മിമിക്രിയല്ല ദിലീപ് | Actor Dileep Case | EDITOR'S HOUR | MV NIKESH KUMAR

Поділитися
Вставка
  • Опубліковано 20 жов 2024
  • മിമിക്രിയല്ല ദിലീപ് | Actor Dileep Case | EDITOR'S HOUR | MV NIKESH KUMAR
    #Dileep #dileepcase #ActressCase #editorshour #mvn #ReporterLive
    #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3 PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterliv...
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterT...
    UA-cam1►ua-cam.com/users/channe....
    UA-cam2►ua-cam.com/users/channe....
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 432

  • @phonsykanjirathinkal4052
    @phonsykanjirathinkal4052 2 роки тому +76

    എന്നും സത്യത്തിനൊപ്പം ... അതിജിവിതക്ക്‌ ഒപ്പം 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @k18avi93
      @k18avi93 2 роки тому

      Sathyam Aarude Koodeyanu ennu eyaal aano theerumanikkunnathu

  • @aparnai3728
    @aparnai3728 2 роки тому +72

    Reporter team 👍all the very best for your hardwork

    • @alexkoshy1365
      @alexkoshy1365 2 роки тому

      Keep watching another lab report if conducted by the defense team and the wait for the court finding. Don’t jump the gun.

  • @GirishPp-bj6fb
    @GirishPp-bj6fb 2 роки тому +24

    Reporter tv& nikeshsir team👏👏👏👏👏❣️❣️❣️❣️❣️❣️❣️❣️

  • @chinnusimon5095
    @chinnusimon5095 2 роки тому +66

    Nikesh 👍👍👍👍👍👍

  • @woodpeckerart65
    @woodpeckerart65 2 роки тому +117

    എന്നും എല്ലാവരെയും വിലക്കെടുക്കുവാൻ സാധിക്കില്ല... എല്ലാം തെളിയും... 👍👍👍

    • @thankgodsecret4973
      @thankgodsecret4973 2 роки тому +12

      സത്യം തെളിയുമ്പോൾ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ നിങ്ങൾ അതിനെ അംഗീകരിക്കുമോ? അതോ cash എറിഞ്ഞു രക്ഷപ്പെട്ടു എന്ന് പറയുമോ?

    • @madhavamahadeva496
      @madhavamahadeva496 2 роки тому +1

      @@thankgodsecret4973 🤣🤣

    • @sachidev3171
      @sachidev3171 2 роки тому +7

      @@thankgodsecret4973 അങ്ങനെ ചോദിക്ക്.. ആരും അംഗീകരിക്കില്ല. അതിനുവേണ്ടിയാണു പലതും ചർച്ചയക്കുന്നത്. Sathyam തെളിഞ്ഞാലും ദിലീപ് cash ഇട്ട് രക്ഷേപ്പെട്ടതാണെന്ന് തോന്നണം. അതാണ് opposite ടീമ്സിന് ഇനി ചെയ്യാൻ ulluu

    • @thankgodsecret4973
      @thankgodsecret4973 2 роки тому +3

      @@sachidev3171 ആ ചോദ്യത്തിൽ തീരും അവരുടെയൊക്കെ നിഷ്പക്ഷത.. നടിക്ക് നീതി ലഭിക്കാൻ എന്ന പേരിൽ ദിലീപിന്റെ തകർച്ച കാണുക ആണ് മിക്കവരുടെയും ലക്ഷ്യം.. അല്ലാതെ case ന്റെ സത്യം അറിയണം എന്നൊന്നും അല്ല

    • @sachidev3171
      @sachidev3171 2 роки тому +4

      @@thankgodsecret4973 yes, അതാണല്ലോ മലക്കം മറിഞ്ഞും കേസ് നീട്ടുന്നെ.. Minimadam ipole പറഞ്ഞു കേസ്‌ പ്രതികൂല വിധി vannal സുപ്രീം court പോകുമെന്ന്. അതൊരു മുൻ‌കൂർ ജാമ്യം അല്ലെ.. കേസ്‌ ദിലീപ് അനുകൂല വിധി ആണ് വരിക എന്നവർക് അറിയാം. But പൊതുജനം അത് ദിലീപ് സ്വാധീനം ആക്കി തെറ്റിദ്ധരിക്കാനാണ് ഇങ്ങനെ പറയുന്നത്

  • @thankachymathew5836
    @thankachymathew5836 2 роки тому +41

    നികേഷ് സാർ അഭിനന്ദനങ്ങൾ

  • @suresh-fw6oh
    @suresh-fw6oh 2 роки тому +51

    lighted a little candle. began a chain of lightning to truthsun.
    Team Reporter TV 👍 for standing with truth and justice 👏

    • @alexkoshy1365
      @alexkoshy1365 2 роки тому +1

      Standing for their agenda!

    • @suresh-fw6oh
      @suresh-fw6oh 2 роки тому

      @@alexkoshy1365 Yes true justice is Agenda

  • @babitheshbabu168
    @babitheshbabu168 2 роки тому +82

    ഇതൊക്കെ കേട്ടു തേൻ മോൾ ചിരിക്കുന്നുണ്ടാകും. "തെളിവ് ഉണ്ടായിട്ടെന്താ അവസാനം ഞാനല്ലേ വിധി പറയേണ്ടത്".

    • @beenamanojkumar6331
      @beenamanojkumar6331 2 роки тому +10

      ആരെന്തു കൊണ്ടുവന്നിട്ട കാര്യമില്ല വിധി പറയുമ്പോൾ കാണിച്ചു തരാം എന്നാണ് ജഡ്ജി ഇപ്പൊ വിചാരിക്കുന്നത്

    • @thankgodsecret4973
      @thankgodsecret4973 2 роки тому +6

      വിധി പറയുന്നത് വെറുതെ ഒരു sentence പറഞ്ഞു അവസാനിപ്പിക്കുകയല്ല.. കാര്യകാരണ സഹിതം വേണം വിധി പറയാൻ.. കൂടാതെ ആ വിധിയിൽ തൃപ്തിയില്ലെങ്കിൽ മേൽകോടതിയെ സമീപിക്കുകയും ചെയ്യാം.. അങ്ങനുള്ളപ്പോൾ ഒരു judge മാത്രം വിചാരിച്ചാൽ വിധി അനുകൂലമാക്കാൻ പറ്റില്ല.. എല്ലാ കോടതിയിലും ithe🙏judge അല്ലല്ലോ.. കീഴക്കോടതി മുതൽ മേൽക്കോടതികളും സുപ്രീം കോടതി പോലും പ്രോസീക്യൂഷൻ ന് എതിരെ പറഞ്ഞിട്ടുള്ള case ആണിത്.. അതെല്ലാം ദിലീപ് സ്വാദീനിച്ചത് കൊണ്ടാണ് എന്ന് പറഞ്ഞു വരുമോ 😄

