കണ്ണാടിക്കലിന്റെ തീരാനോവായി അർജുൻ...; അണമുറിയാതെ ജനക്കൂട്ടം...| Arjun| Kozhikode|

Поділитися
Вставка
  • Опубліковано 4 січ 2025
  • കണ്ണാടിക്കലിന്റെ തീരാനോവായി അർജുൻ...; അണമുറിയാതെ ജനക്കൂട്ടം...| Arjun| Kozhikode|
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 848

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 3 місяці тому +1258

    മോളേ കൃഷ്ണേ നീ മനസ്സിന് ധൈര്യം കൊടുക്കണം. കുഞ്ഞിനെ വളർത്തി വലുതാക്കണ്ടേ. 🥺🥺🥺. ഞങ്ങളുടെയൊക്കെ പ്രാർത്ഥന മോളുടെ കൂടെ ഉണ്ട്. 🥺🥺

    • @reenareena6532
      @reenareena6532 3 місяці тому +19

      അതേ

    • @yoosafpu6248
      @yoosafpu6248 3 місяці тому

      ​@@reenareena6532 സത്യം

    • @basheert9171
      @basheert9171 3 місяці тому +6

      തീർച്ചയായും

    • @reshmasajith2559
      @reshmasajith2559 3 місяці тому +3

      Pottedaa ellam nammudea vidhiyalle enthina dhaivamea ee oru droham ee familiyodu kaanichea...aa kunjinea onnu kandu koodayirunnillea....last athinte face enkilum onnu kaanumathram kodukaamaayirunnu

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 3 місяці тому +3

      @@reshmasajith2559 dhaivam onn kaanaathe mattonnu cheyyillallo 🥺

  • @susannathadathiljohn2254
    @susannathadathiljohn2254 3 місяці тому +2302

    അവർക്ക് മാത്രമേ അറിയൂ അവർ അനുഭവിക്കുന്ന വേദന......

  • @AbduSamad-nr3xw
    @AbduSamad-nr3xw 3 місяці тому +53

    ഏറ്റവും വലിയ നഷ്ടം അർജുന്റെ ഭാര്യക്കും മക്കൾക്കും അച്ഛൻ അമ്മക്ക് 😢ആദരാഞ്ജലികൾ😢🙏

  • @lathasubru6839
    @lathasubru6839 3 місяці тому +721

    അതിനൊന്നു പൊട്ടിക്കരയാൻ പോലും കഴിയുന്നില്ലല്ലോ ഈശ്വരാ 😔കൃഷ്ണ സഹിക്കാനുള്ള കരുത്തു തരട്ടെ 🙏🙏🙏

    • @Vijayanav-um9ps
      @Vijayanav-um9ps 3 місяці тому +1

      എന്തിനു 🤣രണ്ടു വർഷം കഴി യുമ്പോ ൾ വേറെ കെട്ടും അത്രേ ഉള്ളു അതു ആണായാലും പെണ്ണായാലും കണക്കാണ് കുറെ വർഷം ഒന്നിച്ചു ജീവിച്ചതിന്റെ ഒരു സങ്കട മനോ ഭാവം കാണും അത്രേ ഉള്ളു

  • @hashimashi8955
    @hashimashi8955 3 місяці тому +627

    ഈ അവസ്ഥ ഇരുപ്പ് കണ്ടപ്പോ പൊട്ടി കരഞ്ഞുപോയി...😢😢😢ഞാനും....ആർക്കും ഈ ഗതി വരരുത്....

  • @kunjambujoppu1785
    @kunjambujoppu1785 3 місяці тому +349

    ഞങ്ങളുടെ സ്വന്തം alla😢, frnd അല്ല 😭 ഒരിക്കലും കണ്ടിട്ടില്ല 😭ജീവനോടെ കിട്ടണേ എന്ന് ഒരുപാട് പ്രാർത്ഥിച്ചിരുന്നു 😭ഞങളുടെ മരണം വരെ അർജുൻ ഒരു നോവായി നെഞ്ചിൽ കാണും 😭😭😭😭 വീട്ടുകാർക്ക് സഹിക്കാൻ ഉള്ള. കരുത്. കൊടുക്കണേ നാഥാ 😭😭🙏🙏🤦‍♀️

    • @Mehrya-w3c
      @Mehrya-w3c 3 місяці тому +8

      ആമീൻ 😭

  • @sathu115
    @sathu115 3 місяці тому +197

    ഈശ്വരാ കൃഷ്ണപ്രിയക്ക് എല്ലാ സഹനശക്തിയും നീ നൽകേണമേ.... 😢

  • @Rajaguru-yu7fj
    @Rajaguru-yu7fj 3 місяці тому +100

    അർജുൻ താങ്കൾ ഇന്നും ജനമനസ്സുകളിൽ ഒരിക്കലും മറക്കില്ല. കേരളം നിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 😢😢😢😢

  • @aswanisuku959
    @aswanisuku959 3 місяці тому +370

    ആ കുട്ടി പറ്റാവുന്നത്രയും പിടിച്ചു നിൽക്കയാണ് പാവം ഇത് കഴിഞ്ഞുള്ള ദിവസങ്ങൾ ഇതിലും മാനസിക വിശമം ആയിരിക്കും അർജുന്റെ സാനിദ്യം ഇല്ലാതെ fell ചയ്തു തു തുടങ്ങുമ്പോൾ സഹിക്കാനുള്ള മനസ് കൊടുക്കണേ മഹാദേവ

  • @zayanuvlog2330
    @zayanuvlog2330 3 місяці тому +265

    നോക്കൂ കൃഷ്ണപ്രിയ മരവിച്ചു പോയി... കരയാൻ പോലും പറ്റുന്നില്ല അല്ലാഹുവേ ക്ഷമ നൽകണേ

    • @achukollayil8432
      @achukollayil8432 3 місяці тому +20

      ദൈവം ഉണ്ടേൽ ആ കുട്ടിയ്ക്ക് ഈ അവസ്ഥ വരുത്തുമോ?? അത്ര ക്രൂരൻ ആണോ ദൈവം??

