യേശുവിൻ്റെ സുവിശേഷം - The Making of Jesus by Kureepuzha Vincent

Поділитися
Вставка
  • Опубліковано 1 жов 2024
  • യേശുവിൻ്റെ സുവിശേഷം
    The Making of Jesus
    Talk by Kureepuzha Vincent
    Subscribe Outgro Now : www.youtube.co...
    Like Outgro on Facebook : / outgropage
    Like OutgroShorts : / outgroshorts
    Visit Our Website : Outgro.org/
    Feedback/Suggestions : email@outgro.org
    Join Telegram Channel : t.me/outgro
    Join Telegram Group : t.me/outgrogroup
    Join Whatsapp Group: : chat.whatsapp....
    #jesus #suvishesham #yeshua #christmas #gospel

КОМЕНТАРІ • 158

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +10

    @vincentkureepuzha9498 മാഷേ മലബാറിന്റെ ഒരുകാലത്തെ ഭരണഘടനയായിരുന്ന ശാങ്കരസ്മൃതിയെപറ്റി വീഡിയോ ചെയ്യാമോ??
    OR
    ശങ്കരാചാര്യർ തന്ന മനുഷ്യൻ ആരാണെന്നും, എങ്ങനെയാണ് അയാൾ ഭാരതമൊട്ടാകെ സഞ്ചരിച്ച് ബുദ്ധിസം അടക്കമുള്ള നാസ്തിക ധാരകളെ തർക്കിച്ചു തോൽപ്പിച്ച്, വേദകാല ബ്രാഹ്മണ മതത്തെ ശക്തമായി പ്രതിഷ്ഠിച്ചത് എന്നും വിശദമായി പറഞ്ഞുതരുമോ? കേരളത്തിൽ നിന്നും ബൗദ്ധ പാരമ്പര്യം തുടച്ചുനീക്കപ്പെട്ടതിനേയും പറ്റി പറയണേ.

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому +5

      നന്ദി. സുഹൃത്തേ,
      ശങ്കരസ്മൃതിയെപ്പറ്റി ഞാൻ ,
      ' മനുസ്മൃതിയുടെ നിഴലിൽ ' എന്ന presentation നിൽ വിശദീകരിക്കുന്നുണ്ട്. ഇനിയും ഒന്നു കൂടി ചെയ്താൽ ആവർത്തന വിരസമാവും.
      ശങ്കരനെക്കുറിച്ചും ബുദ്ധമതത്തിൻ്റെ ക്ഷയത്തേക്കുറിച്ചും തീർച്ചയായും ഒരു വിഷയം ചെയ്യാം.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche Рік тому +2

      @@vincentkureepuzha9498 "മനുസ്മൃതിയുടെ നിഴലിൽ" ഉം, " "അനീതിയുടെ പുസ്തകവും കണ്ടു 👌🏻👍🏻

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому +2

      @@angrymanwithsillymoustasche സന്തോഷം, നന്ദി.

  • @radhakrishnantp3876
    @radhakrishnantp3876 Рік тому +10

    സ്പെയിനിൽ നിന്നും കൊളമ്പസും കൂട്ടരും അമേരിക്ക ' കണ്ടുപിടിച്ച്' അവിടത്തെ ഗോത്രവർഗക്കാരെ ക്രിസ്തുമതം 'പഠിപ്പിക്കാൻ' നടത്തിയ വീരഗാഥകൾ സഫാരി Tv രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യുന്ന ദി സ്റ്റോറി ഓഫ് അമേരിക്ക എന്ന പരിപാടിയിൽ വിവരിക്കുന്നു .....

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому

      😂😂😂 അയിന് ആ പാവങ്ങൾ വല്ലതും ബാക്കി ഉണ്ടോ സ്നേഹ മതക്കാർ എല്ലാത്തിനെയും അറത്ത് വളമാക്കി😂😂😂😂

  • @justinp.thomas6330
    @justinp.thomas6330 Рік тому +1

    യേശു ജീവിച്ചിരുന്നില്ല എന്നതിന്റെ തെളിവ്.
    "യേശുവിനും 70 കൊല്ലം മുൻപ്" ജീവിച്ചിരുന്ന സ്പാർട്ടക്സ് ന്റെ ചരിത്രം മിഴിവോടെ എഴുതീട്ടുണ്ട്....
    എന്ന്...😂😂😂

  • @12blacklotus
    @12blacklotus Рік тому +8

    യേശു വിന് ചരിത്രഅസ്ഥിത്വമോ ,ദൈവികത്വമോ ഇല്ലെന്ന് വ്യക്തമായി അറിയാവുന്നത് ക്രൈസ്തവ പുരോഹിതന്മാർക്ക് തന്നെയാണ്.യേശു നടത്തിയെന്ന് പറയപ്പെടുന്ന അദ്ഭുതപ്രവർത്തികൾ സത്യമല്ലെന്നും അവർക്കറിയാം.അതുകൊണ്ടാണ് യേശുവിന്റെ പേരിൽ ഇത്രയേറെ സഭകളുള്ളത്.യേശുവിന് ദൈവികത്വമുണ്ടായിരുന്നെങ്കിൽ തമ്മിൽതല്ലി തലകീറുന്ന ഈസഭകളെ നിയന്ത്രിക്കാനോ ശിക്ഷിക്കാനോ തയ്യാറാകുമായിരുന്നു. തങ്ങളുടെ യേശുവിനെക്കാൾ നീതിമാന്മാരും നിഗ്രഹാനുഗ്രഹ ശക്തി യുള്ളതും ഇന്ത്യൻ കോടതികൾക്കാണെന്ന്ും അവർക്കറിയാം.അതുകൊണ്ട്തന്നെ അവർ അപേക്ഷിക്കുന്നത് കോടതികളോടാണ്,മനുഷ്യപുത്രനോട്അല്ല.യേശുവിന്റെ രോഗശാന്തി കഴിവിനെയും പുരോഹിതന്മാർ വിശ്വസിക്കുന്നില്ല എന്നു നമുക്കുകാണാം. അതുകൊണ്ടാണ് അവർ തങ്ങളുടെയും കുഞ്ഞാടുകളുടെയും ചികികിത്സക്ക് നാടുനീളെ ആശുപപത്രികൾ പണിയുന്നത്. ധനികൻ സ്വർഗ്ഗരാജ്യത്തിന് അർഹനല്ല എന്ന് യേശുപറഞ്ഞതിൽ കഴമ്പില്ലെന്നും ഈ പുരോഹിതന്മാർക്ക് അറിയാം. ജീവിക്കണമെങ്കിൽ പണം വേണമെന്ന് അറിയാവുന്നതുകൊണ്ടാണ്,വഴിനീളെ,കയ്യിൽ പിച്ചപ്പാത്രവുമായി യേശുവിനെയും മറിയത്തേയും ഒൗസേപ്പിനേയുമൊക്കൈ തന്നെ ഇരുത്തിയിരിക്കുന്നത്. കുഞ്ഞാടുകൾ ഭിക്ഷക്കിരിക്കുന്ന ഇവർക്കും ഭിക്ഷ എറിഞ്ഞകൊടുക്കുന്നതും.ചുരുക്കത്തിൽ കുറെഭോഷ്ക്കുകളുടെ കുട്ടമാണ് യേശുവെന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി ഉണ്ടാക്കിയിരിക്കുന്നത് എന്നു ആർക്കും കാണാവന്നതാണ്.

