ഒറ്റപ്പെടുത്തി ആക്രമിച്ചെന്ന് നടി; അതിജീവിതയോട് പകയോ? | Counter Point

Поділитися
Вставка
  • Опубліковано 20 жов 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 388

  • @rok2520
    @rok2520 2 роки тому +56

    വനിത എന്ന മാഗസിൻ ഒരു സ്റ്റാൻഡേർഡ് മാഗസിൻ ആയിട്ടായിരുന്നു കരുതിയിരുന്നത് പക്ഷെ ഇതുപോലുള്ള ഒരു ഫാമിലിയെ കവർ ഫോട്ടോ വെച്ചപ്പോൾ അതിന്റെ എല്ലാ നിലവാരവും പോയി.

  • @shahidcc
    @shahidcc 2 роки тому +155

    അതിജീവിതയെ ഈ അവസ്ഥയിൽ എത്തിച്ചവന്റെ കവർ സ്റ്റോറിയും അതിജീവിതക്ക്‌ പിന്തുണയും ഒരുമിച്ച്‌ കൊടുക്കുന്ന തൊലിക്കട്ടി കണ്ട്‌ ചോദിച്ചു പോകുന്നു "അര ഔൺസ്‌ ഉളുപ്പ്‌"😢

    • @lesterjoseph90
      @lesterjoseph90 2 роки тому +14

      Super reply bro....

    • @eagles8971
      @eagles8971 2 роки тому +21

      മഞ്ഞരമ ക്ക് കാശ് കിട്ടിയാൽ മതി.....
      പിന്നെ എന്തും ആവാം..... THHHU.......

    • @sumaprasad80
      @sumaprasad80 2 роки тому +7

      ഇന്ന് അവരണല്ലോ ന്യൂസ്?അപ്പോൾ അതും മാർക്കറ്റ് ചെയ്യണ്ടേ?

    • @shaanzsaaz8520
      @shaanzsaaz8520 2 роки тому +2

      yesss

    • @mohammedsohaib9618
      @mohammedsohaib9618 2 роки тому +2

      Athe

  • @vijayanmk898
    @vijayanmk898 2 роки тому +25

    എടോൗ സജി നന്ദ്യാട്ടേ കപടനാടകക്കാരാ സമ്മതിയ്ക്കണം തന്നെ
    എന്തൊരു തൊലിക്കട്ടിയാണ് സമ്മതിച്ചേ പറ്റൂ

  • @beatyouofficial116
    @beatyouofficial116 2 роки тому +81

    ജയേട്ടനും പ്രഥ്വി യും കുഞ്ചാക്കോയും ആഷിക്ക് അബുവും അതിജീവിതയുടെ കൂടെ നിന്നു..salute these brave hearts 👍👍👍👍

  • @mahadeva7482
    @mahadeva7482 2 роки тому +36

    സജി നന്ത്യാട്ട് ന് ദിവസക്കൂലിയാണോ.

    • @meeravarghese2674
      @meeravarghese2674 2 роки тому +2

      Yes correct

    • @veepyen2925
      @veepyen2925 2 роки тому +2

      ആണങ്കിൽ?

    • @BJ-sy2lv
      @BJ-sy2lv 2 роки тому

      Yearly package aaaaa . 5 years aaayillae chilakunu

    • @rok2520
      @rok2520 2 роки тому +1

      അതേ അയാളൊരു ദിവസകൂലി ആണെന്ന് തോന്നുന്നു.

  • @williambernard1184
    @williambernard1184 2 роки тому +6

    സജി കൈ പൊക്കിയത് അങ്ങേർക്കു മുള്ളാൻ മുട്ടുന്നു എന്ന് പറയാൻ ആണ് 🤣

  • @chackochanmathai5001
    @chackochanmathai5001 2 роки тому +53

    ഈ പറയുന്ന സജി നന്ത്യാട്ട് അല്ലേ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ആ നടി ഒരു മണിക്കൂർ അല്ലേ പീഡിപ്പിക്കപ്പെട്ട ഉള്ളൂ ദിലീപ് എന്ന വ്യക്തി 89 ദിവസം പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന്

    • @foodideasbynittu
      @foodideasbynittu 2 роки тому +1

      കമെന്റിന്റെ അവസാന വാക്ക് തെറ്റിപോയതാണോ?

    • @thekkupant785
      @thekkupant785 2 роки тому +9

      സജി നന്ത്യാട്ട് പറഞ്ഞത് സത്യം തന്നെയാണ്. ഇവിടെ രണ്ടുപേരും ഇരകളാണ്

    • @lenylenymr4697
      @lenylenymr4697 2 роки тому +6

      ദിലീപിന് കഠിന ശിക്ഷ കിട്ടിയില്ലെങ്കിൽ കേരളം നശിക്കും

    • @joycejoseph9692
      @joycejoseph9692 2 роки тому

      @@thekkupant785 appol prathy palsar suni mathram ????? Angane aakkananu ellavarum sramikkunnathu ????? Pala rashtreeya kolakalilum nammal kandittundu. ????? Anweshanam oru paridhikku mukalilulla nethakkalilekum pokarilla !!!!!????? Poyal anweshana udhyogasthan therikkum ??????

    • @thekkupant785
      @thekkupant785 2 роки тому +3

      @@joycejoseph9692 ദിലീപ് അല്ല . ഒരു ഗൂഢസംഘം ഇതിൻറെ പിന്നിലുണ്ട്. ദിലീപിനെ സിനിമാ മേഖലയിൽ നിന്നും പുറത്താക്കാൻ വേണ്ടി ശ്രമിക്കുന്ന ഒരു കൂട്ടം

  • @anthonyouseph6490
    @anthonyouseph6490 2 роки тому +37

    The actress is courageous to come out and talk. Society is obliged to stand with her.

    • @archanabalachandran5048
      @archanabalachandran5048 2 роки тому

      Yes

    • @kdcruz75
      @kdcruz75 2 роки тому

      Saji nandyattu
      = m.a. baby crime online
      Child rape and killing of infant and whole family to cover up child rape blackmail rings run by madams of entertainment industry running child and woman trafficking rings

    • @kdcruz75
      @kdcruz75 2 роки тому

      @@archanabalachandran5048
      Saji nandyattu
      = m.a. baby crime online
      Child rape and killing of infant and whole family to cover up child rape blackmail rings run by madams of entertainment industry running child and woman trafficking rings

    • @archanabalachandran5048
      @archanabalachandran5048 2 роки тому

      @@kdcruz75 what are you saying, I didn't understand....??? Tell in proper words what you are trying to tell.

