ശ്രീകണ്ഠൻ നായർ സാർ നിങ്ങൾ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത് ജ്യോതിയുടെ കഥകേട്ട് ഞങ്ങളെല്ലാം സപ്തരായി ഇരുന്നു പോയി. പിന്നെ അവരുടെ ഭർത്താവ് ഭർത്താവിൻറെ അനുജൻ പിന്നെ ആ ധീരനായ ബിഎസ്എഫ് ജവാനായ അച്ഛൻ എല്ലാവരെയും ഞങ്ങൾക്ക് വളരെ ഇഷ്ടമായി.
ഈ പരിപാടിയിൽ എല്ലാ കഥയിലും പ്രധാനപ്പെട്ട വില്ലൻ എന്താണെന്ന് വെച്ചാൽ ചില നായിൻറെ മക്കള് മാത്രം കുടിക്കുന്ന കള്ള് ആണ് . എന്നിട്ടും ഈ കള്ളു വില്പന നിർത്തുന്നില്ലല്ലോ എന്നതാണ് എൻറെ സങ്കടം. എവിടെ നിർത്താനാണ് . അതുകൊണ്ട് കേരളത്തിലെ ഈ പരിപാടി കാണുന്ന എല്ലാ നല്ലവരായ ജനങ്ങളും മദ്യം പോലെയുള്ള ലഹരികൾക്ക് എതിരായി നല്ലവണ്ണം പ്രവർത്തിക്കുക
ഞാൻ ഒരു പട്ടാള കാരൻ ആയിട്ടും, എത്രയോ ആൾക്കാരുടെ ബോഡി കണ്ടിട്ടും ഇത് കേട്ടിട്ട് കരഞ്ഞു പോയി സഹോദരി,big salute മോളെ and husband and family,,,കേരളത്തിൻ്റെ മരുമോൾ
എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത് ആ കൈ നഷ്ടപ്പെട്ട് അങ്ങനെ ഇരിക്കുമ്പോഴും ഉടൻ തന്നെ ജ്യോതി വികാസിനോട് താങ്കൾ എന്തിനാണ് കരയുന്നത് , എനിക്ക് ഒരു വിഷമവും ഇല്ല , എന്നു പറഞ്ഞപ്പോൾ നടുക്കത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ല. അത്രയും critical അവസ്ഥയിൽ പോലും എത്ര പോസിറ്റീവായി എത്ര സമചിത്തതയോടെ ചിന്തിക്കാൻ ആവാത്ത അത്ര പോസിറ്റീവായും അത്ഭുതപ്പെടുത്തുന്ന സമചിത്തതയോടെയും താങ്കൾ അതിജീവിച്ചത്, really you are an angel, അതുപോലെ ജ്യോതിയുടെ മുന്നിൽ ആ മുറിഞ്ഞ് പോയ കൈ നിസ്സാരമായി കാണിച്ച അറ്റൻഡർ . ഹൊ വല്ലാത്ത അനുഭവങ്ങൾ ആയിപ്പോയി ഒരുകോടിയിലേ ഏറ്റവും മികച്ച എപ്പിസോഡുകളിൽ 1. നന്മയിലും സ്നേഹത്തിലും കാരുണ്യത്തിലും പരസ്പരം മത്സരിക്കുന്ന ഹൃദയങ്ങളുടെ ഘോഷയാത്ര നിറഞ്ഞ എപ്പിസോഡ്. ഹൃദയത്തിനകത്തും പുറത്തും സൗന്ദര്യമുള്ള ജ്യോതി വളരെ മനോഹരമായി മലയാളം സംസാരിക്കുന്നു. ഇത്രയും നീണ്ട എപ്പിസോഡ് ആയിരുന്നിട്ടും എല്ലാവരും ഒറ്റ ഇരിപ്പ് ഇരുന്ന് കണ്ടുകാണും . എസ് കെ എൻ പോലും സ്തബ്ധനായി നിൽക്കുകയായിരുന്നു . ജ്യോതിക്കും വികാസിനും എല്ലാ ആശംസകളും . അരുൺ തഥാഗത്.
ഒരുപാട് കരഞ്ഞു. സ്വന്തം safty നോക്കാതെ ആ നല്ല മനുഷ്യനെ രക്ഷിച്ച ജ്യോതിക്ക് നഷ്ടപ്പെട്ടത് കൈ.. എന്റെ കൈ എടുക്കൂ എന്ന പറഞ്ഞ അനുജൻ.. Big സല്യൂട്ട് ❤🌹എന്തൊരു പേരെന്റ്സ് ആണ്.. ആ മോൾ കരഞ്ഞപ്പോൾ അമ്മ കരഞ്ഞു.. ദിവസവും സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞു മരുമക്കളെ കൊല്ലുന്ന... അമ്മായിഅമ്മമാർ കാണേണ്ട എപ്പിസോഡ് ആണ് ഇത്.. ആ കുട്ടി ഭർത്താവിന്റെ ചേച്ചിയെ കുറിച് പറഞ്ഞത് കണ്ണ് നിറഞ്ഞു എന്റെ ചേച്ചിയും ഭർത്താവും ആണ് എല്ലാം ചെയ്തു തന്നത്... ആ കുടുംബത്തിന് എല്ലാം നന്മകളും ദൈവം കൊടുക്കട്ടെ
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട് , ആ രണ്ടു ആൾകുട്ടികളെയും നല്ലതുപോലെ വളർത്തിയതിന് . അവരുടെ ഒരേ ചിന്താഗതി . ഇവരുടെ അനുഭവത്തിൽ നിന്ന് ശെരിക്കും പഠിക്കാനുണ്ട് .
പാവം പെൺകുട്ടി, അപൂർവങ്ങളിൽ അപൂർവമായ ജീവിതജനുഭവം,,, എന്റെ കണ്ണ് നിറഞ്ഞുപോയി 🥰മോൾക്ക് നല്ലതേ വരൂ ❤ഈ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്ത ആ സഹോദരനും അനിയനും എന്റെ ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട് 🙏🙏🙏🙏🙏
മനുഷ്യത്വം നഷ്ടപ്പെടാത്ത കേരളത്തിൻ്റെ നന്മ നിറഞ്ഞ ജവാൻ. ആയിരമായിരം അഭിനന്ദനങ്ങൾ. അപരിചിതയായ പെൺകുട്ടിയെ സ്വന്തം ജീവൻ രക്ഷപ്പെടുത്തിയതിൻ്റെ പേരിൽ ത്യാഗം ചെയ്യാൻ തയ്യാറായ ഒരു ചെറുപ്പക്കാരൻ. ജീവിതം എന്നും എപ്പോഴും സന്തോഷം നിറഞ്ഞതാകട്ടെ പെൺകുട്ടി അനുഭവിച്ച മനോവേദന എത്രമാത്രം കഠിനമായിരുന്നു. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ആലംബഹീനയായ അവസ്ഥ. സന്തോഷകരമായ ജീവിതം അനുഭവിക്കുന്നെന്നുള്ള സ്വന്തം വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു
ചേട്ടൻ്റെ ജീവനു പകരം സ്വന്തം കൈ കൊടുക്കാന്ന് പറഞ്ഞ അനുജന് ബിഗ് സല്യൂട്ട്.കേരളത്തിൻ്റെ പ്രായപ്പെട്ട മരുമകൾക്കും കുടുംബത്തിനും നല്ലതു വരട്ടെ. ഭാരത് മാതാ കീ ജയ്
വികാസിനും വിശാലിനും അവരെ വളർത്തിയ അച്ഛനും അമ്മക്കും ഒരുപാട് നന്ദി. ഈ മോളെ സ്വീകരിക്കാനും, അവൾക്ക് സ്വന്തം കൈ നൽകാൻ തയ്യാറായ അനിയനും ഒരു കോടി നന്മകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
സത്യത്തിൽ ഞാൻ ശെരിക്കും കരഞ്ഞു പോയി എത്ര മാത്രം ആ മോളു ആ മാതാപിതാക്കളുടെ പ്രവർത്തിയിൽ വേദനിച്ചിട്ടുണ്ടാവും എന്ന് ഓരോ വാക്കിലും അറിയാം എന്തായാലും വികാസ് ബ്രോ എന്റെ ഹൃദയത്തിൽ നിന്നും വലിയ ഒരു സല്യൂട്ട് ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🥰♥️♥️♥️
എൻ്റെ ദൈവമേ കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി ഇന്ന് എത്ര തവണ ഈ വിഡിയോ വീണ്ടും വീണ്ടും കണ്ടു എന്ന് എനിക്കറിയില്ല ഒരുപാട് കരഞ്ഞു പോയി വികാസ് സാറിനും വീട്ടിൽ ഉള്ള എല്ലാവർക്കും ഒരുപാട് ആശംസകൾ നേരുന്നു ഇവരെ എല്ലാവരെയും നേരിൽ കാണാൻ മനസ്സ് കൊതിക്കുന്നു എനിക്ക് ഇപ്പോളും കരച്ചിൽ അടക്കാൻ സാധിക്കുന്നില്ല എന്തായാലും അർഹതപെട്ട ആളുടെ കയ്കളിൽ തന്നെ ആണ് ചേച്ചി എത്തി ചേർന്നത്
ഒരുപാട് കരഞ്ഞു പോയ് 😢കൈ പോയതിനേക്കാൾ കരഞ്ഞു പോയത് സ്വന്തം മാതാപിതാക്കളുടെ പെരുമാറ്റം പറഞ്ഞു കേട്ടപ്പോഴാണ്. മാതാപിതാക്കളിൽ നിന്നും ഇങ്ങനെ ഉണ്ടാകുമോ ആലോചിക്കാൻ പോലും വയ്യ. ഒരു പനി വന്നാൽ പോലും വിഷമിക്കുന്നവരല്ലേ മാതാപിതാക്കൾ. ഇവർ എന്തോരം സങ്കടം അനുഭവിച്ചു 😢
സഹോദരി നിങ്ങൾ എത്തി ചേർന്നത്.. അർഹതപെട്ട കുടുംബത്തിൽ തന്നെയാണ്.. മലയാളം നന്നായി സംസാരിക്കുന്നല്ലോ.. എല്ലാം നന്നായി വരട്ടെ.. നന്മയുള്ള മനസ്സുള്ളവർ എന്തൊക്കെ ദുരിതം അനുഭവിച്ചാലും അവസാനം അവർ ഉന്നത നിലയിൽ എത്തും.. തീർച്ച.. All the best sister..ആ ചേട്ടനും അനുജനും കൂടി വേണമായിരുന്നു ഈ പ്രോഗ്രാമിൽ..
Mr: Vikas നിങ്ങളാണ് ഈ അനുഭവ കഥയിലൈ ഹീറോ ആ നല്ല പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്ത Vikas നിങ്ങൾക്കു നന്മകൾ മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.. God bless you
കണ്ണ് നിറഞ്ഞു പോയി ഈ കുട്ടി അനുഭവിച്ച വേദന ഓർത്തു. ഇങ്ങിനെയും മക്കളെ തള്ളിക്കളയുന്ന മാതാപിതാക്കൾ. അവർ ഈ ഭൂമിക്ക് ഭാരമാണ്. നല്ല മനസ്സുള്ള അയാൾ ഇല്ലായിരുന്നങ്കിൽ എപ്പൊഴെ അവസാനിച്ചേനേ ആ ജീവിതം. ബിഗ് സല്യൂട്ട് .
ഡോക്ടറെ എന്റെ ചേട്ടനെ രക്ഷിച്ച ആ കുട്ടിക്ക് എന്റെ കൈ കൊടുക്കാൻ പറ്റുമോ ...കരയിപിച്ചു കളഞ്ഞല്ലോ സഹോദര നീ 😭....ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട് ....നല്ലത് വരട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ജോതിയുടെ ഭർത്താവ് ഇനി കരയരുത് എന്ന് പറഞ്ഞല്ലേ കൊണ്ടു വന്നത്, കുട്ടി ഇതുപോലെ സ്നേഹം തരുന്ന ഒരു കുടുംബംത്തിലാണല്ലോ എത്തിപ്പെട്ടത്, ജോതിയുടെ ഭർത്താവിനും, അച്ഛനും, അമ്മയ്ക്കും, അനിയനും, സഹോദരിയ്ക്കും ഒരു വലിയ പ്രണാമം, ഇത്രയും നന്മനിറഞ്ഞ മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ
ദൈവം ആ പെൺകുട്ടിയെ എത്തേണ്ട കരങ്ങളിൽ എത്തിച്ചു; സ്വന്തം വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്ന് പറഞ്ഞപ്പോൾ അത് കണ്ടു കൊണ്ടിരുന്ന അവളുടെ ഭർത്താവിൻറെ അമ്മ കണ്ണ് തുടക്കുന്നത് കണ്ടു, വാസ്തവത്തിൽ ദൈവം കൊടുത്ത യഥാർത്ഥ അമ്മ അതല്ലേ?
എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം... ഓർമ്മകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം... സന്തോഷത്താൽ കണ്ണു നനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ...! അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്... ഒരുപാട് മനുഷ്യർക്ക് സഹായങ്ങളുമായി ഓടിനടക്കുന്നൊരു സുഹൃത്തുണ്ട്. അവൻ പറഞ്ഞൊരു വാക്ക് എപ്പോഴും ഓർമയിലുണ്ട് : "എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ചിന്തയില്ലാതെ പ്രവർത്തിക്കാൻ മനസ്സു നൽകണേ എന്നാണ് ഞാനെപ്പോഴും പ്രാർത്ഥിക്കാറുള്ളത് എന്ന്.." ഇങ്ങനെ ചിന്തിക്കുന്നവരുടെ കർമങ്ങൾ മഹത്തായ കർമങ്ങളായി മനുഷ്യർ ഓർത്തിരിക്കും... നല്ലൊരു വാക്ക്, ഒരു പുഞ്ചിരി, അഭിനന്ദനം, ദയാപൂർവമുള്ള കേട്ടിരിക്കൽ, കണ്ടറിഞ്ഞുള്ളൊരു സഹായം. അതൊക്കെ മതിയാകും, മറക്കാത്തൊരു മുഖമായി നമ്മൾ ബാക്കിയാവാൻ. പുഞ്ചിരിക്കാൻ പണം വേണ്ട. കണ്ണുകളിൽ ഒന്ന് കാരുണ്യത്തോടെ നോക്കാൻ പണത്തിന്റെ ഭാരവും വേണ്ട... എല്ലാ യാചകരും കൈ നീട്ടുന്നത് പണത്തിന് വേണ്ടിയാണെന്ന് കരുതരുത്... ഒരിക്കൽ ഒരു യുവാവ് പോകുന്ന വഴി ഒരു യാചകനെ കണ്ടു... അയാൾക്ക് എന്തെങ്കിലും നൽകാം എന്ന് കരുതി പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ് പേഴ്സ് എടുത്തില്ല എന്ന് കണ്ടത്... ഇത് യാചകനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അയാൾ ക്ഷമാപണത്തോടെ യാചകനോട് പഞ്ഞു : സഹോദരാ... ഞാൻ പേഴ്സ് മറന്നു.... യാചകൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു : നിങ്ങൾ എന്നെ സഹോദരാ എന്ന് വിളിച്ചില്ലെ, ഇന്ന് ഇനി എനിക്ക് ഒന്നും കിട്ടിയില്ലെങ്കിലും സരമില്ല. നിങ്ങളുടെ വലിയ മനസ്സിന് നന്ദി. ചില സമയങ്ങളിൽ പണത്തേക്കാൾ മൂല്യം നന്മ നിറഞ്ഞ ഒരു വാക്കിനൊ പ്രവർത്തിക്കോ കാണും... ഒരാളെ കീഴടക്കാൻ അയാളുടെ മുന്നിൽ സമ്പത്ത് വിതറുകയല്ല, മറിച്ച് അയാളുടെ ഹൃദയത്തെ തൊടണം.. എല്ലാവരും പരിഗണനയും സ്നേഹവും പ്രതീക്ഷിക്കുന്നവർ ആണ്. ഒന്നു നോക്കുക പോലും ചെയ്യാതെ വലിച്ചെറിയുന്ന നോട്ടുകളെക്കാൾ വില അടുത്തിരുന്ന് കുശലം പറയുന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് ഉണ്ടാകും. അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ആണ് മനസ്സിന് കഠിന വേദന തരുന്നത്. ഒപ്പം ഇരിക്കുന്നവർ സമ്മാനിക്കുന്ന സന്തോഷം ഒരു കോടീശ്വരനും നൽകാനായെന്ന് വരില്ല...! പ്രിയപ്പെട്ട എഴുത്തുകാരിയാണ് "കാരെൻ ആംസ്ട്രോങ്ങ്." അതീവഭംഗിയുള്ളൊരു കൗശലമുണ്ട് അവരുടെ എല്ലാ എഴുത്തിലും.. കുറച്ചുകാലം കന്യാസ്ത്രീ ആയിരുന്നു അവർ. പിന്നീട് മഠം ഉപേക്ഷിച്ചെങ്കിലും സ്നേഹത്തോടെ മാത്രമേ അവരാ കാലത്തെ ഓർക്കാറുള്ളൂ. സ്നേഹത്തോടെയും കരുണയോടെയും വിയോജിക്കണമെങ്കിൽ കുലീനമായൊരു മനസ്സുവേണം. "കരുണാർദ്രമായ ജീവിതത്തിലേക്ക് പന്ത്രണ്ട് ചുവടുകൾ " എന്ന പുസ്തകത്തിൽ കാരെൻ ഒരു സംഭവം പറയുന്നു; വൃദ്ധയായ ഒരു കന്യാസ്ത്രീയെ കാണാൻ പോയതായിരുന്നു കാരെൻ. തീരെ വയ്യ അവർക്ക്. മരണത്തെ കാത്തുകിടക്കുന്ന പൊലെയാണ് ഓരോ വാക്കും. അധികമാരോടും സംസാരിച്ചില്ലെങ്കിലും കാരെന്റെ കൈപ്പിടിച്ച് അവർ ഒരു വാക്ക് പറഞ്ഞു: "എല്ലാരും പറഞ്ഞത് നീയൊരു പ്രശ്നക്കാരിയാണെന്നാ. പക്ഷേ നീയൊരു നല്ല കുട്ടിയാണ്. എനിക്കത് നന്നായറിയാം." കാരെൻ എഴുതുന്നു: "ആ അമ്മയുടെ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് ധൈര്യം തന്നത്.. പറഞ്ഞയുടനെ അവരതൊക്കെ മറന്നിരിക്കാം. പക്ഷേ, ചെറിയൊരാ വാക്ക് എന്റെ കൂടെപ്പോന്നു. നിങ്ങൾക്കറിയോ, മനസ്സ് വല്ലാതെ തളർന്നു പോകുമ്പോളെല്ലാം ആ ഒറ്റവാക്കിൽ ഞാൻ പിടിച്ചുനിന്നിട്ടുണ്ട്. മരണത്തിന്റെ വക്കിലെത്തിയൊരാൾ എനിക്കു നൽകിയ ധൈര്യമുള്ള ഓർമയാണത്. ഒരു മനുഷ്യനെങ്കിലും അങ്ങനൊരു ഓർമ സമ്മാനിക്കാൻ എനിക്കും നിങ്ങൾക്കും കഴിയില്ലേ..?’ വേർഡ്സ്‌വർതിന്റെ ചെറിയൊരു കവിത കൊണ്ടാണ് കാരെൻ എഴുത്ത് ചുരുക്കുന്നത്: "ഒരു നാളും മാഞ്ഞുപോകാത്ത ഒരു നിമിഷമെങ്കിലും ബാക്കിയാക്കാൻ നമുക്ക് കഴിയട്ടെ. ഒന്നു മനസ്സുവെച്ചാൽ ആർക്കാണതിനു കഴിയാത്തത് !" എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം. ഓർമകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം. സന്തോഷത്താൽ കണ്ണുനനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ... അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്... സ്നേഹപൂർവ്വം... വികാസ് പ്രാൺ 🥰
ഞാൻ ഇന്നാണ് ഈ പരിപാടി കാണുന്നത് .സിനിമയെ വെല്ലുന്ന ജീവത കഥ ! ഒരിക്കലും കണ്ടിട്ടില്ലാത്ത വികാസിനോടും അനിയനോടും ആ കുടുംബത്തോടും ഒത്തിരി സ്നേഹവും ബഹുമാനവും ! SK യ്‌ക്കും പ്രത്യേക നന്ദിയും അഭിനന്ദനവും !! എല്ലാവർക്കും നല്ലതു വരട്ടെ !
ജ്യോതിയുടെ ഭർത്താവിന്റെ അച്ഛനും, അമ്മയ്ക്കും ആണ് വളരെ നന്ദി അർഹിക്കുന്നത്. ആ ആൺ മക്കളെ ഇത്ര നന്മഉള്ളവർ ആയി വളർത്തി കൊണ്ടുവന്നല്ലോ.. പിന്നെ ശരിക്കും ഇതെല്ലാം ഒരു ദൈവനിശ്ചയം... അല്ലെ... ജ്യോതിയുടെ ആ നല്ല മനസ്സ് കൊണ്ട് അല്ലെ ആ ആക്‌സിഡന്റ് സമയത്തു ഉറങ്ങിയ ആളിനെ വിളിച്ചു രക്ഷപ്പെടുത്താൻ നോക്കിയത്..
ഈ കഴിഞ്ഞ ഇലക്ഷനു മത്സരിക്കാൻ നിന്നിരുന്നു അന്നു ഞാൻ ഇവരുടെ കാര്യങ്ങൾ കേട്ടു കരഞ്ഞുപോയി എന്തായാലും പിടിവിടാതെ കൂടെ നിർത്തിയ നമ്മുടെ ജവാന് ബിഗ് സല്യൂട്ട് 🙏🙏🙏
ഒരു മോളോട് ഇങ്ങനെയൊക്കെ കാണിക്കാൻ പറ്റുമോ, ഞാനും ഒരു അമ്മയാണ് നാളെ എന്റെ മോൾക്കും ഇങ്ങനെ ഉണ്ടായാൽ ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല 😔. സ്വെന്തം ജീവിതത്തെ രക്ഷിച്ച പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്ത പട്ടാളക്കാരനും കുടുംബത്തിനും ബിഗ് സല്യൂട്ട് 😍
അർത്ഥമുള്ള പേരുകൾ.ജ്യോതി വികാസ്.ഈശ്വരന്റെ കണക്ക് കൂട്ടൽ...... നഷ്ടപ്പെടുത്തേണ്ടിത്ത് നഷ്ടപ്പെടുത്തും വഴിമാറ്റേണ്ടിടത്ത് വഴിമാറ്റും അവിചാരിതവും അവിശ്വസനീയമായ തിരക്കഥകൾ.ജന്മനാ കുറ്റവാളിയാകുന്നവർ ഒരു നിമിഷത്തെ അവിവേകം കൊണ്ട് നിസ്സഹായത കൊണ്ട് സ്വരക്ഷക്ക് വേണ്ടി കുറ്റവാളിയാകേണ്ടിവരുന്നവർ.തിരക്കഥാകൃത്ത് മെനഞ്ഞെടുക്കുന്ന സാഹചര്യങ്ങളിലൂടെ വഴികളിലൂടെ നിസ്സംഗരായി ചലിക്കുന്ന മനുഷ്യാ നിനക്കറപ്പുണ്ടോ നാളെ നിനക്കെന്തു സംഭവിക്കുമെന്ന്
Ee പെൺകുട്ടിയോട് സ്വന്തം അച്ഛനും അമ്മയും കാണിച്ചതോർത്തു . ee എപ്പിസോഡ് കഴിയുമ്പോഴേക്കും ഞാൻ കരഞ്ഞു ഒരു വക ആയി 😭😭😭😭 മാതാപിതാക്കൾക്ക് ഇങ്ങനെ ആകാൻ പറ്റുമോ. ആ അമ്മ പറയേണ്ടതായിരുന്നു സാരമില്ല മോളെ ഇപ്പോൾ കൈ മാത്രല്ലേ പോയത് . ജീവന് ഒന്നും പറ്റാണ്ടു നീ തിരിച്ചു വന്നില്ലേ എന്ന് .. വലിയ വിഷമം തോന്നി ആ കുട്ടിയുടെ സ്ഥാനത്തു ഞാൻ ആണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയപ്പോൾ. സഹിക്കാൻ പറ്റിയില്ല 😭 ഇപ്പോൾ സുരക്ഷിതമായില്ലേ 🙏🙏🙏
മൊത്തം ദൈവത്തിന്റെ കൈ ഒപ്പ് യുണ്ട്... കഴിഞ്ഞ ജന്മത്തെ ബന്ധമായിരിക്കാം... ആ പയ്യനെ രക്ഷിക്കാനും .... നിങ്ങളെ രക്ഷിച്ചത് ആ കുട്ടി യാണ് യെന്ന് പറയാൻ വന്ന അമ്മച്ചി .... ഓടി വരാൻ അടുത്ത് തന്നെ ഉണ്ടായിരുന്ന Brother : ഇത്രയും രക്തം പോയിട്ടും ആപത്ത് വരാതെ ഇരുന്നത് .... വീട്ടുക്കാർ ഇറക്കി വിട്ടിട്ട് അത് ആ രാത്രി തന്നെ കണ്ടട്ട് പുള്ളി യെ അറിയിച്ച കൂട്ടുക്കാരൻ യെല്ലാം ദൈവ നിമിത്തം ...
ഇത് സിനിമയിലുമില്ല ലോകത്തിൽ നടന്നിട്ടില്ല നടക്കാൻ പോകുന്നുമില്ല. ജ്യോതി നീ ഒരു അത്ഭുതമാണ് മോളെ കാരണം ഒരു കൈയില്ലാത്ത ആളിനെ പങ്കാളിയാക്കാം. എന്നാൽ ഈ വിധത്തിൽ തീരുമാനമെടുത്ത പടയാളി hus നു ഒരായിരം നന്ദി 🙏🏽ഛത്തീസ്‌ഗാഡിൽ കൊണ്ടാഗാവ്, നാരായൻപുര, ബിലാസ്പുർ എന്നിവിടങ്ങളിൽ താമസിച്ചിട്ടുണ്ട് CG ടെ കൾച്ചർ കുറച്ചൊക്കെ അറിയാം ok. പാലക്കാടെ അച്ഛനും അമ്മയ്ക്കും നന്ദി. ഇനി താൻ ഞങ്ങളുടെ കേരളത്തിന്റെ മകൾ thank you,May God bless you.. 🙏🏽❤️❤️❤️❤️❤️.