    • @wwtvoice899
      @wwtvoice899 Рік тому

      യേശുവിന് തല്ലുതീർക്കലാണ് തൊഴിൽ....കഷ്ടം!

  • @martinbritto87
    @martinbritto87 Рік тому +3

    എന്തു മണ്ടത്തരമാണ് പറയുന്നത്.

    • @whiteandwhite545
      @whiteandwhite545 Рік тому

      മണ്ടത്തരം ആണ് എന്ന് അവർക്ക് അറിയാം എങ്കിലും യുക്തി വാദികൾ ആയിപ്പോയി.

  • @kuriancc456
    @kuriancc456 2 місяці тому +1

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം എടി കോവൂരിന്‍റെ സമ്പൂര്‍ണ്ണ കൃതികളില്‍ അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞിട്ടുണ്ട്

  • @francispm1142
    @francispm1142 Рік тому +3

    താൻ 7000 എന്ന് എങ്ങനെ കണക്കൂട്ടി
    AD യേശു മുതൽ
    Bc യേശുവിന് മുൻ പ്

  • @josephjohn7793
    @josephjohn7793 11 місяців тому +1

    ബൈനോക്കുലർ കണ്ട് പിടിച്ച ലീപ്പർഷെക്ക് കിട്ടിയ അനുകൂല സർക്കാർവിധി എന്തായിരുന്നു?
    "കൃസ്തുവിനെ ഉപയോഗിച്ച് ചിലർ അങ്ങനെ ജീവിക്കുന്നു ,ചിലർ ഇങ്ങനെ ജീവിക്കുന്നു , വളരെ ചുരുക്കം പേർ ജീവിക്കുന്നു."

  • @shyjupappan2606
    @shyjupappan2606 Рік тому +1

    യേശുവിനെ അംഗീകരിക്കാൻനും മാത്രം യേശുവിന്റെ ദൈവികത ആയിരുന്നില്ല ജോസിഫസ് ടാർജറ്റ് ചെയ്തത് ചരിത്രപരത ആയിരുന്നു. But അത് ദൈവപുത്രൻ aano അല്ലയോ എന്നുള്ളത് അദ്ദേഹത്തിന് പ്രാധാന്യം ഇല്ലായിരുന്നു. So ക്രിത്യാനിറ്റി സ്വീകരിക്കണമെന്ന് തോന്നണമെന്നും ഇല്ല

  • @alphabet5266
    @alphabet5266 Рік тому +6

    ഞങ്ങൾ സാധാരണക്കാർക്ക് ഇത്തിരി യുക്തി കുറവാണ്.അതുകൊണ്ടുതന്നെ യേശു സത്യമാണന്ന് വിശ്വസിക്കുന്നു.മരണംവരേയും അത്രയും യുക്തിമതി.ഏതായാലും ആ വിശ്വാസം കൊണ്ട് ഇതുവരേയും ദോക്ഷം ഒന്നും സംഭവിച്ചിട്ടില്ല. അതുമതി.

    • @austinjosevictor3544
      @austinjosevictor3544 Рік тому

      അയ്യോ സുഹൃത്തേ സാക്ഷാൽ യുക്തി നമ്മുടേതാണ്....
      ഇവന്മാർ നിരീശ്വരന്മാർ ആണു...
      യുക്തിയിൽ ഇവന്മാർ പൊട്ടന്മാർ ആണു....
      കലഹരണപ്പെട്ട ചില ഇസ്സങ്ങളിൽ മൂഢമായി വിശ്വസിക്കുന്ന അന്ധവിശ്വാസികൾ എന്ന് പറയാം....
      ഇവന്റെ അപ്പൂപ്പന്റെ ചരിത്രം പറയാൻ കഴിയാത്തവന്മാർ...2000 വർഷത്തിന് മുൻപത്തെ ചരിത്രം അന്വേഷിക്കാൻ പോകുമ്പോൾ ഉള്ള ഒരു വഴുക്കൽ അത്രേ ഉള്ളൂ ഈ വിൻസെന്റ്....

    • @antonygipson6120
      @antonygipson6120 Рік тому +3

      അതായത് യേശു യുക്തി നിരക്കാത്തത് ആണെന്ന്, താങ്കൾ തന്നെ സമ്മതിക്കുന്നു....
      യേശുവിൽ വിശ്വസിച്ചത് കൊണ്ട് ദോഷം ഉണ്ടാകാൻ സാധ്യത ഇല്ല, മായാവി സത്യം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ട് ദോഷം ഉണ്ടാകാറില്ല, പക്ഷെ തലക്ക് പിടിച്ചാൽ ചികിൽസിക്കേണ്ടിവരും 🤣😜

  • @Biju-rf2gd
    @Biju-rf2gd Рік тому +7

    വിഷയം നന്നായി അവതരിപ്പിച്ചു അത്യാവശ്യം തെളിവുകളോടെ 🤔സൂപ്പർ 👍✌️

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому

      നന്ദി , സുഹൃത്തേ.

    • @Outgro
      @Outgro  Рік тому +2

      താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി. കൂടുതൽ ഇത്തരം വിഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഇത് ഞങ്ങൾക്ക് പ്രചോദനമാകും. Outgro യൂട്യൂബ് ചാനൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകൂ.

  • @dominicchacko6416
    @dominicchacko6416 Рік тому +15

    യേശു ഭാവനാ സൃഷ്ടി അല്ലെന്ന് തെളിയിക്കേണ്ട ആവശ്യം ഇല്ല. കാരണം ഇതെല്ലാം വെറും വിശ്വാസം മാത്രമാണെന്ന് ദിവസവും വിശ്വാസികൾ പ്രാർത്ഥനയിൽ വിശ്വാസപ്രമാണം എന്ന പേരിൽ ചൊല്ലാറുണ്ട് എന്നാൽ അത് ചരിത്രമാണെന്ന് ഓരോ വിശ്വാസിയും കരുതുന്നു.... പുരോഹിതർ ഒഴികെ 😜

    • @AntonySachin
      @AntonySachin Рік тому +1

      വിശ്വാസപ്രമാണത്തിൽ യേശു ചരിത്രപുരുഷനാണ് എന്ന് കാണിക്കുന്നതാണ് 'പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
      ".....പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു;..........."

