ഫാം തുടങ്ങാൻ പ്ലാനുണ്ടോ? ഹൈ-ടെക് 50 % ഗ്രാന്റ് 2 കോടി വരെ/Rashtreya Gokul Mission/ts chandran

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 82

  • @reghunadh.583
    @reghunadh.583 2 місяці тому +2

    🇱🇺.26.വർഷമായിഞാൻഒരുലോണിനുവേണ്ടിശ്രമിക്കുന്നു നിരാശമാത്രം ബാക്കി.!!!
    🇱🇺 അഥവാകിട്ടിയാൽ..കിട്ടുന്നതിന്റെപകുതി..ഉദ്യോഗസ്ഥന്മാർക്ക്കൈക്കൂലികൊടുക്കണം..ഇങ്ങനെയൊക്കെയാണ്നമ്മുടെജനാധിപത്യം..ആരോടാണ് ജനങ്ങൾ പരാതി പറയുക.!!!

    • @tschandran
      @tschandran  2 місяці тому +1

      എവിടെയാണ് താങ്കൾ വായ്പ്പക്ക് അപേക്ഷ കൊടുത്തത് ? എന്ത് പരിപാടിക്കാണ് സമർപ്പിച്ചത്? വിവരങ്ങൾ അറിയിക്കൂ നമുക്ക് ഇടപെടാം

  • @MV-yl8lw
    @MV-yl8lw 2 дні тому

    കേൾക്കാൻ രസമുണ്ട്....പക്ഷെ നടക്കുമോ എന്ന് കണ്ടറിയാം

  • @melbinthomas2320
    @melbinthomas2320 2 роки тому +2

    ഈ ലോണിന് ഈട് കൊടുക്കണ്ടി വരുമോ സർ (ആധാരം )

    • @tschandran
      @tschandran  2 роки тому

      May be, depends Bank, government is providing only subsidy

  • @alexandervf6927
    @alexandervf6927 2 роки тому +1

    🙏🙏🙏

  • @stephinjohn6446
    @stephinjohn6446 3 роки тому +2

    Sir ഇറച്ചി കോഴി ഫാം തുടങ്ങുന്നതിന് സബ്സിഡി ആനുകൂല്യം ലഫികുമ്മോ

  • @IamSunil017
    @IamSunil017 2 роки тому +2

    സർ , അത്യം വന്നെന്നു നമ്പർ നോക്കി മനസിലാക്കാമോ ?

  • @raavsvlogs529
    @raavsvlogs529 3 роки тому +2

    Sir pmegp loan eniku okkk anu.but avar prayundu (crif) score kuravanu ennu.
    Cibil score eniku 750 undu.
    Sir crif score must aneo e pmegp loan edukan veno?

  • @abivlogzbyabi8135
    @abivlogzbyabi8135 3 роки тому +3

    ഞാൻ കർണാടക കൂർഗിൽ ഒരു pig ഫാം തുടങ്ങു്കയാണ്. ഇ ഗ്രാന്റ് കർണാടകയിൽ ഉണ്ടോ. എങ്ങനെ ആണ് കൂടുതൽ വിവരം കിട്ടുക?

    • @tschandran
      @tschandran  3 роки тому +3

      It's an all india scheme. Please contact nearest animal husbandry department officials

    • @abivlogzbyabi8135
      @abivlogzbyabi8135 3 роки тому +1

      @@tschandran oky ThankQ

  • @prasanthpk2389
    @prasanthpk2389 3 роки тому +1

    Hello sir, സാറിൻ്റെ കുറെ മുൻപത്തെ വീഡിയോ യില് നെന്മറയിലെ രണ്ടു സ്ത്രീ ഗൾ ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കുന്നു എന്ന് പറഞ്ഞിരുന്നു,sir. നെന്മാറ യില് എവിടെ യാണെന്ന് ഒന്ന് പറയാമോ അ യൂണിറ്റ്,നേരിൽ പോയി കാണാൻ പറ്റുമോ?

