കോടതിയും ദിലീപും തമ്മിൽ ഹോട്ട്ലൈനോ?|EDITOR'S HOUR

Поділитися
Вставка
  • Опубліковано 20 жов 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterliv...
    Facebook► / reporterlive
    Telegram ►t.me/ReporterT...
    UA-cam1► / @reporterlive
    UA-cam2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 877

  • @akrrak194
    @akrrak194 2 роки тому +106

    ഇങ്ങനെയുള്ള പീഡന കേസുകളിൽ , തെളിവ് ഉണ്ടെങ്കിലും ഇരയ്ക്ക് നീതി കിട്ടാത്ത സാഹചര്യത്തിൽ ഞാൻ എപ്പോഴും ആദരവോടെ ഓർക്കുന്ന ഒരു പേരാണ് "ഭൂലൻ ദേവി " . 16 ജന്മിമാർ മാറി മാറി ദിവസങ്ങളോളം ബലാത്സംഗം ചെയ്തിട്ടും നീതി തേടി പോലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറി ഇറങ്ങിയിട്ട് നീതി ലഭിക്കാതിരുന്നപ്പോൾ, സ്വയം തോക്കെടുത്ത് 16 ജന്മിമാരെയും വധിച്ചു ഇന്ത്യൻ സ്ത്രീകൾക്ക് അഭിമാനമാണ് ഭൂലൻ ദേവി.

    • @radhalekshmitk5793
      @radhalekshmitk5793 2 роки тому +3

      ഇവിടെയും ഒരു ഫുലൻദേവി ജനിക്കേണ്ടിവരുമോ?

    • @kerlamplym579
      @kerlamplym579 2 роки тому +3

      Yes,... she is a right person

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +6

      ഇമ്മാതിരി ആൾക്കാരും അതിനു പറ്റിയ നിയമവും ഉള്ളിടത് ഭൂലൻ ദേവിയെ പറ്റുള്ളൂ

    • @akrrak194
      @akrrak194 2 роки тому +5

      ഇന്ത്യയിൽ സ്ത്രീ ജനങ്ങൾക്കും കുട്ടികൾക്കും എതിരെയുള്ള പല രീതിയിലുള്ള ആകമണങ്ങളും എനിക്ക് മാനസിക ബിദ്ധിമുട്ടുണ്ടാക്കാറുണ്ട്. നിയമങ്ങൾ കടലാസ്സിൽ മാത്രം ഒതുങ്ങുന്നു . നിയമങ്ങളും നീതിയും പീടിതർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതല്ല എന്ന് പല തവണ ഇന്ത്യ തെളിയിച്ചു കഴിഞ്ഞു . ആര് ഭരിച്ചാലും ഗതി ഇത് തന്നെ . ഇതിലും എത്രയോ ഭേദമായിരുന്നു ബ്രിട്ടീഷ് ഭരണം .

  • @rafisalalah1425
    @rafisalalah1425 2 роки тому +202

    രാഹുലിന്റെ അണ്ണാക് കീറുന്ന ഒച്ചത്തിൽ സംസാരിക്കുന്നുണ്ടങ്കിൽ അണ്ണാക്കിൽ കേറുന്ന രൂപത്തിൽ നല്ല ചിക്ക്ലി കിട്ടിയിട്ടുണ്ട്

    • @thankamanip.a4659
      @thankamanip.a4659 2 роки тому +18

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന സംസാര രീതി... രാഹുലിന്റേത്.

    • @makjke425
      @makjke425 2 роки тому

      ചിക്കിലി കിട്ടി എന്നൊന്നും പറയല്ലേ റാഫി.. അണ്ണാക്കിൽ മുട്ടുന്ന വേറെ എന്തോ ഒന്ന് വായിലിട്ടു കൊടുത്തിട്ടുണ്ട് കോവാലൻ.

    • @riyasriyas1606
      @riyasriyas1606 2 роки тому +8

      Potan

    • @josephjoseph8947
      @josephjoseph8947 2 роки тому +6

      50 lakhs

    • @aparna3846
      @aparna3846 2 роки тому +3

      ഒരു പ്രത്യേകതരം ജീവി 🙏🏻

  • @rajeshpanicker5658
    @rajeshpanicker5658 2 роки тому +36

    വിചാരണ കോടതിയിൽ നിന്ന് ഇരക്ക് നീതി ലഭിക്കില്ല എന്നു മനസ്സിലായി

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 роки тому +93

    മൊത്തത്തിൽ പറഞ്ഞാലും കോടതിയോടുള്ള വിശ്വാസം നഷ്ടപപെട്ടു

    • @shancyvalooran2469
      @shancyvalooran2469 2 роки тому +3

      Sathyam.cash undenkil evide enthum nadakkum.

    • @Angelmaria194
      @Angelmaria194 2 роки тому +3

      @@shancyvalooran2469 yes

    • @anirudhank7394
      @anirudhank7394 2 роки тому +3

      എന്തിന് ഭയക്കണം ? ''ജഡ്ജിയോടുള്ള'' എന്നുതന്നെ ധൈര്യമായി പറഞ്ഞോളൂ.

    • @jessyjessy7615
      @jessyjessy7615 2 роки тому +1

      അവൻ എല്ലാവരെയും വിലക്ക് എടുത്തിരിക്കയാണല്ലോ

    • @bindhumohan9512
      @bindhumohan9512 2 роки тому +1

      Court is corrupted

  • @nisarahmednisaravn9350
    @nisarahmednisaravn9350 2 роки тому +64

    അഡ്വ അജയ കുമാറിന് മുന്നില്‍ പതറിയ രാഹുല്‍ വീണ്ടും ചിരി.. മൊത്തം കോമഡി.. Starmagic.. കോമഡി ഉത്സവം വിട്ട് ഇപ്പൊ ഞാൻ ഈ ചർച്ച യുടെ പിന്നാലെ ആണ്‌ ഇപ്പൊ 😀😀😀

  • @krjijeesh1607
    @krjijeesh1607 2 роки тому +155

    രാഹുൽ ഈശ്വർ നിങ്ങൾ പറയുന്ന ഓരോ വാക്കിലും കോമഡിയുണ്ട് നിങ്ങൾ ഒരു ജോക്കർ ആയികൊണ്ടിരിക്കുന്നു ചർച്ച നടത്തുന്നവരും ചർച്ചക്ക് വന്ന മറ്റുള്ളവരും ചർച്ച കേട്ടുകൊണ്ടിരിക്കുന്നവർക്കും അതു തന്നെയാണ് കരുതുന്നത് സ്റ്റാന്റ്അപ് കോമഡി പരീക്ഷിക്കാവുന്നതാണ് എന്ന് കരുതി ആ വഴിക്കു ഇന്ത്യൻ പ്രസിഡന്റ് ആകാമെന്നു കരുതേണ്ട ഇത് യുക്രൈൻ അല്ല ഇന്ത്യ ആണ്

  • @basheertanoor7879
    @basheertanoor7879 2 роки тому +51

    റിപ്പോർട്ടർ ചാനലിൽ മാന്യമായ ചർച്ച യിൽ ഹിജഡ യെ കൊണ്ട് വരുന്നത് ബോർ

    • @Unni3333
      @Unni3333 2 роки тому +3

      Hijada pole ulla usage thettanu ath aaah community kali aakunath aanu….

