ഇക്കാ, അർജുൻ നിങ്ങളുടെ വണ്ടിക്ക് ജീവനോളം വില നൽകിയപ്പോൾ നിങ്ങൾ നിങ്ങളുടെ ജീവൻ കളഞ്ഞിട്ടായാലും അവനെ ഗംഗാവാലിയിൽ നിന്നും കൊണ്ടുവരുമെന്ന് തീരുമാനിച്ചില്ലേ, അതാണ് ഒരു യഥാർത്ഥ സഹോദര സ്നേഹം
മനാഫിനെ പോലെ ജോലിക്കാരോട് സ്നേഹമുള്ള ലോറി ഉടമകൾ വളരെ കുറച്ചു മാത്രമെ കാണു. മനാഫേ, ആര് എന്തു പറഞ്ഞാലും നിങ്ങൾ ആണ് യഥാർത്ത മനുഷൃ സ്നേഹി എന്ന് തിരിച്ചറിയുന്നവർ തിരിച്ചറിയും. 72 ദിവസം നിങ്ങൾ അവിടെ നിന്ന് പ്രയത്നിച്ചു. ഈ പറയുന്ന സ്ഥലവും ചായ കടയുമൊക്കെ അപകടത്തിന് മുമ്പും/ശേഷവും അതുവഴി പോകുമ്പോൾ ഞാനും കണ്ടിട്ടുണ്ട്.
മരണപ്പെട്ടിട്ടും അർജുൻ എന്ത് ആഗ്രഹിച്ചു കാണും അവന്റെ ഉറ്റവർക്കു ജീവൻ പോയിട്ടും അവനെ ഒന്ന് തിരിച്ചു കൊടുക്കുവാൻ.. ആത്മാവിന്റെ ആഗ്രഹം സഫലമായി മനഫിൽ കൂടി 😰... ഇത്രയും ധൈര്യമായി പോരാടി അവന്റെ ഹ്രദയ നൊമ്പരമായ പ്രിയ സഹോദരനെയും കൊണ്ട് നാട്ടിലേക്ക് 😭 ഇതാവണം മനുഷ്യൻ 👍 കളഞ്ഞിട്ട് പോയില്ല പോരാടി നിന്ന് അവനു മാത്രം 😰 ബിഗ്ഗ് സല്യൂട്ട് സഹോദര....
മനാഫിക്ക ഇങ്ങളെ ഒരു വാക്കു മാത്രം മതി താങ്കളെ മനസ്സിലാക്കാൻ എത്ര ആളുകൾ താങ്കളെ വിമർശിച്ചാലും ഇങ്ങള് പറഞ്ഞ ഒരു വാക്കുണ്ട് എനിക്കും പിടിപാടില്ല ഡ്രൈവർക്കും പിടിപാടില്ല പക്ഷേ മണ്ണിൻ്റെ ഉള്ളിൽ കിടക്കുന്നത് ഒരു മലയാളിയാണ് എന്ന ആ വാചകം
അർജുൻ ഓടിച്ചിരുന്ന ലോറിയുടെ അവസ്ഥ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.....food പാകം ചെയ്യുന്ന പാത്രങ്ങൾ..കൊച്ചിൻ്റെ കളിപ്പാട്ടമായ കുഞ്ഞു ലോറി.. മനാഫിൻ്റെ സംസാരവും കേൾക്കുമ്പോൾ കണ്ണീർ വരുന്നു......
കണ്ണുതുറന്നതേ ഇരുട്ടായിരുന്നിരിക്കാം .. എന്താ സംഭവിക്കുന്നതെന്നുപോലും അറിയാൻ കഴിയാത്ത വിധം പുഴയുടെ അഴങ്ങളിലേക്ക് പോയിട്ടുണ്ടാവും പാവം .. ആ സമയത്തെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും. ഒരു നിമിഷം എങ്കിലും രക്ഷപെടാൻ കഴുയുമോന്നു ചിന്തിച്ചിട്ടുണ്ടാവില്ലേ 🙂RIP brother😶🌹
അദ്ദേഹം കരഞ്ഞു കൊണ്ടു ചിരിച്ചു കാണിക്കുന്നു.. മനാഫ് ഇക്കാ നിങ്ങളെ നേരിൽ കണ്ടു ഒന്ന് ആശ്വസിപ്പിക്കാൻ തോന്നുന്നു. ശെരിക്കും നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ❤❤🎉🎉
ഞാനൊന്നുമല്ല ചിന്തിക്കുന്നത് .. അർജുന്റെ അപ്പഴത്തൊരു അവസ്ഥയാണ് പാവം പെട്ടെന്ന് ഉറങ്ങിക്കിടന്നപ്പോ എന്താ സംഭവിച്ചത് എന്ന് കരുതി...😢😢 പാവം... ഓർക്കാൻ പോലും വയ .. ഇങ്ങിനൊരു മരണം ആർക്കും കൊടുക്കല്ലെ... നാഥാ..😢 🤲
നമ്മുടെ നാട്ടിൽ ഒരു തൊഴിലാളിയെ ഒരു മുതലാളി ഏത്ര മാത്രം മറ്റൊന്നും മാനദണ്ഡമാക്കാതെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്നു എന്നതിനുള്ള ഏക തെളിവാണ് ഈ ഒരു സംഭവം കൊണ്ട് നമുക്ക് പഠിക്കാനുള്ളത് ഇതായിരിക്കണം മനുഷ്യൻ 🌹സ്വന്തം കുടുംബത്തിൽ നിന്നും വരെ അദ്ദേഹത്തിന് നല്ല സപ്പോർട്ട് ലഭിച്ചു അവരുടെ സൗകര്യങ്ങൾ ഒക്കെരണ്ടര മാസം മാറ്റിവെച്ചു ആ കൂടപ്പിറപ്പിന് വേണ്ടി അർജുന്റെ ആത്മാവ് പോലും സന്തോഷിക്കും! ബിഗ് സല്യൂട്ട് മനാഫ് 🙏❤നീ ഭൂമിയിലുള്ളവരെ സഹായിക്കൂ നിന്നെ ആകാശത്തുള്ളവൻ സഹായിക്കും നബി വചനം 🥰
നമ്മുടെ എല്ലാവരുടെയും മാതൃകയാണ് മനാഫ് മനാഫ് പോലൊരു സഹോദരനെ കിട്ടിയത് അർജുനൻ അർജൻറീന കുടുംബത്തിന് ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് മുതലാളിമാരെ ആവശ്യം കഴിഞ്ഞ് പോകുന്ന ആൾക്കാരാണ് ഇതങ്ങനെയല്ല കുടുംബവും നോക്കാതെ കൂടെയുള്ളവരെ നോക്കാതെ അർജൻറീന വേണ്ടി തിരക്കിലും അതിനു വേണ്ടി പരിശ്രമിക്കാൻ ഈ നിമിഷം വരെയും മുന്നോട്ട് ഓടിനടന്ന് അർജൻറീന ഒടുവിൽ കണ്ടെത്തിയ പടച്ചോൻ മനസിനെ കുടുംബത്തെയും സഹോദരനെയും കൂടെയുള്ളവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ
Hope the family is taken care of. Arjunan was a very committed Employee and hope Manaf good heart will do all that is required for the little child and family. Every child is a child like my own is a humane way to think.
