ഒരു പ്രതിക്കു മുന്നിൽ കോടതിയും പോലീസും ഒക്കെ കുമ്പിടുന്നോ..അയാളെ പിടിച്ചകത്തിടാൻ എന്താണ് കോടതിക്ക് ഇത്ര താമസം.ഇവിടെ സാദാരണക്കാർ കോടതിയെ ക്കുറിച്ചു എന്തു കരുതണം..കോടതിക്ക് അതിനുള്ള പവർ ഇല്ലേ
Monday ദിലീപ് മൊബൈൽ കോടതിയിൽ ഹാജർ ആക്കിയില്ലെങ്കിൽ തീർച്ചയായും അന്നേ ദിവസം ബാലചന്ദ്രൻ സർ കയ്യിൽ ഉള്ള എല്ലാ തെളിവും ഫോട്ടോസും മെസ്സേജ് ഉം വോയിസ് റെക്കോർഡ് അടക്കം എല്ലാം ചാനൽ വന്നു തുറന്നു കാണിക്കണം... ഇത്രെയും തെളിവുകൾ ഉണ്ടായിട്ടും കോടതിക്കും പോലീസിനും ഒന്നും ചെയ്യാൻ പറ്റുന്നില്ല കഷ്ടം.. നാറ്റ കേസ്... ജെനങ്ങൾ എങ്കിലും അറിയട്ടെ ജനപ്രിയ ബെലാത്സംഘ വീരന്റെ തനി നിറം
അങ്ങനെ ഒന്നും മായ്ക്കൽ നടക്കില്ല..ഫോൻസിക്കിന്റെ കയ്യിൽ കിട്ടിയാൽ ...മൊത്തം തൂക്കും അല്ലേൽ ഫോൺ അടിച് തകർത്ത് തുണ്ടം തുണ്ടം ആക്കി...ചാരം.പോലും കിട്ടാതെ ഡിസ്‌പോസ് ചെയ്യണം
@@jawadvp8002 okay അതു കേട്ടാൽ മതി.. എല്ലാം പുറത്തു വരട്ടെ👍👍 സാധാരണക്കാർക്കോ ശരിക്കും നീതി കിട്ടുന്നില്ല എങ്കിൽ സെലിബ്രിറ്റികൾക്ക് എങ്കിലും കിട്ടട്ടെ.. നീതിന്യായവ്യവസ്ഥ തിന്മ ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യുന്ന തരത്തിൽ മാറട്ടെ👍
തെറ്റ് ചെയ്തു എന്നുള്ളതിന് ഏറ്റവും വലിയ തെളിവല്ലേ ഫോൺ കൊടുക്കാതിരിക്കുന്നു എന്നുള്ളത്. കോടതി കുറ്റവാളികൾക്ക് നൈസ് ആയി സമയം കൊടുത്തിരിക്കുന്നു. ആരും കോടതി യെ കുറ്റം പറയരുതല്ലോ...
ഒരാളുടെ രഹസ്യങ്ങൾ അടങ്ങിയ ഒരു മൊബൈൽ ഫോൺ, അത് കാരണം അയാൾ ഒരിക്കലെങ്കിലും നിയമത്തിനു മുന്നിൽ വന്നേക്കാം എന്ന സംശയം ഒരാളിൽ (ഒരു സാധാരണക്കാരനിൽ )ഉണ്ടായിരുന്നെങ്കിൽ ആ ഫോൺ അയാൾ എന്ത് ചെയ്യുമായിരുന്നു...കയ്യിൽ വെച്ചിരിക്കുമോ അതോ വണ്ടിയുടെ ടയർ കയറ്റി പൊളിക്കുമോ ???
Kerala High Court is requesting to an accused , "please produce your phones and save the court."what a tragedy? What is happening in this country.?From where we will get justice?
ബൈജു താൻ ഇത്രക് ഫ്രസ്റ്റേഷൻ ആകേണ്ട, തെളിവ് നശിപ്പിക്കട്ടെ, എന്തായാലും പോലീസിന് ഒന്നും സംഭവിച്ചില്ല, 😂പിന്നെ ലാബിൽ കൊടുക്കേണ്ട കാര്യമില്ലലോ, നേരെ പോയി ആലുവ പുഴയിൽ കൊണ്ടിട്ടാൽ പോരെ? 😂പിന്നെ ഏതു ലാബിൽ കൊടുത്തിട്ടും കാര്യമില്ല, നടിയുടെ വീഡിയോ രണ്ട് വകീലന്മാർ കത്തിച്ചു കളഞ്ഞല്ലോ, എന്നിട്ട് വെറുത വിട്ടില്ലേ? കാവ്യാ പ്രസവിച്ചു ബേബി ഗേൾ 😂😂നിഗൂഢമായ sms, 🙏ayoo, സഹിക്കാൻ പറ്റുന്നില്ല
സുരേഷേട്ടാ ഫോൺ കൊടുക്കാം എന്ന് പറഞ്ഞില്ലേ ദിലീപിന് ആവശ്യമുള്ളത് കൊടുക്കട്ടെ പോലീസുകാരെ എന്തായാലും പ്രതിയാക്കി ദിലീപിന് അനുകൂലമായത് ദിലീപും കാണിക്കട്ടെ അതിനെന്തിനാ ചുമ്മാ നിങ്ങള് വയലൻസ് ആവുന്നത് പോലീസിനും നിങ്ങൾക്ക് എല്ലാം കള്ളത്തരം ഉണ്ട് അതാ രണ്ടുദിവസം കഴിഞ്ഞാൽ ഫോൺ കൈ കിട്ടത്തില്ല പിന്നെന്തിനാ 🙏
ഒരു പോൺ സൈറ്റിൽ കേറി ആരെ ചോദിച്ചാലും നഗ്നരാക്കി കാണിച്ചു കൊടുക്കുന്ന നാട്ടിൽ ഏതു സത്യമെന്ന് ആരെങ്ങിനെ വിശ്വസിക്കും?. ഇവിടെ ഒരുകോപ്പൻമാരും പുണ്യാളൻമാരില്ല
