Aramba Poovaya Muth Nabiyude...
Вставка
- Опубліковано 26 січ 2025
- ഈ പാട്ടു കേട്ടാൽ കണ്ണീർ വാർക്കും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു. കുഞ്ഞു മക്കളുടെ അവതരണം.
മുത്ത് നബിയുടെ പച്ച ഖുബ്ബക്ക് മംഗളമർപ്പിച്ചു ആശിഖേ റസൂൽ അവതരിപ്പിച്ചത്, ഇന്ന് ആയിരങ്ങൾ ഏറ്റെടുത്തു ചൊല്ലി കൊണ്ടരിക്കുന്നു.
💞💞💞💞💞💞💞💞💞
"കസ്തൂരി പൂമണം"
Seaforth media ഒരുക്കുന്ന, ഹബീബ് മുത്ത് റസൂൽ (സ അ ) കുറിച്ചുള്ള വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം കസ്തൂരി പൂമണം റിലീസായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
• കസ്തൂരി പൂമണം | കേൾക്ക...
➖➖➖➖➖
🔔 Subscribe 👍Like 🌹
الحمد لله
റബ്ബിന് എത്ര സ്തുതിച്ചാലും മതിയാവില്ല വിശ്വാസികൾ ഏറ്റെടുത്തു 36 ലക്ഷം വ്യൂസ് കവിഞ്ഞു
#ആശിഖേറസൂൽ_കുണ്ടൂർഉസ്താദ്
#SeaforthMedia
...............
മടവൂർ ശൈഖിൻ ഹിറ്റായ മദ്ഹ് ഗാനം
/ hyyjnxagam
†**********
🌻 മനസ്സ് നിറഞ്ഞ് ആസ്വദിക്കാൻ ഉപകരിക്കുന്ന പത്ത് മിനുട്ട് നീണ്ട് നിൽക്കുന്ന പാട്ട്*🌻 *പ്രസിദ്ധരായ മുപ്പത്തിമൂന്നു കേരളത്തിലെ ഔലിയാക്കള തവസ്സുലാക്കിയുള്ള പ്രാർത്ഥന ഗാനം 🌻
• 33ഔലിയാക്കളുടെ സൂഫി ഖവ...
• 33ഔലിയാക്കളുടെ സൂഫി ഖവ...
• 33ഔലിയാക്കളുടെ സൂഫി ഖവ...
©️ Seaforth Media*🔔 *Please Subscribe*👍 *Like
*****************
മുത്തു നബിയുടെ മരം കാണണ്ടേ...!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
• Video
മുത്തു റസൂൽ (സ അ)ക്ക് തണൽ ഇട്ടു കൊടുത്ത മുത്ത് റസൂലിന്റെ മരം ജോർദാനിൽ ഇപ്പോഴും നമുക്ക് കാണാം. വളരെ നല്ല നിലയിൽ അവിടെയുള്ള ഭരണാധികാരികൾ അതിനെ സംരക്ഷിക്കുന്നു. പുണ്ണ്യം തേടി ആയിരങ്ങളായ ആഷിഖീങ്ങൾ അവിടെ എത്തുന്നു. അതിന്റെ വിശേഷണങ്ങളെ കുറിച്ച് പ്രമുഖ പണ്ഡിതൻ ഉസ്താദ് അബ്ദുസ്സലാം സഖാഫി വെള്ളളശ്ശേരി നമ്മോട് സംസാരിക്കുന്നു
************
സി എം വലിയുല്ലാഹി യുടെ മദദ് ആശിഖീങ്ങൾക്ക് വേണം
കരുണ കവിഞ്ഞൊഴുകുന്നൊരു സന്നിധിയിയാണ് ശൈഖുനാ മടവൂർ സി എം വലിയുല്ലാഹി (ഖ സി )
മഹാനവർകളെ കുറിച്ചുള്ള ഏറ്റവും പുതിയ ഖവാലി
• madavoor cm qawwali | ...
جزاك الله خير
Please Suscribe and Share
നല്ല വീഡിയോകൾ കാണാൻ / seaforthmediaഈ ചാനൽ Subscribe ചെയ്ത് 🔔ക്ലിക്ക് ചെയ്ത് all സെലക്ട് ചെയ്താൽ ഞാൻ അപ് ലോഡ് ചെയ്യുന്നതിന്റെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭ്യമാവുന്നതാണ്
--------
നാലര പതിറ്റാണ്ട് മദീനയിൽ അനേകായിരങ്ങളെ ചായയും മറ്റും കൊടുത്തു വിരുന്നൂട്ടിയ, ജന സേവനം ജീവിത ദൗത്യമാക്കിയ മദീനയുടെ പ്രതീകം വഫാത്തായി
• മദീനയുടെ പ്രതീകം അബുസ്...
