support kodukkar und.. 🤝👌👌👌

    • @farisfaris9162
      @farisfaris9162 3 роки тому +5

      Polisanam

  • @nkasluaslam5909
    @nkasluaslam5909 3 роки тому +21

    Orupad ishtayi molu polichu ddo👌👌👌👌👌👌👌👌👌👌👌👌👌

  • @jubairiyajubi4524
    @jubairiyajubi4524 3 роки тому +53

    അടിപൊളി ഇക്കാ Niya molu cute ഒരു രക്ഷയും ഇല്ല good lyrics👌👌👌👌👌❤❤❤❤❤

  • @jaseelarazaq.8241
    @jaseelarazaq.8241 3 роки тому +66

    സ്വർഗഉറിലിങ്ങളുടെ നേതാവ് ഫാത്തിമ്മ ബീവി അവരെയും ഞങ്ങളുയും നാളെ നിന്റെ ജനത്തില് ഒരുമിച്ച് കുട്ടനെ നാഥാ..മുത്തുനബി യുടെ കരളിന്റെ കഷ്ണം..... 😘😘😘പാട്ട് ഒരുപാട് ഇഷ്ടം ആയി..... സൂപ്പർ വോയിസ്‌ മാഷാഅല്ലാഹ്‌,

    • @muhsinamuhsina9332
      @muhsinamuhsina9332 3 роки тому +1

      Aameen

    • @ssszzz4727
      @ssszzz4727 3 роки тому

      Ammeeen

    • @abdulmalikmalik6539
      @abdulmalikmalik6539 3 роки тому +1

      കൂട്ടും കൂട്ടും കാത്ത് ഇരുന്നാൽ മതി. മഹതിയുടെ പെരും വെച്ച് മ്യൂസിക് ചേർത്ത് ഹറാം പ്രചരിപ്പിച്ചിട്ടു കേട്ടിട്ടും നേരെ എല്ലാവരും ചെന്നാൽ മതി...

    • @sinancp4445
      @sinancp4445 3 роки тому +2

      @@abdulmalikmalik6539 correct

    • @chinnuzzvlog1183
      @chinnuzzvlog1183 3 роки тому +1

      Ameen 🤲🤲

  • @AbdulMajeed-xy2it
    @AbdulMajeed-xy2it 3 роки тому +127

    അടിപൊളി നിമോൾ തകർത്തു മോൾക്ക് അവസരം കൊടുത്ത ഉസ്മാനെ അഭിനന്ദിക്കുന്നു

  • @admediacreation5464
    @admediacreation5464 3 роки тому +128

    എന്റെ നാട്ടുകാരി നിയ മോളുടെ ആദ്യ വർക്കാണ്... ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു👍👍

  • @rinshidm7876
    @rinshidm7876 3 роки тому +386

    ഈ song ഇഷ്ടപ്പെട്ടവർ like ചെയ്യൂ ❤

  • @shafeeqrahman624
    @shafeeqrahman624 3 роки тому +339

    ഈ ഗാനം ഇഷ്ടപെട്ടവർ ലൈക് അടിക്കു

  • @minju6809
    @minju6809 3 роки тому +4

    Song polichu❤️❤️

  • @fathimahiba9998
    @fathimahiba9998 3 роки тому +56

    നിയ മോൾ പാട്ട് സൂപ്പർ ആയിട്ടുണ്ട് 👍👍👍👍

  • @Samir_Kadannamadathil
    @Samir_Kadannamadathil 3 роки тому +104

    ഉമ്മാന്റെ മടിത്തട്ട് എന്ന സോങ് niya molu padiyal ഉഷാറാകും ente ella support undakum😍💖💖💖💖

  • @fariskp7840
    @fariskp7840 3 роки тому +19

    എനിക്ക് ഈ പാടിനോട് വല്ലാത്ത ഇഷ്‌ക്ക് ആയി 😍😍🌹🌹👍

  • @raheemkakkur
    @raheemkakkur 3 роки тому +11

    ماشاء الله ♥تبارك الله ♥ പൊളിച്ചു ട്ടോ ഇന്നലെ ഞാൻ മദീനയിൽ പോയിരുന്നു ആ ഫീലിൽ ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ

    • @sabeehff5562
      @sabeehff5562 3 роки тому +1

      Masha allhah😻😻😍😍😍

  • @ksa7010
    @ksa7010 3 роки тому +87

    കുഞ്ഞുമോള് നല്ല രീതിയിൽ പാടുന്നുണ്ട് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലെയുള്ള പാട്ട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰

    • @sftech410
      @sftech410 3 роки тому +2

      Yes enikku padana ennu thonum athreyum oru rakshayum illa

  • @asifmuttil2675
    @asifmuttil2675 3 роки тому +79

    ഈ പാട്ട് എത്ര കേട്ടിട്ടും മടുക്കുന്നില്ല ❤❤🌹

  • @rafirafi6225
    @rafirafi6225 3 роки тому +12

    Eee pattu ethra kettalum mathiyavilla 👌💓😍🤗😍

    • @fathimakalandan87
      @fathimakalandan87 3 місяці тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sulu_alfunoon4072
    @sulu_alfunoon4072 3 роки тому +190

    Status കണ്ടതു മുതൽ കാണാൻ ആഗ്രഹിച്ച ഗാനം
    പൊളിച്ചു

  • @nssingers5685
    @nssingers5685 2 роки тому +6

    പൊളിച്ചു നിയ മോൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാ സപ്പോർട്ട്ഉം ഉണ്ട് കലക്കി മോളെ ninte പോലെ എനിക്കും പാട്ട്കാരി ആവാൻ ആണ് ആഗ്രഹം

  • @vlogbyvlog989
    @vlogbyvlog989 3 роки тому +48

    എന്റെ കൂട്ടുകാരിയുടെ അനിയത്തി ആയ നിയ മോൾക്കും അതോടപ്പം ഉസ്മാൻ കാക്കക്കും ഒരായിരം ആശംസകൾ 😍🥰👏👏👏👏👏👏

    • @usmankottakkal
      @usmankottakkal  3 роки тому +7

      Thnx, ഷെയർ ചെയ്യണേ.. ☺️

  • @afna8217
    @afna8217 3 роки тому +3

    നിയ മോൾ powlichu supper masha അല്ലാഹ് ഉസ്മാൻ ഇക്ക powlichu സൂപ്പർ 👌🥰

  • @jaleeljaleel7987
    @jaleeljaleel7987 3 роки тому +63

    അടിപൊളി.... നിയാ മോൾ കലക്കിട്ടോ.... സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍👍

  • @abusahir8654
    @abusahir8654 3 роки тому +11

    ഹായ് ഉസ്മാനിക സൊങ്ങ് അടിപൊളി ഇക്കയും നിയമോളും നന്നായി പാടി സൂപ്പർ വരികൾ നല്ല ഈണം ഇനിയും ഉയരങ്ങളിൽ എത്തുമെന്ന് പ്രദീക്ഷിക്കുന്നു ഇനിയും ഇത് പോലെ സൂപ്പർ സോങ്മായി വരണം 👍👍👍👍👍ഇക്ക പൊളി

  • @hadhihanan795
    @hadhihanan795 3 роки тому +50

    കേട്ടാലും കേട്ടാലും മടുക്കില്ല ഈ പാട്ട് 🤩😍😍😘💋❣️

  • @anasmon5547
    @anasmon5547 3 роки тому +11

    Masha allah... polichttooo.... നിയ മോളെ voice. 👌👌

  • @Jahanafirin
    @Jahanafirin 3 роки тому +73

    ഉസ്മാൻ അങ്കിളും നിയകുട്ടിയും പൊളിച്ചു... സൂപ്പർ വരികൾ, സൂപ്പർ മ്യൂസിക്..... keyframez and jingala congratulations.....

    • @ShahanaBand
      @ShahanaBand 3 роки тому +2

      hi jahana

    • @sabirasabi9890
      @sabirasabi9890 3 роки тому +1

      ഈ ലിങ്കിൽ കയറി എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ
      ua-cam.com/channels/7ooBfWA4wxelUI6BKVierg.html
      തിരിച്ചും ചെയ്യാം ☑️