    • @shivanyavineeth1998
      @shivanyavineeth1998 3 місяці тому

      ​@@achukollayil8432ദൈവത്തെ എന്തിനു കുറ്റം പറയുന്നു ആ റോഡ് നിർമ്മിക്കുബോൾ മല ഇടിച്ചു അല്ലെ അപ്പോൾ റോഡിലേക്കു മണ്ണ് ഇടിഞ്ഞു വരാതിരിക്കാനുള്ള സംവിധാനം govt ചെയ്യണം 🙏🏻, ആ വീഴ്ച്ച ആണ്

    • @firozefiroze206
      @firozefiroze206 3 місяці тому +2

      Ameen🌹

    • @an_jal6188
      @an_jal6188 3 місяці тому

      Avaru muslim aahno ainu

    • @achukollayil8432
      @achukollayil8432 3 місяці тому

      @@an_jal6188 ha pashtttt

  • @shivanyavineeth1998
    @shivanyavineeth1998 3 місяці тому +22

    ഇതൊരു പ്രതേക അവസ്ഥ ആണ് മരവിച്ചു പോകും മനസും ശരീരവും ഒരു തരം നിർജീവമായ അവസ്ഥ കണ്ണ് നീര് വറ്റും 🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @kuwait-k2j
    @kuwait-k2j 3 місяці тому +6

    ഈ ലോകത്തിന്റെ പ്രാർത്ഥന മുഴുവൻ ഉണ്ട് ആ കുടുമ്പത്തിന്ന്.... പടച്ചവനെ അവന്റെ ഭാര്യക്കും കുടുംബത്തിനും ക്ഷമ നൽകണേ അല്ലാഹ്

  • @SaliniMohandas
    @SaliniMohandas 3 місяці тому +465

    പൊന്നുമോളെ നീ ഇരിക്കുന്നത് കണ്ടിട്ട് ഒട്ടും സഹിക്കുന്നില്ല സങ്കടം സഹിക്കാൻ വയ്യ 😢😢

  • @nrpv
    @nrpv 3 місяці тому +10

    ഞാൻ കരഞ്ഞു പോയി...മോളെ നീ കരയരുത് എല്ലാം ധൈര്യമായി നേരിടുക. കുഞ്ഞിനെ നന്നായി വളർത്തണം, ദൈവം ഇനിയെങ്കിലും കരുണ കാണിക്കട്ടെ... 🙏...

  • @hawwa8511
    @hawwa8511 3 місяці тому +20

    ഇത്‌ കണ്ട് ഞാനും ഒരുപാട് കരഞ്ഞു... പടച്ചോനെ... അർജുന്റെ ഭാര്യക്ക് ക്ഷമിക്കാനുള്ള കഴിവ് കൊടുക്കണേ 😭

  • @abikrishna5099
    @abikrishna5099 3 місяці тому +4

    നമ്മുടെ പ്രാർത്ഥനകളെ അസ്ഥാനത്ത് ആക്കി, കാത്തിരിക്കുന്ന കുടുംബത്തെ കണ്ണീരിലാഴ്ത്തി പ്രിയ അർജുൻ ചേട്ടയി നമ്മിൽ നിന്ന് പിരിഞ്ഞെന്ന വാർത്ത കഴിഞ്ഞ എഴുപത്തിരണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ നമ്മളെ തേടി എത്തി!😭
    300 റുബിക്സ് ക്യൂബ് പൊട്രൈറ്റ് കൊണ്ട്
    പ്രിയ അർജുൻ ചേട്ടായിയുടെ ചിത്രം
    ഞങ്ങൾ ചെയ്തപ്പോൾ ഒരുപാട് സങ്കടത്തോടെ
    കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭🌹🌹
    അർജുൻ ചേട്ടായിയും ഭാരത് ബെൻസും
    ഞങ്ങളുടെയൊക്കെ മുന്നിൽ എന്നും ഉണ്ടാവും 🙏 ആദരാഞ്ജലികൾ🙏🌹🌹
    അഭിനവും,അദ്വൈതും.

  • @AmbiliPk-m2i
    @AmbiliPk-m2i 3 місяці тому +35

    ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണേ ..... ... 🙏🙏🙏🙏🙏

  • @harithasareesh9694
    @harithasareesh9694 3 місяці тому +5

    ഇതു വരെ അർജുനെ കുറിച്ചുള്ള എല്ലാ വാർത്തകളും തത്സമയം കാണിച്ചു തന്ന എല്ലാ മീഡിയകാർക്കും നന്ദി. എന്നാൽ ആ കുടുംബത്തിന്റെ കണ്ണുനീർ കാണിച്ചു നിങ്ങൾ റേറ്റിംഗ് കൂട്ടരുതായിരുന്നു. ഈ അവസാന നിമിഷങ്ങൾ വർഷങ്ങൾ കഴിഞ്ഞാൽ പോലും കാണുമ്പോൾ ആ കുടുംബം വീണ്ടും ആ ദിവസത്തിലേക്ക് എത്തിച്ചേരും. എന്റെ ആരുമല്ലാതിരുന്നിട്ടു കൂടിയും സഹിക്കാൻ പറ്റണില്ല. പ്രിയ സഹോദര താങ്കളുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ 🙏🙏🙏🙏🙏🙏

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj 3 місяці тому +65

    പാവം ഒന്ന് തൊടാൻ കഴിഞ്ഞില്ലല്ലോ ആ മുഖം ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ 😔😔ആ കൊച്ചിന് ധൈര്യം കൊടുക്കണേ തമ്പുരാനെ അർജുൻ എങ്ങും പോയിട്ടില്ല നിങ്ങളുടെ കൂടെ തന്നെ ഉണ്ട് 😔🙏

  • @AnilKumar-br9dt
    @AnilKumar-br9dt 3 місяці тому +1

    ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഇന്ന് രാവിലെ ടി.വിയിൽ അർജുനെ വഹിച്ചു കൊണ്ടുള്ള ആംബുലൻസിൻ്റെ യാത്ര കണ്ടപ്പോ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ പൊടിഞ്ഞു പോയി ഇത്രയും ദിവസങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത , സംസാരിക്കാത്ത ഒരു അനുജൻ്റെ പോലെ തോന്നിയ അർജുൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് ചെറിയ ഒരു ആശ്വാസം തോന്നിയിരുന്നു പക്ഷേ മരണം തീർച്ചപ്പെട്ടതോടെ ഇതുവരെ ഇല്ലാതിരുന്ന ഒരു അറിയാത്ത സങ്കടം ഉള്ളിൽ ആ ആംബുലൻസ് കൂടി കണ്ടപ്പോൾ കണ്ണീരായി പുറത്ത് വന്നു . ആത്മാവിന് നിത്യശാന്തി നേരുന്നു . മോളെ കൃഷ്ണേ കരയരുത് എന്ന് ഒരു വെറും വാക്ക് പറയട്ടെ.