    • @devaprayaag7241
      @devaprayaag7241 2 роки тому +13

      @@thankgodsecret4973 കോവാലൻ സ്വാധീനിച്ചത് തന്നെയാണ്. ആരോപണ വിധേയ ആയ ജഡ്ജി മാറാതെ ആ കസേരയിൽ തന്നെ അള്ളിപിടിച്ചു ഇരിക്കുകയല്ലേ. അങ്ങനെയെങ്കിൽ ഈ കേസിൽ ആദ്യം മുതലേ ഉള്ള ക്രൈംബ്രാഞ്ച് ഓഫീസർ ശ്രീജിത്തിനെ വീണ്ടും ഈ കേസ് അന്വേഷിപ്പിക്കാൻ കൊണ്ട് വരണം. അതല്ലേ ഹീറോയിസം 🤣🤣. ഈ കേസ് സുതാര്യമെങ്കിൽ ശ്രീജിത്തിനെ കൊണ്ട് വരൂ. ആരും മാറേണ്ട. അല്ലാതെ ഒരാളെ മാറ്റി മറ്റേയാളെ താങ്ങുമ്പോൾ തന്നെ അറിയാം കോവാലന്റെ കളി എന്താണെന്നു 🤣🤣🤣

    • @thankgodsecret4973
      @thankgodsecret4973 2 роки тому

      @@devaprayaag7241 😄ഈ case ൽ ആദ്യം മുതലുള്ള ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണ് ശ്രീജിത്ത്‌ എന്നാണോ താങ്കൾ കരുതിയിരിക്കുന്നത് 😄 വധ ഗൂഢാലോചന case ആണെങ്കിൽ ok.. നടിയെ ആക്രമിച്ച case ആണെങ്കിൽ തെറ്റാണ്.. Adgp എന്ന നിലയിൽ ജനുവരി മുതൽ april വരെ ഉള്ള മൂന്നര മാസം നടിയെ ആക്രമിച്ച case ന്റെ മേൽ നോട്ടം നിർവഹിച്ചു എന്നതൊഴിച്ചാൽ അയാൾ അന്വേഷണ സംഘത്തിൽ പെട്ട ആളല്ല.. അന്വേഷണ സംഘം ബൈജു പൗലോസ് ന്റെ കീഴിൽ ആണ്.. ദിലീപ് നേരിട്ട് ഭീഷണി പെടുത്തി എന്ന് കള്ള കഥ ഉണ്ടാക്കി കുടുക്കാൻ നോക്കിയ police ഈ case ദിലീപിന് അനുകൂലമായി അട്ടിമറിക്കും എന്നാണോ 😄🙏 ഇവിടെ judge ഹണി മാത്രമല്ല പ്രോസീക്യൂഷൻ ന് എതിരെ പറഞ്ഞിട്ടുള്ളത്.. കീഴക്കോടതി മുതൽ സുപ്രീം കോടതി വരെ പറഞ്ഞിട്ടുണ്ട്.. ദിലീപിന് അനുകൂലമായി വിധിച്ചിട്ടും ഉണ്ട്.. അതെല്ലാം ദിലീപ് സ്വാദീനിച്ചിട്ടാകും അല്ലെ 😄🙏

    • @madhavamahadeva496
      @madhavamahadeva496 2 роки тому +1

      @@thankgodsecret4973 🤣🤣

  • @sheejaskumar6302
    @sheejaskumar6302 2 роки тому +15

    Nikeshji you are doing a great job 👍👍👍

  • @BJ-sy2lv
    @BJ-sy2lv 2 роки тому +24

    Great salute to Nikesh sir and team !! Fight for justice !! Strong support from all good people in Kerala

  • @jobinjgrk
    @jobinjgrk 2 роки тому +30

    നികേഷ് ആദ്യം പറഞ്ഞത് ആണ് യഥാർത്ഥ കാര്യം.

  • @beena704
    @beena704 2 роки тому +43

    നികേഷ സാർ മുന്നോട്ട് കേസ് കേൾക്കാൻ കാതോർക്കുന്നു.👍👍👍👍👍👍

  • @r.r2513
    @r.r2513 2 роки тому +66

    പേട്ടൻ ഒരു കോമഡീ പീസായി,
    എങ്ങും പട്ടി വില

  • @geethasanthosh1082
    @geethasanthosh1082 2 роки тому +16

    Always always with her. God is with truth only 🙏🙏🙏

  • @jamunaanilkumar3007
    @jamunaanilkumar3007 2 роки тому +6

    നികേഷ് സാർ 👍👍👍👍

  • @raginit8520
    @raginit8520 2 роки тому +30

    സത്യം ജയിക്കുമെങ്കിൽ അത്‌ സാറിന്റെയും, റിപ്പോർട്ടർ ചാനലിന്റെയും ഒപ്പം നിൽക്കുന്ന, മിനി മാഡം, പ്രകാശ്....,. തുടങ്ങിയവരുടെ പോരാട്ടത്തിന്റെ ഒരു അനന്തര ഫലം ആയിരിക്കും. എല്ലാവരും തഴഞ്ഞിട്ടും അതിജീവിതയോടൊപ്പം നിന്ന റിപ്പോർട്ടർ ചാനലിനും, സാറിനും അഭിനന്ദങ്ങൾ. അബലകളായ സ്ത്രീ കളുടെ ശക്തി തന്നെയാണ്. റിപ്പോർട്ടർ

    • @gourisp7528
      @gourisp7528 2 роки тому

      സത്യം എവിടെ ജയിക്കാൻ സത്യത്തിനെന്നും ശരാശയ മാത്രം കൃഷ്ണ നീയെവിടെ. എന്നു പാട്ടില്ലേ. ഇന്ത്യ യിൽ ജയിക്കില്ല . കുറ്റ വാളികൾ രെക്ഷ പെടും

  • @shely5478
    @shely5478 2 роки тому +11

    Nikeshjii 😎

  • @ArunKumar-nd6ho
    @ArunKumar-nd6ho 2 роки тому +9

    നികേഷേ,
    ഇതാണലേ
    മാധ്യമ ധർമ്മം,,,??

  • @LekshmiHariprasad
    @LekshmiHariprasad 2 роки тому +27

    പേട്ടനേക്കാളും തൊലിക്കട്ടിയാണ് പേട്ടന്റെ മൂട് താങ്ങികൾക്ക്

  • @r.n.i.9127
    @r.n.i.9127 2 роки тому +27

    One splendid job that Reporter TV did today is that they did not involve Rahul for debate.

  • @dnya6019
    @dnya6019 2 роки тому +13

    There is something special about this case, the more Dileep tries to subvert the truth, the more it keeps coming out.
    Let him continue....