  • @statuscornerofficial7424
    @statuscornerofficial7424 3 роки тому +372

    Hi usmanka
    Usmanka fans adi like

    • @green2045
      @green2045 3 роки тому +6

      Suuper🤩

    • @hasnasuhara6607
      @hasnasuhara6607 3 роки тому +9

      ഹായ് ഉസ്മാൻ ഉസ്മാക ഫാൻസ്‌ അടി ലൈക്

    • @hasnasuhara6607
      @hasnasuhara6607 3 роки тому +3

      👌🤩😍👍

    • @ishalmeharuba4121
      @ishalmeharuba4121 3 роки тому +3

      Aiwaaaa pwolich spr ❤️❤️❤️❤️❤️❤️

    • @sajeenasaifu567
      @sajeenasaifu567 3 роки тому +2

      @@hasnasuhara6607 Hiba Masha allha

  • @muhammedmanasir7547
    @muhammedmanasir7547 10 місяців тому +5

    മാഷാ അള്ളാഹ്🌹 മാഷാ അള്ളാഹ്🌹 മാഷാ അള്ളാഹ്✨ മാഷാ അള്ളാഹ്✨ മാഷാ അള്ളാഹ്🕋 മാഷാ അള്ളാഹ്🕋

  • @abumariyam6092
    @abumariyam6092 3 роки тому +48

    ഓരോ പാട്ടും കേൾക്കുമ്പോൾ ഉസ്മാൻ കോട്ടക്കലിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു... മോളും നല്ലോണം പാടി.. മാഷാ allah

  • @noushadnoushu4228
    @noushadnoushu4228 3 роки тому +270

    ഉസ്മാൻ കോട്ടക്കൽ നിയ മോൾക്കും ഈ ആൽബത്തിന്റെ ബാക്കിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐💐💐💐💐💐🥰🥰🥰🥰🥰🥰

    • @araf123a4
      @araf123a4 2 роки тому +3

      അടി പോളി🥰🥰🥰🥰 ഒരു അഡാർ തന്നെ

    • @farookpachanipachani5766
      @farookpachanipachani5766 2 роки тому

      @@araf123a4 jjjkmkm... Vglknmmmm. Mmmmmmmmmmmmmmmmmm... Mmmmmmmmm.. Mmmmmmmmmmmmmmmmmmmmmm

    • @safreenasafre4859
      @safreenasafre4859 Рік тому

      Hygythtfgftedd
      Gfvfgtcfghgggcnfhgvv. Opopopopopop opopopopopop opopopopopop opopopopopop opopopopopop opopopopopop opopopopopop opopopopopop opopopopopop opopopopopop opopopopopop opopopopopop opopopopopop yet to be a good time to explore new ways of learning and smart ways of learning and smart ways of learning and smart ways

  • @btsfangirl9925
    @btsfangirl9925 3 роки тому +12

    സൂപ്പർ നിയമോൾ .ഇനിയും ഉയരത്തിൽ എത്തട്ടെ
    ആമീന്

  • @ruksanashuhaib3257
    @ruksanashuhaib3257 3 роки тому +18

    പൊളിച്ചു.... 😍😍😍😍ഫുൾ സപ്പോർട്ടും ണ്ടാകും keep it

  • @naseebafayiz9804
    @naseebafayiz9804 3 роки тому +5

    ഈ പാട്ട് കാണിച്ചു തന്നയാൾ എനിക്ക് എത്ര പ്രിയപ്പെട്ടതോ.. അത് പോലെ ഈ പാട്ടും ഒത്തിരി ഇഷ്ടായി♥️

  • @masthanmansoor8692
    @masthanmansoor8692 3 роки тому +37

    കാത്തിരുന്നത് വെറുതെ ആയില്ല
    നല്ല song സമ്മാനിച്ച ഉസ്മാൻ കുട്ടുകെട്ടിന് ഒരായിരം അഭിനന്ദനങ്ങൾ
    ഇനിയും ഇത് പോലുള്ള നല്ല സോങ്ങിനായി കാത്തിരിക്കുന്നു ഇൻശാഅല്ലഹ

  • @shihabbava5368
    @shihabbava5368 3 роки тому +50

    മാഷാ അള്ളാഹ്
    ഉസ്മാൻക്ക ,നിയമോൾ ,സ്വാദിക്ക്ക
    അടിപൊളി വർക്ക്
    ഫാത്തിമ ബീവിയെ വരികളിലൂടെ കാണിച്ച സ്വദിഖ് ഇങ്ങള് വേറെ ലെവൽ ആണ്ട്ടോ
    ഉസ്മാൻക്കയും നിയമോളും നന്നായി പാടി
    നിയമോളേ കൊണ്ട് പാട്ട് പാടിക്കും എന്ന വാക്ക് പാലിച്ച ഉസ്മാനിക്കക്ക് എല്ലാവിധ ആശംസകൾ നേരുന്ന

