കേരളത്തിലെ അടിമക്കച്ചവടം - ക്രിസ്തുമത ചരിത്രത്തിലൂടെ - ജോസ് കണ്ടത്തിൽ

Поділитися
Вставка
  • Опубліковано 4 жов 2024
  • കേരളത്തിലെ അടിമക്കച്ചവടം - ക്രിസ്തുമത ചരിത്രത്തിലൂടെ - ജോസ് കണ്ടത്തിൽ
    കേരളത്തിലെ ചങ്ങനാശ്ശേരിയയിലും മറ്റിടങ്ങളിലും ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ മനുഷ്യ കടത്തിനേയും അടിമക്കച്ചവടത്തെയും കുറിച്ച് ജോസ് കണ്ടത്തിൽ സംസാരിക്കുന്നു.
    Subscribe Outgro Now : www.youtube.co...
    Like Outgro on Facebook : / outgropage
    Like OutgroShorts : / outgroshorts
    Visit Our Website : Outgro.org/
    Feedback/Suggestions : email@outgro.org
    Join Telegram Channel : t.me/outgro
    Join Telegram Group : t.me/outgrogroup
    Join Whatsapp Group: : chat.whatsapp....
    #outgro #josekandathil #christianity #missionaries #history_of_christianity

КОМЕНТАРІ • 238

  • @saleemab7862
    @saleemab7862 Рік тому +35

    ഫോർട്ട് കൊച്ചിയിൽ ഉള്ള ആംഗ്ലോ ഇന്ത്യൻസ്
    വീടുകളുടെ താഴെയുള്ള ജെയിൽ സെൽ പോലെയുള്ള സ്ഥലത്ത്, വല്ലാർപാടം, പനമ്പുകാട്, വൈപീൻ എന്നിവിടങ്ങളിൽ നിന്നും പിടിച്ചു കൊണ്ട് വന്ന പുലയരെ പൂട്ടിയിട്ടിരുന്നു കോളനി കാലഘട്ടത്തിൽ. 70 കാലഘട്ടത്തിൽ ഈ സംഭവം വിശദീകരിച്ചു തന്ന അവിടത്തുകാരനായ പഴയ തലമുറയിൽ പെട്ട അദ്ദേഹം പറഞ്ഞത്, കൊച്ചി രാജ്യ ചരിത്രം എന്ന പുസ്തകത്തിൽ ഈ സംഭവം ഉണ്ട് എന്നും പറഞ്ഞിരുന്നു.

    • @Outgro
      @Outgro  Рік тому +10

      പലതും ചരിത്രത്തിൽ നിന്നും തുടച്ചു കളഞ്ഞിട്ടുണ്ട്. വിദേശികൾ എഴുതിയ പുസ്തകങ്ങളിലൂടെ അവ പിന്നീട് വെളിച്ചം കണ്ടു.

    • @josephjohn5864
      @josephjohn5864 Рік тому +6

      There is still a rock and chain at Kottayam Thirunakara Temple ground , where slaves were sold in the last centuries.

    • @sabual6193
      @sabual6193 Рік тому

      ലോക മണ്ടൻ ആണ് ജോസ് കണ്ടത്തിൽ എന്ന മണ്ടൻ. ക്രിസ്തുവിനെ അറിഞ്ഞു കൂടാതെ ക്രിസ്ത്യാനികൾ ആണ് എല്ലാം ചെയ്തു എന്ന് പറയുന്ന ലോക മണ്ടൻ യൂദാസ്.

    • @arunke2433
      @arunke2433 Рік тому +1

      😊

    • @vijayanc.p5606
      @vijayanc.p5606 20 днів тому

      ​@@josephjohn5864yes, that laterite stone of about 5 ft. high is named 'parachi kallu'

  • @sks8198
    @sks8198 Рік тому +22

    🙏🏼ജോസ് സാറിന് നമസ്കാരം. ആറു പതിറ്റാണ്ടു ജീവിച്ചു, ബിരുദാനന്തര ബിരുദം ഉണ്ട്. പക്ഷേ ഇവിടെ അടിമക്കച്ചവടം ഉണ്ടായിരുന്നു എന്ന് അറിയുന്നത് ഇപ്പോൾ മാത്രം

  • @asokvabraham1102
    @asokvabraham1102 Рік тому +23

    അൻപതു വയസായി. ഈ news ആദ്യമായി കേൾക്കുന്നത്. അതിശയവും അമ്പരപ്പും ഇപ്പോൾ സങ്കടവും തോന്നുന്നു. സത്യത്തിന്റെ മുഖം ബികരം തന്നെ

    • @vijayanc.p5606
      @vijayanc.p5606 20 днів тому +1

      Ithu correct aanu, thalamuryaayi paranju kettittundu. Oru veettile bharthavine oral vaangum, bharyaye veroral, poi kazhinjal thammil kaanilla. Central travancore-il oridathu(innu valiya city) 'parachikallu' enna peril ippozhum 5 ft high kallu untu. Athinte mumpil aayirunnu adima lelam.

    • @vijayanc.p5606
      @vijayanc.p5606 20 днів тому +1

      British-kaar/missionaries ivide vannu cheitha nalla kaaryangal namukku venti allaayirunnu, Avar vaazhakku nanachappol cheerayum nananju ennu maathram.

  • @joseabraham1935
    @joseabraham1935 Рік тому +11

    താങ്കളും അനിൽകുമാർ അയ്യപ്പനും തമ്മിലുള്ള ഒരു ഡിബേറ്റ് കാണുവാൻ ആഗ്രഹിക്കുന്നു. അതുണ്ടാവുമോ?

    • @samueln1022
      @samueln1022 Рік тому +1

      Aapril29.kottayam.eassances

    • @michaelav2413
      @michaelav2413 Місяць тому

      ഒറ്റയ്ക്ക് ഗോളടിച്ചാണ് ശീലം അനിൽ കുമാർ അയ്യപ്പൻ്റെ അടുത്ത് സംവാദത്തിനു ചെന്നാൽ കണ്ടത്തിൽ ചേട്ടന് കണ്ടംവഴി ഓടണ്ടിവരും

  • @AK-wj5nj
    @AK-wj5nj Рік тому +9

    This man is telling the real history

  • @abrahamkm5834
    @abrahamkm5834 10 місяців тому +1

    വളരെ അൽഭുതകരമായ കാര്യം അറിഞ്ഞതിൽ അതിശയിക്കുന്നു

  • @thankappanv.m7051
    @thankappanv.m7051 Рік тому +32

    ആരും പറയാൻ ധൈര്യപെടാത്ത സത്യങ്ങൾ വിളച്ചു പറയുന്ന താങ്കൾക്കു നമസ്കാരം

    • @sabual6193
      @sabual6193 Рік тому

      എന്ത് ധൈര്യം ⁉️🤔 ലോക മണ്ടൻ ആണോ ⁉️🤔 ഇവിടെ ഉള്ള ഹിന്ദു ഇസ്ലാം തീവ്രവാദികളേ സുഖിപ്പിക്കാൻ ആർക്കാ എന്താ വിളിച്ചു കൂവി കൂടാത്തത് ⁉️🤔 ക്രിസ്തുവിനേ അറിയാതെ ക്രിസ്ത്യാനികൾ എല്ലാം ചെയ്തു എന്ന് പറയുന്ന മണ്ടൻ കണ്ടത്തിൽ 😄😄😄😄😄ആരെങ്കിലും എന്തെങ്കിലും ചെയ്തെങ്കിൽ അത്‌ എങ്ങനെ ക്രിസ്ത്യാനികൾ ആകും ⁉️🤔

  • @prabhakarankp260
    @prabhakarankp260 Рік тому +8

    അന്ന് 16തരം" കരം"മാത്രം ഇന്ന് എല്ലാത്തിനും കരം .