Most touching episode. അറിയാതെ കണ്ണ് നിറഞ്ഞു പോയി God will really bless Jyothy vikas nd family.നല്ല മനസ്സിന്റെ ഉടമകളായ വികാസിനേയും അനിയനേയും അഭിനന്ദിക്കുന്നൂ.അവരെ ഒന്ന് കാണിച്ചു തന്നെങ്കിൽ വളരെ നന്നായി രുന്നു
ഇന്നത്തെ ക്വിസ്സിനെക്കാൾ കേൾക്കാൻ ആവേശമായി തോന്നിയത് ജ്യോതിയുടെ ജീവിത കഥയായിരുന്നു. ഒരു സിനിമാ കഥപോലെ. വേണമെങ്കിൽ ഇതൊരു ഫിലിം ആക്കാം. ശരിക്കും കരഞ്ഞു പോയി. വികാസിന്റെ ജീവൻ രക്ഷിച്ചു. അയാൾ ജ്യോതിക്ക് ഒരു ജീവിതം തന്നെ കൊടുത്തു. 🙏 സല്യൂട്ട് മിലിറ്ററി ഫാമിലി 🙏💖💖🌹
ചേരേണ്ടവരെ തന്നെയാണ് ദൈവം ചേർത്തത്. നന്മയുള്ള ഒരു കുട്ടി മറ്റൊരാളുടെ ജീവൻ അപകടത്തിൽ ആകുന്നതു കണ്ട് രക്ഷിക്കുമ്പോൾ സ്വന്തം കൈ അറ്റ് പോകുന്ന ദയനീയമായ അവസ്ഥ. എന്നാൽ ഒന്നും അറിയാതെ തന്നെ എല്ലാത്തിനും കൂടെയോടുന്ന നന്മയുള്ള മനുഷ്യൻ.ഒടുവിൽ സ്വന്തം ജീവൻ രക്ഷിക്കാനാണ് ഈ കുട്ടി നിമിത്തമായത് എന്നറിയുമ്പോൾ ഒരിടത്തും കൈവിടാതെ ആ നന്മവീട്ടിലേക്ക് കൈപിടിച്ച് കൂട്ടുന്നു.ഒരു ആപത്തുണ്ടായപ്പോൾ കൈവിട്ട സ്വന്തം വീട്ടിൽ ഈ കുട്ടിയോളം നന്മ ആർക്കും ഇല്ലായിരുന്നു എന്നത് സത്യം. അപ്പോൾ പിന്നെ അവിടെ ജീവിക്കേണ്ട ആളല്ല എന്ന് ഈശ്വരൻ നേരത്തെ തീരുമാനിച്ചു.എന്തിനാണ് ഒരു നാട്ടിൽ തന്നെ ജനിക്കുന്നത്. എവിടെ ജനിച്ചാലും നന്മയുള്ളവർ തമ്മിൽ ചേരട്ടെ..
ജ്യോതിയുടെ ജീവിത അനുഭവങ്ങൾ കേട്ടപ്പോൾ ഒരു അമ്മ എന്ന നിലയ്ക്ക് എനിക്കും സങ്കടം തോന്നി മോളെ. സാരമില്ല ഒരു ഭർത്താവും ഭർത്താവിന്റെ അച്ഛനും അമ്മയും ഉണ്ടല്ലോ സന്തോഷവതിയായി ഇരിക്കു👍🏻👍🏻👍🏻👍🏻
മനുഷ്യത്വമുള്ള രണ്ടു മനസ്സുകളെ ഒന്നിപ്പിക്കാൻ ദൈവം കണ്ടെത്തിയ വഴി ആണ് ആ ആക്സിഡന്റ്!!!... സ്വന്തം ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്ന എത്തിക്സ് പിന്തുടരുന്ന ദൈവത്തിന്റെ മാലാഖയും ധീര ജവാനും .. ദൈവം നിങ്ങളെ ഒന്നിപ്പിച്ചതുപോലെ ഇനിയും നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 💫🥰💞💝🤝🤝
ജീവിതത്തിൽ ആദ്യമായി മനസ്സിൽ നന്മ മാത്രം ഉള്ള മാലാഖയെ കാണുന്നത് ലോകത്തിൽ ഇങ്ങനെ ഒരാൾ വേറെ ഉണ്ടാകില്ല ❤️👍👍👍👍👍❤️❤️❤️❤️❤️❤️ചേച്ചിയോട് ഫാമിലിയോട് ഒത്തിരി ഇഷ്ട്ടം വിഷമം സഹിക്കാൻ കഴിഞ്ഞില്ല മൊത്തം കേട്ടപ്പോൾ പ്രാത്ഥിക്കാം അമ്മയും അച്ഛനും സഹോദരിയും ഒരുനാൾ ചേച്ചിയെ കാണാൻ വന്നിരിരിക്കും ദൈവം അവരുടെ മനസ്സിൽ നല്ല ചിന്തകൾ വരുത്തും കാത്തിരിക്കാം അങ്ങനെ പിണക്കം മറന്നു ചേച്ചിയുടെ ഫാമിലി വന്നാൽ അറിയിക്കണം
ഒത്തിരി പാവം ആണ് ഈ പെൺകുട്ടി. ഒരാളെ രക്ഷിക്കാൻ വേണ്ടി ഇത്ര ത്യാഗം ചെയ്യുന്നവർ ഉണ്ടാകില്ല എന്ന് തോന്നുന്നു. അനുജൻ ആണ് ഏറ്റവും വലിയ മനുഷ്യൻ. അദ്ദേഹത്തിന് നല്ലത് മാത്രമേ വരൂ. നല്ല ഒരു മനസ്സിൻ്റെ ഉടമ. സ്വന്തം വീട്ടുകാർ കൊടുക്കാത്ത സ്നേഹം ഇവർ നൽകിയല്ലോ. അല്ലെങ്കിൽ എന്തായെനെ അവസ്ഥ? സന്തോഷം ആയി. ഇത് മനസ്സിലാക്കി സ്വീകരിച്ച ഈ വീട്ടുകാർക്ക് എല്ലാവിധമായ അഭിനന്ദനങ്ങളും നേരുന്നു. ഈ പെൺകുട്ടിക്ക് നല്ല ഒരു ജീവിതം ആശംസിക്കുന്നു....
ഒരു സിനിമ എടുക്കാൻ കഥയുണ്ട് എന്റെ ഹീറോ അനിയൻ ആണ് ജേഷ്ഠന്റെ ജീവിതം രക്ഷിച്ചതിന് എന്റെ കൈ കൊടുക്കാൻ തയ്യാറായവൻ ❤😍 അവൻ ആണ് റിയൽ ഹീറോ ❤സ്വന്തം ജീവിതം നോക്കാതെ മറ്റുള്ളവരെ രക്ഷിക്കണം എന്ന് പഠിക്കുന്ന മലഖ കുട്ടി അവൾ അത് ചെയ്ത് ശെരിക്കും ഇതല്ലേ ശെരിക്കും മാലാഖ 😍👍പറയാൻ ഒന്നും വാക്കുകൾ ഒന്നുമില്ല 😥കരഞ്ഞു പോകുന്ന കഥ പക്ഷെ ചേർത്തു പിടിച്ച ജവാൻ നിങ്ങൾക്ക് ഉള്ള സ്ഥാനം പറയാൻ വാക്കുകൾ ഇല്ല ഒരു ബിഗ് സലൂട്ട് 😘 ഒരു രാജ്യത്തെ സംരക്ഷിക്കാൻ തയ്യാറായവൻ അവനു എന്തു ജീവൻ തിരിച്ചു തന്ന ഒരു പെണ്ണിനെ സംരക്ഷിച്ചാൽ ❤❤നിങ്ങളുട മനസ് ശെരിക്കും ആ അച്ഛനും അമ്മയും ആണ് പുണ്യം ചെയ്തവർ രണ്ട് മക്കൾ വേറെ ലെവൽ ❤😍💃
ഈ പ്രോഗ്രാം പലപ്രവിശ്യം കണ്ടിട്ടുണ്ടെങ്കിലും ഒന്നും തന്നെ പൂർണ്ണമായി കണ്ടിട്ടില്ല പക്ഷേ ഈ എപ്പീസോഡ് മുഴുവനും കണ്ടു. കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിയാതെ ആരും ഈ എപ്പീസോഡ് കണ്ടു തീർത്തിട്ടുണ്ടാവില്ല. വികാസിനും ജ്യോതിക്കും അവരുടെ ഫാമിലി ക്കും ഈശ്വൻ എല്ലാ നന്മകളും കൊടുക്കട്ടെ 🙏❤(വികാസിനും സഹോദരനും ബിഗ് സല്യൂട്ട് )ജെയ് ജവാൻ. 👍
മോളേ നിനക്ക് അവന്റെ കൈ പിടിച്ചു വലിക്കാം മായിരുന്നില്ലേ അങ്ങനെ ചെയ്തുവെങ്കിൽ മോളെ കൈ ഒരിക്കലും നഷ്ടം ആവില്ലായിരുന്നുമോളേദൈവം രക്ഷിക്കട്ടെ ഒരപകടം പറ്റി കിടക്കുന്ന സമയത്ത് അമ്മ കൈ വിട്ടുണ്ടെങ്കിൽ അതിനെ അമ്മ എന്ന് വിളിക്കാൻ പാടില്ല ഒരമ്മയും ചെയ്യാത്ത ക്രൂരതയാണ് സ്വന്തം മകളോട് അവർ കാട്ടിയത് പക്ഷേ മോളു അവരോട് ക്ഷമിക്കൂ
ഛത്തീസ്ഘട്ടിൽ ജനിച്ച മോളേ,നിന്നെ വികസിന് വേണ്ടി ദൈവം സൃഷ്ടിച്ചതാണ് . നീയും ഒരു നിസ്വാർത്ഥയാ ണ് ,,നിന്റെ husband ഉം സഹോദരനും മനുഷ്യത്വത്തിന്റെ ആൾ രൂപങ്ങൾ ആണ് .Big salute Priya സഹോദരന്മാരെ .🙏🙏
സ്വന്തം മാതാപിതാക്കൾ കൈയൊഴിഞ്ഞ സഹോദരിയെ ഇരു കൈകളും നീട്ടി സ്വീകരിച്ച നന്മ നിറഞ്ഞ കുറച്ചു മനുഷ്യർ..തന്റെ പ്രിയപ്പെട്ടവരെ വിട്ട് കൊടും മഞ്ഞിലും തണുപ്പിലും സ്വന്തം ജീവൻപോലും നോക്കാതെ ഞങ്ങൾക്ക് വേണ്ടി അതിർത്തി കാക്കുന്ന ധീര സൈനികൻ.... അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനകൾ..... 🙏🏽🙏🏽🙏🏽🙏🏽l
വികാസ് ബിഗ് സല്യൂട്ട്.കുടുംബത്തിന് അഭിനന്ദനങ്ങൾ പറയാൻ വാക്കുകൾ ഇല്ല.അനൂജനെ കാണാൻ ആഗ്രഹം.മോൾ മഹാ ഭാഗ്യവതി.അച്ഛനെയും അമ്മയെയും നമസ്കരിക്കുന്നു. ദൈവം കുടുംബത്തെ കാത്തു കൊള്ളും6
എപ്പിസോഡ് കണ്ടതിനു ശേഷം വികാസ് എന്ന മനുഷ്യനെ കാണാൻ വളരെയധികം ആഗ്രഹിച്ചു. Google ചെയ്ത് കണ്ടു പിടിച്ചു. എല്ലാ നന്മകളും അവരുടെ കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പരസ്പരം ജീവൻ നല്കി സ്നേഹിക്കുന്ന നിങ്ങളുടെ മാതൃകക്ക് മുന്നിൽ ഈ രാജ്യം മുഴുവനും ആദരപൂർവ്വം നമിക്കുന്നു.... ദൈവം മകളെയും ഭർത്താവ് വികാസിനെയും കുഞ്ഞുങ്ങളെയും അനുജനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... ആരാണ് ഒരു നഴ്സ് എന്നും ആരാണ് ഒരു ജവാൻ എന്നും നിങ്ങളും ഈ ലോകത്തിന് കാണിച്ചു തന്നു.
ലജ്ജയിലാത്ത മാതാപിതാക്കൾ! . മറ്റൊരു സമയത്ത് ഈ കുട്ടിക്ക് ഇതിലും കടുത്ത ഒരു അപകടം സംഭവിച്ചിരൂന്നെൻകിലോ? ഇക്കാലത്ത് അപകടമേ കേൾക്കാനുള്ളൂ.! ജഗദീശൃരൻ ആ പട്ടാളക്കാരനേയും കുടുംബത്തേയും കാത്ത് രക്ഷിക്കട്ടെ !! .
പക്ഷേ ഒരു കാര്യം കൂടി ചെയ്തെങ്കിൽ ആ പ്രോഗ്രാം പൂർണമായി എന്നു പറയാമായിരുന്നു ആ വീര പുരുഷന്റെ ഫോട്ടോയും കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു കാരണം സ്വന്തം ജീവൻ തിരിച്ചു തന്ന ആ പെൺകുട്ടിയെ ജീവിത പങ്കാളി ആക്കിയത് കൊണ്ടാണ് റിയലി സല്യൂട്ട് മാൻ
മോളെ, നിനക്ക് നന്മ മാത്രം നേരുന്നു. നന്മ മാത്രം മനസ്സിൽ സൂക്ഷിക്കുന്ന മോൾക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ! മോളെ കല്യാണം കഴിച്ച നല്ലവനായ മോനും അഭിനന്ദനങ്ങൾ.