ജീവനക്കാരനെ അങ്ങേയറ്റം സ്നേഹിക്കുന്ന തൊഴിലുടമ മനാഫ്. ഉടമയുടെ വണ്ടിയെ അതിലേറെ സ്നേഹിക്കുന്ന തൊഴിലാളി അർജുൻ. മകനെ മിസ്സ് ചെയ്യാതിരിക്കാൻ കൂടെ കൊണ്ട് നടക്കുന്ന കളിപ്പാട്ടം. മനുഷ്യത്വം ഇപ്പോഴും ഇവിടെ നില നിൽക്കുന്നുണ്ട്. നല്ല ഒരുപാട് മനുഷ്യർ നമ്മുടെ നാട്ടിൽ ഒരുപാട് ഇപ്പോഴും ഉണ്ട്.
വീണ്ടും തിരച്ചിൽ തുടർന്നപ്പോൾ ഞാൻ വിചാരിച്ചു എന്തിനാ വെറുതെ എന്ന്...എന്തായാലും അർജുനെ ജീവനോടെ കിട്ടില്ല എന്ന് എല്ലാവർക്കും അറിയാം .... എന്ന്..😢😢😢പക്ഷെ ഇത് കിട്ടിയതിനു ശേഷമാണ് കുറെ കാര്യങ്ങൾ മനസ്സിലായത്....അർജുൻ ആദരാഞ്ജലികൾ
പ്രിയപ്പെട്ടവരുടെ മരണം വലിയ പരീക്ഷണം തന്നെയാണ് അതിൽ നിന്നും കിട്ടുന്ന തിരിച്ചറിവുകൾ മനുഷ്യനെ കൂടുതൽ കരുത്തനാക്കും അഹങ്കാരവും സ്വാർത്ഥതയും വെടിഞ്ഞ് കൂടുതൽ നന്മയിൽ മുന്നേറാനുള്ള പ്രേരണകൾ നൽകും
മനഫിന്റ വാക്കുകൾ സത്യം പറഞ്ഞാൽ ഒരു മോട്ടിവേഷൻ പോലെ ആണ്. ആശ്വാസം പ്രതീക്ഷ സ്നേഹം കരുതൽ. ചിരിച്ചു കരഞ്ഞു പറയുന്നു. അർജുന്റെ വീട് തന്റെ വീട് ആയിരിക്കും, മകൻ തന്റെ മകന് തുല്യം, അച്ഛൻ അമ്മ, സഹോദരി എല്ലാം തന്റെ കൂടെ എന്നു പറയുന്ന വാക്കുകൾ. സത്യം നിങ്ങൾ മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം ❤❤👍🏾
പണം ഇന്ന് വരും നാളെ പോകും പക്ഷെ ഹൃദയം നിറഞ്ഞ സ്നേഹം ഒരിക്കലും പോകില്ല മരിക്കില്ല മറക്കൂല 😥 തൊഴിലാളി ആണ് മുതലാളി യുടെ വിജയം മെന്ന് ഉറപ്പിച്ചു മനാഫ് 🥰 കൂടെ വരുന്ന ഡ്രൈവർക്ക് ഹോട്ടലിൽ കയറുമ്പോൾ വേർതിരിച്ചു ആഹാരം വാങ്ങി കൊടുക്കുന്ന ചില മുതലാളി മാരെ നിങ്ങൾ മനാഫിന്റ കാൽ കഴുകി കുടിക്ക് 🤔. പ്രിയപ്പെട്ട സഹോദരൻ അർജുൻ നീ ഞങ്ങളുടെ ഹൃദയം കവര്ന്നെടുത ജീവൻ ആണ്. പ്രാർത്ഥിക്കാം കുടുംബത്തിൽ സമാധാനം ലഭിക്കട്ടെ 🤲🏾
പൊട്ടി തകർന്ന് നിൽക്കുന്ന ഒരാളോട് ചോദ്യം ചോദിക്കുന്നത് മാന്യത അല്ല മാതൃഭൂമി. അതിപ്പോ മീഡിയസ് ആരായാലും. വണ്ടിയുടെ 4ഇൽ 3 വില കണക്കാക്കി ഇൻഷുറൻസ് തുക കിട്ടും, വണ്ടിടെ cc അടവ് ഉം ഒഴിവാകും. എന്നിട്ടും അയാൾക്ക് സങ്കടം വരുന്നുണ്ടേൽ അത്രക്ക് അർജുനുമായി അയാൾ അടുപ്പത്തിൽ ആയിരിക്കണം..
അർജുൻ നിൻ്റെ ഓർമകൾ എന്നും മലയാളി മനസ്സിൽ ഉണ്ടാവും❤. മനാഫ്.. .ദിവസങ്ങൾക്ക് ശേഷം ചിരിച്ചിട്ടുള്ള നിൻ്റെ മുഖം കാണുമ്പോൾ എന്തോ ഒരു സന്തോഷം..സ്വന്തം അനിയനെ പോലെ അർജുനെ കൊണ്ട് നടന്നതാണെന്നു തോന്നുന്നു
കുഞ്ഞിനെ മിസ്സ് ആവാതിരിക്കാൻ കുഞ്ഞു ഉപയോഗിച്ച കളിപ്പാട്ടം വരെ കൊണ്ടുപോകുന്നുണ്ടെങ്കിൽ എത്രത്തോളം ഫാമിലിക്ക് ഇംപോർട്ടന്റ് കൊടുക്കുന്ന മനുഷ്യനാണ്. ദൈവം ആ മനുഷ്യനെ ഇങ്ങനെ ഒരു വിധി കൊടുത്തു. നമ്മൾ ഇനി ഇതെല്ലാം അംഗീകരിക്കുക. അമ്മക്ക് ഒരു മകനെ നഷ്ടപ്പെട്ടു സഹോദരിമാർക്ക് സഹോദരനെ നഷ്ടമായി ഭാര്യയ്ക്ക് ഭർത്താവിനെ നഷ്ടമായി കുഞ്ഞിന് അച്ഛനെ നഷ്ടമായി അവരുടെ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത തീരാനഷ്ടം.😭😭😭🌹🌹🌹.
മുതൽ ആരുടെതും ആയിക്കോട്ടെ ആ മുതലിനെ സംരക്ഷണം നൽകി പരിപാലിക്കുന്നവൻ ആണ് മുതലാളി ലോറിയുടെ യധാർഥ ഉടമ മനാഫ് പക്ഷെ അർജുൻ ആയി യിരുന്നു മുതലിനെ ലാളിക്കുന്നവൻ ബിഗ് സല്യൂട്ട്
മതം തന്നെയാ പറഞ്ഞത് അല്ലെങ്കിൽ യഥാർത്ഥ മുസ്ലിം എന്ന് വരില്ലല്ലോ. യഥാർത്ഥ ഹിന്ദു, യഥാർത്ഥ മുസ്ലിം, യഥാർത്ഥ ക്രിസ്ത്യൻ എന്നൊന്നും ഇല്ല യഥാർത്ഥ മനുഷ്യൻ മാത്രമേ ഉള്ളൂ.