    • @leelaunni7123
      @leelaunni7123 2 роки тому +1

      കോടതിയെ ആക്ഷേപിക്കുന്ന രീതിയാണ് മാന്യമായ ചർച്ച, അല്ലേ....??

  • @ramshidaansar6863
    @ramshidaansar6863 2 роки тому +33

    Nikesh ...oru sambavam thanneyaa 😀❤️🔥🔥🔥🔥👍

  • @nimishamenon965
    @nimishamenon965 2 роки тому +101

    'രാഹുലേ നിന്റെ performance പോരാ' എന്ന ദിലീപിന്റെ നിർദേശപ്രകാരം തൊണ്ട പൊട്ടി കാറുന്ന ലെ Rahul

  • @kukku9877
    @kukku9877 2 роки тому +250

    നിയമവിദ്യാർത്ഥി മാധ്യമപ്രവർത്തകൻ.. സാമൂഹ്യനിരീക്ഷകൻ... ബട്ട്‌ വകതിരിവ്... വട്ടാപുജ്യം 😂😂😂😂

    • @anuJoenew
      @anuJoenew 2 роки тому +6

      Madyamapravarthanathinu pattiya mothalu... immathiri puzhukuthinu poyi irikkan kollam

    • @thomasmt5939
      @thomasmt5939 2 роки тому +5

      Sathyam. Vakathiruvu or arivu vatta poojyam

    • @sajinikr6148
      @sajinikr6148 2 роки тому +4

      സത്യം

    • @ദേവി-ഢ8ഖ
      @ദേവി-ഢ8ഖ 2 роки тому +2

      കൊള്ളാം 👍😀

    • @jithukannan4674
      @jithukannan4674 2 роки тому +4

      കൂട്ടിനു അശ്വദ്ധ്വമാവ്...🤣🤣🤣

  • @sojajose9886
    @sojajose9886 2 роки тому +26

    റിപ്പോർട്ടർ ചാനൽ 👌👌👌

  • @mevoor
    @mevoor 2 роки тому +58

    നിയമ വിദ്യാർഥി ,മാധ്യമ വിദ്യാർഥി ,രാഷ്ട്രീയ വിദ്യാർഥി, സാമൂഹിക നിരീക്ഷണ വിദ്യാർഥി, കൂടാതെ ഭാവ കലാ വിധക്ധൻ , സകല കൊനഷ്ടു വല്ലഭൻ .. ഈശ്വരാ..

    • @radhalekshmitk5793
      @radhalekshmitk5793 2 роки тому +9

      അവനൊരു വിവരം കെട്ടവൻ.ദിലീപ് കൊടുത്ത പണത്തിനു വേണ്ടി കുരക്കുന്നു

    • @similaarun986
      @similaarun986 2 роки тому +4

      MOthathil onnu padichilla motham aviluparuvam

    • @scariahpc2169
      @scariahpc2169 2 роки тому

      പണ്ടു സന്ദീപാനന്ദഗിരി രാഹുൽ ഈശ്വറിനോടൊരു ചോദ്യം ചോദിച്ച് ആ ചാണകക്കുഴി വായ അടപ്പിച്ചതാണ്.
      "താങ്കളുടേത് വേളിയായിരുന്നോ അതോ വിവാഹമായിരുന്നോ?"

    • @firecracker2275
      @firecracker2275 2 роки тому +3

      ഹോ ഭാവകല രാഹുൽ ഇത്ര വിവരം ഇല്ലാത്തവൻ,, ഈ മരപ്പട്ടി 10 ക്ലാസ്സ്‌ പാസായോ

    • @abrahamkurian258
      @abrahamkurian258 2 роки тому +1

      Please show the educational status of Mr. ISWAR before next session.

  • @jafarzubair7494
    @jafarzubair7494 2 роки тому +35

    കട്ട സപ്പോർട്ട് ബാലചന്ദ്രകുമാർ 👍👍👍👍

    • @Angelmaria194
      @Angelmaria194 2 роки тому

      We are with u Balachandra Kumar sir. We know you are speaking the truth

  • @ndevkannur6318
    @ndevkannur6318 2 роки тому +155

    നികേഷ് sir മുന്നോട്ടു 😍😍😍

    • @bincymathewalex376
      @bincymathewalex376 2 роки тому +9

      Yes goahed.....bcz afters yers nikesh you can turned and be proud that you have done....all generations will respect....

    • @justinej2007
      @justinej2007 2 роки тому +1

      ഇല്ലേൽ ചാനൽ പൂട്ടി പോകും ഇപ്പൊ ദിലീപാണ് അവന്റെ സ്റ്റാഫിന്റെ ശമ്പളം കൊടുക്കാൻ സഹായിക്കുന്ന ദൈവം 😀😀😀😀

    • @kiranraveendran2437
      @kiranraveendran2437 2 роки тому

      @@justinej2007 press f to pay respects for dileep.

  • @fameedarahman4096
    @fameedarahman4096 2 роки тому +134

    How can a person be this irritating- everything about him is irritating- His constant smirk, his clothes, his restlessness, his shouting on top of his lungs, his shoving his face into the camera, his foolish arguments and most of all - his fraudulence. He will be the reason more people will hate dileep 🙄.

    • @ushapraveen1659
      @ushapraveen1659 2 роки тому +6

      Exactly

    • @listenif
      @listenif 2 роки тому +6

      So true

    • @junkievideo
      @junkievideo 2 роки тому +6

      How accurate. Dileep messed up with his choice of representative like he does with most things

    • @renjan1981
      @renjan1981 2 роки тому +11

      Wow.. you summarized it accurately.. it’s really irritating when he smirks..

    • @geowhat7956
      @geowhat7956 2 роки тому +10

      He is sitting and eating while a discussion is going on because he doesn't need to listen. He has verbal loose motion.

  • @sandhyasunil8532
    @sandhyasunil8532 2 роки тому +38

    നികേഷ് സർ💪💪💪💪👏👏👏👏👍👍👍👍👍

  • @axiomservice
    @axiomservice 2 роки тому +87

    ബാലൻ ചേട്ടൻ്റെ അന്തസുള്ള സംസാര രീതി രാഹുൽ.കേട്ട് പഠിക്കട്ടെ.....ഇവനെ ഇവൻ്റെ വീട്ടുകാർ എങ്ങിനെ സഹിക്കുന്നു...horrible..
    തൊപ്പുംപടി മാർക്കറ്റിൽ.പോലും ഇതിനേക്കാൾ അന്തസ്സായി മീൻ കച്ചവടക്കാർ സംസാരിക്കും..
    സീനത്ത് ബീവി ആലപ്പുഴ.