  • @sanoobajimshadsanoobajimsh4536
    @sanoobajimshadsanoobajimsh4536 3 роки тому +2

    Super❤😍😘 niyamol polichu

  • @visitmediasong1794
    @visitmediasong1794 3 роки тому +50

    യുദ്ധ കളത്തിലെ വീരനലിയുടെ ബീവി ഫാത്തിമ 💖💖💖സ്വർഗ ഹൂറുല്ലിങ്ങളുടെ റാണി ഫാത്തിമ 😍😍

  • @user-hx7yo6rw3p
    @user-hx7yo6rw3p 3 роки тому +183

    💯ഇതിന്ന് വേണ്ടി wait ചെയ്തവർ ഇവിടെ
    സീരിയസ് ആയിട്ട് പറഞ്ഞ മതി 😍

  • @ShahanaBand
    @ShahanaBand 3 роки тому +16

    രണ്ട് പേരും തകർത്തു പാടി നിയ മോൾ പോളിച്ചുട്ടോ മോളെ

  • @jubairiyajubi4524
    @jubairiyajubi4524 3 роки тому +498

    ഈ പാട്ട് കുറെ തവണ കേട്ടിട്ടും മടുക്കുന്നില്ല 😍😍😍😍😘😘😘😘😘

  • @safarincy3749
    @safarincy3749 3 роки тому +197

    Niyamolude fans like adi 😍😍😍😘😘😘😘😘😘❤❤❤❤❤💞💞💞💞

  • @hasnaminu4799
    @hasnaminu4799 3 роки тому +5

    സ്റ്റാറ്റസ് കണ്ട മുതൽ കാണാൻ ആഗ്രഹിച്ച പാട്ട് 👍😍.
    മാഷാ അള്ളാ ......😍😍
    ഉസ്മാൻക്കയും നിയ മോളും പൊളിച്ചടുക്കി ......😍😍.
    ഞാൻ ഈ പാട്ടിന് കാത്തിരിക്കുകയായിരുന്നു .......😍😍
    ഏതായാലും വളരെ സന്തോഷായി .........😍😍😍👍👍👍👍👍👍

  • @farsanasahla049
    @farsanasahla049 3 роки тому +104

    ഇഷ്ടമുണ്ടെങ്കിൽ ഈ സോങ്ങ് ലൈക്ക് അടിക്കുക

  • @fhworld1743
    @fhworld1743 3 роки тому +2

    നിങ്ങളുടെ വലിയ ഫാൻ ആണ് 🥰🥰👍❤

  • @shajahankp786
    @shajahankp786 3 роки тому +16

    സൂപ്പർ
    അടിപൊളി
    പറയാൻ വാക്കുകൾ
    നല്ല ടീം വർക്ക്‌

  • @ayshasajeer9381
    @ayshasajeer9381 3 роки тому +38

    ഉസ്മാൻikka യും നിയമോളും അടിപൊളി ആയിട്ടോ 👌👌👌😍😍റാഫി അങ്കിൾ സംവിധാനം ചെയ്ത ഈ ആൽബo എല്ലാവിധ ആശംസകൾ ഉം നേരുന്നു...

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 роки тому +41

    ഉസ്മാൻ കോട്ടക്കൽ, നിയാ ഫാത്തിമ പാട്ട് സൂപ്പർ 👏👏👏😘😘😘❤️❤️❤️

  • @mubashirp4884
    @mubashirp4884 3 роки тому +27

    Niya mol song adi poli👍 masha allah

  • @ruburubeena5687
    @ruburubeena5687 2 роки тому +3

    Suppar song ethara kettittum mathiyavunila ee song paduna randu perum poli song aa mole vocyis poli aa ikkayudeyum vocyis poli 🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞💞

  • @naslabhasheer5560
    @naslabhasheer5560 3 роки тому +12

    Masha allah adipoli aayittund usmankkayum niyamolum usharrayitt paadi eniyum ed polulla songs pradeekshikkunnu 😍😍🥰🥰🥰❤️