മനാഫിക്കാടെ പോലെ ആർക്കും ആവാൻ കഴിയൂല്ലാ മനാഫിക്കാടെ പോലെ മനാഫിക്ക മാത്രം നിങ്ങൾ ഉള്ളത് കൊണ്ടാണ് അർജുനെ കണ്ടെത്തിയത് നിങ്ങൾ പറഞ്ഞപോലെ മനുഷ്യൻമാർക്ക് വില കൽപ്പിക്കണം പണം അല്ലാ വലുത് മനുഷ്യൻമാർക്കാണ് വില വേണ്ടത് 😢😢😢😢😭😭🤲🏻🤲🏻🤲🏻🤲🏻
മനാഫ് സാറിന്റെ ക്ഷമ കാണുമ്പോൾ നമ്മുടെ കർത്താവ് നമ്മളോട് പറഞ്ഞത് ഞാൻ ഓർക്കുന്നു ദീർഘമായി ക്ഷമിക്ക യേശു കർത്താവ് ഒരു മനുഷ്യനെ കുറിച്ച് ആഗ്രഹിക്കുന്നത്🙏🏻 മനുഷ്യനിൽ നല്ലപോലെ ഉണ്ട്
അന്നേ പറഞ്ഞതാണ് പലരും മുസ്ലിംങ്ങൾ അർജുൻ വിഷയം അവരുടെ മത പ്രചരണത്തിനും മുസ്ലിങ്ങളെ മഹത്വവൽകരിക്കനും ഹിന്ദുക്കളുടെ ഇടയിൽ കടന്നു കയരാനും വ്യാപകമായി ഉപയോഗിക്കുകയാണ്
അർജുന്റെ ആത്മാവ് ആഗ്രഹിച്ചു കാണും ആ ലോറിയോടൊപ്പം തന്നെ അന്ത്യ വിശ്രമം കൊള്ളാൻ. കഴിഞ്ഞ ദിവസം സഹോദരി വന്നു അവരുടെ കണ്ണുനീർ ആ മണ്ണിൽ വീണപ്പോൾ ആ ആത്മാവിന് വേദനിച്ചു. ഇതുവരെ കാണാതിരുന്നാൽ ആ ലോറി പൊങ്ങി വന്നു ആദരാജ്ഞലികൾ 🙏🏻
ഒന്നും പറയാനില്ല ചെരുപ്പും പാത്രംങ്ങളും മൊക്കെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല പിന്നെ മനാഫിക്ക പുള്ളി firt വണ്ടി പുഴയിൽ നിന്നും ക്രയിൻ പൊക്കി എടുക്കുമ്പോൾ മനാഫിക്ക പറയുന്ന കുറച്ച് വാക്കുകളുണ്ട് അത് കേട്ടാൽ സങ്കടം സഹിക്കാൻ പറ്റില്ല 😢😢😢
സഹിക്കാൻ പറ്റാത്ത അത്രയും വേദന ഉണ്ട് TV യില് കണ്ടപ്പോ dinky boat Lekki body shift cheytath kabdappo.aa chechiye kurich കുഞ്ഞിനെ കുറിച്ച് ഒക്കെ പെട്ടെന്ന് ആലോചിച്ചു പോയി, മനാഫ് ചേട്ടന് നല്ലത് മാത്രം വരട്ടെ എന്നും 🙏
2.5 മാസം ഒരു തവണ പോലും വീട്ടിൽ പോവാതെ തന്റെ തൊഴിലാളി കു വേണ്ടി പോരാടിയ മനാഫ് ഭായ് ആണ് നമുക്ക് മാതൃക ആണ് ❤️
Manaf Ningal Muthanu Bro 👍💐😭🌹🤗
🥰🙏🙏🙏😢😢
Me too think of this
❤❤❤❤
നമ്മളൊക്കെ ഇങ്ങനെ പറയുമ്പോൾ അർജുന്റെ സഹോദരി ഒരു നന്ദിയും ഇല്ലാതെ പറഞ്ഞത് കേട്ടില്ലേ ☹️
ചിരിച്ചുകൊണ്ട് കരയുന്ന നന്മയുള്ള മനുക്ഷ്യൻ മനാഫ് 🙏 പ്രിയപ്പെട്ട അർജുൻ മോന് ആദരാഞ്ജലികൾ 🙏🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏Sathyam🙏🙏🙏🙏🙏🙏
Manaffikka
" മനാഫ് " ലക്ഷത്തിൽ ഒന്നെ കാണൂ ഇതുപോലെ ഒരൈറ്റം .
👍👍👍👍👍🌹🌹🌹🌹🌹👌👌👌👌👌👌👌👍👍❤️❤️❤️❤️❤️❤️👌👌
അർജുന്റെ കുടുംബത്തിന് Body കിട്ടിയാലേ death സർട്ടിഫിക്കറ്റ്, ആനുകൂല്യങ്ങൾ എന്നിവ കിട്ടൂ... മനഫിന് ലോറി കിട്ടിയാലേ ഇൻഷുറൻസ് കിട്ടൂ.... നാടകമേ ഉലകം 😏
കഷ്ടം @@ManHunter350
താങ്കളെ പോലൊരു മനുഷ്യജന്മം.. നിനക്ക് ഈ പറഞ്ഞതിനുള്ള മറുപടി കാലം നിന്നെക്കൊണ്ട് അനുഭവിപ്പിക്കട്ടെ... ✌️✌️✌️👍👍👍@@ManHunter350
@@ManHunter350athippo aarayalum angane alle??
ചിരിച്ചുകൊണ്ട് കണ്ണീർ വാർക്കുന്ന ഹൃദയം നിറയെ നന്മയുടെ സുഗന്ധമുള്ള മനുഷ്യനാണ് മനാഫ്.. ബല്ലാത്തൊരു പടപ്പ് 😍🥰
ഇക്കാ, അർജുൻ നിങ്ങളുടെ വണ്ടിക്ക് ജീവനോളം വില നൽകിയപ്പോൾ നിങ്ങൾ നിങ്ങളുടെ ജീവൻ കളഞ്ഞിട്ടായാലും അവനെ ഗംഗാവാലിയിൽ നിന്നും കൊണ്ടുവരുമെന്ന് തീരുമാനിച്ചില്ലേ, അതാണ് ഒരു യഥാർത്ഥ സഹോദര സ്നേഹം
Naragathil ini pillahu entha cheyya porichedukkuvo
Nthe ninte vishnum shivanum krishnanum oke kidannurangi poya rakshikan varand.. onn poyeda
മനാഫിനെ പോലെ ജോലിക്കാരോട് സ്നേഹമുള്ള ലോറി ഉടമകൾ വളരെ കുറച്ചു മാത്രമെ കാണു. മനാഫേ, ആര് എന്തു പറഞ്ഞാലും നിങ്ങൾ ആണ് യഥാർത്ത മനുഷൃ സ്നേഹി എന്ന് തിരിച്ചറിയുന്നവർ തിരിച്ചറിയും. 72 ദിവസം നിങ്ങൾ അവിടെ നിന്ന് പ്രയത്നിച്ചു. ഈ പറയുന്ന സ്ഥലവും ചായ കടയുമൊക്കെ അപകടത്തിന് മുമ്പും/ശേഷവും അതുവഴി പോകുമ്പോൾ ഞാനും കണ്ടിട്ടുണ്ട്.
