വികാരനിർഭരം; അർജുന്റെ വീട്ടിലെത്തി മനാഫ് | Mission Arjun | Manaf | Shirur Landslide Updates

Поділитися
Вставка
  • Опубліковано 29 вер 2024
  • Mission Arjun : ജന്മനാടായ കണ്ണാടിക്കലിലേക്ക് മടങ്ങാൻ ഒരുങ്ങി അർജുൻ. ഡി എൻ എ പരിശോധന ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. കർണാടക സർക്കാരിൻ്റെ പൂർണ്ണ ചിലവിലായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക. എസ് പി ഉൾപ്പടെയുള്ള പോലീസ് സംഘം ആംബുലൻസിനെ അനുഗമിക്കും.
    Arjun was preparing to return to his hometown, Kannadikkal. The results of the DNA test are expected to be available today at noon. The Karnataka government will bear the full cost of bringing the body back home. A police team, including the SP, will accompany the ambulance.
    #missionarjun #arjunboadyfound #karnataka #shirurupdates #arjunkozhikode #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 54

  • @sreejashaju9517
    @sreejashaju9517 3 дні тому +50

    മനാഫ് നിങ്ങൾ വലിയവനാണ് 🙏❤️❤️

  • @MaimoonathEpParavanna
    @MaimoonathEpParavanna 2 дні тому +10

    എന്നാലും 2 മാസം കൈഴിഞ്ഞിട്ടും അർജുന്റെ ബോഡിക്ക് കാത്ത് ജീവിതം മറ്റി വെച്ചല്ലോ പറഞ്ഞറിയിക്കാൻ വക്കുകളില്ല

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 дні тому +24

    പിന്നാലെ പോവുന്ന ക്യാമറ എല്ലാം വാങ്ങി വലിച്ചെറിഞ്ഞു കള ഒരു മരണവീട്ടിൽ ക്യാമറയും തൂക്കി പോവാൻ പാടുണ്ടോ 😔😔

    • @Chinnuparthan-jk3jr
      @Chinnuparthan-jk3jr 3 дні тому

      അങ്ങനെ പറയണ്ട. നന്നാവൂലാ

    • @gls7503
      @gls7503 3 дні тому +13

      Camera ullathu kondalle nammal kku kanaan kazhiyunnathu

    • @Purple14485
      @Purple14485 2 дні тому

      Correct ​@@gls7503

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 2 дні тому

      @@gls7503 അതിനു മീഡിയ ഉണ്ടല്ലോ

  • @MaimoonathEpParavanna
    @MaimoonathEpParavanna 2 дні тому +9

    എല്ലാ മുതലാളിമാരും ഇങ്ങിനെയുള്ളവരായിന്നങ്കിൽ

  • @RobinB3-fn3cr
    @RobinB3-fn3cr 3 дні тому +15

    Arjunte sahodarye ini kananda 2:40

  • @abcdchchkk6651
    @abcdchchkk6651 2 дні тому +2

    മനാഫ് ക്കാ ആ അർജുന്റെ സഹോദരി സങ്കിണിയെ കാണല്ലേ പ്ലീസ്

  • @prasannathomasthomas5920
    @prasannathomasthomas5920 2 дні тому +1

    മനാഫ് സ്വന്തം മകനു തുല്ല്യം. അർജുൻ വരുന്നു വീട്ടിലേക്ക് പോലീസ് അകമ്പ ടിയോടെ. 😢😢😢

  • @Elizabeth-du6ww
    @Elizabeth-du6ww 3 дні тому +13

    മനാഫിനെ ദൈവം അനുഗ്രഹിക്കട്ടെ!🙏❤🌹

  • @kasaragodkal148
    @kasaragodkal148 3 дні тому +8

    ❤❤❤ നല്ല മനസ്സിൻറെ ഉടമ

  • @Adheena123Rose
    @Adheena123Rose День тому

    Manaf Eni e helping mentality nirthuka nandi thirike ningalku chilar nalkunnilla😢

  • @shahulhasishazia7036
    @shahulhasishazia7036 2 дні тому

    പ്രിയപ്പെട്ട manafikka അല്ലാഹുവിനേറ്റവും പ്രിയപെട്ടവനവും നിങ്ങൾ. ഭാഗ്യം chytha മാതാപിതാക്കളുടെ ഭാഗ്യം ച്യ്ത മകൻ.