    • @saijujohn4642
      @saijujohn4642 2 роки тому +4

      Avan valiyaaaa arive uluuu bro, pattaril ulaaa oru pottan

    • @lalgeo7
      @lalgeo7 2 роки тому

      His spouse is also a “vayaadi”

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +1

      പട്ട രിൽ പൊട്ടണില്ല എന്നല്ലേ ചൊല്ല് അത് മാറ്റിയെഴുതണം

  • @JosephPushpa
    @JosephPushpa 2 роки тому +32

    Ms Asha, Mr Ajay Kumar and Mr Balendra Kumar are truly honest and genuine. It is a pleasure to listen to them. Of course Mr Nikesh is conducting the debate very well. It is a pity that we have to listen to people like Mr Rahul who are a shame to the integrity of our legal system.

  • @renjini_nair
    @renjini_nair 2 роки тому +216

    Mr Rahul.. ഇങ്ങനെ കിടന്നു അലാറാതെടോ.. ഒരു ക്രിമിനലിനു വേണ്ടി ആണ് താൻ ഇങ്ങനെ കിടന്നു കാറുന്നത്.. ഇപ്പുറത്തു ഒരു പെൺകുട്ടിയുടെ കണ്ണീരുണ്ടെന്നു താൻ ഓർത്തോ..

    • @BINOJ8341
      @BINOJ8341 2 роки тому +5

      ആരാണ് ക്രിമിനൽ..... അത് കോടതി തീരുമാനിക്കും

    • @kochucharumkal
      @kochucharumkal 2 роки тому

      Pilare undakathaaa shannanaaa.....avan enth karachil ....avan ammayare...??? .pengalare...???ellmmm oru polea...face kandal ariyilaaa...sadhara oru aanguda roopmm polyum ilaaa...so arhikunna avanjayode kala

    • @kripalchandrakanth1034
      @kripalchandrakanth1034 2 роки тому +22

      @@BINOJ8341 ദിലീപിന്റെ കോടതിയാണോ തീരുമാനിക്കുക

    • @bincymathewalex376
      @bincymathewalex376 2 роки тому +13

      @@kripalchandrakanth1034 athe ..eppo avante kayil annu kodathi...but God will catch himmm

    • @വാളയാർപരമശിവം-ഭ5ധ
      @വാളയാർപരമശിവം-ഭ5ധ 2 роки тому

      ദിലീപിന്റെ കുണ്ണ അല്ലല്ലോ കേറിയത്‌.. അപ്പോൾ ആരുടെ

  • @kbraju1472
    @kbraju1472 2 роки тому +3

    സാധാരണക്കാർക്ക് കോടതിയോടുള്ള വിശ്വാസം നഷ്ടെപെട്ടു കാരണം ഈ അടുത്തകാലത്തു പല കേസുകളിലും പ്രതികൾക്ക് അനുകൂലമായിട്ടാണ് വിധി പ്രസ്ഥാപിച്ചത്.. ഇതുമാത്രം മതി പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ..

  • @uthrammedia6999
    @uthrammedia6999 2 роки тому +49

    പച്ചാളംവാസു....നവരെസത്തിനും... മുകളിൽ 😂😂😂😂😂😂😂😂😂

  • @Kozhikodan123
    @Kozhikodan123 2 роки тому +63

    രാഹുൽ ഈശ്വർ താങ്കൽ വലിയ ഒരു തോൽവിയാണു ചരിത്രം അത് രേഖപ്പെടുതും തീർച്ച ...

  • @justanotherpoet125
    @justanotherpoet125 2 роки тому +14

    Advocate Aja Kumar ... what a statement 👏👏👏👏👏👏

  • @sheman9191
    @sheman9191 2 роки тому +10

    Ms Asha Advocate is speaking the Truth without any fear.Too Good

  • @bindubindu8539
    @bindubindu8539 2 роки тому +76

    രാഹുൽ ശിഖണ്ഡി.. നീ കിടന്നു തൊള്ള തിരക്കല്ലേ.. കിട്ടിയ കാശ് നീ എടുത്തോ.. സ്വയം നാറല്ലേ

    • @Keshuvannan
      @Keshuvannan 2 роки тому

      He is a parama Naaru. He will sell his own mother for money

    • @ghaleelkm
      @ghaleelkm 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍

    • @nishaletha8646
      @nishaletha8646 2 роки тому

      👍🏽👍🏽👍🏽

  • @sinikapushpalal7480
    @sinikapushpalal7480 2 роки тому +28

    ഇവനെ പിടിച്ചു പുറത്താക്കൂ please.. ആ ദീപയെ സമ്മതിക്കണം 😏😏

    • @appuzvlogstudio8614
      @appuzvlogstudio8614 2 роки тому +3

      അതല്ലേ സ്ഥിരം ഇതിനു പറഞ്ഞു വിടുന്നേ😂😂😂

    • @gayathrijayan8997
      @gayathrijayan8997 2 роки тому +3

      ഇതിന്റെ ലേഡി വേർഷൻ ആണ് ദീപ

    • @sinikapushpalal7480
      @sinikapushpalal7480 2 роки тому

      ഇതിന്റെ കൂടെ കൂടി ആയതായിരിക്കും. ആയില്ലെങ്കിൽ പിന്നെ ഇത്രയും last ചെയ്യില്ലായിരുന്നല്ലോ ബന്ധം

    • @similaarun986
      @similaarun986 2 роки тому +1

      Ithinnte mattoru pathipann aa pennobilla

  • @lovelysweety6292
    @lovelysweety6292 2 роки тому +50

    മിമിക്രി കാണിച്ചു നടന്ന ഗോപാലനെ നമ്മൾ പ്രേക്ഷകർ ആണ് ഇന്ന് കാണുന്ന ഉയരങ്ങളിൽ എത്തിച്ചത്. വന്ന വഴി ഒരിക്കലും മറക്കരുത് മിസ്റ്റർ ഗോപാല കൃഷ്ണൻ. ഗോപാല കൃഷ്ണനെ ദിലീപ് ആക്കാമെങ്കിൽ പഴയ ഗോപാല കൃഷ്ണനെ ആക്കാനും കഴിവുള്ളവർ ആണ് ഈ പ്രേക്ഷകർ അത് ഒരിക്കലും മറക്കരുത് 🙏. നികേഷ് സർ പൊളി ആണ് 👍👍👍

    • @drago_ndracula3194
      @drago_ndracula3194 2 роки тому +1

      onnu pode...ayalude kazhivukondanu vannathu...allathe nee alla ayale ee levalil aakkiyathu

    • @drago_ndracula3194
      @drago_ndracula3194 2 роки тому +1

      enna nee balachandrane hero aakii angu valiyavanakkoo...pls

    • @remyarajesh140
      @remyarajesh140 2 роки тому +1

      @@drago_ndracula3194 kazhivu kondu mathram pora jana kal venam nalla script directors directors producers kudea act cheyyithavar. Kandu prolsahippicha janakal anakanea orupadu perundu. Kazhivulla orupadu per onnum akathea undu. Evanu kittiyathil ayal mosham karyankalkku upayokichu

  • @simonfernandez5121
    @simonfernandez5121 2 роки тому +45

    ഇടയ്ക്കിടെ പൊട്ടൻ ബിസ്കറ്റ് കണ്ടപോലെ ചിരിക്കുന്ന ഒരു വരി രണ്ടുവരി.. രാഹുൽ.. എന്തിനു വേണ്ടി എന്തോ... 🤣🤣

  • @thulasishanmughan1980
    @thulasishanmughan1980 2 роки тому +62

    രാഹുലിനെ പിടിച്ചു കൊണ്ട് പോയി ഒരു മുപ്പത് സെക്കന്റ്‌ എങ്കിലും ഷോക്ക് കൊടുത്താൽ അവൻ നോർമൽ ആകാൻ സാധ്യത ഉണ്ട്.

    • @tinusajeeb1
      @tinusajeeb1 2 роки тому

      😂😂😂😂

    • @vg1106
      @vg1106 2 роки тому

      Rahul has serious mental problems.....imagine how much money dileep must have paid him.....tht Rahul is defending such a wrong .... .Naanomm maannom vitt inganey vannu korrakyunnu. Kassh kittiyaal endhumm cheyyum.

    • @anoopkumar8323
      @anoopkumar8323 2 роки тому

      ഇല്ല. ഡാമുകളിൽ ഇരിക്കുന്ന turbine ഒക്കെ തിരിഞ്ഞ് കറങ്ങും. 🤪

    • @leelaunni7123
      @leelaunni7123 2 роки тому

      രാഹുലിന് ഷോക്ക് കൊടുക്കേണ്ട ആവശ്യമില്ല. അയാൾ പറയുന്ന കാര്യങ്ങൾ ശരിയാണ്. അയാൾ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നത് സഹിക്കാൻ വയ്യാത്തവർ അയാളെ ആക്ഷേപിക്കുന്നു.

    • @tinusajeeb1
      @tinusajeeb1 2 роки тому

      @@leelaunni7123 dhe അടുത്ത കോമഡി 😂😂

  • @nisarahmednisaravn9350
    @nisarahmednisaravn9350 2 роки тому +102

    വളിച്ച ചിരി തന്നെ ആണ്‌ ഈ പരിപാടി യിലെ ഒരു ഹൈ ലൈറ്റ്... 😂😂😂

    • @BGn882
      @BGn882 2 роки тому +1

      ഫെമിനിച്ചി തള്ള അല്ലേ 🤣🤣സത്യം

    • @balu2123
      @balu2123 2 роки тому +12

      ചാന്തുപൊട്ടിന്റെ ചിരി.....കാശും മേടിച്ചു അമേദ്യം നക്കിട്ടു...

    • @raihannmc
      @raihannmc 2 роки тому +8

      @@balu2123 😂😂😂😂😂 100% currect

    • @-.-Sunshine-.-
      @-.-Sunshine-.- 2 роки тому +11

      ഇതേ ചിരിടെ കാര്യമാണ് ബാലു പറഞ്ഞത് ദിലീപിനെ പറ്റി. രാമൻ പിള്ള ദിലീപിനെ പഠിപ്പിക്കുന്ന കൂട്ടത്തിൽ ന്യായികരണ തൊഴിലാളികളെയും പഠിപ്പിക്കുമായിരിക്കും

    • @abulkhasim55
      @abulkhasim55 2 роки тому

      @@BGn882 👌

  • @VKS128
    @VKS128 2 роки тому +6

    രാഹുലിനെ മഞ്ഞപ്പത തൂറിച്ച നികേഷിന് ബിഗ് സല്യൂട്ട് 👍👍👌👌👌👌

  • @roshnis3855
    @roshnis3855 2 роки тому +32

    All respect to adv. Ajakumar. The humility in his attitude, he wears it beautifully like a cape. The maturity to understand Rahul's attitude and stay so calm unprovoked, you must be a great role model.

  • @rekhanavaneeth2355
    @rekhanavaneeth2355 2 роки тому +17

    Great respect to adv Ajay Kumar sir . How calmly he explained the real need in this case

  • @chackochanmathai45
    @chackochanmathai45 2 роки тому +15

    ഞാൻ മാധ്യമപ്രവർത്തകനാണ്, ഞാൻ ബോഡി ലാംഗ്വേജ്പഠിപ്പിക്കുന്ന വ്യക്തി ആണ്, ഞാൻ നിയമ വിദ്യാർഥിയാണ് ഞാൻ എല്ലാ ദേശീയ മാധ്യമങ്ങളിലും ചേർച്ച പോകുന്നവൻ ആണ് ഞാൻ ഇപ്പോൾ ഡോക്ടറേറ്റ് ഏറ്റെടുത്തു കൊണ്ട് ഇരിക്കുകയാണ് ഇവനെ പോലെയുള്ള അവരാതി മക്കളെ റിപ്പോർട്ടർ ചാനൽ അല്ലാതെ വേറെ ആരെങ്കിലും ചർച്ചയ്ക്ക് ക്ഷണിക്കുന്നു ഉണ്ടോ ഇവൻറെ കോപ്പിലെ കോമഡി കേട്ട് ജനങ്ങൾക്ക് ചിരിക്കണം അത്രതന്നെ

    • @anoopkumar8323
      @anoopkumar8323 2 роки тому +1

      ഇതൊക്കെ ഇത്രേ ഉള്ളൂ എന്ന് തെളിയിക്കാൻ ആവും നികേഷ് അങ്ങനെ ചെയ്യുന്നത്

  • @sreebalakrishnan4870
    @sreebalakrishnan4870 2 роки тому +44

    Ad. അജയാകുമാർ സാർ പറഞ്ഞത് വളരെ സത്യം ആയ കാര്യം ആണ്.... ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞതാണ് ഈ കേസ് 🙏🙏🙏🙏

    • @AngelicRealm-..-
      @AngelicRealm-..- 2 роки тому

      Mahatma gaandhiye Wendi wechu konna naattil.. AA wedi wechawarey rajaawaakkiya janangalum ullappol.. athu kondu nilkunna judgimaar.. pinne enganeyaan widhikkuka..??
      Iwide daiwathinte kayyopp Ulla case aanenkilum... Saathaante makkal allee theerumaanam edukkunnath..??
      Pinchu kuttikale schoolil kakkoosil wechu balaalsangam cheythittu thelinchitti polum iwide Oru casum eduthittillaa.. pinne alleey ee thallaye balaalsangam cheytho enn samshayathinu case edukkukaa..❗

  • @jaseemvarkala2513
    @jaseemvarkala2513 2 роки тому +21

    വിചാരണ കോടതിയിലെ ജഡ്ജി ആണ് ആ വ്യക്തിയെങ്കിൽ പോലീസിനോട് ചോദ്യം ചെയ്തോളു എന്ന് ആ ജഡ്ജിതന്നെ അനുവാദം നൽകുമോ??? 😄😄😄😄😄

  • @balu2123
    @balu2123 2 роки тому +85

    കോവാലൻതിലീപിന്റെ നായികരണ വാദികൾ കോവാലന്റെ കയ്യിൽ നിന്ന് അമേദ്യം ഒരുപാട് വാങ്ങി നക്കുന്നുണ്ട് എന്നാണ് കേൾക്കുന്നത്... കേസിൽ നിന്ന് തിലിപ് ഊരി പോകുക എളുപ്പമാകില്ല കുറെ പണം വാരിയേറിയേണ്ടി വരും....കോടികൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലല്ലോ...പ്രേക്ഷകരെ കോനാംപിച്ച കാണിച്ചു പറ്റിച്ചു. ഉണ്ടാക്കിയതല്ലേ.... പോകും..എത്ര കുട്ടിവച്ചിട്ടും .മനസുഖം ഇല്ലല്ലോ...