Onu podaaa nee ntharinja sumsariqane
Ninakkellam ariyam@@Iamc99
@@Iamc99aa ninakokke kurupottum 😶
നിനക്കൊക്കെ എല്ലാം അറിയാമൊ എന്നാ നീ പറാടാ@@Iamc99
@@Iamc99sanggii roodanam😢😢 sahikkunillaaa chaanagathinuu
ഒരിക്കൽ പോലും കണ്ടിട്ടില്ല എന്നാലും ആരോകെയോ ആയി മാറി അർജുൻ ആദരാഞ്ജലികൾ 🌹🌹🙏🙏😥😥
🥹🥹
ഇതിനു ചിലവ് ഒന്നും ഇല്ലല്ലോ ഇതിന്റെ അപ്പുറം കഷ്ടപ്പെടുന്ന ഒരു പാട് ജീവൻ തൊട്ടു അടുത്ത് ഒക്കെ ഉണ്ടാകും
മരണപ്പെട്ടിട്ടും അർജുൻ എന്ത് ആഗ്രഹിച്ചു കാണും അവന്റെ ഉറ്റവർക്കു ജീവൻ പോയിട്ടും അവനെ ഒന്ന് തിരിച്ചു കൊടുക്കുവാൻ.. ആത്മാവിന്റെ ആഗ്രഹം സഫലമായി മനഫിൽ കൂടി 😰... ഇത്രയും ധൈര്യമായി പോരാടി അവന്റെ ഹ്രദയ നൊമ്പരമായ പ്രിയ സഹോദരനെയും കൊണ്ട് നാട്ടിലേക്ക് 😭 ഇതാവണം മനുഷ്യൻ 👍 കളഞ്ഞിട്ട് പോയില്ല പോരാടി നിന്ന് അവനു മാത്രം 😰 ബിഗ്ഗ് സല്യൂട്ട് സഹോദര....
മനാഫ്ക്ക ആളുകൾ പലവിധമാണ് അവർ പലതും പറയും ദൈവത്തിന്റെ കിരീടം നിങ്ങൾക്കുള്ളതാണ്
അതെ 🙏
🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯
എന്തൊരു വാക്കുകൾ❤
മനാഫ് ❤️❤️❤️
Yes
മനാഫിക്ക ഇങ്ങളെ ഒരു വാക്കു മാത്രം മതി താങ്കളെ മനസ്സിലാക്കാൻ എത്ര ആളുകൾ താങ്കളെ വിമർശിച്ചാലും ഇങ്ങള് പറഞ്ഞ ഒരു വാക്കുണ്ട് എനിക്കും പിടിപാടില്ല ഡ്രൈവർക്കും പിടിപാടില്ല പക്ഷേ മണ്ണിൻ്റെ ഉള്ളിൽ കിടക്കുന്നത് ഒരു മലയാളിയാണ് എന്ന ആ വാചകം
അർജുൻ ഓടിച്ചിരുന്ന ലോറിയുടെ അവസ്ഥ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.....food പാകം ചെയ്യുന്ന പാത്രങ്ങൾ..കൊച്ചിൻ്റെ കളിപ്പാട്ടമായ കുഞ്ഞു ലോറി.. മനാഫിൻ്റെ സംസാരവും കേൾക്കുമ്പോൾ കണ്ണീർ വരുന്നു......
ഭാഗവാനേ ആ മനുഷ്യന്റെ ഉള്ളിൽ നിന്നാണ് ആ സങ്കടം കൊണ്ടുള്ള വാക്കുകൾ വരുന്നത് 🙏. പ്രിയപ്പെട്ട മനാഫ് ഒരു ബിഗ് സല്യൂട്ട് 🙏
കണ്ണുതുറന്നതേ ഇരുട്ടായിരുന്നിരിക്കാം .. എന്താ സംഭവിക്കുന്നതെന്നുപോലും അറിയാൻ കഴിയാത്ത വിധം പുഴയുടെ അഴങ്ങളിലേക്ക് പോയിട്ടുണ്ടാവും പാവം .. ആ സമയത്തെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും. ഒരു നിമിഷം എങ്കിലും രക്ഷപെടാൻ കഴുയുമോന്നു ചിന്തിച്ചിട്ടുണ്ടാവില്ലേ 🙂RIP brother😶🌹
സഹിക്കാൻ പറ്റുന്നില്ല മോനെ...
ചിന്തിക്കാൻ കഴിയില്ല 🙏
കരയിപ്പിക്കല്ലേടാ😔😔😔😔
😭
😢😢😢
ഹാലോ മനാഫ് സഹോദര നിങ്ങൾ ഒരു നല്ല ദൈവ തുല്യ മനുഷ്യൻ എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏👍👌🌹💯💯💯
അദ്ദേഹം കരഞ്ഞു കൊണ്ടു ചിരിച്ചു കാണിക്കുന്നു.. മനാഫ് ഇക്കാ നിങ്ങളെ നേരിൽ കണ്ടു ഒന്ന് ആശ്വസിപ്പിക്കാൻ തോന്നുന്നു. ശെരിക്കും നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ❤❤🎉🎉
മനാഫ് ദൈവത്തിന് തുല്ല്യൻ.
മനുഷ്യൻ്റെ വില അറിയുന്നവൻ❤
ഇദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ എന്തോ ഒരുപാട് ഫീൽ ആക്കുന്നു😢😢😢
ഡ്രൈവർ❤ മനുഷ്യൻ തന്നെ
ഓരോ വാക്കുകളും ഓരോ അറിവുകൾ ... നെഞ്ചിലേക്ക് തുളച്ചു കയറുന്ന വാക്കുകൾ ഉള്ള് വിങ്ങുന്നു
മനാഫ്🙏🙏🙏
മനാഫ് മലയാളിയുടെ അഭിമാനം ❤
ആള് പറഞ്ഞതിനോട് 100% യോജിക്കുന്നു... ആ വണ്ടി ഒരു പ്രതീകം ആയി അവിടെ തന്നെ ഉണ്ടാവണം..