    • @dominicchacko6416
      @dominicchacko6416 Рік тому +1

      @@AntonySachin പീലാത്തോസ് ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തും.... യേശു ഉണ്ടായിരുന്നു എന്ന് വിശ്വാസികളും..... 😜ടൈറ്റാനിക് കപ്പൽ ചരിത്രവും, ജാക്കും റോസും കഥാപാത്രങ്ങളും എന്നപോലെ 😜😜😜

    • @jscwme2706
      @jscwme2706 Рік тому

      “ഈ സമയത്ത് യേശു എന്നു വിളിക്കപ്പെടുന്ന ഒരു ജ്ഞാനി ഉണ്ടായിരുന്നു. അവന്റെ പെരുമാറ്റം നല്ലതായിരുന്നു, [അവൻ] സദ്ഗുണമുള്ളവനായി അറിയപ്പെട്ടിരുന്നു. യഹൂദന്മാരിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള അനേകം ആളുകൾ അവന്റെ ശിഷ്യന്മാരായിത്തീർന്നു. അവനെ ക്രൂശിക്കാനും മരിക്കാനും പീലാത്തോസ് വിധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീർന്നവർ അദ്ദേഹത്തിന്റെ ശിഷ്യത്വം ഉപേക്ഷിച്ചില്ല. ക്രൂശിക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടുവെന്നും അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർ അറിയിച്ചു; അതനുസരിച്ച് അവൻ ഒരുപക്ഷേ പ്രവാചകന്മാർ അത്ഭുതങ്ങൾ വിവരിച്ച മിശിഹാ ആയിരിക്കാം. 27
      ചരിത്രകാരനായ പോൾ എൽ. മേയർ കുറിക്കുന്നു, “വ്യക്തമായും ഈ ഭാഗത്തിന്റെ ഈ പതിപ്പ് ഒരു ക്രിസ്ത്യാനിയല്ലാത്ത ഒരു യഹൂദന് യോജിച്ച വിധത്തിലാണ് പ്രകടിപ്പിക്കുന്നത്, ജോസീഫസ് യഥാർത്ഥത്തിൽ എഴുതിയതിന്റെ മുൻകാല പണ്ഡിതപ്രവചനങ്ങളുമായി ഇത് ഏതാണ്ട് കൃത്യമായി യോജിക്കുന്നു.” 28
      “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരനായ” ജെയിംസിന്റെ മരണത്തെ വിവരിക്കുന്നതിൽ ജോസീഫസ് രണ്ടാം തവണയും യേശുവിനെ പരാമർശിക്കുന്നു. 29
      Out of bible evidence is here..ഈ പരാമർശങ്ങളിൽ നിന്ന്, ജോസീഫസ്, "ക്രിസ്തു" എന്ന് വിളിക്കപ്പെടുന്ന യേശുവിന്റെ അസ്തിത്വം അംഗീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം നല്ലതാണെന്നും വ്യക്തമാണ്. യേശുവിനെ പീലാത്തോസ് ക്രൂശിച്ചുവെന്നും, അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർക്കു പ്രത്യക്ഷപ്പെട്ടുവെന്നും പറഞ്ഞുകൊണ്ട് അനേകം ആളുകൾ ശിഷ്യന്മാരായിത്തീർന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു.

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      Yeshu Muslim galode eesha Nabi aan

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      Luokathu vechu theevaravadikal vargiyavadikal America aan

  • @josegeorge8758
    @josegeorge8758 Рік тому +1

    യേശു റോമിനെതിരെ എന്തു ചെയ്തു, സീസറിന്റെതു സീസറിനും ദൈവത്തിന്റെ തു ദൈ വത്തിന്നും എന്നായിരുന്നു നിലപാട്, പിന്നെ ചരിത്രം പെരുവെ രാജാക്കൻമാരുടെ താണ്

  • @whiteandwhite545
    @whiteandwhite545 Рік тому +4

    യുക്തി വാദികൾ ഒരിക്കലും ക്രിസ്തുവിനെ അംഗീകരിയ്ക്കില്ല, കാരണം അവർ യുക്തി വാദികൾ ആയതു കൊണ്ട് തന്നെ,
    പക്ഷേ ഞാൻ ക്രിസ്തുവിൽ വിശ്വസിയ്ക്കുന്നു, ക്രിസ്തുവിൽ നിങ്ങൾക്ക് ഒരു പിഴവും ചൂണ്ടിക്കാണിയ്ക്കാൻ കഴിയില്ല, കാരണം അവൻ മനുഷ്യനായി ഭൂമിയിൽ വന്ന ദൈവപുത്രൻ ആണ്.🙏❤️

    • @sandeepputhooran296
      @sandeepputhooran296 Рік тому +3

      ഒരു പാവം അത്തി മരത്തെ ശപിച്ചത് എന്തിനു?? അന്യജാതിക്കാരിയോട് മക്കളുടെ അപ്പം എടുത്തു പട്ടികൾക്ക് കൊടുക്കാറില്ല എന്നു പറഞ്ഞത് എന്തിനു???

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      yeshu Muslim galode eesha Nabi aan

    • @Himasvlogs-w4d
      @Himasvlogs-w4d Рік тому

      Yeshu nallavan Ella 😂😂😂

    • @MASTERMINDSindia
      @MASTERMINDSindia 11 місяців тому

      യേശു ഒരു പ്രവാചകൻ മാത്രം ദൈവം വേഷം മാറി വരേണ്ട കാര്യം ഇല്ല .
      ദൈവത്തിന് പുത്രനോ കഷ്ടം .
      ദൈവം എന്നത് മനുഷ്യൻ അല്ല
      ഈ പ്രപഞ്ചം സൃഷ്ടിച്ചു ഭൂമിയെ പറപ്പിക്കുന്ന ദൈവത്തിൻ്റെ ശക്തി ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ?
      സൂര്യനെ സൃഷ്ടിച്ച ദൈവത്തിൻ്റെ ശക്തി എത്ര ആയിരിക്കും എന്ന് ഊഹിക് .
      എന്നിട്ട് പറ യേശു ദൈവം ആണോ എന്ന് .ദൈവത്തിനു അത്ര ഗതികേട് ഉണ്ടോ എന്ന്....

    • @003cjm
      @003cjm 10 місяців тому

      ​​​@@MASTERMINDSindiaകാട്ടറബി മമ്മദിന്റെ ആവശ്യത്തിനനുസരിച്ച് കാര്യസ്ഥനായി നിന്ന് ആയത്തുകൾ ഇറക്കി കൊടുക്കേണ്ട ഗതികേട് ദൈവത്തിനു ഉണ്ടോ. സൗദ അപ്പി ഇടാൻ പോകുമ്പോൾ ആയത്തിറക്കുന്ന പ്രപഞ്ച സൃഷ്ടാവായ ഒരു ദൈവത്തിന്റെ അവസ്ഥ

  • @dalvindavis7660
    @dalvindavis7660 Рік тому +5

    യേശുവിനെ പറ്റി ഇനിയും ഒരുപാട് പറയേണ്ടതുണ്ട്

  • @toms5050
    @toms5050 Рік тому +2

    When you can't breathe atleast 3 minutes..........then you know who's christ Jesus the son of living God.

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Рік тому +2

    ആധുനികകാലത്ത് ശുദ്ധ മണ്ടത്തരം പറയാതെ😭 ചരിത്രം എഴുതണമെങ്കിൽ തന്നെ AD BC അനുമാനത്തിൽ മാത്രമേ എഴുതുവാൻ സാധിക്കുകയുള്ളൂ ലോകം മുഴുവനും യേശുവിനെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഒരാൾ കൂകിയിട്ട് വല്ല കാര്യം ഉണ്ടോ ഒരു ചരിത്രകാരന് ചരിത്രമെഴുതണമെങ്കിൽ യേശുവിനെ കൂടാതെ എഴുതാൻ പറ്റുമോ? യേശുക്രിസ്തു ചരിത്രപുരുഷനാണ് 👌👌👌👌👌

    • @MASTERMINDSindia
      @MASTERMINDSindia 11 місяців тому

      യേശു ഒരു പ്രവാചകൻ മാത്രം .ഏകനായ സൃഷ്ടാവിനെ ആരാധിക്കണം എന്ന് പറഞ്ഞ പ്രവാചകൻ .അയാളെ പിടിച്ചു ദൈവം ആക്കികളഞ്ഞ് .
      ഇക്കാലത്ത് മാതാ അമൃതാനന്ദമയി എന്ന കടപ്പുറം കാർത്യായനി എന്ന പൂതന പോലും ദൈവം ആണല്ലോ അത് പോലെ ആൾദൈവം ആക്കി യേശുവിനെ .
      പക്ഷേ യേശു സ്വയം ദൈവം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല .

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 11 місяців тому

      @@MASTERMINDSindia ബൈബിൾ വായിക്കൂ മനസ്സിലാകും

  • @Exploringtheworldforyou
    @Exploringtheworldforyou Рік тому +6

    അറിയപ്പെടുന്ന ചരിത്രകാരന്മാർ എന്നാണ് ഉണ്ടായതു അല്ലെങ്കിൽ ജനിച്ചത്?

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому +3

      ചരിത്രം ആരംഭിക്കുന്നത് CE അദ്യത്തോടെയല്ല.

    • @java97
      @java97 Рік тому +1

      @E T W 4 Y, Father of History എന്നറിയപ്പെടുന്നത് ,5th century BCE യിൽ Herodotus ആണ്

    • @Exploringtheworldforyou
      @Exploringtheworldforyou Рік тому +1

      @@java97 അതിന് മുൻപ് ചരിത്രം ഒന്നും നടന്നാട്ടില്ലേ?

  • @jyothishjyothi202
    @jyothishjyothi202 Рік тому +3

    ഒന്നുമില്ലായ്മയിൽ നിന്നും ഒരു പൊട്ടിത്തെറി വിശ്വസിച്ചോണം പ്രോബബിലിറ്റി ?

    • @sandeepputhooran296
      @sandeepputhooran296 Рік тому

      ദൈവം തനിയെ ഉണ്ടായി 😂😂

    • @jyothishjyothi202
      @jyothishjyothi202 Рік тому

      ​@@sandeepputhooran296 പ്രപഞ്ചം തനിയെ ഉണ്ടായി😂😂😂😂😂😂

    • @sandeepputhooran296
      @sandeepputhooran296 Рік тому

      @@jyothishjyothi202 ദേ അങ്ങോട്ട്‌ നോക്കൂ അതാ അവിടെ ദൈവം.....?? പുള്ളിയുടെ വീട് എവിടെ?? 😂😂😂മാതാപിതാക്കൾ??? 😂😂പിന്നെ എങ്ങനെ ഉണ്ടായി??? തനിയെ 😂😂😂🤣🤣😂😂😂🤣🤣🤣

  • @manojsimon316
    @manojsimon316 Рік тому +8

    NIC speech..awesome presentation

  • @ignousocio-politicalmalaya8729

    റെഫർ ചെയ്ത പുസ്തകങ്ങൾ ഏതൊക്കെയാണ് എന്ന് പറയാമോ?

  • @somanrajan7882
    @somanrajan7882 Рік тому +3

    Wonderful speech. Wonderful observation. Keep it up.

  • @premshalom5109
    @premshalom5109 Рік тому +1

    AD and BC .Jesus is an History maker..ennitu poda mone.....

  • @infoawa3265
    @infoawa3265 Рік тому +2

    Romine ethire yesu kalapam undakkine evidane parayunath...chumma oronne viliche parayalle ...

  • @roymammenjoseph1194
    @roymammenjoseph1194 Рік тому +1

    Scientific

  • @josephdan2410
    @josephdan2410 Рік тому

    Cleopatra was a Queen
    Jesus was,the son.of a,carpenter.
    During his life there was no social importance for Rome.
    Only after is death Jesus is being recognised .

  • @keepscribing7206
    @keepscribing7206 5 місяців тому

    Insightful thoughts, though the reasons for not having a historical mention for Jesus are not strong enough.
    AD, or CE, is counted from the birth of Christ and not the death. kindly correct.

  • @mithunpv2453
    @mithunpv2453 Рік тому +6

    നല്ല പ്രസന്റേഷൻ 👏

  • @rajant7973
    @rajant7973 Рік тому +1

    Excellant

  • @josephdan2410
    @josephdan2410 Рік тому

    If probability is zero, his desciples who has withered Jesus were idiots ?

  • @Different_View0
    @Different_View0 Рік тому +1

    Hey your all videos not currect one

  • @chackochan
    @chackochan 9 місяців тому

    Revelations 17:5-7

  • @skylark5249
    @skylark5249 Рік тому +1

    Nietzche said the most poignant thing about Christianity. In truth,there was only one true Christian and he died on the cross. Historicity of Jesus is irrelevant coz if he was a real person, then he was a realised soul and a great human being. If he is a figment of spiritual imagination, then he embodies the essence of goodness. I am a Hindu and Id choose Jesus as a role model than the vindictive capricious god he called his father, namely Yahweh.

    • @gouthamkrishnan6718
      @gouthamkrishnan6718 8 місяців тому

      Jesus's teachings and parables are similar to that of buddha.

  • @haridasanhari3278
    @haridasanhari3278 Рік тому +1

    Ethu anil kidithottavom pinne anil ayyappanum kelkkuka

  • @manojkumarpk1525
    @manojkumarpk1525 Рік тому +2

    👍

  • @josesebastian5120
    @josesebastian5120 Рік тому +2

    സർ നമസ്കാരം

  • @alphypaul27
    @alphypaul27 Рік тому +1

    When and who wrote bio of Socrates?

  • @pratheepalexander6462
    @pratheepalexander6462 Рік тому +1

    Fig tree generation all questions will be answered very soon

  • @AjayDonatusPrem
    @AjayDonatusPrem Рік тому +2

    😂😂😂. Please go and read some books Man.

    • @Outgro
      @Outgro  Рік тому

      ബൈബിൾ മതിയാകില്ല അല്ലേ?

    • @AjayDonatusPrem
      @AjayDonatusPrem Рік тому +1

      @@Outgro 😂😂😂Athenkilum vaayichirunnenkil..😂😂😂!!! athonnum vendaaa... 😉vere ishtampole nalla scholarly aayittulla ATHEIST authorsnte thanne unde.. 😇list unde edukkatte???

