ഞാൻ ഷിയാസ് ഇക്കയുടെ കയ്യിൽ നിന്നും 31 കോഴിക്കുഞ്ഞുങ്ങളെ എടുത്തിരുന്നു... മുമ്പ് പണമടച്ച് ബുക്ക് ചെയ്തതനുസരിച്ച് ഇന്ന് ചെല്ലാൻ പറഞ്ഞിരുന്നു... വളരെ നല്ല കുഞ്ഞുങ്ങളായിരുന്നു... നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ എന്നെ ഏറ്റവും ആകർഷിച്ചത് ഷിയാസ് ഇക്കയുടെ പെരുമാറ്റം....
Adipoli

Thank you very much for purchasing my product and cooperating with me.🥰
Bro naked neck kunjungal undo sale undako
ശ്രമിക്കാം
Adipoli idea
Super broo
Enghinay undaki fhish tank undakan pattumo asola pound ?
വിശദവിവരങ്ങൾ അറിയാൻ വിളിക്കുക
9961895552
Good idea
Try it
Good ides👍🏿
പാട്ട് ഒഴിവാക്കണം ഇടയിലുള്ള
Aa raund enghina joint aakihath
രണ്ടു തലയും ചേർത്തുവച്ച് ഹോള് ഇടുക അതിനുശേഷം ചുറ്റു കമ്പി ഉപയോഗിച്ച് ജോയിൻ ചെയ്യാം
Thanikku ee pattu matharm ittoodairunnooo
Nee brandana no. Song kutivechu
മുകളിൽ ചൂടിന്റെ പ്രശ്നം ഉണ്ടാവുമോ
ചൂട് കുഴപ്പമില്ലി ഓപ്പൺ ടെറസല്ലെ..... എയർ പാസ് നന്നായി ഉണ്ടല്ലോ.......
@@minaretshiyas7399ok
മരപ്പട്ടി പോലുള്ള ജീവികൾ എല്ലാത്തിനെയും പിടിക്കും ...
rathri cheriya lait ittu koduthal mathi velicham kandal marappatty varilla
pais kuravil kozine valartha nalla oru kood njanum shramikkum nalla mesej shiyas bai.......
രാത്രി ചെറിയ ലൈറ്റ് ഇട്ടാൽ മരപ്പട്ടി വരില്ല ഷുവർ
ഷീറ്റ് മേടിച്ച് Joint weld ചെയ്യുകയാണോചെയ്യുന്നത്. പിന്നെ ഇതിൻ്റെ അടിവശം ഈ ഷീറ്റ് ഇട്ടാണോ മറയ്ക്കുന്നത്
വിളിക്കുക വിശദമായി പറഞ്ഞു തരുന്നതായിരിക്കും
9961895552 വാട്ട്സ്ആപ്പ് നമ്പർ
Recommend EM environ too bro
നമ്മുടെ നാട്ടിൽ പറയുക ഓമ പൊടി ഇങ്ങനെ കൂടാകിയാൽ ഒരു ദിവസം കൊണ്ട് മര പെട്ടി പിടികും
രാത്രി ചെറിയ ലൈറ്റ് ഇട്ടാൽ മരപ്പട്ടി വരില്ല ഷുവർ
ഈ റൗണ്ട് എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്
പണ്ട് ഓടുപുരയ്ക്ക് വെക്കുന്ന (വെള്ളം പോകാൻ വെക്കുന്ന) പാത്തി എന്നു പറയും
കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക
Brahma undo shiyas bai
ആവർത്തിച്ച് നീട്ടി വലിച്ച് പറഞ്ഞ കാര്യം വീണ്ടും😮
ശ്രദ്ധിക്കാം
Avoide song
❤
❤