  • @rachelthomas5854
    @rachelthomas5854 2 роки тому +1

    Keep it up. Yr team is the only one sincerely working towards justice for the victim

  • @beenamanojkumar6331
    @beenamanojkumar6331 2 роки тому +4

    Very good 👍🏻👍🏻👍🏻👍🏻

  • @usu9512
    @usu9512 2 роки тому +8

    Nikesh giii. Go ahead;🙏🌹💪🏾💪🏾

  • @viswanathannair.5379
    @viswanathannair.5379 2 роки тому +2

    Reporter👍👍👍👍

  • @francisjerome599
    @francisjerome599 2 роки тому +20

    കോവലിന്റെ കൂടെ ഉള്ളവർ എല്ലാം ഇങ്ങനെ ആയിപോയല്ലോ.😝
    🐝🐝FSL റിപ്പോർട്ട് കൊണ്ട് ഒന്നും ഞാൻ മാറില്ല 🐝🐝😁

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 2 роки тому +4

    Thank you nikeshji but be careful

  • @nithajomon9063
    @nithajomon9063 2 роки тому +9

    👍👍👍

  • @lissyfrancis6594
    @lissyfrancis6594 2 роки тому +46

    ദിലീപിന് എതിരെ തെളിവുകൾ ശക്തമായി സംസാരിക്കുമ്പോൾ. ഇനി എന്തിന് വേണ്ടി ആർക്ക് വേണ്ടിയാണ് ദിലീപിനെ ഇങ്ങനെ സംരെക്ഷിക്കുന്നത്.
    ആക്രമിക്കപെട്ട പെൺകുട്ടിക്ക് അവൾ ആഗ്രഹിക്കുന്ന നീതി ലഭിക്കണ്ടെ.
    ഇനിയും എന്തിന് അവൾ ആഗ്രഹിക്കുന്ന നീതി അകലെയാകുന്നു.സത്യം പകൽ പോലെ മുന്നിൽ തെളിയുമ്പോൾ അതിജീവിതക്ക് നീതി ലഭിക്കുക തന്നെ വേണം. കാലത്തിന്റെ കാവ്യനീതി പോലും അവളുടെ വിജയത്തിനായി കാത്തിരിക്കുന്നു. 🙏

    • @baskarannambiar5806
      @baskarannambiar5806 2 роки тому +1

      ningal entha kodathiyil povathe ithra pakal pols vyaktham aya sathyam vechitt veetil iripp ano

    • @MASTERMINDSindia
      @MASTERMINDSindia 2 роки тому +1

      കാവ്യ നീതിക്ക് കാത്തിരിക്കും എന്ന് തോന്നുന്നില്ല. 😂😂😂

    • @mpr1210
      @mpr1210 2 роки тому

      @@baskarannambiar5806 അതു പൊളിച്ചു. ദിലീപ് നിരപരാധി യാണെന്ന് നിസ്സാരമായി മനസിലാക്കാം. വിധി വരുമ്പോൾ ഇവർ വിഡ്ഢികളാകും

    • @jarvis7597
      @jarvis7597 2 роки тому

      @@baskarannambiar5806 nanamille ningalk ingane samsarikkan.. ningalk bharyayo makalo sahodariyo onum ille.. nale pettane polullavar avarkkun rape quotation kodukkumbo ingane chodikkanam..

    • @ibrat8082
      @ibrat8082 2 роки тому

      തെളിവുകൾ ശക്തമായി സംസാരിക്കുന്നത് മീഡിയ മാത്രം ആണ്, എല്ലാ തെളിവുകളും കോടതിയിൽ എത്തുമ്പോ ആവിയാകും. കെട്ടിച്ചാമച്ച തെളിവ് അങ്ങനെ ആണ്.

  • @buwithbinurohini1061
    @buwithbinurohini1061 2 роки тому +2

    God bless you

  • @shilavarghese4192
    @shilavarghese4192 2 роки тому +11

    നന്നായി ശ്രീമതി ഭാഗ്യലക്ഷ്മി🤝🤝🙏

  • @saseedharansankaran3750
    @saseedharansankaran3750 2 роки тому +1

    Good news to hear..

  • @chef-bijoys
    @chef-bijoys 2 роки тому +6

    സജി 👌👌👌👌

  • @nathangeetha9505
    @nathangeetha9505 2 роки тому +1

    💪🙏🙏

  • @BabuNM
    @BabuNM 2 роки тому +3

    ഇവൻ പറയുന്ന ഓരോ കാര്യങ്ങളും പൊളിഞ്ഞു കൊണ്ടിരിക്കുന്നു എന്നിട്ടും അവനെ ന്യായീകരിക്കാൻ ഒരു ധാർമികതയുമില്ലാത്ത കുറെ ആൾകാർ. പിന്നെ പറ്റിയ കോടതിയും. എന്തൊരു ലോകം എന്തൊരു കോടതി. അയ്യേ

  • @ajaikumar8503
    @ajaikumar8503 2 роки тому +6

    ഒരാൾ അടുത്ത നിമിഷം എന്ത് സംസാരിക്കും എന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന അത്ഭുത മനുഷ്യനാണ് ബലാത്സംഘ ബാലൻ. അതുകൊണ്ടാണ് കറക്റ്റ് ആയി ഈ ചെറിയ ചെറിയ ക്ലിപ്പുകൾ ബാലൻ റെക്കോർഡ് ചെയ്തത്. 😂 ഉടായിപ് ബാലനും അതിലും വലിയ ഉടായിപ്പ് കിണരേഷും പിന്നെ ഇതൊക്കെ വിശ്വസിക്കുന്ന മന്തബുദ്ധികളായ ചാച്ചാര മലയാളികളും.

  • @abhilashemirates
    @abhilashemirates 2 роки тому +2

    ആരെ ശിക്ഷിച്ചാലും ഇല്ലെങ്കിലും ഈ കേസൊന്ന് നിർത്തി തരാമോ ? കുറേ കാലമായ് കേൾക്കാൻ തുടങ്ങിയിട്ട്

  • @vkbaiju8967
    @vkbaiju8967 2 роки тому +6

    ഇന്നലെ ബസ് അപടത്തിൽ കുറച്ചു കുഞ്ഞുങ്ങൾ മരിച്ചിരുന്നു നികേഷ് അറിഞ്ഞോ എന്തോ

    • @user-cp8ng1yk5w
      @user-cp8ng1yk5w 2 роки тому

      ചാനൽ ശരിക്കും നോക്കിയോ ?