    • @anandanpalbhat2950
      @anandanpalbhat2950 2 роки тому

      @@kdcruz75 pm

  • @eagles8971
    @eagles8971 2 роки тому +25

    REPORTER TV SUPER 💪 MUNNOOT 🚩
    എന്നും അതിജീവതക്ക് ഒപ്പം.....❤️❤️
    മഞ്ഞരമ കാശിനൊപ്പം🤸🤸🤸🤸🤸

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 2 роки тому +41

    ഇര ഇന്ന് ആരുടെയും പേര് എടുത്ത് പറഞ്ഞില്ല അതാണ് സജി നന്ത്യയാട്ടിന് സന്തോഷം ആയത്

  • @iqbalcalicut3109
    @iqbalcalicut3109 2 роки тому +64

    "അതേ കാരണത്താൽ " എന്ന ഷോർട് ഫിലിമിൽ അവസാനം വിനോദ് കോവൂർ കടലിൽ ചാടി ആത്മഹത്യ ചെയ്യുന്നത് ഈ സജി നന്ദ്യാട്ട്നെ പോലെ ഒരു മനുഷ്യന്റെ കുലത്തിൽപെട്ടവനാണ് താനും എന്ന തിരിച്ചറിവാണ്! ഇയാൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു ആണായി പിറന്നതിൽ ലജ്ജിക്കുന്നു

  • @sujithviswam9520
    @sujithviswam9520 2 роки тому +77

    മനോരമ ഒരിക്കലും അങ്ങനെ അവരുടെ വനിത മാഗസിൻ വഴി ദിലീപിന് വേണ്ടി വിടുവേല ചെയ്യരുതായിരുന്നു.. ഒരിക്കലും മായ്ച്ചു കളയാൻ കഴിയാത്ത ഒരു കളങ്കമായി അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും. ഈ ചർച്ചയിൽ എന്തൊക്കെ ദിലീപിന് എതിര് പറഞ്ഞാലും മനസ്സ് കൊണ്ട് മനോരമ വേട്ടക്കാരനൊപ്പമാണ്

  • @sasidharanpn249
    @sasidharanpn249 2 роки тому +4

    അമ്മയും മകളും പെങ്ങങ്ങളൂം ഇല്ലാത്തവൻ _ പൈസ കിട്ടിയാൽ ആരെയും കൂട്ടികൊടുക്കും അതാണ് ഇവൻ - എന്നിട്ട് ഇവൻ പ്രതിക്കൊപ്പം നിന്ന് ഇടയ്ക്ക് കുറേ ശേ പൈസ പറ്റുo
    നാണമില്ലാത്തവൻ ?

  • @girijapm8993
    @girijapm8993 2 роки тому +35

    ഞാൻ ഈ പരിപാടി ബഹിഷ്കരിക്കുന്ന കാരണം
    ഈ ചർച്ചയിൽ sajinandyattu.എന്ന peedanaveeran ഉള്ളത് കൊണ്ട്

    • @foodideasbynittu
      @foodideasbynittu 2 роки тому +3

      ഓ. എത്ര കേസ് ഉണ്ട്‌ അയാളുടെ പേരിൽ? അറിയില്ലായിരുന്നു

    • @veepyen2925
      @veepyen2925 2 роки тому +5

      അയാൾ ആരെ പീഡിപ്പിച്ചുനടിയെയോ? 🤔

    • @jaimonjayan661
      @jaimonjayan661 2 роки тому +1

      സ്വന്തം കണ്ണിലെ തടി എടുത്തിട്ട് പോരെ. മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാൻ.

    • @NIRRP
      @NIRRP 2 роки тому +2

      @@foodideasbynittu കിളിരൂര്‍ casil iyalu ഉണ്ട് എന്നാണ് കേള്‍ക്കുന്നത്. Crime നന്ദകുമാറിന്റെ ഒരു വീഡിയോ ഉണ്ട് youtubil.

    • @jojic5048
      @jojic5048 2 роки тому +1

      മനോരമ എന്ന് പറയുന്ന ഈ പ്രസ്ഥാനം ആണ് ബഹിഷ്ക്കരിക്കേണ്ടത് . ഈ വിഷയം ചർച്ച ചെയ്യാൻ യാതൊരു അർഹതയും ഇല്ല ഈ ചെറ്റ പ്രസ്ഥാനത്തിന് .സജി നന്ദ്യാട്ടു വെറും ഒരു ഊളൻ. അതിനെ വിട്ടുകള

  • @sree_rangan7959
    @sree_rangan7959 2 роки тому +46

    ശ്രീ. സജി നന്ത്യാട്ട് ഒരു ഉളുപ്പില്ലാത്തവനാണ്

  • @jessyjessy7615
    @jessyjessy7615 2 роки тому +6

    സഹോദരിക്കൊപ്പം ❤🙏

  • @jojic5048
    @jojic5048 2 роки тому +7

    നിഷയെ എനിക്ക് വലിയ ഇഷ്ടമാണ് . പക്ഷെ ഈ കുട്ടിയെ കൊണ്ട് തന്നെ ഈ പരിപാടി അവതരിപ്പിക്കുന്നത് കഷ്ടമാണ് മനോരമയ്ക്ക് നാണം എന്ന് ഒന്ന് ഉണ്ടങ്കിൽ ഇനിയെങ്കിലും ഈ സംഭവത്തെ കുറിച്ച് ഒരു ചര്ച്ച നടത്താതിരിക്കുക എന്നുള്ളത് ആണ് . കിട്ടിയ കാസും മേടിച്ചു ഇനിയും വലുതും കിട്ടുമെങ്കിൽ അതും മടിച്ചു മിണ്ടാതിരിക്കുക ദയവു ചെയ്തു .മനോരമക്ക് നാണമോ ഉളുപ്പോ നാണമോ ഉണ്ടോ എന്നുള്ളത് സംശയം തന്നെ

    • @chinnusanthu5931
      @chinnusanthu5931 2 роки тому

      Sathyam Balu thelivum kond ethiyitt athu nere Dileepinu ethichu kodutha teame anu

  • @rajiraji6508
    @rajiraji6508 2 роки тому +35

    ഒരു നടിക്ക് ഇങ്ങനെ സംഭവിച്ചത് വളരെ ദുഃഖം ഉണ്ട്!!! അതോടപ്പം ഒന്ന് ചോദിച്ചോട്ടെ ഒരു നടിക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ കൊട്ടിആഘോഷിക്കാൻ മാത്രം എന്താണ് ഉള്ളത് ഒരു പെൺകുട്ടി ( സെലിബ്രിറ്റി ) ഇതിൽ കൂടുതൽ ഒന്നുമില്ല നമ്മുടെ കേരളത്തിൽ പോട്ടെ ഇന്ത്യയിൽ ഇത്രയോ പാവപെട്ട പെൺകുട്ടികൾ പീഡിപ്പിക്കുകയും കൊല്ലുകയും ചെയുന്നു എന്നിട്ട് ഇതിൽ എന്നിട്ട് ഇവിടെ വന്ന് കൂവുന്ന ഒരുത്തനും കണ്ടിട്ടില്ലലോ ആ പെൺകുട്ടിക്ക് നീതി വാങ്ങികൊടുക്കാൻ!!!!! അവര് മനുഷ്യർ അല്ലെ???? പറയുമ്പോഴും ചെയ്യുമ്പോഴും സത്യസന്ധത കാണിക്കണം