ഗോപാൽജി ഈ ബാലേട്ടൻ അങ്ങയെ കുടുംബത്തോട് ജയിലിൽ അടയ്ക്കാനുള്ള പണിയാണല്ലേ? 😭😭😭 അനിയനും അളിയനും പിന്നെ സഹധർമ്മണിയും എല്ലാം ചേർത്ത് കോംബോ ഓഫർ ആണെല്ലോ ബാലേട്ടൻ വച്ചു നീട്ടുന്നത്😭😭😭😭
ഈ കേസ് ഒരു സാധാരണക്കാരൻ ആണെങ്കിൽ ആ ഫോൺ പോലീസ് നട്ടപാതിരാക്ക് വീട്ടിൽ വന്നു പൊക്കും😏 കോടതി പറയുന്നപോലെ അല്ലെ ചെയ്യേണ്ടത് അല്ലാതെ ഇവന് തോന്നുന്നപോലെ ആണോ 🤔 അടി സക്കെ ഇവൻ ആള് പുലി തന്നെ ഒരു കാര്യം ഉറപ്പ് ഇനി ഇവൻ ഊരിപ്പോരും വൃത്തിയായി ഊരിപ്പോരും
Why Asianet is calling someone..who is defending Dileep..if they want dont want to hear them... If Anchor himself have all details...why calling someone has different opinions.. and when they speak....they put Ad
അതിഥികളെ വിളിച്ചു വരുത്തി അവരുടെ മുമ്പിൽ വെച്ച് ആതിഥേയൻ മുഴുവൻ ഭക്ഷണവും വെട്ടി വിഴുങ്ങുന്ന കാഴ്ച കാണാൻ എന്റെ വിലപ്പെട്ട സമയം ഞാൻ നഷ്ടപ്പെടുത്തി.ഇനിഈ സുരേശ്കുമാരിന്റെ ഛാനൽ ആഭാസത്തരം ഞാൻ കാണൂല.
പറച്ചിലുകെട്ടൽ thonnum ഇവന്മാരെല്ലാം പണ്ട് ഉപയോഗിച്ച ഫോൺ എല്ലാം വീട്ടിൽ showcase ൽ വച്ചിരിക്കുവല്ലേ... എന്തായാലും പുള്ളി കാണിക്കാമെന്നു പറഞ്ഞില്ലെ പിന്നെന്താ.. പുള്ളി illa എന്ന് പറഞ്ഞാ തീരാവുന്ന പ്രശ്നമേ ഉള്ളാരുന്നു..
നിങ്ങള്ക്ക് വേറെ ഒരു പണിയും ഇല്ലേ? ദിലീപിന്റെ പുറകെ നടക്കുന്നതിന് പകരം കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന എത്രയോ പ്രശ്നങ്ങൾ ഉണ്ട്. അതൊന്നും ചർച്ച ചെയ്യാതെ ദിലീപിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ ദിവസം ആയി. Silver line , മുല്ലപ്പെരിയാർ, ലോകയുക്ത തുടങ്ങിയകാര്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവെക്കാനുള്ള P R work ആണോ?
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നമ്മുടെ മുഖ്യമന്ത്രിയിൽ നിന്നും വാങ്ങിയ പണത്തിന്റെ നന്ദി പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കെ റെയിലും ലോകയുക്തയും വ്യാപിക്കുന്ന കൊറോണയും ചർച്ച ചെയ്യപ്പെടാതെ ഇരിക്കണമെങ്കിൽ ദിലീപിന്റെ പിന്നാലെ തന്നെ കൂടണം. ഓണം വന്നാലും പെരുന്നാൾ ആയാലും ചിക്കൻ സ്റ്റാളിലെ കോഴിക്ക് പൊറുതിയില്ല എന്ന് കേട്ടിട്ടില്ലേ
വാസ്തവത്തിൽ കോവാലൻ ഫൂളാക്കികൊണ്ടിരിക്കുന്നത് ജനങ്ങളെയല്ലേ അയാളുടെ ഇതുവരെയുള്ള മൂവികളിൽ കാണിക്കുന്ന അതേ തെമ്മാടിത്തരമല്ലേ അയാൾ പോലീസിനോടും കോടതിയോടും കാണിക്കുന്നത് ഇവനിട്ട് 4 പൊട്ടച്ചിട്ട് സത്യാവസ്ഥ പറയിപ്പിക്കാൻ പൊലീസിന് കഴിയില്ലേ . ഇതെല്ലാം കാണുമ്പോൾ കേരത്തിലെ നിയമ വ്യവസ്ഥയോടും നീതി നടത്താൻ ബാധ്യതയുള്ള ന്യായാധിപന്മാരോടും തോന്നുന്നത് പുച്ഛം മാത്രം
സത്യമേവ ജയതേ.. രംഗതുകൊണ്ടുവന്നbalachandransir , ഇതിൽ സത്യത്തിനു മാത്രം നിലകൊള്ളുന്ന ഇൻവെസ്റ്റഗഷൻ,മീഡിയ, കോടതികൾ, ബാക്കിയുള്ള നന്മ കമ്ഷിക്കുന്ന നിരീക്ഷകർ എന്നിവരുടെ കൂടെ ഞങ്ങളും ഇതാ... ദിലീപിന്റെ തുറന്നുപറച്ചിൽ,, കീഴടങ്ങൽ ആണ് നല്ലത്