    • @jscwme2706
      @jscwme2706 Рік тому

      @@Outgro ഈ സമയത്ത് യേശു എന്നു വിളിക്കപ്പെടുന്ന ഒരു ജ്ഞാനി ഉണ്ടായിരുന്നു. അവന്റെ പെരുമാറ്റം നല്ലതായിരുന്നു, [അവൻ] സദ്ഗുണമുള്ളവനായി അറിയപ്പെട്ടിരുന്നു. യഹൂദന്മാരിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള അനേകം ആളുകൾ അവന്റെ ശിഷ്യന്മാരായിത്തീർന്നു. അവനെ ക്രൂശിക്കാനും മരിക്കാനും പീലാത്തോസ് വിധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീർന്നവർ അദ്ദേഹത്തിന്റെ ശിഷ്യത്വം ഉപേക്ഷിച്ചില്ല. ക്രൂശിക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടുവെന്നും അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർ അറിയിച്ചു; അതനുസരിച്ച് അവൻ ഒരുപക്ഷേ പ്രവാചകന്മാർ അത്ഭുതങ്ങൾ വിവരിച്ച മിശിഹാ ആയിരിക്കാം. 27
      ചരിത്രകാരനായ പോൾ എൽ. മേയർ കുറിക്കുന്നു, “വ്യക്തമായും ഈ ഭാഗത്തിന്റെ ഈ പതിപ്പ് ഒരു ക്രിസ്ത്യാനിയല്ലാത്ത ഒരു യഹൂദന് യോജിച്ച വിധത്തിലാണ് പ്രകടിപ്പിക്കുന്നത്, ജോസീഫസ് യഥാർത്ഥത്തിൽ എഴുതിയതിന്റെ മുൻകാല പണ്ഡിതപ്രവചനങ്ങളുമായി ഇത് ഏതാണ്ട് കൃത്യമായി യോജിക്കുന്നു.” 28
      “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരനായ” ജെയിംസിന്റെ മരണത്തെ വിവരിക്കുന്നതിൽ ജോസീഫസ് രണ്ടാം തവണയും യേശുവിനെ പരാമർശിക്കുന്നു. 29
      Out of bible evidence is here..ഈ പരാമർശങ്ങളിൽ നിന്ന്, ജോസീഫസ്, "ക്രിസ്തു" എന്ന് വിളിക്കപ്പെടുന്ന യേശുവിന്റെ അസ്തിത്വം അംഗീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം നല്ലതാണെന്നും വ്യക്തമാണ്. യേശുവിനെ പീലാത്തോസ് ക്രൂശിച്ചുവെന്നും, അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർക്കു പ്രത്യക്ഷപ്പെട്ടുവെന്നും പറഞ്ഞുകൊണ്ട് അനേകം ആളുകൾ ശിഷ്യന്മാരായിത്തീർന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു.

    • @gamerjj777
      @gamerjj777 Рік тому

      ​@@AjayDonatusPrem kodukk bro

  • @haris7135
    @haris7135 6 місяців тому

    ബി സി എ ഡി അടിസ്ഥാനം എ൯ദാ ഛേട്ടായീ

  • @haris7135
    @haris7135 6 місяців тому

    എന്റെ ഏട്ടാ പൊട്ടാ,,

  • @shyjupappan2606
    @shyjupappan2606 Рік тому

    Tacitus, Suetonius യേശുവിനെ സക്ഷീകരിക്കുന്നില്ല എന്ന്വച്ചു യേശു ജീവിച്ജിരുന്നില്ല എന്നാകുന്നില്ല

  • @സേവിയർ
    @സേവിയർ Рік тому +5

    നിരീശ്വരവാദികൾ ഉണ്ടാക്കുന്ന ചരിത്രം സത്യത്തിന് എതിരാണ്. : ദൈവം എന്നത് ഒരു സത്യം തന്നെയാണ് ആ സത്യത്തെ നോക്കി ദൈവം ഇല്ലാ എന്നു പറയുന്നു 🤣🤣🤣🤣🤣🤣🤣🤣 പരിഹാസ്യം അല്ലാതെ

    • @jacobcj9227
      @jacobcj9227 Рік тому

      കുരിശിനെ കാണുമ്പോൾ ഉണ്ടാകുന്ന പിശാചിന്റെ വെപ്രാളം (ഉപമ മാത്രം) പോലെയാണ്, യേശുവിനെ കുറിച്ച് പറയുമ്പോൾ നിരീശ്വര വാദികളുടെ അവസ്ഥ!!
      PB യഹോവ അല്ല കേട്ടോ, യേശുവിന്റെ പിതാവ്.
      Yehova ഒരു ignorant power ആയ നിഴല്‍ പോലെ ഒന്ന് മാത്രം.
      യേശു ശരിക്കും ദൈവ പുത്രന്‍.

    • @sandeepputhooran296
      @sandeepputhooran296 Рік тому +1

      ദൈവം എന്നത് സത്യമോ w😄🤣🤣🤣🤣പൊ അവിടുന്ന് ചിരിപ്പിക്കാതെ 🤣🤣🤣🤣🤣😄😄😂😂

    • @udaykumar1403
      @udaykumar1403 Рік тому

      അതെയതെ

    • @thealchemist9504
      @thealchemist9504 Рік тому

      ദൈവം ഉണ്ടായാലും ഇല്ലെങ്കിലും നിലവിലെ പ്രമുഖ മതങ്ങളിലെ ദൈവസങ്കല്പവുമായിട്ട് ആ ദൈവത്തിന് ഒരു ബന്ധവും ഉണ്ടാവാൻ വഴിയില്ല 🤣

    • @sandeepputhooran296
      @sandeepputhooran296 Рік тому

      അങ്ങേര് എവിടെ ആരും കണ്ടിട്ടില്ല 🤣🤣🤣🤣ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് പറയുന്നവർക്ക് എന്തോ പ്രശ്നം ഉണ്ട് 😄😄😄😄🤣🤣

  • @aneyrose5536
    @aneyrose5536 Рік тому

    രണ്ടു പേരുടെ സാക്ഷ്യം സത്യമായി പരിഗണിക്കാറുണ്ട്... എന്നാൽ ഇവിടെ നാലു പേരുടെ സാക്ഷ്യം ഉള്ളതുകൊണ്ട് തന്നെ യേശു ഡബ്ബിൾ സത്യമാകുന്നു.... താങ്കൾ വിശ്വസിച്ചില്ലെങ്കിലും യേശുവിന്‌ ഒന്നും നഷ്ടപ്പെടാനില്ല എന്നാൽ താങ്കൾക്ക് ഒരു വലിയ നഷ്ടമായിരിക്കും.....

  • @shyjupappan2606
    @shyjupappan2606 Рік тому

    സാദൃശ്യം ഉള്ളതിനാൽ അത് മിഥ്യ ആണെന്ന് പറയാൻ സാധിക്കുമോ?? Titanic ഇല്ല എന്ന് പറയാൻ താങ്കൾക് സാധിക്കുമോ? ടൈറ്റാനിക് ഇറങ്ങുന്നതിനു കാലങ്ങൾക് മുന്നേ അതിനു similar ആയ കഥകൾ ഉണ്ടായിരുന്നു

  • @new_vision395
    @new_vision395 Рік тому

    താങ്കൾ ശ്രീബുദ്ധനെക്കാളും ശങ്കരാചാര്യരെ കാളും ശ്രീനാരായണഗുരുവിനെ കാളും അതുപോലെതന്നെ അങ്ങനെ തുടങ്ങി അനേകമനേകം മഹാത്മാക്കളുണ്ട് ഒടുവിൽ,ചരിത്രപുരുഷൻ ഒന്നും അല്ലെന്ന് താങ്കൾ പറയുന്ന യേശുവിനെക്കാൾ വ്യക്തിഗതമായ ജീവിതരീതിയും പ്രവർത്തന മികവും ബുദ്ധിശേഷിയും ഒക്കെ ഉള്ള താത്വികനാണോ താങ്കൾ..... എന്തായിരുന്നാലും കുറെ ആളുകൾ താങ്കൾക്ക് കയ്യടിക്കാൻ ഉള്ളതുകൊണ്ട് താങ്കളുടെ ആഹാരം നടന്നു പൊക്കോളും. ഈ പ്രകൃതിയിലെ ആവാസവ്യവസ്ഥയിൽ ഒരു ജീവിയായ താങ്കളും ഏതെങ്കിലും വിധത്തിൽ ആഹാരത്തിന് അർഹനാണ്. പഴങ്ങൾ മാത്രം ഭക്ഷിക്കുന്ന ജീവികളും ഉണ്ട് ശവശരീരം ആഹാരമാക്കുന്ന പുഴുക്കളും ഉണ്ട്. എല്ലാം ഈ ആവാസവ്യവസ്ഥയുടെ ഭാഗം തന്നെ അല്ലേ......