  • @gsmohanmohan7391
    @gsmohanmohan7391 Рік тому +13

    വല്ലപ്പോഴും ആശുപത്രികൾ സന്ദർശിച്ചാൽ നമ്മുടെ അഹങ്കാരത്തിന് മാറ്റമുണ്ടാകുമെന്ന് പറയുന്നതുപോലെ മുൻകാല ചരിത്രം അറിയുന്നതും നമ്മുടെ സ്വഭാവശുദ്ധീകരണത്തിന് കാരണമാകും.
    മതത്തിന്റെ പേരിൽ അഭിമാനിച്ചു നടക്കുന്ന പൊട്ടൻമാരെ ഇതുപോലെയുള്ള ചരിത്രസത്യങ്ങൾ പഠിപ്പിക്കണം. എന്നാലേ എന്റെ ആളുകൾ, എന്റെ സമുദായം, എന്റെ മതം, എന്റെ ദൈവം.... എന്നുള്ള ഗർവ്വിന്റെ പൊള്ളത്തരം മനസ്സിലാകൂ. ഈ അറിവ് പകരുന്ന താങ്കളോട് പലരും കടപ്പെട്ടിരിക്കുന്നു.
    🙏🙏

  • @rkays7459
    @rkays7459 Рік тому +3

    ലോകത്തിൽ സർവോൽകൃഷ്ടമായി തീരേണ്ടിയിരുന്ന ഭാരത സംസ്കാരം ഇത്രത്തോളം അധഃപതിക്കാൻ ഒരു കാരണമേ ഉണ്ടിയിരുന്നുള്ളൂ:
    ബ്രാഹ്മണൻ ഭാരതത്തിന്റെ ശിരസിലിരുന്നു വിസർജ്ജിച്ച ജാതിമാലിന്യം.
    ഈ 21ആം നൂറ്റാണ്ടിലും നന്മ തിന്മ തിരിച്ചറിഞ്ഞു തിരുത്താൻ കഴിയാത്ത സർക്കാർ സംവിധാനങ്ങളും, രാഷ്ട്രീയ സാംസ്കാരിക നായകരും ജാതി മത നേതാക്കളും തിങ്ങി നിറഞ്ഞ ഭാരതം😊😊😊😢😢😢

  • @abrahameasow2546
    @abrahameasow2546 Рік тому +12

    ഇപ്പോഴും നമ്മൾ വിളിച്ചാൽ മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യും

    • @sabual6193
      @sabual6193 Рік тому

      വിഡ്ഢി പോയി രക്ഷപ്പെട്. ഇവിടെ എന്തുണ്ട് ⁉️🤔

  • @bijunchacko9588
    @bijunchacko9588 Рік тому +8

    ഭയത്തോടും വിറയലോടും നിൽക്കുന്ന അടിമകൾ ഇന്നും

    • @m.g.pillai6242
      @m.g.pillai6242 Рік тому +6

      അടിമകൾ ഇന്നും കമ്മ്യൂണിസ്റ്റു പാർട്ടികളിൽ ഉണ്ട്!

    • @bijunchacko9588
      @bijunchacko9588 Рік тому

      @@m.g.pillai6242 രണ്ടു കാലിലും മന്തു ഉള്ള ആൾ ഒരു കാലിൽ മന്ത് ഉള്ള ആളെ നോക്കി ചരിക്കണോ

    • @m.g.pillai6242
      @m.g.pillai6242 Рік тому

      @@bijunchacko9588 കമ്മ്യൂണിസ്റ്റുകാർക്ക് തലയിൽ ആണ് മന്ത് എന്നുള്ളകാര്യം അവർ അംഗീകരിക്കില്ല!

    • @sf466
      @sf466 Рік тому

      Exactly

  • @pratheepalexander6462
    @pratheepalexander6462 Рік тому +3

    Thanks

  • @georgejoseph8159
    @georgejoseph8159 Рік тому +1

    Very great info.

  • @pachakurian5463
    @pachakurian5463 Рік тому +10

    എന്തിനാണ് ചങ്ങാതി ഒരു വിവരവും ഇല്ലാതെ സംസാരിക്കുന്നത്. ഇവിടെ അടിമകളായി വച്ചു കൊണ്ടിരുന്നത് താങ്കളുടെ പൂർവികർ ആയിരുന്നില്ലേ

    • @mollygeorge1825
      @mollygeorge1825 Рік тому +1

      അങ്ങേരുടെം നമ്മടെം പൂർവികരുടെം കാരൃമാ ഈ പറേണെ. കേട്ട് മനസ്സിലാക്കാം ഭായി..

    • @lucyjacob5015
      @lucyjacob5015 6 місяців тому

      വിവരമില്ലാത്തത് ജോസേട്ടനല്ല, ഇവിടുത്തെ കൃസ്ത്യൻ മതപുരോഹിതർക്കും അനുയായികൾക്കും ആണ് നട്ടാൽ കുരുക്കാത്ത തന്നെ പറയുന്നത് അവരാണ് 'AD52-ൽ തോമശ്ലീഹ കേരളത്തിൽ വന്ന് ബ്രാഹ്മണരെ മതം മാറ്റി കൃസ്ത്യാനികളാക്കി എന്നു പറയുന്നു ഇതിൽ അല്പം സാങ്കേതികത്വുണ്ട്. ബ്രാഹ്മണർ കേരളത്തിലേക്ക് വരുന്നതു തന്നെ ഏഴാം നൂറ്റാണ്ടിനു ശേഷമാണ് പിന്നെ എങ്ങിനെയാണ്AD52 ൽ തോമ, ശ്ലീഹ കൃസ്ത്യാനിയാക്കി എന്ന പറയുന്നത് ശുദ്ധനുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയായിരുന്ന ' ചി

  • @varghesevp5139
    @varghesevp5139 11 місяців тому +2

    തെളിവുകൾ വച്ച് സംസാരിക്കണം

  • @sumeshrajendran8238
    @sumeshrajendran8238 10 місяців тому

    എല്ലാം സമ്മതിച്ചു ഇതിനൊക്കെ documents കുടി കാണിച്ച കൊള്ളാം 😂😂

  • @pkabduljabbar9618
    @pkabduljabbar9618 Рік тому +4

    Pl publish a detailed book in this matter

    • @Outgro
      @Outgro  Рік тому

      Great Feedback. Let's pass this message to him. Thank you.