    • @sajnaniyas8422
      @sajnaniyas8422 2 роки тому +2

      Yes

    • @sachink4696
      @sachink4696 2 роки тому +8

      Ennal ellavarum mindathirikkam alle...👍

    • @rajiraji6508
      @rajiraji6508 2 роки тому +5

      @@sachink4696 അതെ ഒരാൾക്ക് വേണ്ടി ഇത്ര ആത്മാർത്ഥമായി മാധ്യമങ്ങൾളും പ്രവർത്തകരും നാട്ടുകാർക്കും പ്രതിനിധികളും ഇരക്കു വേണ്ടി നീതി കിട്ടണം എന്ന് പറഞ്ഞ ചർച്ചചെയ്യുന്ന എല്ലാവരും എത്ര സാധാരണ പെട്ട ആൾക്കാർക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട് എത്ര പേർക്ക് നീതി കിട്ടിയിട്ടുണ്ട്????

    • @womenseraboutique3171
      @womenseraboutique3171 2 роки тому +9

      പീഡിപ്പിക്കപ്പെടുന്നതും, പീഡിപ്പിക്കാൻ കൊട്ടെഷൻ കൊടുത്തു അതിനു ഇരയാകുന്ന തും തമ്മിൽ ഒരുപാട് വെത്യാസം ഉണ്ട്, പിന്നെ ഒരു സെലിബ്രേറ്റി ക്കു പോലും നീതി നിഷേധിക്കുന്ന നാട്ടിൽ ഒരു സാധാരണ പെൺകുട്ടികൾക്കു എങ്ങനെ കിട്ടും നീതി

    • @rajiraji6508
      @rajiraji6508 2 роки тому +2

      @@womenseraboutique3171 അത് തന്നെയാണ് പറഞ്ഞത് ഇതിനും മാത്രം ഒരാൾക്ക് വേണ്ടി മാത്രം ഇത്ര ചർച്ച വെച്ച് എന്ത് കാര്യം അതിന് സപ്പോർട്ട് ചെയ്യുന്നവരും വേണ്ടി സാധാരണകാർക്കും നീതി കിട്ടാൻ എവിടെ ഇത്ര ചർച്ച വെച്ചിട്ടുണ്ട് ഇത്ര പേർക് നീതി കിട്ടിട്ടുണ്ട് ??? കൊട്ടേഷൻ കൊടുത്താലും കോടതിക്ക് വേണ്ടത് തെളിവുകളാണ് ഇവിടെ തെളിവുകൾ കൊടുത്തിട്ടു പോലും പ്രതികൾക്ക് ജാമ്യം കിട്ടുന്നുണ്ട് പിന്നെയല്ലേ കൊട്ടേഷൻ കൊടുത്തു എന്നു പറഞ്ഞിട്ട് പ്രതിയെ ശിക്ഷ കൊടുക്കുന്നത്

  • @jayinkc5840
    @jayinkc5840 2 роки тому +3

    മറ്റൊരു ആളിൻറ കുടുംബജീവിതം തകർക്കാൻ എന്തിനാണ് നടന്നത് അഷ്റഫിന്റെ കുടുംബ ജീവിതം തുലയുബോൾ വിഷമം മനസ്സിൽ ആവു അവരവർക്ക് വെരുബം പഠിക്കു

  • @abdullavazhayil4868
    @abdullavazhayil4868 2 роки тому +8

    ഇതേ മനോരമയുടെ വനിത ദിലീപിനെ വെച്ച് ഫീച്ചർ ചെയ്തിരുന്നു...

    • @malayalibhagathsingh6631
      @malayalibhagathsingh6631 2 роки тому +1

      അത് കോടികള്‍ അങ്ങോട്ട്‌ കൊടുത്ത് നടത്തിയ ഒരു PR വര്‍ക്ക്‌ മാത്രമായിരുന്നു.

  • @ratheeshbengalam8242
    @ratheeshbengalam8242 2 роки тому +5

    സജിയെ ചോദ്യം ചെയ്യാൻ ക്രൈബ്രാഞ്ചു തയ്യാറാവണം

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 роки тому +4

    സിബിഐ അന്വേഷണം വേണം അല്ലാത്ത പക്ഷം യഥാർത്ഥ പ്രതിയെ കണ്ടെത്താൻ കഴിയില്ല.. എന്ത് കൊണ്ട് ഇര അതിനു സമ്മതിക്കുന്നില്ല!????????????????

    • @johnnytp8015
      @johnnytp8015 2 роки тому

      CBI INVESTIGATION AAVASYAMAANNU . ALLENKIL , PEEDIPPICHAVANE LIE TEST CHEYYANNAM . POTHU JANATHINE TENSHANIL AAKKUNNU EE KAISE .

    • @Uppilathaly_Noufal
      @Uppilathaly_Noufal 2 роки тому

      @@johnnytp8015 you are absolutely correct 👍 അതാണ് ദിലീപും പറയുന്നതു... സിബിഐ അന്വേഷണം വേണം എന്ന്.. പാക്ഷേ എന്തെ ഇര വേണ്ട എന്ന് പറയുന്നത്??

  • @autumn5226
    @autumn5226 2 роки тому +12

    യഥാർത്ഥ പ്രതിയെ മറച്ചു വെക്കുന്നു

  • @bik639
    @bik639 2 роки тому +15

    She is great.. full support. 🙏🙏👏👏⭐

  • @moonistone2000
    @moonistone2000 2 роки тому +8

    അല്ല ഒരു സംശയം ചാനൽ മാറി പോയോ ..ഇത് മഞ്ഞരമ തന്നെ അല്ലേഡേ !!!!

  • @patriciafernandez4768
    @patriciafernandez4768 2 роки тому +11

    Survivor,March on we all are with u,justice has started by your boldness,it will surely be your victory.

    • @patriciafernandez4768
      @patriciafernandez4768 2 роки тому

      Nisha gud job rippedoff this man saji ,well deserved treatment.

    • @lesliefrancis2880
      @lesliefrancis2880 2 роки тому

      Justice is like SUN'Black Clouded cannot block for long, It will come out, clear the and shine again by giving light to the world for the creatures who depend on him!

  • @vasanthasingh3255
    @vasanthasingh3255 2 роки тому +5

    She is very courageous

  • @lijopaul409
    @lijopaul409 2 роки тому +13

    എന്താ നിഷേ നിങ്ങൾക്ക് വട്ട് ആയോ? ആ നടിക്ക് മോഹൻലാൽ/മമ്മൂട്ടി/പൃഥ്വിരാജ്/കുഞ്ചാക്കോ/ടോവിനോ/ഫഹദ് ഇവരുടെ ഒക്കെ നായിക ആയി അഭിനയിച്ചൂടെ. ദിലീപ് മാത്രം ഉള്ളോ ഇവിടെ നടൻ??????