  • @sahmed270
    @sahmed270 2 роки тому +13

    രാഹുൽ തിന്നുന്നു കുടിക്കുന്നു കുറെ എന്തോക്കെയോ ഛർദിക്കുന്നു 🤮

  • @beenabijoy
    @beenabijoy 2 роки тому +39

    Very important : Between 6:21 -6:23 രാഹുൽ ഈശ്വർ അറിയാതെ പറഞ്ഞു "ഹണി വര്ഗീസ് ഇവർക്ക് (prosecution) അനുകൂലമായ വിധി നൽകില്ല ". അതിന്റെ കാരണം വളരെ വ്യക്തമാണ് . T .P . ചന്ദ്രശേഖരൻ കൊല കേസിൽ അഡ്വ. രാമൻ പിള്ളയാണ് സിപിഎം നു വേണ്ടി വാദിക്കുന്നത്. അത് കൊണ്ട് രാമൻ പിള്ള പറയുന്നതിന് അപ്പുറം സിപിഎം പാർട്ടി നിൽക്കില്ല. ആ പാർട്ടി ആണല്ലോ ഇപ്പോൾ പോലീസിനെ ഭരിക്കുന്നത്. അത് കൂടാതെ, ഈ ഹണി വർഗീസ് സിപിഎം ഇന്റെ കോട്ടയം ജില്ലാ സെക്രട്ടറിയുടെ മകളാണ്.
    അതുകൊണ്ടു, ഈ കേസിലറെ റിസൾട്ട് മാസങ്ങൾക്കു മുൻപേ എഴുതപ്പെട്ടതാണ്. രാഹുൽ ഈശ്വർ internal ഇൻഫർമേഷൻ കിട്ടിയത് കൊണ്ടാണ് ഇത്ര കോൺഫിഡന്റ് ആയി പറയുന്നത്.... "ഹണി വര്ഗീസ് ഇവർക്ക് (prosecution) അനുകൂലമായ വിധി നൽകില്ല " (between 6:21 -6 :23 ). നടിക്കും ഈ സത്യം അറിയാം. അത് കൊണ്ടാണ് അവർ ഇതിന്റെ വിധി വരുന്നതിനു മുൻപേ തന്നേയ് അവർ പൊതു ഇടത്തിലേക്ക് വന്നത്....

    • @pinkpurple4340
      @pinkpurple4340 2 роки тому +1

      It seems that's the truth.

    • @nodramazone
      @nodramazone 2 роки тому +1

      Aano 🙀 this is crazy

    • @shymakishore7387
      @shymakishore7387 2 роки тому +4

      ആദ്യമായിട്ടാ ഇതൊക്കെ അറിയുന്നത്.. പിന്നിലുള്ള ചരട് വലികൾ എത്രത്തോളം കടുപ്പമാണെന്ന് മനസ്സിലാവുന്നുണ്ട്.. അവസാനം വെള്ളത്തിൽ വരച്ച വര പോലെ ആവുമോ എന്തോ 🤔😇

    • @smukkudan
      @smukkudan 2 роки тому +1

      Really? Good to know. Thx for the information

    • @Angelmaria194
      @Angelmaria194 2 роки тому +1

      Then we can be sure that we will not get justice.. am i ryt?

  • @nitheeshkalarikkal6638
    @nitheeshkalarikkal6638 2 роки тому +55

    രാഹുലിന് ഇന്ന് 50 രൂപ കൂട്ടി തരും പേട്ടൻ 😊😆😆

    • @eagles8971
      @eagles8971 2 роки тому +1

      😀😀😀👍

    • @Binu1144
      @Binu1144 2 роки тому +2

      😂😂😂😂

    • @balu2123
      @balu2123 2 роки тому +3

      ചാണ്ടിവിളക്ക് 10 ലക്ഷം ചന്ധിയറ്റിന് 10 ലക്ഷം കൊടുത്തു.....ഈ ചന്തുപൊട്ടിനു 5 lakh കോവലൻ കൊടുത്തു എന്നാണ് കേട്ടത്‌...

    • @rameshrairoth2518
      @rameshrairoth2518 Рік тому

      Yes

  • @kinnappannppann696
    @kinnappannppann696 2 роки тому +51

    Respected Ajakumar sir u r a very responsible person. Good sir .

  • @sheejarengaswamy771
    @sheejarengaswamy771 2 роки тому +99

    Rahul നു ഒരു വിവരം ഇല്ല അയാളെ എന്തിനാണ് വിളിക്കുന്നത്

    • @syamvishakhan4548
      @syamvishakhan4548 2 роки тому +1

      Ajayakumarinte advice manssilakanulla bodham oondayirunekil mathiyayirunnu

    • @elizabethsebastian3792
      @elizabethsebastian3792 2 роки тому +3

      അയാളുടെ കോമാളിത്തരം കണ്ടു ചിരിക്കാമല്ലോ ...അതും ചാനൽ റേറ്റിംഗ് കൂട്ടാൻ help ചെയ്യും ....enjoy

    • @Aswathyish
      @Aswathyish 2 роки тому +1

      Ee vettavaliyan venam. Nalla comedy aanu. Rahul Easwer illenkil nammale aaru chirippikkum?

    • @saijujohn4642
      @saijujohn4642 2 роки тому

      Reporter TV namle parunneaa kelkkunilaa

  • @LekshmiHariprasad
    @LekshmiHariprasad 2 роки тому +40

    അജയകുമാർ സർ ഈശ്വറിന് കൊടുത്ത ഉപദേശം കലക്കി 👍👍😂😂

  • @sajidashajahan4201
    @sajidashajahan4201 2 роки тому +34

    നന്നായി അജകുമാർ സർ.രിഹു വിന് ഇങ്ങനെ ഒരു ഉപദേശം ആവശ്യംആയിരുന്നു.അവൻറെ അലറലും ബഹളവും ഒന്നടങ്ങി.ഇനിയെങ്കിലുംമര്യാദക്ക് സംസാരിക്കട്ടെ.

    • @smukkudan
      @smukkudan 2 роки тому +1

      He won't. Rahul challenged adv. AJ kumar towards the end. So what I see a proud corrupted person in Rahul.

  • @yoosufkakkatil2703
    @yoosufkakkatil2703 2 роки тому +10

    തീർച്ചയായും ഈ കേസിൽ ദൈവത്തിന്റെ കൈയൊപ്പുണ്ട്. നിരാലംബയായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ..

  • @dr.sunilkumar2349
    @dr.sunilkumar2349 2 роки тому +23

    48.40..അഡ്വക്കറ്റ് അജയ്കുമാര്‍ 👏👏💪💪

  • @mohdhakkeem9867
    @mohdhakkeem9867 2 роки тому +53

    ആ ഇളിക്കുന്ന ഡാഷിനെ പുറത്താക്ക് സാറേ

  • @sathybhaisathybhai4099
    @sathybhaisathybhai4099 2 роки тому +30

    ഈ രാഹുൽ ഈശ്വറിന് വിവരം ഉണ്ടെന്ന് അയാൾ സ്വയം പറയുന്നതല്ലേ അല്ലാതെ അയാൾക്ക് വിവരമുണ്ടെന്ന് മറ്റൊരാളും പറയില്ല ഒറ്റക്കാര്യം രണ്ടു കാര്യം ഇതു പറയുന്നതിൽ മാത്രമേ രാഹുലിന്‌ വിവരമുള്ളൂ പിന്നെ തൊണ്ടകീറി അലറാനും പിന്നെ ദിലീപിനെ കോടതി വെറുതെ വിടും എന്നു രാഹുൽ ഈശ്വർ വ്യക്തമായി പറയുന്നുണ്ട് അത് കോടതി ദിലീപിനു വേണ്ടി എന്തും ചെയ്യും എന്ന വിശ്വാസത്തിലാണോ .

    • @saijujohn4642
      @saijujohn4642 2 роки тому

      Yes bro avan valiyaa pulii mattulavre pottan mare

  • @appuzvlogstudio8614
    @appuzvlogstudio8614 2 роки тому +28

    പാഷാണത്തിൽ കൃമി എന്നൊക്കെ പറഞ്ഞാൽ ഇതാണ് ന്ന് നിസംശയം അടുത്ത തലമുറക്ക് കാണിച്ചു കൊടുക്കാം. രാഹുൽ ...... ആത്മരതിക്കാരന്റെ ജല്‌പനങ്ങൾ

  • @sarithalk2259
    @sarithalk2259 2 роки тому +48

    Sir poliyatto Nikesh Sir ❤❤❤❤❤

  • @fazalulrahman2623
    @fazalulrahman2623 2 роки тому +11

    അഡ്വ : അജയ്കുമാർ രാഹുൽ ഈശ്വറിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു. 😊😂😂😂

  • @drjilshoyjayaraj4452
    @drjilshoyjayaraj4452 2 роки тому +27

    രാഹുലിന്റെ ചിരി ഒകെ മാറി....കേസ് സീരിയസ് ആയി വരുന്നുണ്ട്.രാഹുൽ പരാമർശിച്ച ജഡ്ജ് എന്തായാലും ദിലീപിന് എതിരായി ഒരു വിധി എഴുതില്ല എന്ന് അവൻ തന്നെ പറയുന്നു... Pettan പെട്ടു 😂😂😂

  • @REALITYGAMESSPOT
    @REALITYGAMESSPOT 2 роки тому +27

    *നിങ്ങൾ കരുതും പോലെ രാഹുൽ ഈശ്വരിന്ന് ദിലീപ് ശമ്പളമോ ദിവസക്കൂലിയോ അല്ല കൊടുക്കുന്നത് ഇത് കരാർ തുകക്ക് ഏറ്റതാണ്😌*

  • @jessyjessy7615
    @jessyjessy7615 2 роки тому +2

    എല്ലാവരെയും വിലക്ക് എടുത്തു കഴിഞ്ഞു പിന്നെ പോലീസ് എത്ര കഷ്ടപെട്ടാലും അവര്ക് അതൊന്നും മനസ്സിലാകില്ല. കോവാലാനു മറവി രോഗം പിന്നെ ഇതിനു എതിരായി പറയുന്ന ആരെയും പണം വാങ്ങും എങ്കിൽ വിലക്ക് എടുക്കും ഇതൊക്കെ ആണ് സാധാരണക്കാരായ ജനങ്ങൾക് മനസ്സിലാകുന്നത്, എത്ര വലിയവൻ ആയാലും നീതി പൂർവ്വം പ്രവർത്തിക്കാത്തവരെ മാറ്റി നിർത്തുന്നത് എന്തിന്? അവരുടെ പേര്കൾ പുറത്തു വിടണം. സാധാരണക്കാർക്ക് മാത്രം ആണോ ഇമ്മാതിരി ശിക്ഷകൾ

  • @BJ-sy2lv
    @BJ-sy2lv 2 роки тому +5

    Great Salute to Nikesh sir n Reporter channel . Strong support

  • @ni596
    @ni596 2 роки тому +35

    Nikesh Sir & reporter tv hats off to you fr bringing this topic 🙏🏾♥️respect

  • @eagles8971
    @eagles8971 2 роки тому +37

    ബാലു സർ നിർഭയം മുന്നോട്ട് 💪❤️
    REPORTER TV 💪👍💪🚩 🚩🚩🚩🚩
    AD AJAKUMAR SAR 👍👍🌹

  • @arshavinyt1099
    @arshavinyt1099 2 роки тому +20

    ഉറങ്ങുന്നവരെ വിളിച്ചുണർത്താൻ ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ പറ്റത്തില്ല ബാലു സാർപച്ചാളം പറയുമ്പോൾ ആകാശമേടപച്ചാളം പറയുമ്പോൾ ആകാശമേട ചിരി സൂപ്പർ

  • @vimalkvijayanvijayan5092
    @vimalkvijayanvijayan5092 2 роки тому +23

    Nikesh sir
    Ajaykumar sir
    &Balachandra Kumar
    Ningal naadinu abhimanam..
    Ningale polullavaranu janangalku samadhanam🙏

  • @celiachretien9207
    @celiachretien9207 2 роки тому +16

    Love it !!! Paraphrasing Mr.Nikesh's comment about Mr. Rahul Eswar's voice:
    " don't dictate the discussion with lung power".
    I can't stop chuckling!!!

  • @jithin3624
    @jithin3624 2 роки тому +17

    വേട്ടാ വളിയൻ രാഹുൽ ചാനലിൽ വന്ന് ഇരുന്ന് തീറ്റിയും കുടിയും തുടങ്ങി 😄😄

    • @rishaa_n3014
      @rishaa_n3014 2 роки тому

      🤣🤣🤣🤣

    • @sheenmanojmv4603
      @sheenmanojmv4603 2 роки тому +1

      അത് ബോഡി ലേൻഗ്വേജാണ് സർ😅😅

  • @johnjacob6288
    @johnjacob6288 2 роки тому +10

    രാഹുൽ താങ്കൾ സാധാരണ ജനങ്ങളുടെ പ്രാതിനിധ്യം ഏറ്റെടുക്കേണ്ടതില്ല. ഏതെല്ലാം വേഷങ്ങളാണ് ഈ മാന്യൻ അണിയുന്നത് ?" വലതുപക്ഷ സാമൂഹിക നിരീക്ഷകൻ" , "എളിയ മാധ്യമ പ്രവർത്തകൻ " , " നിയമ , "വിദ്യാർത്ഥി" പൊട്ടത്തരങ്ങൾ നിരന്തരം വിളിച്ചു പറയാൻ ഈ സാമൂഹിക വിരുദ്ധനെ ഏന്തിന് മാധ്യമങ്ങൾ ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുത്തുന്നത് ?

  • @48VVB
    @48VVB 2 роки тому +3

    ഈ ശിഖണ്ഡി കിടന്നു അലയ്ക്കുമ്പോൾ, മാധ്യമ മര്യാദക്ക് നിരക്കുന്നത് അല്ലെങ്കിലും, അവൻ്റെ ശബ്ദം mute ചെയ്താൽ വളരെ ഉപകാരം ആയിരുന്നു.

  • @geetanjali9625
    @geetanjali9625 2 роки тому +9

    Imagine this fellow EISHWARAN becoming a full fledged LAWYER....😂 😂 😂 😂 😂 😂

  • @josephjoseph8947
    @josephjoseph8947 2 роки тому +46

    Rahul is talking about nonsense in public, please do not call him anymore. Even a child knows that Dileep committed this crime.

    • @mullappoovu7461
      @mullappoovu7461 2 роки тому

      Ivan ennum 2 karyangal paranju kondirikkum..😂🤣

    • @Angelmaria194
      @Angelmaria194 2 роки тому

      Yes exactly

    • @kasthooris1917
      @kasthooris1917 2 роки тому

      You mean to say you are also a child? So ignorant! How do you know the actress is telling the truth? How do you know Pulsor is telling the truth? How do you know Balachandrakumar is telling the truth? Why is he talking about an audio from 2017 now? Have you witnessed the incidence of the actress? You blindly trust the lies!

  • @sunnysamuel7902
    @sunnysamuel7902 2 роки тому +12

    മുമ്പും കോടതികളിൽ നിന്ന് തൊണ്ടി സാധനങ്ങൾ കൈമാറുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. അത് പ്രതിയെ സഹായിക്കുന്നു. ഇവിടെയും ഒടുവിൽ അതുതന്നെയാണ് ഫലം

  • @Sangikutten
    @Sangikutten 2 роки тому +5

    ഇവനെ ഒക്കെ ജാമ്യം കൊടുത്തവനെ വേണം തല്ലാൻ 👈😡

  • @justanotherpoet125
    @justanotherpoet125 2 роки тому +81

    Comedian Rahul sounds like a cricket. Can't bear the sound pollution he is creating everyday in this debate. When every other panelist is speaking with respect he is ridiculing others with baseless arguments. If he is soo sure that Dileep is going to be acquitted(which he repeats in every debate) that means he knows what the verdict is going to be. Looks like it's all planned and decided. The judicial system needs to be scrutinized.

    • @soumyatwinkle7150
      @soumyatwinkle7150 2 роки тому +1

      Exactly 💯

    • @girishknpy
      @girishknpy 2 роки тому

      You have the option to mute your mobile while he is speaking.

    • @justanotherpoet125
      @justanotherpoet125 2 роки тому +1

      @@girishknpy I also have the option to criticize him.

    • @dkmkartha
      @dkmkartha 2 роки тому +1

      As we are just two days away from amAvAsya, I respectfully suggest that the Reporter TV channel should hire two specialists who can examine each panelist before letting them into the discussion: 1. A Certified Psychiatrist who specializes in insanity / mania and 2. A Substance Abuse psychologist.
      If those specialists do their work well, one panelist from this quartet will be disqualified from taking part in this discussion on one or both counts judging from their increasing shouting fits and loss of self-control.

    • @ushapraveen1659
      @ushapraveen1659 2 роки тому +1

      I have been muting my sound when Rahul speaks . I can’t tolerate his sound or site .. disgusting

  • @abdulrasheednizam485
    @abdulrasheednizam485 2 роки тому +30

    Rahul you must go for personality development course

    • @nemalanvinothini6751
      @nemalanvinothini6751 2 роки тому +5

      Personality development nu aavisyamilla... nerey pranthaspathiriku poi settle agundhdhanu nallathu...

    • @amucbe
      @amucbe 2 роки тому +1

      @@nemalanvinothini6751 😂😂

  • @steelers3470
    @steelers3470 2 роки тому +51

    Nikesh sir, we really appreciate all the effort and courage from you and your team; the people around the world watching your effort for the justice. We have one humble request to remove the odd foolish idiot loud speaking person (claiming as student advocate) from your editors hour program. We keeping watching this program every day and you have enough content for viewers and a good panel of wise advocates with great vision for our community participating in your program. Lets not invite above mentioned halfwit idiot; we can save on screen area too.
    Nikesh and Balachandran, you are our super heroes now! 👍👍👍👍

  • @sheebageorge3991
    @sheebageorge3991 2 роки тому +7

    I feel sorry for the other panelists. Thank you so much Ajayakumar Sir for the advice.

  • @algulth_alnabi
    @algulth_alnabi 2 роки тому +21

    Hats off Adv. Ajakumar... 💗

  • @kbraju1472
    @kbraju1472 2 роки тому +1

    ഈ രാഹുൽനെപോലുള്ളവരെയൊന്നും ഇതുപോലുള്ള ചർച്ചക്ക് വിളിക്കാൻ പാടില്ലായിരുന്നു ഇവരൊക്കെ തെറ്റ് ചെയ്തവരെ രക്ഷിക്കാൻവേണ്ടി വാദിക്കുകയാണ്..

  • @jeswin501
    @jeswin501 2 роки тому +7

    Adv.. Asha Unnithan..👏👏👏

  • @mohdhakkeem9867
    @mohdhakkeem9867 2 роки тому +24

    ഒരു പെൺകുട്ടിയുടെ കണ്ണീർ ആഘോഷമാക്കുന്ന ആ മീശ ഇല്ലാത്ത കൂസനെ കേസിൽ പ്രതിയാക്കാൻ പറ്റുമോ സാർ

  • @rathishkr9865
    @rathishkr9865 2 роки тому +2

    ങ്ങഹ... 🤔🤔🤔ഇന്ന് ചർച്ചയ്ക്കിടെ തിന്നാനുള്ള ആഹാരം വായിൽ തിരുകിയാണല്ലോ ചീവിട് വന്നിരിക്കുന്നത്..

  • @thesikinassery7843
    @thesikinassery7843 2 роки тому +18

    😂😂😂😂😂😂 രാഹുൽ ന്റെ ഭാര്യ യ്ക്ക് ഒരു ഓസ്കാർ😂😂😂

    • @lalgeo7
      @lalgeo7 2 роки тому +5

      She is another version of him

    • @gayathrijayan8997
      @gayathrijayan8997 2 роки тому +2

      ഇതിന്റെ സ്ത്രീ രൂപമാണ് അവർ.

  • @VipinPutharikkal
    @VipinPutharikkal 2 роки тому +3

    Lots of respect and love to Ajay kuma sir......