  • @soorajmandampulli
    @soorajmandampulli Рік тому +2

    As always very relevant. All the best

  • @sunnyv.p3497
    @sunnyv.p3497 Рік тому +5

    പൊള്ളുന്ന വരവാണ് കൂടുതൽ

  • @josephjohn5864
    @josephjohn5864 Рік тому +7

    Great authentic information of our past which are recorded in historical records. Thank you sir.

    • @Outgro
      @Outgro  Рік тому +1

      Thanks for listening and feedback.

  • @princesebastian175
    @princesebastian175 Рік тому +15

    ഇപ്പോഴും ഈ ജാതിയത കാണാൻ കഴിയും. ചേരമർ ക്രിസ്ത്യാനികൾ എന്നുഠ, പുലയ ക്രിസ്ത്യാനികൾ എന്നുഠ ദളിത് ക്രിസ്ത്യാനികൾ എന്നുഠ പറഞ്ഞു ഒരു ജനതയെ തരഠതിരിക്കുന്നു

    • @SOAOLSRY
      @SOAOLSRY Рік тому

      ഇപ്പോഴും തീണ്ടാപാട് അകലത്തിൽ ഉണ്ട് പാവങ്ങളായ മനുഷ്യർ

  • @babuvasudevan9538
    @babuvasudevan9538 Рік тому +4

    Amazing knowledge Sir Thanks

  • @ggsgsbhshshd959
    @ggsgsbhshshd959 Рік тому +13

    ഇങ്ങനെ അറിയപ്പെടാത്ത എന്തെല്ലാം കഥകൾ ക്രിസ്തീയ ചരിത്രത്തിൽ ....ഇത്രയും നീചരായ ഈ വർഗ്ഗമാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്.. വല്ലാത്ത ജാതി

    • @ismailpsps430
      @ismailpsps430 Рік тому +5

      അരുത്
      എല്ലാ മതക്കാരുടെയും ചരിത്രത്തിൽ ഇത്യാതി നാറിയ കഥകളുണ്ട് 😔

    • @ggsgsbhshshd959
      @ggsgsbhshshd959 Рік тому

      @@ismailpsps430 ഉണ്ട് സമ്മതിച്ചു
      പക്ഷേക്രിസ്തീയ ചരിത്രം പോലെ ഒരു മറ്റൊരു ചരിത്രം മറ്റൊരു മതത്തിനും . ഹിറ്റ്ലർ.. മുസ്സോളിനി
      സ്റ്റാലിൻ.. ഇവരെല്ലാം ക്രിസ്ത്യാനികളായിരുന്നു

    • @ismailpsps430
      @ismailpsps430 Рік тому

      @@ggsgsbhshshd959 ഇസ്ലാമിക ചരിത്രത്തിൽ യസീദും ഹജ്ജാജ് ബ്നു യൂസുഫും മറ്റുമൊക്കെയുണ്ട് ഗുജറാത്ത് കലാപം കഴിഞ്ഞപ്പോ രണ്ട് ദിവസം നിങ്ങൾക്ക് തോന്നിയതൊക്കെ
      ചെയ്തോളാൻ മോദിജി പറഞ്ഞൂന്ന് ഒരുത്തൻ വീഡിയോയിൽ പറയുന്നത് കേട്ടു അതൊക്കെ പണ്ട് യസീദും കൂട്ടരും ഒക്കെ കളിച്ച കൈവിട്ട കളിയാണ്, അബ്ബാസികൾക്ക് അധികാരം കിട്ടിയപ്പോ അമ്പതിനായിരത്തോളം അമവികളെ കശാപ്പ് ചെയ്ത്
      അവരുടെ തലയോട്ടിക്ക് മുകളിൽ
      സുപ്ര വിരിച്ച് ഭക്ഷണം കഴിച്ച കഥയൊന്നും കേട്ടിട്ടില്ലല്ലേ 😔

    • @sabual6193
      @sabual6193 Рік тому

      @@ggsgsbhshshd959
      എടോ വിഡ്ഢി മുഹമ്മദ്‌ എന്ന തീവ്രവാദിയെ പോലെ ഒരു തീവ്രവാദി ലോകത്തുണ്ടോ ⁉️🤔 ഇന്ത്യൻ തീവ്രവാദി കൃഷ്ണൻ അല്ലേ ⁉️🤔
      ക്രിസ്തു മാത്രം ആണ് ശരി. അത് കുറെ ആൾക്കാരെ വച്ചല്ല നോക്കേണ്ടത്.

    • @sabual6193
      @sabual6193 Рік тому

      ഇസ്ലാം മും ഹിന്ദുവും ആണ് തീവ്രവാദം.
      ക്രിസ്തു മാത്രം ആണ് ശരി.

  • @ashrafalipk
    @ashrafalipk Рік тому +5

    Write a book on these subjects

    • @Outgro
      @Outgro  Рік тому +1

      Thank you for your recommendation. Will forward this to Jose Kandathil.

  • @dileeppanakkatt4221
    @dileeppanakkatt4221 Рік тому +7

    Well said 👌💐👏

    • @Outgro
      @Outgro  Рік тому +2

      He's a powerhouse of shadow history.

  • @anoopasad00
    @anoopasad00 Рік тому +1

    Its a new knowledge 👍🏼

  • @rgap3944
    @rgap3944 6 місяців тому

    😂😂😂തിരുവിതാംകൂർ രാജ്യവംശം തന്നെ അടിമ വ്വസ്ഥിതി തുടങി … അത്രതന്നെ 😂😂😂

  • @bijualex6156
    @bijualex6156 Рік тому +2

    യഥാർത്ഥ ചരിത്രം അറിയാതെയും പഠിക്കാതെയും വായിൽ തോന്നുന്നത് പറയുന്ന പാവം മനുഷ്യൻ.

    • @renjithrenjith3772
      @renjithrenjith3772 2 місяці тому

      വായിൽ തോന്നുന്നതല്ല വെറുതെ പിച്ചും പേയും 😂😂

  • @ajilkumar186
    @ajilkumar186 Рік тому +4

    👍👍👍👌👌👌❤️❤️❤️

  • @sf466
    @sf466 Рік тому +4

    👏👏

  • @georgecheeku701
    @georgecheeku701 Рік тому +6

    1510 കാലഗട്ടത്തിൽ അടിമകൾ 15രൂപ,8രൂപ എന്ത്താണീപറയ്യുന്നത്??

    • @shajikokkon9187
      @shajikokkon9187 Рік тому +1

      ലോ പോയിന്റ് കണ്ടുപിടിച്ചു , മിടുക്കൻ, ആദ്യം പോയി ചരിത്രം പഠിക്കടോ.😂😂

    • @asukesh4209
      @asukesh4209 Рік тому

      ​@@shajikokkon9187എവിടുന്ന് ?