ഞങ്ങൾ ടെ മലയാളി കളുടെ ഹീറോ ആണ് മനാഫ് ക്കാ നിങ്ങൾ. മനുഷ്യ സ്നേഹി❤️
ഞാനൊന്നുമല്ല ചിന്തിക്കുന്നത് .. അർജുന്റെ അപ്പഴത്തൊരു അവസ്ഥയാണ് പാവം പെട്ടെന്ന് ഉറങ്ങിക്കിടന്നപ്പോ എന്താ സംഭവിച്ചത് എന്ന് കരുതി...😢😢 പാവം... ഓർക്കാൻ പോലും വയ .. ഇങ്ങിനൊരു മരണം ആർക്കും കൊടുക്കല്ലെ... നാഥാ..😢 🤲
ആമീൻ
ആമീൻ 🤲🏻
ആമീൻ 😭🤲🏻
ആമീൻ
Ameen
നമ്മുടെ നാട്ടിൽ ഒരു തൊഴിലാളിയെ ഒരു മുതലാളി ഏത്ര മാത്രം മറ്റൊന്നും മാനദണ്ഡമാക്കാതെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്നു എന്നതിനുള്ള ഏക തെളിവാണ് ഈ ഒരു സംഭവം കൊണ്ട് നമുക്ക് പഠിക്കാനുള്ളത് ഇതായിരിക്കണം മനുഷ്യൻ 🌹സ്വന്തം കുടുംബത്തിൽ നിന്നും വരെ അദ്ദേഹത്തിന് നല്ല സപ്പോർട്ട് ലഭിച്ചു അവരുടെ സൗകര്യങ്ങൾ ഒക്കെരണ്ടര മാസം മാറ്റിവെച്ചു ആ കൂടപ്പിറപ്പിന് വേണ്ടി അർജുന്റെ ആത്മാവ് പോലും സന്തോഷിക്കും! ബിഗ് സല്യൂട്ട് മനാഫ് 🙏❤നീ ഭൂമിയിലുള്ളവരെ സഹായിക്കൂ നിന്നെ ആകാശത്തുള്ളവൻ സഹായിക്കും നബി വചനം 🥰
അവസാനനിമിഷം വരെ അർജുൻ ജീവനോടെ വരുമെന്ന് എന്നെപ്പോലെ കാത്തിരുന്നവരുണ്ടോ 😢😢😢😢
Njanund
Yes njanund
Illa
ഞാനും കാത്തിരുന്നു
ചിരിച്ചു കൊണ്ട് കരയുന്ന മനാ ഫിക്കാ താങ്കൾ നല്ലമനസ്സിൻ്റെ ഉടമയാണ്
അക്ഷരം തെറ്റാതെ വിളിക്കാം മുതലാളി
God bless you Manafikka.... നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉണ്ടാകൂ.... അർജ്ജുനൻ്റെ ഭാഗ്യമാണ് നിങ്ങൾ
Valare sheriyane
നമ്മുടെ എല്ലാവരുടെയും മാതൃകയാണ് മനാഫ് മനാഫ് പോലൊരു സഹോദരനെ കിട്ടിയത് അർജുനൻ അർജൻറീന കുടുംബത്തിന് ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് മുതലാളിമാരെ ആവശ്യം കഴിഞ്ഞ് പോകുന്ന ആൾക്കാരാണ് ഇതങ്ങനെയല്ല കുടുംബവും നോക്കാതെ കൂടെയുള്ളവരെ നോക്കാതെ അർജൻറീന വേണ്ടി തിരക്കിലും അതിനു വേണ്ടി പരിശ്രമിക്കാൻ ഈ നിമിഷം വരെയും മുന്നോട്ട് ഓടിനടന്ന് അർജൻറീന ഒടുവിൽ കണ്ടെത്തിയ പടച്ചോൻ മനസിനെ കുടുംബത്തെയും സഹോദരനെയും കൂടെയുള്ളവരെയും പടച്ചോൻ അനുഗ്രഹിക്കട്ടെ
അർജ്ജുന് അഭിമാനിക്കാം ഇത് പോലൊരു മനുഷ്യൻ്റെ വണ്ടിയുടെ ഡ്രൈവർ ആയതിൽ
Hope the family is taken care of. Arjunan was a very committed Employee and hope Manaf good heart will do all that is required for the little child and family. Every child is a child like my own is a humane way to think.
എത്ര ബന്ധുക്കൾ ഉണ്ടെങ്കിലും മനാഫിനൊപ്പം ഈ ലോകത്ത് ആരും വരില്ല മനാഫിന് ഒരു ബിഗ് സല്യൂട്ട്❤️🙏🙏🙏
ജീവനക്കാരനെ അങ്ങേയറ്റം സ്നേഹിക്കുന്ന തൊഴിലുടമ മനാഫ്. ഉടമയുടെ വണ്ടിയെ അതിലേറെ സ്നേഹിക്കുന്ന തൊഴിലാളി അർജുൻ. മകനെ മിസ്സ് ചെയ്യാതിരിക്കാൻ കൂടെ കൊണ്ട് നടക്കുന്ന കളിപ്പാട്ടം. മനുഷ്യത്വം ഇപ്പോഴും ഇവിടെ നില നിൽക്കുന്നുണ്ട്. നല്ല ഒരുപാട് മനുഷ്യർ നമ്മുടെ നാട്ടിൽ ഒരുപാട് ഇപ്പോഴും ഉണ്ട്.
മനാഫ് ഇക്ക നിങ്ങൾ മുത്താണ്. എത്രത്തോളം നിങ്ങളെ തളർത്താൻ നോക്കിയിട്ടും നിങ്ങൾ ദൗത്യത്തിൽ നിന്ന് പിൻ മാറിയിട്ടില്ല.നന്മയുള്ള മനുഷ്യൻ ❤
തിരികെ വരും എന്ന് കുറെ പ്രതീക്ഷിച്ചു. പ്രാത്ഥിച്ചു പക്ഷെ 😢😢Rip
Njnm ,😢evdelum bodham illatha avsthayil nkilum ondenkil ennu
😭😭
മനാഫിന്റെ ഓരോ വാക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ പതിയുന്നു. അങ്ങേക്ക് ആയിരമായിരം നന്ദി അറിയിയ്ക്കുന്നു. പറയാൻ വാക്കുകളില്ല.🙏🙏🙏🙏🤝
ചിരിച്ചുകൊണ്ട് കരയുന്ന മനുഷ്യർ 💔
ശരിയാണ്
Nammale sadharana parayunna oru vakke ormma varum adaa ninte ullumotam karupane ennale Mr manafinte ullu motam velupane god bless mr manaf
@@Chandrababu-ef3gn💎
വീണ്ടും തിരച്ചിൽ തുടർന്നപ്പോൾ ഞാൻ വിചാരിച്ചു എന്തിനാ വെറുതെ എന്ന്...എന്തായാലും അർജുനെ ജീവനോടെ കിട്ടില്ല എന്ന് എല്ലാവർക്കും അറിയാം .... എന്ന്..😢😢😢പക്ഷെ ഇത് കിട്ടിയതിനു ശേഷമാണ് കുറെ കാര്യങ്ങൾ മനസ്സിലായത്....അർജുൻ ആദരാഞ്ജലികൾ
Me to
അത് ശരിയാ മനാഫെ പൈസയെകാളും വലുതാ സ്നേഹവും കരുണയും ❤❤
സാധനങ്ങൾ കിട്ടി എന്നറിഞ്ഞപ്പോൾ ഞാനും ആദ്യം ഓർത്തത് ആ കലിപ്പാട്ടത്തിന്റെ കാര്യമാണ് 💔ഏങ്ങനെ സഹിക്കാൻ കഴിയും... ദൈവമേ എന്തിനായിരുന്നു ഇങ്ങനൊരു വിധി 💔😢
ഇനി ഞാൻ വണ്ടിക് സ്റ്റിക്കർ ഒട്ടിക്കുമ്പോ ചീത്ത പറീല 🥹🥹🥹
സ്റ്റിക്കർ കണ്ടാൽ ഫൈൻ അടിക്കുന്ന അധികാരികൾ.. ഇവിടെ സ്റ്റിക്കർ തട്ടിയ ടോർച് ലൈറ്റ് ന്റെ റീഫ്ലക്ഷൻ കൊണ്ട് വണ്ടി കണ്ടെത്താനായി
കേരളത്തിലെ വിദ്യാഭ്യാസം ജീവിതത്തിൽ ഗുണം ഉണ്ടാകുന്നത് 25 ശതമാനം മാത്രം
പാവം കരഞ്ഞു മടുത്തുകൊണ്ട് ചിരിച്ചു സംസാരിക്കുന്നു 😢
അതെ 😌
സത്യം എല്ലാം പുറത്തുവരാൻ സാധിച്ചല്ലോ അത് ഓർത്തു ദൈവത്തിന്നു നന്ദി പറയുന്നു പിന്നെ ഇതിൻ്റെ പിന്നിൽ കഠിനാദ്ധ്വാനവും ചെയ്ത എല്ലാവരെയും നന്ദിയോടെ ഓർക്കാം
ജാതിയും മതവും വെച്ച് കുറ്റം പറയാൻ നടക്കുന്നവർ ഇതൊന്ന് കണ്ടെങ്കിൽ... മനുഷ്യൻ എന്താണ് എന്ന് മനസ്സിലാക്കിയെങ്കിൽ...
എന്തൊക്കെയോ feel cheyyunnu...
Arjun കാണിച്ചുകൊടുത്തപോലെ..
Sathyam
സ്വന്തം അനിയനെ കാണുന്നത് പോലെ ഡ്രൈവെർനെയും സ്നേഹിച്ച നിങ്ങളാണ് ഹീറോ ❤
പാവം.. സമാധാനത്തിന്റെ.. ചിരിയാണ്.. ആ.. മുഖത്ത്.... 😰😞
പ്രിയപ്പെട്ടവരുടെ മരണം വലിയ പരീക്ഷണം തന്നെയാണ്
അതിൽ നിന്നും കിട്ടുന്ന തിരിച്ചറിവുകൾ മനുഷ്യനെ കൂടുതൽ കരുത്തനാക്കും
അഹങ്കാരവും സ്വാർത്ഥതയും വെടിഞ്ഞ് കൂടുതൽ നന്മയിൽ മുന്നേറാനുള്ള പ്രേരണകൾ നൽകും
Sathyam ഞാൻ അനുഭവിക്കുന്നു ദുഖിക്കുന്നു എന്റെ husbandinde മരണത്തിൽ 😢😭
@@sindhurajasekhar7990 😥
മനാഫ് 💔.
ആ കളിപ്പാട്ടം കുട്ടി സൂക്ഷിക്കും ജീവിതം മുഴുവൻ
ഇത് വായിച്ചപ്പോഴാ എൻ്റെ കണ്ണു നിറഞ്ഞത്.😢
വണ്ടി അതൊരു വികാരം ആണ്? അർജുൻ കൂട്ടുകാരാ😢
മനഫിന്റ വാക്കുകൾ സത്യം പറഞ്ഞാൽ ഒരു മോട്ടിവേഷൻ പോലെ ആണ്. ആശ്വാസം പ്രതീക്ഷ സ്നേഹം കരുതൽ. ചിരിച്ചു കരഞ്ഞു പറയുന്നു. അർജുന്റെ വീട് തന്റെ വീട് ആയിരിക്കും, മകൻ തന്റെ മകന് തുല്യം, അച്ഛൻ അമ്മ, സഹോദരി എല്ലാം തന്റെ കൂടെ എന്നു പറയുന്ന വാക്കുകൾ. സത്യം നിങ്ങൾ മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണം ❤❤👍🏾
മനാഫ്ജീന്നല്ല !❤ ആരും അർജുണെ ഇഷ്ടപ്പെട്ടു പോകും !❤ ആ ദീപ്തമെങ്കിലും ഒരു നൊമ്പര മടക്കിയ ഭാവം!❤❤❤❤❤❤❤.
കണ്ട് നിന്നാൽ കണ്ണ് നനയും കാണാതിരുന്നാൽ കനവെരിയും 😥😥😥...
ഈ മനുഷ്യൻ മനസ്സിൽ ഒരു നോവാകുന്നു. തകർന്നു പോയ മനുഷ്യന്റെ ചിരി. കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 😢😢😢
പണം ഇന്ന് വരും നാളെ പോകും പക്ഷെ ഹൃദയം നിറഞ്ഞ സ്നേഹം ഒരിക്കലും പോകില്ല മരിക്കില്ല മറക്കൂല 😥 തൊഴിലാളി ആണ് മുതലാളി യുടെ വിജയം മെന്ന് ഉറപ്പിച്ചു മനാഫ് 🥰 കൂടെ വരുന്ന ഡ്രൈവർക്ക് ഹോട്ടലിൽ കയറുമ്പോൾ വേർതിരിച്ചു ആഹാരം വാങ്ങി കൊടുക്കുന്ന ചില മുതലാളി മാരെ നിങ്ങൾ മനാഫിന്റ കാൽ കഴുകി കുടിക്ക് 🤔. പ്രിയപ്പെട്ട സഹോദരൻ അർജുൻ നീ ഞങ്ങളുടെ ഹൃദയം കവര്ന്നെടുത ജീവൻ ആണ്. പ്രാർത്ഥിക്കാം കുടുംബത്തിൽ സമാധാനം ലഭിക്കട്ടെ 🤲🏾
തോൽപ്പിക്കാൻ ശ്രമിച്ച ദൈവത്തിനെ ചിരിച്ചു കൊണ്ടു നിങ്ങളും തോൽപ്പിച്ചു മനാഫിക്കാ❤
അവിടെ വച്ചിട്ട് കാര്യമില്ല രണ്ടുദിവസത്തിനുള്ളിൽ അതിൻറെ എല്ലാ ടയറും കാണില്ല അതാണ് മനുഷ്യരുടെ അവസ്ഥ
നിങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ ആണ് സഹോദരാ പിന്നെയും അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നത്. ചിരിച്ചു കൊണ്ട് കരയുന്ന മനുഷ്യൻ 😔😔😔😔😔
അർജുൻ ആ വണ്ടിയെ അത്രേ മാത്രം ആത്മാർത്ഥധയോടെ സ്നേഹിച്ചിരുന്നു അധോണ്ട അത്രേ വലിയ ദുരന്ധം ഉണ്ടായിട്ടും വണ്ടിയിൽ തന്നെ കിടന്നു മരിച്ചട്
പൊട്ടി തകർന്ന് നിൽക്കുന്ന ഒരാളോട് ചോദ്യം ചോദിക്കുന്നത് മാന്യത അല്ല മാതൃഭൂമി. അതിപ്പോ മീഡിയസ് ആരായാലും. വണ്ടിയുടെ 4ഇൽ 3 വില കണക്കാക്കി ഇൻഷുറൻസ് തുക കിട്ടും, വണ്ടിടെ cc അടവ് ഉം ഒഴിവാകും. എന്നിട്ടും അയാൾക്ക് സങ്കടം വരുന്നുണ്ടേൽ അത്രക്ക് അർജുനുമായി അയാൾ അടുപ്പത്തിൽ ആയിരിക്കണം..
അർജുൻ നിൻ്റെ ഓർമകൾ എന്നും മലയാളി മനസ്സിൽ ഉണ്ടാവും❤.
മനാഫ്..
.ദിവസങ്ങൾക്ക് ശേഷം ചിരിച്ചിട്ടുള്ള നിൻ്റെ മുഖം കാണുമ്പോൾ എന്തോ ഒരു സന്തോഷം..സ്വന്തം അനിയനെ പോലെ അർജുനെ കൊണ്ട് നടന്നതാണെന്നു തോന്നുന്നു
മനാഫ് എന്ന പച്ചയായ മനുഷ്യൻ്റെ വാക്കുകളിലെ ഇടറൽ എൻ്റെ ചങ്ക് പിടഞ്ഞു , 💔 കരഞ്ഞ് പോയി 😭
"ഓനേം കൊണ്ടെ പോകൂ ,വാക്ക് പാലിച്ചു "😭
ഈശ്വർ മാൽപെ 🙏🏻♥️
RIP brother 💔💐
പുത്തേട്ട് രതീഷ് & രാജേഷ്, മനാഫ് എന്നിവരെപ്പോലെ തൻ്റെ തൊഴിലാളികളോട് സ്നേഹവും കരുതലും ഉള്ള ലോറി ഉടമകൾ വേറെയുണ്ടാവില്ല. രണ്ടുമാസം തൻ്റെ തൊഴിലാളിക്ക് വേണ്ടി അവസാനം തൊഴിലാളിയെ കണ്ടെത്തുന്നതുവരെ ഉറക്കവും ഊണും ഉപേക്ഷിച്ച് ത്യാഗം ചെയ്ത മനാഫ് ഭായ് നമ്മൾക്ക് മാതൃകയാണ് ❤
നമ്മുടെയൊക്കെ മരണം എങ്ങിനെയാണാവോ 😥
നീ എന്റെ കൈകൊണ്ട് തന്നെയായിരിക്കും
@galax😂ymobiledubai
Enthaado e samsaaram@@galaxymobiledubai
Sathyam ath orkumpol pedi agunn
Enthonnadey 🙄@@galaxymobiledubai
സഹോദര മനാഫെ നിങ്ങൾ വിഷമിക്കരുത് മനുഷ്യരുടെ സ്വഭാവം വ്യത്യസ്ഥമല്ലേ അതൊന്നും കാര്യമാക്കേണ്ട നിങ്ങൾ നല്ല മനുഷ്യനാണ്
കുഞ്ഞിനെ മിസ്സ് ആവാതിരിക്കാൻ കുഞ്ഞു ഉപയോഗിച്ച കളിപ്പാട്ടം വരെ കൊണ്ടുപോകുന്നുണ്ടെങ്കിൽ എത്രത്തോളം ഫാമിലിക്ക് ഇംപോർട്ടന്റ് കൊടുക്കുന്ന മനുഷ്യനാണ്. ദൈവം ആ മനുഷ്യനെ ഇങ്ങനെ ഒരു വിധി കൊടുത്തു. നമ്മൾ ഇനി ഇതെല്ലാം അംഗീകരിക്കുക. അമ്മക്ക് ഒരു മകനെ നഷ്ടപ്പെട്ടു സഹോദരിമാർക്ക് സഹോദരനെ നഷ്ടമായി ഭാര്യയ്ക്ക് ഭർത്താവിനെ നഷ്ടമായി കുഞ്ഞിന് അച്ഛനെ നഷ്ടമായി അവരുടെ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത തീരാനഷ്ടം.😭😭😭🌹🌹🌹.
Yes😢😢😢😢😢
സത്യം. ഇതൊക്കെ ആലോചിക്കുമ്പോൾ ദൈവം ഒന്നും ഇല്ലെന്നു തോന്നി പോവുന്നു.😢😢😢😢
Athe.. നാടിനും വീടിനും ഭൂമിക്കും ഭാരമായ കുറെ എണ്ണം ഉണ്ട് ഉലാത്തി നടക്കുന്നു,, ഇതുപോലത്തെ പാവങ്ങളെ മാത്രം അങ്ങ് കൊണ്ടോകും... 🥲🥲🥲🥲🙂↕
പ്രിയ മനാസേ ..... നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമായാണ്...... സഹോദരനു തുല്യം സ്നേഹിച്ചു എന്ന മനസ്സിൽ ലാക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ🙏🌹♥️
മനാഫ് ബ്രോ നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്
മുതൽ ആരുടെതും ആയിക്കോട്ടെ ആ മുതലിനെ സംരക്ഷണം നൽകി പരിപാലിക്കുന്നവൻ ആണ് മുതലാളി
ലോറിയുടെ യധാർഥ ഉടമ മനാഫ് പക്ഷെ അർജുൻ ആയി യിരുന്നു മുതലിനെ ലാളിക്കുന്നവൻ
ബിഗ് സല്യൂട്ട്
യഥാർത്ഥ മുസ്ലിം..
മതം പറഞ്ഞതല്ല..
ഇങ്ങനെ ആവണം oru മുസ്ലിം....മനുഷ്യൻ .. എല്ലാ മനുഷ്യരോടും
Muslim ingane akanam enn allla sahodara paranyendath manushyam engane akanam enn parayu... Jaathiyum mathavum valichizhakkathey..
ഒന്ന് പോടാ മതമോളി അമ്മയോളി അറുപോലയാടി അറക്ക പുണ്ടചി അച്ചിലുക്കി അരവണവേശ്യ മൈരേ 😂😂😂
മതം തന്നെയാ പറഞ്ഞത് അല്ലെങ്കിൽ യഥാർത്ഥ മുസ്ലിം എന്ന് വരില്ലല്ലോ. യഥാർത്ഥ ഹിന്ദു, യഥാർത്ഥ മുസ്ലിം, യഥാർത്ഥ ക്രിസ്ത്യൻ എന്നൊന്നും ഇല്ല യഥാർത്ഥ മനുഷ്യൻ മാത്രമേ ഉള്ളൂ.
മുസ്ലിം എന്ന് പറയുബോൾ oru വിഭാഗം മാത്രം അല്ലേ... ഇങ്ങനെ avanm oru മനുഷ്യൻ എന്ന് പറയൂ..
Kuthithiripp undakkathe ninakokke poi chathoode...nalla oru manushyanaavan nokku
മനഫീക്ക നിങ്ങൾ ആണ് ദൈവം. ബിഗ്സല്യൂട്ട്
സത്യസന്തനായ ഒരു മനുഷ്യൻ. ദൈവം കാത്തുകൊള്ളണമേ. 😥
വണ്ടിയെ athramathram സ്നേഹിച്ചു വണ്ടിയിൽ വെച്ചു തന്നെ അർജുൻ ഈ ലോകത്തോട് വിട പറയുകയും ചെയ്തു എല്ലാം ഈശ്വര നിശ്ചയം🙏🙏🙏🙏
പണത്ത് കാട്ടീം വലുതും പലതുണ്ട് ❤❤❤❤❤❤
എല്ലാം നല്ലതിനു സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും നല്ലതിന് . മനുഷ്യനായി ജനിക്കണം അല്ലാതെ മൃഗമായിട്ടല്ല നിങ്ങൾ ശരിയാണ് മനാഫ്
സഹോദരൻ അർജുൻ ആദരാഞ്ജലികൾ😢💐
ഇത് പോലെ നല്ല മനസ്സ് ഉള്ള വർ ഇന്ന് അപൂർവ ത്തിൽ അപൂർവം മനാഫ് ഇക്ക 👍
അള്ളാഹ് ❤മനാഫ്ക്ക..
ഓരോ മുതലാളികളും റോൾമോഡൽ ആക്കേണ്ട ആളാണ് മനാഫ് 🥰🥰🥰
മനുഷ്യൻ ആണ്.... ഉള്ളിൽ ഉള്ളത് ദൈവികമായതാണ്.... എല്ലാവർക്കും ഉള്ളത് ഒന്നുതന്നെ... അത് വലിയ ആൾക്കാർ ആയിക്കോട്ടെ ചെറിയ ആൾക്കാർ ആയിക്കോട്ടെ.