  • @rasheedck7993
    @rasheedck7993 2 роки тому +24

    ബഹുമാനപ്പെട്ട അഡ്വക്കേറ്റ് അജയകുമാർ സാർ
    രാഹുൽ ഈശ്വർ എന്ന വിസർജനം ഭക്ഷിക്കുന്ന
    രാഹുലിനോട് കൊടുത്തിരിക്കുന്ന ഉപദേശം
    വളരെ പ്രശംസ അർഹിക്കുന്നതാണ്
    രാഹുൽ ഒരു കഴുതയാണ് എന്ന് എല്ലാവർക്കുമറിയാം
    എന്നിട്ടും വളരെ ക്ഷമയോടുകൂടി താങ്കൾ കൊടുത്ത ഉപദേശം
    അത് മനസ്സിലാക്കി
    ഉള്ളിൽ സൂക്ഷിക്കുന്നതിന് പകരം
    നാണമില്ലാതെ ചിരിക്കുന്നു
    ഏതു വർഗത്തിൽ പെട്ടവനാണ്
    താങ്കൾ മിസ്റ്റർ രാഹുൽ

    • @komalamm4071
      @komalamm4071 2 роки тому

      അറെന്തിപറഞ്ഞളും ഈ പൊട്ടൻ രാഹുൽ ilichukondu ഇരിക്കുന്നു...ഒരു പുച്ഛം പോലെ

  • @RavijiRome
    @RavijiRome 2 роки тому +26

    🤔... ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും ഉണ്ടാകും,
    എത്രവലിയ കുറ്റവാളിയേയും
    രക്ഷപെടുത്തി എടുക്കാം എന്ന്
    അവകാശപ്പെടുന്ന ഒരു ബുദ്ധിജീവി!
    🙏😄...

  • @firozazeez2338
    @firozazeez2338 2 роки тому +2

    റിപ്പോർട്ടർ ടീവി 🔥😍

  • @sindhuramakrishna4540
    @sindhuramakrishna4540 2 роки тому +1

    Adv അജയ്കുമാർ സർ സല്യൂട്ട് ❤️

  • @പൊതുജനം
    @പൊതുജനം 2 роки тому +3

    Rahul Eshwarinte oru avasta... പണം മേടിച്ച് പോയില്ലേ... ഇനി പേട്ടന് വേണ്ടി വാദിച്ചല്ലേ പറ്റുള്ളൂ....

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 роки тому +2

    ഇവൻ ഷാരൂഖാനെ വിട്ടു അശ്വദ്ധമാവിനെ പിടിച്ചോ

  • @lipiranju
    @lipiranju 2 роки тому +2

    Rahul expressions വാരി വിതറുവാണല്ലോ 😂😂

  • @sunithasuni8386
    @sunithasuni8386 2 роки тому +7

    Nikesh sir well done 👌👌👌

  • @BtsThv225
    @BtsThv225 2 роки тому +7

    പകർപ്പ് എടുക്കാൻ അവകാശമുള്ളത് അല്ലാത്തത് ആവട്ടെ പക്ഷേ കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ അത് പ്രതിയുടെ മൊബൈലിലേക്ക് അയച്ചു എന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ് ജുഡീഷ്യറിയുടെ വിശ്വാസത്തെ തന്നെ ബാധിക്കുന്ന ഒന്നാണ് ഇങ്ങനെ പോയാൽ പണമുള്ളവന് സ്വാധീനമുള്ള വരും എന്നുമാവാം എന്നൊരു അവസ്ഥ വരും അത് നമ്മുടെ സമൂഹത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്

  • @jakes1724
    @jakes1724 2 роки тому +6

    രാഹുൽ ചർച്ചയിൽ നിന്ന് ഒളിച്ചോടാൻ സാധ്യത

  • @MM-pm7pz
    @MM-pm7pz 2 роки тому +1

    അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസ് കോടതി വിധി വരും വരെ നിഷ്പക്ഷമായി ഇരിക്കാനുള്ള ഒരു മാന്യത എങ്കിലും ഈ രാഹുൽ ഈശ്വറിനെ കാണിച്ചു കൂടെ?

  • @radhalekshmitk5793
    @radhalekshmitk5793 2 роки тому +2

    നീ എന്തിനാ ഇത്ര ബഹളം കൂട്ടുന്നെ രാഹുലെ...???തൊള്ള മാത്രമാ നിന്റെ ശക്തി...!

  • @smithahirosh8077
    @smithahirosh8077 2 роки тому +1

    ഈ രാഹുലിനെ എന്തിനാ വിളിക്കുന്നെ ചർച്ചക്ക് പഴുജൻമം

  • @santhoshkumarov4280
    @santhoshkumarov4280 2 роки тому +1

    നികേഷേ ഒരു 30 സെക്കന്റ്

  • @manjuthakudu5508
    @manjuthakudu5508 2 роки тому +13

    ഈ വിവരം ഇല്ലാത്ത രാഹുൽ എന്താണ് ഈ പറയുന്നത്

  • @പൊതുജനം
    @പൊതുജനം 2 роки тому +1

    Ajakumar sir nte reply polichu ❤️❤️

  • @dr.sunilkumar2349
    @dr.sunilkumar2349 2 роки тому +3

    ആശ ഉണ്ണിത്താന്‍ 🔥🔥🔥🔥🔥

  • @josemathews5981
    @josemathews5981 2 роки тому +1

    Adv. Ajayakumar rightly remarked.

  • @vijayanthimala342
    @vijayanthimala342 2 роки тому +4

    17:00 🤭 Nikesh 👍👌

  • @roshanjose3770
    @roshanjose3770 2 роки тому +2

    ഇന്ന് മുതൽ രാഹുലിന് ഊണിൻ്റെ കൂടെ തൈര് കൂടി കൊടുക്കണം....
    എന്ന് pettan...

  • @GeorgeVargheseGeomon
    @GeorgeVargheseGeomon 2 роки тому +45

    Congrats to Shri Nikesh & Reporter Channel for continuously bringing this debate on air and keeping a regular update on this case. We are indebted to you Sir for the courage shown by keeping in mind of supporting victim's justice. Also congratulations to Mr. Balachandra K. for giving a new lease of life to this case. U should be proud that God's hand was used through you. Now coming back to Rahul E. is a big curse to this society. My humble request to Shri. Nikesh is to keep this idiot out of any future debates. Advoc. Ajay has given a befitting reply to this idiot and if he has a pinch of salt dignity he should never ever step into any debates in future. He is a big failure to our society.

    • @shilavarghese4192
      @shilavarghese4192 2 роки тому +1

      Agree with you sir....thank you

    • @pramodh67
      @pramodh67 2 роки тому +1

      @@shilavarghese4192 yes u r correct dear

  • @joykuttysamuel2728
    @joykuttysamuel2728 2 роки тому +3

    രാഹുൽ ഈശ്വർ കഷ്ടം അത്രയും പേരുടെ ഇടയിൽ അദ്ദേഹത്തിന്റെ അലർച്ച ഭയങ്കരം തന്നെ ഒരു കുന്തവും അറിയാത്ത അവന്റെ ഉദാഹരണമാണ് അത് വിവരം ഉണ്ട് പക്ഷേ വിവരദോഷം കാണിച്ചിട്ടില്ല പറച്ചിലും സ്വഭാവത്തിലും അതുണ്ട്