ഇനിയൊരിക്കലും നിങ്ങൾക്ക് കെമിക്കൽ ഭസ്മം ഉപയോഗിക്കേണ്ടി വരില്ല. ശിവരാത്രിക്ക് ശുദ്ധമായ ഭസ്മം....

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 28

  • @githakp4396
    @githakp4396 Рік тому +2

    എത്രയോ കാലമായി കേൾക്കാനാഗ്രഹിച്ചത് കൃത്യമായും വ്യക്തമായും പറഞ്ഞു തന്നു ഒരു പാട് നന്ദി ഇത് അമ്പലത്തിലെ കൂട്ടായ്മയിലൂടെ ചെയ്യാൻ എല്ലാവരും ശ്രമിക്കണമെന്നാഗ്രഹിക്കുന്നു

  • @sreedevianiyath7533
    @sreedevianiyath7533 3 роки тому +6

    നന്ദായി സാർ മയൂർവല്ലി Teacherക്കും അഭിനന്ദനങ്ങൾ

  • @allinonemediaYT
    @allinonemediaYT 3 роки тому +6

    വളരെ നല്ലൊരു അറിവ്

  • @user-ir8uh8ld9h
    @user-ir8uh8ld9h Рік тому +4

    താങ്ക്സ് സാർ. ഭസ്മം എങ്ങനെ യാണ് ഉണ്ടാക്കുന്നെന്നു ള്ള സംശയം മാറി.ചെറുപ്പത്തിൽ ഓരോ അസുഖം ഉണ്ടാകുമ്പോ എന്റെ മുത്തശ്ശി കഴിക്കാൻ തരികയും ശരീരത്തിൽ പുരട്ടുക യും ചെയ്യാറുണ്ടാരുന്നു. നമ്മുടെ അച്ഛൻ അതായത് മഹാദേവൻ സുഖ പെടുത്തും എന്ന് പറഞ്ഞണ്. അത്രയും വിശ്വസം ആയിരിന്നു.. .ഇപ്പോ പാക്കറ്റിൽ കിട്ടുന്ന അല്ലെ ഉള്ളു എന്നാലും അതൊരു പത്ര ത്തിൽ ആക്കി വിളക്ക് വാക്കുമ്പോ അതിന്റ ചുവട്ടിൽ വാക്കും അപ്പോ അതിന് ഈശ്വര ദിനം കിട്ടും എന്ന് വിശ്വസം....... .

  • @remadeviramakrishnan2359
    @remadeviramakrishnan2359 Рік тому +1

    നല്ലൊരു അറിവ് പകർന്നു തന്നതിനു നന്ദി🙏🙏

  • @shibussanskrit2769
    @shibussanskrit2769 3 роки тому +2

    Good one....informative

  • @sivaprasadpnair1662
    @sivaprasadpnair1662 2 роки тому +1

    നമ: ശിവായ

  • @vishnukonurayar2680
    @vishnukonurayar2680 5 місяців тому

    ഏഴു പ്രാവശ്യം കോട്ടൻ വസ്ത്രം ഉപയോഗിച്ച് അരിക്കുന്ന സമ്പ്രതായം കണ്ടു വരുന്നുണ്ട്

  • @kutteerihouse8355
    @kutteerihouse8355 11 місяців тому

    ഓം നമഃ ശിവായ

  • @droupathick6144
    @droupathick6144 Рік тому

    Nandhi sir

  • @suja9961
    @suja9961 6 місяців тому

    ആഗ്രഹിച്ചിരുന്ന സംഗതി

  • @renjithkannan8786
    @renjithkannan8786 2 роки тому

    Nannayittund 🙏

  • @panchajanyam2477
    @panchajanyam2477 2 місяці тому

    നമസ്കാരം🙏 ഈ വിഭൂതി ശിവരാത്രിക്ക് മാത്രമാണോ ഉണ്ടാക്കാൻ പറ്റുക , അല്ലാതെ ഉണ്ടാക്കാൻ പറ്റുമോ

  • @dhanyaharipriya8602
    @dhanyaharipriya8602 2 роки тому +1

    🙏Sir yadhartha kughumam undakunna vedio idumo chilathil soda powder chilathil chunnambu ake confused ayi

  • @indirakeecheril9068
    @indirakeecheril9068 2 роки тому

    Njangalude veettil bhasmam undakkunnath ""shivarathri""kkanu. Koyth kazhinja paadathuninnum pathir konduvannu kumichu kootty vechashesham oro chanaka urula eduthuvecha shesham sandhyakk asnu agni pakarunnath. Thulasichediyude chullikalum aaalinte cheru chillakalum vechanu agni pakarunnath.

  • @adhithyavishnu6181
    @adhithyavishnu6181 Рік тому +1

    🙏

  • @user-bf1nq3ll5x
    @user-bf1nq3ll5x 3 роки тому +4

    ഭസ്മം ഒർജിനൽ കിട്ടാൻ ഉണ്ടോ..ഉണ്ടെങ്കിൽ നമ്പർ തരുമോ

    • @psyops3652
      @psyops3652 2 роки тому +1

      ഒരു കലർപ്പും ഇല്ലാത്ത ശുദ്ധമായ ബസ്മം ലഭിക്കും .. പച്ച പുല്ല് മാത്രം കഴിക്കുന്ന .നാടൻ പശുവിന്റെ ചാണകത്തിൽ ഉണ്ടാക്കി എടുത്തത്...താങ്കൾ desi cow in kerala എന്ന് യൂട്യൂബിൽ അടിച്ചു നോക്കുക...സദാനന്ദൻ എന്ന കർഷകന്റെ വീഡിയോ ലഭിക്കും ..പാലക്കാട് ജില്ല......courier വഴി അയച്ചു കിട്ടും....നല്ലൊരു മനുഷ്യൻ ആണ്.....

  • @sujithaprajesh2777
    @sujithaprajesh2777 Рік тому

    👌

  • @anjunayana3006
    @anjunayana3006 Рік тому

    🙏🏻🕉️

  • @abhishekktk7647
    @abhishekktk7647 10 місяців тому

    Background music ethanu?❤

  • @unnikrishnapillai6435
    @unnikrishnapillai6435 3 роки тому +1

    പുതു തലമുറ അറിഞ്ഞിട്ടില്ലാത്ത ഈ അറിവുകൾ പങ്കുവെച്ചതിന് പ്രത്യേക നന്ദി. ഞങ്ങൾ വീട്ടിൽ പണ്ട് ഉണ്ടാക്കുമ്പോൾ കലക്കി അരിച്ച ഭസ്മം വീണ്ടും ചെറു ഉരുളകളാക്കി ഉണക്കി ഒന്നുകൂടി ചുട്ടെടുക്കാറുണ്ടായിരുന്നു .. പിന്നെ ഉണങ്ങിയ പുളി ഇല യിട്ട് ചുട്ട് എടുത്താൽ നല്ല നിറം കിട്ടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ഈ സംരംഭത്തിന് ആശംസകൾ നെരുന്നു . ഇപ്പോൾ ഈ ഭസ്മം വാങ്ങാൻ കിട്ടുമോ ?

  • @AjithKumar-fp6fp
    @AjithKumar-fp6fp 10 місяців тому

    മുഴുവൻ കാര്യങ്ങളും കാണിക്കൂ

  • @sreemeenakshibhadra3244
    @sreemeenakshibhadra3244 10 місяців тому

    🙏🙏🙏