    • @tonycyril4419
      @tonycyril4419 2 роки тому

      പുള്ളിക്ക് ഈ കേസ് വിടാൻ പറ്റൂല്ല പുള്ളിട അരി ആണ് ഈ കേസ്

    • @Marvazha
      @Marvazha 2 роки тому

      Secret agent nu rice robin…. Nikesh nu rice dileep

  • @babumediabah
    @babumediabah 2 роки тому +2

    👏👏👏👏👏

  • @sidheequeche8262
    @sidheequeche8262 2 роки тому +43

    Dileep mimicry anenn paranjitt ipo enthayi?.. Athum nunayayirunnille... Iniyum dileep ne support cheyyunnavarude dharmikathaa🙏🙏

    • @vdcuts4666
      @vdcuts4666 2 роки тому +4

      Enth thenga aaado athil illath ayal paranjath chelath inteth ann baki edited ann enn ann

    • @pauljackson2032
      @pauljackson2032 2 роки тому +4

      @@vdcuts4666 🤣🤣🤣🤣 കരച്ചിൽ

    • @thankgodsecret4973
      @thankgodsecret4973 2 роки тому +10

      അതിനു ചില audio clips മാത്രമാണ് മിമിക്രി ആണെന്ന് പറഞ്ഞത്.. മുഴുവൻ മിമിക്രി എന്ന് പറഞ്ഞിട്ടില്ല.. ആ ഓഡിയോ clips കേട്ടാൽ തന്നെ മനസ്സിലാകുമല്ലോ ദിലീപ് ന്റെ voice അല്ല എന്ന്.. ദിലീപ് പറഞ്ഞത് ശാപ വാക്കുകൾ ആയിരുന്നു എന്നും പല സമയത്ത് പറഞ്ഞ കാര്യങ്ങൾ അവിടുന്നും ഇവിടുന്നും record ചെയ്ത് കൊണ്ട് വന്നേക്കുവാണ് എന്നുമാണ്.. തുടർച്ചയായ ഏതെങ്കിലും ഒരു സംഭാഷണം അയാൾ പുറത്ത് വിട്ട audio clips ൽ താങ്കൾ കേട്ടിട്ടുണ്ടോ? കേൾക്കുന്നത് എല്ലാം അപ്പാടെ വിഴുങ്ങുന്നവർക്ക് ഇതൊക്കെ മതിയാകും.. തിരിച്ചു ചോദ്യങ്ങൾ ചോദിച്ചാൽ ദിലീപിനെ support ചെയ്യുന്നതാണ് എന്ന് പറഞ്ഞു മാറ്റി നിർത്തും.. അപ്പോൾ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടല്ലോ.. ബാലന്റെ മൊഴി യിലെ പൊള്ളത്തരം ഒക്കെ അയാൾ vip ആരാണെന്ന് പറഞ്ഞതിൽ നിന്ന് തന്നെ തെളിഞ്ഞതാണ്.. നിങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല.. നിങ്ങൾ ഇതൊക്കെയല്ലേ വിശ്വസിക്കു.. അപ്പുറത്തു case ലെ രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി അറിയുക പോലും വേണ്ടല്ലോ.. എന്നിട്ട് ദിലീപിനെ support ചെയ്യുന്നവർക്കാണ് കുറ്റം 😄🙏 media വിഴുങ്ങികൾ അങ്ങനെയെ പറയു.. ഈ audio clip വിശ്വസിക്കുവാണെങ്കിൽ തന്നെ അതിൽ ദിലീപ് പറയുന്നത് ഇത് ഞാൻ അനുഭവിക്കേണ്ടതായിരുന്നില്ല മറ്റൊരു സ്ത്രീ അനുഭവിക്കേണ്ടതായിരുന്നു എന്നാണ്..(ദിലീപിന്റെ voice ആയി എനിക്ക് തോന്നിയില്ല.. മിമിക്രി ആയി തന്നെയാണ് തോന്നിയത്.. മിമിക്രി ചെയ്തപ്പോൾ അനിയന്റെ sound ആയി പോയി എന്ന് മാത്രം 😄) അപ്പോൾ ദിലീപ് അല്ല കുറ്റം ചെയ്തത് എന്നല്ലേ അതിൽ പറയുന്നത്.. അപ്പോൾ നിങ്ങൾ പറയും കാവ്യ യെ രക്ഷിക്കാൻ ആണെന്ന് 😄 അങ്ങനെ കാവ്യ ആയിരുന്നു quotation കൊടുത്തതെങ്കിൽ 2017 ൽ സുനി പറഞ്ഞതാണ് കാവ്യ ആണ് മാഡം എന്ന്.. എന്നിട്ടും പ്രതി ചേർക്കാതിരുന്നത് അഡ്വക്കേറ്റ് ഫെനിയുടെ മൊഴി കൊണ്ടാണ്.. പ്രതികൾ മാഡം എന്നൊരാളുമായി phone call ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്.. അങ്ങനൊരു phone call കാവ്യായോ കാവ്യയുടെ അമ്മയോ നടത്തിയിട്ടുണ്ടെങ്കിൽ എന്നേ അവരെ അറസ്റ്റ് ചെയ്തേനെ.. മാഡത്തെ വിളിച്ച സുനിയുടെ കൂട്ടുകാരെ കണ്ടെത്തിയാൽ അവർ വിളിച്ച മാഡത്തെയും കണ്ടെത്താമായിരുന്നു.. കാവ്യായെയും ദിലീപിനെയും കുടുക്കാൻ കൂട്ട് നിൽക്കുന്ന ഒന്നാം പ്രതി ഉണ്ടായിട്ടും police ആ വഴി അന്വേഷണം നടത്തിയില്ല.. പകരം മാഡം എന്നൊരാൾ ഇല്ല എന്ന് police പറഞ്ഞു.. 😄

    • @lovelyans7506
      @lovelyans7506 2 роки тому +1

      @@thankgodsecret4973 fsl report a full audio clip original anu edited alla enu anu..alladhe dileep paranjadhu pole chiladhu mimicry chiladhu original enu alla pine than ketadhu verum 1 -2 % audio mathrum motham than ketititu undo dileep kuttakaran alla enu parayan allengil paranjadhil thettu illa enu parayan