  • @shijumk5089
    @shijumk5089 3 місяці тому +112

    ആ പാവത്തിന്റെ കണ്ണിൽ നിന്നും വരാൻ കണ്ണുനീരും ബാക്കി ഇല്ല. എന്റെ കർത്താവെ കാത്തുകൊള്ളണമേ

  • @joonuparvanammedia7461
    @joonuparvanammedia7461 3 місяці тому +318

    കൃഷ്ണേ..... നിനക്ക് ദൈവം കരുത്ത് തരട്ടെ 🙏🥺

    • @newstaer5179
      @newstaer5179 3 місяці тому

      അങ്ങനെ ഒരു സാധനം ഉണ്ടോ ?

  • @sathu115
    @sathu115 3 місяці тому +891

    അതൊരു പാവം പെൺകുട്ടിയാണ് 😢

    • @fathimashajeer8643
      @fathimashajeer8643 3 місяці тому +68

      കരഞ്ഞു കരഞ്ഞു അതിനു കണ്ണീരില്ല 🥹

    • @reenareena6532
      @reenareena6532 3 місяці тому +8

      😢😢😢😢 അതേ

    • @devikadileep3404
      @devikadileep3404 3 місяці тому +5

      അതെ

    • @SubaidaAbdulhameed
      @SubaidaAbdulhameed 3 місяці тому

      😅g​@@reenareena6532

    • @Mehrya-w3c
      @Mehrya-w3c 3 місяці тому +20

      നല്ലൊരു പയ്യൻ ആ പെൺകുട്ടിയെ കല്യാണം കഴിച്ചെങ്കിൽ എപ്പോഴെങ്കിലും 😔

  • @ജുബിതആണ്ടികോഴിക്കോട്

    കരയാതിരിക്കുന്ന അവസ്ഥ മനസ്സിന്റെ സമതല തെറ്റിക്കും ദൈവം കാക്കട്ടെ 🙏🙌

    • @Shafeer-zn2gh
      @Shafeer-zn2gh 3 місяці тому +1

      അതെ 😢

    • @arunsuchithra758
      @arunsuchithra758 3 місяці тому +2

      എനിക്ക് ഈ കുട്ടിയെ കാണുമ്പോ അങ്ങനെ തോന്നുന്നു

  • @athirarkkarthika60
    @athirarkkarthika60 3 місяці тому +30

    സഹോദരി നിന്നെ ഓർത്ത് സഹിക്കാൻ കഴിയുന്നില്ല ദൈവം നിന്നെ കാക്കട്ടെ

  • @RubeenaRubi-n1i
    @RubeenaRubi-n1i 3 місяці тому +108

    അല്ലാഹുവേ സഹിക്കാൻ പറ്റനില്ല ആ കുടുംബിതിന് സമാധാനം കൊടുക്കണേ അല്ലാഹ് 🤲ആമീൻ

  • @mukamikumari8163
    @mukamikumari8163 3 місяці тому +54

    അർജുൻ നിന്റെ കുടുബത്തിന്റെ
    അടുത്ത് എത്തിയല്ലോ മോനെ😭
    എത്ര ദിവസം കാത്തിരുന്നു . 😭😭
    അർജുൻ ഇനി ഞങ്ങളിൽ 😭😭
    എന്നും ഉണ്ടാവും . 😭😭😭😭😭😭

  • @muhammedsahal450
    @muhammedsahal450 3 місяці тому +2

    ഭർത്താവിനെ കാത്തിരുന്ന പെണ്ണിന് ജോലി കിട്ടിയെങ്കിലും ജോയിന്റ് ചെയ്യാൻ സാവകാശം കാത്തിരികമായിരുന്നു അർജുൻ വെറും ഓർമയായി. ..😢

  • @AbduSamad-nr3xw
    @AbduSamad-nr3xw 3 місяці тому +81

    അർജുനെ ജീവനോടെ കുറഞ്ഞ പരുക്ക്കളോടെ എങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചതായിരുന്നു😢

  • @jasniya3849
    @jasniya3849 3 місяці тому +841

    ആ മോളെ കാണാൻ വയ്യ.. എന്തിനാ.. ഈ സങ്കടരംഗം കാണിക്കുന്നത്... സഹിക്കാൻ വയ്യ ആ കുട്ടിയുടെ മുഖം കാണാൻ

    • @abhinooeii
      @abhinooeii 3 місяці тому +8

      Enna kaananda

    • @ranjithck5045
      @ranjithck5045 3 місяці тому +1

      ഇങ്ങനെ കാണിച്ചാലല്ലേ ഇവന്മാരുടെ പോക്കറ്റ് നിറയൂ

    • @yenpeeare
      @yenpeeare 3 місяці тому

      Ath sister ano wifano?