  • @karickeltech9079
    @karickeltech9079 Рік тому +2

    ആഫ്രിക്കയിൽ നിന്ന് കടത്തിയ അടിമകൾ അമേരിക്കയിൽ പൗരന്മാരായി ജീവിച്ചിരിപ്പുണ്ട് . മലയാളി അടിമകൾ എവിടെയെങ്കിലും വിദ്ദേശ പൗരൻമാരായി ജീവിച്ചിരിപ്പുണ്ടോ?

  • @jineshjillsgeorge
    @jineshjillsgeorge Рік тому +2

    You are absolutely wrong. I belong to Malayaraya community. What you said about Henry Baker Jr. is not right.

  • @JayaKumar-ib8id
    @JayaKumar-ib8id Рік тому +2

    Sir, Kindly quote the name of those books which you are referring in your speech . Now there are many Christian apologists in Kerala they will say this is a Sanghi propaganda.

  • @robinjermiah5392
    @robinjermiah5392 Рік тому +5

    AD 800 കളിൽ തുടങ്ങി ഓസേട്ടൻ നേരെ 18,19 നൂറ്റാണ്ടുകളിലേക്ക് വന്നു പിന്നെ വീണ്ടും 15 നൂറ്റാണ്ടുകളിൽ കേറും..
    നായർ സ്ത്രീകൾ മാത്രമല്ല വ്യഭിചാരതിന്/ബലാത്സംഗത്തിന് ഇരയായത്..
    കാർത്തിക പള്ളി ശാസനം അനുസരിച്ചു അന്നത്തെ ജാതി ശ്രേണിയിൽ മുകളിലുള്ള പുരുഷൻ താഴെയുള്ള ജാതികളിൽ പെട്ട സ്ത്രീകൾ വഴങ്ങി കൊടുക്കണം ആയിരുന്നു....
    ക്രിസ്തീയ വിഭങ്ങളിൽ പെട്ട ചുരുക്കം ചിലർ മാത്രമെ സാമ്പത്തിക ഉന്നമനം കൈവരിച്ചിരുന്നുള്ളു... ശേഷം ക്രിസ്ത്യാനികൾ ഇതുപോലെ കൊയ്മകളുടെ തിട്ടൂരം അനുസരിച്ചു ജീവിച്ചവർ ആണ്..
    ക്രിസ്തീയ വിഭാഗങ്ങളിലും ഉയർന്ന സാമ്പത്തിക ശേഷി ഉള്ളവർ സാമ്പത്തിക നിലവാരത്തിൽ താഴെയുള്ളവരുടെ (ദളിതർ അല്ല ) സ്ത്രീകളെ ലൈംഗീകമായി ഉപയോഗിച്ചിരുന്നു.. നായർ കുടുംബങ്ങളിൽ പോലെ...
    കേണൽ മണ്രോ ചെയ്ത സൗകര്യങ്ങൾ പ്രകീർത്തിച്ചു ലോർഡ് ഗാംബിയർക്ക് സുറിയാനി സഭ അധ്യക്ഷന്റെ കത്ത് ഇന്നും available ആണ്.....
    പോർട്ടുഗീസ് കാരുടെ പ്രീണനത്തിനും, ഭീഷണിയും കാരണം കത്തോലിക്ക ക്രിസ്ത്യാനി ആയ ചുരുക്കം ചിലർക്ക് ഒഴികെ ബാക്കി എല്ലാവരുടെയും അവസ്ഥ വളരെ പരിതാപകരം ആയിരുന്നു.. പത്തൊൻപ്പതാം പതിനെട്ടു നൂറ്റാണ്ടുകളിൽ തിരുവല്ല യുള്ള ക്രിസ്ത്യൻ പള്ളികൾ നയന്മാർ കത്തിച്ച സംഭവം ഉണ്ട്..
    ഓസേട്ടൻ പറയുന്ന പോലെ ക്രിസ്തീയ വിഭാഗക്കാർ (കത്തോലിക്കനും, സുറിയാനിയും ) വല്ലാണ്ട് അങ്ങ് സുഭിക്ഷതയും മേൽക്കയ്യും നേടി ഇരുന്നു എങ്കിൽ ലോർഡ് ഗംബിയർക്ക് ഒരു കത്തു എഴുതേണ്ട കാര്യം ഉണ്ടായിരുന്നില്ല.. മണ്രോയ്ക്ക് cms സ്കൂൾ /കോളേജ് വച്ചു കൊടുക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു...
    ഓസേട്ടൻ ഉൾപ്പെടെ ക്നാനായ യഹൂദ പാരമ്പര്യം അവകാശ പെടുന്നവർ വലിയൊരു വിഭാഗത്തെ കണ്ടാൽ മനസിലാകും ഇന്നത്തെ ദളിതരുടെ രൂപ സദൃശ്യം..
    ഇയാൾ പറയുന്നപോലെ ആദാമിന്റെ കാലം മുതൽ ഇവിടുത്തെ ദളിതർ എന്ന് ഇന്ന് കണക്കാക്കപെടുന്നവർ അടിമകൾ അല്ല...
    രാജശാസനങ്ങലിൽ അടിമ വന്നു കണ്ടാൽ ഉടനെ അങ്ങു പറയാൻ പുലയൻ എന്ന് വ്യാഖ്യാനിക്കുന്ന ഒരുപാടു വിവരക്കേട്കൾ ഉണ്ട്
    ക്രിസ്ത്യാനിക് തീണ്ടൽ ഉണ്ടായിരുന്നില്ല പോലും...
    സാമൂൽ മാറ്റീർ തുടങ്ങി പലർക്കും അയിത്തം കല്പിച്ച കാര്യം ഇയാൾക്ക് അറിയില്ലേ..
    തൊലി വെളുത്ത സായിപ്പിന് അയിത്തം ഉണ്ടായിരുന്നു അപ്പോഴല്ലേ കറുത്ത ക്രിസ്ത്യാനിക്...
    ബ്രഹ്മാണന് ഒപ്പം ക്രിസ്ത്യാനിക് status ഉണ്ടായിരുന്നില്ല..
    പക്ഷെ കച്ചവടക്കരായ സാമ്പത്തിക ഉന്നമനം ഉള്ള ചിലർക്ക് (അവർ ക്രിസ്ത്യാനി അല്ല ഏതു മത ജാതി വിഭാഗം ആണെങ്കിലും ) privilages ഉണ്ടായിരുന്നു...
    കുരുമുളക്, റബ്ബർ ഇതിന്റെ വ്യാപാരം ആണ് ക്രിസ്തീയ വിഭാഗത്തിലെ ഒരു കൂട്ടർക്കു സാമൂഹിക ഉന്നമനം നേടി കൊടുത്തത്...
    ഓസേട്ടൻ ഒരിക്കൽ എങ്കിലും ഈ പറയുന്ന കാര്യങ്ങൾക്കു അധികാരിക രേഖകൾ വച്ചു പറയണം.. Pls ഒരു ആഗ്രഹം ആണ്...
    ദളിത് convert ജോസേട്ടൻ (റോമൻ കത്തോലിക്ക ) അത്രയും ഒരു മര്യാദ കാണിക്കണം.
    " ഞാൻ റോമൻ കത്തോലിക്ക ആണ് കേട്ടോ " അത് പറയാൻ മറക്കില്ല 😂😂😂
    അതും ഈ തൊലിയും വച്ചോണ്ട്.. 😂😂
    പിന്നെ ഇവിടെ കുറെ കറുത്ത ജൂതർ ആണ് ആദ്യമായി വന്നത് പിന്നെയാണ് വെളുത്ത ജൂതർ വന്നത്...
    ഇന്നത്തെ കറുത്ത എല്ലാവർക്കും അങ്ങനെ ആണെങ്കിൽ ഒരു യഹൂദ പാരമ്പര്യം പറയാം...
    കറുത്ത ജോസേട്ടൻ യഹൂദൻ.. അതുപോലെ കറുത്ത ഒരു പുലയൻ വെറും അധകൃതൻ...
    അതെന്തു കളിയാണ് ഓസേട്ടാ...
    ഒന്നുകിൽ ഓസേട്ടൻ പുലയൻ ആയാളും പുലയൻ.. അല്ലെങ്കിൽ അയാൾ കറുത്ത യഹൂദൻ ഓസേട്ടനും കറുത്ത യഹൂദൻ
    Deal 👍