    • @pp84pp2000
      @pp84pp2000 2 роки тому

      10-15 varsham munpu angane allayirunnu. Super stars theerumanikkum aru abhinayikkanam aru padanam ennu.

  • @udayabaskaran7443
    @udayabaskaran7443 2 роки тому +9

    സജിനന്ത്യയാട്ട് നിർത്തികൂടെ ദിലീപിൻ്റേ ആസനം നക്കുന്നത്

  • @Glitzwithme
    @Glitzwithme 2 роки тому +1

    മനോരമക് ഇതൊന്നും telecast ചെയ്യാൻ ഉള്ള അർഹത പോലും ഇല്ല...

  • @jayeshbabu8263
    @jayeshbabu8263 2 роки тому +1

    Alappy Ashraf you are a gentleman

  • @sreevidyaco7231
    @sreevidyaco7231 2 роки тому +10

    ഈ കേസിൽ ചർച്ചക്ക് വിളിക്കേണ്ടത് നിഷ്പക്ഷ മതികളെ ആണ് അല്ലാതെ രണ്ടു പക്ഷത്തെയും അനുകൂലിക്കുന്നവരെ അല്ല. ദിലീപ് കുറ്റക്കാരനല്ല എന്ന് തെയ്ളിയിക്കാനും കുറ്റക്കാരനാണ് എന്ന് തെളിയിക്കാൻ ശ്രമിക്കുന്നത് വാക്കിലിന്മാർ ആണ്. കോടതിയിൽ നിന്നും ദൃശ്യം ചോർത്തിയവർക്കെതിരെ നടപടി സ്വികരിച്ചിട്ടുണ്ടോ. ഈ കേസ്സ് ഇനി 5 വർഷം നീണ്ടാലും അത്ഭുതമില്ല. എന്നാലെങ്കിലും ദിലീപിനെ കുറ്റക്കാരനാക്കാൻ പറ്റുമോ???

    • @kdcruz75
      @kdcruz75 2 роки тому

      Saji nandyattu
      = m.a. baby crime online
      Child rape and killing of infant and whole family to cover up child rape blackmail rings run by madams of entertainment industry running child and woman trafficking rings

  • @pp84pp2000
    @pp84pp2000 2 роки тому +7

    What Adv Asha Unnithan revealed about justice system is unbelievable! when such a controversial trial is going on how can a judge pass such trivial comments?

  • @williambernard1184
    @williambernard1184 2 роки тому +2

    സജിക്ക്‌ പ്രശ്നം ഷൂട്ടിംഗ് നടത്തുന്നതിൽ ആണ്. അങ്ങേർക്കു ഷൂട്ട്‌ ചെയ്യണം എന്ന് തോന്നുമ്പോൾ നടിമാർ റെഡി ആയിരിക്കണം. 🤣 അത്രയേ ഉള്ളു.

  • @PuthurRanjiniMenon
    @PuthurRanjiniMenon 2 роки тому +2

    Manorama always stand with Dileep...please take interview of Govindhachamy

    • @jancy952
      @jancy952 2 роки тому

      😁😁😁😁

  • @muhammedanvar6076
    @muhammedanvar6076 2 роки тому +9

    അനാവശ്യ ചർച്ചയാണ് ഇത്

  • @meet7520
    @meet7520 2 роки тому +6

    Y r u calling her the survivor ..she wants her name back ...nd that is y she is here..call her BHAVANA MENON a girl with courage who proved that she is born to a noble person ...

  • @freeliberty5996
    @freeliberty5996 2 роки тому +2

    ഈ സജി നാഥ്യാട്ട് ലോക സിനിമ യെ കുറിച്ച് എന്തറിയാം.. മാർവെൽ മൂവീസ് പോലെ പലതും ലേഡീസ് ആണ് ഹീറോ..ആമസോൺ പ്രിമോ നെറ്റിഫിക്സൊ കണ്ടാൽ മതി

  • @AR-jp4qw
    @AR-jp4qw 2 роки тому +4

    തെളിവ് നഷ്പ്പിച്ചാൽ നമുക്ക് എന്ത് വേണാണെങ്കിലും ചെയ്യല്ലോ

  • @Ajithnair31
    @Ajithnair31 2 роки тому +5

    ഈ സജി നന്ത്യാട്ട് ദിലീപിന്റെ ആരാആയിട്ടു വരും...

    • @Glitzwithme
      @Glitzwithme 2 роки тому

      ദിവസ കൂലിക്ക് ആണ്

  • @josejoseph6239
    @josejoseph6239 2 роки тому +8

    ആരാണ് ഒറ്റപ്പെടുത്തിയത് എന്ന് പറയൂ... ഒരിക്കൽ നീ ഒറ്റപെട്ട പ്പോൾ തുർച്ചയായി മേഘഹിറ്റുകൾ 7എണ്ണം നൽകി ഇവളെ ഉയർത്തിയ ഇവളുടെ പ്രിയ സുഹൃത്ത് ദിലീപ് ഈ കുട്ടിയോട് അങ്ങനെ ചെയ്തു എന്ന് വിശ്വസിക്കുന്നുടോ? ഇല്ലെഗിൽ ഭാവന യെ ഇന്നത്തെ ഭാവനയാക്കി ഉയർത്തിയ ദിലീപ് നെ പഴിചാറുന്നതിൽ ദുഃഖം ഉണ്ടോ? എന്തര്ഗിലും കൃത്യമായി പറയുക അല്ലാതെ ചുമ്മാ കാറ്റത്തു വെടി വെക്കുമ്പോളെ പറയുക ആണ്

    • @zenspirit3576
      @zenspirit3576 2 роки тому +12

      സൂപ്പർച്ചാർ ആയ ദിലീപിന്റെ സിനിമകളിൽ കഥയും നാടിനടന്മാരെയും എല്ലാം ദിലീപ് ആണ് നിശ്ചയിക്കുന്നത്. ഡയറക്ടർ ഒക്കെ വെറും നോക്കു കുത്തി. ഇത് തന്നെ ആയിരുന്നു പണ്ട് വിനയൻ ഒക്കെ പറഞ്ഞത്. ഭാവനക്ക് ദിലീപ് അന്ന് വേഷങ്ങൾ കൊടുത്തിരുന്നെങ്കിൽ അതിൽ എന്തെങ്കിലും കണ്ടിട്ട് തന്നെ ആവണം. റിമി ടോമി മൊഴി കൊടുത്തിട്ടുണ്ടായിരുന്നു ദിലീപ് ഫോണിൽ വിളിച് ഭാവനയെ തുടരെ തുടരെ ശല്യം ചെയ്യുമായിരുന്നു പഞ്ചാര വർത്തമാനം പറയാൻ. വളക്കാൻ ശ്രമിച്ചു വളഞ്ഞില്ല. പിന്നെ പണ്ട് സിനിമ കൊടുത്തെന്നു പറഞ് എന്ത് ചെറ്റത്തരം ചെയ്താലും വായ് മൂടി ഇരിക്കണോ

    • @rok2520
      @rok2520 2 роки тому +3

      ഒരു ചൂപ്പേർ ചാറുപോലും.വൃത്തികെട്ടവൻ.