    • @thankgodsecret4973
      @thankgodsecret4973 2 роки тому +1

      @@lovelyans7506 താനും ആ മുഴുവൻ audio കേട്ടിട്ടില്ലല്ലോ 😄 ആ audio യിൽ എന്താണെന്ന് അറിയാവുന്ന നിങ്ങളുടെ ബാലൻ തന്നെ പറഞ്ഞിട്ടുണ്ട് ദിലീപ് കുറ്റം ചെയ്തു എന്ന് വിശ്വസിക്കുന്നില്ല പക്ഷെ പിന്നിൽ ആരാണെന്ന് ദിലീപിന് അറിയാം എന്ന്.. ദിലീപ് friend നോട്‌ "ഇത് ഞാൻ അനുഭവിക്കേണ്ടതല്ല.. മറ്റൊരാൾ അനുഭവിക്കേണ്ടതാണ്.. അവരെ രക്ഷപ്പെടുത്തി ഞാൻ പെട്ടു പോയതാണ് "എന്ന് പറയുന്ന ഓഡിയോ clip ൽ ഉള്ളത് ദിലീപിന്റെ voice അല്ല എന്ന് കേട്ടാൽ തന്നെ മനസ്സിലാകും.. ഇനി അത് ദിലീപ് പറഞ്ഞതാണെങ്കിൽ തന്നെ അതിനർത്ഥം ദിലീപ് ചെയ്തു എന്നോ ദിലീപിന് അറിയാവുന്ന ആൾ ചെയ്തു എന്നോ അല്ലല്ലോ.. സുരാജ് ന്റെ audio clip ലും അത് പറയുന്നുണ്ട്.. ഇത് കാവ്യക്ക് ഇട്ട് കൂട്ടുകാർ കൊടുത്ത പണിയാണ് ഈ case എന്ന്.. അറ്റവും മൂലയും ആയുള്ള ആ സംഭാഷണങ്ങൾ കേട്ടാൽ തന്നെ നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് കാര്യം മനസ്സിലാകും.. ദിലീപ് അടുത്തത് ഇത് parayum🙏എന്ന് കരുതി ആണോ അയാൾ record ചെയ്തത്? അങ്ങനെ അല്ലെങ്കിൽ മുഴുവൻ record ചെയ്യേണ്ടതല്ലേ? മുഴുവൻ record ചെയ്യുന്നതാണോ ഇടയ്ക്കിടയ്ക്ക് recording on ചെയ്ത് ഓഫ്‌ ചെയ്ത് record ചെയ്യുന്നതാണോ safe.. ബാലൻ ദിലീപിന്റെ ചാരൻ ആണോ എന്ന് പോലും doubt തോന്നുന്ന രീതിയിൽ ആണ് അയാൾ ഈ case ൽ വന്നിട്ടുള്ളത്.. അത് കൊണ്ട് സത്യം പുറത്ത് വരട്ടെ.. എന്നിട്ട് audio clip നെ വിശ്വസിക്കാം.. Vip sarath ആണെന്ന് പറയുന്ന അയാളുടെ ആദ്യകാലത്തെ പല interviews ഉം കണ്ടാൽ മതി അയാളുടെ ഒക്കെ കളി മനസ്സിലാക്കാൻ 😄

  • @AJ-zk3ei
    @AJ-zk3ei 2 роки тому +11

    ഇത് പരിശോധിച്ച ഫോറൻസിക് ഉദ്യോഗസ്ഥർ എന്തായാലും തേടിയവള്ളികൾ അല്ല എന്ന് ബോധ്യമായി 😄

  • @prathibhadas6773
    @prathibhadas6773 2 роки тому +10

    ശബ്ദശകല०😀എങ്ങനെ നഷ്ടപ്പെട്ടു എല്ലാ ഡിവൈസു० എന്നത് സ०ശയകര० എന്ന് നികേഷ് തന്നെ പറഞ്ഞല്ലോ.

  • @shincykanjiraparambil4140
    @shincykanjiraparambil4140 2 роки тому +2

    Balachandrakumar പെട്ടു. അതിജീവിതയുടെ തെളിവുകളും secondary! Case ജയിച്ചത് തന്നെ!!

  • @mohanlal9371
    @mohanlal9371 2 роки тому

    നികേഷ് സാർ മനസ്സിൽതൊട്ട് പറയുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raghunathanthekkeveedu7244
    @raghunathanthekkeveedu7244 2 роки тому +8

    എന്തു പാപ്പരത്തം ദിലീപ് തന്റെ ശബ്ദം ഇതുവരെ നിരാകരിച്ചിട്ടില്ലല്ലോ ? വെട്ടിയൊട്ടിച്ച കൊളാഷാണ് എല്ലാ ഡിജിറ്റൽ തെളിവുകളും എന്നതറിയാൻ മാങ്കുട്ടത്തിന്റെ താണ് അവ എന്നത് മാത്രം മതി? കേസിന്റെ ജനിസിസ് തന്നെ ഇളകുന്ന അടിത്തറയിലും സ്ഥാപിത താൽപര്യത്തിലുടലെടുത്തതുമാണ് എന്നറിയാൻ സാമാന്യ ബുദ്ധിമതി

    • @raghunathanthekkeveedu7244
      @raghunathanthekkeveedu7244 2 роки тому +1

      @@bijumathai5758 സംഭവം നടന്ന വാഹനം ആരുടെ? ആരയച്ചു?
      ഒരു സ്ക്രിപ്റ്റ് അനുസരിച്ചെന്ന പോലെ ഇര അഭയം പ്രപിച്ച തെങ്ങിനെ. ആ വീട്ടുടമക്കെന്താണ് റോൾ? മെഡിക്കൽ പരിശോദന മണിക്കൂറുകളോളം നിരാകരിച്ച് വൈകിപ്പിച്ചതാര്? പൊതു ജനത്തിന് മുൻപെ തന്നെ ജനപ്രതിനിധിയെ എത്തിച്ചതെന്തിനായിരുന്നു?.
      രക്തത്തിലെ ആൽക്കപോൾ എത്ര എന്നു പരിശോദിക്കേണ്ടതല്ലെ? ഒന്നാം പ്രതി ഇരക്ക് അപരിചിതനാണോ? അവരുടെ സൌഹൃദത്തിന്റെ മാഗ്നിറ്റുഡ്?. പ്രതിയുടെ പ്രൈമറി ഡിവൈസുകൾ നശിപ്പിച്ച നടപടി നേരിടുന്ന വക്കിൽ മാരെ തന്നെ ഇര സ്വന്തം വക്കാലത്ത് ഏൽപിക്കുന്നു !. ഒരാഴ്ച കഴിഞ്ഞിട്ടാണോ ദിലീപിന്റെ പേര് പുറത്തു വരേണ്ടത്? തെളിവ് മൂല്യമുള്ള എന്തെങ്കിലും ബാലൻ കൊണ്ടുവന്നിട്ടുണ്ടോ? ഈ ചനൽകാരനും ദിലീപും തമ്മിൽ എന്താണെന്നറിയണ്ടെ?.

  • @shylaabraham6450
    @shylaabraham6450 2 роки тому +6

    Saji communicated very frankly, effectively and decently. Keep going Saji 👍👍👍👍👍👍👍👍👍

  • @bharathabha4181
    @bharathabha4181 2 роки тому +4

    Sreemathi Bhagayalashmi madam super correvt speech

  • @riyaseverythingnotaffectfo7
    @riyaseverythingnotaffectfo7 Рік тому +2

    നികേഷേ താങ്കൾക്ക് തലകുനിക്കേണ്ടി വരു० ഈ കേസിൽ

  • @silsiajose1170
    @silsiajose1170 2 роки тому +94

    നികേഷ് ഒരു കാര്യവുമില്ല എല്ലാം ഫിക്സ്.. ഹണി എല്ലാം വിധിച്ചിട്ടുണ്ട്... ദിലീപ് safe

    • @rahuljohnson8845
      @rahuljohnson8845 2 роки тому

      Pulser suniku adv alurine vechu vadikkan cash kodukunne arannum, avan mayakkumarunnu idapadukal nadathivarunne arumaittanum anneshichu poya yadartha prethiye kittum?