  • @RajiMol-kr7eo
    @RajiMol-kr7eo 3 дні тому +1

    Ende daivame paranjariyikkan pattatha oru vedanayanu nammuku appol aa kudumbathinte karyam endayirikkum? Sahikkan shakthi kodukkane daivame.

  • @sakhijohn
    @sakhijohn 2 дні тому

    Manaf ❤
    Whenever I see you, my respect and love for you grows. Your dedication to humanity is truly remarkable

  • @AvinashD.S
    @AvinashD.S 3 дні тому +6

    😢😢😢 ʝєѕυѕ ι ρяαу fσя υѕ αяʝυи fαмιℓу тσ αℓℓ

  • @EvaVlog75
    @EvaVlog75 3 дні тому +5

    Manaf kka👌👌

  • @AvinashD.S
    @AvinashD.S 3 дні тому +4

    ʝєѕυѕ ι ρяαу fσя υѕ αяʝυи fαмιℓу

  • @vijayans7160
    @vijayans7160 2 дні тому

    മനോജ് ചേട്ടന് എന്റെ ബിഗ് സല്യൂട്ട്

  • @aradhanasreejith621
    @aradhanasreejith621 2 дні тому

    Manaf ikka great ❤❤

  • @MaimoonathEpParavanna
    @MaimoonathEpParavanna 2 дні тому

    മനാഫിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @syamala09
    @syamala09 3 дні тому +1

    Pranamam 🙏

  • @saleemolsalee7159
    @saleemolsalee7159 2 дні тому

    ഒരുപാട് കരഞ്ഞു😢😢😢😢

  • @malayalikings638
    @malayalikings638 2 дні тому +2

    മുനീബ് ആരാണ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 дні тому +1

      മനഫിന്റെ കസിൻ.

    • @MuthuShabna
      @MuthuShabna 2 дні тому

      മനാഫ് ഇക്കാന്റെ അനിയൻ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 дні тому

      രണ്ടുപേരുടെയും fathers പാർട്ണർസ് ആയിരുന്നു. കർണാടകയിൽ മരം കച്ചവടം കൂപ്പ്...

  • @-munnas6uj
    @-munnas6uj 3 дні тому +5

    😢😥😥😢

  • @AbuAlnaer
    @AbuAlnaer 3 дні тому +1

    Manaf kka👍👍👍

  • @MaimoonathEpParavanna
    @MaimoonathEpParavanna 2 дні тому

    മനാഫിന് നന്ദി

  • @ShemsharSheraf
    @ShemsharSheraf 3 дні тому

    Ya allah sahikan pattunnilla

  • @geethaashok3312
    @geethaashok3312 2 дні тому +1

    😭😭😭😭😭😭😭

  • @Mummunichu
    @Mummunichu 3 дні тому +3

    Manaf 👍

  • @suharamusthafa8929
    @suharamusthafa8929 2 дні тому

    Manafin abinadanam

  • @RasiyaSafar-pz7wb
    @RasiyaSafar-pz7wb 3 дні тому +3

    Manaf👍👍😭

  • @CreativeArtsbyAdrija
    @CreativeArtsbyAdrija 3 дні тому +2

    😢😢😢😢😢😢😢😢😢😢😢

  • @BenoyMa
    @BenoyMa 3 дні тому +2

    🙏🙏🙏

  • @Hajara-qw2gi
    @Hajara-qw2gi 3 дні тому

    Manafikka❤

  • @shameemacshamijunu6310
    @shameemacshamijunu6310 2 дні тому

    😢

  • @ashmilmonurock4618
    @ashmilmonurock4618 3 дні тому +1

    😢😢😢😢😢

  • @muhammaddilshan6335
    @muhammaddilshan6335 3 дні тому +1

    😢😢😢😢

  • @geethaashok3312
    @geethaashok3312 2 дні тому

    😭😭😭😭😭😭😭😭😭

  • @sheebanaseer8807
    @sheebanaseer8807 2 дні тому

    😭😭😭🌹🌹🌹

  • @mayasebastian5530
    @mayasebastian5530 2 дні тому

    ❤❤

  • @beefathima4521
    @beefathima4521 3 дні тому

    😢😢

  • @Psypp34
    @Psypp34 3 дні тому

    😢😢😢😢

  • @janejose5368
    @janejose5368 3 дні тому

    😢😢😢

  • @ShahafathimaFathima
    @ShahafathimaFathima 3 дні тому

    😢😢😢

  • @Mallu_Musafir
    @Mallu_Musafir 3 дні тому

    😢😢😢