    • @Glitzwithme
      @Glitzwithme 2 роки тому

      എന്തൊക്കെ ചെയ്താലും കുറ്റം ചെയ്തവൻ കുറ്റക്കാരൻ തന്നെ...എത്ര ഉയർത്തിയാലും.... അവർക്ക് വിശ്വാസം ഉണ്ട് അല്ലെങ്കിൽ ഇത്രയും പ്രശ്നം വന്നിട്ട് അവർ പറയുമായിരുന്നു ദിലീപ് അല്ല എന്ന്.... ഇത്രയൊക്കെ ആയിട്ടും ഒന്നും മനസിലാകുന്നില്ല അല്ലേ!!!

  • @pareethkumbassery3832
    @pareethkumbassery3832 2 роки тому +1

    കോടതി ആയാലും പോലീസ് ആണെങ്കിലും പത്ര മാധ്യമങ്ങളും 15 വർഷമായി പ്രചരിപ്പിക്കുന്നത് എല്ലാം ഏതോ ഗൂഢ ലക്ഷ്യത്തിനു വേണ്ടിയാണ് എന്ന് ഈ കഴിഞ്ഞ 15 വർഷക്കാലം പരിശോധിച്ചാൽ മനസ്സിലാകും പത്ര മാധ്യമങ്ങള് 15 വർഷമായി പ്രചരിപ്പിക്കുന്നത് എല്ലാം തകർന്നു തരിപ്പണമായി അത് നാം ഒരാൾ ഒരു കേസ് ഫയൽ ചെയ്താൽ അതിൻറെ സത്യാവസ്ഥ പ്രചരിപ്പിക്കുന്നത് നാം മാത്രമായി ചുരുങ്ങിയിരിക്കുന്നു

  • @rajalakshminair8913
    @rajalakshminair8913 2 роки тому

    Very correct informations

  • @remesanremesanp9840
    @remesanremesanp9840 2 роки тому

    സജിയെയും രാഹുലിനെയു ക്രീംബ്രാഞ്ച് ചോദ്യം ചെയ്യണം 🇮🇳

  • @vijayalakshmiep4825
    @vijayalakshmiep4825 17 днів тому

    ഈ അതിജീവിത എന്ന പെൺകുട്ടിക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ മറ്റുള്ളവരുടെ കുടുബകാര്യങ്ങളിൽ ഇടപെടാൻ കൂട്ടുകൂടി നടന്ന് ഏഷണി പറയാൻ

  • @chandransanthisanthi6529
    @chandransanthisanthi6529 2 роки тому

    Mrs . Asha Unnithan I do agree with your coment on the present judicial system nowadays going on in the matter of the assault of The Nadi and Franko

  • @tirucochi
    @tirucochi 2 роки тому +7

    Dileep's name was mentioned publically by his wife and mother of her 1st daughter.

  • @sreekumarbt9496
    @sreekumarbt9496 2 роки тому +9

    ഇന്നലെ ഞാൻ ബീഷ്മപർവം കണ്ടൂ.അതിൽ നായകൻ്റെ പെങ്ങളുടെ ഭർത്താവ് തെറ്റ് ചെയ്തപ്പോൾ അയാളെ വണ്ടി കേറ്റി കൊല്ലു ന്ന ഒരു സീൻ ഒണ്ട്.ഇത് എല്ലാം സിനിമയുടെ സ്റ്റോറികളിൽ മാത്രം.ജീവിതത്തിൽ ഇല്ല.കഷ്ടം ആണ്

  • @johnmathew2139
    @johnmathew2139 2 роки тому

    Nisha , you should join reporter channel. It will be perfect for you . 👌

  • @BENZENE6K
    @BENZENE6K 2 роки тому +12

    15 years jail should be given for kovalan

  • @sreekumaris7858
    @sreekumaris7858 2 роки тому +15

    സജി നന്തൃട്ടിന് ഒരുവിഷമം മാത്രം
    മേയുളളു ഞാൻ ഇവിടെ ഉള്ളപ്പോൾ പൾസർസുനിയെ
    എന്തിന് ഈ ജോലി ഏൽപ്പിച്ചു എന്നെ ഏൽപ്പിച്ച് കൂടാ
    യിരുന്നോ കിട്ടാതെ പോയ പീഡനം മനസിന്റെ വിങ്ങലാണ്
    🥲🥲

  • @aswathiashokan3627
    @aswathiashokan3627 2 роки тому +2

    He said the right thing .y this case last for 5yr.

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 2 роки тому +6

    പട്ട്യാട്ട് .....

  • @johnsongeorge4161
    @johnsongeorge4161 2 роки тому +1

    Even then there are politicians supporting the perpetrators

  • @freeliberty5996
    @freeliberty5996 2 роки тому +4

    ആശ..you റോക്ക്.. ജഡ്ജിയുടെ അഴിമതി തുറന്നു കാണിച്ചു..ജഡ്ജിമാരുടെ സ്വത്തു വിവരം അനേഷിക്കണം.. Transactions ഫോൺ calls trace ചെയ്യണം..

  • @rajveershiv5236
    @rajveershiv5236 2 роки тому +1

    25:25 only mg mallika said the truth.👏

  • @vinodar4055
    @vinodar4055 2 роки тому

    പിറ്റേ ദിവസം അഭിനയിക്കാൻ പോയ ആളിനെ എങ്ങനെ യാ അതിജീവിത ആകുന്നതു മനുഷ്യനെ പറ്റിക്കല്ലേ. എന്ത് പ്രശ്നമുണ്ടാകുന്നത്

  • @prabakaranvk441
    @prabakaranvk441 2 роки тому

    ഈ victim എന്ന ഇംഗ്ലീഷ് പദം ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്ത നടി പകരം അതിജീവിത എന്ന് ഉപയോഗിച്ചത് മലയാള ഭാഷക്കുള്ള പരിമിതിയോ അത് യഥാവണ്ണം ഉപയോഗിക്കാൻ പറ്റായ്കയോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. അതിജീവ എന്ന് ഉപയോഗിക്കാം എന്നാൽ അതിജീവിത എന്ന് ആരാണ് നടിക്ക് പറഞ്ഞുകൊടുത്തത്?

  • @abdullavazhayil4868
    @abdullavazhayil4868 2 роки тому +1

    ദിലീപ് നല്ല വക്സാമർത്ഹ്യം ഉള്ള അനുഭാവികളെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്....