  • @vijayanc.p5606
    @vijayanc.p5606 20 днів тому +1

    Ayyo achaayante ancestors brahmins aayirunno, allenkil aaru?

  • @elcil.1484
    @elcil.1484 2 місяці тому

    ചങ്ങനാശ്ശേരി കത്തീഡ്രലിൽ "അടുത്ത ഞായറാഴ്ച എട്ടരക്ക് പുലയനുള്ള കുർബാന" എന്ന് പുരോഹിതൻ വിളിച്ചു പറഞ്ഞിരുന്നതായി (1940/50കളിൽ) കേട്ടിട്ടുണ്ട്.

  • @ashrafalipk
    @ashrafalipk Рік тому +11

    Lot of information about our past. Thank you Mr Jose

    • @Outgro
      @Outgro  Рік тому

      The could expose the hidden sides of missionary works in Kerala.

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      @@Outgro Not The
      but he
      He could expose

  • @ClearExplain
    @ClearExplain Рік тому +7

    ഇതേപോലെ മഹാപണ്ഡിതന്മാരുടെ അറിവുകൾ ശേഖരിച്ച് വയ്ക്കാൻ വല്ല മാർഗവും ഉണ്ടോ? ഇവരൊക്കെ മൺമറഞ്ഞു പോകുമ്പോൾ ഈ ചരിത്രവും വീണ്ടും അന്ധകാരത്തിലേക്ക് പോകില്ലേ?

  • @RoshanLal-fu9ft
    @RoshanLal-fu9ft Рік тому

    History True ❤❤❤❤

  • @swapnachandrasekhar
    @swapnachandrasekhar Рік тому +2

    Shocking historical facts 😢 Indian history books have so conveniently disappeared these facts, but surprised that the British had documented this. Too much distortion of history in the name of minority appeasement.

  • @sathyanathanmenon7778
    @sathyanathanmenon7778 Рік тому

    From where did you get all these top secrets that no one knows ? 😂

  • @sf466
    @sf466 Рік тому +7

    Fijiyilekkum kondupoyittund...

  • @jayj3782
    @jayj3782 Рік тому

    Foreigners some how helped to improve the status of lower strata of people.

  • @samuelpt8173
    @samuelpt8173 5 місяців тому

    Aarum kelkkaatha charithram vayasaakumpol buthi maarum yennu kettittundu

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +2

    Paranna vayana.nalla.arivu.

  • @vijayanc.p5606
    @vijayanc.p5606 20 днів тому +1

    Ayyo Pope ivide vannu aadhaaram register cheithirunno, ennu, 1500-2000 yrs mumpo? Ithippo Wkhf parayunnathu pole aanallo.

  • @snehalallal8179
    @snehalallal8179 Рік тому +2

    Thank you sir 🙏🙏🙏🙏🙏🙏

  • @MrGelesh
    @MrGelesh Рік тому +2

    Nice reference please

  • @josenpparackalnjarlely
    @josenpparackalnjarlely Рік тому +3

    സത്യം സത്യം സത്യം ഇവന്റെ അമ്മേനെ ആരു പണിയാലും പിള്ളേര് ഉണ്ടാകും എന്ന് അമ്മക്ക് മുന്നേ അറിയാമായിരുന്നു

    • @rajgop-vn9fi
      @rajgop-vn9fi Рік тому

      ULLATHU PARAYUMBOL THULLALU VANNITTU KARYAMILLA 😅😅

  • @varughesemg7547
    @varughesemg7547 Рік тому +1

    ഇദ്ദേഹമല്ലെ വി : പൗലോസിനെപ്പറ്റി അരുതാത്ത അപവാദം പറഞ്ഞത് ?
    ലോകത്തിലെ സകല ക്രിസ്ത്യാനികളും തെറ്റിപ്പൊയാലും ക്രിസ്തുവിന്റെ ഉപദേശങ്ങൾക്ക് യാതൊരു തരത്തിലും മൂല്യത്തകർച്ച ഉണ്ടാവില്ല.
    ഒന്നുകിൽ പരപ്രേരണയോ അല്ലെങ്കിൽ സ്വാർത്ഥ താല്പര്യങ്ങളൊ ആയിരിക്കാം അദ്ദേഹത്തിന്റെ ഈ വൈരുദ്ധ്യാത്മക നിലപാടുകൾക്ക് കാരണം.

    • @1960cdj
      @1960cdj Рік тому +2

      According to his discovery Paul is gay but he has no proof.

  • @ragadharamusic1828
    @ragadharamusic1828 Рік тому +14

    ഈ കിഴവൻ പറയുന്ന പോലെ വിദേശികൾ കൊണ്ടുപോയി എങ്കിൽ അവർ ഭാഗ്യവാന്മാർ ഈ നശിച്ച കേരളത്തെക്കാൾ എത്ര ഭേതം

    • @Ragnar638
      @Ragnar638 Рік тому

      Ninteyokke appanmare kondupokathathinte kazhappada naye ninak. Mathabhrantha. South africayilek kond poya indiakar inn kuthu kondum avarude kadakalum kachavada sthapanangalum kollayadikkappett chavunnu.

    • @aaaultimatesincerity3094
      @aaaultimatesincerity3094 Рік тому +1

      ഭേതം എന്ന് എഴുതി മലയാളത്തെ കൊല്ലുന്ന തന്നെ പോലെയുള്ളവർ ഉടനെ കേരളം വിടുക ...