പട്ടാളക്കാരൻ യായത് കൊണ്ട് Hindi ൽ പെട്ടെന്ന് ആശയ വിനമയം ചെയ്യാൻ പറ്റി... Blood collect ചെയ്യാനും doctors യും മായയും സംസാരിക്കാനും വീട്ടുക്കാരുമായി സംസാരിക്കാന്നും പറ്റി...
ആ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് ആ ആൺ മക്കളെ ഇത്ര നല്ല മനസ്സിൻ്റെ ഉടമകളാക്കി വളർത്തിയത്.പറയാൻ വാക്കുകളില്ല എല്ലാ വരെയും ദൈവം. അനുഗ്രഹിക്കട്ടെ🙏🙏🙏
എല്ലാം കേട്ട് കരച്ചിൽ വന്നു aa പെണ്ണ് കരയുപ്പോൾ കൂടെ നമ്മളും കരഞ്ഞ് 🥲🥲🥲🥲 ഓരോ മനുഷ്യനും ഓരോ അനുഭവങ്ങൾ ഉണ്ടാകും എന്ന് പറയുന്നത് സത്യം ഒരുയിടത് എല്ലാവരും ഒഴിവ് ആക്കിയാൽ മറ്റ് ചിലയിടത്ത് അവരെ സ്നേഹിക്കുന്നവർ ഉണ്ടാകും എന്നതിന് തെളിവ് ആണ് ഇത്😊😊😊😊😍😍😍
@@kktktrippanachi33 നോർത്ത് ഇന്ത്യ ടൂറിന്റെ ഭാഗമായി ഞാൻ റായ്പുരിൽ എത്തിയപ്പോഴാണ് ഈ കാര്യം അറിയുന്നത്. അന്ന് അവരെ കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. ഒരു മലയാളി ജാവന്റെ ജീവൻ രക്ഷിച്ച പെൺകുട്ടിയുടെ കൈ അറ്റുപോയി എന്നാണന്ന് അറിയാൻ ഇടയായത് ആ പെൺകുട്ടി ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിച്ചു. ഇന്ത്യൻ ആർമി അവൾക്ക് ജോലി നൽകുമെന്ന് പറഞ്ഞ് കൂട്ടുകാർ എന്നെ സമാദാനി പിച്ചിരുന്നു എന്നാൽ പിന്നീട് അവരുടെ വിവാഹ വാർത്തയും പത്രങ്ങളിൽ നിന്നാണെന്ന് തോന്നുന്നു അറിഞ്ഞിരുന്നു.
ശ്രീകണ്ഠൻ നായർ സാർ നിങ്ങൾ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത് ജ്യോതിയുടെ കഥകേട്ട് ഞങ്ങളെല്ലാം സപ്തരായി ഇരുന്നു പോയി. പിന്നെ അവരുടെ ഭർത്താവ് ഭർത്താവിൻറെ അനുജൻ പിന്നെ ആ ധീരനായ ബിഎസ്എഫ് ജവാനായ അച്ഛൻ എല്ലാവരെയും ഞങ്ങൾക്ക് വളരെ ഇഷ്ടമായി.
തീർച്ചയായും കേട്ടിരുന്നു പോയി 👏🏻
L
No
ഈ പരിപാടിയിൽ എല്ലാ കഥയിലും പ്രധാനപ്പെട്ട വില്ലൻ എന്താണെന്ന് വെച്ചാൽ ചില നായിൻറെ മക്കള് മാത്രം കുടിക്കുന്ന കള്ള് ആണ് . എന്നിട്ടും ഈ കള്ളു വില്പന നിർത്തുന്നില്ലല്ലോ എന്നതാണ് എൻറെ സങ്കടം. എവിടെ നിർത്താനാണ് . അതുകൊണ്ട് കേരളത്തിലെ ഈ പരിപാടി കാണുന്ന എല്ലാ നല്ലവരായ ജനങ്ങളും മദ്യം പോലെയുള്ള ലഹരികൾക്ക് എതിരായി നല്ലവണ്ണം പ്രവർത്തിക്കുക
@@thajudheen7363 jaan
ഞാൻ ഒരു പട്ടാള കാരൻ ആയിട്ടും, എത്രയോ ആൾക്കാരുടെ ബോഡി കണ്ടിട്ടും ഇത് കേട്ടിട്ട് കരഞ്ഞു പോയി സഹോദരി,big salute മോളെ and husband and family,,,കേരളത്തിൻ്റെ മരുമോൾ
ഞാനും കരഞ്ഞുപോയി
വിശ്വസിക്കാൻ കഴിയുന്നില്ല കുട്ടിയുടെ അനുഭവങ്ങൾ നന്നായിരിക്കട്ടെ എപ്പോഴും
🥰🥰
@@sasidharanp5874 q1w4t33èw
@@krishnarajsj321 ...
ജീവൻ രക്ഷിച്ച മാലാഖയേ സ്വന്തം ജീവനായി കൂടെകൂട്ടിയ വികാസ് ആണ് എന്റെ ഹീറോ ബിഗ് സല്യൂട്ട് സാർ
എനിക്ക് ഏറ്റവും അത്ഭുതം തോന്നിയത് ആ കൈ നഷ്ടപ്പെട്ട് അങ്ങനെ ഇരിക്കുമ്പോഴും
ഉടൻ തന്നെ ജ്യോതി വികാസിനോട് താങ്കൾ എന്തിനാണ് കരയുന്നത് ,
എനിക്ക് ഒരു വിഷമവും ഇല്ല , എന്നു പറഞ്ഞപ്പോൾ നടുക്കത്തോടെയല്ലാതെ
കേട്ടിരിക്കാനാവില്ല.
അത്രയും critical അവസ്ഥയിൽ പോലും എത്ര പോസിറ്റീവായി എത്ര സമചിത്തതയോടെ
ചിന്തിക്കാൻ ആവാത്ത അത്ര പോസിറ്റീവായും അത്ഭുതപ്പെടുത്തുന്ന സമചിത്തതയോടെയും താങ്കൾ
അതിജീവിച്ചത്,
really you are an angel,
അതുപോലെ ജ്യോതിയുടെ മുന്നിൽ ആ മുറിഞ്ഞ് പോയ കൈ നിസ്സാരമായി കാണിച്ച അറ്റൻഡർ .
ഹൊ വല്ലാത്ത അനുഭവങ്ങൾ ആയിപ്പോയി
ഒരുകോടിയിലേ ഏറ്റവും മികച്ച എപ്പിസോഡുകളിൽ 1.
നന്മയിലും സ്നേഹത്തിലും കാരുണ്യത്തിലും പരസ്പരം മത്സരിക്കുന്ന ഹൃദയങ്ങളുടെ ഘോഷയാത്ര നിറഞ്ഞ എപ്പിസോഡ്.
ഹൃദയത്തിനകത്തും പുറത്തും
സൗന്ദര്യമുള്ള ജ്യോതി വളരെ മനോഹരമായി മലയാളം സംസാരിക്കുന്നു.
ഇത്രയും നീണ്ട എപ്പിസോഡ് ആയിരുന്നിട്ടും എല്ലാവരും ഒറ്റ ഇരിപ്പ് ഇരുന്ന് കണ്ടുകാണും .
എസ് കെ എൻ പോലും സ്തബ്ധനായി നിൽക്കുകയായിരുന്നു .
ജ്യോതിക്കും വികാസിനും
എല്ലാ ആശംസകളും .
അരുൺ തഥാഗത്.
God bless you
ഈ എപ്പിസോഡ് എത്ര പ്രാവശ്യം കണ്ടു എന്നു എനിക്കു തന്നെ അറിയില്ല അത്ര കണ്ടു ഹൃദയസ്പർശി യായ എപ്പിസോഡ് ♥️♥️
ഒരുപാട് കരഞ്ഞു. സ്വന്തം safty നോക്കാതെ ആ നല്ല മനുഷ്യനെ രക്ഷിച്ച ജ്യോതിക്ക് നഷ്ടപ്പെട്ടത് കൈ.. എന്റെ കൈ എടുക്കൂ എന്ന പറഞ്ഞ അനുജൻ.. Big സല്യൂട്ട് ❤🌹എന്തൊരു പേരെന്റ്സ് ആണ്.. ആ മോൾ കരഞ്ഞപ്പോൾ അമ്മ കരഞ്ഞു.. ദിവസവും സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞു മരുമക്കളെ കൊല്ലുന്ന... അമ്മായിഅമ്മമാർ കാണേണ്ട എപ്പിസോഡ് ആണ് ഇത്.. ആ കുട്ടി ഭർത്താവിന്റെ ചേച്ചിയെ കുറിച് പറഞ്ഞത് കണ്ണ് നിറഞ്ഞു എന്റെ ചേച്ചിയും ഭർത്താവും ആണ് എല്ലാം ചെയ്തു തന്നത്... ആ കുടുംബത്തിന് എല്ലാം നന്മകളും ദൈവം കൊടുക്കട്ടെ
എല്ലാവർക്കും.ഓർത്തിക്കാൻ.olla.കുടുംബം
Mole
പ
God Bless yours family🙏🙏🙏🙏🙏🙏
Yes😘😘😘
വികാസിനും കുടുംബത്തിനും കേരള ജനതയുടെ salute........ ജ്യോതി നീ കേരളത്തിന്റെ മരുമകളാണ്...
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട് , ആ രണ്ടു ആൾകുട്ടികളെയും നല്ലതുപോലെ വളർത്തിയതിന് . അവരുടെ ഒരേ ചിന്താഗതി . ഇവരുടെ അനുഭവത്തിൽ നിന്ന് ശെരിക്കും പഠിക്കാനുണ്ട് .
God bless 🙏
Hi my
@@satheeshank3884
ദൈവഹിതം എന്നല്ലാതെ എന്ത് പറയും 'രണ്ട് ജീവിതങ്ങൾക്കും ദൈവത്തിൻ്റെ ഒരു കൈ ഒപ്പ്, ആമകളെ സംരക്ഷിച്ച അച്ചനും അമ്മക്കും മകനും, ഒരു ബിഗ് സല്യൂട്ട്.....❤
പാവം പെൺകുട്ടി, അപൂർവങ്ങളിൽ അപൂർവമായ ജീവിതജനുഭവം,,, എന്റെ കണ്ണ് നിറഞ്ഞുപോയി 🥰മോൾക്ക് നല്ലതേ വരൂ ❤ഈ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്ത ആ സഹോദരനും അനിയനും എന്റെ ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട് 🙏🙏🙏🙏🙏
may god bless your family
@@mariammajoseph862 😊😊😁😌❤️
May God bless your family....🙏🙏🙏🙏
Sathymmmm 👍👍👍👌👌👌🙏🙏🙏🙏🙏
@@amrithask8787 😪
മനുഷ്യത്വം നഷ്ടപ്പെടാത്ത കേരളത്തിൻ്റെ നന്മ നിറഞ്ഞ ജവാൻ. ആയിരമായിരം അഭിനന്ദനങ്ങൾ. അപരിചിതയായ പെൺകുട്ടിയെ സ്വന്തം ജീവൻ രക്ഷപ്പെടുത്തിയതിൻ്റെ പേരിൽ ത്യാഗം ചെയ്യാൻ തയ്യാറായ ഒരു ചെറുപ്പക്കാരൻ. ജീവിതം എന്നും എപ്പോഴും സന്തോഷം നിറഞ്ഞതാകട്ടെ
പെൺകുട്ടി അനുഭവിച്ച മനോവേദന എത്രമാത്രം കഠിനമായിരുന്നു. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ആലംബഹീനയായ അവസ്ഥ. സന്തോഷകരമായ ജീവിതം അനുഭവിക്കുന്നെന്നുള്ള സ്വന്തം വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു
🥰
@@vikaspraan4242❤
@@vikaspraan4242❤❤❤💖💖💖🕉❤❤❤💖💖💖
ചേട്ടൻ്റെ ജീവനു പകരം സ്വന്തം കൈ കൊടുക്കാന്ന് പറഞ്ഞ അനുജന് ബിഗ് സല്യൂട്ട്.കേരളത്തിൻ്റെ പ്രായപ്പെട്ട മരുമകൾക്കും കുടുംബത്തിനും നല്ലതു വരട്ടെ. ഭാരത് മാതാ കീ ജയ്
.