    • @MukeshAlathur
      @MukeshAlathur 3 місяці тому +1

      കാണണ്ട എങ്കി 🙂

    • @su84713
      @su84713 3 місяці тому +1

      @@yenpeeare വൈഫ്

  • @Chinnu-j2t
    @Chinnu-j2t 3 місяці тому +244

    ആരെന്നു കുടി അറിയാത്ത എനിക്ക് പോലും സഹിക്കാൻ ആവുന്നില്ല 😞😞

    • @suryamartin4942
      @suryamartin4942 3 місяці тому +4

      എല്ലാർക്കും അങ്ങനെ തന്നെ

  • @rajasreernair9014
    @rajasreernair9014 3 місяці тому +1

    നെഞ്ചു തകർന്നു പോകുന്ന വേദനയിലാണ് ഇതൊക്കെ കാണുന്നത് കണ്ണീരോടെ 😢😢😢🙏🌹🌹🌹

  • @manju2769
    @manju2769 3 місяці тому +282

    പാവം അർജുന്റെ ഭാര്യ കൃഷ്ണപ്രിയ🙏🙏🙏 കരഞ്ഞ് കരഞ്ഞ് കണ്ണുനീർ പോലും വറ്റിപ്പോയി സഹിക്കാനുള്ള ക്ഷമ കൊടുക്കണം കർത്താവേ

    • @ArchanaDhinu
      @ArchanaDhinu 3 місяці тому +6

      ദൈവമേ ആ അനിയത്തിക്ക് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻കണ്ടിട്ട് നെഞ്ചു പൊട്ടിപോവുന്നു 😔😔😔

    • @achukollayil8432
      @achukollayil8432 3 місяці тому +2

      ഏത് ദൈബം... കോപ്പ്

    • @lijireji7662
      @lijireji7662 3 місяці тому +5

      ആ മോൾക്ക് ധൈര്യം ദൈവം കൊടുക്കും 🙏.. മോൾടെ കൂടെ ആരെങ്കിലും കാണണം കുറച്ചു ദിവസത്തേക്ക്... ഈ സങ്കടത്തിൽ നിന്ന് കരകയറുവാൻ

    • @gloryksgraceks8599
      @gloryksgraceks8599 3 місяці тому +2

      ദൈവമെ ഈ ചേച്ചിയെ കാത്തു കൊള്ളണേ. കണ്ടിട്ട് സഹിക്കണില്ല🙏🏻🙏🏻🙏🏻🙏🏻

    • @riyarifa3581
      @riyarifa3581 3 місяці тому +2

      @@lijireji7662thalam thettunna pole thonnunu pavam 😢😢😢

  • @sajisubhash1145
    @sajisubhash1145 3 місяці тому

    മറുകരയിൽ എത്തി എവിടയോ ജീവനോടെ ഉണ്ടെന്ന് വിശ്വാസിച്ചു.. ഒരിക്കലും കണ്ടിട്ടില്ല മോനെ.. എന്നാലും എന്റെ മോനെ പോലെ മനസ്സിൽ വല്ലാത്ത വേദന, മോൾക്ക് നല്ല മനക്കരുത്ത് ദൈവം നൽകട്ടെ
    ഒരു നോവായി എന്നും മനസിലുണ്ട്
    നോവ് 😭😭
    അമ്മേ ' എന്നൊരു വിളിക്കായ് കാതോർത്ത്
    കരളുപിടഞ്ഞിട്ടൊരമ്മ ഈറനാം
    കണ്ണുമായ് കാത്തിരിപ്പൂ,
    മകനേ, നീയിന്നെവിടെയാണ് 😔
    അഗ്നിപ്പോൽ പടർന്ന് കത്തിക്കാളും
    മനസുമായ് ഉണ്ണാതുറങ്ങാതെ
    പ്രതീക്ഷ കൈവിടതവളും
    അവളും, നിന്റെ പ്രിയതോഴി 😢

  • @suryamartin4942
    @suryamartin4942 3 місяці тому +8

    മോളെ എല്ലാ സഹിക്കുക. കണ്മുന്നിൽ എന്നും ഓരോ രോ ദുഃഖങ്ങൾ 😢😢😢

  • @nifampm5486
    @nifampm5486 3 місяці тому +4

    കാശ് കൊടുത്തു രക്ഷിക്കാൻ പറ്റുന്നത് ആണെങ്കിൽ ഈ സഹോദരിക്ക് കേരളം അവരുടെ ഭർത്താവിനെ എന്ത് വില കൊടുത്തും രക്ഷിച്ചു കൊടുക്കാമായിരുന്നു... ഇതുപ്പോ ദൈവം നമ്മളെ എല്ലാവരെയും നിസ്സഹായവരാക്കി... സഹോദരി നിങ്ങളുടെ വേദനക്കൊപ്പം ഞങ്ങളും ചേരുന്നു. സഹിക്കാൻ വയ്യ

  • @siddhidatri2029
    @siddhidatri2029 3 місяці тому +72

    എനിക്ക് ഈ പെൺകൊച്ചിനെ കാണുമ്പോൾ ആണ്...അതിനു ഒന്നാമത്തെ ജീവനില്ല.... എന്തൊരു പരീക്ഷണം ആണ് എൻ്റെ ദൈവമേ ഇതൊക്കെ......

  • @shanthakumari1893
    @shanthakumari1893 3 місяці тому +1

    പല പല പേരും കേട്ട് നി വന്നതു് നല്ലവൻത്ത ഗുണം നിന്റെ കാണും.

  • @babubabu-k2l4t
    @babubabu-k2l4t 3 місяці тому +1

    അർജുൻ ഉറക്കത്തിൽ വേദന ഒന്നും അറിയാതെ ഈ ലോകത്തിൽ നിന്നും കടന്നു കാണണേ എന്നാണ് പ്രാർത്ഥന. കൃഷ്ണ മോളേ കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഒരിക്കലും കണ്ടിട്ടില്ലാത്ത ആൾക്കാർ ആണെങ്കിലും ഈ വാർത്ത കേട്ട അന്ന് മുതൽ നെഞ്ചിലെ നോവ് സഹിക്കാൻ പറ്റുന്നില്ല. ഞാൻ പ്രെഗ്നന്റ് ആയിട്ട് ചെക്കപ്പിന് ഹോസ്പിറ്റലിൽ പോയ ഒരു ദിവസം ഈ വാർത്ത കണ്ട് പോയി അന്ന് മുതൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഡെലിവറി കഴിഞ്ഞ് ഇറങ്ങിട്ടും അർജുന്റെ ന്യൂസ്‌ വല്ലതും ആയൊന്നു തിരക്കുവായിരുന്നു.