പ്രോസിക്യൂഷന് മാനം രക്ഷിക്കാൻ കെട്ടിപ്പൊക്കിയ ബലൂൺ ആയിരിക്കണം ബാലചന്ദ്രന്റെ ആരോപണവും കോലാഹലങ്ങളും. ആദ്യം ഞാനും കരുതിയത് ഗോപാലകൃഷ്ണൻ കുടുങ്ങുമെന്നാണ്. പക്ഷേ ഇപ്പോൾ തോന്നുന്നത് പ്രോസിക്യൂഷൻ പെട്ടെന്നാണ്
ഒരു പക്ഷെ അത് ഒരു മാപ്പുസാക്ഷിയോ, പോലീസ് തുടക്കം മുതൽ തന്നെ വ്യക്തമായ പദ്ധതി പ്രകാരം ഏർപ്പെടുത്തിയ നിരീക്ഷകനോ ആയിരിക്കാം എന്നാണ് എന്റെ ഇപ്പോഴത്തെ വിശ്വാസം
ദിലീപിന്റെ ഫോണും ദിലീപിന്റെ അനിയന്റെയും അളിയന്റെയും കാവ്യയുടെയും തുടങ്ങി ഈ കേസിൽ ദിലീപ് പ്രതിയായി വരുന്ന കാലയളവിൽ ഇവരെല്ലാം ഉപയോഗിച്ച ഫോൺ ഏതെങ്കിലും ഒരെണ്ണമെങ്കിലും നിർഭയം കോടതിക്ക് നൽകാൻ നിരപരാധിയാണെന്നു പറയുന്ന ദിലീപിന് സാധിക്കില്ലേ.... ഒരു പൗരനെന്നനിലയിൽ ഫോണിന്റെ കാര്യത്തിൽ ഇവരെല്ലാവരും ഉപയോഗിച്ച പഴയഫോണുകൾ ഒന്നുപോലും ഹാജരാക്കാത്ത മനസ്ഥിതിയുണ്ടെങ്കിൽ ദിലീപിന്റെമേലുള്ള സംശയം വർധിക്കുകയാണ്
കള്ളപ്പണക്കാരാനായ ജനപ്രിയവേട്ടക്കാരന് കോടതി അനുവദിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും ഒരു കീഴ് വ ഴക്കമായി വരും നാളിൽ എല്ലാ ക്രിമിനലുകളും ദുരുപയോഗം ചെയ്യും എന്തൊരു നിയമ വ്യവസ്ഥ?
കോടതി കേഴുന്നു പ്രതിയോട് ഫോൺ ഒന്ന് തരാമോ എന്ന്... അതും ഒരു പക്കാ ക്രിമിനൽ അടുത്ത്... കോടികളുടെ പവർ എറിഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് ഇതിൽ നിന്നും വ്യക്തം...നീതി എന്ന വാക്ക് അതിന്റ വില ബഹുമാനം ഒക്കെ സാദാരണ പൗരന്മാർക്ക് വിശ്വാസം ഇതിൽ നിന്നും ഇല്ലാതായി..
സ്വന്തം ഭാര്യക്ക് രണ്ട് മിനിറ്റ് ഫോൺ കൊടുക്കാൻ പേടിയുള്ളവന്മാർ ആണ് ഇവിടെ കിടന്നു ദിലീപിനെതിരെ സംസാരിക്കുന്നത് . അയാൾക്കും ഉണ്ടാവില്ലേ സ്വകാര്യത . പിന്നെ അഞ്ചു കൊല്ലം ആയി കേസ് നടക്കുന്നു. ജയിലിലും കിടന്നു അപ്പോയൊന്നും ഇവന്മാർക്ക് എന്തെ ഫോൺ വേണ്ടാത്തത് ??? പിന്നെ ആ ഫ്രോഡ് ബാലൻ പറഞ്ഞു ഏതോ മെഡിക്കൽ കോളേജിൽ ദൃശ്യം കാണിച്ചു എന്ന് . അതൊന്നും എന്താ പോലീസ് അന്വേഷിക്കാത്തത് . ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതരുത് . എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാത്തവർ ആണ് കൂടുതലും .ദിലീപിനെതിരെ കളിക്കുന്നവർ ആരായാലും ഫേസ്ബുക്കിലെ വിവരമില്ലാത്ത അമ്മാവന്മാരും അമ്മായിമാരും മാത്രമാണ് ലോകം എന്ന് തെറ്റിദ്ധരിക്കരുത് . തെറ്റ് ചെയ്തിട്ടുണ്ടെൽ ശിക്ഷിക്കപ്പെടണം എന്ന് തന്നെ ആണ് നിയമം. പക്ഷെ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടാൻ വേണ്ടി ശ്രമിക്കുന്ന ഈ പരിപാടി നടക്കില്ല. 300 തെളിവുണ്ടെന്ന് പറഞ്ഞ നിങ്ങൾ ഇപ്പൊ ഒരു തെളിവിനായി പരക്കം പായുന്നു. കഷ്ടം.. സർക്കാരിന് തെറ്റ് പറ്റിയിട്ടുണ്ടെൽ തിരുത്തുക . അല്ലാതെ വീണിടത്തു കിടന്നു ഉരുളരുത്
ഒരു പ്രതിക്കു മുന്നിൽ കോടതിയും പോലീസും ഒക്കെ കുമ്പിടുന്നോ..അയാളെ പിടിച്ചകത്തിടാൻ എന്താണ് കോടതിക്ക് ഇത്ര താമസം.ഇവിടെ സാദാരണക്കാർ കോടതിയെ ക്കുറിച്ചു എന്തു കരുതണം..കോടതിക്ക് അതിനുള്ള പവർ ഇല്ലേ
പ്രതിയോ? ദിലീപ് ചെയ്ത കുറ്റം എന്താണെന്ന് പറ. എന്നിട്ട് പ്രതി ആക്കാം.