  • @ashaarora5622
    @ashaarora5622 Рік тому

    മതം വിശ്വസിയല്ല, but I belive Jesus, I belive Lord Siva,

  • @josephdan2410
    @josephdan2410 Рік тому

    CE 37 is hardly 4 year after the death of Jesus.
    Invade,Josephus recorded the details, it must have been.from many other contemporary people who lived during the life time of Jesus.

  • @Mix_10x
    @Mix_10x Рік тому

    യേശുവിൻ്റെ സഹോദരനായ യാക്കോബ് കല്ലെറിയപ്പെട്ടു എന്ന് ററാസി റ്റസ് രേഖപ്പെടുത്തിയിട്ടുണ്ട്.

  • @santhoshjoseph7473
    @santhoshjoseph7473 Рік тому

    യേശു റോമിനെതിരെ എന്തു കലാപമാണ് നടത്തിയത്?..

  • @shyjupappan2606
    @shyjupappan2606 Рік тому

    ചരിത്രപരമായി എഴുതിവെക്കാനും മാത്രം അത്ര ഫേമസ് ആയ ഒരാൾ ആയിരുന്നില്ല യേശു. വളരെ സാധാരണക്കാരൻ ആയിരുന്നു. പക്ഷേ അത്ഭുതങ്ങൾ വീര്യപ്രവർത്തികൾകൊണ്ട് ആൾക്കൂട്ടത്തിനിടയിൽ ശ്രെദ്ധേയൻ ആയിമാറി എന്നെ ഉള്ളു. ലോക്കൽ ഏരിയ അറിയപ്പെട്ടു പോയ്കൊമ്ടിരിക്കുക ആയിരുന്നു യേശു. അത് കൊണ്ടാണ് യേശു ആരെന്നു യുദ്ധസിനു ചുംബിച്ചു കാണിച്ചു കൊടുക്കണ്ടി വന്നത്. ആർക്കും വല്യ ശല്യം ഒന്നും ഉണ്ടാക്കാതെ സമാധാനപരമയി മുന്നോട്ട് പോയ്കൊണ്ടിരുന്നു. പലർക്കും യേശു ആരെന്നു അറിയില്ലായിരുന്നു നാട്ടുകാർ പലരും പറഞ്ഞു കേട്ടറിവ് മാത്രമേ ഉള്ളു. ചരിത്രത്തിൽ കുറിക്കപ്പെടത്തക്ക വിപ്ലവങ്ങളോ യുദ്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. So ആക്കാലത്തു ചരിത്രരേഖകളിൽ ചേർക്കാനും മാത്രം ഉണ്ടായിരുന്നില്ല. ഒരു police മഫ്തിയിൽ വന്നുപോകുന്ന പോലെ ആയിരുന്നു യേശുവിന്റെ ആദ്യ വരവ്

    • @003cjm
      @003cjm 10 місяців тому +1

      സകല ജനതയുടെയും പാപമോചനത്തിനായി വന്ന ഒരാൾ വളരെ ചുരുക്കം പേർ മാത്രം അറിയപ്പെട്ടുവെങ്കിൽ അത് യേശുവിന്റെ പരാജയം തന്നെ

  • @rajant7973
    @rajant7973 Рік тому

    Quintessential

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Рік тому

    Chr

  • @jacobpalaty2806
    @jacobpalaty2806 Рік тому +1

    മതസ്ഥാപനങ്ങൾ ബലപ്പെടുത്തൽ.ഒര യേശുവിനെ ഉണ്ടാക്കി#

    • @jscwme2706
      @jscwme2706 Рік тому

      ഈ സമയത്ത് യേശു എന്നു വിളിക്കപ്പെടുന്ന ഒരു ജ്ഞാനി ഉണ്ടായിരുന്നു. അവന്റെ പെരുമാറ്റം നല്ലതായിരുന്നു, [അവൻ] സദ്ഗുണമുള്ളവനായി അറിയപ്പെട്ടിരുന്നു. യഹൂദന്മാരിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള അനേകം ആളുകൾ അവന്റെ ശിഷ്യന്മാരായിത്തീർന്നു. അവനെ ക്രൂശിക്കാനും മരിക്കാനും പീലാത്തോസ് വിധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീർന്നവർ അദ്ദേഹത്തിന്റെ ശിഷ്യത്വം ഉപേക്ഷിച്ചില്ല. ക്രൂശിക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടുവെന്നും അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർ അറിയിച്ചു; അതനുസരിച്ച് അവൻ ഒരുപക്ഷേ പ്രവാചകന്മാർ അത്ഭുതങ്ങൾ വിവരിച്ച മിശിഹാ ആയിരിക്കാം. 27
      ചരിത്രകാരനായ പോൾ എൽ. മേയർ കുറിക്കുന്നു, “വ്യക്തമായും ഈ ഭാഗത്തിന്റെ ഈ പതിപ്പ് ഒരു ക്രിസ്ത്യാനിയല്ലാത്ത ഒരു യഹൂദന് യോജിച്ച വിധത്തിലാണ് പ്രകടിപ്പിക്കുന്നത്, ജോസീഫസ് യഥാർത്ഥത്തിൽ എഴുതിയതിന്റെ മുൻകാല പണ്ഡിതപ്രവചനങ്ങളുമായി ഇത് ഏതാണ്ട് കൃത്യമായി യോജിക്കുന്നു.” 28
      “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരനായ” ജെയിംസിന്റെ മരണത്തെ വിവരിക്കുന്നതിൽ ജോസീഫസ് രണ്ടാം തവണയും യേശുവിനെ പരാമർശിക്കുന്നു. 29
      Out of bible evidence is here..ഈ പരാമർശങ്ങളിൽ നിന്ന്, ജോസീഫസ്, "ക്രിസ്തു" എന്ന് വിളിക്കപ്പെടുന്ന യേശുവിന്റെ അസ്തിത്വം അംഗീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം നല്ലതാണെന്നും വ്യക്തമാണ്. യേശുവിനെ പീലാത്തോസ് ക്രൂശിച്ചുവെന്നും, അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർക്കു പ്രത്യക്ഷപ്പെട്ടുവെന്നും പറഞ്ഞുകൊണ്ട് അനേകം ആളുകൾ ശിഷ്യന്മാരായിത്തീർന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു.

  • @haridasanhari3278
    @haridasanhari3278 Рік тому

    Appam jesu oru kettu kadha alle pinne a thinu chiristhyanikal eyale aarathikkunathu

  • @sujuavk
    @sujuavk Рік тому

    AD യും BC യും ഒന്ന് വിവരിക്കാമോ?