  • @antonysnopan78
    @antonysnopan78 3 місяці тому

    ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. ആരായാലും കരഞ്ഞു പോകും... എന്ത് പറയാനാ... ദൈവത്തിൻറെ ഓരോ കളികളെ....😢😢😢😢😢

  • @prithvidev1504
    @prithvidev1504 3 місяці тому +257

    ഇപ്പോഴും എന്റെ മനസ്സിൽ ആ ശരീരം മറ്റാരുടെയോ ആയിട്ട് അർജുൻ ജീവനോടെ വീട്ടിൽ വരും എന്ന് ആണ് 😢

    • @nikhithamohan9118
      @nikhithamohan9118 3 місяці тому +8

      Njnum

    • @Hairypoppins6880
      @Hairypoppins6880 3 місяці тому +11

      ഞാനും അങ്ങനെയാ ആശിക്കുന്നത്

    • @A2K_CREATERZ_
      @A2K_CREATERZ_ 3 місяці тому +8

      കിട്ടുന്നത് വരെ ഞാനും 😢😢

    • @RashidRashida-sn2kr
      @RashidRashida-sn2kr 3 місяці тому +23

      അങ്ങനെ ആവാൻ ആണ് ആഗ്രഹം but DNA😢😢😢

    • @vasanthakumari1070
      @vasanthakumari1070 3 місяці тому +12

      Arude ayalum athum oru shariram alle😢

  • @bindhubindhu9133
    @bindhubindhu9133 3 місяці тому

    ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ച് അർജുൻ യാത്രയായ് 😭😭😭😭😭😭😭😭😭😭സഹോദരാ..... നിനക്ക് യാത്രാമൊഴി 🌹🌹🌹🌹🌹🌹🌹🙏

  • @remedysforyou8127
    @remedysforyou8127 3 місяці тому +38

    ആ കുട്ടി കരച്ചിൽ അടക്കി പിടിക്കുന്നു.. അതാണ്‌ കൂടുതൽ വേദന 😢😢😢

  • @raheemap6628
    @raheemap6628 3 місяці тому +6

    റബ്ബേ കാണാൻ വയ്യ ആ മോളുടെ വേദന എന്ത് മാത്രമായിരിക്കും അനുഭവിച്ചവർക്കേ അതറിയൂ ആ കുടുംബത്തിന് ക്ഷമ കൊടുക്കേ നാഥാ😰

    • @NamithaRekha
      @NamithaRekha 3 місяці тому +1

      Rubber Kanan vayee😂😂😂
      Arabide Andi oombada.

  • @ExcitedCave-zg7dh
    @ExcitedCave-zg7dh 3 місяці тому +220

    Arjunte barya 😢😢enthoru irippanath. Sahikkaan kazhiyunnilla 😢😢

  • @zayanuvlog2330
    @zayanuvlog2330 3 місяці тому +55

    കരഞ്ഞു മരവിച്ച ഹൃദയവുമായി ഭാര്യയും അമ്മയും കുടുംബവും 😢😢

  • @su84713
    @su84713 3 місяці тому +52

    മുഖം പോലും കാണാൻ കിട്ടിയില്ല അന്ത്യചുബനം കൊടുക്കാൻ പറ്റിയില്ല പാവം മോള് സങ്കടം ദുഃഖം എല്ലാം കടിച്ച് പിടിച്ച് ഇരിക്കുന്നു😢😢😢😭😭

  • @haseenasayyidabad9516
    @haseenasayyidabad9516 3 місяці тому

    പറയാൻ വാക്കുകൾ ഇല്ല 😢😢😢 കണ്ണ് നീരല്ലാതെ

  • @jayakrishnanpv-zf5hh
    @jayakrishnanpv-zf5hh 3 місяці тому +2

    അർജുൻ നീ നമ്മുടെ ആരൊക്കെയാ ആയിപോയി സഹിക്കാൻ കഴിയു ന്നിലേടോ 😔അവൾക്ക് സഹിക്കനുള്ള മന ക്കരുത്ത് കൊടുക്കണേ ദൈവമേ 🙏നീ വിഷമിക്കണ്ട മോളേ മകനെ നന്നായി വളർത്തനം അച്ഛനോളം നല്ലവനായി

  • @pradeepm2336
    @pradeepm2336 3 місяці тому +1

    കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയ കൃഷ്ണപ്രിയ, കരയാൻ പോലും ആവതില്ലാതെ തളർന്നുപോയ വയനാട്ടിലെ ശ്രുതി,.. ഹോ 😢😭😭

  • @shanthakumari1893
    @shanthakumari1893 3 місяці тому +1

    അർജൻ നല്ല ജന്മം കിട്ടട്ടെ.

  • @OppoA31-o6t
    @OppoA31-o6t 3 місяці тому

    മോളെ എല്ലാം ദൈവനിശ്ചയം ആണെന്നും വിശ്വസിക്കുക മോൾക്കും മോളുടെ മകനും എന്നും നല്ലതു വരട്ടെ എന്ന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ നേരുന്നു

  • @SureshKayikkan
    @SureshKayikkan 3 місяці тому

    കലാഭവൻ മണിക്ക് ശേഷം ഇതുപോലെ ജനങ്ങൾ കരഞ്ഞിട്ടില്ല🌹

  • @SmithaJoseph-x8s
    @SmithaJoseph-x8s 3 місяці тому +21

    എന്റെ പൊന്നുമോളെ ഒന്ന് പൊട്ടിക്കരയാനുള്ള ശക്തിപോലും നിനക്കില്ലല്ലോ. ദൈവം മോൾക്ക്‌ എല്ലാം സഹിക്കുവാനുള്ള കൃപ ദൈവം നൽക്കട്ടെ. ദൈവമേ ആ കുഞ്ഞിനെ വളർത്തി മുന്നോട്ടു പോകാനുള്ള കൃപയാ മകൾക്ക് നൽകണം🙏

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw 3 місяці тому

    അർജുന്റെ കുടുംബത്തിലുള്ള എല്ലാവർക്കും ക്ഷമയും സമാധാനവും നൽകണേ അള്ളാഹ് 🤲🤲🤲

  • @AhammedSharif-o3u
    @AhammedSharif-o3u 3 місяці тому +69

    അർജുന്റെ ഭാര്യക്ക് ദൈവം ക്ഷമ നൽകട്ടെ😢

  • @Thressia-u4g
    @Thressia-u4g 3 місяці тому +338

    ആ കുട്ടിയെ ആരും അടിച്ചിറക്കരുതേ ആ വീട്ടിൽ നിന്നും ആമോൾക്ക് സമാധാനം കൊടുക്കേണമെ ഈശോയെ