  • @chandrenk866
    @chandrenk866 2 роки тому

    സജി ഇടപെട്ടു സംസാരിക്കുന്നു ഇവൻ ആരാണ് 😄😄😄😄😄

  • @thomasmenachery8780
    @thomasmenachery8780 2 роки тому +1

    നല്ല പാനലിസ്റ്റിനെ കൊണ്ട് വന്നു, ഒരു ക്വാളിറ്റി ചർച്ച നടത്താൻ പറ്റാത്തതിൽ, മനോരമക്ക് വലിയ വീഴ്ച വന്നതിൽ..... മലയാളക്കരക്ക് തന്നെ നാണക്കേട് !!

  • @jayakrishnan412
    @jayakrishnan412 2 роки тому

    Rahu Easwer ille?

  • @mintufebin794
    @mintufebin794 2 роки тому +7

    Nishayude questions oke super ayirunnu

  • @rajeshkv902
    @rajeshkv902 2 роки тому +20

    അഷ്‌റഫ്‌ സാരേ താങ്കൾ ആദ്യം വിവേരങ്ങൾ പഠിച്ചിട്ടു ചർച്ചക്ക് വന്നു ഇരിക്കുക, താങ്ങള്ക്ക് നാണം ഇല്ലേ ഇത്രെയും വലിയ ഒരു മാധ്യമത്തിലേ ചർച്ചക്ക് പൊട്ടനെ പോലെ സംസാരിക്കാൻ

    • @foodideasbynittu
      @foodideasbynittu 2 роки тому +2

      വികാരം മാത്രമേ ഉള്ളൂ.

  • @abdullavazhayil4868
    @abdullavazhayil4868 2 роки тому +2

    സജി നന്ത്യാട്ട് നല്ല മെയ് വഴക്കമുള്ള വാചകമടിക്കാരൻ

  • @SK-mx8bl
    @SK-mx8bl 2 роки тому +7

    മലയാള സിനിമ യിൽ ഭാവന വരാത്തതിന്റെ കാരണം വേറെന്നും കൊണ്ടല്ല നിങ്ങൾ സ്ത്രീകൾ തന്നെയാണ് കാരണം.
    ഭാവന വന്നാൽ അപ്പോൾ തന്നേ നിങ്ങൾ മറ്റുള്ളവരുടെ ചെവിയിൽ പറയുന്നത് എന്തായിരിക്കും 😂😂 അവിടെ തന്നേ ആലോചിച്ചാൽ മതിയാവും ആൻസർ കിട്ടി കോളും. ഈ തരത്തിലുള്ള ആളുകളുടെ ഇടയിൽ അല്ലേ വരേണ്ടത് ബെസ്റ്റ്.
    പിന്നേ ഈ ആളാപ്പി തൊള്ളാപ്പിക്ക് ഒക്കെയും ദിലീപ് നോടുള്ള വൈരാഗ്യം തീർക്കുക മാത്രമാണ് ലക്ഷ്യം.
    ഭാവന മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമ ചെയ്തത് ദിലീപ് ന്റെ കൂടെയാണ്. ദിലീപ് നോട്‌ വെറുപ്പുള്ള ആളുകൾ അവസരം മുതൽ എടുക്കുന്നു അത് മനസ്സിലാകാതെ വള വള വള പറയുന്ന ചില ഫൂൾസ് നേ ഡിബേറ്റിൽ വിളിക്കരുത്.

  • @joplay4475
    @joplay4475 2 роки тому +1

    Manju polum koode ninnilla alle

  • @sidharthantv7501
    @sidharthantv7501 2 роки тому

    ഫിലിം ചേമ്പർ കമ്മിറ്റി വയ്ക്കുന്നത്
    ബലാത്സംഗം ചെയ്യാനാണോ...?

  • @vinodhviswanathan6362
    @vinodhviswanathan6362 2 роки тому +6

    Dont u feel ashamed to take this debate. Behind the screen u people are supporting dileep and in another hand speaking for victim. Dont take double stand. Dont u have spine?

    • @ennakavi2129
      @ennakavi2129 2 роки тому +1

      Manorama is run by mapilllas, theuy likethe wealthy and kaangress. lol. annum, ennum

    • @abdullavazhayil4868
      @abdullavazhayil4868 2 роки тому +1

      A magazine of manorama, Vanitha did a feature on Dileep just to white wash him....pity on you manorama....

  • @ravinair1736
    @ravinair1736 2 роки тому

    ഈ അഞ്ചു വർഷവും ഈ വിഷയം കച്ചവടമാക്കിയ നിന്നെ പോലുള്ള മാമാ മാധ്യമങ്ങളുടെ ഹിനമായി അവരെ അവഹേളിച്ചിരിയ്ക്കുന്നതു നീ സഹിതമാണ്

  • @anayaann9379
    @anayaann9379 2 роки тому +1

    കാശു കാണുമ്പോൾ തുണി അഷിക്കുന്ന മനോരമ !!!
    നിങ്ങൾ ദീലീപിന്റെ ഇന്റർവ്യൂ കൊടുത്ത് കാശു കാണുമ്പോൾ റബർ പോലെ വലിയുന്ന മനോരമയുടെ തനി നിറമാണ് വെളിയിൽ വന്നത് . 😀😀

  • @jayarajsathyan9532
    @jayarajsathyan9532 2 роки тому

    BHAVANA DID NOT SAY ANYTHING SPECIFICALLY. ITS SMOKE SCREEN. NOTHING IS CLEAR.

  • @roseed8816
    @roseed8816 2 роки тому +2

    Manorama and Vanitha did support Dileep all the time! Shame on you Manorama! Me, my friends and relatives stopped Vanitha for ever! Now crying for survivor to get more viewers!

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому

    സജി സത്യം തുറന്നു പറയുന്നു.

    • @Glitzwithme
      @Glitzwithme 2 роки тому

      അതേ അതെ കേട്ടാലും തോന്നും

  • @shinyshaju1274
    @shinyshaju1274 2 роки тому +6

    “Wherever there is rape,you reach there?”
    “Wherever there is LIFEBOUY ,there is health”

  • @williambernard1184
    @williambernard1184 2 роки тому

    സജി നന്ദ്യറ്റിനു ഒരു മലബാർ കപ്പ വാങ്ങി കൊടുത്താൽ എല്ലാം ശരി ആകും. 🤣🤣ഇടക്ക് എടുത്തു ഇടയിൽ വെച്ചാൽ അങ്ങേരുടെ രോഗത്തിന് ശമനം കിട്ടും. 😁

  • @saraswathytg1909
    @saraswathytg1909 2 роки тому

    Ee incident mumbum ee paranja nady kal cinimayil undayi illallo athe enthanu parayuuu alleppey

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 2 роки тому

    ചാനല്‍ ചര്‍ച്ചകളില്‍ ഗോവിന്ദച്ചാമിയെ വിളിക്കണ മായിരുന്നു . എന്തിനാണ് ഇത്തരം ചാനല്‍ചർച്ചകൾ ആർക്കുവണ്ടി ഇരക്കു വേണ്ടി യാണോ അതോ ചാനലിനുവണ്ടിയോ മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തില്‍ നമ്മക്ക് വേണ്ടി പ്രവര്‍ത്തിക്കണം അടുത്ത ഒരാള്‍ക്കു കൂടി തെറ്റ് ചെയ്യാനുള്ള പ്രചോദനം നല്‍കുന്ന മാധ്യമ പ്രവര്‍ത്തനം മാത്രം മാണ് ഇവിടെ നടത്തുന്നത് വളരെ തരം താഴ്ന്ന നിലയിലാണ് ചാനല്‍ ചര്‍ച്ചയില്‍ വരുന്ന അതിഥികൾ
    . സമൂഹത്തിന് നൽകുന്ന സന്ദേശം.?