    • @rajgop-vn9fi
      @rajgop-vn9fi Рік тому

      ULLATHU PARAYUMBOL THULLALU VANNITTU KARYAMILLA

    • @Ragnar638
      @Ragnar638 Рік тому

      മനുഷ്യത്വമില്ലാത്ത മത അടിമകളാണ് abhrahamic religions ആൾകാർ

    • @Ragnar638
      @Ragnar638 Рік тому

      അവർ എന്തെങ്കിലും നല്ലത് ചെയ്താൽ പോലും മതത്തിന്റെ പേരിൽ മാത്രമേ ചെയ്യുള്ളു, മതഓളികൾ

  • @josesebastian5120
    @josesebastian5120 Рік тому +10

    ജോസേട്ടാ നമസ്കാരം

  • @amalcr6014
    @amalcr6014 Рік тому +2

    Now church is trying to do business with BJP.

  • @bobbyabraham843
    @bobbyabraham843 Рік тому +3

    Yedaa Naari

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Рік тому

    വയസ്സു ഇത്രയും ചെന്നിട്ടും വിവരക്കേട് നിർത്തിക്കൂടെ പോയി ചരിത്രം പഠിക്കു.

  • @vimalkumardevasahayammercy9511
    @vimalkumardevasahayammercy9511 Рік тому +10

    വിനിൽ പോൾ ഗവേഷണം നടത്തി പുറത്തുകൊണ്ടുവന്ന "അടിമ കേരളത്തിന്റെ അദൃശ്യ ചിത്രം " എന്ന പുസ്തകത്തിൽ പറയുന്ന കാര്യങ്ങളല്ലേ ഇദ്ദേഹം
    പറയുന്നത്......

    • @georgeemmanuel4488
      @georgeemmanuel4488 Рік тому +1

      It is stated that 80 0/0 of Christians are dalids .So it means a dremendous progress took place among the dalids.

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +3

      vi mal Kumar
      ജോസ് സാറിനു അങ്ങനെ ആരേയും കോപ്പിയടിക്കേണ്ട ആവശ്യമില്ല പല വിഷയങ്ങളിലും പാണ്ഡിത്യമുളള
      ആളാണ് അദ്ദേഹം
      y tube ലുടെ നിരവധി വിഷയങ്ങളിൽ
      അദ്ദേഹം വീഡിയോ ചെയ്തിട്ടുണ്ട്
      മിലിറ്ററിയിലും റെയിൽവേ യിലും ജോലി ചെയ്തിട്ടുള്ള ഇ ദ്ദേഹം പഠനത്തിനും വായനയ്ക്കു മായി ഏറെ സമയം മാറ്റി വെച്ച് ആളാണ്
      എന്നാൽ നമുക്കു പല കാര്യത്തിലും വിയോജിപ്പ് ഉണ്ടാകാം

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Рік тому

      @@radhakrishnanpm924 😂

    • @jesskmon7169
      @jesskmon7169 Рік тому

      വിനിൽ പോൾ എഴുതിയിരിക്കുന്നത് reserch ആണ്. ഇവിടെ ഉള്ള എഴുത്തുകൾ വിനിൽ കോപ്പി ചെയ്തു. അതിനാണ് റിസേർച് എന്ന് പറയുന്നത്

    • @shajikokkon9187
      @shajikokkon9187 Рік тому

      അതിന്?

  • @tomysebastian8243
    @tomysebastian8243 Місяць тому

    താൻ പറയുന്ന കാര്യം രണ്ടാം മത് പറയുമ്പോൾ തെറ്റി പോകുന്നു കാര്യം എന്താ ജോസ് ആദ്യം തൻ്റെ പേര് മാറ്റൂ എന്നിട്ട് ആകാം കൊണച്ച വർത്തമാനം

  • @georgejoseph8159
    @georgejoseph8159 Рік тому

    Only now we know the Thara work done by relegious priests.

  • @sureshnp6737
    @sureshnp6737 Рік тому

    Olli

  • @ManishKumar-mc6oq
    @ManishKumar-mc6oq Рік тому +1

    Jose sirinu yeshuvinteyum sreekrishnanteyum anugraham kittunnathanu..

  • @ajiyarvazharam2238
    @ajiyarvazharam2238 Рік тому +1

    ഇതിനൊന്നും ഇപ്പോൾ പ്രെസകിത്തിയില്ല enni ഇതും പറഞ്ഞു സമയം കളയരുത് ചെയ്ത തെറ്റിന് ഇന്നും ശാപം അനുഭവിച്ച നായർ കഴിയുന്നു ഞാനും പോടാ സമയം കടയാതെ എന്തായാലും ഇപ്പോൾ മിസ്റ്റിനറി കാരണം എല്ലാവരും അന്നം കാഴ്യ്‌ക്ക്കുന്നു അതുപരെ പോയപോയി സ്തോത്രം പറഞ്ഞു കിടന്നു ഉറങ്ങ്

    • @rajgop-vn9fi
      @rajgop-vn9fi Рік тому +3

      ULLATHU PARAYUMBOL THULLALU VANNITTU KARYAMILLA

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому +2

      😂😂😂😂 സത്യം കേൾക്കുമ്പോൾ കുരു പൊട്ടിച്ചിട്ട് കാര്യമില്ല

  • @Jasmine-wy3hc
    @Jasmine-wy3hc Рік тому +10

    അയ്യോ, ഈ കാപ്പിരി ചത്തില്ലേ? ഞാൻ വിചാരിച്ചു കൊറോണ കൊണ്ട് പോയി കാണും എന്ന്.

    • @TraWheel
      @TraWheel Рік тому +6

      Racism….

    • @ggsgsbhshshd959
      @ggsgsbhshshd959 Рік тому +13

      ആദ്യകാല ക്രിസ്ത്യാനികൾ ചെയ്തുകൂട്ടിയ ക്രൂരതകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല

    • @shajishaji874
      @shajishaji874 Рік тому +3

      അപ്പനെ കേറി ഔസേപ്പ് എന്ന് വിളിക്കരുത് സിലിച്ചതാനങ്കിലും

    • @ismailpsps430
      @ismailpsps430 Рік тому +5

      മുല്ലപ്പൂവിന് പകരം ..... 🧠

    • @Jasmine-wy3hc
      @Jasmine-wy3hc Рік тому +5

      @@ggsgsbhshshd959 അയ്യോ, കഷ്ടം. ആദ്യ കാലത്തെ അവിടെ നിൽക്കട്ടെ. ഇപ്പോൾ ചെയ്തു കൂട്ടുന്നവരെ പറ്റി പറയാൻ നിനക്കൊക്കെ നാവുണ്ടോ? ഇപ്പോൾ കൺ മുൻപിൽ കണ്ടു കൊണ്ടിരിക്കുന്ന സത്യങ്ങൾ, തിരുത്തി എഴുതി വേറൊരു ചരിത്രം കുറിക്കുന്നവർക്ക്, നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന സത്യങ്ങളെ വളച്ചൊടിച്ചു പുതിയ ചരിത്രം ആക്കി എഴുതാൻ വലിയ ബുദ്ധിമുട്ടൊന്നും വേണ്ട. ഏതായാലും പഴയ കാലം അവിടെ കിടക്കട്ടെ. ഇപ്പോൾ നടക്കുന്ന ക്രൂരതകൾ പറയൂ. ഒന്ന് കേൾക്കട്ടെ.