ജയ് ഹിന്ത്
💪💪
Jai hind
Good comment
വികാസിനും വിശാലിനും അവരെ വളർത്തിയ അച്ഛനും അമ്മക്കും ഒരുപാട് നന്ദി. ഈ മോളെ സ്വീകരിക്കാനും, അവൾക്ക് സ്വന്തം കൈ നൽകാൻ തയ്യാറായ അനിയനും ഒരു കോടി നന്മകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ
സത്യത്തിൽ ഞാൻ ശെരിക്കും കരഞ്ഞു പോയി എത്ര മാത്രം ആ മോളു ആ മാതാപിതാക്കളുടെ പ്രവർത്തിയിൽ വേദനിച്ചിട്ടുണ്ടാവും എന്ന് ഓരോ വാക്കിലും അറിയാം എന്തായാലും വികാസ് ബ്രോ എന്റെ ഹൃദയത്തിൽ നിന്നും വലിയ ഒരു സല്യൂട്ട് ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🥰♥️♥️♥️
നമ്മൾ തല പോയാലും നമ്മുടെ കുട്ടിയെ വിടൂല്ല
വാക്കുകൾ ഇല്ല🙏
@@rencyscaria5198🎉🎉🎉
എൻ്റെ ദൈവമേ കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി ഇന്ന് എത്ര തവണ ഈ വിഡിയോ വീണ്ടും വീണ്ടും കണ്ടു എന്ന് എനിക്കറിയില്ല ഒരുപാട് കരഞ്ഞു പോയി
വികാസ് സാറിനും വീട്ടിൽ ഉള്ള എല്ലാവർക്കും ഒരുപാട് ആശംസകൾ നേരുന്നു
ഇവരെ എല്ലാവരെയും നേരിൽ കാണാൻ മനസ്സ് കൊതിക്കുന്നു
എനിക്ക് ഇപ്പോളും കരച്ചിൽ അടക്കാൻ സാധിക്കുന്നില്ല
എന്തായാലും അർഹതപെട്ട ആളുടെ കയ്കളിൽ തന്നെ ആണ് ചേച്ചി എത്തി ചേർന്നത്
ഇത്രയും വിഷമത്തോടെ കണ്ട മറ്റൊരു എപ്പിസോഡ് ഇല്ല. പ്രിയപ്പെട്ട അനിയത്തിയോട് ഏറെ സ്നേഹം. എല്ലാ ഭാവുകങ്ങളും നേരുന്നു 🥰🙏
ഇത്രയും നല്ല മക്കളെ വളർത്തിയ ആ മാതാപിതാക്കൾ 👍🏻. ഭാഗ്യം ചെയ്തവർ. അദ്ദേഹം അദ്ദേഹം എന്ന് പറയുമ്പോ തന്നെ എത്ര നല്ല മനുഷ്യൻ ആണെന്ന് മനസ്സിലാകുന്നു 👍🏻👍🏻
Yas
😢😢❤❤
ഒരുപാട് കരഞ്ഞു പോയ് 😢കൈ പോയതിനേക്കാൾ കരഞ്ഞു പോയത് സ്വന്തം മാതാപിതാക്കളുടെ പെരുമാറ്റം പറഞ്ഞു കേട്ടപ്പോഴാണ്. മാതാപിതാക്കളിൽ നിന്നും ഇങ്ങനെ ഉണ്ടാകുമോ ആലോചിക്കാൻ പോലും വയ്യ. ഒരു പനി വന്നാൽ പോലും വിഷമിക്കുന്നവരല്ലേ മാതാപിതാക്കൾ. ഇവർ എന്തോരം സങ്കടം അനുഭവിച്ചു 😢
Und....i have experience... 😪😪😪😪 panamillel makkale puchchikkunnavar
@@sm.1-_ 😮😊
ഇവരാണ് യഥാർത്ഥ നായകനും നായികയും, ഇതു കാണുമ്പോൾ കണ്ണുകൾ നിറയുന്നു വീട്ടിലെ എല്ലാവരുടെയും
Correct big salute 👍👍👍👍
@@ziyacuteworld3
@@ziyacuteworld909aano n
@@ziyacuteworld❤
സഹോദരി നിങ്ങൾ എത്തി ചേർന്നത്.. അർഹതപെട്ട കുടുംബത്തിൽ തന്നെയാണ്.. മലയാളം നന്നായി സംസാരിക്കുന്നല്ലോ.. എല്ലാം നന്നായി വരട്ടെ.. നന്മയുള്ള മനസ്സുള്ളവർ എന്തൊക്കെ ദുരിതം അനുഭവിച്ചാലും അവസാനം അവർ ഉന്നത നിലയിൽ എത്തും.. തീർച്ച.. All the best sister..ആ ചേട്ടനും അനുജനും കൂടി വേണമായിരുന്നു ഈ പ്രോഗ്രാമിൽ..
അവർക്ക് leave കിട്ടിയില്ല.
Sariyaane
Nanmayulla,molkke,nanmamatram,,!!!!!
Yes correct ✌️✌️
Mr: Vikas നിങ്ങളാണ് ഈ അനുഭവ കഥയിലൈ ഹീറോ ആ നല്ല പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്ത Vikas നിങ്ങൾക്കു നന്മകൾ മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.. God bless you
അനുജനും യേട്ടനും ഈ കുട്ടിയും നല്ല മനസ്സുള്ളവർ .....
God bless you
Yes
God bless you
കണ്ണ് നിറഞ്ഞു പോയി ഈ കുട്ടി അനുഭവിച്ച വേദന ഓർത്തു. ഇങ്ങിനെയും മക്കളെ തള്ളിക്കളയുന്ന മാതാപിതാക്കൾ. അവർ ഈ ഭൂമിക്ക് ഭാരമാണ്. നല്ല മനസ്സുള്ള അയാൾ ഇല്ലായിരുന്നങ്കിൽ എപ്പൊഴെ അവസാനിച്ചേനേ ആ ജീവിതം. ബിഗ് സല്യൂട്ട് .
വെക്തമായി ഒന്നും അറിയാതെ എഴുതി വിടരുത് അവർ anuvabicha നാണക്കേട് അവര്ക് അറിയാം ഇവർ പറഞ്ഞ കഥ കുറച്ചു കള്ളം ആണ് അവർ കാമുകി കാമുകൻ ആയിരുന്നു
@@jkvlogs6116 ആരുടെ അച്ഛാരം വാങ്ങി വന്നിരിക്കുവാ??? 😄😄😄
ഡോക്ടറെ എന്റെ ചേട്ടനെ രക്ഷിച്ച ആ കുട്ടിക്ക് എന്റെ കൈ കൊടുക്കാൻ പറ്റുമോ ...കരയിപിച്ചു കളഞ്ഞല്ലോ സഹോദര നീ 😭....ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട് ....നല്ലത് വരട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
God bless you mole
@@srilal-ej9oo 9
very good.
ഇവരുടെ മാതാപിതാക്കൾ വല്ലാത്ത ജ്യാതികൾ തന്നെ.... എന്തായാലും നല്ലൊരു ജീവിതം കിട്ടിയതിൽ സന്തോഷം...❤️❤️ 1മണിക്കൂർ 50 മിനിറ്റ് പോയത് അറിഞ്ഞില്ല.... 🥰🥰🥰🥰
Anganeyullavar und i have experience...
ഒരു കൈക്ക് എത്രെയോ വട്ടം ഇരട്ടി പകരം ആണ് ഈ കുട്ടിയുടെ ഈ മനസ്സ് ❤❤ കെട്ടിയ ചെക്കൻ ആണ് ഭാഗ്യമുള്ളവൻ
ഇത്രയും കണ്ടപ്പോൾ ആ ഏട്ടനെയും അനിയനെയും കാണാൻ തോന്നുന്നു family മൊത്തം Super
ജോതിയുടെ ഭർത്താവ് ഇനി കരയരുത് എന്ന് പറഞ്ഞല്ലേ കൊണ്ടു വന്നത്, കുട്ടി ഇതുപോലെ സ്നേഹം തരുന്ന ഒരു കുടുംബംത്തിലാണല്ലോ എത്തിപ്പെട്ടത്, ജോതിയുടെ ഭർത്താവിനും, അച്ഛനും, അമ്മയ്ക്കും, അനിയനും, സഹോദരിയ്ക്കും ഒരു വലിയ പ്രണാമം, ഇത്രയും നന്മനിറഞ്ഞ മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ
അതേ..
👌🤚🤙👏
പ്രണാമമോ 😂
അതേ... ഇങ്ങനെ ഒരു അച്ഛൻ, അമ്മ, അനിയൻ, ചേച്ചി. ഇവരെ പ്രണമിക്കാതെ വയ്യ 🙏
🥰🥰🥰🥰🥰
ദൈവം ആ പെൺകുട്ടിയെ എത്തേണ്ട കരങ്ങളിൽ എത്തിച്ചു; സ്വന്തം വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്ന് പറഞ്ഞപ്പോൾ അത് കണ്ടു കൊണ്ടിരുന്ന അവളുടെ ഭർത്താവിൻറെ അമ്മ കണ്ണ് തുടക്കുന്നത് കണ്ടു, വാസ്തവത്തിൽ ദൈവം കൊടുത്ത യഥാർത്ഥ അമ്മ അതല്ലേ?
ആ ചേട്ടന് ഒരുപാട് നന്ദി 🙏🙏ചേച്ചിയെ നാട്ടിലേക്ക് കൂടെ കുട്ടിയതിന് 🥰🥰🥰ചേച്ചിക്ക് എന്നും ആ കുടുംബത്തിൽ സന്തോഷം ഉണ്ടാവട്ടെ 😍💙
എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം...
ഓർമ്മകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം... സന്തോഷത്താൽ കണ്ണു നനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ...!
അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്...
ഒരുപാട് മനുഷ്യർക്ക് സഹായങ്ങളുമായി ഓടിനടക്കുന്നൊരു സുഹൃത്തുണ്ട്. അവൻ പറഞ്ഞൊരു വാക്ക് എപ്പോഴും ഓർമയിലുണ്ട് : "എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ചിന്തയില്ലാതെ പ്രവർത്തിക്കാൻ മനസ്സു നൽകണേ എന്നാണ് ഞാനെപ്പോഴും പ്രാർത്ഥിക്കാറുള്ളത് എന്ന്.." ഇങ്ങനെ ചിന്തിക്കുന്നവരുടെ കർമങ്ങൾ മഹത്തായ കർമങ്ങളായി മനുഷ്യർ ഓർത്തിരിക്കും... നല്ലൊരു വാക്ക്, ഒരു പുഞ്ചിരി, അഭിനന്ദനം, ദയാപൂർവമുള്ള കേട്ടിരിക്കൽ, കണ്ടറിഞ്ഞുള്ളൊരു സഹായം. അതൊക്കെ മതിയാകും, മറക്കാത്തൊരു മുഖമായി നമ്മൾ ബാക്കിയാവാൻ.
പുഞ്ചിരിക്കാൻ പണം വേണ്ട. കണ്ണുകളിൽ ഒന്ന് കാരുണ്യത്തോടെ നോക്കാൻ പണത്തിന്റെ ഭാരവും വേണ്ട... എല്ലാ യാചകരും കൈ നീട്ടുന്നത് പണത്തിന് വേണ്ടിയാണെന്ന് കരുതരുത്... ഒരിക്കൽ ഒരു യുവാവ് പോകുന്ന വഴി ഒരു യാചകനെ കണ്ടു... അയാൾക്ക് എന്തെങ്കിലും നൽകാം എന്ന് കരുതി പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ് പേഴ്സ് എടുത്തില്ല എന്ന് കണ്ടത്... ഇത് യാചകനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അയാൾ ക്ഷമാപണത്തോടെ യാചകനോട് പഞ്ഞു : സഹോദരാ... ഞാൻ പേഴ്സ് മറന്നു.... യാചകൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു : നിങ്ങൾ എന്നെ സഹോദരാ എന്ന് വിളിച്ചില്ലെ, ഇന്ന് ഇനി എനിക്ക് ഒന്നും കിട്ടിയില്ലെങ്കിലും സരമില്ല. നിങ്ങളുടെ വലിയ മനസ്സിന് നന്ദി.
ചില സമയങ്ങളിൽ പണത്തേക്കാൾ മൂല്യം നന്മ നിറഞ്ഞ ഒരു വാക്കിനൊ പ്രവർത്തിക്കോ കാണും... ഒരാളെ കീഴടക്കാൻ അയാളുടെ മുന്നിൽ സമ്പത്ത് വിതറുകയല്ല, മറിച്ച് അയാളുടെ ഹൃദയത്തെ തൊടണം.. എല്ലാവരും പരിഗണനയും സ്നേഹവും പ്രതീക്ഷിക്കുന്നവർ ആണ്. ഒന്നു നോക്കുക പോലും ചെയ്യാതെ വലിച്ചെറിയുന്ന നോട്ടുകളെക്കാൾ വില അടുത്തിരുന്ന് കുശലം പറയുന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് ഉണ്ടാകും.
അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ആണ് മനസ്സിന് കഠിന വേദന തരുന്നത്. ഒപ്പം ഇരിക്കുന്നവർ സമ്മാനിക്കുന്ന സന്തോഷം ഒരു കോടീശ്വരനും നൽകാനായെന്ന് വരില്ല...!
പ്രിയപ്പെട്ട എഴുത്തുകാരിയാണ് "കാരെൻ ആംസ്ട്രോങ്ങ്." അതീവഭംഗിയുള്ളൊരു കൗശലമുണ്ട് അവരുടെ എല്ലാ എഴുത്തിലും.. കുറച്ചുകാലം കന്യാസ്ത്രീ ആയിരുന്നു അവർ. പിന്നീട് മഠം ഉപേക്ഷിച്ചെങ്കിലും സ്നേഹത്തോടെ മാത്രമേ അവരാ കാലത്തെ ഓർക്കാറുള്ളൂ. സ്നേഹത്തോടെയും കരുണയോടെയും വിയോജിക്കണമെങ്കിൽ കുലീനമായൊരു മനസ്സുവേണം. "കരുണാർദ്രമായ ജീവിതത്തിലേക്ക് പന്ത്രണ്ട് ചുവടുകൾ " എന്ന പുസ്തകത്തിൽ കാരെൻ ഒരു സംഭവം പറയുന്നു;
വൃദ്ധയായ ഒരു കന്യാസ്ത്രീയെ കാണാൻ പോയതായിരുന്നു കാരെൻ. തീരെ വയ്യ അവർക്ക്. മരണത്തെ കാത്തുകിടക്കുന്ന പൊലെയാണ് ഓരോ വാക്കും. അധികമാരോടും സംസാരിച്ചില്ലെങ്കിലും കാരെന്റെ കൈപ്പിടിച്ച് അവർ ഒരു വാക്ക് പറഞ്ഞു: "എല്ലാരും പറഞ്ഞത് നീയൊരു പ്രശ്നക്കാരിയാണെന്നാ. പക്ഷേ നീയൊരു നല്ല കുട്ടിയാണ്. എനിക്കത് നന്നായറിയാം."
കാരെൻ എഴുതുന്നു: "ആ അമ്മയുടെ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് ധൈര്യം തന്നത്.. പറഞ്ഞയുടനെ അവരതൊക്കെ മറന്നിരിക്കാം. പക്ഷേ, ചെറിയൊരാ വാക്ക് എന്റെ കൂടെപ്പോന്നു. നിങ്ങൾക്കറിയോ, മനസ്സ് വല്ലാതെ തളർന്നു പോകുമ്പോളെല്ലാം ആ ഒറ്റവാക്കിൽ ഞാൻ പിടിച്ചുനിന്നിട്ടുണ്ട്. മരണത്തിന്റെ വക്കിലെത്തിയൊരാൾ എനിക്കു നൽകിയ ധൈര്യമുള്ള ഓർമയാണത്. ഒരു മനുഷ്യനെങ്കിലും അങ്ങനൊരു ഓർമ സമ്മാനിക്കാൻ എനിക്കും നിങ്ങൾക്കും കഴിയില്ലേ..?’ വേർഡ്സ്‌വർതിന്റെ ചെറിയൊരു കവിത കൊണ്ടാണ് കാരെൻ എഴുത്ത് ചുരുക്കുന്നത്: "ഒരു നാളും മാഞ്ഞുപോകാത്ത ഒരു നിമിഷമെങ്കിലും ബാക്കിയാക്കാൻ നമുക്ക് കഴിയട്ടെ. ഒന്നു മനസ്സുവെച്ചാൽ ആർക്കാണതിനു കഴിയാത്തത് !"
എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം. ഓർമകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം. സന്തോഷത്താൽ കണ്ണുനനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ...
അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്...
സ്നേഹപൂർവ്വം...
വികാസ് പ്രാൺ 🥰
അൻബെ ശിവം
നിങ്ങളെ പോലുള്ള മനുഷ്യരിൽ ആണ് ദൈവം കുടികൊള്ളുന്നത്
😍
Big Salute
Panam illel makkaley verthirikkunna family und eee time i know
A great motivation
സ്വന്തം കൈ ചേട്ടന്റെ ജീവന് പകരം നൽകാമെന്നു പറഞ്ഞ അനുജന് ബിഗ് സല്യൂട്ട്..
ഹൃദയത്തിൽ തൊട്ട വാക്ക് 🙏🙏🙏
ചേട്ടൻറെയല്ല ആ പെൺകുട്ടിയുടെ കൈ ആണ് ചേട്ടനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അറ്റ് പോയത്.
@@kanjisvlog4920 athu thanneyaanu ayaalum udheshiche onnoode vaayichu nokku manasilaakum.
@@ratheeshkrishnan7251 àgdosvr TV
@@kanjisvlog4920 കഞ്ഞിയിൽ മാത്രം ശ്രദ്ധിക്കാതെ മര്യാദക്ക് വായിക്കാനും ശ്രദ്ധിക്കണം 😅
തൊഴുന്നു സഹോദരി. 🙏
പിന്നെ ഇന്ത്യൻ മിലിറ്ററിയിലെ ഓരോ വെക്തികൾക്കും ഒരായിരം സല്യൂട്ട്. 🙏🙏🙏🙏
എല്ലാ ന്നാട്ടിലും നല്ലവരായ ഒരുപാട് മനുഷൃസ്നെഹികൾ ഉണ്ട് ഈ സഹോദരിക്ക് ദൈവം നല്ലത് മാത്രം അനുഗ്രഹിക്കട്ടെ
ഞാൻ ഇന്നാണ് ഈ പരിപാടി കാണുന്നത് .സിനിമയെ
വെല്ലുന്ന ജീവത കഥ ! ഒരിക്കലും കണ്ടിട്ടില്ലാത്ത വികാസിനോടും അനിയനോടും ആ കുടുംബത്തോടും ഒത്തിരി സ്നേഹവും ബഹുമാനവും ! SK യ്‌ക്കും പ്രത്യേക നന്ദിയും അഭിനന്ദനവും !! എല്ലാവർക്കും നല്ലതു വരട്ടെ !
ഇത് ഞാൻ സിനിമയാക്കി, ഷൂട്ടിംഗ് തുടങ്ങി പേര് ജീവനായജീവൻ എന്നാണ് പടത്തിൻ്റെ പേര്.ഷെഡ്യൂൾ പുരോഗമിക്കുന്നു.
ജ്യോതിയുടെ ഭർത്താവിന്റെ അച്ഛനും, അമ്മയ്ക്കും ആണ് വളരെ നന്ദി അർഹിക്കുന്നത്. ആ ആൺ മക്കളെ ഇത്ര നന്മഉള്ളവർ ആയി വളർത്തി കൊണ്ടുവന്നല്ലോ.. പിന്നെ ശരിക്കും ഇതെല്ലാം ഒരു ദൈവനിശ്ചയം... അല്ലെ... ജ്യോതിയുടെ ആ നല്ല മനസ്സ് കൊണ്ട് അല്ലെ ആ ആക്‌സിഡന്റ് സമയത്തു ഉറങ്ങിയ ആളിനെ വിളിച്ചു രക്ഷപ്പെടുത്താൻ നോക്കിയത്..
സത്യം
ഇത്ര നന്നായി മക്കളേ വളർത്തിയ parents... അതും ആൺമക്കളെ..
Blessed 🙏 family'
Yes. Blessed family. Blessed parents and blessed children.
ലോകത്തിൽ ഇതുവരെ കേട്ടിട്ടില്ല ഇതുപോലെ ഒരുകഥ 😭👏ജ്യോതി 🥰ഒരുപാട് ഇഷ്ടം ഉള്ള പേര്. എല്ലാ നന്മയും ഉണ്ടാവട്ടെ 😍🥰🌹
ജീവൻ കൊടുത്ത ആൾക്ക് ജീവിതം കൊടുത്ത ആ കുടുംബത്തിന് salute ....
🙏🙏🙏
@@lathasuresh2769
@@lathasuresh2769
Cinema kadha pole undu ,vidhi onnipichathu pole
Exactly
ഇതാണ് മനുഷ്യത്വം ജാവനും അനുജനും ഒരു ബിഗ് സലൂട്ട് 👏👏👏👏👏👏
ഈ കഴിഞ്ഞ ഇലക്ഷനു മത്സരിക്കാൻ നിന്നിരുന്നു അന്നു ഞാൻ ഇവരുടെ കാര്യങ്ങൾ കേട്ടു കരഞ്ഞുപോയി എന്തായാലും പിടിവിടാതെ കൂടെ നിർത്തിയ നമ്മുടെ ജവാന് ബിഗ് സല്യൂട്ട് 🙏🙏🙏
Oh!! Njaaanorkunnu. Kayyillatha sthanaarthi pattalakaarante baarya. Athaanu ivar alle.
@@shehmasabi4961 yes
ഏത് പാർട്ടിക്ക് വേണ്ടിയാ മത്സരിച്ചത്??
@@Anjooraan.07 ബിജെപി
@@shehmasabi4961 c
ഒരു മോളോട് ഇങ്ങനെയൊക്കെ കാണിക്കാൻ പറ്റുമോ, ഞാനും ഒരു അമ്മയാണ് നാളെ എന്റെ മോൾക്കും ഇങ്ങനെ ഉണ്ടായാൽ ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല 😔. സ്വെന്തം ജീവിതത്തെ രക്ഷിച്ച പെൺകുട്ടിക്ക് ഒരു ജീവിതം കൊടുത്ത പട്ടാളക്കാരനും കുടുംബത്തിനും ബിഗ് സല്യൂട്ട് 😍
1
WwwaawwwwwwwWawaWwWwwwwa2aw211@››#1››››2›››###››#›››#››#›››››#2wwwwwwwwwww11ww2wawawwwwwawww2awwaaww1wa2wa2àwaw1w1w1WwWwwwwwWwwwaaawwawaaaaaaàAaàaqAqA1QQQqq😘aa
Oricalum engane aarum cheyaan paadilla
Athra vedhanichu kochu
Hridhayam pilarunna avasthayayiricum mathapithakal ee snehichittilka snehichirunnu ankle angane cheyilla
S. K . സാർ പറഞ്ഞത് പോലെ ഒരപൂർവ്വം കഥയാണ്. രണ്ട് പേരും നല്ല മനസ്സിന്റെ ഉടമകൾ ' Big salute
Question മുഴുവൻ സ്കിപ് ചെയ്ത് ജ്യോതി യുടെ കഥകേട്ടവരുണ്ടോ
ഒരു മനുഷ്യന് ഏറ്റവും
അഭിമാനം കൊള്ളുന്ന
മനുഷ്യൻ മനുഷ്യന് ജീവിൻ രക്ഷിക്കാൻ കാണിച്ച് ആ മനസ്
Big salute 💞🙏
👍
മോളെ നിന്നെ ഇനി ആർക്കും വിട്ടുകൊടുക്കില്ല... കേരളത്തിന്റെ സ്വന്തംമരുമകൾ.... 🙏🙏🙏🙏👍
രാഷ്ട്റം വലിയ ബഹുമതി നൽകി ആദരിക്കണ്ട കുട്ടിയാണ് ഇവൾ.ജീവിത കാലം മുഴുവ൯ ജീവിക്കാനുള്ളതും കൊടുക്കാ൯ സ൪ക്കാ൪ തയാറാകണം.
ഇത്ര കാലമായിട്ടും എന്തുകൊണ്ട് ചെയ്തില്ല എത്രയോ പേർക്ക് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കുന്നു ഈ കുട്ടിയെക്കാൽ അർഹത ഉള്ളവർ ആരുണ്ട്
@@itsmeananthika1054
valare correct
Definitely.etonnum arum kanilla pavam
Qq¹¹¹
കണ്ണ് നിറയാതെ കണ്ടിരിക്കാൻ സാധിക്കില്ല. ജ്യോതിയുടെ ആ ചിരി എന്നും അതുപോലെ നിലനിൽക്കട്ടെ. വികസിനും സഹോദരനും കേരളത്തിന്റെ മുഴുവൻ സ്നേഹമുണ്ടാവും
അർത്ഥമുള്ള പേരുകൾ.ജ്യോതി വികാസ്.ഈശ്വരന്റെ കണക്ക് കൂട്ടൽ...... നഷ്ടപ്പെടുത്തേണ്ടിത്ത് നഷ്ടപ്പെടുത്തും വഴിമാറ്റേണ്ടിടത്ത് വഴിമാറ്റും അവിചാരിതവും അവിശ്വസനീയമായ തിരക്കഥകൾ.ജന്മനാ കുറ്റവാളിയാകുന്നവർ ഒരു നിമിഷത്തെ അവിവേകം കൊണ്ട് നിസ്സഹായത കൊണ്ട് സ്വരക്ഷക്ക് വേണ്ടി കുറ്റവാളിയാകേണ്ടിവരുന്നവർ.തിരക്കഥാകൃത്ത് മെനഞ്ഞെടുക്കുന്ന സാഹചര്യങ്ങളിലൂടെ വഴികളിലൂടെ നിസ്സംഗരായി ചലിക്കുന്ന മനുഷ്യാ നിനക്കറപ്പുണ്ടോ നാളെ നിനക്കെന്തു സംഭവിക്കുമെന്ന്
💯💯💯🕉🙏🏻💯💯💯
Aaaa😊@@haridaskuttymoothan9189
40:00
Q❤@@sreedevypandalam2500
Ee പെൺകുട്ടിയോട് സ്വന്തം അച്ഛനും അമ്മയും കാണിച്ചതോർത്തു . ee എപ്പിസോഡ് കഴിയുമ്പോഴേക്കും ഞാൻ കരഞ്ഞു ഒരു വക ആയി 😭😭😭😭 മാതാപിതാക്കൾക്ക് ഇങ്ങനെ ആകാൻ പറ്റുമോ. ആ അമ്മ പറയേണ്ടതായിരുന്നു സാരമില്ല മോളെ ഇപ്പോൾ കൈ മാത്രല്ലേ പോയത് . ജീവന് ഒന്നും പറ്റാണ്ടു നീ തിരിച്ചു വന്നില്ലേ എന്ന് .. വലിയ വിഷമം തോന്നി ആ കുട്ടിയുടെ സ്ഥാനത്തു ഞാൻ ആണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയപ്പോൾ. സഹിക്കാൻ പറ്റിയില്ല 😭 ഇപ്പോൾ സുരക്ഷിതമായില്ലേ 🙏🙏🙏
സത്യമാ 😥😥😥
North indians മിക്കവരും ഇങ്ങനെയാണ്, അവർക്കു അഭിമാനമാണ് വലുത് ബന്ധങ്ങളെക്കാളും.. 😪
@@sarasbibliq6547 yes.... Anganeyulla ammamaarund.... I have the experience
Anganeyulla ammamar und..... I have experience
കേരളത്തിന്റെ മരുമകൾ അല്ല.... കേരളത്തിന്റെ യെതാർത്ഥ മകൾ.... 👍🥰🙏
🥰
മൊത്തം ദൈവത്തിന്റെ കൈ ഒപ്പ് യുണ്ട്... കഴിഞ്ഞ ജന്മത്തെ ബന്ധമായിരിക്കാം... ആ പയ്യനെ രക്ഷിക്കാനും .... നിങ്ങളെ രക്ഷിച്ചത് ആ കുട്ടി യാണ് യെന്ന് പറയാൻ വന്ന അമ്മച്ചി .... ഓടി വരാൻ അടുത്ത് തന്നെ ഉണ്ടായിരുന്ന Brother : ഇത്രയും രക്തം പോയിട്ടും ആപത്ത് വരാതെ ഇരുന്നത് .... വീട്ടുക്കാർ ഇറക്കി വിട്ടിട്ട് അത് ആ രാത്രി തന്നെ കണ്ടട്ട് പുള്ളി യെ അറിയിച്ച കൂട്ടുക്കാരൻ യെല്ലാം ദൈവ നിമിത്തം ...
Very true
Alhamdulillah
പാവം കുട്ടികൾ ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ
ഇത് സിനിമയിലുമില്ല ലോകത്തിൽ നടന്നിട്ടില്ല നടക്കാൻ പോകുന്നുമില്ല. ജ്യോതി നീ ഒരു അത്ഭുതമാണ് മോളെ കാരണം ഒരു കൈയില്ലാത്ത ആളിനെ പങ്കാളിയാക്കാം. എന്നാൽ ഈ വിധത്തിൽ തീരുമാനമെടുത്ത പടയാളി hus നു ഒരായിരം നന്ദി 🙏🏽ഛത്തീസ്‌ഗാഡിൽ കൊണ്ടാഗാവ്, നാരായൻപുര, ബിലാസ്പുർ എന്നിവിടങ്ങളിൽ താമസിച്ചിട്ടുണ്ട് CG ടെ കൾച്ചർ കുറച്ചൊക്കെ അറിയാം ok. പാലക്കാടെ അച്ഛനും അമ്മയ്ക്കും നന്ദി. ഇനി താൻ ഞങ്ങളുടെ കേരളത്തിന്റെ മകൾ thank you,May God bless you.. 🙏🏽❤️❤️❤️❤️❤️.
ജ്യോതിക്കും,വികാസിനും,കുഞ്ഞുങ്ങൾക്കും സന്തോഷപ്രദമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ🙏
ആവിശ്വസിനീയം. All the best in future.
❤
@@vilasinip6299❤
@@renganathan2064🎉4
@@vilasinip6299❤ pp mo hu
കേട്ടിട്ട് ഒരുപാട് സങ്കടം തോന്നി. ഇത്രയ്ക്കും അനുഭവിച്ചു ഈ ചേച്ചി. ഈ ചേച്ചിയെ സ്വികരിച്ച ഈ ഫാമിലിക് എന്നും നല്ലത് വരട്ടെ 🙏
Most touching episode.
അറിയാതെ കണ്ണ് നിറഞ്ഞു പോയി
God will really bless Jyothy vikas nd family.നല്ല മനസ്സിന്റെ ഉടമകളായ വികാസിനേയും അനിയനേയും അഭിനന്ദിക്കുന്നൂ.അവരെ ഒന്ന് കാണിച്ചു തന്നെങ്കിൽ വളരെ നന്നായി രുന്നു
ഇന്നത്തെ ക്വിസ്സിനെക്കാൾ കേൾക്കാൻ ആവേശമായി തോന്നിയത് ജ്യോതിയുടെ ജീവിത കഥയായിരുന്നു. ഒരു സിനിമാ കഥപോലെ. വേണമെങ്കിൽ ഇതൊരു ഫിലിം ആക്കാം. ശരിക്കും കരഞ്ഞു പോയി. വികാസിന്റെ ജീവൻ രക്ഷിച്ചു. അയാൾ ജ്യോതിക്ക് ഒരു ജീവിതം തന്നെ കൊടുത്തു. 🙏 സല്യൂട്ട് മിലിറ്ററി ഫാമിലി 🙏💖💖🌹
🙋♂️❤
🥺🫂💙
L ol
ചേരേണ്ടവരെ തന്നെയാണ് ദൈവം ചേർത്തത്. നന്മയുള്ള ഒരു കുട്ടി മറ്റൊരാളുടെ ജീവൻ അപകടത്തിൽ ആകുന്നതു കണ്ട് രക്ഷിക്കുമ്പോൾ സ്വന്തം കൈ അറ്റ് പോകുന്ന ദയനീയമായ അവസ്ഥ. എന്നാൽ ഒന്നും അറിയാതെ തന്നെ എല്ലാത്തിനും കൂടെയോടുന്ന നന്മയുള്ള മനുഷ്യൻ.ഒടുവിൽ സ്വന്തം ജീവൻ രക്ഷിക്കാനാണ് ഈ കുട്ടി നിമിത്തമായത് എന്നറിയുമ്പോൾ ഒരിടത്തും കൈവിടാതെ ആ നന്മവീട്ടിലേക്ക് കൈപിടിച്ച് കൂട്ടുന്നു.ഒരു ആപത്തുണ്ടായപ്പോൾ കൈവിട്ട സ്വന്തം വീട്ടിൽ ഈ കുട്ടിയോളം നന്മ ആർക്കും ഇല്ലായിരുന്നു എന്നത് സത്യം. അപ്പോൾ പിന്നെ അവിടെ ജീവിക്കേണ്ട ആളല്ല എന്ന് ഈശ്വരൻ നേരത്തെ തീരുമാനിച്ചു.എന്തിനാണ് ഒരു നാട്ടിൽ തന്നെ ജനിക്കുന്നത്. എവിടെ ജനിച്ചാലും നന്മയുള്ളവർ തമ്മിൽ ചേരട്ടെ..
G?:#2##
ജ്യോതിയുടെ ജീവിത അനുഭവങ്ങൾ കേട്ടപ്പോൾ ഒരു അമ്മ എന്ന നിലയ്ക്ക് എനിക്കും സങ്കടം തോന്നി മോളെ. സാരമില്ല ഒരു ഭർത്താവും ഭർത്താവിന്റെ അച്ഛനും അമ്മയും ഉണ്ടല്ലോ സന്തോഷവതിയായി ഇരിക്കു👍🏻👍🏻👍🏻👍🏻
ഇത്രെയും നല്ല ഒരു ജീവിതം കൊടുത്ത ആ വികാസ് ചേട്ടനെയും ഇതിൽ ഒന്ന് കാണിക്കായിരുന്നു.. എവിടേലും പോകുമ്പോ ഒന്ന് കാണുമ്പോ ഓർത്തിരിക്കലോ.. ♥️
Photo kanichittind
Eee kuttude husband aan vikas
Njn cochin airport vech kandirunn ☺️
Sk ഇത്രയും നേരം കേട്ടുനിന്നത് ആദ്യമായിരിക്കും. Heart touching
🥰
@@vikaspraan4242 vikaasettan😍
സത്യം
@@vikaspraan4242 love you man 🤩❤️🌹🌹🌹🌹🌹❤️❤️🤩 l
എന്ത് ക്യൂട്ട് ആണ് ജ്യോതി 🥰❤️🙏🏻🙏🏻🙏🏻
മനുഷ്യത്വമുള്ള രണ്ടു മനസ്സുകളെ ഒന്നിപ്പിക്കാൻ ദൈവം കണ്ടെത്തിയ വഴി ആണ് ആ ആക്സിഡന്റ്!!!... സ്വന്തം ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്ന എത്തിക്സ് പിന്തുടരുന്ന ദൈവത്തിന്റെ മാലാഖയും ധീര ജവാനും .. ദൈവം നിങ്ങളെ ഒന്നിപ്പിച്ചതുപോലെ ഇനിയും നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 💫🥰💞💝🤝🤝
ഇതാണ് ശരിക്കും ഒരു cinema ആക്കേണ്ട വിഷയം. എല്ലാ മനുഷ്യരും മനസ്സിലാക്കേണ്ട ഒരുപാടു ഗുണപാഠ
ങ്ങൾ ഉണ്ട് ഈ സംഭവകഥയിൽ
ജീവിതത്തിൽ ആദ്യമായി മനസ്സിൽ നന്മ മാത്രം ഉള്ള മാലാഖയെ കാണുന്നത് ലോകത്തിൽ ഇങ്ങനെ ഒരാൾ വേറെ ഉണ്ടാകില്ല ❤️👍👍👍👍👍❤️❤️❤️❤️❤️❤️ചേച്ചിയോട് ഫാമിലിയോട് ഒത്തിരി ഇഷ്ട്ടം വിഷമം സഹിക്കാൻ കഴിഞ്ഞില്ല മൊത്തം കേട്ടപ്പോൾ പ്രാത്ഥിക്കാം അമ്മയും അച്ഛനും സഹോദരിയും ഒരുനാൾ ചേച്ചിയെ കാണാൻ വന്നിരിരിക്കും ദൈവം അവരുടെ മനസ്സിൽ നല്ല ചിന്തകൾ വരുത്തും കാത്തിരിക്കാം അങ്ങനെ പിണക്കം മറന്നു ചേച്ചിയുടെ ഫാമിലി വന്നാൽ അറിയിക്കണം
👍🏻👍🏻👍🏻
എന്റെ സഹോദരിയ്ക്കു കുടുംബത്തിന് നല്ലതുവരട്ടെ 🙏🙏🙏💪💪💪ഭാരത്മാതാ കി ജയ്
🙏
ഒത്തിരി പാവം ആണ് ഈ പെൺകുട്ടി. ഒരാളെ രക്ഷിക്കാൻ വേണ്ടി ഇത്ര ത്യാഗം ചെയ്യുന്നവർ ഉണ്ടാകില്ല എന്ന് തോന്നുന്നു. അനുജൻ ആണ് ഏറ്റവും വലിയ മനുഷ്യൻ. അദ്ദേഹത്തിന് നല്ലത് മാത്രമേ വരൂ. നല്ല ഒരു മനസ്സിൻ്റെ ഉടമ.
സ്വന്തം വീട്ടുകാർ കൊടുക്കാത്ത സ്നേഹം ഇവർ നൽകിയല്ലോ. അല്ലെങ്കിൽ എന്തായെനെ അവസ്ഥ? സന്തോഷം ആയി. ഇത് മനസ്സിലാക്കി സ്വീകരിച്ച ഈ വീട്ടുകാർക്ക് എല്ലാവിധമായ അഭിനന്ദനങ്ങളും നേരുന്നു.
ഈ പെൺകുട്ടിക്ക് നല്ല ഒരു ജീവിതം ആശംസിക്കുന്നു....
ഇതു പോലുള്ള സഹോദരിമാർ ഉണ്ടാകട്ടെ സഹോദരിക്ക് ആയുസും ആരോഗ്യവും സുരക്ഷയും എന്നും ഉണ്ടാകണമേ എന്നു പ്രാർത്ഥിക്കുന്നു
ജ്യോതിവികാസിന്ത കഥ എത്ര കേട്ടാലും മതിവരുന്നു. അവർക്കും നല്ലവരായ അച്ചൻ അമ്മമാർക്കും ബിഗ്സല്യൂട്ട്. ശ്രീകണ്ഠൻ നായർ സാറിൻ്റെ നല്ല അവതരണം.
മുമ്പ് മനോരമ സപ്ലിമെന്റിൽ വായിച്ചിരുന്നുവെങ്കിലും കേട്ടപ്പോൾ കണ്ണു നിറഞ്ഞു . എല്ലാം സഹിച്ച സഹോദരി, ഭർത്താവ്, അനുജൻ, കുടുംബം ഇവർക്കു മുമ്പിൽ കൂപ്പുകൈ.
dear sir ,,ഈ എപ്പിസോഡ് ഹിന്ദിയിൽ തർജ്ജിമ ചെയ്തു ചണ്ഡീഗഡ് സ്റ്റേറ്റ് ടെലിവിഷനിൽ കാണിക്കണം 🥰🥰🥰🥰
0
ഒരു സിനിമ എടുക്കാൻ കഥയുണ്ട് എന്റെ ഹീറോ അനിയൻ ആണ് ജേഷ്ഠന്റെ ജീവിതം രക്ഷിച്ചതിന് എന്റെ കൈ കൊടുക്കാൻ തയ്യാറായവൻ ❤😍 അവൻ ആണ് റിയൽ ഹീറോ ❤സ്വന്തം ജീവിതം നോക്കാതെ മറ്റുള്ളവരെ രക്ഷിക്കണം എന്ന് പഠിക്കുന്ന മലഖ കുട്ടി അവൾ അത് ചെയ്ത് ശെരിക്കും ഇതല്ലേ ശെരിക്കും മാലാഖ 😍👍പറയാൻ ഒന്നും വാക്കുകൾ ഒന്നുമില്ല 😥കരഞ്ഞു പോകുന്ന കഥ പക്ഷെ ചേർത്തു പിടിച്ച ജവാൻ നിങ്ങൾക്ക് ഉള്ള സ്ഥാനം പറയാൻ വാക്കുകൾ ഇല്ല
ഒരു ബിഗ് സലൂട്ട് 😘
ഒരു രാജ്യത്തെ സംരക്ഷിക്കാൻ തയ്യാറായവൻ അവനു എന്തു ജീവൻ തിരിച്ചു തന്ന ഒരു പെണ്ണിനെ സംരക്ഷിച്ചാൽ ❤❤നിങ്ങളുട മനസ് ശെരിക്കും ആ അച്ഛനും അമ്മയും ആണ് പുണ്യം ചെയ്തവർ രണ്ട് മക്കൾ വേറെ ലെവൽ ❤😍💃
കണ്ണ് 😭നിറഞ്ഞ എപ്പിസോടായിരുന്നു ഇനി ഈ സഹോദരിയുടെ 😭കണ്ണുകൾ നിറയാതിരിക്കട്ടെ വിഷ് യൂ all the best 🤣
0:51 ❤ 0:51
ഈ പ്രോഗ്രാം പലപ്രവിശ്യം കണ്ടിട്ടുണ്ടെങ്കിലും ഒന്നും തന്നെ പൂർണ്ണമായി കണ്ടിട്ടില്ല പക്ഷേ ഈ എപ്പീസോഡ് മുഴുവനും കണ്ടു. കണ്ണിൽ ഒരു തുള്ളി കണ്ണീർ പൊടിയാതെ ആരും ഈ എപ്പീസോഡ് കണ്ടു തീർത്തിട്ടുണ്ടാവില്ല. വികാസിനും ജ്യോതിക്കും അവരുടെ ഫാമിലി ക്കും ഈശ്വൻ എല്ലാ നന്മകളും കൊടുക്കട്ടെ 🙏❤(വികാസിനും സഹോദരനും ബിഗ് സല്യൂട്ട് )ജെയ് ജവാൻ. 👍
ജോതിക്കു തുല്യം ജോതി മാത്രം ഇത്രയും നന്മയുള്ള ഒരാളെ ഇതുവരെ കണ്ടിട്ടില്ല.❤️❤️❤️❤️❤️❤️
അനുഭവങ്ങൾ കേട്ട് കണ്ണുനിറഞ്ഞുപോയി സ്വന്തം മാതാപിതാക്കൾ കൈവിട്ടു കേരളത്തിന്റെ മരുമകളായി അഭിനന്ദനങ്ങൾ
A very good story
മോളേ നിനക്ക് അവന്റെ കൈ പിടിച്ചു വലിക്കാം മായിരുന്നില്ലേ അങ്ങനെ ചെയ്തുവെങ്കിൽ മോളെ കൈ ഒരിക്കലും നഷ്ടം ആവില്ലായിരുന്നുമോളേദൈവം രക്ഷിക്കട്ടെ ഒരപകടം പറ്റി കിടക്കുന്ന സമയത്ത് അമ്മ കൈ വിട്ടുണ്ടെങ്കിൽ അതിനെ അമ്മ എന്ന് വിളിക്കാൻ പാടില്ല ഒരമ്മയും ചെയ്യാത്ത ക്രൂരതയാണ് സ്വന്തം മകളോട് അവർ കാട്ടിയത് പക്ഷേ മോളു അവരോട് ക്ഷമിക്കൂ
@@ashrafnaduviloodi5750 നിമിഷ തീരുമാനം
@@ashrafnaduviloodi5750 u0 ko ko
@@ashrafnaduviloodi5750 q
എനിക്ക് ഒരു പാട് ഇഷ്‌ടമായി തങ്കളുട മുഖം പോലെ സുന്ദര മാണ് താങ്കളുടെ മനസും God bless you joythi chechi a സ്പെഷ്യൽ താങ്ക്സ് ഫോർ ഹസ്ബൻഡ് ആൻഡ് his family
ഛത്തീസ്ഘട്ടിൽ ജനിച്ച മോളേ,നിന്നെ വികസിന് വേണ്ടി ദൈവം സൃഷ്ടിച്ചതാണ് . നീയും ഒരു നിസ്വാർത്ഥയാ ണ് ,,നിന്റെ husband ഉം സഹോദരനും മനുഷ്യത്വത്തിന്റെ ആൾ രൂപങ്ങൾ ആണ് .Big salute Priya സഹോദരന്മാരെ .🙏🙏
സ്വന്തം മാതാപിതാക്കൾ കൈയൊഴിഞ്ഞ സഹോദരിയെ ഇരു കൈകളും നീട്ടി സ്വീകരിച്ച നന്മ നിറഞ്ഞ കുറച്ചു മനുഷ്യർ..തന്റെ പ്രിയപ്പെട്ടവരെ വിട്ട് കൊടും മഞ്ഞിലും തണുപ്പിലും സ്വന്തം ജീവൻപോലും നോക്കാതെ ഞങ്ങൾക്ക് വേണ്ടി അതിർത്തി കാക്കുന്ന ധീര സൈനികൻ.... അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥനകൾ..... 🙏🏽🙏🏽🙏🏽🙏🏽l
Vv v vhv
5
Jeevithathil thannayum marannu adutha jeevanuvendi thagam chitha sahodarikkuvendi Anda abinandanamgal 🙏🙏🙏
@@shobanat5453 a lot
No
നന്മയെ നന്മ കൊണ്ട് നേരിട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ🙏💕
എന്ത് പോസിറ്റീവ് ആണ് ഈ കുട്ടി
ആ ഫാമിലിയും.
കാണാൻ ഒരു മോഹം തോന്നിപ്പോയി കേരളത്തിന്റെ ബാബിയെ (മരുമകൾ).... ആർകെങ്കിലും തോന്നുന്നുണ്ടോ?????
എനിക്ക് തോന്നുന്നുണ്ട്
വികാസ് ബിഗ് സല്യൂട്ട്.കുടുംബത്തിന് അഭിനന്ദനങ്ങൾ പറയാൻ വാക്കുകൾ ഇല്ല.അനൂജനെ കാണാൻ ആഗ്രഹം.മോൾ മഹാ ഭാഗ്യവതി.അച്ഛനെയും അമ്മയെയും നമസ്കരിക്കുന്നു. ദൈവം കുടുംബത്തെ കാത്തു കൊള്ളും6
എപ്പിസോഡ് കണ്ടതിനു ശേഷം വികാസ് എന്ന മനുഷ്യനെ കാണാൻ വളരെയധികം ആഗ്രഹിച്ചു. Google ചെയ്ത് കണ്ടു പിടിച്ചു. എല്ലാ നന്മകളും അവരുടെ കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പരസ്പരം ജീവൻ നല്കി സ്നേഹിക്കുന്ന നിങ്ങളുടെ മാതൃകക്ക് മുന്നിൽ ഈ രാജ്യം മുഴുവനും ആദരപൂർവ്വം നമിക്കുന്നു....
ദൈവം മകളെയും ഭർത്താവ് വികാസിനെയും കുഞ്ഞുങ്ങളെയും അനുജനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.... ആരാണ് ഒരു നഴ്സ് എന്നും ആരാണ് ഒരു ജവാൻ എന്നും നിങ്ങളും ഈ ലോകത്തിന് കാണിച്ചു തന്നു.
ആ മോൾക്കും കുടുംബത്തിനും ദൈവം തുണയായി കൂടെ ഉണ്ടാവും.. 🙏🏻🙏🏻
ജീവൻ രക്ഷിച്ചവൾക്ക് ജീവിതം കൊടുത്ത വികാസിന് ഒരു ബിഗ് സല്യൂട്ട്... ♥️
എന്തൊരു സുന്ദരി ചേച്ചി അന്ന് കണ്ണ് അടിപൊളി aaa ചേട്ടന്റെ ഭാഗ്യ അന്ന് എന്നും ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ 😍😍😍🤲🤲
2പേരും നല്ല മനസ്സിന് ഉടമകൾ, നിങ്ങൾ രണ്ടും ഇങ്ങനെ ഒന്നിക്കണം എന്നുള്ളത് ദൈവത്തിൻ്റെ ഒരു തീരുമാനം പോലെ തോനുന്നു💕💕
ഒരു പ്രാവശ്യമല്ല രണ്ടുപ്രാവശ്യം ഈ പരിപാടി കണ്ടു ഇനിയും കാണണം എന്ന് തോന്നുന്നു അത്രയ്ക്കും ത്രില്ലിംഗ് ആണ് ജ്യോതി വികാസിന്റെ ജീവിതം.
മനസ്സാക്ഷിയില്ലാത്ത അമ്മയും അച്ഛനും അനിയത്തിയും 😢😳 ഇങ്ങനെയുള്ളവരെ ജീവിതത്തിൽ കണ്ടിട്ടില്ല
ലജ്ജയിലാത്ത മാതാപിതാക്കൾ! . മറ്റൊരു സമയത്ത് ഈ കുട്ടിക്ക് ഇതിലും കടുത്ത ഒരു അപകടം സംഭവിച്ചിരൂന്നെൻകിലോ? ഇക്കാലത്ത് അപകടമേ കേൾക്കാനുള്ളൂ.! ജഗദീശൃരൻ ആ പട്ടാളക്കാരനേയും കുടുംബത്തേയും കാത്ത് രക്ഷിക്കട്ടെ !! .
മോളെ.... നീ ജീവൻ രക്ഷിച്ചതും നീ ചെന്നു ചേർന്നതും നല്ല മനുഷ്യരുടെ കൂടെ ആയതു തന്നെ വലിയ ദൈവാനുഗ്രഹം 💓😥
പക്ഷേ ഒരു കാര്യം കൂടി ചെയ്തെങ്കിൽ ആ പ്രോഗ്രാം പൂർണമായി എന്നു പറയാമായിരുന്നു ആ വീര പുരുഷന്റെ ഫോട്ടോയും കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു കാരണം സ്വന്തം ജീവൻ തിരിച്ചു തന്ന ആ പെൺകുട്ടിയെ ജീവിത പങ്കാളി ആക്കിയത് കൊണ്ടാണ് റിയലി സല്യൂട്ട് മാൻ
Video skip chayathee kanu bro...avarude wedding photos um aa chettante photo um oke kanikkunund video il..
മോളെ, നിനക്ക് നന്മ മാത്രം നേരുന്നു. നന്മ മാത്രം മനസ്സിൽ സൂക്ഷിക്കുന്ന മോൾക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ! മോളെ കല്യാണം കഴിച്ച നല്ലവനായ മോനും അഭിനന്ദനങ്ങൾ.
Questions skip cheythu സ്റ്റോറി kettavar undo
🙋♀️
Njn😜
🤛
Yesss
പട്ടാളക്കാരൻ യായത് കൊണ്ട് Hindi ൽ പെട്ടെന്ന് ആശയ വിനമയം ചെയ്യാൻ പറ്റി... Blood collect ചെയ്യാനും doctors യും മായയും സംസാരിക്കാനും വീട്ടുക്കാരുമായി സംസാരിക്കാന്നും പറ്റി...
ജ്യോതി എത്ര സുന്ദരിയാണ് 🥰ദൃഷ്ടി ദോഷം ആയിരുന്നു 🥰😭👏ദൈവം അനുഗ്രഹിക്കട്ടെ 🥰😭👏
Sathyam.. Aa chechi paranjath kettille nalla chanthamulla soft kay aayirunnenn
മലയാളി തന്നെ ലെ
ഞാൻ പലപ്രാവശ്യം കണ്ടു ഓരോ പ്രാവശ്യവും
കണ്ണുനിറഞ്ഞുപോയി ആ കുട്ടിക്കും കുടുംബത്തിനും നന്മ നേരുന്നു പ്രാർത്ഥയോടെ🙏🙏
ജീവൻ കൊടുത്ത ആൾക്ക് ജീവിതം കൊടുത്ത കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട്
🥰
ആ അച്ഛനും അമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട് ആ ആൺ മക്കളെ ഇത്ര നല്ല മനസ്സിൻ്റെ ഉടമകളാക്കി വളർത്തിയത്.പറയാൻ വാക്കുകളില്ല എല്ലാ വരെയും ദൈവം. അനുഗ്രഹിക്കട്ടെ🙏🙏🙏
എല്ലാം കേട്ട് കരച്ചിൽ വന്നു aa പെണ്ണ് കരയുപ്പോൾ കൂടെ നമ്മളും കരഞ്ഞ് 🥲🥲🥲🥲 ഓരോ മനുഷ്യനും ഓരോ അനുഭവങ്ങൾ ഉണ്ടാകും എന്ന് പറയുന്നത് സത്യം ഒരുയിടത് എല്ലാവരും ഒഴിവ് ആക്കിയാൽ മറ്റ് ചിലയിടത്ത് അവരെ സ്നേഹിക്കുന്നവർ ഉണ്ടാകും എന്നതിന് തെളിവ് ആണ് ഇത്😊😊😊😊😍😍😍
ആ ചേട്ടന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കാം ആയുരാരോഗ്യ ദാമ്പത്യ ഭാഗ്യത്തിന വേണ്ടി
ഈ സംഭവം നടക്കുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. ഇപ്പോൾ അവരെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
Nice
Evide?