  • @rajant7973
    @rajant7973 Рік тому

    Super

  • @humanlover9748
    @humanlover9748 Рік тому +1

    Ithokkea keattu viddikalaaya Muslim davakkar Christiansinu pani kodukkan poi apologeticsintea adi chumma meadichu kodukkunnundu.ithu christanitykku mileage koottunnundo ennoru samsayam.avaru oru comments polum idunnilla ignore cheaythu kalaukayaanu eannu thonnunnu

  • @c.a.narayannarayan141
    @c.a.narayannarayan141 Рік тому

    A t kovoor has certified that jesus and Krishna were never born

  • @benbenxavier8575
    @benbenxavier8575 Рік тому +8

    അങ്ങനെയിരുന്ന് കരഞ്ഞോ യേശുവിന് ചരിത്രപരത ഇല്ലെങ്കിൽ മറ്റാർക്കും ഇല്ല

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому +3

      യേശു ഇല്ലെങ്കിൽ അലക്സാണ്ടർ ഇല്ല,
      സീസർ ഇല്ല, ബുദ്ധൻ ഇല്ല...ആരും ഇല്ല
      കഷ്ടം ! സാറിൻ്റെ വിശ്വാസം സാറിനെ രക്ഷിക്കട്ടെ..

    • @nadackalnadackal9444
      @nadackalnadackal9444 Рік тому +2

      👍👍

    • @Toms.George
      @Toms.George Рік тому

      പോടാ ഊളെ. തന്ത ഇല്ലാതെ ജനിച്ചയേശു.
      നീ വെറും പൊട്ടൻ തന്നേ.

    • @benbenxavier8575
      @benbenxavier8575 Рік тому +1

      @@Toms.George തോമാച്ചാ നീ അങ്ങനെ ജനിച്ചത് കൊണ്ട് നിനക്ക് തോന്നുന്നതാ മഞ്ഞപ്പിത്തം പിടിച്ചവർക്ക് എല്ലാം മഞ്ഞയാണെന്ന് തോന്നത്തിലെ അതുതന്നെ കാര്യം 😁😁😁

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому

      ​​@@benbenxavier8575 😂😂 മറ്റാരുടെയും കാര്യം പറയണ്ട മുഹമ്മദ് മതം പോലും ഇത്രത്തോളം കോപ്പിയടി നടത്തിയിട്ടില്ല😂😂😂 ഇന്ത്യയിലും കാണാം ഹിന്ദു ക്ഷേത്രങ്ങളുടെ കൊടിമരം കോപ്പിയടിച്ച് ചർച്ചിന് മുന്നിൽ നാട്ടി വച്ചിരിക്കുന്നത്.

  • @Exploringtheworldforyou
    @Exploringtheworldforyou Рік тому +6

    എതോ നിരീശ്വര വാദി എഴുതിയ ബുക്കും വായിച്ചു video ഉണ്ടാക്കിയെകുവാ 😂

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому +6

      പലസ്തീനിൽ പോയി ഉൾഖനനം ചെയ്തിട്ടു. Presentation ചെയ്യാൻ സൗകര്യപ്പെട്ടില്ല, എന്തു ചെയ്യാനാ ?

    • @Exploringtheworldforyou
      @Exploringtheworldforyou Рік тому +1

      @@vincentkureepuzha9498 പണ്ടേ ഇതൊക്കെ തെളിയിച്ചതാണ് Archeologians 🤭🤭

    • @Exploringtheworldforyou
      @Exploringtheworldforyou Рік тому +1

      @@harimukhathala4102 ആവിഷകാർക്ക് തെളിവുകൾ ദാരാളം ദൈവം തന്നെ ഈ ലോകത്ത് ശേഷിപ്പിച്ചാട്ടുണ്ട്.

    • @java97
      @java97 Рік тому +1

      @E T W 4 Y
      , താങ്കൾ വിശ്വസിക്കുന്ന പുസ്തകം പിന്നെ താൻ തന്നെ എഴുതിയതാണോ ?

    • @sandeepputhooran296
      @sandeepputhooran296 Рік тому +1

      യേശുവിനു മുൻപുള്ള അലക്സാണ്ടറുടെ പോലും ചരിത്രം പഠിപ്പിക്കുന്നുണ്ട്... പാവം യേശു 😂... മണ്ടന്മാർക്ക് അത് ചരിത്രം ആയിരിക്കും ബുദ്ധിയും അറിവും ഉള്ളവർക്ക് അത് വെറും കഥയാണ്

  • @premshalom5109
    @premshalom5109 Рік тому

    Taan aruvaaa.....ennitu podae....

  • @rajendranpillai2763
    @rajendranpillai2763 Рік тому +2

    യേശുവിന്റെ കഥയിൽ പറയുന്ന സ്ഥലപ്പേരുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോ...

    • @ebinishere
      @ebinishere Рік тому +1

      അതിനെന്താ രാവണന്റെ ലങ്കയും അങ്ങോട്ടുള്ള പാലവും ഇപ്പോഴും ഉണ്ടെല്ലോ. CV രാമൻപിള്ള എഴുതിയ കൃതിയിൽ സുഭദ്ര അല്ലെ fiction. ബാക്കി ആൾക്കാരും സ്ഥലങ്ങളും real ആയിരുന്നു.

    • @vincentkureepuzha9498
      @vincentkureepuzha9498 Рік тому +6

      ഒരു മിത്ത് രൂപം കൊള്ളുന്ന പ്രദേശത്തുനിന്ന് പലതും ആ മിത്തിൽ ഉൾപ്പെടും സ്ഥല നാമങ്ങൾ , സംഭവങ്ങൾ.... അങ്ങനെ പലതും.
      ഉദാഹരണം നമ്മുടെ അയ്യപ്പൻ.
      പന്തളം രാജവശം ഒക്കെ കഥയിൽ ഉണ്ട്. എന്നാൽ CE നാലാം നൂറ്റാണ്ടിനു ശേഷം വിഷ്ണുവും ശിവനും.....എങ്ങനെ വിശ്വസിക്കും ?

    • @jacobcj9227
      @jacobcj9227 Рік тому

      @@vincentkureepuzha9498 താങ്കളെ കുറിച്ച് ഞാൻ, അപഹാസ്യമാണോ അറിവ് ഇല്ലാത്തവന്‍ ആണോ എന്നോ പറയില്ല.
      യേശു പോലും പറഞ്ഞ പല വാക്യങ്ങള്‍, ചരിത്രത്തിൽ പ്രഗത്ഭരായ ആരെങ്കിലും കുറിച്ചിട്ടുണ്ടോ?
      അതുകൊണ്ട്‌ "ഇവന്‍ പറയുന്നത് ഇവന്‍ അറിയുന്നില്ല ഇവനോട് ക്ഷമിക്കണേ, എന്ന് പറയുന്നു.
      ഇല്ലെങ്കിൽ
      " പച്ച മരത്തോട് ഇപ്രകാരം ചെയ്യുമ്പോൾ ഉണക്ക മരത്തോട് എപ്രകാരം ചെയ്യും " എന്ന് പറയാം.
      " ശത്രുവിനെ സ്നേഹിക്കുക "
      മനുഷ്യത്വം ഉള്ള ആളാണ് നിങ്ങൾ എങ്കിൽ, സമയം ഉണ്ടെങ്കിൽ, യോഹന്നാന്റെ സുവിശേഷം എങ്കിലും വായിക്കുക.
      "യഥാർത്ഥ ആട്ടിടയന്റെ സ്വരം അതിന്റെ കുഞ്ഞാടുകള്‍ കേള്‍ക്കും, അതിന്റെ കൂട്ടത്തിൽ ചേരും "
      സുഹൃത്തേ, യഥാർത്ഥ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ആരും ഒരു മത വും including ക്രിസ്തു മതം പോലും, വിശ്വസിക്കില്ല. 😊

    • @java97
      @java97 Рік тому +6

      @Rajendran Pillai, Vlad The Impaler ഉം,Transylvania യും , Carpathian മലകളും ഇന്നുമുണ്ട്. പക്ഷെ അതുവച്ചു Bram Stoker എഴുതിയ Dracula എന്ന പുസ്തകം vampire കൾക്ക് തെളിവാകുമോ ?