  • @jacobabraham7268
    @jacobabraham7268 Рік тому +4

    പറഞ്ഞുപറഞ് ബ്രിട്ടീ ഷ്കാർ അടിമ വ്യാപാരം നിരോധിച്ചു എന്നു പറഞ്ഞതിൽ ഒരു പന്തിക്കേടില്ലേ

    • @asifismail3.035
      @asifismail3.035 Рік тому +6

      അതിന് ശേഷം പരിഷ്കരിച്ച
      " indentured labour" അഥവാ കൂലി (coolie) സമ്പ്രദായം തുടങ്ങി അതിൽ കുറെ ഇന്ത്യക്കാരെ കപ്പൽ കയറ്റി അയച്ചു ആരും തിരിച്ചു വന്നതായി അറിവില്ല

    • @balachandrank4981
      @balachandrank4981 Рік тому

      അമേരിക്കയിൽ എബ്രഹാം ലിങ്കന്റെ presidency കാലത്താണ് അടിമ സംപ്രദായത്തിനെതിരെ സർക്കാർ നിയമം കൊണ്ടുവന്നത്, 1860 ന് ശേഷം.

  • @rajeevr601
    @rajeevr601 Рік тому +10

    ഭാഷ ആയാലും, കണക്ക് ആയാലും ആദ്യം ഉപയോഗിച്ചത് വേദ ഗ്രന്ഥങ്ങൾ ആയാലും അത് ഇന്ത്യയിൽ ആണ് ഉണ്ടായി രുന്നത്
    വിദ്യാഭ്യാസം എല്ലാം
    മിഷണറി വന്നത് സമ്പത്ത് നോക്കി വന്നത്

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +10

      ഏ ടോ മലയാള ഭാഷയ്ക് നിഘണ്ടു ഏഴു തിയതു പോലും വിദേശ മിഷനറി മാർ ആണ്
      അർണോസ് പാതിരി . ഹെർമ്മൻ ഗുണ്ടർട്ട് എന്നീ മിഷനറിമാരുടെ
      സേവനം വിലമതിയ്ക്കാത്തതാണ്
      ഇവിടെയുണ്ടായിരുന്നതു ജാതിക്കു ശുമ്പും അയിത്തവുമായിരുന്നു

    • @macarangacapensis2283
      @macarangacapensis2283 Рік тому +2

      @@radhakrishnanpm924 they made dictionaries for their benefit only not to uplift Indians

    • @sabual6193
      @sabual6193 Рік тому

      ഇന്ത്യയിൽ എല്ലാം ഉണ്ടെന്ന് ഉള്ളത് കള്ളം വിഡ്ഢി.

    • @manoja.m3570
      @manoja.m3570 Рік тому

      @@radhakrishnanpm924 No

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      @@manoja.m3570 Yes

  • @VM-is8by
    @VM-is8by Рік тому

    It's not syphilis....small pox....Europeans got syphilis from America

    • @elcil.1484
      @elcil.1484 2 місяці тому

      80കളിൽ പോലും ജർമനിയിൽ പഠിക്കാനും ജോലി ചെയ്യാനും ആ രാജ്യത്ത് എത്തുന്നവരിൽ, syphilis test കർശനമായും ചെയ്തിരുന്നു. 😢

  • @antonyalpha6539
    @antonyalpha6539 Рік тому +5

    ഒരു യോഗ്യതയുമില്ല ജോസേ തനിക്ക്
    രണ്ടക്ഷരം കൂട്ടി വായിക്കാൻ പഠിപ്പിച്ചതും പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചതുകൊണ്ടാണ്
    ജോസ് എന്നല്ല യൂദാസ് എന്ന പേരാണ് തനിക്കു യോജിച്ചത്
    തന്റെ ഈ പ്രസംഗം അപരന്റെ ഹൃദയത്തിൽ വെറുപ്പോ സ്നേഹമോ ഏതാണ് ഉണ്ടാക്കുക
    വെറുപ്പ്‌ 💯
    സ്കൂൾ വിദ്യാഭ്യാസത്തിനെങ്കിലും താൻ ഒന്നാം സ്ഥാനം നൽകിയിരുന്നുവെങ്കിൽ
    എല്ലാവരും സഹോദരന്നു പ്രാഘോഷിക്കുമായിരുന്നു
    ഉദരപൂരണത്തിനു
    ഇത്ര കഴ്ട്ടപ്പെടണോ
    എന്തെങ്കിലും നന്മ പറഞ്ഞു അവസാനകാലത്തിനു ഒരുങ്ങു
    ദോഷയ്ക ധൃക്കെ 😂

    • @JohnsonKJJohn
      @JohnsonKJJohn Рік тому

      കുരു പൊട്ടുന്ന ന്യായീകരണ തൊഴിലാളികൾ.നളന്ദ, തക്ഷ്ശില ഇവയൊക്കെ മിഷണറി ഉണ്ടാക്കിയതാണല്ലെ?

    • @Toms.George
      @Toms.George Рік тому +4

      കോപ്പാണ് സർക്കാർ ശമ്പളം കൊടുത്തിട്ടാണ് ക്രിസ്ത്യൻ സഭ പഠിപ്പിച്ചത് 🤣🤣🤣

    • @om-jz8im
      @om-jz8im Рік тому +3

      ഒള്ളത് പറയുമ്പോൾ ഇഷ്ടപ്പെടുന്നില്ല അല്ലെ?

    • @mathewsebastian8145
      @mathewsebastian8145 Рік тому

      ഈ തെണ്ടി എന്നതാ പറയുന്നത് മിഷ്യനറീസ് ഒന്നും ചെയ്തില്ല പക്ഷെ സ്കൂൾ ഉണ്ടാക്കി അത് കാലഘട്ടത്തിന്റെ ആവശ്യം ആയിരുന്നു എന്ന്

  • @samueln1022
    @samueln1022 Рік тому

    Dalithar arrananuparayaamo athu ejamalu Prayoola athanu iratathappu.

  • @inchrist12
    @inchrist12 6 місяців тому

    A chor talk of this old
    Mental.

  • @mansoormattil1264
    @mansoormattil1264 Рік тому +2

    Well said sir 🙏
    All chrisanghis should read this 😊
    Only Islam provided them equal citizenship 🌹🤝🌹

  • @narayananembrandiri973
    @narayananembrandiri973 Рік тому +9

    നുണ പറഞ്ഞ
    പരത്തുക

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Рік тому +6

      ഉള്ള കാര്യം പറയുമ്പോ ഇങ്ങനെ പേടിക്കാതടെ

    • @TraWheel
      @TraWheel Рік тому +7

      സത്യം കേൾക്കാൻ കുറച്ചു ധൈര്യം വേണം

    • @Outgro
      @Outgro  Рік тому +4

      റഫറൻസ് വച്ചാണ് ജോസ് കണ്ടതിൽ സംസാരിച്ചത്.