മനാഫിന്റെ ജീവനക്കാരനോടുള്ള സ്നേഹവും അർജുനെയും കൊണ്ടേ പോകു, എന്ന ദൃഢനിശ്ചയവും ഫലം കണ്ടു ❤
മനാഫിക്കാടെ പോലെ ആർക്കും ആവാൻ കഴിയൂല്ലാ മനാഫിക്കാടെ പോലെ മനാഫിക്ക മാത്രം നിങ്ങൾ ഉള്ളത് കൊണ്ടാണ് അർജുനെ കണ്ടെത്തിയത് നിങ്ങൾ പറഞ്ഞപോലെ മനുഷ്യൻമാർക്ക് വില കൽപ്പിക്കണം പണം അല്ലാ വലുത് മനുഷ്യൻമാർക്കാണ് വില വേണ്ടത് 😢😢😢😢😭😭🤲🏻🤲🏻🤲🏻🤲🏻
മനാഫ് സാറിന്റെ ക്ഷമ കാണുമ്പോൾ നമ്മുടെ കർത്താവ് നമ്മളോട് പറഞ്ഞത് ഞാൻ ഓർക്കുന്നു ദീർഘമായി ക്ഷമിക്ക യേശു കർത്താവ് ഒരു മനുഷ്യനെ കുറിച്ച് ആഗ്രഹിക്കുന്നത്🙏🏻 മനുഷ്യനിൽ നല്ലപോലെ ഉണ്ട്
Aa stearing krishnapriyak kodukkanam...arjun pidicha aa valayam.. ❤
Onnu pode myre
Enikkum angane thonni
അന്നേ പറഞ്ഞതാണ് പലരും മുസ്ലിംങ്ങൾ അർജുൻ വിഷയം അവരുടെ മത പ്രചരണത്തിനും മുസ്ലിങ്ങളെ മഹത്വവൽകരിക്കനും ഹിന്ദുക്കളുടെ ഇടയിൽ കടന്നു കയരാനും വ്യാപകമായി ഉപയോഗിക്കുകയാണ്
പ്രകൃതിപോലും എതിരു നിന്നപ്പോൾ അത്ഭുതങ്ങളിനി സംഭവിക്കുകയില്ലെന്നുറപ്പിച്ചിരുന്നു, എങ്കിലും എവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു....
മനാഫ്ക്ക നിങ്ങൾ ഒരു സാദാരണ ഒരുമനുഷ്യനേക്കാൾ എത്രയോ മുകളിലാണ്
അടുത്ത ജന്മത്തിലും കേരളത്തിൽ ജനിക്കണമെന്നേ പ്രാർത്ഥന ഉള്ളു 🙏
മനാഫ് ഇക്ക 😥💪🏻ഇതു വരെ മനസ്സ് തളരാതെ നിന്നതിന് എന്റെ ബിഗ് സല്യൂട്ട്
3:45 😢😢എങ്ങനെ കൊണ്ട് നടക്കുന്നതാ ഈ വണ്ടി അറിയോ, മുതലാളിമാർക്ക് പോലും പ്രവേശനം ഇല്ല ഇതിനകത്തേക്ക്
അർജുന്റെ ആത്മാവ് ആഗ്രഹിച്ചു കാണും ആ ലോറിയോടൊപ്പം തന്നെ അന്ത്യ വിശ്രമം കൊള്ളാൻ. കഴിഞ്ഞ ദിവസം സഹോദരി വന്നു അവരുടെ കണ്ണുനീർ ആ മണ്ണിൽ വീണപ്പോൾ ആ ആത്മാവിന് വേദനിച്ചു. ഇതുവരെ കാണാതിരുന്നാൽ ആ ലോറി പൊങ്ങി വന്നു
ആദരാജ്ഞലികൾ 🙏🏻
മനഫിന് ദൈവം സമാധാനം കൊടുക്കട്ടെ🙏
ഓരോ ഡ്രൈവർ മാർക്കും മുതലാളി മാർക്കും മാന്ദ്രിക അർജുൻ & മനാഫിക്ക ✌️
വയനാട്ടിലെ മണ്ണിനടിയിലെ കുറെ ആത്മാക്കൾ ഉറങ്ങുന്നുണ്ട്.....അവരെയും കണ്ടെത്തി കൊടുക്കുക.
Avarkk lorrryk insurance kittilla🥵
എന്താ ഇങ്ങിനൊക്കെ സംസാരിക്കുന്നെ എല്ലാ ജീവനും വിലപ്പെട്ടതാണ്
ഒന്നും പറയാനില്ല ചെരുപ്പും പാത്രംങ്ങളും മൊക്കെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല പിന്നെ മനാഫിക്ക പുള്ളി firt വണ്ടി പുഴയിൽ നിന്നും ക്രയിൻ പൊക്കി എടുക്കുമ്പോൾ മനാഫിക്ക പറയുന്ന കുറച്ച് വാക്കുകളുണ്ട് അത് കേട്ടാൽ സങ്കടം സഹിക്കാൻ പറ്റില്ല 😢😢😢
inshurance kittan ayin lory edukkenda karyamilla ,Visham ,
Close cheythal paper full ready aaki kodukkann paranjathanu, authorities , pakshe avsanam vare pidichu ninnu body enthenkilum kitran ,vandide ullil undakum nnu urappichu paraju.
Ninnthite peril ayalkk cash lose aanu undakukayullu athu manasilakkan ulla bhodham enkilum vendey immathiri negetivesnu ! full hate manas mathram ! Kashtam
Athnu
Eda lorry kittiyalum illengilum floodil petta vandi aanengil ayalkku vandiyude 4/3 insurance kittum poranjitt cancel aakum pinne ithonnum ariyatha vaaza allallo manasf ikka@@പോടാമൈരേ-ദ8ഗ
സഹിക്കാൻ പറ്റാത്ത അത്രയും വേദന ഉണ്ട് TV യില് കണ്ടപ്പോ dinky boat Lekki body shift cheytath kabdappo.aa chechiye kurich കുഞ്ഞിനെ കുറിച്ച് ഒക്കെ പെട്ടെന്ന് ആലോചിച്ചു പോയി, മനാഫ് ചേട്ടന് നല്ലത് മാത്രം വരട്ടെ എന്നും 🙏
Arjun was my school mate 😢 in kunnamangalam school
Which year
@@FathimaRifa-nt7uv 2009
Etram class
Super Mr. Manafbhai. Your affection towards Arjun invaluable. Thanks.
Drivers,owners , rulers , business king.. Beggers all same..
ഒരു പിടി മണ്ണ്.. അവസാനം എങ്ങനെ എന്നറിയില്ല..
എന്നാലും ആളുകൾ... ക്ക് ഒരു കുലുക്കവുമില്ല 😢
സ്വന്തം സുഹൃത് നെ കിട്ടുന്നത് വരെ അയാൾ അവിടെ തന്നെ നിന്ന് പോരാടി നിങ്ങൾ പൊളി ആണ് മനാഫ് ക്കാ ❤❤
മനാഫ് കരയുന്നുണ്ട് പിന്നെ ഇപ്പോൾ ഒന്നുചിരിച്ചു കണ്ടു 😢...
ഇതിനും ക്ലിക്ക് ബൈറ്റ്
ഒരു ഉളുപ്പും ഇല്ലാണ്ട് ആയല്ലോ ചാനലിനു..
Men smile when he lost everything 🥹
Manaphine എത്ര നന്ദി പറഞ്ഞാലും മതി ആവില്ല ഞ്ങ്ങൾ കാണികൾക്ക് ഒരു മുതലാളിയും ഒരു ജീവനക്കാരനെ ഇത്ര സ്നേഹിക്കാൻ കഴിയില്ല മകനെ പോലെ