    • @Maalu453
      @Maalu453 3 місяці тому +26

      എന്തൊക്കെയാ ഈ പറയുന്നത്

    • @ManavMV
      @ManavMV 3 місяці тому +18

      Adichirakkaano? Thaanenth asambatham okke aanu parayunnath😠

    • @ManjuVisakh-zh9cc
      @ManjuVisakh-zh9cc 3 місяці тому +3

      kashtam

    • @haseenarasool880
      @haseenarasool880 3 місяці тому +7

      നിങ്ങളുടെ ഒക്കെ മനസ്സ്, കഷ്ട്ടം, അർജുന്റെ മകൻ ആ കുടുംബത്തിന് അർജുൻ നൽകിയ നിധി ആണ്

    • @ajithkumar1293
      @ajithkumar1293 3 місяці тому

      Aa pengalude perumattam kandal arkkum tonnum paisayokke kittiyal avale kashtappedithum urappa

  • @gomz8450
    @gomz8450 3 місяці тому +12

    കുടുംബത്തിൽ അച്ഛന് ആയാലും, ആങ്ങളക്ക് ആയാലും, ഭർത്താവിന് ആയാലും, മകന് ആയാലും താങ്ങാൻ പറ്റുന്നതിനു അപ്പുറം ഭാരം ആരും കൊടുക്കാതിരുന്നെങ്കിൽ എന്ത് നന്നായേനെ...
    വീട്, കല്യാണം, പഠിപ്പ് എന്നൊക്കെ പറഞ്ഞു എന്തുമാത്രം ഭാരം ആണ് ഓരോ പുരുഷനും ചുമക്കുന്നത്. പരാതി പറയാതെ പാവങ്ങൾ എല്ലാം കടമ ആയിട്ട് എടുക്കും..
    ഓരോരുത്തരും ചെറിയ ജോലി ചെയ്തിട്ട് ആയാലും വരുമാനം കൂട്ടിയിരുന്നെങ്കിൽ പല സഹോദരന്മാരും സേഫ് ആയേനെ..

  • @fathimaumar6123
    @fathimaumar6123 3 місяці тому +43

    കണ്ണീർ പോലും ഇല്ല.. കരയാൻ 😭😭

  • @__love._.birds__
    @__love._.birds__ 3 місяці тому +145

    പാവം പെണ്ണ് അതിന് ഒന്ന് ഉറക്കെ കരയാൻ പോലും കഴിയുന്നില്ല പേടി ആണ് എന്ന് തോന്നുന്നു 😢പാവം അതിന്

  • @reenareena6532
    @reenareena6532 3 місяці тому +1

    😢😢😢😢😢😢😢😢😢😢😢കണ്ടു നിൽക്കാൻ കഴിയുന്നില്ലല്ലോ ഈ നിമിഷങ്ങൾ😢😢😢 bro😢😢😢😢

  • @sumathikm-gc1qw
    @sumathikm-gc1qw 3 місяці тому

    സ്നേഹം നിറഞ്ഞ തങ്ക കുട മേനിക്കു വിട: എന്റെ ഹൃദയം നിറഞ്ഞ പ്രണാമം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @althaf1669
    @althaf1669 3 місяці тому

    ഇക്കാ നിങ്ങൾ നമ്മുടെ ഒക്കെ മനസ്സിൽ എന്നും മറയാതെ ഉണ്ടാവും.... സഹിക്കാൻ കഴിയുന്നില്ല അല്ലാഹുവേ 😔😔

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 3 місяці тому +11

    അർജുൻറ്റെ വൈഫിനെ കണ്ടിട്ട് സഹിക്കുന്നില്ല പാവം ഈശ്വര 😭😭😭

  • @rabiyarose9267
    @rabiyarose9267 3 місяці тому +7

    എന്തൊരു വിധി ആണിത് അവസാനമായി ഒന്ന് മുഖം കാണാൻ പോലും പറ്റാത്ത അവസ്ഥ 😢
    കുടുംബത്തിന് സമാധാനം കിട്ടട്ടെ 😰

  • @gyprotech7703
    @gyprotech7703 3 місяці тому

    😢😢എന്ത് ചെയ്തിട്ടാണ് ദൈവമെ ഒരു കുടുംബത്തിന്റെ നട്ടെല്ല് തകർത്തത് 🙏🙏🙏

  • @nasarnachi1832
    @nasarnachi1832 3 місяці тому +41

    അല്ലാഹുവേ ആ. കുടുംബത്തിന് ക്ഷമ. നല്കനെയേ ആമീൻ

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +1

    *no one can replace arjun💯*

  • @Aswathi.kVishnu-dy7qh
    @Aswathi.kVishnu-dy7qh 3 місяці тому +1

    ചേച്ചി മനസ് കൈവിടരുത്... കുഞ്ഞിനെ ചേച്ചി മാത്രമേ ഉള്ളു എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്..

  • @shijishiji5805
    @shijishiji5805 3 місяці тому

    കൃഷ്ണ വിഷമിക്കണ്ട ദൈവം നിനക്ക് ശക്തി നൽകട്ടെ മുന്നോട്ട് ള്ള ജീവിതം നയിക്കാൻ 🙏

  • @ummasdaily68
    @ummasdaily68 3 місяці тому +11

    ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള കരുത്തു നാഥൻ നൽകട്ടെ

  • @josephvazhakoottathil4281
    @josephvazhakoottathil4281 3 місяці тому

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @Fyhuzz
    @Fyhuzz 3 місяці тому

    ആ പെൺകുട്ടിക്ക് മാത്രേ അർജുൻ പോയത് നഷ്ടമുള്ളു.. ആരൊക്കെ കൂടെ ഉണ്ട് എന്ന് പറഞ്ഞാലും 😢😢😢വല്ലാത്തൊരു നഷ്ടം തന്നെയാണ് 😢😢😢.. ആ പെൺകുട്ടിക്ക് സഹിക്കാനുള്ള ശക്തി നൽകണേ നാഥാ 🤲🤲😢