  • @chandrenk866
    @chandrenk866 2 роки тому +1

    സജിനന്ദിയാട്ട് പറയുന്നത് എന്താണ് ചെയ്യരുത് സജി പാപം താങ്കൾക്ക് മകളുണ്ടോ 😂😂😂😂😂

  • @twinklealwz3569
    @twinklealwz3569 2 роки тому +5

    ഒരു ഉളുപ്പുമില്ലാതെ നാക്കും വാക്കും മാറ്റുന്ന സജിനെ പോലുള്ളവരുടെ അഭിനയം. ഇനി ദിലീപ് തട്ടിപോയാലും അത് നന്നായി ന് പറയും ലെവൻ.

  • @kvpanikar4854
    @kvpanikar4854 2 роки тому

    കോടതിയും ദിലീപ് വിളക്ക് വാങ്ങി എന്നാ തോന്നൽ പൊതുജനത്തിനുണ്ട്.

  • @josephmampilly1993
    @josephmampilly1993 2 роки тому

    ഈ കേസു തുടങ്ങുന്ന സമയത്ത് ദിലീപും മഞ്ജുവും ഈ നടിയും കൂടി വാങ്ങിയ വളരെ വലുതായ റിയൽഎസ്റ്റേറ്റ് കച്ചവടത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയിരുന്നു അതിന്റെ പേരിൽ ആണ് ഇങ്ങനെ ഒരു അക്രമം നടന്നത് ഒരു വാർത്ത ഉണ്ടായിരുന്നു പൊടുന്നനെ തന്നെ അതിനെപ്പറ്റി മാധ്യമങ്ങൾ പോലും മിണ്ടാൻ ഭയപ്പെടുന്നു

    • @Glitzwithme
      @Glitzwithme 2 роки тому

      അത് റിമി ആയിട്ട് അല്ലേ

  • @sylajavnair4371
    @sylajavnair4371 2 роки тому +2

    മനുഷ്യരായിട്ടുള്ള എല്ലാർക്കും മനസ്സിലാകും ദിലീപാണ് ഇതു ചെയ്യിച്ചത് എന്ന് . സജി നന്ദ്യാട്ടിന് മാത്രം മനസ്സിലാകാത്ത രീതിയിൽ സംസാരിക്കുന്നു

  • @krvimalkumar1979
    @krvimalkumar1979 2 роки тому

    നല്ല പ്രതിബന്ധയുളള ചാനൽ - എവിടെയായിരുന്നു ഇതുവരെ ... പണം ആണ് പ്രധാനം ....

  • @aslamp5480
    @aslamp5480 2 роки тому

    ദിലീപിൻറെ വീടിനുമുമ്പിൽ നടന്നു നടന്നു പോകുന്നവരുടെ യെല്ലാം ഫോണുകൾ പരിശോധിച്ചുകഴിഞ്ഞു. ഇനി ദിലീപിന്റെ വീട്ടിലെ പട്ടിയുടെയും പൂച്ചയുടെയും ഫോണുകൾ മാത്രമേ ബാക്കിയുള്ളൂ.

  • @josekm607
    @josekm607 2 роки тому +1

    Ok👌👌👌 sister

  • @anishpullan1
    @anishpullan1 2 роки тому

    Manorama Newsil by mistake polum Dileepnte photo vararthilla ! Athanu manorama!!! Pinnalla!!

  • @Paul-to1ph
    @Paul-to1ph 2 роки тому +1

    ഒരു വ്യക്തിയുടെ ജനപ്രീതി സൃഷ്ടിക്കുന്നത് അവന്റെ അല്ലെങ്കിൽ അവളുടെ ആരാധകരാണ്. അതിനാൽ അവൻ അല്ലെങ്കിൽ അവൾ ചെയ്യുന്നതെന്തും ഒരു വിഭാഗം ആളുകൾക്ക് ന്യായീകരിക്കാവുന്നതും മഹത്വവൽക്കരിക്കപ്പെടുന്നതുമാണ്. ഉയർന്ന പദവിയിലുള്ള ആളുകൾ മയക്കപ്പെടുകയും മിഥ്യാബോധത്തിന് അടിമപ്പെടുകയും ചെയ്യുന്നു. കുറ്റവാളികൾ അധികകാലം ജയിലിൽ കിടക്കേണ്ടിവരില്ല.
    കുറ്റവാളികളെ മഹത്വവൽക്കരിക്കുന്ന എല്ലാവരെയും വിധി നല്ല പാഠം പഠിപ്പിക്കും.

  • @bleson1981
    @bleson1981 2 роки тому

    Do not understand why her name is hidden when the whole world know that its Bhavana. She is not Victim or Survivor anymore, she is Resilient

  • @BJ-sy2lv
    @BJ-sy2lv 2 роки тому +3

    A big salute to allepy sir 👏👏👏👏

  • @kbmanojkpz4315
    @kbmanojkpz4315 2 роки тому +2

    വനിത യുടെ എഡിറ്റോറിയലിന് സുഖം തന്നെയല്ലെ....

  • @prasannamenon3646
    @prasannamenon3646 2 роки тому

    നിഷയോടും ആശാ ഉണ്ണിത്താനോടും ഒന്നു രണ്ടു ചോദ്യങ്ങൾ.
    നിങ്ങളുടെയൊക്കെ തൊഴിലിടങ്ങളിൽ നിങ്ങൾ സഹപ്രവർത്തകരെ ഇക്ക,ഏട്ടാ, ചേച്ചി എന്നൊക്കെയാണോ സംബോധന ചെയ്യുന്നത്?
    നിങ്ങൾ തൊഴിൽ സമയം കഴിഞ്ഞാൽ നിങ്ങൾ നിഷ ആയും ആശയായും ജീവിക്കുമോ അതോ സഹപ്രവർത്തകരുടേത് മാത്രമായ ഒരു ലോകം സൃഷ്ഠിക്കുമോ?
    സിനിമ തന്റെ തൊഴിൽ മാത്രം ആണെന്നും
    തൊഴിൽ സമയം കഴിഞ്ഞാൽ തന്റേതായ ഒരു ജീവിതം ഉണ്ടെന്നും ഇവരെ മനസ്സിലാക്കിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്
    അത് മനസ്സിൽ ആക്കി പെരുമാറിയാൽ സിനിമ ലോകത്തുള്ള പല അനിഷ്ട സംഭവങ്ങളും ഉണ്ടാകാതെ ഇരിക്കും

  • @senthekkekara
    @senthekkekara 2 роки тому +1

    It’s shameful to Manorama to debate on this fizzy issue.
    Even if you debate please bring some admirable people from industry.
    One more thing.
    Call Mohan Lal and Mammootty and ask their openion.
    Who need this aleppy Asharaf. WHO’s is this person. What promising personality is he?