@@lijopaul409 അയാൾ ആൾറെഡി എട്ടാം പ്രതിയാണ്....
@@etceterastories1530 ayale ningalkku engane pradiyennu vilikkan patttum ethuvare athu thelikkan policine avanjittanu eppoyum eruttilu thappunnath. Allathe ayale pradhiyanennu ningalalla therrumanikkunnath
@@pravahprvh6617 അപ്പൊ ചേട്ടന് ഇതിനെക്കുറിച്ചു വെല്യ ധാരണ ഒന്നും ഇല്ലാലെ.... പ്രതിപട്ടിക ഒന്ന് നോക്കിയേച്ചും വന്ന് കരയു...
@@etceterastories1530 പ്രതികൾ ഒക്കെ ജയിലിൽ ഉണ്ട്. പക്ഷെ ദിലീപിനെ അവിടെ കാണുന്നില്ലല്ലോ..... 🤣
ആ ഫോണിലെ പ്രധാനതെളിവുകൾ എല്ലാം നീക്കി കാണും. അതിനുള്ള ടൈം പ്രതികൾക്കു കിട്ടിയിട്ടുണ്ട്.....
Judge ക്യാഷ് വാങ്ങി കാണും
അത് പിന്നെ ഉറപ്പായ കാര്യം അല്ലേ...പ്രധാന തെളിവുകൾ നശിപ്പിച്ച് കാണും...
കുത്തു വല്ലതും ഉണ്ടൊ യെന്തോ 🤪
@@Abraham-pc1uokovalan has enough money to bribe and manipulate the case.
Monday ദിലീപ് മൊബൈൽ കോടതിയിൽ ഹാജർ ആക്കിയില്ലെങ്കിൽ തീർച്ചയായും അന്നേ ദിവസം ബാലചന്ദ്രൻ സർ കയ്യിൽ ഉള്ള എല്ലാ തെളിവും ഫോട്ടോസും മെസ്സേജ് ഉം വോയിസ് റെക്കോർഡ് അടക്കം എല്ലാം ചാനൽ വന്നു തുറന്നു കാണിക്കണം... ഇത്രെയും തെളിവുകൾ ഉണ്ടായിട്ടും കോടതിക്കും പോലീസിനും ഒന്നും ചെയ്യാൻ പറ്റുന്നില്ല കഷ്ടം.. നാറ്റ കേസ്... ജെനങ്ങൾ എങ്കിലും അറിയട്ടെ ജനപ്രിയ ബെലാത്സംഘ വീരന്റെ തനി നിറം
സതൃം
Currect
Correct
ഒരു ക്രിമിനൽ പ്രതിക്ക് എന്തുമാത്രം അവകാശങ്ങളാണല്ലേ ,,,
എനിക്ക് തോന്നുന്നു ഇരയ്ക്ക് ഇതിന്റെ പത്തിലൊരംശം പോലും ലഭിക്കില്ല
ഇവന്റെ വിശ്വാസം ആർക്ക് വേണം പൊക്കിയെടുത്തു രണ്ട് കൊട്ട് കൊടുത്തിരുന്നുവെങ്കിൽ എല്ലാം വളരെ പെട്ടെന്ന് ആകുമായിരുന്നു
Crime and privacy combined together and keep it behalf of privacy. Is it an escapism?
പണവും സ്വാധീനവും ഉള്ളവരെ നേരെ പോലീസിൻ്റെ കൈ പോങ്ങില്ല
കോടതിയും,പോലീസ് സ്റ്റേഷനും ഒക്കെ പിരിച്ചു വിട്ട് അവിടെ സ്വച്ച് ഭാരത് അഭിയാൻ ശൗചാലയം പണിയൂ....