  • @shymapramod2628
    @shymapramod2628 3 місяці тому

    മോളേ കൃഷ്ണാ സഹിക്കണം മോളേ,,, ഒന്നു ഉറക്കെ കരയാൻ പോലും നിനക്ക് കഴിയണില്ലല്ലോ,, നിന്നെ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല ഭഗവാനേ കാക്കണേ😭😭😭😭

  • @susammamoses8739
    @susammamoses8739 3 місяці тому

    ദൈവമേ ഈ കുടുംബത്തിന് എല്ലാം താങ്ങാനുള്ള കരുത്ത് നൽകണേ

  • @akbarakku7792
    @akbarakku7792 3 місяці тому +4

    എന്തിനാ ദൈവമേ ഇവരെ ഇങ്ങനെ പരീക്ഷിക്കുന്നത് കാണാൻ വയ്യ ആ മോളെ സങ്കടം

  • @ChinjuPhilip-p7x
    @ChinjuPhilip-p7x 3 місяці тому +75

    ഒരു മകനെ കൊടുത്തിട്ടല്ലേ അവൻ പോയെ ❤️

    • @RizvanRizvan-uy9jk
      @RizvanRizvan-uy9jk 3 місяці тому +1

      ​@Hariharan7769d chirikkn 😢😢😢

    • @achukollayil8432
      @achukollayil8432 3 місяці тому +1

      അത്കൊണ്ട്???

    • @anishmathew8495
      @anishmathew8495 3 місяці тому

      Poda kazhuveride mone..nanamillathavane​@@achukollayil8432

    • @ayishavk3252
      @ayishavk3252 3 місяці тому +1

      ​@Hariharan7769dingane chirikaan kazhiyunna manass...kashtam

  • @viluvnkannur8962
    @viluvnkannur8962 3 місяці тому

    ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തമ്പുരാൻ നൽകട്ടെ.
    പൊന്നു മോനെ കണ്ണീരോടെ,,
    പ്രണാമം 😢

  • @haneevlog3821
    @haneevlog3821 3 місяці тому

    അല്ലാഹുവേ.
    അവർക്ക് സഹിക്കാനുള്ള ക്ഷമ നൽക് റബ്ബേ 😢😢.

  • @RajiJayan-qt5xk
    @RajiJayan-qt5xk 3 місяці тому +3

    മോളേ ദൈവം നിന്നേ രക്ഷിക്കും

  • @Nasisms14
    @Nasisms14 3 місяці тому

    ദൈവമേ നീ ഉണ്ടെങ്കിൽ കാണുന്നുണ്ടെങ്കിൽ കേൾക്കുന്നുണ്ടെങ്കിൽ ഒന്നെ പറയാനുള്ളു ഇങ്ങനെ ഒരനുഭവം ഒരു കുടുംബത്തിനും ഒരു മകനും നീ കൊടുക്കരുതേ അപേക്ഷ അല്ല ഞങ്ങളെ സൃഷിടിച്ച നിന്നോട് അച്ഛനമ്മമാരോട് എന്നുള്ള അവകാശത്തോടെ പറയുകയാണ് പരീക്ഷണങ്ങൾ നീ തരും ഞങ്ങളിൽ നീ അത് അടിച്ചേല്പിക്കും. ചിലർ അത് താങ്ങും ചിലർ താങ്ങില്ല. ഇങ്ങനെ ഒരു പരീക്ഷണം നീ തരരുത് കൊടുക്കരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നിനക്ക് പരീക്ഷിക്കാൻ സൃഷ്ടിച്ചു വിട്ടത് മനുഷ്യരെ ആണ് ദൈവങ്ങളെ അല്ല ഞാൻ പരാതി പറയുന്നതും ദേഷ്യം പിടിക്കുന്നതും സങ്കടം പറയുന്നതും എന്റെ ദൈവത്തോട് മാത്രം ആണ് 😭😭😭😭😭😭😭അർജുനെ മോനെ 😭😭😭😭😭😭😭😭😭😭😭😭😭😭😭ഈ പരീക്ഷണം ഏറ്റു വാങ്ങാൻ എന്ദു തെറ്റ് മോൻ ചെയ്തെന്നു ദൈവത്തോട് ചോദിക്കുക 😭😭😭😭😭🙏🏻🙏🏻🙏🏻സങ്കടം തീരുന്നില്ല കുഞ്ഞേ 😭😭😭😭😭😭😭😭😭സഹിക്കുന്നില്ല മോനെ. കണ്ടിട്ടില്ല ഇന്ന് വരെ പക്ഷെ കൂടപ്പിറപ്പാണ് മോനെ പക്ഷെ അത് നീ പോയ ശേഷം ആയി പോയി 😭🙏🏻🙏🏻🙏🏻

  • @aneenababu4759
    @aneenababu4759 3 місяці тому

    പാവം കുട്ടി 😢 ഈശ്വരൻ എല്ലാം സഹിക്കാനുള്ള കരുത്തു നൽകട്ടെ 🙏🙏

  • @ashrafup605
    @ashrafup605 3 місяці тому

    😢😢 vallatha vedanayayi.

  • @flyingbird233
    @flyingbird233 3 місяці тому

    മോളെ ഒരുപാട് വിഷമം ഉണ്ട്.. എങ്കിലും എല്ലാം താങ്ങാൻ ഈശ്വരൻ നിനക്ക് ശക്തി തരട്ടെ 🙏🏻

  • @bosegeorge5076
    @bosegeorge5076 3 місяці тому

    🙏🌹🌹🌹ആദരാഞ്ജലികൾ മോനേ 🌹🌹🙏

  • @sajinaasnu9660
    @sajinaasnu9660 3 місяці тому +1

    പ്രണാമം സഹോദര 😢😢🌹🌹

  • @salamlensviewlensview1881
    @salamlensviewlensview1881 3 місяці тому

    മക്കളേ അമ്മേ ഒരു നാടും അവിടുള്ള ജനങ്ങളും 75 ദിവസവും പ്രാത്ഥിച്ചത് നിങ്ങളോടുള്ള കരുണയും കാരുണ്യവും കൊണ്ടുതന്നെയല്ലേ?

