ഉഹുദ് യുദ്ധം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ റസൂലുള്ളാഹി തങ്ങൾ വിശ്രമിച്ച പള്ളി

Поділитися
Вставка
  • Опубліковано 25 сер 2020
  • ഉഹുദ് യുദ്ധം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ റസൂലുള്ളാഹി തങ്ങൾ വിശ്രമിച്ച പള്ളിയും ചില ഉഹുദ് കാഴ്ച്ചകളും ... !

КОМЕНТАРІ • 74

  • @muhammedfasalomanoor9504
    @muhammedfasalomanoor9504 3 роки тому +13

    ماشاء الله സൗദിയിൽ പോയിട്ടും കാണാൻ കഴിയാത്ത പല പുണ്യസ്ഥലങ്ങളും നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നു ,അൽഹംദു ലില്ലാ

  • @shylahaneefa9845
    @shylahaneefa9845 3 роки тому +3

    മാഷാഅല്ലാഹ്‌.ഞങ്ങൾക്കും മദീനയിൽ എത്താൻ തൗഫീഖ് ചെയ്യണേ അല്ലാഹ്
    ദുആ ചെയ്യണേ

  • @noushadcheerangan5911
    @noushadcheerangan5911 3 роки тому +3

    മാഷാ അല്ലാഹ് ..... എത്ര പറഞ്ഞാലും മടുപ്പ് വരാത്ത സ്‌റ്റൈലിലല്ലേ നിങ്ങളുടെ സംസാരം :- അൽഹംദുലില്ലഹ് ....... വീഡിയോ കാണുമ്പോളും കണ്ടതിനു ശേഷവും ഞാൻ മദീനയിലാണെന്ന ഒരു ഫീൽ കുറേ ദിവസത്തേക്ക് നിലനിൽക്കുന്നു.....ഫൈസൂ അതിന് എങ്ങനെയാണ് നന്ദി പറയേണ്ടത് ന്നറിയില്ല.🥰🥰🥰✨✨✨ പ്രതീക്ഷയോടെ.....
    പ്രാർത്ഥനയോടെ......
    എനിക്കും ദു:അ ചെയ്യേണേ!😘

  • @kuttusblog5065
    @kuttusblog5065 2 роки тому +2

    മദീനയിൽ എത്താൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻എപ്പോയും ദുആയിൽ ഞങളെയും കൂട്ടണേ
    ദുആ വസിയ്യത്തോടെ🕋🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻
    അസ്സലാമു അലയ്കും

  • @moideenap7371
    @moideenap7371 2 роки тому +1

    അൽഹംദുലില്ലാഹ്. ഫൈസുവിന്റ ദുആയിൽ എപ്പോഴും ഉൾപെടുത്തുക. ദുആ വസിയ്യത്തോടെ. അസ്സലാമുഅലൈക്കും

  • @sajidamuhammedali8107
    @sajidamuhammedali8107 3 роки тому +3

    നമ്മൾക്കും മദീന കാണാൻ ദുആ ചെയ്യണം എത്തിയ മദിയായിരുന്നു

  • @swalihgudallur8844
    @swalihgudallur8844 3 роки тому +6

    അൽഹംദുലില്ലാഹ് നിങ്ങളെ ഈ ചാനൽ വഴി ഇതൊക്കെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം നേരിൽ കാണാൻ ത്തോഫീഖ്‌ നൽകട്ടെ

  • @shinoopshinoop9449
    @shinoopshinoop9449 2 роки тому +2

    മാഷാ അല്ലാഹ് 🤲🌹😍

  • @arshaqueolakara
    @arshaqueolakara 3 роки тому +6

    Ikkayude kuttikkalam okke onn parayo engine madeeenayil ethi ennokke ariyan subscribers agrahikkunnu❣️❣️❣️❣️

  • @abdulazeez-gj8eh
    @abdulazeez-gj8eh 3 роки тому +2

    അള്ളാഹു പ്രതിഫലം നൽകട്ടെ.. ആമീൻ

  • @valiyilmuhammed6253
    @valiyilmuhammed6253 3 роки тому

    അൽഹംദു ലില്ലാഹ് .
    സൂക്ഷ്മമായ അറിവുകൾ ,ഇഴ ചേർന്നു കിടക്കുന്ന ചരിത്ര സംഭവങ്ങൾ ഒക്കെ നേരിട്ട് കാണുന്ന പോലെ ഒഴുക്കോടെ പറഞ്ഞു തരുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്

  • @muhammadswalih1191
    @muhammadswalih1191 3 роки тому +1

    Charethram kalkunnad odkoode .sthalangal.kanumpozhan.oru.feeling

  • @habeeb7656
    @habeeb7656 Рік тому

    എല്ലാ ദിവസവും ഉഹ്ദിൽ പോകുന്നവർ ഇഷ്ടം പോലെ

  • @aliperingatt
    @aliperingatt 9 місяців тому

    അൽഹംദുലില്ലാഹ് 🌹

  • @ishanesi7609
    @ishanesi7609 Рік тому

    Mashaallah 🤲🤲🤲🤲🕋🕋🕋

  • @ayishasalaam8877
    @ayishasalaam8877 3 роки тому +2

    ഞങ്ങൾക്കും അവിടെ എത്താൻ ദുഹാ ചെയ്യണം

  • @asmavanimel82
    @asmavanimel82 2 роки тому

    അൽഹംദുലില്ലാഹ്

  • @alfiafayhafayha5542
    @alfiafayhafayha5542 3 роки тому

    Mashaall

  • @fathimasuhraperumpally6298
    @fathimasuhraperumpally6298 2 роки тому

    Masha allah dua cheyyanam

  • @abcabc-ki8jz
    @abcabc-ki8jz 3 роки тому

    thanks ok good 🕋🇮🇳🇸🇦🌹

  • @lulufathima7119
    @lulufathima7119 3 роки тому +4

    Masha Allah

  • @alyasra3022
    @alyasra3022 3 роки тому

    Madheena ishtam❤

  • @SamVlogz
    @SamVlogz 3 роки тому

    Masha allah!!

  • @sairaazeez103
    @sairaazeez103 3 роки тому

    മാഷാഹ് അല്ലാഹ്

  • @zainsworldibnus7
    @zainsworldibnus7 3 роки тому

    Maa sha Allah..... informative video...

  • @sajizayidamant2369
    @sajizayidamant2369 3 роки тому

    Jazakumullahu hair
    Hamza raliyallahu anhuvine kurichu parannathinu

  • @jasimukkoth
    @jasimukkoth 3 роки тому +1

    Masha allah...dua cheyyuka...

  • @majeedarakkal9215
    @majeedarakkal9215 3 роки тому

    ماشاء الله

  • @ishqcalligraphy5703
    @ishqcalligraphy5703 3 роки тому +1

    In sha allah😍enikkum kaananam 🥰dua yil ulpeduthanam

  • @muneersha.mmuneersha.m4796
    @muneersha.mmuneersha.m4796 3 роки тому +3

    ഫൈസു, ബദറിൽ പോയി വിശദമായി ഒരു വിഡീയോ ചെയ്യാൻ പറ്റുമോ?? ചെയ്താൽ വളരെ ഉപകാരമായിരുന്നു...

  • @nisamudheen909
    @nisamudheen909 3 роки тому

    ماشاءالله 🌹🤲

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 роки тому

    Masha allah

  • @fathisiddi2824
    @fathisiddi2824 3 роки тому +1

    മദീനയിൽ എത്താൻ ദുആ ചെയ്യണേ

  • @jifryrahim8105
    @jifryrahim8105 3 роки тому

    masha allah

  • @umarulfaruk6843
    @umarulfaruk6843 3 роки тому

    Masah allah

  • @moideenkuttymanningal1297
    @moideenkuttymanningal1297 3 роки тому

    Alhamdulillah

  • @amreenbasheer4673
    @amreenbasheer4673 3 роки тому

    Charithram kooduthal manassilakkanum islaminey kooduthal snehikkanum allahu thoufeeq cheyyumarakattey ,ameen.

  • @ishqmadeena42u17
    @ishqmadeena42u17 3 роки тому

    mashallah

  • @fathimashammas3634
    @fathimashammas3634 3 роки тому

    😢😢😢😢😢😢

  • @gr_earth_yt
    @gr_earth_yt 3 роки тому +1

    ഇതു പൊലെ പുണ്ര നാട്ടിലെക്കി പോവാൻ അഗ്രഹം ഉണ്ട് പക്ഷെ അതിനുള്ള കഴിവ് ഇനിക്ക് ഇല്ല

  • @madheenalove8790
    @madheenalove8790 3 роки тому

    🤲🤲🤲 cheyanam makkayil varan

  • @islamiclife9716
    @islamiclife9716 3 роки тому

    Mashallah.. 🌈🌈❣️❣️❤️❤️
    Uncle. . Good performance
    Plz including me ur greatest pray

  • @aliperingatt
    @aliperingatt 9 місяців тому

    حب النبي ومدحه خير العمل 🌹 عاشق وبمده جمالك يا رسول لله 😪🌹 اصحابي كنجيوم فب ايهم اقتد يتم اهتد يتم 💚💐 اللهم صلى وسلم وبارك على سيدنا محمد عبدك ورسولك النبي الامي وعلى اله وصحبه وسلم 💚💜🖤💛💞

  • @shafeejgoodman1624
    @shafeejgoodman1624 3 роки тому

    💐💐💐💐

  • @zuharazuhara5712
    @zuharazuhara5712 3 роки тому

    നമുക്ക്
    ഇഷ്ടപ്പെട്ടു
    😍😘😚

  • @zubairnaseem6497
    @zubairnaseem6497 3 роки тому

    👍🏻

  • @anthukkax2994
    @anthukkax2994 3 роки тому

    Alla huvinteanugrahameppozhumundavatteaameen

  • @user-lc5cn9rc9q
    @user-lc5cn9rc9q 11 місяців тому

    Dua cheyyanam makka madeenayil ethan vendi😢

  • @raufmhd1345
    @raufmhd1345 2 роки тому

    മദീന kanan ദുആ cheyyanam

  • @mohammedhabeebp6686
    @mohammedhabeebp6686 3 роки тому +2

    Pls pray for me and my family to reach there and see

  • @navasahamed6496
    @navasahamed6496 3 роки тому

    جزاك الله خير

  • @muhammedfasil1124
    @muhammedfasil1124 3 роки тому

    Duayil ullpeduthane pettenn avide ethikaan

  • @majeedarakkal9215
    @majeedarakkal9215 3 роки тому

    الحمدلله الحمدلله الحمدلله
    اسلام عليكم يا حمزة القرار رضي الله عنه
    السلام عليكم يا مصحب بن عمير رضي الله عنه

  • @mahammedsali1202
    @mahammedsali1202 2 роки тому

    😥😥😥😥🤲🤲🤲🤲🤲🤲🤲👍

  • @abduazeezvp7622
    @abduazeezvp7622 3 роки тому

    മാഷാഅല്ലാഹ്‌ 🙌🌹

  • @ihzzz87
    @ihzzz87 3 роки тому

    ഒരുപാട് സന്തോഷം ഫൈസു.. ഇസ്ലാമിക ചരിത്രം പേറുന്ന ഒരുപാട് വീഡിയോസ് ഇനിയും ചെയ്യുക... എല്ലാം കാണുന്നുണ്ട്...
    എന്റെ പേര് ഇഹ്‌സാൻ.. (ജാബിർ മലബാരി പറഞ്ഞു ഫൈസു നെ അറിയാം )

  • @shafeejgoodman1624
    @shafeejgoodman1624 3 роки тому

    ഒരു വിസ

  • @muhammedaslamaslam1317
    @muhammedaslamaslam1317 3 роки тому

    എനിക്ക് ഒരു exam ഉണ്ട്‌. വിജയിക്കാൻ ദുആ ചെയ്യണേ

  • @Monkeyluffy56734
    @Monkeyluffy56734 3 роки тому

    അപ്പുറം enthanu? ക്യാമറ koodi കൊണ്ടു പോകാമായിരുന്നു, ദുആ ചെയ്യണേ, നിങ്ങൾക് വേണ്ടിയും ദുആ ചെയുന്നു, ഇൻശാ അല്ലാഹ്

  • @umarulfaruk6843
    @umarulfaruk6843 3 роки тому

    Duva chyyu faisu

  • @abduljaleel2454
    @abduljaleel2454 3 роки тому

    ഫൈസു ക്ക മദീനയിൽ എത്താൻ ദുആ ചെയ്യണേ നിങ്ങളുടെ vlog കണ്ടിട്ട് കൊതിയാവുന്നു ഒന്ന് അവിടെ എത്താൻ ദുആ ചെയ്യണേ
    നിങ്ങളുടെ വീട് എവിടെയാണ്

  • @michuzzvlog6158
    @michuzzvlog6158 3 роки тому

    Eka sarikum.kanan aakraham ud.athinulla Pisa ela

    • @michuzzvlog6158
      @michuzzvlog6158 3 роки тому

      insha'Allah

    • @sulaikhanazar1690
      @sulaikhanazar1690 3 роки тому

      അവിടെ ഒന്നും കൂടി എത്താൻ പ്രത്യേകം ദുആ ചെയ്യണേ

  • @muhammadswalih1191
    @muhammadswalih1191 3 роки тому

    Uhd.uddam.ann.kaddedd.ollo.esthalam.kanumpol.rasoolullah.edela.nadanadan.ann.orkumpol.andoru.engana.anankelum.kanan.patteallo.

  • @mohammedshahim9588
    @mohammedshahim9588 3 роки тому

    അൽഹംദുലില്ലാഹ്

  • @p.m.thajidheen7904
    @p.m.thajidheen7904 3 роки тому

    അൽഹംദുലില്ലാഹ്