ശുദ്ധമായ ഭസ്മം വീട്ടിൽ ഉണ്ടാക്കി 😎

Поділитися
Вставка
  • Опубліковано 5 бер 2023
  • ചാണകത്തിൽ നിന്നും ഭസ്മം പരമ്പരാഗ രീതിയിൽ ഉണ്ടാക്കുന്നത് കാണാം
    Vadakkekkara Rau
    Madhumohanan
    #bhasmam #vibhuti_productions #vibhuti #kerala #production #nostalgia #gobar #vadakkekkara #agriculture #desi
    അഖിലിന്റെ ഫാം :- • ഈ ഫാമിൽ നമുക്ക് അറിയാത...

КОМЕНТАРІ • 38

  • @user-yh4ro8nl2j
    @user-yh4ro8nl2j 20 днів тому +1

    നല്ല വീഡിയോ

  • @haridasadhidev2569
    @haridasadhidev2569 Рік тому +1

    Great 👍

  • @haridas4685
    @haridas4685 Рік тому +3

    കൊള്ളാം അടിപൊളി 🙏🙏🙏

  • @rajeshnairur9103
    @rajeshnairur9103 Рік тому +1

    മികച്ച അവതരണം 🌹

  • @haridasadhidev2569
    @haridasadhidev2569 Рік тому +3

    ശരിക്കും ഭസ്മം ഉണ്ടാക്കുന്നത് എങ്ങനാണെന്ന് അറിയാൻ സാധിച്ചു. ഇനിയും ഇപ്രകാരമുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ....

    • @vadakkekkararau
      @vadakkekkararau  Рік тому

      ❤️❤️❤️❤️🥰🥰🥰🙏🙏🙏🙏🙏

  • @nithinmohan73
    @nithinmohan73 Рік тому +2

    സൂപ്പർ ,നന്നായിട്ടൊണ്ട്❤️

    • @vadakkekkararau
      @vadakkekkararau  Рік тому

      ❤️❤️❤️🥰🥰🥰🙏🙏🙏🙏🙏

  • @vinodkumarp2853
    @vinodkumarp2853 Рік тому +1

    വെറൈറ്റി വീഡിയൊ .... സൂപ്പർ👍

  • @priyankarajeesh1046
    @priyankarajeesh1046 Рік тому +1

    സൂപ്പർ chetta

  • @udayakumar5481
    @udayakumar5481 Рік тому +1

    🙏🙏👍

  • @vishvanath8481
    @vishvanath8481 Рік тому +1

  • @maheshpalliath5078
    @maheshpalliath5078 Рік тому +1

    🙏

  • @adarshs3029
    @adarshs3029 7 місяців тому +1

    But my question, how the white color is came, and now the bhasmam have a good smell, how that will come

  • @vineeshtvvineesh9092
    @vineeshtvvineesh9092 5 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 місяці тому +1

    👍👍👍👍👍🌿🌿🌈🌈🌈Good video 👍👍👍🌿🌈🌈🌈

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Рік тому +2

    പണ്ട് പാളയും പാക്കും പെറുക്കി മുറുക്കാൻ കടയിൽ കൊണ്ടു കൊടുക്കും.പകരം കാപ്പി കഴിക്കാനുള്ള പഴം തരും. 5 തൊണ്ട് കൊടുക്കുമ്പോൾ തീപ്പെട്ടി കിട്ടും. എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

    • @vadakkekkararau
      @vadakkekkararau  Рік тому

      👍👍👍❤️❤️❤️❤️🥰🥰🥰🙏🙏🙏🙏

  • @dileepprasad2118
    @dileepprasad2118 8 місяців тому +1

    ഭസ്മത്തിന് വെളുത്ത നിറം കിട്ടാൻ എന്താണ് ചെയ്യേണ്ടത്.??

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +1

    നമ്മള് സ്കൂളിൽ പോകുന്ന വഴിക്ക് കിട്ടുന്ന പറിങ്ങാണ്ടി (rowകാഷ്യു ) പെറുക്കി കൊടുത്തു മൊട്ട ഐസ് വാങ്ങി കുടിക്കുമായിരുന്നു

  • @saraswathiamma5440
    @saraswathiamma5440 Рік тому +1

    Super. കടയിൽ നിന്ന് വാങ്ങുന്ന ഭസ്മം എന്തു കരിച്ചാണ് ഉണ്ടാക്കുന്നതെന്നു അറിയില്ല, കുറെ perfume ചേർത്ത് കിട്ടും, 😵‍💫😞

    • @vadakkekkararau
      @vadakkekkararau  Рік тому

      🥰🥰🥰🥰❤️❤️❤️🙏🙏🙏🙏🙏

  • @hrikeshhari1300
    @hrikeshhari1300 3 місяці тому +1

    വിൽക്കുന്നുണ്ടോ please എനിക്ക് വേണം ആയിരുന്നു
    Please reply

    • @vadakkekkararau
      @vadakkekkararau  3 місяці тому

      Sorry sir...ethu video എടുക്കാൻ വേണ്ടി അന്ന് ഉണ്ടാക്കിയതാണ്

  • @user-lw3mg9iz2h
    @user-lw3mg9iz2h 3 місяці тому +1

    ഇതിന് നമ്മുടെ നാട്ടിൽ പാക്കറ്റിൽ കിട്ടുന്ന ഭസ്മ്മത്തിൻ്റെ മണമുണ്ടാകുമൊ ???