    • @rahuljohnson8845
      @rahuljohnson8845 2 роки тому +2

      Nadi sambavam nadakumpo abinaichu kondirikumpo padathinte prevarthakarum sunim thammilulla bendamo onnum anneshikunnilla

    • @laisajoseph8642
      @laisajoseph8642 2 роки тому

      Mn pi n

    • @thankgodsecret4973
      @thankgodsecret4973 2 роки тому +2

      ഈ audio clips edited ആണെന്ന് കേൾക്കുന്നവർക്ക് തന്നെ മനസ്സിലാകുമല്ലോ.. Audio enhance ചെയ്തിട്ടുണ്ട് എന്ന് kurachu നാൾ മുന്നേ തന്നെ റിപ്പോർട്ട്‌ വന്നതാണ്..

    • @jobinjgrk
      @jobinjgrk 2 роки тому +3

      സുപ്രീം കോടതിയിലും ഹണി ആണോ?.

  • @chackochanmathai5001
    @chackochanmathai5001 2 роки тому +23

    നികേഷ് താങ്കളുടെ അതിഥി എപ്പോഴും മൂന്നു കാര്യങ്ങളും ആയി വരുന്ന കേരള സംസ്ഥാന ശബ്ദ മലിനീകരണ പ്രസിഡൻറ് രാഹുൽ ഈശ്വർ എവിടെ

    • @afsalm686
      @afsalm686 2 роки тому +2

      🤣

    • @PRITHVIRAJ-es1hw
      @PRITHVIRAJ-es1hw 2 роки тому

      Replaced by Mini

    • @julietangelanicetus5213
      @julietangelanicetus5213 2 роки тому +2

      Peppatti kadichu..🤣🤣🤣

    • @chackochanmathai45
      @chackochanmathai45 2 роки тому +4

      @@julietangelanicetus5213 ആരോ പറഞ്ഞു കേട്ടു അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എടുത്ത് തലയിലിടാൻ മറന്നുപോയി അതെടുക്കാൻ പോയതാണ് എന്ന്

  • @ashilakm8324
    @ashilakm8324 2 роки тому +14

    nikesh sir sajiye upadrapikalle ipo fill illa onumilla deleepinte nakapichakondu jeevikukaya

  • @abdulrasheed6201
    @abdulrasheed6201 2 роки тому +5

    Sir ennum sathiyathinte koode nilkanam please

  • @nisharifu8532
    @nisharifu8532 2 роки тому +2

    റിപ്പോർട്ട്‌ മതി അയാളെ വെച്ച് കുറെ പൈസ ഉണ്ടാക്കിയിലെ ഇനി നിർത്തിക്കൂടെ 😡😡😡😡

  • @SALIBIJU-x9c
    @SALIBIJU-x9c 5 місяців тому

    Nikesh❤❤❤❤❤❤❤🎉🎉🎉🎉🎉

  • @rakhydeepu2885
    @rakhydeepu2885 2 роки тому +1

    💜💜💜

  • @Binuraghavanmanoj12
    @Binuraghavanmanoj12 2 роки тому +1

    👍👍👍Nikesh

  • @sivanandanaa2318
    @sivanandanaa2318 2 роки тому +3

    😍😍🙏🏻🙏🏻👍🏻👍🏻💪💪

  • @Aa-ml3fe
    @Aa-ml3fe 2 роки тому +47

    I wonder how much " thickness of skin " Saji Nadiath have to sit even now to fight for Dileep.

    • @shilavarghese4192
      @shilavarghese4192 2 роки тому +1

      Exactly 💯

    • @sreenathharikumar2163
      @sreenathharikumar2163 2 роки тому +1

      Tholikkattti aynanu...

    • @thankgodsecret4973
      @thankgodsecret4973 2 роки тому +1

      ഇപ്പോഴും ചോദിക്കുന്നു ദിലീപിനെതിരെ എന്ത് തെളിവാണ് ഹേ ഉള്ളത്? ബാലന്റെ audio clip വിശ്വസിച്ചാൽ തന്നെ ദിലീപ് അല്ല കുറ്റം ചെയ്തതെന്ന് സമ്മതിക്കേണ്ടി വരുമല്ലോ 😄

    • @madhavamahadeva496
      @madhavamahadeva496 2 роки тому +2

      @@thankgodsecret4973 കൊള്ളാം മോനെ.. നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല. ജോലിയോടുള്ള ആത്മാർത്ഥ. Pettan fan🤣🤣🤣😆

  • @sheejamp1041
    @sheejamp1041 2 роки тому +1

    Reporter❤️🌷💕❤️🌷💕❤️💜💕🍎🍎♥️

  • @ananyaraj3893
    @ananyaraj3893 2 роки тому +2

    👍

  • @Shanujanoo
    @Shanujanoo 2 роки тому +5

    ന്യൂജീനറേഷൻ കൊട്ടെഷൻ ടീം ആണ് ചില മാധ്യമ പ്രവർത്തകരും അവരുടെ ചാനലും

  • @sujanpillai860
    @sujanpillai860 2 роки тому +6

    പേട്ടൻ അതെല്ലാം തമാശയ്ക്ക് പറഞ്ഞത്തായിരുന്നേ. എല്ലാവരെയും പറ്റിച്ചേ 😔

  • @saniantony9326
    @saniantony9326 2 роки тому +72

    Mr. നികേഷ് കുമാർ... സജി നന്ത്യാട്ട് അനഘയെ ബലാൽസംഘം ചെയ്ത കേസും ഈ കോവാലൻ ദിലീപിന്റെ കേസ് കഴിഞ്ഞതിനു ശേഷം താങ്കൾ പൊക്കിക്കൊണ്ട് വരണം!!!!

  • @abdulrasheed6201
    @abdulrasheed6201 2 роки тому +5

    Nikesh sir

  • @bindhuprakash8228
    @bindhuprakash8228 2 роки тому +1

    Nikesh ser. Congratulations. Munnottu. Povuka. Sathyam. Jaikum.... 👍👍👍👍🙏🙏🙏🙏

  • @sabiramujeebsabira1250
    @sabiramujeebsabira1250 2 роки тому

    Nikashsar👍

  • @കുഞ്ഞുസ്-ള8ര
    @കുഞ്ഞുസ്-ള8ര 2 роки тому +2

    സജി 👍

  • @comictap4248
    @comictap4248 2 роки тому +1

    വർഷങ്ങളായി ചർച്ചിക്കുന്ന ലച്ച്മി അമ്മച്ചിക്ക് """"ബാലചന്ദ്ര കുമാർ സാർ"""" റിക്കോർഡ് ചെയ്ത ഡിവൈസും മറന്നു പോയി....😭😭😭.... ദിലീപ് വിരോധികളുടെ റിലേ പോയി.... ദിലീപിന്റെ നിരപരാധിത്വം തെളിഞ്ഞാൽ ഈ വിരോധികളെല്ലാം കൂടി ഈ സമൂഹത്തിൽ എങ്ങനെ തല ഉയർത്തി ജീവിക്കും.... 🙄🙄🙄🙄

  • @kirankevin3657
    @kirankevin3657 2 роки тому +1

    കമന്റ്‌ ബോക്സ്‌ മുഴുവനും ചാനലിന്റെ സ്വന്തം PR അക്കൗണ്ട്സ്...