    • @jacobcj9227
      @jacobcj9227 Рік тому

      @@java97 CV രാമന്‍ എഴുതിയ മാര്‍ത്താണ്ഡവര്‍മ എന്ന പുസ്തകം, ആരെങ്കിലും ഒരു history ആയി കരുതുന്നില്ല എങ്കിലും അതിലെ പല ആളുകളെയും പ്രതിപാദിക്കുന്നത്, fiction charector ആയി തള്ളി കളയുന്നുണ്ടോ???
      Bram stocker മാത്രം അല്ല പല super fictions ലും ഇതുപോലെ സ്ഥല പേരും ഉണ്ടെങ്കിലും ആരും അത് സത്യമായി കരുതുന്നില്ല.
      ഞാനും യഹോവ എന്ന പഴയ നിയമത്തിലെ ദൈവത്തെ ദൈവം ആയി അംഗീകരിക്കാത്തത്, അതിൽ യുക്തി ഇല്ലാത്ത കൊണ്ടാണ്.
      എന്നാൽ gospels ല്‍ യേശുവിനെ ദൈവ പുത്രനായി അംഗീകരിക്കുന്നത്, അതിന്‌ യോഗ്യത ഉള്ളതു കൊണ്ടാണ്.
      (വേറെ ഒരു post ല്‍, താങ്കൾ എഴുതിയ comments ന് മറുപടി തരാത്തതിന്റെ കാരണം, ആ comment main comment box ല്‍ കാണുന്നില്ല കൊണ്ടാണ്. അത് കൂടാതെ, താങ്കൾ ഒരു യുക്തിവാദി എന്ന് പറയുമ്പോൾ, വാക്കുകളെ നല്ല വാക്കുകൾ ആണ് ഉപയോഗിച്ച് debate ചെയ്യേണ്ടത്)

  • @jacobpalaty2806
    @jacobpalaty2806 Рік тому +3

    യേശു കടപ്പുറം സുധാമണി/ ഒരുതരത്തിൽ ഒരു നിലവാരം*

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому

      😂 സുധാമണി hospital എങ്കിലും ഉണ്ടാക്കി ഇട്ടിട്ടുണ്ട് ofcourse money വേണം എന്നാൽ കേശു അതു പോലും

    • @thealchemist9504
      @thealchemist9504 Рік тому

      സുധാമണി സ്വയം ദൈവമാണെന്ന് പറഞ്ഞിട്ടില്ല. കാലം മാറിയത് കൊണ്ടാവാം 😂.

    • @MASTERMINDSindia
      @MASTERMINDSindia 11 місяців тому

      കടപ്പുറം കാർത്യായനി ആണ് മാതാ അമൃത ആൾദൈവം .
      ഇന്നും പൊട്ടൻമാർ അവരുടെ കാലിൽ പോയി വീഴുന്നു .
      കല്ലും മുള്ളും പാമ്പും മരത്തിൻ്റെ കുറ്റി പ്രതിമ ഒക്കെ ആണ് ചിലർക്ക് ദൈവം .😂

  • @rajendranpillai2763
    @rajendranpillai2763 Рік тому +3

    കുർബ്ബാന അന്നുമുണ്ടായിരുന്നോ.. 😂😀
    എന്നയീ കുർബ്ബാന..
    കുനിച്ചു നിർത്തി കൂ...

    • @Hitman-055
      @Hitman-055 Рік тому +1

      അഭയയുടെ കാലം മുതൽ

    • @jscwme2706
      @jscwme2706 Рік тому

      ഈ സമയത്ത് യേശു എന്നു വിളിക്കപ്പെടുന്ന ഒരു ജ്ഞാനി ഉണ്ടായിരുന്നു. അവന്റെ പെരുമാറ്റം നല്ലതായിരുന്നു, [അവൻ] സദ്ഗുണമുള്ളവനായി അറിയപ്പെട്ടിരുന്നു. യഹൂദന്മാരിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള അനേകം ആളുകൾ അവന്റെ ശിഷ്യന്മാരായിത്തീർന്നു. അവനെ ക്രൂശിക്കാനും മരിക്കാനും പീലാത്തോസ് വിധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീർന്നവർ അദ്ദേഹത്തിന്റെ ശിഷ്യത്വം ഉപേക്ഷിച്ചില്ല. ക്രൂശിക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടുവെന്നും അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർ അറിയിച്ചു; അതനുസരിച്ച് അവൻ ഒരുപക്ഷേ പ്രവാചകന്മാർ അത്ഭുതങ്ങൾ വിവരിച്ച മിശിഹാ ആയിരിക്കാം. 27
      ചരിത്രകാരനായ പോൾ എൽ. മേയർ കുറിക്കുന്നു, “വ്യക്തമായും ഈ ഭാഗത്തിന്റെ ഈ പതിപ്പ് ഒരു ക്രിസ്ത്യാനിയല്ലാത്ത ഒരു യഹൂദന് യോജിച്ച വിധത്തിലാണ് പ്രകടിപ്പിക്കുന്നത്, ജോസീഫസ് യഥാർത്ഥത്തിൽ എഴുതിയതിന്റെ മുൻകാല പണ്ഡിതപ്രവചനങ്ങളുമായി ഇത് ഏതാണ്ട് കൃത്യമായി യോജിക്കുന്നു.” 28
      “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിന്റെ സഹോദരനായ” ജെയിംസിന്റെ മരണത്തെ വിവരിക്കുന്നതിൽ ജോസീഫസ് രണ്ടാം തവണയും യേശുവിനെ പരാമർശിക്കുന്നു. 29
      Out of bible evidence is here..ഈ പരാമർശങ്ങളിൽ നിന്ന്, ജോസീഫസ്, "ക്രിസ്തു" എന്ന് വിളിക്കപ്പെടുന്ന യേശുവിന്റെ അസ്തിത്വം അംഗീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം നല്ലതാണെന്നും വ്യക്തമാണ്. യേശുവിനെ പീലാത്തോസ് ക്രൂശിച്ചുവെന്നും, അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർക്കു പ്രത്യക്ഷപ്പെട്ടുവെന്നും പറഞ്ഞുകൊണ്ട് അനേകം ആളുകൾ ശിഷ്യന്മാരായിത്തീർന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു.