Vishnu bharya veetil nilkana pole sujine oru divasam nidhede veetilku vidu,avide oru Amma thanichalle nilkane? Ninte Amma mathramano Amma,aa Amma entha Amma alle??? Ninne pole Vishnu 2 pengamar und, avare edakkokke ortho!!! Sujinte life il oru kothukine pole chora oottii kudikkana pengal!!!
വത്സലമ്മയുടെ കഥ കേട്ടപ്പോൾ പലരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു. എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും മക്കളെയും കുടുംബത്തെയും തകർക്കുന്ന ചില സ്ത്രീകൾ ഉണ്ട്
comments വായിച്ചപ്പോൾ ഇതേപോലെ ദുരിതം നിറഞ്ഞ ബാല്യകാലം ഉള്ളവരും ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ടെന്നു മനസിലായി😥എല്ലാവരുടേം കഷ്ടപ്പാടുകളും ദുരിതങ്ങളും മാറി നല്ലൊരു ജീവിതം ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന.ഇതൊക്കെ കേൾക്കുമ്പോഴാണ് ഞാനൊക്കെ എത്രയോ ഭാഗ്യം ചെയ്‌തവരാണ് എന്ന് തിരിച്ചറിയുന്നു 🤲🤲🤲ആർക്കും ദുരിതങ്ങളൊന്നും നൽകല്ലേ ...സുജിനെ ഈ അമ്മയെ പൊന്നുപോലെ തന്നെ നോക്കണേ...ദൈവം അതിന് നിങ്ങളെ തുണക്കട്ടെ
എന്റെ അമ്മ അനുഭവിച്ചത് വച്ചു നോക്കിയാൽ ഇതൊന്നുമല്ല ഇവർക്ക് അപ്പൻ വെള്ളമടി മാത്രമേയുള്ളൂ എന്റെ അപ്പൻ സെരിക്കും മാനസിക തകരാറും വെള്ളമടിയും ഞങ്ങൾ 3 ചെറിയമക്കൾ വലിയച്ചൻ വലിയമ്മ അമ്മ കോൺക്രീറ്റ് പണി ആകെ അമ്മയുടെ വരുമാനം ഹോ ഓർക്കാൻ വയ്യ ഇവരുടെ പ്രശ്നം ഞാൻ കുറച്ചു കണ്ടതല്ല കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ❤️❤️❤️❤️
ഈ show കാണുന്നവരെ അറിയാം ഈ അമ്മയുടെ വേദന... ഈശ്വരാ ഈ അമ്മടെ എല്ലാ രോഗവും മാറ്റാണേ..... ഭഗവാനെ...നിന്ടെ കയ്യിലാണ് എല്ലാ മനുഷ്യമ്മാരുട ജീവിതം.... നീ എല്ലാവരെയും കാക്കണേ....
ശെരിക്കും സങ്കടമായി ഇത് കേട്ടിട്ട്.. ആ അമ്മയെ.. ആ അമ്മയുടെ decision എടുക്കാനുള്ള തീരുമാനത്തെ ആണ് appreciate ചെയ്യേണ്ടത്.. ഈ അനുഭവം ഉള്ള കുറേപ്പേർ ഉണ്ടായിരിക്കും but അങ്ങനെ ഒരു തീരുമാനം ആ അമ്മ എടുത്തതോടെ ആ വീട്ടിൽ പുതുതായി വന്നു ചേർന്ന മരുമക്കൾക്ക് ആ അച്ഛനെ കൊണ്ടുള്ള കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നില്ല.. അതു കൊണ്ടുതന്നെ അവർ ഇന്ന് സന്തോഷമായി ജീവിക്കുന്നു.. 🥰🥰❤❤
ഇവരുടെ കഥ കേട്ടപ്പോൾ എൻ്റെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നുന്നു ഞാനും എൻ്റെ അനിയനും ചെറുപ്പം തൊട്ട് ഇപ്പോൾ വരെ ഒന്നിനും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തിയിട്ടില്ല വിചാരിക്കുന്നത് അപ്പോൾ മുന്നിലെത്തും എൻ്റെ അച്ഛൻ ഇത് വരെ ഒരു വാക്ക് കൊണ്ട് പോലും എന്നെയും അനിയനെയും വേദനിപ്പിച്ചിട്ടില്ല എൻ്റെയും അനിയൻ്റെയും ഭാഗ്യമാണ് ഇത് പോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് ഇവരുടെ കഥ കേട്ടപ്പോൾ എത്രയോ ഭാഗ്യം ഉള്ളവളാണ് ഞാനൊക്കെ വത്സലാമ്മ അപ്പോൾ കഷ്ടപ്പെട്ടതിന് ദൈവം തന്ന ഭാഗ്യമാണ് മക്കളിലൂടെ ഇപ്പോൾ കിട്ടുന്നത് 💕💕💕 എല്ലാ അച്ഛൻമാർക്കും അമ്മമാർക്കും ദൈവം ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ മക്കളെ ദ്രോഹിക്കുന്ന മദ്യപിച്ചു ലക്കു കെടുന്ന അച്ഛൻമാർക്ക് ദൈവം നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ
കുട്ടികാലത്തു ഒരുപാട്‌കഷ്ടപ്പെട്ടു വളർന്നു വന്നു വലുതായപ്പോൾ അവരുടെ കഷ്ടപ്പാടുകളെല്ലാം തീർക്കാൻ ദൈവം ഒരവസരം കൊടുത്തു അതാണ് യൂട്യൂബ് ചാനൽ👍🏻 ഇവിടുന്ന് അങ്ങോട്ടും വിജയം ഉണ്ടാവട്ടെ 😍👏🏻
ഓരോ അമ്മ മാരും ഈ ലോകത്തിലെ കാണപ്പെട്ട ദൈവങ്ങളാണ്. നമുക്കുവേണ്ടി ഒരു ജന്മം മുഴുവനും മാറ്റിവെച്ച ആ അമ്മമാരെ പൊന്നുപോലെ നോക്കാൻ വേണ്ടി നമുക്കെല്ലാം നല്ല മനസ്സുണ്ടാവട്ടെ 🤲🤲
ഇതേ അനുഭവത്തിലൂടെ കടന്നു പോയ ഒരു വ്യക്തിയാണ് ഞാനും But 🥺അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. പക്ഷേ ഇപ്പോൾ ഞങ്ങൾ പഠിച്ച് നല്ല ജോലി വാങ്ങിച്ചു സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നു എന്നത് തമ്പുരാന്റെ അനുഗ്രഹം മാത്രം കൊണ്ടാണ് ❤️🙏🙏🙏❤️❤️
ഇത് വരെ ഈ show complete ആയി കാണാത്ത ഞാൻ mallufamily വന്നതോണ്ട് show മുഴുവനായും കണ്ടു..ആ അമ്മയും മക്കളും എന്തൊക്കെ കഷ്ടതകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയത്... Proud of u mallufamily... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❤️
എനിക്കും കുട്ടിക്കാലം ഇങ്ങനെയൊക്കെയാരുന്നു എനിക്ക് 26വയസാണ് ഇപ്പോൾ എന്റെ കൊച്ചിലെ സ്കൂളിൽ പോകുമ്പോ ക്ലാസ്സിൽ രണ്ട് തരത്തിലുള്ള കുട്ടികളും ഉണ്ടായിരുന്നു നല്ലരീതിയിൽ ഉള്ള വീട്ടിലെ കുട്ടികളും ഒന്നുമില്ലാത്ത വീട്ടിലെ കുട്ടികളും... ഇപ്പോഴും പല സ്ഥലങ്ങളിലും ഇതേ അവസ്ഥ ഉള്ളവരുണ്ട്... ഓല വീട്ടിലാണ് താമസിച്ചിരുന്നത് കറന്റ് ഇല്ല ആഹാരം കൃത്യമായിട്ട് കിട്ടില്ല ഇതൊക്കെ ആയിരുന്നു അവസ്ഥ.. ഇപ്പോൾ നല്ലപോലെ ജീവിക്കുന്നു ഉടനെ ജോലിയാവും 😁
സാരമില്ല,അന്ന് അത്രയും കഷ്ടപ്പെട്ടതിനു ഇന്ന് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നല്ല happy ആയി ജീവിക്കുന്നില്ലേ.അതിന് ദൈവത്തോട് ഒരുപാട് നന്ദി പറയണം 👍🏻🙏🏻👌👏🏼.ഒരിക്കൽ കഷ്ടപ്പെട്ടാൽ പിന്നേ ഒരു സുഖം ഉണ്ടാവും എന്ന് പറയുന്നത് എത്ര സത്യാണ്.Mallu ഫാമിലിയിലെ എല്ലാരും pwoliyalle 🤝🤝🤝🤝🥰🥰🥰🥰🥰എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ കുടുബത്തെ ♥️♥️
മദ്യം കുടിക്കുന്നവർ നിമിത്തം കുടുംബം എത്ര വേദനകൾ അനുഭവിച്ചു ദൈവം അവരെ അനുഗ്രഹിക്കട്ടെ, ഇതു കേൾക്കുന്ന മറ്റു മദ്യപാന്മാർ ചിന്തിക്കുക, മദ്യം ഉപേക്ഷിക്കുക 👍
ഇതൊന്നു കാണണം എപ്പോൾ തുടങ്ങിയതാ കുഞ്ചൂസ് കരിമ്പ് സങ്കടം തോന്നുന്നു ഇനിയും നിങ്ങൾ വളരെ ഉയരത്തിൽ എത്തട്ടെ ഞങ്ങളൊക്കെ പ്രാർത്ഥന എന്നുമുണ്ടാവും സുന്ദരി ആയിട്ടുണ്ട് എല്ലാവർക്കുമുണ്ട് ദുഃഖങ്ങൾ🙏🙏🙏
ഇത് വരെ ഈ show കാണാത്ത ഞാൻ, മല്ലു ഫാമിലി വന്നത് കൊണ്ട് മാത്രം wait ചെയ്‌തു കണ്ടു. കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല. 😥അന്നു അനുഭവിച്ചതിന്റെയാണ് ഇന്ന് നിങ്ങൾ ഈ സ്ഥിതിയിൽ ആവാൻ കാരണം, ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ട് ഞങളുടെയൊക്കെ പ്രാർത്ഥനയും. 👍കാൻസർ വന്നിട്ടും പണിക്കു പോവാൻ കാട്ടിയ ആ ധൈര്യം. അമ്മ പൊളിയാ🥰. അമ്മക്ക് കിട്ടിയ 2 മക്കളും പൊളിയാ... എത്രയോ മക്കൾ ഇങ്ങനെ ok ആവുമ്പോ വഴി തെറ്റി പോവുന്ന ഒരു ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത്..ഞങ്ങളുടെ താട്ടൻ ഞങ്ങളുടെ ഉയിരാ. ആ ഒരു മോൻ അമ്മയുടെ ഭാഗ്യം ആണ്. Kunjuus പൊളിയാട്ടോ
കഷ്ടപ്പെട്ട് തന്നെ ആണ് ഞാൻ oke ജീവിച്ചത് bt ഇത് പോലെ ഒന്നും അനുഭവം ഇല്ല 😔ഇത് ഒരുപാട് അനുഭവിച്ചു 😔ഒരുപാട് പരീക്ഷിച്ചത് കൊണ്ട് ആവും അമ്മക്ക് ഇത് പോലെ oke അനുഭവിക്കാൻ കഴിഞ്ഞത് 🥰മരിച്ചു പോയാൽ അമ്മക്ക് ഇത് ഒന്നും കാണുവാൻ കഴിയല്ലലോ 😘
ഈ മല്ലു ഫാമിലിയെ കാണുന്നത് തന്നെ ഇഷ്ടം അല്ലായിരുന്നു.. പ്രത്യേകിച്ച് പോന്നുനെ.. പക്ഷെ ഇപ്പോ വല്ലാത്ത സങ്കടം തോന്നുന്നു.. ഇവരൊക്കെ അനുഭവിച്ചത് നോക്കുമ്പോ ഞാനൊക്കെ രാജകുമാരിയെ പോലെയാണ് ജീവിച്ചത്... ♥️♥️
7:34 sir ഉദ്ദേശിച്ച നേരായ വഴിയിലുള്ള കല്യാണം എന്താണ്? ഒരുപാട് സ്ത്രീധനവും കൊടുത്ത്.. അവസാനം ആത്മഹത്യ തിരഞ്ഞെടുക്കുന്നതും, ഒരുപാട് ദുരന്തം അനുഭവിക്കുന്നതും ഇപ്പോൾ ഈ പറഞ്ഞ നേരായ വഴിയിലൂടെ പോയവരാണ്.
കുറേ കഷ്ടപ്പാടുകൾ സഹിച്ച ഇവർക്ക് ദൈവം കൊടുത്തതാണ് ഇപ്പം കാണുന്ന ഈ ഭാഗ്യങ്ങളൊക്കെ 🥰. കുഞ്ചുസ് പറഞ്ഞു പോലെ പോലെ തന്നെയാണ് എന്റെ ജീവിതമൊക്കെ ഒരു മാറ്റവും ഇല്ല എന്നെങ്കിലും ദൈവം നല്ലത് തരും എന്ന് പ്രാർത്ഥിക്കുന്നു😥
ഒരു കോടിയിൽ മല്ലു ഫാമിലി എത്തിയപ്പോൾ ഒരുപാട് സന്തോഷം... ☺️കുഞ്ചുസ് പറഞ്ഞത് കേട്ടപ്പോ ഒരുപാടു സങ്കടം വന്നു.. 😢 കണ്ണൻ മോന്റെ ഭാഗ്യം ആണ് കുഞ്ചുസും വിഷ്ണു ഏട്ടനും😍 മല്ലു ഫാമിലി സൂപ്പർ ആണ് താട്ടനും ഏട്ടത്തിയമ്മയും വത്സല അമ്മയും കിടു ബേബിയും ഇവ മോളും എല്ലാരേയും ഒത്തിരി ഇഷ്ടമാണ് 😘l love u mallu family ❤️god bless you😊
Masha Allah.............. ഈ ഉയർച്ചയിൽ വലിയ സന്ദോഷം ഉണ്ട്........ ❤kunjuve.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... അമ്മയുടെ മുഖം കാണുമ്പോൾ ഒത്തിരി സന്ദോഷം... കൃഷ്ണമണി പോലെയുള്ള രണ്ട് മക്കളെ കിട്ടിയല്ലോ..... ❤.... അമ്മക് കരുതിവെച്ച മണിമുത്തുകൾ ❤..... Proud of you ammaa.............
പരസ്പരം നല്ല സ്നേഹം ഉള്ള കുടുംബം. അച്ഛൻ്റെ പീഡനത്തിൽ നിന്നും രക്ഷപ്പെട്ടു കരകേറി എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. അടിപൊളിആയി ജീവിക്കുക. ദൈവം കൂടെയുണ്ട്.
ഇത് കണ്ട് കഴിഞ്ഞപ്പോൾ ശെരിക്കും ഒരു കഷ്ടത പോലും അനുഭവിക്കാതെ ഇത്രെയും ജീവിച്ചിട്ട്.. പിന്നെയും ഉള്ളത് കൊണ്ട് തൃപ്തി പെടാതെ പരാതി പറഞ്ഞ് കൊണ്ടിരിക്കുന്ന എന്നെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ 🙄
Star magic lll koodi mallu family vanna polikkum...... 🥳😘..... Ennik orupad ishtam ulla only one fam..... Love u all..... Vayikathe star magic ill koodi vilikan prarthikam.... ❤️💝
യൂട്യൂബിൽ വരുന്നതും നോക്കി ഇരിക്കയിരുന്നു. അമ്മ 🥰🥰😍😍അമ്മ സ്വയം എടുത്ത തീരുമാനം കേട്ടപ്പോൾ ഒന്ന് നെട്ടി. But ഒന്നും സംഹഭവിക്കണത്ഭാഗ്യം. കുഞ്ചൂസ് പറയുന്നത് കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. മല്ലുഫാമിലി 🥰🥰😍😍😍🥰👍❤️❤️🌹
ഈ അവസ്ഥയിൽ കൂടി തന്നെയാ കുറേ ഞാനും കടന്നു വന്നത്. എന്റെ അമ്മയും ഏട്ടനും ഞാനും അച്ഛൻ മരിച്ചു. അച്ഛൻ മരിക്കുമ്പോൾ ഞാനും ഏട്ടനും, പഠിക്കുകയായിരുന്നു. ഏട്ടൻ എന്നെക്കാളും 7വയസ്സിന്റെ വ്യത്യാസം ഉണ്ട്. അമ്മയും, അച്ഛനും, സ്നേഹിച്ചു കല്യാണം കഴിച്ചതായിരുന്നു. അന്നത്തെ കാലത്ത് ആരും സഹായത്തിനില്ലായിരുന്നു. ഉള്ള സമയം ഞങ്ങള്ക്ക് സ്വർഗത്തിൽ ആയിരുന്നു. പക്ഷേ പാറമടയിൽ പണിക്ക് പോയി അച്ഛനും, അമ്മയും,11സെൻറ് സ്ഥലം വാങ്ങി അതിലൊരു നല്ല വീടും വച്ചു. എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചു തരുമായിരുന്നു. കുറച്ചുകാലം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും, ഞങ്ങളെ ഒന്നിനും ആരുടെ മുന്നിലേക്ക് വിടില്ലായിരുന്നു. അച്ഛന് ഇഷ്ടമായിരുന്നില്ല. അച്ഛൻ മരിച്ചതിനു ശേഷം എന്തു ചെയ്യും എന്നറിയാതെ ഞങ്ങളെയും പിടിച്ചു നിന്ന്. അച്ഛന്റെ നിഴലിൽ മാത്രം നടന്ന അമ്മ, ഒരു കാര്യത്തിനും, അമ്മയെ വിടില്ലായിരുന്നു. ആ ഒരു അവസ്ഥ. ഏട്ടൻ 10 ആം ക്ലാസ്സിൽ വച്ച് പഠിപ്പ് നിർത്തി. നന്നായി പഠിച്ചിരുന്നു. അമ്മ പിന്നെ കല്ല് ഏറ്റാനും, പണിക്കാർക് ചോറ് വെക്കാനും, പോയിത്തുടങ്ങി. ഏട്ടന് ഭയങ്കര വിഷമം. അവന്റെ പഠിപ്പ് എല്ലാം പിടിവിട്ടുപോയി.10 ക്ലാസ്സിൽ തോറ്റു. അങ്ങനെ അമ്മയുടെ കൂടെ അവനും പണിക്ക് പോയി തുടങ്ങി. അമ്മയ്ക്ക് എന്നും തലവേദന ആയിരുന്നു. അമ്മ മാത്രം പോയിരുന്ന സമയത്ത് ചിലപ്പോൾ ഭക്ഷണം ഒന്നും ഉണ്ടാകില്ല. ഒരു കോരി ചോറ് കൊണ്ട് ഞാനും ഏട്ടനും കഴിക്കും. കൂടുതൽ എനിക്ക് തരും. പിന്നെ വെള്ളം കുടിച്ച് കഴിയും. അടുത്തുള്ളവർ വിളിക്കും ചോറ് കഴിക്കാൻ ഞങ്ങൾ പറയും ഇപ്പോൾ കഴിച്ചു എന്ന്. പട്ടിണി ആയിരിക്കും. എന്നാലും ആരെയും അറിയിക്കില്ല. ഏട്ടനും കൂടി പണിക്ക് പോയി തുടങ്ങിയപ്പോൾ കുഴപ്പമില്ല. അമ്മക്ക് എന്നും അസുഖം ആയപ്പോൾ ഏട്ടൻ അമ്മയെ പണിക്ക് പറഞ്ഞു വിട്ടില്ല. എല്ലാ കാര്യങ്ങൾ അവൻ ഏറ്റെടുത്തു. അമ്മപ്പിന്നെ ആടിനെയും പശുവിനെയും വളർത്തി. എന്റെ കാര്യങ്ങൾ എല്ലാം രണ്ടുപേരും കൂടി ചെയ്തു തരും. എനിക്ക് ഒന്നിനും ഒരുകുറവും വരുത്താതെ അവരുടെ കഴിവിനനുസ്സരിച് നോക്കി, എന്നെ കല്യാണം കഴിപ്പിച്ചു വിട്ടു. അച്ഛൻ മരിക്കുമ്പോൾ എനിക്ക് അറിയില്ല മരിക്കാന്ന്. അമ്മേടെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചത്. അവിടന്ന് അമ്മ ഞങ്ങളെ നോക്കി വളർത്തി. ഇവിടെ വരെ എത്തി. മറക്കില്ല സഹായിച്ചവരെയും, പുച്ഛിച്ചവരെയും. ഇപ്പോളും ഏട്ടൻ അമ്മയെയും, എന്റെ കാര്യവും. നോക്കുന്നു. സാമ്പത്തികമായി അന്നത്തെകാളും പിന്നിൽ തന്നെ. അതിനൊരു മാറ്റവും ഇല്ല. നാളെ ശരിയാകും മറ്റന്നാൾ ശരിയാകും എന്ന് കരുതി ജീവിച്ചു പോകുന്നു. നിങ്ങളുടെ കഥ കേട്ടപ്പോൾ എവിടെ ഒക്കെയോ ഒരു സാമ്യം തോന്നി. ഞാൻ കരഞ്ഞു. അതു കൊണ്ട് എഴുതി പോയതാ.. നിങ്ങളുടെ അമ്മ ചിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ അമ്മയും എന്നാ ഇങ്ങനെ ഹാപ്പിയായി കാണാൻ കഴിയുക. ഒരു നല്ല വരുമാനം ആയില്ല ഇപ്പോളും. അല്ലാതെ കുഴപ്പമില്ല. എല്ലാം ശരിയാകും അല്ലെ. 🙏🙏😍❤️
കുറേ episodes കണ്ടിട്ടുണ്ട്....അതിൽ സാധാരണകാരായ ഒരു വിധം കുടുംബത്തിന്റെ ദുരിധത്തിന് കാരണം മദ്യപാനം ആണ്..അതിനെ പൊരുതി നില്കാൻ ധൈര്യമില്ലാത്ത പാവം സ്ത്രീകളും.. പക്ഷെ ഈ അമ്മ ഒരു legend ആണ് 😔
കണ്ടപ്പോൾ കരഞ്ഞുപോയ്.ഞങ്ങളുടെ ഇന്നത്തെ കഷ്ടപ്പാട്. ഓർമവെച്ചനാൾ മുതൽ കണ്ണീരാ.എന്നെങ്കിലും ഈ കഷ്ടപ്പാട് തീർന്നു സന്തോഷമുള്ള ജീവിതം ഉണ്ടായിരുന്നെങ്കിൽ...😢😢😢
നിങ്ങളുടെ അച്ഛൻ ഇന്നത്തെ അമ്മയുടേം മക്കളുടെയും ജീവിതം കണ്ടു കുറ്റബോധം കാണുമായിരിക്കും(പുറത്തു കാണിച്ചില്ലെങ്കിൽ ഉള്ളിൽ കാണും)നിങ്ങളുടെ കൂടെ കൂടിയ മതിയായിരുന്നു .ചിലപ്പോൾ അച്ഛൻകൂടെ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ നിലയിൽ യെത്തിലായിരിക്കാം
നമ്മളെ ഈ ഷോയിലേക്ക് ഇൻവൈറ്റ് ചെയ്ത ഒരുകോടി ക്രൂവിനും ഫ്ലവേഴ്സ് ടിവിക്കും ഒരുപാട് നന്ദി ❤
You deserves it
Bakki ollavara avsaram kalanj
Ponnus ille
Hloo
Hlo
ithupoloru platformilek vilichathinum Ellarudem snehathinum orupad nanni und🥰🫂😘
ദൈവം ഉണ്ട് കുഞ്ച്ചു
❤❤❤
Ponnusine thechille suchitra???avale kurichu oru vaaku polum parajillallo....aval epo out alle
Sorry to missunderstanding
Vishnu bharya veetil nilkana pole sujine oru divasam nidhede veetilku vidu,avide oru Amma thanichalle nilkane? Ninte Amma mathramano Amma,aa Amma entha Amma alle???
Ninne pole Vishnu 2 pengamar und, avare edakkokke ortho!!! Sujinte life il oru kothukine pole chora oottii kudikkana pengal!!!
വത്സലമ്മയുടെ കഥ കേട്ടപ്പോൾ പലരെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു. എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും മക്കളെയും കുടുംബത്തെയും തകർക്കുന്ന ചില സ്ത്രീകൾ ഉണ്ട്
comments വായിച്ചപ്പോൾ ഇതേപോലെ ദുരിതം നിറഞ്ഞ ബാല്യകാലം ഉള്ളവരും ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ടെന്നു മനസിലായി😥എല്ലാവരുടേം കഷ്ടപ്പാടുകളും ദുരിതങ്ങളും മാറി നല്ലൊരു ജീവിതം ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന.ഇതൊക്കെ കേൾക്കുമ്പോഴാണ് ഞാനൊക്കെ എത്രയോ ഭാഗ്യം ചെയ്‌തവരാണ് എന്ന് തിരിച്ചറിയുന്നു 🤲🤲🤲ആർക്കും ദുരിതങ്ങളൊന്നും നൽകല്ലേ ...സുജിനെ ഈ അമ്മയെ പൊന്നുപോലെ തന്നെ നോക്കണേ...ദൈവം അതിന് നിങ്ങളെ തുണക്കട്ടെ
ഇങ്ങനെയൊക്കെ ജീവിച്ച പലരും ഇന്ന് നല്ല നിലയിൽ ജീവിക്കുന്നുണ്ട്. ഇപ്പോൾ ഉള്ള ജനറേഷനു ഇങ്ങനുള്ള ദുരിതങ്ങൾ ഒന്നും അറിയില്ലാരിക്കും.
ഈ നായരുടെ ഇടക്കുള്ള സംസാരം കേൾക്കുമ്പോൾ കണ്ണടിച്ചു പൊട്ടിക്കാൻ തോന്നും. പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല.🧡
Aaa enikum thonniii
ആ അമ്മയും മക്കളും അനുഭവിച്ചതിനെ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😢😢😢. എന്തായാലും നല്ലൊരു നിലയിലെത്തിയല്ലോ ❣️❣️❣️
1k subs aavan sahaayikkumo
Versatile poolside
7
4
U77677
പൊരുതി നേടിയ ജീവിതം. മല്ലുഫാമിലി ഉയരത്തിൽ എത്തിയത് ആ അമ്മയുടെ പ്രാർത്ഥനയും കർമ്മങ്ങളുമാണ്. അമ്മയെ ഒരുപാടിഷ്ടം.
അനുഭവിച്ചവർക്ക് അറിയാം ആ വേദന... നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ 🙏🏻
എനിക്ക് അറിയാം😊
Sherikum
Ingane enikkum thonniyittund ente husband nte story kettappol..njn okke ethra bagyavadhiyann..but sathym enthann vechal hus anubavichathinte oru amsham polum njn keettittilla ennan..hus parayum ellam annod parayanam ennund but athokke ormkumpol thanne kann nirayum pinne njn engane ath muzhuvanakkanan nn..kurach kett thanne njn othiri karanjatha..appo enthu mathram ente hus anubavichittindavm🥺😞😞
@@Ana__a__gha 9
ശരിയാണ്
ബാല്യത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചവർ..
ഓർമകളുടെ വേദനകൾ മറന്ന്... അടിപൊളിയായി ജീവിക്കൂ...
ഇനിയും ഉരയങ്ങളിൽ എത്തട്ടെ 👍👍
എന്റെ അമ്മ അനുഭവിച്ചത് വച്ചു നോക്കിയാൽ ഇതൊന്നുമല്ല ഇവർക്ക് അപ്പൻ വെള്ളമടി മാത്രമേയുള്ളൂ എന്റെ അപ്പൻ സെരിക്കും മാനസിക തകരാറും വെള്ളമടിയും ഞങ്ങൾ 3 ചെറിയമക്കൾ വലിയച്ചൻ വലിയമ്മ അമ്മ കോൺക്രീറ്റ് പണി ആകെ അമ്മയുടെ വരുമാനം ഹോ ഓർക്കാൻ വയ്യ ഇവരുടെ പ്രശ്നം ഞാൻ കുറച്ചു കണ്ടതല്ല കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ❤️❤️❤️❤️
ഞങ്ങൾ പണ്ടത്തെ പോലെയുള്ള ആളുകളാണെന്ന അച്ഛന്റെ വിചാരം പക്ഷെ ഞങ്ങൾ ആകെ മാറി എന്ന് അമ്മ 🔥🔥🔥
പാലക്കാട് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ 2500 rs കൈയിൽ കൊണ്ട് തന്ന അഹ് ചേട്ടന് 🙏🏻🙏🏻🙏🏻
ഒരുപാട് കഷ്ടപ്പെട്ട് സങ്കടപെട്ടതിനു ഇപ്പോൾ ദൈവം ഒരുപാട് സന്തോഷം തരുന്നല്ലോ... ❤❤ കണ്ണ് നിറയാതെ ഇത് കാണാൻ പറ്റുന്നില്ല ദൈവമേ....
ഈ show കാണുന്നവരെ അറിയാം ഈ അമ്മയുടെ വേദന...
ഈശ്വരാ ഈ അമ്മടെ എല്ലാ രോഗവും മാറ്റാണേ.....
ഭഗവാനെ...നിന്ടെ കയ്യിലാണ് എല്ലാ
മനുഷ്യമ്മാരുട ജീവിതം....
നീ എല്ലാവരെയും കാക്കണേ....
ശെരിക്കും സങ്കടമായി ഇത് കേട്ടിട്ട്.. ആ അമ്മയെ.. ആ അമ്മയുടെ decision എടുക്കാനുള്ള തീരുമാനത്തെ ആണ് appreciate ചെയ്യേണ്ടത്.. ഈ അനുഭവം ഉള്ള കുറേപ്പേർ ഉണ്ടായിരിക്കും but അങ്ങനെ ഒരു തീരുമാനം ആ അമ്മ എടുത്തതോടെ ആ വീട്ടിൽ പുതുതായി വന്നു ചേർന്ന മരുമക്കൾക്ക് ആ അച്ഛനെ കൊണ്ടുള്ള കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നില്ല.. അതു കൊണ്ടുതന്നെ അവർ ഇന്ന് സന്തോഷമായി ജീവിക്കുന്നു.. 🥰🥰❤❤
നന്മ നിറഞ്ഞ കുടുബം
ഈ അമ്മക്ക് ഒരു Big Salute
Love u Amma u r a great heroine
Ethu pole Aneekam Heroinukal undu eee lokathu😢😢😢
കരഞ്ഞു പോയി ഈ പരിപാടി കണ്ടപ്പോൾ😔😔 നിങ്ങളുടെ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു🙏🙏🙏🙏
Ammaye orthit vishamam und,🙏🙏🙏😔
Crttt💯💯😔😔😔😔
@@rijasnashakkeel7248 000ll
ua-cam.com/users/RockysWorld197
ഒരുപാട് കഷ്ടപ്പെട്ട അവർക്ക് ദൈവം ആയിട്ട് കൊടുത്ത ജീവിതം... അവര് ജീവിക്കട്ടെ അടിപൊളി ആയിട്ട്
ഇവരുടെ കഥ കേട്ടപ്പോൾ എൻ്റെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നുന്നു ഞാനും എൻ്റെ അനിയനും ചെറുപ്പം തൊട്ട് ഇപ്പോൾ വരെ ഒന്നിനും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തിയിട്ടില്ല വിചാരിക്കുന്നത് അപ്പോൾ മുന്നിലെത്തും എൻ്റെ അച്ഛൻ ഇത് വരെ ഒരു വാക്ക് കൊണ്ട് പോലും എന്നെയും അനിയനെയും വേദനിപ്പിച്ചിട്ടില്ല എൻ്റെയും അനിയൻ്റെയും ഭാഗ്യമാണ് ഇത് പോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് ഇവരുടെ കഥ കേട്ടപ്പോൾ എത്രയോ ഭാഗ്യം ഉള്ളവളാണ് ഞാനൊക്കെ വത്സലാമ്മ അപ്പോൾ കഷ്ടപ്പെട്ടതിന് ദൈവം തന്ന ഭാഗ്യമാണ് മക്കളിലൂടെ ഇപ്പോൾ കിട്ടുന്നത് 💕💕💕 എല്ലാ അച്ഛൻമാർക്കും അമ്മമാർക്കും ദൈവം ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ മക്കളെ ദ്രോഹിക്കുന്ന മദ്യപിച്ചു ലക്കു കെടുന്ന അച്ഛൻമാർക്ക് ദൈവം നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ
ഒരുപാട് അനിഭവിച്ചെങ്കിലും വാത്സല്മ്മക്ക് ഇന്നു ദൈവം കൊടുത്ത നല്ലതതാണ് സുഖം സന്തോഷം എന്നും നിൽക്കട്ടെ
TV യിൽ കാണാൻ പറ്റാതെ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് നോക്കിയിരുന്ന ഒരു contestent ......കുഞ്ഞുസ് &fam ❣️❣️❣️
Yes
1k subs aavan sahaayikkumo 🥺
Yes
അതെ
Njanum
ജീവിതത്തിൽ ഒരുപാട് പ്രേതിസന്ധി അനുഭവിച്ചർ ആയിരിക്കും ജീവിതത്തിൽ നല്ല നിലയിൽ എത്തുന്നത് 🙂കുഞ്ചസ് ചേച്ചി പറയുമ്പോൾ നല്ല സങ്കടം തോന്നി മനസിൽ
കുറെ കാലമായി ഞാൻ vidio കാണുന്നു. But ഇത്രയും പ്രശ്നം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് proud of you.
കുട്ടികാലത്തു ഒരുപാട്‌കഷ്ടപ്പെട്ടു വളർന്നു വന്നു വലുതായപ്പോൾ അവരുടെ കഷ്ടപ്പാടുകളെല്ലാം തീർക്കാൻ ദൈവം ഒരവസരം കൊടുത്തു അതാണ് യൂട്യൂബ് ചാനൽ👍🏻 ഇവിടുന്ന് അങ്ങോട്ടും വിജയം ഉണ്ടാവട്ടെ 😍👏🏻
Poo ⁹99w
ലോ
ഓരോ അമ്മ മാരും ഈ ലോകത്തിലെ കാണപ്പെട്ട ദൈവങ്ങളാണ്. നമുക്കുവേണ്ടി ഒരു ജന്മം മുഴുവനും മാറ്റിവെച്ച ആ അമ്മമാരെ പൊന്നുപോലെ നോക്കാൻ വേണ്ടി നമുക്കെല്ലാം നല്ല മനസ്സുണ്ടാവട്ടെ 🤲🤲
ഇതേ അനുഭവത്തിലൂടെ കടന്നു പോയ ഒരു വ്യക്തിയാണ് ഞാനും But 🥺അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. പക്ഷേ ഇപ്പോൾ ഞങ്ങൾ പഠിച്ച് നല്ല ജോലി വാങ്ങിച്ചു സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്നു എന്നത് തമ്പുരാന്റെ അനുഗ്രഹം മാത്രം കൊണ്ടാണ് ❤️🙏🙏🙏❤️❤️
ഇത് വരെ ഈ show complete ആയി കാണാത്ത ഞാൻ mallufamily വന്നതോണ്ട് show മുഴുവനായും കണ്ടു..ആ അമ്മയും മക്കളും എന്തൊക്കെ കഷ്ടതകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയത്... Proud of u mallufamily... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❤️
Athe njanum
ഞാനും 😍
ഞാനും
Vereyum orupadu alkar inganathe anubhavavumayi vannitundu suhruthe.
Njanum😁
പലരുടെയും കുട്ടികാലം ഇങ്ങനെ തന്നെ ആയിരുന്നു, അത് ആരും പുറത്തു കാട്ടറില്ലെന്നു മാത്രം.
ഇങ്ങനെ ഒന്നും അല്ല ,ഒരു 40 ,50 വര്ഷം മുന്നേ ആണെങ്കിൽ Ok,ഞാനും ഇതേ പ്രായം ആണ് സുജിയുടെ ഒക്കെ ,ഓല വീട് ഒന്നും അങ്ങിനെ കണ്ടിട്ടില്ല ഓടിട്ട വീട് ആയിരുന്നു
എനിക്കും കുട്ടിക്കാലം ഇങ്ങനെയൊക്കെയാരുന്നു
എനിക്ക് 26വയസാണ് ഇപ്പോൾ
എന്റെ കൊച്ചിലെ സ്കൂളിൽ പോകുമ്പോ ക്ലാസ്സിൽ രണ്ട് തരത്തിലുള്ള കുട്ടികളും ഉണ്ടായിരുന്നു
നല്ലരീതിയിൽ ഉള്ള വീട്ടിലെ കുട്ടികളും ഒന്നുമില്ലാത്ത വീട്ടിലെ കുട്ടികളും...
ഇപ്പോഴും പല സ്ഥലങ്ങളിലും ഇതേ അവസ്ഥ ഉള്ളവരുണ്ട്...
ഓല വീട്ടിലാണ് താമസിച്ചിരുന്നത്
കറന്റ് ഇല്ല
ആഹാരം കൃത്യമായിട്ട് കിട്ടില്ല ഇതൊക്കെ ആയിരുന്നു അവസ്ഥ..
ഇപ്പോൾ നല്ലപോലെ ജീവിക്കുന്നു ഉടനെ ജോലിയാവും 😁
ഇടവും വലവും രണ്ടു ആൺകുട്ടികൾ ഉള്ളപ്പോൾ ഈ അമ്മ ഇനി എന്ത് പേടിക്കണം ഒത്തിരി ഇഷ്ടം ആണ് ഈ ഫാമിലി love uuuuu
സങ്കടങ്ങൾ മാത്രമുള്ള ആളുകളാണല്ലോ ഈ പരിപാടിയിൽ വരുന്നതെല്ലാം... ഇതൊക്കെ കാണുമ്പോൾ എനിക്കുള്ളത് ഒന്നുമല്ല....... ദൈവം അവരുടെയൊക്കെ കൂടെയുണ്ട്..🙏🏻🙏🏻🙏🏻🙏🏻
സാരമില്ല,അന്ന് അത്രയും കഷ്ടപ്പെട്ടതിനു ഇന്ന് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നല്ല happy ആയി ജീവിക്കുന്നില്ലേ.അതിന് ദൈവത്തോട് ഒരുപാട് നന്ദി പറയണം 👍🏻🙏🏻👌👏🏼.ഒരിക്കൽ കഷ്ടപ്പെട്ടാൽ പിന്നേ ഒരു സുഖം ഉണ്ടാവും എന്ന് പറയുന്നത് എത്ര സത്യാണ്.Mallu ഫാമിലിയിലെ എല്ലാരും pwoliyalle 🤝🤝🤝🤝🥰🥰🥰🥰🥰എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഈ കുടുബത്തെ ♥️♥️
സുജിൻ ഒരു കോമഡി ആണ് ഈ സങ്കടത്തിനു ഇടയിൽ സുജിൻന്റെ കോമഡി കേൾക്കുപോൾ ചിരി വരും
ഒരുപാട് ഒരുപാട് കഷ്ട്ടപെട്ടതിനുള്ള പ്രതിഫലമാണ് നമ്മുടെ മല്ലു ഫാമിലിയിലെ മുത്തുമണികൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് ❤❤❤❤👌👌👌👌
സൂപ്പർ sis ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഞാനും ഒരു കാൻസർ പേഷ്യന്റ് ആയിരുന്നു 😍പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞു പോയി
മദ്യം കുടിക്കുന്നവർ നിമിത്തം കുടുംബം എത്ര വേദനകൾ അനുഭവിച്ചു ദൈവം അവരെ അനുഗ്രഹിക്കട്ടെ, ഇതു കേൾക്കുന്ന മറ്റു മദ്യപാന്മാർ ചിന്തിക്കുക, മദ്യം ഉപേക്ഷിക്കുക 👍
ഇതൊന്നു കാണണം എപ്പോൾ തുടങ്ങിയതാ കുഞ്ചൂസ് കരിമ്പ് സങ്കടം തോന്നുന്നു ഇനിയും നിങ്ങൾ വളരെ ഉയരത്തിൽ എത്തട്ടെ ഞങ്ങളൊക്കെ പ്രാർത്ഥന എന്നുമുണ്ടാവും സുന്ദരി ആയിട്ടുണ്ട് എല്ലാവർക്കുമുണ്ട് ദുഃഖങ്ങൾ🙏🙏🙏
എത്രമാത്രം വേദന ഉള്ളിലൊതുക്കികൊണ്ടാണ് എല്ലാകാര്യങ്ങളും ഇത്രമാത്രം പുഞ്ചിരിച്ചുകൊണ്ട് പറയുന്നത്. ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ 🤍
കഴിഞ്ഞ കാലം ഒരിക്കലും മറക്കരുത്... ഇങ്ങനെ ഓർത്താലെ ജീവിതം വിജയിക്കൂ,👍👍👍
100%
@@malayali7418 z3p p. ,,,
👍
ഈ കൊച്ചിന്റെ ജീവിതം ഞങ്ങളുടെ ജീവിതവുമായി നല്ല സാമ്യം ഉണ്ട്.
ഇത് വരെ ഈ show കാണാത്ത ഞാൻ, മല്ലു ഫാമിലി വന്നത് കൊണ്ട് മാത്രം wait ചെയ്‌തു കണ്ടു. കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല. 😥അന്നു അനുഭവിച്ചതിന്റെയാണ് ഇന്ന് നിങ്ങൾ ഈ സ്ഥിതിയിൽ ആവാൻ കാരണം, ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ട് ഞങളുടെയൊക്കെ പ്രാർത്ഥനയും. 👍കാൻസർ വന്നിട്ടും പണിക്കു പോവാൻ കാട്ടിയ ആ ധൈര്യം. അമ്മ പൊളിയാ🥰. അമ്മക്ക് കിട്ടിയ 2 മക്കളും പൊളിയാ... എത്രയോ മക്കൾ ഇങ്ങനെ ok ആവുമ്പോ വഴി തെറ്റി പോവുന്ന ഒരു ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത്..ഞങ്ങളുടെ താട്ടൻ ഞങ്ങളുടെ ഉയിരാ. ആ ഒരു മോൻ അമ്മയുടെ ഭാഗ്യം ആണ്. Kunjuus പൊളിയാട്ടോ
കഷ്ടപ്പെട്ട് തന്നെ ആണ് ഞാൻ oke ജീവിച്ചത് bt ഇത് പോലെ ഒന്നും അനുഭവം ഇല്ല 😔ഇത് ഒരുപാട് അനുഭവിച്ചു 😔ഒരുപാട് പരീക്ഷിച്ചത് കൊണ്ട് ആവും അമ്മക്ക് ഇത് പോലെ oke അനുഭവിക്കാൻ കഴിഞ്ഞത് 🥰മരിച്ചു പോയാൽ അമ്മക്ക് ഇത് ഒന്നും കാണുവാൻ കഴിയല്ലലോ 😘
കണ്ണൊക്കെ നിറഞ്ഞൊഴുകി... വല്ലാത്ത ഒരു കനം നെഞ്ചിൽ.... 🥺ഞാനൊക്കെ എത്രയോ ഭാഗ്യവതി ആണ്.... 🥺🥺
ഭാഗ്യമുള്ള കുട്ടിയാണ്... ദൈവം തുണക്കട്ടെ...
ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം ഇങ്ങനെ ചിരിക്കാൻ പറ്റുന്നത് തന്നെ ദൈവഭാഗ്യമാണ് 💞💖💖
ഈ മല്ലു ഫാമിലിയെ കാണുന്നത് തന്നെ ഇഷ്ടം അല്ലായിരുന്നു.. പ്രത്യേകിച്ച് പോന്നുനെ..
പക്ഷെ ഇപ്പോ വല്ലാത്ത സങ്കടം തോന്നുന്നു.. ഇവരൊക്കെ അനുഭവിച്ചത് നോക്കുമ്പോ ഞാനൊക്കെ രാജകുമാരിയെ പോലെയാണ് ജീവിച്ചത്... ♥️♥️
പൊന്നു ഒരമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് വന്നതല്ലേ
Kunjoos പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. അടുത്ത വീട്ടിൽ പോയി TV കാണുന്ന കാര്യമൊക്കെ ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്.
Tv ഇല്ലാത്തത് കാരണം യൂട്യൂബിനെ ആശ്രയിച്ച ഞാൻ 😒കരഞ്ഞു പോയി ശരിക്കും. തുടക്കം മുതൽ മല്ലു ഫാമിലി യുടെ അംഗം ആയതിൽ ഞാൻ സന്തോഷിക്കുന്നു 🥰🥰🥰
സുജിൻചേട്ടനും kunjuchechiyum ഭാഗ്യം ഉള്ള മക്കളാണ്..... Eeee അമ്മയുടെ പൊന്നുമക്കൾ............ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... കേട്ടപ്പോൾ കരച്ചിൽ വന്നു
ചോദിച്ച ചോദ്യങ്ങൾ കേട്ടില്ല അത് skip ചെയ്തു.. കുഞ്ചുസ് പറയുന്നത് മാത്രം ഫുൾ കേട്ടോണ്ടിരുന്നു.. ഇപ്പോൾ ഇവരോട് കൂടുതൽ സ്നേഹം തോന്നി 😘😍😍
Yes
കറക്റ്റ്.. ഞാനും അതാണ് നോക്കിയത് 👍
👍🏻
ഒരുപാട് ദുഃഖം അനുഭവിച്ചതിനാൽ ഇനിയുള്ള കാലം സുഖമായിരിക്കട്ടെ എന്നാശംസിക്കുന്നു ❤️
7:34 sir ഉദ്ദേശിച്ച നേരായ വഴിയിലുള്ള കല്യാണം എന്താണ്? ഒരുപാട് സ്ത്രീധനവും കൊടുത്ത്.. അവസാനം ആത്മഹത്യ തിരഞ്ഞെടുക്കുന്നതും, ഒരുപാട് ദുരന്തം അനുഭവിക്കുന്നതും ഇപ്പോൾ ഈ പറഞ്ഞ നേരായ വഴിയിലൂടെ പോയവരാണ്.
Correct
Crct
Angne orikkalum parayaan pattilla pranyavivahavum dhurithathill kalashikkunnavr und
പ്രണയ വിവാഹം ആയാലും arranged marriage ആയാലും രണ്ടാളുടെയും പൊരുത്തം ഇല്ലാതെ ജീവിച്ചാൽ ജീവിതം താറുമാറാകും
Weldon
ഇവരെ ഈ സ്റ്റേജിൽ കണ്ടതിൽ ഒരുപാട് സന്തോഷം മല്ലു ഫാമിലി ഇഷ്ട്ടം 🥰🥰🥰🔥🔥
1k subs aavan sahaayikkumo
00
😘
കുറേ കഷ്ടപ്പാടുകൾ സഹിച്ച ഇവർക്ക് ദൈവം കൊടുത്തതാണ് ഇപ്പം കാണുന്ന ഈ ഭാഗ്യങ്ങളൊക്കെ 🥰. കുഞ്ചുസ് പറഞ്ഞു പോലെ പോലെ തന്നെയാണ് എന്റെ ജീവിതമൊക്കെ ഒരു മാറ്റവും ഇല്ല എന്നെങ്കിലും ദൈവം നല്ലത് തരും എന്ന് പ്രാർത്ഥിക്കുന്നു😥
Sathyam
ഇത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി😓അന്നു നിങ്ങൾ കഷ്ടപ്പെട്ടതിന് പകരം എല്ലാം കൊണ്ടും സന്തോഷം ആയ ഒരു ജീവിതം അല്ലെ ഇപ്പൊ സന്തോഷത്തോടെ ഇരിക്കു
ഇത്ര സ്നേഹവും സഹനവും ഉള്ള ഭാര്യയെ സ്നേഹിക്കാതെ പോയ ആ മനുഷ്യൻ. അയാൾക് നഷ്ടം
😂
നിങ്ങളുടെ നിഷ്കളങ്കയാണ് ഇവിടം വരെ എത്തിയത് ഇനിയും ദൈവം അനുഗ്രഹിക്കട്ടെ '...അമ്മ മുത്താണ് 🥰
Mallu family യോടുള്ള അങ്ങേയറ്റത്തെ ഇഷ്ടം കാരണം ഇത് കണ്ടവരുണ്ടോ.... അവരുടെ ഓരോ കരച്ചിലിലും കൂടെ കരഞ്ഞവരുണ്ടോ 🙂🥺
💯❤🥺
💯👍
Correct ivare idak entho ishtam allarnnu ippol othiri ishtaa 🥰🥰
നിങ്ങളെ ജീവിതത്തിൽ കഴിഞ്ഞു പോയ വേദന കളെല്ലാം ഞങൾ എപ്പോ അനുഭവിക്കുന്നു. എന്നെങ്കിലും നിങ്ങളെ പോലെ നല്ല ഒരു കാലം ഞങ്ങൾക്കും വരുമെന്ന പ്രധീക്ഷ യോടെ......
Mallu family ആയതു കൊണ്ട് ആണ് ഇത്രക്കും vews...... 💝❣️❣️❣️❣️❣️❣️❣️
കണ്ണ് നിറഞ്ഞു പോയി അമ്മാന്റെ കഥകൾ കേട്ടപ്പോൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ 😒😔😔😥😥😥😥
ഇത് youtobil അപ്‌ലോഡ് ചെയ്യാൻ wait ചെയ്തിരിക്കുകയായിരുന്നു 😍😍🥺
വത്സലാമ്മേ അമ്മ സഹിച്ച വേദനകൾ അതൊന്നും ഓർക്കാൻ പോലും പറ്റുന്നില്ല.
ഒരു കോടി ഷോ ഞാൻ കണ്ടു വളരെ സന്തോഷവും കൂടാതെ കണ്ണും നിറഞ്ഞു പോയി എല്ലാ ആശംസകളും നേരുന്നു 🌹
ഒരു കോടി ഷോയിൽ ഇത്രയും views ഉള്ള മറ്റൊരു episodum കണ്ടിട്ടില്ല 👏👏 ആദ്യമായിട്ടാ mallufamily യുടെ vlog കാണുന്ന
ഒരു കോടിയിൽ മല്ലു ഫാമിലി എത്തിയപ്പോൾ ഒരുപാട് സന്തോഷം... ☺️കുഞ്ചുസ് പറഞ്ഞത് കേട്ടപ്പോ ഒരുപാടു സങ്കടം വന്നു.. 😢 കണ്ണൻ മോന്റെ ഭാഗ്യം ആണ് കുഞ്ചുസും വിഷ്ണു ഏട്ടനും😍 മല്ലു ഫാമിലി സൂപ്പർ ആണ് താട്ടനും ഏട്ടത്തിയമ്മയും വത്സല അമ്മയും കിടു ബേബിയും ഇവ മോളും എല്ലാരേയും ഒത്തിരി ഇഷ്ടമാണ് 😘l love u mallu family ❤️god bless you😊
കരഞ്ഞു കണ്ട എപ്പിസോഡ് 😭🙏ദൈവം അനുഗ്രഹിക്കട്ടെ 😭🙏
Yaneke oruppade ishetta negala family
Masha Allah.............. ഈ ഉയർച്ചയിൽ വലിയ സന്ദോഷം ഉണ്ട്........ ❤kunjuve.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... അമ്മയുടെ മുഖം കാണുമ്പോൾ ഒത്തിരി സന്ദോഷം... കൃഷ്ണമണി പോലെയുള്ള രണ്ട് മക്കളെ കിട്ടിയല്ലോ..... ❤.... അമ്മക് കരുതിവെച്ച മണിമുത്തുകൾ ❤..... Proud of you ammaa.............
Fathide words ♥️🥰
@@anumishab6146 😘
പരസ്പരം നല്ല സ്നേഹം ഉള്ള കുടുംബം. അച്ഛൻ്റെ പീഡനത്തിൽ നിന്നും രക്ഷപ്പെട്ടു കരകേറി എന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. അടിപൊളിആയി ജീവിക്കുക. ദൈവം കൂടെയുണ്ട്.
ജീവിതാനുഭവമാണ് മക്കളെ നമ്മളെ ഓരോരുത്തരെയും പ്രാപ്തനാക്കുന്നത് സങ്കടപ്പെടേണ്ട നിങ്ങൾക്ക് ഒരു ഉയർച്ച ഉണ്ട് ❤
ഈ കടുംബത്തെ ദൈവം ഇനിയും ഉയരത്തിലെത്തിക്കട്ടെ.
ഇത് കണ്ടപ്പോൾ എൻറെ ജീവിതവുമായി ഒരുപാട് സാമ്യതകൾ എനിക്ക് തോന്നി കഷ്ടപ്പാടിന്റെ കുട്ടിക്കാലം. ഇപ്പോൾ ok ആണ് അറിയാതെ കരഞ്ഞു പോയി
എന്റെ തും
E kadha ede jeevadham pole
1k subs aavan sahaayikkumo 🥺
Njanum😌
@@asilalina ok
Ammayanu hero... 🔥❤️amma
oru big salute,....
Ammakkithu 2aam ജന്മം😍🙏🏻വളരെ inspire aaya story..
വളരെ നല്ല പരിപാടി. ഒപ്പം, ഞാൻ ബികോം പഠനം നടത്തിയ ചെർപ്പുളശ്ശേരി ശ്രീധർമ്മശാസ്താ കോളേജിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ട ശ്രീകണ്ഠൻ നായർക്ക് നമസ്കാരം.
Kanda Sree kanda Sree kanda Sree kanda
അറിയാതെ കണ്ണ് നിറഞ്ഞു. സാരമില്ല എല്ലാം ഒരു urakkil കണ്ട ദുസ്വപ്നം മാത്രം. ഹാപ്പി ആയി ജീവിക്കുക.
Makkalude kandamidarumbhozhum amma chiriyode thante jeevidham parayunnu.... Theeyil kuruthadh veyilath vadillaa.... She is so strong 🙏
ഇത് കണ്ടപ്പോൾ സങ്കടം വന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മല്ലു ഫാമിലി
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍
Pinnalla
ഇത് പോലെ ഒരു എപ്പിസോഡ് ആയിരുന്നു ആമി അശോക് aa ചേച്ചിയുടേത് ❤ഏതായാലും ഇവരൊക്കെ സന്ദോഷത്തോടെ ജീവിക്കുന്നുണ്ടാലോ ❤❤
ഇതൊക്കെ കേട്ടിട്ട് വല്ലാതെ കരഞ്ഞു പോയി ഇതൊക്കെ അനുഭവിച്ചവർക്ക് അറിയൂ ഈ വേദന പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ ഈ ഫാമിലിയെ 💞💞😍
ഇത്രേം യാതനകൾക്കൊടുവിൽ നാലാൾ അറിയപ്പെടുന്ന ഒരു ഫാമിലി ആയില്ലേ സുജിത്തേട്ട എന്നും സ്നേഹം മാത്രം 🥰❤️ എന്നും സന്തോഷായി ഇരിക്കട്ടെ 🥺❤️
ഒരു super ഹിറ്റ് സിനിമയ്ക്ക് തിരക്കഥയായി ഈ കുടുംബത്തിന്റെ കഥ. ഈ family കു എല്ലാ നന്മകളും നേരുന്നു
0
Evarude contents eshttamallengilum jeevithathil poruthi jeevichathin salute 🤝🤝
👍👍
Content vedios alla ivarude family vlogers aaanu athu thaalpparyamullavare kanuka
Family video aanu...njyaggalkkokkey orupad ishttam aa endhoo oru attraction
@@chonnusvlogs2503 Kanarilla ponneeee 🙏🙏 onnu randu thavanaye kandittullu athode mathiyayatha 🤭
@@gloryansal4495 😁 👍
നിങ്ങളെ ഈ സ്നേഹം മരിക്കുന്നദ് വരെ നിലനിൽക്കട്ടെ അള്ളാഹുവിന്റ കാവൽ ഉണ്ടാവട്ടെ 🤲🤲🤲🤲🤲😭😭🤲🤲🤲🤲🤲🤲അല്ലാഹ് യെന്തോരൂ സ്നേഹം 🤲🤲
ഇത് കണ്ട് കഴിഞ്ഞപ്പോൾ ശെരിക്കും ഒരു കഷ്ടത പോലും അനുഭവിക്കാതെ ഇത്രെയും ജീവിച്ചിട്ട്.. പിന്നെയും ഉള്ളത് കൊണ്ട് തൃപ്തി പെടാതെ പരാതി പറഞ്ഞ് കൊണ്ടിരിക്കുന്ന എന്നെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ 🙄
😂😂
Pinnellaaa
Star magic lll koodi mallu family vanna polikkum...... 🥳😘..... Ennik orupad ishtam ulla only one fam..... Love u all..... Vayikathe star magic ill koodi vilikan prarthikam.... ❤️💝
ഞങ്ങൾ അനുഭവിച്ച same situations. കേട്ടപ്പോൾ ഞങ്ങളുടെ കുട്ടിക്കാലവും ഓർമ വന്നു. എന്റെ അമ്മയും ഒരുപാട് അനുഭവിച്ചത് ആയിരുന്നു. Love you Amma.
ഇപ്പോളും അനുഭവിക്കുന്നു ☺️
എന്നിട്ടിപ്പോ എങ്ങനുണ്ട് ലൈഫ് അമ്മ എവിടെ
@@pr9602 വിഷമിക്കേണ്ടാ. എല്ലാം അറിയുന്ന സൃഷ്ടാവായ അദൃശശക്തിയുണ്ട്.അവനോടു പ്രാര്‍ത്ഥിക്കുക.....രക്ഷകരെ എത്തിച്ചു തരും
അനുഭവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ... എത്ര പറഞ്ഞാലും മറ്റുള്ളവർക്ക് ഒക്കെ കഥകൾ... ഞാനും സെയിം സിറ്റുവേഷൻ അനുഭവിച്ച ആൾ..
അല്ലേലും നമ്മടെ മല്ലു ഫാമിലി ഇനി പുറകോട്ട് പോകില്ല മുന്നോട്ടു തന്നേ കുതിക്കും.തീയിൽ കുരുത്തതു വെയിൽതു വാടില്ല . മല്ലു ഫാമിലി 😘
നമ്മുടെ കണ്ണന്റെ ഭാഗ്യം ആണ് 🤩😍😍😍ഉയരത്തിൽ എത്തട്ടെ കുഞ്ഞുസേ 😍
സുജിത്ര ചേച്ചി നിങ്ങളുടെ വീഡിയോസൊക്കെ എപ്പോഴും കാണാറുണ്ട്. നിങ്ങളുടെ കഥ കേട്ട് വല്ലാത്ത സങ്കടം തോന്നി.