ജഡ്ജി കാവ്യയുടെ ബന്ധു ആണെന്നൊക്ക പറയുന്നത് സത്യം ആണോ ഇനി ആവോ
കോവാലൻ ഈ കേസിൽ രക്ഷപ്പെട്ടാൽ ...ഇനിയും ഒരുപാട് ഇരകൾ ഉണ്ടാകും ..പണമുള്ള വേട്ടക്കാരും ..
rakshapedilla - Daivam undu mukalil
kovaalan oru pishukkan aanennaanu ayalkkaar parayunnathu. nammal karuthiya pole avan cash angane erinju koduthittilla aarkkum. athyaavashyam sahaayam chila samayam cheythu koduthu koode nirthi. mattullavarude rahasyangal marachu vekkuvaan pakaram kovalante rahasyavum marackuvaan sahaayikkunnu mattullavar. Pakshe IPPOL rekshapeduvaan vendi kodikal valicheriyunnu
മൊബൈയിലുള്ളത് മായിക്കാൻ സമയം കോടതി കൊടുത്തല്ലോ.. അതുമതി
😐😐😐
അങ്ങനെ ഒന്നും മായ്ക്കൽ നടക്കില്ല..ഫോൻസിക്കിന്റെ കയ്യിൽ കിട്ടിയാൽ ...മൊത്തം തൂക്കും അല്ലേൽ ഫോൺ അടിച് തകർത്ത് തുണ്ടം തുണ്ടം ആക്കി...ചാരം.പോലും കിട്ടാതെ ഡിസ്‌പോസ് ചെയ്യണം
@@adsadjashdb permanent delete koduthaalum kittumo
@@WorldofASVLOGS ngne delet aakkiyalum kittum
@@jawadvp8002 okay അതു കേട്ടാൽ മതി.. എല്ലാം പുറത്തു വരട്ടെ👍👍
സാധാരണക്കാർക്കോ ശരിക്കും നീതി കിട്ടുന്നില്ല എങ്കിൽ സെലിബ്രിറ്റികൾക്ക് എങ്കിലും കിട്ടട്ടെ..
നീതിന്യായവ്യവസ്ഥ തിന്മ ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യുന്ന തരത്തിൽ മാറട്ടെ👍
തെറ്റ് ചെയ്തു എന്നുള്ളതിന് ഏറ്റവും വലിയ തെളിവല്ലേ ഫോൺ കൊടുക്കാതിരിക്കുന്നു എന്നുള്ളത്. കോടതി കുറ്റവാളികൾക്ക് നൈസ് ആയി സമയം കൊടുത്തിരിക്കുന്നു. ആരും കോടതി യെ കുറ്റം പറയരുതല്ലോ...
Judg cash medich kurch tym delay aaki dileep koduthu ✅
എന്തൊരു രാജ്യം. എന്തിരു നീതി. എന്നിട്ടും പറയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യം എന്ന്
സ്വയം പൊങ്ങച്ചം പറയുന്നതിൽ ഒന്നാം സ്ഥലത്താണ്.
വെടി വെച്ചവൻ പുറത്ത് പിന്നെ....... ഇവനും അത് തന്നെ
പണം ഉണ്ടെന്ന് കരുതി എന്ത് തെമ്മാടിത്തരം vum ചെയ്യാം നമ്മുടെ നാട്ടിൽ,ഇത് ഒരു സാധാരണ ക്കാരൻ ആണെങ്കിൽ പോലീസ് ഭലം പ്രയോഗിച്ച് വാങ്ങിയിട്ട് ഉണ്ടാവും
പ്രതി സാധാരണക്കാരനായിരുന്നുവെങ്കിൽ പോലീസിന്റെ അറസ്റ്റും ഉരുട്ടലും അറ്റാക്കും മരണവുമൊക്കെ സംഭവിച്ചേനെ പ്രതി ആരായിരുന്നാലും ശിക്ഷിക്കപ്പെടണം
P
P
saadhaanakkaar koottathode poyi cinema kandu kandaanu verum actors ippol kodikal erinju rekshapedunna nilayil aayathu.
ഉറപ്പായും ദിലീപ് തന്നെ കുറ്റക്കാരൻ.... തെറ്റ് ചെയ്തില്ലെങ്കിൽ കിടന്നു ഉരുളേണ്ട ആവശ്യമില്ല..... ഇത് രക്ഷപെടാനുള്ള പരാക്രമം നടത്തുന്നു....
ഫയങ്കരി തെന്നെ...
നീ തന്നെ കോടതി... 😁
എല്ലാം വന്ന് കയറിയ പെണ്ണിന്റെ ഐശ്വര്യം 😂😂
സത്യം
Lol, that is a sexist comment dude, at least think before you comment something.
അതെ അതെ കാവ്യ യുടെ കൊണം
Court നട്ടെല്ല് ഓടെ പ്രവർത്തിക്കുക 👌👌👌
Dileep ആരാ മോൻ അയാൾ എല്ലാരേയും വെല്ലുവിളിക്കുന്നു ഫോൺ secret എല്ലാം ഡിലീറ്റ് ആക്കി
അതൊക്കെ തിരിച്ചു എടുക്കാനാകും 👈😎
ഇതിപ്പോൾ ദിലീപ് കൂടുതൽ കൂടുതൽ സംശയത്തിന്റെ നിഴലിലേക്ക് സ്വയം പോകുകയാണ്.
സത്യം 👍🏼
deelip ramapilla pottanmar anu😂
Simple he is above the law with money and muscle power
Police failed miserably and same with judicial system.
തെളിവ് നശിപ്പിക്കാൻ ജഡ്ജ് കൂട്ട് നിൽക്കുന്നു
എപ്പോൾ kootu നിന്നു?
Judge is indirectly trying for that, I think.