  • @husainishalishal5977
    @husainishalishal5977 3 роки тому +6

    ❤️😘Usman ikka so very nice cute song ഒരുപ്പാട് ഇഷ്ട്ടായി😘❤️
    Usman ikka & niya fathima പൊള്ളിച്ചുട്ടോ,, ഒന്നും പറയാനില്ല സോങ്ങിന്റെ വരികൾ സൂപ്പർ അത്രക്കും ഇഷ്ടമായി സ്വർഗ്ഗറാണി ഫാത്തിമ ആൽബം ❤️👌❤️💯💯❤️👌❤️ good workk all the best 👍👍👍❤️❤️

  • @juzairae9087
    @juzairae9087 3 роки тому +1

    Mashaallah...adipoliyaayttunt niya moluu👍💕usmanka👍👍

  • @asnamolasna4412
    @asnamolasna4412 3 роки тому +15

    Masha Allah super song

  • @basheerakm8549
    @basheerakm8549 3 роки тому +9

    Super usmanka& നിയമോൾ ഇനിയും പാടാൻ അവസരം ലഭിക്കട്ടെ.👌👌

  • @team2024media
    @team2024media 3 роки тому +9

    എല്ലാ വർക്കുകളും അടിപൊളിയാകുന്നത് പോലെതന്നെ ഈ ഒരു വർക്കും പൊളിച്ചു...
    ഉസ്മാൻ kottakkkal , നിയ fathima അടിച്ചു പൊളിച്ചു...

  • @AbdulSamad-hd5eh
    @AbdulSamad-hd5eh 2 роки тому +3

    Super

  • @saalufasalv2536
    @saalufasalv2536 3 роки тому +7

    Usman bro♥️♥️👈Niya fathima 👉♥️♥️Excellent singing🎶👌😍😍amazing👏👏👌🌻🌻

  • @ubaidzvlog
    @ubaidzvlog 3 роки тому +50

    Usman പറഞ്ഞ വാക്കു പാലിച്ചു...
    അതും ഗംഭീര തുടക്കത്തോടെ
    Good ടീം work 😍🌹🌹🌹
    Lyrics, song 💞

  • @ashiqzx1816
    @ashiqzx1816 3 роки тому +5

    ഉസ്മാനിക്കാ.. പ്രതീക്ഷ തെറ്റിചില്ല... സൂപ്പർ പൊളിച്ചു... നിയ മോളെ കൊണ്ട് ഇനിയും പാടിക്കണം

  • @ragam811
    @ragam811 2 роки тому +2

    Super....song.... Cute voice മോളേ.... Super.....

  • @ItsMeMuhsii
    @ItsMeMuhsii 2 роки тому +2

    Powliiii..... 😍😍😍 kure thavana kettuu kidu song sooperb..... 😍😍😍

  • @aneesasaleemmpm994
    @aneesasaleemmpm994 3 роки тому +61

    Nammudey schoolintey ponthooval Niyakkutty 💪💪💪💪💪🤩😍

  • @nufailnufu3952
    @nufailnufu3952 3 роки тому +18

    *Usman ikka fan.usman ikka uyir.oru kunju aaradhakan*

  • @riyarifu6956
    @riyarifu6956 3 роки тому +3

    Supper molu

  • @newone8570
    @newone8570 3 роки тому +14

    Supper എനിക്ക് ഇങ്ങനെ പാടാൻ ആഗ്രഹം ഉണ്ടായിരുന്നു

    • @hadhihanan795
      @hadhihanan795 3 роки тому

      എനിക്കുന്നുമ്മ്മ്..🤩🤩

  • @jabirjabi8374
    @jabirjabi8374 3 роки тому +10

    സൂപ്പർ
    അടിപൊളി
    പറയാൻ വാക്കുകൾ
    നല്ല ടീം വർക്ക്‌
    മോള് നന്നായി പാടി തകർത്തു
    ഇനിയും ഇതിലും ഉഷാർ ആയി വേറെ പ്രദീഷിക്കുന്നു