    • @swaraj547
      @swaraj547 Рік тому +2

      എബ്രാന്തിരി എപ്പോഴാ സിറിയയിൽ നിന്നും വന്നത്

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      നീയൊക്കെയല്ലേ നുണ പറഞ്ഞു സംബന്ധം നടത്തിയതു

  • @RYTHAMofGOAL
    @RYTHAMofGOAL Рік тому +5

    pseudohistorian Jose kandathil 😆😆

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      master 1 | y t
      In Stead of insulting Jose kandathil
      you should prove that his findings are not correct
      Can you?

    • @hareek3745
      @hareek3745 Рік тому

      Prove it..

  • @jonhappachery3843
    @jonhappachery3843 Рік тому

    Onnu.podey.narsdhama.kristhava.samoohathil.oru.nanmayum.kanan.kazhiyatha.verum.kazhuthsyanu.than..innate.samoohya.paschathalathil.ninnukondu.kazhinja.noottandukalIL.manushyanmar.annathe.samoohy.vyavasthitjikkanusarichu.cheyyha.pravaryhikalude.sarithettukale.nirnayikkanum.vilayurutjuvanum.muthirunnatju.pakka.v8dditharamanennu.manassilakkuvanulla.moola.thanikkkilledo.mAnushka.than.thante.pramanamgalum.thalayanaykkadiyil.vAcha.kodannuramgado.mArmando.ithallathe.thannodu.enthumarupadyparayan.o.k.thank.you.🎉

  • @frjoymadathil8190
    @frjoymadathil8190 Рік тому +3

    കണ്ടത്തിൽ പണിക്കു കൊണ്ടുപോയവരും.. ഉണ്ട്.. ഇവനും.. അങ്ങനു... വന്നതായിരിക്കാം.....

    • @JohnsonKJJohn
      @JohnsonKJJohn Рік тому +7

      മറ്റുള്ളവരുടെ ചെലവിൽ സുഖിച്ച് ജീവിക്കുന്ന നിനക്ക് സത്യം പറയുന്ന ജോസെട്ടനെ വിധിക്കാൻ എന്ത് യോഗ്യത ആണ്

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +4

      കണ്ടത്തിൽ പണിയെടുക്കുന്ന വരെ പുച്ഛമാണോ അച്ചാ ? താൻ കാത്തിരുന്നോ കുമ്പസാരിയ്ക്കാൻ പെണ്ണുങ്ങൾ : വരുന്നുണ്ട്

    • @sree1010
      @sree1010 Рік тому +4

      നിൻ്റെ അപ്പൂപ്പൻ്റെ സത്യം ഏതായാലും മനസ്സിലായി

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      @@sree1010 ആരോടാണ് ?

    • @om-jz8im
      @om-jz8im Рік тому +2

      എന്താടോ അങ്ങനെ ചരിത്രം ഇല്ല എന്ന് ഉറപ്പുണ്ടോ?

  • @bijuantony8277
    @bijuantony8277 7 місяців тому

    Poyavaru rakshapettu

  • @1960cdj
    @1960cdj Рік тому

    A lot of things this elderly man says are baseless. All over the world there is a decline in faith and people who bear Christian names are one step forward in it. It's that decline which keeps him popular.

  • @joseaugustine2748
    @joseaugustine2748 Рік тому

    കണ്ടതിൽ കണ്ടം വഴി ഓടി

  • @johnkjohn5641
    @johnkjohn5641 Рік тому

    Thante pere ose ennalla Konthankandathil enne mattuka

  • @josephkk7025
    @josephkk7025 Рік тому

    This man is telling all baseless and bogus things. This man wants mental treatment immediately. None of his speech is from the real history starts from Christian Era in the world. Nobody will believe this type of speeches by the well educated people, especially in Kerala.

  • @Thomas-hs7ps
    @Thomas-hs7ps Рік тому +3

    വട്ടുകേസ്.

  • @nair.network4217
    @nair.network4217 Рік тому

    Lot of falsities in this speech ….but changanassery slave market is true …..

  • @uthamannjuthaman2875
    @uthamannjuthaman2875 Рік тому

    Adimakkachavadam changanasserriyil nadannittundu....avideyenkilum charithrathilundenkil..100% sariyaanu...pattika jaathikkaare vilppana nadathiyittundu akadesam 200 vardham munp....pinne roopayude kaaryam....annu roopayillallo...ethil paranjathellaam 100% sariyaanu

  • @whiteandwhite545
    @whiteandwhite545 Рік тому

    അതൊക്കെ കഴിഞ്ഞു, ഇപ്പോഴും ഇതിനെപ്പറ്റി പറയുന്നത് താങ്കൾക്ക് ആരോടൊക്കെയോ വൈരാഗ്യം തീർക്കാൻ വേണ്ടി അല്ലേ?,
    പറ്റുമെങ്കിൽ ഈ കാലഘട്ടത്തിൽ മനുഷ്യന്റെ ജീവിത ഉന്നമനത്തിനായി പ്രവർത്തിയ്ക്കുക.

  • @michaelmathai5087
    @michaelmathai5087 Рік тому +1

    You did not understand the truth.

  • @pious.mathew8411
    @pious.mathew8411 Рік тому +2

    ഈ നായ പറയുന്ന സത്യങ്ങൾ തെളിവുകൾ സഹിതം പറയാൻ പറയുക.

    • @Toms.George
      @Toms.George Рік тому

      നീ നിന്റെ അപ്പനെ വിളിക്കുന്ന പേര് ജോസേട്ടനെ വിളിക്കണ്ട.

    • @abdhulmajeed8828
      @abdhulmajeed8828 Рік тому

      ഇയാൾ ക്ക് സത്യം കേൾക്കുമ്പോൾ സഹിക്കില്ല. പന്നി, എന്ന് വിളിച്ചിട്ട് കാര്യമില്ല.

    • @SOAOLSRY
      @SOAOLSRY Рік тому +3

      മനുഷ്യനെ കാണാൻ കഴിയാത്ത കുഞ്ഞാടുകൾ തെറി പറയുന്നത് സ്വാഭാവികം, ഉദ്യേഹം സമർത്തിച്ച വാദങ്ങൾക്ക് മറുവാദം കൊണ്ടു വരൂ എന്നിട്ട് പോരെ ഒരാളെ തെറി വിളിക്കാൻ

    • @9746179
      @9746179 Рік тому

      @@SOAOLSRY നുണകള്‍ക്ക് എന്ത് മറുവാദം കൊണ്ടുവരാനാണ്?

  • @royabraham1902
    @royabraham1902 Рік тому +1

    ഒ രു പഴുതാര