2025ൽ കേൾക്കുന്നവർ 👋👍
🌹 *ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...*🌹
*وَاهًا لِلْقُبَّةِ الْخَضْرَاءِ قُبَّةِ سَيِّدِ الْكَوْنَيْنِ*
*أَفْضَلَ* *قُرَّةَ الْعَيْنَيْن*ِ
*കരളിന്റെ കരളായ ത്വാഹാ റസൂലൂടെ കഥനങ്ങൾ ചൊല്ലീടാം കരയുന്ന ഖൽബിന്റെ വ്യഥ ചൊല്ലി കണ്ണീരിൻ കഥചൊല്ലി കനിവിന്നായ് തേടീടാം...*
*وَاهًا لِمَوْلِدِ قُرَّةِ الْعَيْنَيْنِ أَشْرَفِ خَلْقِ اللّٰه*
*أَحْمَدْ* *طآهَ رَسُولِ اللّٰه*
*കണ്ണാലേ കണ്ടില്ലാ കാതാലേ കേട്ടില്ല കാലം പിറന്നില്ലാ... പാപിവൾ പൂമുത്ത് വാഴും മദീനാ മലർവനിയിൽ ഒരു വട്ടം ചെന്നീല്ലാ...*
*مَلْجَا وَمَنْجَا وَمُرْتَاحَ الْمُشْتَاقِ حِبَّ الثَّقَلَيْنِ*
*أَجْمَلَ* *خَيْرَ الْفَرِيقَيْن*ِ
*തിരു നൂറേ കണ്ടോരേ കാണുമ്പോൾ കരളുള്ളിൽ ഇടയുന്നൊരു നോവാണ്... ഹബീബോരെ കാണാനായ് മധുവൂറും സ്വലവാത്തിൻ മന്ത്രത്താൽ കാത്തൂകിടപ്പാണ്...*
*طآهَ وَيَسٓ وَحٓم نَبِيُّنَا أُنْسُ الْغرِيبِينَا*
*أَبْيَضَ* *مَوْلَ الصَّالِحِينَا*
*ഇൽമില്ലാ അമലില്ലാ ഇശ്കെന്തന്നറിയില്ല പാവം ഫാകീറാണ് തിരു മുമ്പിൽ കാണിക്കാ വെക്കാനായ് ഒരു തുള്ളിക്കണ്ണീരിൻ നനവെല്ലാദെന്താണ്...*
*صَلِّ وَسَلِّمْ عَلَيْهِ يَا رَبَّنَا أَزْكَى صَلاَةِ اللّٓه*
*أَدْوَمَ* *نَحْمَدُ يَا اللّٰه*
*കണ്ണീരിൻ കടലാഴം തുഴയില്ലാ തോണീഞാൻ കനിവിന്റെ കരകാട്ടണേ... നബിയോരേ ആപത്തിൻ ഇരുളാലേ ദിശയറിയാപതികന്റെ വഴികാട്ടും നൂറാവണേ...*
*حُبًّا وَشَوْقًا يَا رَحْمَةَ الْعَالَمِ جِئْنَاكَ صَلَّى اللّٰه*
*عَلَيْكَ* *سَلَّمَ نُورَ اللّٰه*
*മദ്ഹെഴുതി തിരുനൂറേ കാണാനീപാപി ബൂസൂരീ...മാമെല്ലാ മധുവൂറും സ്വരമാലേ മധുഹൊന്ന് പാടി കുളിർപ്പിക്കാൻ ഒളിവർ ബിലാലുമല്ലാ...*
*نَرْجُو السَّعَادَاتِ مَحْوَى الشَّقَوَاتِ يَا خَيْرَ رُسُلِ اللّٰه*
*عَلَيْكَ دَائِمًا صَلَّى اللّٰه*
*മദ്ഹിന്റെ വരിക്കോർത് മിഴി നീരിൻ പുഴ തീർത്ത് രാവിൽ ഉറങ്ങുമ്പോൾ ഒരു വട്ടം കനവിന്റെ തീരത്തൊന്നണയില്ലേ മുമ്പെന്നെ മരണം വിളിക്കുമ്പോൾ...*
*يَا رَبِّ سَلِّمْنَا بِحَقِّ سَيِّدِنَا طآه رَسُولِ اللّٰه*
*أَشْرَفِ* *خَلْقِ رَسُولِ اللّٰه*
*കണ്ണോട് കണ്ണൊന്നു കണ്ടിട്ടാടേയേണം മെഹബൂബേ മിഴി രണ്ട് ആ കണ്ണാലെ കബറുള്ളിൽ ചെല്ലുമ്പോൾ ഇരുളെന്നെ മൂടില്ലാ കണ്ണില്ലാ നൂറുണ്ട്...*
*آمِينْ يَا رَبَّنَا رَبَّ الْعَالَمِينَ زِدْ لَنَا حُبَّنآ*
*إٍلَيْهِ يَا* *رَبَّنَا آتِنَا*َ
*🌹ആരംഭപ്പൂവായ മുത്ത് നബിയുടെ പൂമുഖം ദർശിക്കാൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ്...🌹*
Alhamndullillah 🤝
എത്ര കേട്ടലും മതി വരൂല അത്രമും ഇഷ്ടമാണ് റസൂലിനെ
മദീനകാണാൻ തൗഫീഖ് ചെയ്യല്ലാഹ് ഒരുപാട് ആഗ്രഹം ഉണ്ട് കാണാൻ 🤲🏻🤲🏻🤲🏻
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത രോമാഞ്ചം വും അനുഭൂദിയും ഉണ്ടാവുന്നു. മാഷാ അല്ലഹ്. എത്ര കേട്ടാലും മദി വരുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു. (ഹെഡ് set വെച്ച് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ് ഉണ്ടാവുന്നത് )പുന്നാര നബിയുടെ റൗള ദുനിയാവിൽ വച്ച് കാണുവാൻ എനിക്കും മുത്ത് നബിയെ ആകാമോഴിഞ്ഞു സ്നേഹിക്കുന്ന ലോകത്ത് ഉള്ള എല്ലാവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ
🌹❤🌹
മദീനയിൽ. കാണാതെ.മദീനയിൽ. എത്താതെ. ഞങ്ങളെ. നീ. മരിപ്പിക്കല്ലേ. അല്ലാഹ്. 🤲🤲🤲🤲😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍
Ammen rabil alammen
Ameen
@@ashiqkv1538 çoijjhhg
♥️♥️♥️🥹😢😢😢😢👍💖
🤲🤲🤲🤲
യാ അല്ലാഹ് ഈ പൊന്നുമോൻക്ക് അള്ളാഹഹുവിന്റെ റസൂലിന്റെ ഒരുപാട് മദ്ഹുകൾ പാടാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲
Nkllpoonbko
🤝🥰🤲🤲🤲
ആമീൻ 🤲🤲🤲🥰🥰🥰🥰
@@ibrahimparambath8727 )
P
എത്ര കേട്ടാലും മതിവരാത്ത ബൈത്
ഇത് കേൾക്കുമ്പോൾ മദീനയിൽ ഏതാനും, മുത്ത് നബിയോട് സലാം പറയാനും അടങ്ങാത്ത ആഗ്രഹം
ELLAVARKKUM HAJJUM UMRAYUM CHEYYANULLA BAGYAM NALKANE ALLA AMEEN😢😢😢😢😢
അൽഹംദുലില്ലാഹ് ഇത് കേൾക്കുബോൾ മക്ക മദീനയിൽ എത്തിയ പോലെ യാണ് മനസ് ആരംഭ പൂവായ മുത്ത് നബിയുടെ അളറത്തിൽ ചെന്നെത്താൻ തൗഫീഖ് ഏകള്ളാ 🤲🕋💚🕌🌹🤲
ഞങ്ങൾ പാപികള്‍ ആണ് റബ്ബേ 😢😢😢.. എന്നാലും ഞങ്ങളുടെ പാപങ്ങളും പൊറുത്ത് ഞങ്ങളുടെ മുത്തു നബിയുടെ അടുത്തേക്ക് ഒരു തവണ എങ്കിലും എത്തിക്കണം അല്ലാഹ്... ❤❤❤
Aameen ya rabbal Aalameen 🤲🤲🤲🤲🤲
Aameen ya rabbalalameen
ആമീൻ
Ameen
അൽഹംദുലില്ലാഹ് 🕋🤲
ഏറെ മനോഹരം 🕋🤲
അല്ലാഹു ഏറ്റവും കൂടുതൽ സൗന്ദര്യം നൽകിയ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മദ്ഹിനെക്കാൾ മനോഹരം ആയ ഗാനവും ഇല്ല 🕋👌മാഷാ അല്ലാഹ് 👌🕋
എന്റെ തമ്പുരാനെ ഇനി ഒരു ജൻമം എനിക്ക് ഉണ്ടെങ്കിൽ എന്നെ ഒരു മുസ്ലിം ആക്കണേ
ഈ ജന്മത്തിൽ തന്നെ അവസരമുണ്ടല്ലോ
@@minhajyoutuber6669 😊
@@minhajyoutuber6669 അതെ അതെ ❤️
അള്ളാഹു മുസ്‌ളീമാവാൻ തൗഫീഖ് നല്കട്ടെ
@@raheenasajeer49 aameen
എത്ര കേട്ടാലും മതി വരുന്നില്ല അല്ലാഹ് യാ റസൂലുള്ള 🥹🤲🤲.. സുബ്ഹിക് ശേഷം എന്നും ഈ ബൈത് കേട്ട് veetu ജോലി ചെയ്യും 🥰
എത്രകേട്ടാലും മതിവരാത്ത ബയ്ത്ത് അള്ളാഹുവെ എന്നെ നീ എത്രയും പെട്ടന്ന് മദീനയിലെത്തിക്കണേ അള്ളാഹ്
ഒരൊറ്റ തവണയെങ്കിലും മദീനയിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲😞
അല്ലഹ നീ ഞങ്ങളെ മക്കയിലെക്ക് പോകാൻ തൗഫീഖ് നൽകണമേ 🤲🏻🤲🏻🤲🏻🤲🏻😊
ameen
Aameen
ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻😭😞🤲🏻❤️🤲🏻
ഒന്നല്ല, ഒരായിരം വട്ടം കേട്ടാലും മതിവരാത്ത,, ഈ മദ്ഹ്, എന്തരു ചന്ദം
മാഷാ അല്ലാഹ്,
Mashaallah,muthnabiyuday charathanayan duwa cheyaney...
@@fathimafathima1874 b&&sdej
Ma sha Allah 🤲🕋🕋
@@fathimafathima1874 l
@@AS-AS4me llallll
കഅ്ബ കാണാൻ കൊതിയേറെ ഖൽബിൽ ഉണ്ട് തമ്പുരാനേ കാണാൻ വിധി ഉണ്ടാവട്ടെ❤
🤲🤲🤲 ആ പച്ച കുബ്ബ കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
امين
Ameen
മാ ശാ അല്ലാ ...... എത്ര കേട്ടാലും മതിവരാത്ത വരികൾ
മരിക്കുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും സ്വപ്നത്തിൽ കാണാൻ അല്ലാഹു നമുക്ക് ഭാഗ്യം നൽകട്ടെ
Aameen
ആ മക്കൾ എത്ര ഭംഗിയായി പാടി 🥰🥰🥰.....
എന്റെ മുത്ത് റസൂലിനെ കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ Allah 🤲🏻🤲🏻🤲🏻🤲🏻
Am3n
😢😢😢😢😢😢😢 മദീനയിൽ എത്തിക്കണേ അള്ളാ ആയിൽ🤲🤲🤲🤲🤲
Ameen
ആമീൻ 🤲🤲🤲😭
Uuu
മദീനയിൽ❤
എത്താതെ ഞങ്ങളെ
റൂഹ് പിടിക്കല്ലെ
അള്ള😢
ആമീൻ 🥹
ആമീൻ യാറബ്ബൽ ആലമീനു❤🎉🤲🏻💕
Ameen
ആമീൻ 🤲
ആമീൻ 🤲🤲
2024 ഉം കേൾക്കുന്നവർ 🤚🏻 മക്കളെ ഉറക്കാൻ
Me😊
Me❤
Me 😊
Mon eppalum id kett aan urangal
2025 January
എത്ര വട്ടം കേട്ടു എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കയ്യില്ല അത്രയും വട്ടം കേട്ടു എന്നിട്ടും കേട്ടു കൊതി തീർന്നില്ല ♥️♥️♥️മുത്ത് നബിയോടുള്ള ഇഷ്‌ക് ♥️♥️♥️
എത്ര കേട്ടാലും മതിവരാത്ത വരികളും ഈണവും. റൗള ഇനിയും കാണാൻ ആല്ലാഹു
തൗഫീഖ് ചെയ്യട്ടെ. ആമീൻ
آمين يارب العالمين
Aameen
poli
Aameen 🤲
Ameen
എന്റെ മക്കൾ ഈ പാട്ട് കേട്ട ഉറക്കം 🤲🏻🤲🏻🤲🏻
അല്ലാഹ് ആ പുണ്യ ഭൂമിയിലെത്താൻ എനിക്കും എന്റെ പ്രിയപ്പെട്ടവർക്കുംഎല്ലാ മുസ്ലിമിനും ഭാഗ്യം നൽകണേ
Aameen
امين امين يا رب العالمين🤲🏻😭
Aameen Aameen Aameen Ya Rabbal Aalameen 🙏
Aameen
8
മണ്ണിനോട് ചേരുന്നതിന്നു മുന്നേ മദീനയിൽ എത്തീക്കണേ അല്ലാഹ് 😭😭🤲🏻🤲🏻
മദീന കാണാതെ ന്റെ റൂഹിനെ പിടിക്കല്ലേ അല്ലാഹ്.... 🤲
Aameen 😣
Ameen
Aameen
0:33
Aameen
മണ്ണിനോട് ചേരും മുന്നേ മദി നയിൽ എത്തിക്കണേ അല്ലാഹ്
Aameen 😥😥🤲🤲🤲
Ameen yarabbal alameen
എത്രയും വേഗത്തിൽ മദീനയിൽ എത്തിക്കണേ... അല്ലാഹ്
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
എത്ര കേട്ടാലും മതിയാകൂ ന്നില്ല റസുലിനെ അത്രയും ഇഷ്ടമാണ്^_^🌹🌹🌹🌹🌹🌹🌹🌹🍉🍉🍉🍉🍉🌽🌽🌽🌽🌽🌷🌷🌷🌷🌷🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓👍👍👍👍👍👍👍👍👍👍👍👍👍👍,
We will be able you have any idea
Zhxkv xgk
@@raheesrahees224 tfgu
Sathyam
@ponnus linus vlog 💝💖 l 🙏🏿
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ നമ്മുടെ മുത്ത് നബി സ്വലല്ലാഹു അലൈഹി വ സല്ലമാ തങ്ങൾ വഫാത്ത് ആയതിനാൽ നാം നബിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിക്കയും നാം ഖുർആൻ പാരായണം ചെയ്യാൻ പടച്ച റബ് നമ്മക്ക് തൗഫീഖ് എന്നും എപ്പോഴും നൽകട്ടെ
2024ലും കോൾക്കാർ ഉള്ളവർ👍 അടി❤
Madenayel ponam muth nabiye kand kalb pote karayanam vede yekane nada😭😭😭😭😭
ഈ ബൈത്ത് കേൾക്കു ബോൾ എൻ്റെ മനസിൽ ആരബപ്പൂവായ മുത്ത് നബിയെ ക്കാണാൻ ഇനിക്ക് കൊതിയാകുന്നു എൻ്റെ പ്രാർത്ത ന കേൾക്കണേ ആമിൻ ആമിൻ ആമീൻ🌹🌹🌹🌹🌹🌘🌘🌘🌘🌘🌘🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅
🤲🤲🤲😭🥰
എല്ലാവർക്കും തൗഫീഖ് ഏകണേ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ 🤲🤲🤲
ആമീൻ yarabbalal ameen
aameen
Aameenaameen🤲🤲
മാഷാ അല്ലാ ആഷികുറസൂൽ കുണ്ടൂർ ഉസ്താദിൻറെ മഹനീയ വരികൾ ആമഹാനുഭാവനെപ്പം സ്വർഗ്ഗത്തിൽ സംഗമിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ
ماشاء الله تبارك الله
ആമീൻ
امين
Ameen
Aameen
വല്ലാത്ത ഫീൽ.... കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു പോകുന്നു.. അല്ലാഹു ബറകത് ചൊരിയട്ടെ, ആമീൻ
شرح صلاة الفاتح : "اللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ الفاتِحِ لِمَا أُغْلِقَ و الخاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بَالحَقَّ و الهَادِي إلى صِرَاطِكَ المُسْتَقِيمِ و عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ العَظِيمِ
❤
എത്ര കേട്ടാലും മടുക്കാത്ത song.തിരുനബിയുടെ അടുത്തെ ത്താൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲
ആമീൻ
ഈരാറ്റുപേട്ട,ഇൻഷാഅല്ലാഹ്,ആമീൻ
Ente sister nte husband marichitt 1 year kazhinju.cheruppakkaaran aayrnnu.Brain tumour ayirnn.ellaarm du yil ulpeduthuka.aa time ellaaam njan ee song aan kelkaaru.manassin oru raahath aanu.
👌👍 സുപ്പർ പട്ട് നബിദിനത്തിന് എന്റെ മൊള് ഇ പട്ട് പടും❤️❤️❤️
കേട്ടാലും കേട്ടാലും മതി വരില്ല 🌹🌹🌹😘😘😘. മുത്ത് നബിയുടെ മക്കയിലും മദീനയിലും എത്തിപ്പെടാൻ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ.... എല്ലാ മാരക രോഖങ്ങളെ തൊട്ട് കാക്കട്ടെ.. എനിക്ക് ഇഷ്ടം മദീനയിൽ നിന്നും മക്കയിൽ നിന്നും മരണപ്പെടുന്നതാ നിങ്ങക്കൊക്കെ എങ്ങനെയാ....
Madeena kanan bakyam tharatte allah.... 😔😔😔
റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
@@SeaforthMedia ameen
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
😢😢😢😢
എത്ര കേട്ടാലും മതി വരാത്ത പുന്നാര നബിയുടെ മദഹ......
അല്ലാഹുവേ മദീനയിൽ എത്താൻ വിധി തരണേ naadaàaaa
Ameen
Aameen
Aameen
Ethra kettalum mathivarilla e ganam
ആമീൻ
ഈ മോൻ അതിമനോഹരമായി മുത്തു നബിയുടെ madhukal പാടിയ മക്കൾക്കു എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അല്ലാഹ് റബ്ബേ റബ്ബേ റബ്ബേ ആമീൻ.
എത്ര കേട്ടാലും മതിയാകുന്നില്ല അത്ര ഇഷ്ട്ടം ആണ് നബിയോട് 🤲
Satyam🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖🥰💖🥰🥰💖🥰💖🥰💖🥰💖🥰💖💖💖💖💖💖💖💖💖💖💖💖💖💖💖💖
സത്യം 😊🥰
❤
അൽഹംന്ദു ലില്ലാഹ്
അൽഹംന്ദു ലില്ലാഹ്
അൽഹംന്ദു ലില്ലാഹ് ആമീൻ ആമീൻ ആമീൻ
ബിറഹ്മതിക്ക യാ അർഹമ റാഹിമീൻ 🥲❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️🤲🏻
ഇതിനൊക്കെ ആരാ റബ്ബേ dis ലൈക് അടിക്കുന്നത് 😔😔 എന്തായലും അവരെ മനസ് വല്ലാത്തൊരു മനസ് തന്നെ 😔😔 ഇതിനൊക്കെ dis ലൈക്ക് അടിക്കുന്നവർക്ക് നല്ലൊരു മനസ് കൊടുക്കണേ നാഥാ 🤲🤲🤲
ആമീൻ 🤲
ആമീൻ
Aameen 🤲
Ameen🤲
Aameen
മദീന കാണാൻ ആഗ്രഹമുണ്ട് പാപി യാണ് ഞങ്ങൾ റബ്ബേ.... ഞങളുടെ ഖൽബ് അങ്ങ് മദീനയിലാണ്... ഒരു തുള്ളി കണ്ണുനീർ മാത്രോള്ളു ഹബീബിന് നല്കാനായിട്
شرح صلاة الفاتح : "اللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ الفاتِحِ لِمَا أُغْلِقَ و الخاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بَالحَقَّ و الهَادِي إلى صِرَاطِكَ المُسْتَقِيمِ و عَلَى آلِهِ حَقَّ قَدْرِهِ و مِقْدَارِهِ العَظِيمِ
@@firnasahmed7220 00s
😥🤲🤲🤲
@@Sinu-Sinoos-World3555886 es4708633
@@firnasahmed7220水?尸尸廿廿廿7727+14巨糓೬ುು್೬ೂಮೂಿೂ೫೫೬೬ಿ೫ೌುೌ೬ೂೌುುುುುಿಬ,ನನನನನ೬೬0,5 yvgg
എത്ര കേട്ടാലും മതിയവില ഇ ഗാനം അത്രയും ഇഷ്ടമാണ് അല്ലാഹുവിനെ 👳♀️
Madhena kanan കൊതിക്കുന്നവർ ആരൊക്കയുണ്ട് 😊😊😊😊
Enik und
Enikund
🤲🤲✋
😢😢
ഞാനുണ്ട്❤ Sumayya
35 വർഷങ്ങൾക്ക് മുമ്പ് കണ്ടു ർ മുനവ്വിറുൽ ഇസ്ലാം നബിദിന പരിപാടിയിൽ ആദ്യമായി കേട്ട ഭക്തി ഗാനം
കണ്ടു രുസ്താദിന്റെ ദറജ അല്ലാഹു ഉയർത്തട്ടെ ആമീൻ
എത്ര കേട്ടലും മതി വരില്ല എന്റെ പുന്നാര നബിയെ അത്ര ഇഷ്ടമാണ്
ഞങ്ങളുടെ യ ച മാനനായ അല്ലാഹുവേ!63 വയസ്സിൽ വെള്ളിയാഴ്ച രാവിൽ റൗളാ ശരീഫിൽ വെച്ച് ഈമാൻ പുൽകി മരിച്ച് ജന്നതുൽ ബഖീഇൽ അന്തിയുറങ്ങാൻ തൗഫീഖ് നൽകണെ, ആമീൻ, ആമീൻ, അമീൻ
❤
Kurach koodiyo
Aameen aameen aameen ya rabbal aalameen🤲😢
മരിക്കുന്നതിന് മുമ്പായി ഈമാൻ ഉണ്ടാക്കിയാലല്ലെ ' മരിക്കുവാൻ നേരം ഈമാനോടി മരിക്കാൻ സാധിക്കു
ഒന്നല്ല, ഒരായിരം, വട്ടം കേട്ടാലും മതിവരാത്ത, എന്താ ഈ മദ്ഹ് 🌹🌹🌹
അല്ലാഹുവേ ഈ സോങ്ങിന് വല്ലാത്തൊരു ഫീൽ
എത്ര വട്ടം കേട്ടാലും മതിവരാത്ത ഒരു പാട്ട്
കണ്ണ് നിറഞ്ഞു പോയി
സത്യം .
എനിക്കും 😢🤲🏻🤲🏻
😟😟🥺😭😭
Sathyam❤
സത്യം
ഒക്ടോബർ മാസത്തിൽ കാണുന്നവർ👍 അടി
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് മക്കമദീന കാണാൻ വിധി ഏകണേ അളളാ ആമീൻ
മരിക്കുന്നതിനു മുമ്പ് മദീന ഒന്ന് കാണാൻ ഈ പാപിയായ ഞങ്ങൾക്ക്
വിധിയേകണേ....... റബ്ബേ......... 😭🤲
امين
😢😢😢😢😭😭😭😭😭🤗🤗
Aameen 😥🤲🤲
Ameen👍
Ameen
യാ അല്ലാഹ് എത്ര മനോഹരസോങ്. എത്ര കേട്ടാലും മതിവരാത്ത ഗാനം അല്ലാഹുവേ മദീന കാണാതെ മരിപ്പിക്കല്ലേ അല്ലാഹ്
ആമീൻ
Ammeen
ദലാഇലുൽ ഖൈറാത്ത് ചെയ്യു
മചംഛഡ
@@shamsudheenmp1493
അല്ലാഹുവേ മക്കയും മദീനയും കാണാതെ ഞങ്ങളെ നീ മരിപ്പിക്കല്ലേ അള്ളാ 😭😭🤲
ഇൻഷാ അല്ലാഹ് എത്ര കേട്ടാലും മതിയാവുകയില്ല അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🥰🥰🥰🥰♥️♥️♥️♥️
Aameen ya rabal alameen
Ameeen
Dgt😙
ആമീൻ
ആമീൻ യാ റബൽ അലമ്മിൻ ❤❤😢😘😘😘😘😘😘
എത്രവട്ടം കേട്ടാലും മതിവരാത്ത മദ്ഹ് ഗാനം
ഹും എനിക്ക് ഈ ഗാനം വെറുപ്പാണ്🦅
അല്ലാഹുവേ എന്നെയും അഹ്ഖില കാരെയും മുത്ത് നബിയെ സിയാറത്ത് ചെയ്യാൻ മരിക്കുന്നതിനു മുമ്പ് തൗഫീഖ് നൽകണേ
Allahuve oruvattamenkilum makkayilekk ethikanam i maduhinde porishakondu
Heart.touching.song.allaha.bless.him
Sahara
മാഷാ അല്ലാഹ് ആ പച്ച കുബ്ബയുടെ മുന്നിലെത്താൻ റബ്ബേ തൗഫീഖ് ചെയ്യണേ ഒരു സലാം പറയാൻ
എല്ലാവരും ദുആ ചെയ്യണേ
ഇന്ഷാ അല്ലാഹ്
Re add ggh to be
ആഷിക് റസൂൽ.. കുണ്ടൂർ ഉസ്താദ്. ❤.. Daraja ഉയർത്തണേ നാഥാ... 🤩
സഹലയ്ക്കും
ആമീൻ
Nan ettavum koduthal ketta madhhu baith ithayirikkum… Alhamdulila innu nan rasoolinte charathu aha pacah khubayude… masjid thanne joli nokkunu… insha allah… chilappol 5-6 masam koodi work undagum….vere enthu bagyam venam… Ameen ya banana…
മോനെ സൂപ്പർ കരഞ്ഞു പോയി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
👌👌👌
😅 mmm
എന്റെ മുത്ത് നബിയെ ഉറക്കിലും ഉണർവിലും കാണിക്കണേ നാഥാ 🤲🤲🤲😭😭😭
എത്ര കേട്ടാലും മടുക്കാത്ത ഒരു ഗാനം..... തിരുനബിയുടെ കൂടെ എത്തി ചേർക്കട്ടെ
ഈ പ്പാട്ട് കേട്ട് ഉറങ്ങുന്ന കുട്ടികൾ ആരൊക്കെ ❓️
Ente mon.. Muhammed Yaseen Ibrahim
Ok😊@@isahakke-ry1qw
Enty Mon izan😂
Ente mon❤
🙋♀️
മണ്ണിനോട് ചേരുന്നതിനു മുന്നേ മദീനയിൽ എത്തിക്കെണെ. 🤲🤲🤲🤲🤲🤲
Ee padunna kuttikk allah arogavum afiyathum deerqyus nallakatte aameen😍😍😍
Ameen
ആമീൻ
ആമീൻ
Aaameen
Aameen
എത്ര കേട്ടാലും മതിയാവൂല ഈ മദ്ഹ് ഗാനം അത്രയും ഇഷ്ട്ടമാണ് 🥰❤😍
Hyhfjfj
Ishttamanu iea madhu ganam,,,,👌
Uffff✨️ poli
🥰
20000🎉❤; q
Tfrtg
@@raheemp600
റഹ്മാനായ റബ്ബേ പുണ്യ നബിയുടെ ചാരത്ത് ചെന്ന് സലാം പറഞ്ഞ് മഖ് ബൂലായ ഒരു ഉംറ ചെയ്യാൻ മരിക്കുന്നതിന്ന് മുo ബ് ഞങ്ങൾക്ക് തുണയേകണേ അല്ലാന്
ആമീൻ 🤲🤲
ആമീൻ..
Aameen
ആമീൻ
അമീൻ 💚💚💚
യാ അല്ലാഹ് തൗഫീഖ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
നമ്മുടെ മുത്തിന്റെ അടുത്ത് ചെന്ന് സലാം ചൊല്ലണം, എല്ലാവരും ദുആ ചെയ്യണേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മാഷാ അള്ളാ പാടിയ മക്കൾക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും റഹ്മത്തും ബറക്കത്തും ഒക്കെ ദീർഘായുസ്സും വക ചൊരിഞ്ഞു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameen Aameen
Aameen Ameen
@@qaswamadhsongsmedia596 ÀÀ
Ammen യാ റബൽ ആലമീൻ 🤲🏻🤲🏻
ആമീൻ
മനോഹരം, എത്ര കേട്ടാലും ഖൽബിൽ കുളിർമഴ പെയ്യുന്നു. നല്ല ഫീൽ.
മാഷാ അള്ളാഹ് എന്തൊരു ഫീല് , വല്ലാത്തൊരു വരികൾക്ക് ശബ്ദം നൽകിയ ആ മക്കൾക്ക് ചക്കരയുമ്മ
Kk
A
L
I
ഞാൻ ഇതാണ് പാടുന്നത്. അടിപൊളി🎉🎉🎉🎉
Njan oru hindhu aanu enikku ee pattu oru padu ഇഷ്ടം ആണ് 🌹🌹🌹🌹🌹🌹🌹🌹🌹
ഇസ്ലാം എന്താണ് എന്ന് ആത്മാർത്ഥ മായി പഠിക്ക്..
എന്നാൽ മനസ്സിലാകും എന്താണ് സമാദാനം.., സന്തോഷം.., നിർഭയത്വം..,
ഈ ജീവിത ലക്ഷ്യം...,
എന്തിനാണ് മരണം..,
മരണശേഷം എങ്ങോട്ടാണ്..,
നന്മയും തിന്മയും..
വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.. ആമീൻ
കേട്ടാലും കേട്ടാലും കൊതി തീരാത്ത സോങ് ❤❤❤❤
Masha allah😍
എത്ര കേട്ടിട്ടും മതി ആവുന്നില്ല
Heart touching ❤
Masha Allah muthnabiyude aduthethan thoufeek nalkane allah
വവഭയ ഞാiiiൻ n
എത്ര കേട്ടാലും മതിവരില്ല 🤲🤲🤲🕋🕋
Alhamdulillah, Eniyum Padan Deergayuss Nalkane Ameen
റഹ്മനായ റബ്ബേ മരിക്കുന്നതിനുമുൻപ് റസുലുള്ളന്റെ ചാരാതുചെന്ന് സലാംചൊല്ലാൻ ഭാഗ്യം നൽകഅള്ളാ 🤲🤲🤲🤲
*ഹബീബിനോടുള്ള ﷺബന്ധം എങ്ങനെ ചെയ്താലും* *നമ്മിൽനിന്നും* *പൂർണമാവില്ല.* എങ്ങനെ നന്ദി കാണിച്ചാലുംആ നന്ദിയൊന്നും പൂർണ്ണതയിൽ എത്തില്ല. സാധ്യമാകുന്നത്ര *വർദ്ധിപ്പിക്കണെ സ്വലാത്ത്🍃🍃🍃*
ماشاء الله
جزاك الله خيرl
*صلی الله علی محمد صلی الله علیه وَسَلم*
ആശിഖുറസൂൽ കുണ്ടൂർ ഉസ്താദിന്റെ മനോഹരമായ വരികൾ😍😍 കൂടെ Sahla യുടെ ഈണമുള്ള വരികൾ ❤️❤️ ماشاء الله،💝💝💝
Hd
Allahu aviduthe darajaiyarthatte ameen
Mashsa Allah
Muth Rasooline swapnam Kanan bagyam Tharane allah🤲🤲
അള്ളാഹുവെ മണ്ണ് വിളിക്കുന്നതിന് മുന്നേ മദീന ഞങ്ങളെ വിളിക്കണെ, ആരോഗ്യത്തോടെ അവിടെ എത്താനും കൺകുളിർക്കെ കാണാനും തൗഫീഖ് ചെയ്യണെ😢😢😢😢
മദീന കാണാൻ ഒരു വാടപ ആഗ്രഹം ഉണ്ട്
അല്ലാഹ് നീഞങളെമദീനയിൽഎത്തിക്കണെ 🤲🤲🤲🤲😭😭😭
എത്ര നല്ലവരികൾ,
മാഷാ അല്ലാഹ്
Allhamdulla
മദീന കാണാതെ മരിപ്പിക്കല്ലേ... അല്ലാഹ് 🤲🤲🤲
ആമീൻ
@@fathimashahmacp5614 for
Aameen
Ameen
Ameen
മദീനയിൽ പോയി പുന്നാര നബിയെ കാണാൻ ഭാഗ്യം നൽകാനേ allah 🤲🤲🤲🤲
Aameen😭🤲
Ameen
Aameen yaa rabbel aalameen
Aameen
巴 。 。
ഈ പാട്ടിന്റെ പുണ്യം കൊണ്ട് മുത്ത് നബി സ്വല്ലല്ലാഹു അലൈവാസ്വല്ലമ്മയുടെ ചാരത്തു എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ
അള്ളാഹുവേ എല്ലാ ആപത്തുകളു൦ ശിഫയാക്കി തരണേ റബ്ബേ
*ഓരോ ഓർമയിലും തങ്ങളാൽ ﷺ നിറയേണം....💞😘 ചിന്ത പൂണ്ടവസാനം അങ്ങയെ ﷺ കാണണം...🖇️♥️കണ്ട് കണ്ട് കാണുന്നതെല്ലാം അങ്ങാവണം😍😍*
*💚اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚*
*💚اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚*
*💚اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚*
🕋🕋🕋🕋🤲
ﷺ
മാഷാ അല്ലാഹ് എന്തൊരു സങ്കടവും സന്തോഷവും അവിടെ എത്താതെ ഞങ്ങളെ തിരിച്ചു വിളിക്കല്ലേ അല്ലാഹ് തൗഫീഖ് നൽകണേ റബ്ബേ ആമീൻ
Aameen
Ameen
മകൻ നല്ല രേ ജാലി ശരിയ, വാൻദംഹച്ചെയ്യണം
യാ അല്ലാഹ്. എന്റെ ഹബീബിനെ ഉറക്കിലും ഉണർവിലും ഞങ്ങൾക്ക് കാണിച് തരണേ നാഥാ. ആമീൻ