    ദുഖഃങ്ങളും സങ്കടങ്ങളും മാറാതെ നിങ്ങളുടെ ഹൃദയ വേദനേയിൽ നിങ്ങളെ കൂടി ചേർത്ത് പിടിച്ചു ഒരു വലിയ ജനവിഭാഗം
    അങ്ങനെ നോക്കിയാൽ നിങ്ങളുടെ കുടുംബം മുഴുവൻ ഭാഗ്യവാന്മരല്ലേ ആർക്ക് കിട്ടും ഇത് പോലെയൊരു യാത്രയാക്കലും ആദരവ് നിറഞ്ഞ പ്രണാമവും
    അത് കൊണ്ട് നിങ്ങൾ ക്ഷമകാട്ടൂ മക്കളേ പടച്ചതമ്പുരാനായ നാഥൻ കുടുംബത്തിന് മുഴുവൻ ക്ഷമ നൽകട്ടെ എന്ന പ്രാർത്ഥനയോടെ❤🙏❤

  • @AhammedSharif-o3u
    @AhammedSharif-o3u 3 місяці тому +23

    അർജുന്റെ ഭാര്യക്ക് ദൈവം ക്ഷമ നൽകട്ടെ😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @liyakathali8744
    @liyakathali8744 3 місяці тому

    യാ റബ്ബേ ....നീ ക്ഷമ നൽകണേ ....സഹായിക്കണേ .....

  • @VipinT-su1zx
    @VipinT-su1zx 3 місяці тому

    Manafikka.... നന്ദി പറയട്ടെ
    ഗതികിട്ടാതെ അലയാൻ വിടാതെ അർജുന്റെ ആത്മാവിനെങ്കിലും മോക്ഷം കിട്ടാൻ കർമം ചെയ്യാൻ ചേദന അറ്റ ശരീരം ഉറ്റവരുടെ അരികിൽ എത്തിച്ചതിനു ❤

  • @zerin-lh6ds
    @zerin-lh6ds 3 місяці тому +34

    Arjunde wife paavam athine kanumbol sangadamavunnu maravicha manassimayi..avalk kshama nalkatte

  • @AlluKallu-w2l
    @AlluKallu-w2l 3 місяці тому

    റേറ്റിംഗ് കൂട്ടാൻ എന്നൊക്കെ പലരും പറയും എങ്കിലും ഒരു പകുതിയോളം ശെരി ആണേലും ഇതൊക്കെ കാണാൻ ആഗ്രഹം ഉള്ള ദൂരെ ഉള്ള ഞങ്ങൾ മീഡിയ വഴി ആണ് ഇത് കാണുന്നത്.നേരിൽ ആ ചേട്ടനെ ഒന്ന് കാണാൻ ആഗ്രഹിച്ച ആളാണ് ഞാന്. ഇത് എനിക്ക് സഹിക്കാൻ ആവുന്നില്ല. എന്റെ ബ്രോയെ പോലെ ഉള്ളൂ. 7 il പഠിക്കുമ്പോൾ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്തവനാണ് എന്റെ ബ്രോ. അതു പോലെ അല്ലെ ഈ ഏട്ടനും 😢... എന്റെ ബ്രദർ ippol24 വയസു. അച്ഛന് വയ്യാത്ത കൊണ്ട് ഇപ്പളും അവനാണ് ഞങ്ങളെ നോക്കുന്നെ. അവനായി ജീവിച്ചിട്ടില്ല. ഈ ഏട്ടൻ à കുഞ്ഞിനെ നോക്കേണ്ട സമയത്തു അവരെ വിട്ടു പോയത് സഹിക്കാൻ ആവുന്നില്ല. എനിക്ക് ഇത്രേം സങ്കടം ഉണ്ടേൽ അവരുടെ ഓക്കെ കാര്യം ഓർക്കാനേ പറ്റണില്ല

  • @jishabiju9275
    @jishabiju9275 3 місяці тому +1

    ഏറ്റവും നഷ്ടം ഭാര്യക്കും മോനും ആണ് നന്നേ ചെറുപ്പത്തിൽ തന്നെ പാവം വിധവയായി വിഷമം തോന്നുന്നു 😢😢

  • @deepamohanan3725
    @deepamohanan3725 3 місяці тому +1

    സഹിക്കാന് പറ്റുന്നില്ലല്ലോ ദൈവമേ'ആദാരാഞ്ജലി അർജുൻ

  • @kunjakichu6854
    @kunjakichu6854 3 місяці тому +8

    മോളെ നിൻ്റെ സങ്കടം കാണാൻ വയ്യ ഞാൻ ആലപ്പുഴയിൽ ആണ് പക്ഷെ എൻ്റെ മനസ്സ് അവിടെ ആണ്
    കരച്ചിലടക്കാൻ കഴിയുന്നില്ല
    പ്രിയപ്പെട്ട ആരോ പോകുന്ന വിഷമം

  • @SakeenaHaris-m8j
    @SakeenaHaris-m8j 3 місяці тому +1

    അള്ളാഹു റബ്ബി 😭😭😭😭😭കണ്ട് സായിക്കാൻ കൈന്നില്ലല്ലോ അവർക്ക് സമാദാനം ആയിരികു 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😊

  • @abduljaleelsacky8853
    @abduljaleelsacky8853 3 місяці тому +1

    എനിക്കൊരു അപേക്ഷ ഉണ്ട്.... അടുത്ത വർഷം ഈ തീയതി ഞാൻ ഉണ്ടാവോ എന്നറിയില്ല... എന്നാലും അർജുന്റെ വീട്ടുകാരുടെ സ്ഥിതി കൂടി ഈ ചാനൽ എങ്കിലും വിടണേ 🙏🏽

  • @hjklomno
    @hjklomno 3 місяці тому +1

    കരഞ്ഞു കരഞ്ഞു കണ്ണീരു പോലും വറ്റിപ്പോയി പാവത്തിന്റെ....😢😢😢

  • @VinGrr
    @VinGrr 3 місяці тому +52

    നിസ്സംഗത..കണ്ണിലെ പ്രകാശം ഇല്ലാതായി.. ആ പെൺകുട്ടിക്ക് കരുത്തു ലഭിക്കട്ടെ.

  • @Lensisfly
    @Lensisfly 3 місяці тому

    മനുഷ്യനായി പോയില്ലേ 😢 ഇരിപ്പ് കണ്ടിട്ട് സഹിക്കുന്നില്ല😢