@@vishnur6556
ഫോൺ എവിടെ? ദിലീപ് തന്നെ ഫോരാൻസിക് വിദഗ്ദനെ കാണിക്കാൻ കൊടുക്കുന്നു. ചോദിച്ച ഫോൺ summit ചെയ്തോ. അതിനു സമയം കൊടുത്തത് ജഡ്ജ് ആണ്.
Verey good
ഒരാളുടെ രഹസ്യങ്ങൾ അടങ്ങിയ ഒരു മൊബൈൽ ഫോൺ, അത് കാരണം അയാൾ ഒരിക്കലെങ്കിലും നിയമത്തിനു മുന്നിൽ വന്നേക്കാം എന്ന സംശയം ഒരാളിൽ (ഒരു സാധാരണക്കാരനിൽ )ഉണ്ടായിരുന്നെങ്കിൽ ആ ഫോൺ അയാൾ എന്ത് ചെയ്യുമായിരുന്നു...കയ്യിൽ വെച്ചിരിക്കുമോ അതോ വണ്ടിയുടെ ടയർ കയറ്റി പൊളിക്കുമോ ???
ബൈജു സമയം കിട്ടുന്നതല്ല.... കോടതി കൊടുക്കുന്നതാണ്... ജഡ്ജിയെ ആദ്യം കൈകാര്യം ചെയ്യണം...
Athe🙏🙏🙏
ഇത്ര യും ധൈരൃം ബാലചന്ദ്രകുമാറിന് കിട്ടിയ തിൽ അഭിമാനം തോന്നുന്നു.സതൃംജയിക്കട്ടെ👍
വക്കീലിന് ഇന്ന് ചോദിച്ച പണം കിട്ടിയില്ല എന്നു തോന്നുന്നു... ഒരു ഉഷാർ ഇല്ലല്ലോ വക്കീലേ.....
Thank you Biju Kottarakara and sir George Joseph for speaking your mind openly and truthfully
Good debate 👍👍👌👍👌👍
Kerala High Court is requesting to an accused , "please produce your phones and save the court."what a tragedy? What is happening in this country.?From where we will get justice?
പാവം. മധു അവനു ആരും ഇല്ലാ 😜😭
നന്ത്യാട്ടിനെയും , പെരുമനയെയും കൂടി പ്രതിചേർക്കണമെന്നാണ് എന്റെ ഒരു ഇത്.
കാവ്യ തരികിടതോം 🤣🤣🤣
ഇവനും ദിലീപിന്റെ കിറ്റ് കിട്ടി..😂😂😂
Yes
ബൈജു താൻ ഇത്രക് ഫ്രസ്റ്റേഷൻ ആകേണ്ട, തെളിവ് നശിപ്പിക്കട്ടെ, എന്തായാലും പോലീസിന് ഒന്നും സംഭവിച്ചില്ല, 😂പിന്നെ ലാബിൽ കൊടുക്കേണ്ട കാര്യമില്ലലോ, നേരെ പോയി ആലുവ പുഴയിൽ കൊണ്ടിട്ടാൽ പോരെ? 😂പിന്നെ ഏതു ലാബിൽ കൊടുത്തിട്ടും കാര്യമില്ല, നടിയുടെ വീഡിയോ രണ്ട് വകീലന്മാർ കത്തിച്ചു കളഞ്ഞല്ലോ, എന്നിട്ട് വെറുത വിട്ടില്ലേ? കാവ്യാ പ്രസവിച്ചു ബേബി ഗേൾ 😂😂നിഗൂഢമായ sms, 🙏ayoo, സഹിക്കാൻ പറ്റുന്നില്ല
ഇപ്പൊ ചാനലുകാരാണോ ഒരാളെ കുറ്റക്കാരനും നിരപരാധിയും ആക്കുന്നത് അപ്പൊ പിന്നെ എന്തിനാണ് കോടതികൾ 🙏
കോടതി ഒന്ന് മനസ്സിലക്കണം ഇത് എല്ലാം ജനങ്ങൾ കാണുന്നുണ്ട് 100 % ജനങ്ങൾക്കും അറിയാം ദീലിപ് തന്നെ പ്രതിയെന്ന്💯💯💯💯💯💯💯💯💯
🤝yes
പക്ഷേ ബാലചന്ദ്രൻ സൂക്ഷിക്കുക
Time till Monday, it’s enough for him to remove everything
Suresh 👍👍👍👍👍
പണം ജയിക്കുമോ നീധി ജയിക്കുമോ??? എന്ന് കാത്തിരുന്നു കാണാം.
പണം ജയിക്കും
Panam jayikkum 💯 %
Correct
എന്താണ് സംശംയം ഫ്രാങ്കോ കേസ് അത് തെളിയിച്ചു.
ദിലീപിൻ്റെ കേസ് വീണ്ടും അത് തെളിയിക്കും.?