    • @tschandran
      @tschandran  3 роки тому

      Please give your contact number

  • @antonysantonysparayil7500
    @antonysantonysparayil7500 Рік тому +1

    Sir ഡയറി ഫോം തുടങ്ങാൻ എന്ത് ചെയ്യണം

    • @tschandran
      @tschandran  Рік тому

      Meet the dairy department urgently

  • @fathimafidha6906
    @fathimafidha6906 3 роки тому +1

    Sir njan oru podimill thudangan nano project prakaram koduthu ethil subsidi aadyam kittunna padhadiyanu sirnu ariyamallo. Njan apekshichittu 5masam aayi loan sheriyayi but subsidy koodi kittiyitte loan tharu annanubank parayunnath
    Ethinu oru marupady

    • @tschandran
      @tschandran  3 роки тому

      Definitely u will.get I will take same time

  • @sudishtgeorge3203
    @sudishtgeorge3203 Рік тому +1

    Sir is it grand or subsidy.

    • @tschandran
      @tschandran  Рік тому

      Grant or Subsidy all means government assistance which needs not be repaid

  • @thousitirur4435
    @thousitirur4435 2 роки тому +2

    Sr നമ്പർ ഒന് തരോ ഒരു പാട് ശ്രമിച്ചു plz

    • @tschandran
      @tschandran  2 роки тому

      Please give your number I will contact

  • @plezanmathew5029
    @plezanmathew5029 3 роки тому +1

    Poulty and aadu farminu ethra Bhumi venam

  • @madhavshajunemmara1812
    @madhavshajunemmara1812 3 роки тому +2

    ഈ project കൂടുതൽ അറിയാൻ...

    • @tschandran
      @tschandran  3 роки тому +1

      തൊട്ടടുത്തുള്ള മൃഗസംരക്ഷണ വകപ്പിന്റെ ഓഫീസിൽ തിരക്കുക

  • @shameerps8488
    @shameerps8488 3 роки тому +1

    Sir site vazi engane anu apeshikkendadh

  • @e-krishi1219
    @e-krishi1219 3 роки тому

    സാർ Hydroponics കൃഷി farminu എന്തെങ്കിലും സഹായം കിട്ടുമോ? മുട്ടാൻ ഇനി വാതിലുകൾ ഇല്ല. ദയവായി മറുപടി തരണം.

  • @storyteller8921
    @storyteller8921 3 роки тому

    Sir, ഇതൊക്കെ അപേക്ഷിച്ചാൽ കിട്ടുമോ, അല്ലെങ്കിൽ കയർ എടുക്കേണ്ടി വരുമോ

    • @tschandran
      @tschandran  3 роки тому +1

      ഇത് കേന്ദ്ര പദ്ധതിയാണ്

  • @ashrafnm1935
    @ashrafnm1935 3 роки тому +2

    Poultry farminu kittumo?

  • @newviolet2333
    @newviolet2333 3 роки тому +1

    Aaaha....enthu nadakkaatha swopnam....

    • @tschandran
      @tschandran  3 роки тому

      സൈറ്റിൽ കയറി അപേക്ഷിക്കൂ നടക്കുമോന്ന് അറിയാം

    • @newviolet2333
      @newviolet2333 3 роки тому

      I did contacted livestock dept with a proposal to BSF poultry feed project and they are not able to understand the concept...now we are initiated first step in Qatar with government suport

    • @benoyvarghese9519
      @benoyvarghese9519 2 роки тому

      Pls send link for web site farm

    • @avl4416
      @avl4416 Рік тому +1

      @@newviolet2333 എവിടെ ആയാലും സ്വപ്നം നടന്നില്ലേ .. മറ്റുള്ളവരേ പിന്തിരിപ്പിക്കല്ലേ പ്ലസ്

  • @JJFASHIONSKOLLAM
    @JJFASHIONSKOLLAM 3 роки тому +14

    ഫാം ലൈസൻസ് എടുക്കാനുള്ള നടപടിക്രമങ്ങൾക്ക് ഇളവുകൾ വരാതെ... ഇതിലേക്ക് ഇറങ്ങുന്നത് ഉപകാരപ്രദം ആവില്ല എന്നാണ് അഭിപ്രായം 🙏 മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത നിയമങ്ങളും തടസങ്ങളും ആണ് കേരളത്തിൽ ☹️

  • @vipinkumarkumar2269
    @vipinkumarkumar2269 5 місяців тому

    Sir നമ്പർ ഒന്ന് തരാമോ നിലവിൽ ഫാം നടത്തുന്നുണ്ട് .. ആധുനിക സൗകര്യങ്ങളോടു കൂടി ഒരു ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു

  • @BhBh-d7j
    @BhBh-d7j 7 місяців тому +5

    കേരളത്തിൽ ഒരു സംരംഭകരാവാൻ ഫയൽ കൈയിലും പിടിച്ച് കുറെ മാസങ്ങളോളം നടക്കണം നടക്കണം 15 വർഷങ്ങൾക്കു മുമ്പേ ഹൈടെക് ഫാം തുടങ്ങുവാൻ സ്ഥലങ്ങൾ വാങ്ങി കൂട്ടിയ ആളാണ് ഞാൻ ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകളും ഒന്നുമില്ലാതെ കുളങ്ങൾ വൈദ്യുതി വീടുകൾ വഴികൾ ഇത്രയും ഉണ്ടായിട്ടും പ്രവാസി ആയ ഞാൻ പല ഓഫീസുകളും കയറിയിറങ്ങി അങ്ങനെ തീറ്റ പുൽ കൃഷി വരെ എത്തി ഇനിയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എത്ര കാലം എടുക്കും എന്ന് അറിയില്ല ഈ പറയുന്ന ലോണും കാര്യങ്ങളും ഒന്നും എവിടെയും കണ്ടില്ല

    • @tschandran
      @tschandran  7 місяців тому +1

      Search for Rashtreeya Gokul Mission

  • @mohammedkuttypp3433
    @mohammedkuttypp3433 2 роки тому +3

    ഇത്‌ കേട്ട് ബാങ്കിൽ ചെന്നാൽ അവർ ഓടിക്കും

    • @tschandran
      @tschandran  2 роки тому +1

      Subsidy will be given by Government

  • @salinpaul1747
    @salinpaul1747 2 роки тому +1

    സാർ മൃഗസംരക്ഷണ ഓഫിസിൽ അന്യേഷിച്ചു അവർക്ക് ഇങ്ങനെ ഒരു പദ്ധതി അറിയില്ല എന്നാണ് പറഞ്ഞത്

    • @tschandran
      @tschandran  2 роки тому

      Please search Rashtriya Gokul mission and national cattle mission

    • @salinpaul1747
      @salinpaul1747 2 роки тому +1

      ഈ സൈറ്റിൽ നോക്കിയിട്ട് അപേക്ഷ ഫോം കണ്ടെത്താനായില്ല മാതൃകപ്രെജകറ്റും ഇല്ല.

    • @tschandran
      @tschandran  2 роки тому

      ഈ സൈറ്റിൽ നോക്കിയിട്ട് താങ്കൾ എന്തൊക്കെയാ കണ്ടത്

    • @salinpaul1747
      @salinpaul1747 2 роки тому +1

      പിഗ് ഫാം / പശു ഫാം ആട് ഫാം ഇറച്ചിക്കോഴിഫാം പക്ഷെ അപേക്ഷ കൊടുക്കുന്ന മറ്റ് വിവരങ്ങൾ ഇല്ല

    • @tschandran
      @tschandran  2 роки тому +1

      വിലാസവും കോൺടാക്ട് നമ്പറും താഴെ ഒരാൾക്ക് മറുപടിയായി കൊടുത്തിട്ടുണ്ട് അത് നോക്കി കാര്യങ്ങൾ ചെയ്യുക ഇനി ഒന്നും പറ്റിയില്ലെങ്കിൽ താങ്കൾ എൻറെ മെയിലിലേക്ക് താങ്കളുടെ ഫാമിൻറെ വിവരങ്ങൾ പ്രോജക്ട് റിപ്പോർട്ട് ബാങ്ക് വിവരങ്ങൾ താങ്കളുടെ തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം എന്റെ മെയിലിലേക്ക് മെയിൽ ഐഡി ഞാൻ പറഞ്ഞു തരാം മെയിൽ ചെയ്യുക താങ്കൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഞാൻ ചെയ്തു തരാം chandransreedaran@gmail.com

  • @haridasnarayanan8196
    @haridasnarayanan8196 3 роки тому +1

    Sir,
    Tourisam related projects loan, subsidy നിലവിൽ എന്തെങ്കിലും സ്കീം നിലവിലുണ്ടോ വിവരങ്ങൾ ലഭിക്കൻ....

    • @tschandran
      @tschandran  3 роки тому

      Mpjc of employment department, Norka scheme

  • @shangrila0738
    @shangrila0738 3 роки тому +1

    Sir, നമുക്ക് കമ്പിളി കിട്ടുന്ന ആടിനെ വളര്‍ത്താനുള്ള loan ഇതിൽ കിട്ടുമോ?

    • @tschandran
      @tschandran  3 роки тому

      Contact animal husbandry department

  • @learningmaster8060
    @learningmaster8060 2 роки тому +1

    കർണാടകത്തിലും തമിഴ് നാട്ടിലും കിട്ടുന്ന സബ്‌സിഡിയുടെ 70 % MLAയുടെ PA ക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി കൊടുത്തു ബാക്കി നക്കാപ്പിച്ചയെ കൃഷിക്കാരന് കിട്ടൂ. എനിക്ക് നേരിട്ടറിയുന്ന ആളുടെ അനുഭവം ആണ്. കേരളത്തിൽ മാത്രമേ ഇതൊക്കെ കൈക്കൂലി കൊടുക്കാതെ കിട്ടൂ.

  • @bsunilmenon
    @bsunilmenon 3 роки тому +2

    സാറെ, എനിക്ക് 3 msme യൂണിറ്റുകൾ ഉണ്ട്‌. Msme ലോനിനായി 13 ബാങ്കുകളിൽ പോയി. വെറുതെ സമയം കളഞ്ഞു.

    • @tschandran
      @tschandran  3 роки тому +2

      Please give your contact number

  • @SURESHM-jp3uc
    @SURESHM-jp3uc 3 роки тому +1

    Sir, PLANT NURSERY start cheyyuvanulla details parayamo. Registration cheyyuvanulla detailsum.

  • @shihabpentomd1239
    @shihabpentomd1239 3 роки тому +1

    നല്ലകാര്യം പക്ഷേ..... നടപടി യാകുമോ....?

  • @benoyvarghese9519
    @benoyvarghese9519 2 роки тому +1

    Pls send link web site for got farm

    • @tschandran
      @tschandran  2 роки тому

      WWW.livestock.kerala.org for cattle mission

    • @tschandran
      @tschandran  2 роки тому

      Contact no. 9446004276, 77

  • @aeoklgdaeoklgd7380
    @aeoklgdaeoklgd7380 3 роки тому +1

    താങ്കളുടെ mob no please..

    • @tschandran
      @tschandran  3 роки тому +1

      Please mail chandransreedaran@gmail.com

  • @തല്ലിപ്പൊളി-ധ5ജ

    Sir ന്റെ Mobile Number......

    • @tschandran
      @tschandran  3 роки тому

      Please mail chandransreedaran@gmail.com

  • @sinojmuzhy
    @sinojmuzhy 11 місяців тому +1

    Sir ee scheme ipppozhum nilavil undo??Sirinte contact number onnu tharaamo

    • @tschandran
      @tschandran  11 місяців тому

      Yes it's a 5 year project my no.9447509915

    • @sinojmuzhy
      @sinojmuzhy 11 місяців тому

      ​@@tschandranസാറിനെ ഏതു സമയത്ത് വിളിച്ചാൽ സംസാരിക്കാൻ കഴിയും??