  • @nusrathnusra9490
    @nusrathnusra9490 3 роки тому +19

    Niya mole 👍👍👍🏻👍

  • @jinshajinu2495
    @jinshajinu2495 3 роки тому +8

    ഈ പാട്ട് കുറെ നേരം കേട്ടിട്ട് മടുക്കുന്നില്ല 👍

  • @faheemvlogs8726
    @faheemvlogs8726 3 роки тому +17

    എല്ലാം കൊണ്ടും അടിപൊളി

  • @frmedia5190
    @frmedia5190 3 роки тому +53

    അള്ളാഹു: പൊന്നുമോളെ ഉയർത്തട്ടെ

  • @rafeeqptb9018
    @rafeeqptb9018 3 роки тому +5

    ഉസ്മാൻകാ നിയ മോൾ അടിപൊളി ആയിട്ടുണ്ട് അതിലെ ഓരോ വരികളും നന്നായിട്ടുണ്ട്

  • @afimuni9220
    @afimuni9220 3 роки тому +7

    2 പേരുടെയും സോങ് സൂപ്പർ. ഇനിയും അവസരം ഉണ്ടാകട്ടെ 🤲👌

  • @muhammadrashidk5021
    @muhammadrashidk5021 3 роки тому +12

    ഫാത്തിമാ... ബിൻത് നബിയുള്ളാഹ്...

  • @noushadbichunoushadbichu8797
    @noushadbichunoushadbichu8797 3 роки тому +8

    Idh njangalude niya kuttiyan.polichu.sooper

  • @mailanjimonjathi6115
    @mailanjimonjathi6115 3 роки тому +12

    Mashallah❤
    Niya molusee polichu😍😍

  • @hamdanhashim7036
    @hamdanhashim7036 3 роки тому +2

    Adipoli usmanikaaaa mool polichin kidukkiiii brooo

  • @sabanasab7097
    @sabanasab7097 3 роки тому +2

    ❤️ സൂപ്പർ❤️ ആയിട്ടുണ്ട്❤️

  • @rashidrashid6582
    @rashidrashid6582 3 роки тому +8

    Masha allah

  • @nasarperumukham4610
    @nasarperumukham4610 3 роки тому +10

    Swadiqmon
    Jafer.
    Usman. Niyamolu. Song polichu. Mashaallah👌👌👌👌👌👌👌❤❤❤❤❤iniyum uyaranghalil yethatte💓💓💓💓

  • @rumeezaanas6175
    @rumeezaanas6175 3 роки тому +8

    Niyamol👌🏻,song super💯

  • @irfanlatheef9691
    @irfanlatheef9691 3 роки тому +7

    MashaAllah super.......

  • @fousiyakunhutty6409
    @fousiyakunhutty6409 3 роки тому +5

    Super molu ♥️

  • @rafirafi6225
    @rafirafi6225 3 роки тому +13

    Niya kuttiyude fans Adi like ❤️❤️👌👌

  • @mkp0147
    @mkp0147 Рік тому +1

    ഞാൻ ഇപ്പോഴാ കാണുന്നത്. എന്റെ കളിക്കൂട്ടുകാരിയുടെ മോൾക്ക് ഒരായിരം അഭിനന്ദനം ..

  • @balkeesb5431
    @balkeesb5431 2 роки тому +2

    Supper song

  • @majeednadapuram1578
    @majeednadapuram1578 3 роки тому +5

    Usmanikka Super Perumugam Ikka Lyrics Music Poli Pinne Niya Mol Polichu Super Good Work All The Very Best Team Sworga Rani Fathima👍👍👍👌👌

  • @sherinmolsherinmol4685
    @sherinmolsherinmol4685 3 роки тому +4

    മാഷാ അള്ളാഹ്... സൂപ്പർ 👌👌👌🌹🌹🌹🥰😍😍😍. ഞാൻ കുറെ ആയി യൂട്യൂബിൽ നോക്കുന്നെ....👍👍👌👌👌👌👌🥰🤩🤩😍😍

  • @jubairiyajubi4524
    @jubairiyajubi4524 3 роки тому +10

    Usmanikka katta fan😍😍

  • @fousiyafousi7220
    @fousiyafousi7220 3 роки тому +1

    Adipoli song 👍👍👍

  • @hussainmannarkad7283
    @hussainmannarkad7283 3 роки тому +9

    Swadiq perumukam ❤️❤️
    Usman kottakal ❤️❤️
    Niya fathima ❤️❤️

    • @Niya_Fathima
      @Niya_Fathima 3 роки тому +2

      Hi swadiq ikka ഇത് ഞാനാ

  • @suneervm9494
    @suneervm9494 3 роки тому +10

    Super song niya kutti

  • @abusakkeena5368
    @abusakkeena5368 3 роки тому +9

    Supper

  • @nidhafasliyak6405
    @nidhafasliyak6405 3 роки тому +9

    Niya molw super song.......Mashallah😍