Njan arudeyum pakshamalla but ellavarkkum parayanulla avasaram Midea kodukkanam Sathyam theliyatte nikuthikodukkunna sadharanakkaranaya powran... Marketting anenkil ee channel njan vidum kashttammm
സുരേഷേട്ടാ ഫോൺ കൊടുക്കാം എന്ന് പറഞ്ഞില്ലേ ദിലീപിന് ആവശ്യമുള്ളത് കൊടുക്കട്ടെ പോലീസുകാരെ എന്തായാലും പ്രതിയാക്കി ദിലീപിന് അനുകൂലമായത് ദിലീപും കാണിക്കട്ടെ അതിനെന്തിനാ ചുമ്മാ നിങ്ങള് വയലൻസ് ആവുന്നത് പോലീസിനും നിങ്ങൾക്ക് എല്ലാം കള്ളത്തരം ഉണ്ട് അതാ രണ്ടുദിവസം കഴിഞ്ഞാൽ ഫോൺ കൈ കിട്ടത്തില്ല പിന്നെന്തിനാ 🙏
ഒരു പോൺ സൈറ്റിൽ കേറി ആരെ ചോദിച്ചാലും നഗ്നരാക്കി കാണിച്ചു കൊടുക്കുന്ന നാട്ടിൽ ഏതു സത്യമെന്ന് ആരെങ്ങിനെ വിശ്വസിക്കും?. ഇവിടെ ഒരുകോപ്പൻമാരും പുണ്യാളൻമാരില്ല
ഗോപാൽജി ഈ ബാലേട്ടൻ അങ്ങയെ കുടുംബത്തോട് ജയിലിൽ അടയ്ക്കാനുള്ള പണിയാണല്ലേ? 😭😭😭
അനിയനും അളിയനും പിന്നെ സഹധർമ്മണിയും എല്ലാം ചേർത്ത് കോംബോ ഓഫർ ആണെല്ലോ ബാലേട്ടൻ വച്ചു നീട്ടുന്നത്😭😭😭😭
അവൾ സഹദാർമ്മിണിയല്ല 😂😂😂😂ചിന്നവീട്.... അത് ചേച്ചിക്ക് അവകാശം ഉള്ള സ്ഥാനം ആണ്
Very good 👍
Perumana what is your salary package from Kovalan ??
പണ്ട് arrest cheythapoye fon eduthu nokiyal poreno??
ബാലചന്ദ്രൻ ആദ്യം റിക്കോറ്ട് ചെയ്ത ടാബ് അയാളുടെ കയ്യിൽ ഇല്ല ദിലീപിന്റെ ഫോൺ പോലെ അതും പ്രാദാന്യം ഉള്ളതല്ലേ
എ൯തു തെളിവു൯ടായാലു൦ പോരാ പോരാ എന്നു കോടതി പറയു൦, അവസാനം വെറുതെ വിടു൦
എന്ത് തെളിവ് കിട്ടി 🥴... സാക്ഷികൾ എലാം മൊഴി മാറ്റി... ഇനി ഉള്ളെ ഒരേ ഒരു hope ബാലചന്ദ്രൻ
ബാലചന്ദ്രൻ ഉടായിപ്പ് ആണെന്ന് മനസിലായി...nthokeyo audio and chats🥴
@@vishnur6556 athonnu kettunokk athil dileepinty pedi clear ayi nammukariyam
ചർച്ച എന്നു പറഞ്ഞാൽ എല്ലാവർക്കും പറയാനുള്ളത് പറയാനുള്ള അവസരം കൊടുക്കണം അല്ലാതെ ഇതൊരുമാതിരി ചർച്ചയായി🤮
മർമ്മത്ത് തലോടിയാലേ സത്യം പുറത്ത് വരൂ
Yesokay
ഈ കേസ് ഒരു സാധാരണക്കാരൻ ആണെങ്കിൽ ആ ഫോൺ പോലീസ് നട്ടപാതിരാക്ക് വീട്ടിൽ
വന്നു പൊക്കും😏
കോടതി പറയുന്നപോലെ അല്ലെ ചെയ്യേണ്ടത് അല്ലാതെ ഇവന് തോന്നുന്നപോലെ ആണോ 🤔
അടി സക്കെ ഇവൻ ആള് പുലി തന്നെ
ഒരു കാര്യം ഉറപ്പ് ഇനി ഇവൻ ഊരിപ്പോരും വൃത്തിയായി ഊരിപ്പോരും
Yss തോനുന്നു, സാദാരണക്കാരൻ ആയിരുന്നേൽ പുകില് കാണരുന്നു ഉരുട്ടിക്കൊല വരെ കഴിഞ്ഞേനെ
Why Asianet is calling someone..who is defending Dileep..if they want dont want to hear them...
If Anchor himself have all details...why calling someone has different opinions.. and when they speak....they put Ad
The anchor replied to the stupid points he keeps repeating. If he wants unlimited time to run his mouth, he should start a vlog.
കേൾക്കാൻ അവസരം ഇല്ലങ്കിൽ അവതാരകന് ചർച്ച നടത്തരുത്
Athe ethu Fair alla charcha one side ane
Asianet ningal 2bhagavum kekkan thayyaravanam.. please kanunna aalukal verum pottanmaralla
ദിലീപ് ഈ കേസിൽ പെട്ടിലായിരുങ്കിൽ ബൈജു കൊട്ടാരക്കര എന്ത് ചെയുമായിരുന്നു. ഒരു പട്ടിയും തിരിഞ്ഞു നോക്കാതെ ഇങ്ങനെ ജീവിച്ചു പോയെന്നെ
Why surest kumar is not allowing to speak the participants
അതിഥികളെ വിളിച്ചു വരുത്തി അവരുടെ മുമ്പിൽ വെച്ച് ആതിഥേയൻ മുഴുവൻ ഭക്ഷണവും വെട്ടി വിഴുങ്ങുന്ന കാഴ്ച കാണാൻ എന്റെ വിലപ്പെട്ട സമയം ഞാൻ നഷ്ടപ്പെടുത്തി.ഇനിഈ സുരേശ്കുമാരിന്റെ ഛാനൽ ആഭാസത്തരം ഞാൻ കാണൂല.