  • @marykunjujohn1607
    @marykunjujohn1607 2 роки тому +6

    Asharaf is correct

  • @emilldevs3373
    @emilldevs3373 2 роки тому +4

    Dileep vicharichu athijeevitha suicide cheytukayo allel silent aakumo cheyumennu..silent aayal avale black mail cheyam,kalipaava pole aakam ennu..pakshe athijeevitha strong aarnnu..aanu..neethi labhikatte..🙏🙏

    • @ambilysanthosh2296
      @ambilysanthosh2296 2 роки тому +1

      അത്‌ തന്നെ ആവും കോവാലൻ വിചാരിച്ചിട്ടുള്ളത്.....

  • @kvpanikar4854
    @kvpanikar4854 2 роки тому

    ഹണി വേർഗീസ് എന്നാ സ്ട്രീയായിരുന്നു ജഡ്ജ്. അതുപോലെ ഗോപിനാഥ് എന്നാ ജഡ്ജ് ദിലീപിന്നു മുൻകൂർ ജാമ്യം കൊടുതബ്കൊണ്ട് എഴുതിയത് മറന്നുകൂടാ. കോടതി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതു പൊതുജനം കണ്ടതാണ്.

  • @JoJo-tm6oq
    @JoJo-tm6oq 2 роки тому +1

    This anchor speaks like supporting Dileep....

  • @6th.gear-
    @6th.gear- 2 роки тому

    ഒരു പ്രമുഖയായതുകൊണ്ട് മാത്രമുള്ള ഒരു തരം പ്രത്യേക സിമ്പതി. 🤣

  • @babuitdo
    @babuitdo 2 роки тому +3

    മല്ലിക ചേച്ചി എന്തൊക്കെയാണ് പറയുന്നത്. താങ്കളെ ഏതോ ഭർത്താവ് ഒരുത്തൻ തേച്ചട്ട് പോയെങ്കിൽ അത് നിങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. അത് വെച്ച് നാട്ടിലുള്ള ആണുങ്ങളെ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കരുത്. ഇത് മാത്രമല്ല താങ്കളുടെ പഴയ പല ച്ചർച്ചകളിലും ആണുങ്ങളെ ആക്ഷേപിക്കുന്നത് പ്രകടമാണ്.
    സ്ഥാപനങ്ങളിലും പുറത്തും ആണുങ്ങളെ വെട്ടിയും മറ്റും കൊന്ന് തള്ളുമ്പോൾ പ്രതികരിക്കുന്നില്ല. പിന്നെയാ ഇത്. ഇത്രയൊക്കെ വിശ്വാസമില്ലാത്ത സ്ഥിതിക്ക് ആണും പെണ്ണും ഒരു കരാറുണ്ടാക്കണം. ആണുങ്ങൾ ആക്രമിക്കപ്പെടുമ്പോൾ സ്ത്രീകളും , സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ ആണുങ്ങളും പ്രതികരിക്കണം ഇടപെടണം. അതെങ്ങനെ ആണുങ്ങളുടെ സംരക്ഷണം വേണ്ട എന്നാണല്ലോ ഡബ്ബിംഗ് ആർടിസ്റ്റും താങ്കളടക്കം ഫെമിനിസ്റ്റുകളും മുമ്പ് ചാനലിലും മറ്റും പറഞ്ഞിട്ടുള്ളത്. അതവർ പറഞ്ഞപ്പോൾ പ്രതികരിക്കാത്തവർ ഇപ്പം ഇരുന്ന് മോങ്ങുന്നു. മാറ്റിപ്പറഞ്ഞും കരഞ്ഞ് കൊണ്ട് കാര്യം സാധിക്കാനുള്ള കഴിവ് പണ്ടേ ഈ ടീംസ് കാലാകാലങ്ങളിൽ പലവട്ടം തെളിയിച്ചതാണ്. അതനുഭവമുള്ള ആണുങ്ങൾ സമൂഹത്തിലെ Matriarchy കാരണം സ്വയം മിണ്ടാതെ അനുഭവിക്കേണ്ടി വരുന്നു. കാര്യം സാധിക്കൽ പോട്ടേ ഒറ്റക്കിരുന്നെങ്കിലും കരയാൻ ആണുങ്ങൾക്കതിനും അവകാശമില്ലല്ലോ. ഒരു പ്രത്യേകതരം Matriarchy ഇവിടെയുണ്ടെന്നതാണ് സത്യം.
    ഏതായാലും വാഹനത്തിലെ പീഡനം കോടതിയിലാണ് . വിധി വരെയെങ്കിലും ക്ഷമീര് .
    മലയാളത്തിലെന്നല്ല ഇന്ത്യയിൽ ഒരു നടിയും 60 ഓ മറ്റോ വയസ്സ് വരെ നായികയായി തുടർന്ന ചരിത്രമില്ലാതിരിക്കേ അവസരം കിട്ടുന്നില്ല എന്ന് വല്ലാണ്ട് മോങ്ങുന്നതിലെന്താണ് കാര്യം? (ഇന്ന് പലരും ഫീൽഡിൽ പിടിച്ചുനിൽക്കാൻ സ്വയം ബോഡിഷോയിങ്ങ് ചെയ്യുന്നവരുമാണ്. ) യോജിച്ച റോൾ ഉണ്ടെങ്കിൽ നിർമാതാക്കൾ/ സംവിധായകർ വിളിക്കുക തന്നെ ചെയ്യും. പിന്നെ പണ്ടേ പോലെ അല്ല ഇന്ന് - നിർദ്ദിഷ്ട റോളിൽ സ്യൂട്ടബിൾ ആയ നടി മാത്രമല്ല നടന്മാരും വളരെ കൂടുതൽ ഉണ്ട് എന്നതും അവസരം കിട്ടുന്നില്ല എന്ന് മോങ്ങുന്നവർ മനസ്സിലാക്കണം. കൂടാതെ മൂക്കത്തു ശുണ്ടിയും മനസ്സിൽ പുരുഷ വിരോധവും വെച്ച് "നടക്കുന്നവരെ" കൂട്ടി സിനിമയെടുക്കുന്നത് പുലിവാല് പേടിച്ച് റിസ്കെടുക്കാതിരിക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ലല്ലോ.

  • @shilojshilojms4780
    @shilojshilojms4780 2 роки тому

    നിങ്ങൾ എന്റെ 20മിനിറ്റ് പോക്കി നല്ല എന്തെക്നിലും പറ അതിലിം എത്ര പ്രശ്നം