  • @venumecheri8149
    @venumecheri8149 2 роки тому +8

    മിനിയെ വിട്ട്‌ ഒരു കളിയുമില്ല

  • @DelminDavisIndia
    @DelminDavisIndia 2 роки тому +4

    Record cheytha device available alla, video ulla device available alla pinne enthan available ? Is it really a evidence ? 🤷‍♂

  • @mashoodam7312
    @mashoodam7312 2 роки тому +1

    Tabil.. Record Enna... Paranjath

  • @fathimariyana926
    @fathimariyana926 2 роки тому

    കോടതിക്ക് മുന്നിൽ ഇതുതെളിവായി സ്വീകരിക്കണം

  • @ratheeshmazha4754
    @ratheeshmazha4754 2 роки тому +5

    സജി നന്ത്യാട്ട്👌👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @BabuNM
    @BabuNM 2 роки тому +1

    പക്ഷെ മണി ഹണി തന്നെയല്ലേ ഇപ്പോഴും അങ്ങനെ ചിരിച്ചോണ്ട് നിലകൊള്ളുന്നത് 🤣🤣. കാത്തിരുന്നു കാണാം

  • @jobinjgrk
    @jobinjgrk 2 роки тому +7

    ഈ വാദങ്ങൾ എല്ലാം പുഷ്പം പോലെ പൊളിയും. ശബ്ദ ശകലങ്ങളെ എടുത്ത് കോടതിയിൽ കൊടുത്താൽ കോടതിയിലും ഇതുപോലെ ചർച്ച ചെയ്യാം എന്ന് മാത്രം. മുഴുവൻ സംഭാഷണങ്ങളും ഒറ്റ ക്ലിപ്പിൽ ഉണ്ടായിരുന്നെങ്കിൽ, സംശയ ലേശംമന്യേ കോടതി ഉൾപ്പടെ എല്ലാവര്ക്കും യഥാർദ്യം മനസ്സിലായേനെ. ഇവിടെ പരീക്ഷകളിൽ വാക്യത്തിൽ പ്രയോഗിക്കുക. എന്ന് ചോദിക്കും പോലെ ആണ് കാര്യങ്ങൾ. ഒരു സെന്റെൻസ്, അല്ലെങ്കിൽ വാക്ക് കിട്ടുന്നു. ബാക്കി ഓരോരുത്തരും അവരുടെ ഇങ്കിതം അനുസരിച്ചു പൂരിപ്പിക്കുന്നു. ഇവിടെ ദിലീപ് ഈ വാക്കുകൾ സെന്റെൻസ് ഉപയോഗിച്ചു മറ്റൊരു കഥ ഉണ്ടാക്കിയാൽ അതും ഈ വോയിസ്‌ ക്ലിപ്പുമായി സിങ്ക് ആകും. അന്ന് അവിടെ സംസാരിച്ചത്, കാവ്യയുടെ ബിസ്സിനെസ്സ് സ്ഥാപനത്തെ കുറിച്ചാണ്, എന്നിട്ട് ഒരു കഥയുണ്ടാക്കി ബാലേട്ടന്റെ വോയിസ്‌ ക്ലിപ്പുമായി മിക്സ്‌ ചെയ്ത് പറഞ്ഞാലും സിങ്ക് ആകും. അല്ല പൊട്ടിപ്പോയ ഒരു സിനിമയിൽ അഭിനയിച്ച കാര്യം പറഞ്ഞത്. അതിൽ അഭിനയിച്ചത് തന്റെ കുറ്റം അല്ല ബാക്കി ബാലേട്ടന്റെ ക്ലിപ്പുമായിൽ ലിങ്ക് ചെയ്താൽ അവിടെയും സുട്ട് ആകും. അതുകൊണ്ട് ദിലീപിന്റെ ശബ്ദം തന്നെയാണ് എന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല...

  • @satheeshvinu6175
    @satheeshvinu6175 2 роки тому +3

    ഇതിലും വലിയ കടും പൊട്ടനെ കിട്ടാനില്ല പെട്ടന് വേണ്ടി വാദിക്കാൻ... 3 ആം ക്ലാസ് വിദ്യാഭ്യാസമുല്ല ആൾ പോലും ഇത്രയ്ക്കു ബോധമില്ലാതെ കാര്യങ്ങൾ പറയില്ല, ശരിക്കും ഏട്ടനും ഇങ്ങനെ ഉള്ള ആളെ തന്നെ ആണ് വേണ്ടതും, താൻ പറയുന്നത് തനിക്കു തന്നെ മനസ്സിലാവതപോലെ പറയണം, അതാണ് ചന്ത്യാട്ടിന്റെ ടാസ്ക്..
    ഇനിയിപ്പോ "എന്നെ പീഡിപ്പിക്കുന്നെ" എന്നു വിഡിയോയിൽ ഇര പറഞ്ഞില്ല എന്നു പറഞ്ഞു അതൊരു പീഡനം ആയിരുന്നില്ല എന്നു പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു ചാത്യാട്ടിൻറ വായിൽ നിന്നു

  • @alex234l
    @alex234l 2 роки тому

    Case endai? Kore nalayallo ?

  • @ranjith47
    @ranjith47 2 роки тому +5

    No reporting on bus accident ? That’s not important I guess

    • @user-cp8ng1yk5w
      @user-cp8ng1yk5w 2 роки тому +1

      How does it's their fault if you missed it?

  • @prathibhadas6773
    @prathibhadas6773 2 роки тому +5

    മറ്റ് സപ്പോർട്ടിങ്ങ് എവിഡൻസ് ഉണ്ടെങ്കിൽ മാത്രമേ ഇതുകൊണ്ട് കാരൃമുള്ളൂ എന്ന് നികേഷ് ഇപ്പോൾ പറയുന്നു.എപ്പോഴു० പറയണേ

  • @marykuttyabraham3383
    @marykuttyabraham3383 2 роки тому

    Sathyam theliyunnu. Varatte

  • @BINOJ8341
    @BINOJ8341 2 роки тому +5

    ഇതിൽ ഒരു കാര്യവും ഇല്ലാ

  • @malllufan
    @malllufan 2 роки тому

    PFI നിരോധിച്ചതിനു ശേഷം പഴയ പോലെ പേട്ടൻ സപ്പോർട്ട് കാണുന്നില്ലല്ലോ

  • @rajalakshminair8913
    @rajalakshminair8913 Рік тому

    Please Please 🙏 😢

  • @Psychosaudi
    @Psychosaudi 2 роки тому +8

    I phone 14 proyum അപ്പോൾ പോയി 😒😒

  • @--..--.-.
    @--..--.-. 2 роки тому +1

    How come baghyalakshmi is not in jail for assaulting a man?