@SPORTS GOLDEN BALL 👍🤍
യൂട്യൂബിൽ വരുന്നതും നോക്കി ഇരിക്കയിരുന്നു. അമ്മ 🥰🥰😍😍അമ്മ സ്വയം എടുത്ത തീരുമാനം കേട്ടപ്പോൾ ഒന്ന് നെട്ടി. But ഒന്നും സംഹഭവിക്കണത്ഭാഗ്യം. കുഞ്ചൂസ് പറയുന്നത് കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. മല്ലുഫാമിലി 🥰🥰😍😍😍🥰👍❤️❤️🌹
ഈ അവസ്ഥയിൽ കൂടി തന്നെയാ കുറേ ഞാനും കടന്നു വന്നത്. എന്റെ അമ്മയും ഏട്ടനും ഞാനും അച്ഛൻ മരിച്ചു. അച്ഛൻ മരിക്കുമ്പോൾ ഞാനും ഏട്ടനും, പഠിക്കുകയായിരുന്നു. ഏട്ടൻ എന്നെക്കാളും 7വയസ്സിന്റെ വ്യത്യാസം ഉണ്ട്. അമ്മയും, അച്ഛനും, സ്നേഹിച്ചു കല്യാണം കഴിച്ചതായിരുന്നു. അന്നത്തെ കാലത്ത് ആരും സഹായത്തിനില്ലായിരുന്നു. ഉള്ള സമയം ഞങ്ങള്ക്ക് സ്വർഗത്തിൽ ആയിരുന്നു. പക്ഷേ പാറമടയിൽ പണിക്ക് പോയി അച്ഛനും, അമ്മയും,11സെൻറ് സ്ഥലം വാങ്ങി അതിലൊരു നല്ല വീടും വച്ചു. എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചു തരുമായിരുന്നു. കുറച്ചുകാലം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും, ഞങ്ങളെ ഒന്നിനും ആരുടെ മുന്നിലേക്ക് വിടില്ലായിരുന്നു. അച്ഛന് ഇഷ്ടമായിരുന്നില്ല. അച്ഛൻ മരിച്ചതിനു ശേഷം എന്തു ചെയ്യും എന്നറിയാതെ ഞങ്ങളെയും പിടിച്ചു നിന്ന്. അച്ഛന്റെ നിഴലിൽ മാത്രം നടന്ന അമ്മ, ഒരു കാര്യത്തിനും, അമ്മയെ വിടില്ലായിരുന്നു. ആ ഒരു അവസ്ഥ. ഏട്ടൻ 10 ആം ക്ലാസ്സിൽ വച്ച് പഠിപ്പ് നിർത്തി. നന്നായി പഠിച്ചിരുന്നു. അമ്മ പിന്നെ കല്ല് ഏറ്റാനും, പണിക്കാർക് ചോറ് വെക്കാനും, പോയിത്തുടങ്ങി. ഏട്ടന് ഭയങ്കര വിഷമം. അവന്റെ പഠിപ്പ് എല്ലാം പിടിവിട്ടുപോയി.10 ക്ലാസ്സിൽ തോറ്റു. അങ്ങനെ അമ്മയുടെ കൂടെ അവനും പണിക്ക് പോയി തുടങ്ങി. അമ്മയ്ക്ക് എന്നും തലവേദന ആയിരുന്നു. അമ്മ മാത്രം പോയിരുന്ന സമയത്ത് ചിലപ്പോൾ ഭക്ഷണം ഒന്നും ഉണ്ടാകില്ല. ഒരു കോരി ചോറ് കൊണ്ട് ഞാനും ഏട്ടനും കഴിക്കും. കൂടുതൽ എനിക്ക് തരും. പിന്നെ വെള്ളം കുടിച്ച് കഴിയും. അടുത്തുള്ളവർ വിളിക്കും ചോറ് കഴിക്കാൻ ഞങ്ങൾ പറയും ഇപ്പോൾ കഴിച്ചു എന്ന്. പട്ടിണി ആയിരിക്കും. എന്നാലും ആരെയും അറിയിക്കില്ല. ഏട്ടനും കൂടി പണിക്ക് പോയി തുടങ്ങിയപ്പോൾ കുഴപ്പമില്ല. അമ്മക്ക് എന്നും അസുഖം ആയപ്പോൾ ഏട്ടൻ അമ്മയെ പണിക്ക് പറഞ്ഞു വിട്ടില്ല. എല്ലാ കാര്യങ്ങൾ അവൻ ഏറ്റെടുത്തു. അമ്മപ്പിന്നെ ആടിനെയും പശുവിനെയും വളർത്തി. എന്റെ കാര്യങ്ങൾ എല്ലാം രണ്ടുപേരും കൂടി ചെയ്തു തരും. എനിക്ക് ഒന്നിനും ഒരുകുറവും വരുത്താതെ അവരുടെ കഴിവിനനുസ്സരിച് നോക്കി, എന്നെ കല്യാണം കഴിപ്പിച്ചു വിട്ടു. അച്ഛൻ മരിക്കുമ്പോൾ എനിക്ക് അറിയില്ല മരിക്കാന്ന്. അമ്മേടെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചത്. അവിടന്ന് അമ്മ ഞങ്ങളെ നോക്കി വളർത്തി. ഇവിടെ വരെ എത്തി. മറക്കില്ല സഹായിച്ചവരെയും, പുച്ഛിച്ചവരെയും. ഇപ്പോളും ഏട്ടൻ അമ്മയെയും, എന്റെ കാര്യവും. നോക്കുന്നു. സാമ്പത്തികമായി അന്നത്തെകാളും പിന്നിൽ തന്നെ. അതിനൊരു മാറ്റവും ഇല്ല. നാളെ ശരിയാകും മറ്റന്നാൾ ശരിയാകും എന്ന് കരുതി ജീവിച്ചു പോകുന്നു. നിങ്ങളുടെ കഥ കേട്ടപ്പോൾ എവിടെ ഒക്കെയോ ഒരു സാമ്യം തോന്നി. ഞാൻ കരഞ്ഞു. അതു കൊണ്ട് എഴുതി പോയതാ.. നിങ്ങളുടെ അമ്മ ചിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെ അമ്മയും എന്നാ ഇങ്ങനെ ഹാപ്പിയായി കാണാൻ കഴിയുക. ഒരു നല്ല വരുമാനം ആയില്ല ഇപ്പോളും. അല്ലാതെ കുഴപ്പമില്ല. എല്ലാം ശരിയാകും അല്ലെ. 🙏🙏😍❤️
Insha allah എല്ലാം ശരി ആവും ☺️വിഷമിക്കല്ലേ
Same situation ആയിരുന്നു എന്റേം കുട്ടിക്കാലം.... ഏതെല്ലാം വീടിന്റെ പുറകിലും പറമ്പിലും night പേടിച് ഉറക്കം ഒഴിഞ്ഞു ഇരുന്നെന്ന് അറിയില്ല... 😔
😞😞😞
എന്താ നല്ല സ്‌ഫുടതയുള്ള സംസാരം..perfect talking 👏👏❤️
കുറേ episodes കണ്ടിട്ടുണ്ട്....അതിൽ സാധാരണകാരായ ഒരു വിധം കുടുംബത്തിന്റെ ദുരിധത്തിന് കാരണം മദ്യപാനം ആണ്..അതിനെ പൊരുതി നില്കാൻ ധൈര്യമില്ലാത്ത പാവം സ്ത്രീകളും.. പക്ഷെ ഈ അമ്മ ഒരു legend ആണ് 😔
കണ്ടപ്പോൾ കരഞ്ഞുപോയ്.ഞങ്ങളുടെ ഇന്നത്തെ കഷ്ടപ്പാട്. ഓർമവെച്ചനാൾ മുതൽ കണ്ണീരാ.എന്നെങ്കിലും ഈ കഷ്ടപ്പാട് തീർന്നു സന്തോഷമുള്ള ജീവിതം ഉണ്ടായിരുന്നെങ്കിൽ...😢😢😢
God bless you
എല്ലാവർക്കും ഒരു ദിവസം വരും
ഞാനും കൊച്ചിലെ ഒരുപാട് കഷ്ടപ്പെട്ടു..
@@Mydream809 😊
@@vinayakanamika892 😊
Marum ellam
കുഞ്ചുസ് എന്ത് ഭംഗി ആയി സംസാരിക്കുന്നു
നിങ്ങളുടെ അച്ഛൻ ഇന്നത്തെ അമ്മയുടേം മക്കളുടെയും ജീവിതം കണ്ടു കുറ്റബോധം കാണുമായിരിക്കും(പുറത്തു കാണിച്ചില്ലെങ്കിൽ ഉള്ളിൽ കാണും)നിങ്ങളുടെ കൂടെ കൂടിയ മതിയായിരുന്നു .ചിലപ്പോൾ അച്ഛൻകൂടെ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ നിലയിൽ യെത്തിലായിരിക്കാം
അറിയാതെ കരഞ്ഞു പോയി നിങ്ങളുടെ സ്റ്റോറി കേട്ടപ്പോൾ 😔
നിങ്ങളെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു കുഞ്ഞുസേ