  • @ajmalkhan-rs2zo
    @ajmalkhan-rs2zo 2 роки тому +2

    Bro gold case yandhai

  • @leebaleeba123
    @leebaleeba123 2 роки тому +3

    ക്യാഷ് കൊടുത്തില്ല ദിലീപ്.നികേഷിന് ചാനൽ രെക്സപ്പെടുത്താൻ . അയിന് ആണ്..

  • @santhoshkoothanalil4461
    @santhoshkoothanalil4461 2 роки тому +10

    ഭാഗ്യലക്ഷ്മി എല്ലാം പൊട്ടത്തരം മാത്രം

  • @thankgodsecret4973
    @thankgodsecret4973 2 роки тому +9

    Originally record ചെയ്ത audio clips ഇല്ലാത്തിടത്തോളം ഇപ്പോൾ കൊടുത്തിട്ടുള്ള pen drive ൽ ഉള്ള audio clips നെ സംശയിക്കാവുന്നതേ ഉള്ളു.. Video clips അല്ലല്ലോ.. ഓഡിയോ clip അല്ലെ.. Original audio യിൽ മുഴുവൻ record ചെയ്തിട്ട് ആ audio play ചെയ്ത് ദിലീപിനെ സംശയിക്കാവുന്ന രീതിയിൽ ഉള്ള ഭാഗം മാത്രം വീണ്ടും record ചെയ്തതായാലും audio clips പരിശോധിക്കുമ്പോൾ original ആണ് എഡിറ്റിംഗ് ഒന്നും നടന്നിട്ടില്ല എന്നേ പറയു.. Files ൽ എഡിറ്റിംഗ് നടന്നു കാണില്ല..പക്ഷെ ആ audio clips കേട്ടാൽ തന്നെ മതിയല്ലോ അത് edited ആണെന്ന് മനസ്സിലാക്കാൻ..ഒരു സംഭാഷണവും മുഴുവൻ ആയി ഇല്ല.. എന്നാൽ ആ സംഭാഷണത്തിന്റെ തുടർച്ച ഉണ്ട് താനും.. അങ്ങനെയെങ്കിൽ അയാൾ ടാബിൽ recording on ചെയ്തും ഓഫ്‌ ചെയ്തും കളിക്കുവായിരുന്നു എന്ന് കരുതേണ്ടി വരുമല്ലോ.അയാൾ തന്നെ പറഞ്ഞിട്ടുണ്ട് ദിലീപ് അയാളെ അടിമുടി നോക്കിയിട്ടുണ്ട് വല്ല recording device ഉം ഉണ്ടോ എന്ന്.. അപ്പോൾ ദിലീപിന് അയാളെ അത്ര വിശ്വാസം ഇല്ലായിരുന്നു എന്ന് വ്യക്തമാണല്ലോ.. അങ്ങനുള്ളപ്പോൾ ഇയാൾ recording on ആക്കിയും ഓഫ്‌ ആക്കിയും കളിച്ചത് വേറെ ആരും കണ്ടില്ലെന്നോ 😄. അയാൾ vip ആരാണെന്ന് പറഞ്ഞതിൽ നിന്ന് തന്നെ അയാളുടെ കള്ളത്തരം പൊളിഞ്ഞതാണ്.. Channel കാർ അയാളോട് തിരിച്ചു ചോദ്യങ്ങൾ ചോദിക്കാത്തത് കൊണ്ട് മാത്രം രക്ഷപ്പെട്ടു പോവുകയാണ്.. അയാൾ ദിലീപിന്റെ ചാരൻ ആണോ എന്ന് പോലും സംശയിക്കുന്നു.. അയാളുടെ audio clips ഉം മൊഴിയും എല്ലാം അത്ര weak ആണ്..
    പിന്നെ 2017 നവംബർ 15 ന് ആ video ദിലീപ് കണ്ടു എന്നാണ് ബാലന്റെ വാദം.. കോടതിയിൽ ഉള്ള memory card അനധികൃതമായി access ചെയ്തത് 2018 last 2019 സ്റ്റാർട്ടിങ് ൽ പിന്നെ 2021 ജൂലൈ 19 നും ആണ്.. Video കയ്യിൽ ഉണ്ടെങ്കിൽ പിന്നെ എന്തിനു കോടതിയിൽ നിന്ന് വീണ്ടും access ചെയ്യണം 😄🙏

  • @ashilakm8324
    @ashilakm8324 2 роки тому +7

    saji ninne aarum kekilla thankalk benefit udakum nikesh sirne keralakarayake viswasa .

  • @SALIBIJU-x9c
    @SALIBIJU-x9c 5 місяців тому

    Ellathelivum undayittum avaneyendanuakathakkathathu

  • @anandkrishna8991
    @anandkrishna8991 2 роки тому +1

    Dileep

  • @abdulrasheed6201
    @abdulrasheed6201 2 роки тому +4

    Njangalokke ethinte result noki nikkaanu nikesh sir thankal ethinte koodethanneyundavanam please

  • @riyaseverythingnotaffectfo7
    @riyaseverythingnotaffectfo7 2 роки тому +1

    ഗൂഢാലോചന നടത്തിയോ എന്ന് തെളിയിക്കാനുള്ള ഒന്നു തന്നെ അതിലില്ലല്ലോ പിന്നെങ്ങനെ കേസ് നിലനിൽക്കു०

  • @sivadasankunnumel4827
    @sivadasankunnumel4827 2 роки тому +12

    നികേഷ് ജീവിച്ചത് 2 കൊല്ലം ദിലീപിനെ കൊണ്ട

  • @celinejose7605
    @celinejose7605 2 роки тому +9

    Chanthiyatt,🤨

  • @mohammedshibili3903
    @mohammedshibili3903 2 роки тому +7

    ഒന്നും ആലോചിക്കാതെ ആണോ ഭാഗ്യ ലക്ഷ്മി എന്ന് പേരിട്ടത്

  • @pushkalab2700
    @pushkalab2700 2 роки тому +4

    Mr.nikesh.you.rember.onething.people.are.not.foolish

  • @mrsunil1726
    @mrsunil1726 2 роки тому +1

    ഈ സ്ത്രീക്ക് എന്തിന്റെ കേടാ