Sreejith 👍👍👍
suresh and george sir......well said
Well done PG
Nadikku neethi kittanam. Ee vishayathile Channelinte effort I appreciate. Pakshe ee kaanikkunna enthusiasm vere gurutharamaya enthokkeyo issues jenangalude sradhayil ninnum marachu vekkanulla unscrupulous effort aano ennu samshayikkanam.
പറച്ചിലുകെട്ടൽ thonnum ഇവന്മാരെല്ലാം പണ്ട് ഉപയോഗിച്ച ഫോൺ എല്ലാം വീട്ടിൽ showcase ൽ വച്ചിരിക്കുവല്ലേ... എന്തായാലും പുള്ളി കാണിക്കാമെന്നു പറഞ്ഞില്ലെ പിന്നെന്താ.. പുള്ളി illa എന്ന് പറഞ്ഞാ തീരാവുന്ന പ്രശ്നമേ ഉള്ളാരുന്നു..
എന്റെ അഭിപ്രായത്തിൽ കോടതി ഇടപെട്ട് ചാനലുകളിലെ മോഡേറ്റർമ്മാർ ജഡ്ജി കളിക്കുന്നത് നിർത്തലാക്കണം... കൊട്ടാരക്കര തണ്ണിയാണോ അതോ പുകച്ചതോ 🤔🤔
🖐️aaaa rekha ithannu
Question to "" Love is all you need ""
Please quote the section of your openion .
God is great
എന്നും ദിലീപേട്ടനൊപ്പം....... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sathiyamane Jaikkeddathe.....God Bless ever 🙏 ❤️
👍
നിങ്ങള്ക്ക് വേറെ ഒരു പണിയും ഇല്ലേ? ദിലീപിന്റെ പുറകെ നടക്കുന്നതിന് പകരം കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന എത്രയോ പ്രശ്നങ്ങൾ ഉണ്ട്. അതൊന്നും ചർച്ച ചെയ്യാതെ ദിലീപിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറെ ദിവസം ആയി. Silver line , മുല്ലപ്പെരിയാർ, ലോകയുക്ത തുടങ്ങിയകാര്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവെക്കാനുള്ള P R work ആണോ?
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നമ്മുടെ മുഖ്യമന്ത്രിയിൽ നിന്നും വാങ്ങിയ പണത്തിന്റെ നന്ദി പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കെ റെയിലും ലോകയുക്തയും വ്യാപിക്കുന്ന കൊറോണയും ചർച്ച ചെയ്യപ്പെടാതെ ഇരിക്കണമെങ്കിൽ ദിലീപിന്റെ പിന്നാലെ തന്നെ കൂടണം. ഓണം വന്നാലും പെരുന്നാൾ ആയാലും ചിക്കൻ സ്റ്റാളിലെ കോഴിക്ക് പൊറുതിയില്ല എന്ന് കേട്ടിട്ടില്ലേ
പെരുമനയുടെ ഡപ്പി തെറിച്ചു!! Well done Suresh 👍👍
avan kure reporteril erunnu thenjatha..
@@rijuhdas1 enittum veendum veendum charchayil engane varunnu bro ?? Paisa thanne karyam..thenjal entha .. Panam thanne mukhyam ..
@@rajivt1982 athe bro…
Sreejith ne parayan anuvathikkuka, sureshkumar u r making patiality
Suresh Kumar is the respected gentleman journalist in Kerala
👍👍
വാസ്തവത്തിൽ കോവാലൻ ഫൂളാക്കികൊണ്ടിരിക്കുന്നത് ജനങ്ങളെയല്ലേ
അയാളുടെ ഇതുവരെയുള്ള മൂവികളിൽ കാണിക്കുന്ന അതേ തെമ്മാടിത്തരമല്ലേ അയാൾ പോലീസിനോടും കോടതിയോടും കാണിക്കുന്നത്
ഇവനിട്ട് 4 പൊട്ടച്ചിട്ട് സത്യാവസ്ഥ പറയിപ്പിക്കാൻ പൊലീസിന് കഴിയില്ലേ . ഇതെല്ലാം കാണുമ്പോൾ കേരത്തിലെ നിയമ വ്യവസ്ഥയോടും നീതി നടത്താൻ ബാധ്യതയുള്ള ന്യായാധിപന്മാരോടും തോന്നുന്നത് പുച്ഛം മാത്രം
ചെറിയ കുട്ടി ആകുമോ 🤔.. ചെറിയ കുട്ടികൾ ഐസ് ക്രീം തിന്നു കേസ് ആയാൽ ആ കേസ് എങ്ങനെ ഇല്ലാതാക്കാം എന്ന് ചെറിയ കുട്ടികൾക്ക് അറിയാമായിരിക്കും അല്ലെ 🤔
Balachandra kumar...Be strong and happy
The Truth will get the ultimate victory!
സത്യമേവ ജയതേ.. രംഗതുകൊണ്ടുവന്നbalachandransir , ഇതിൽ സത്യത്തിനു മാത്രം നിലകൊള്ളുന്ന ഇൻവെസ്റ്റഗഷൻ,മീഡിയ, കോടതികൾ, ബാക്കിയുള്ള നന്മ കമ്ഷിക്കുന്ന നിരീക്ഷകർ എന്നിവരുടെ കൂടെ ഞങ്ങളും ഇതാ... ദിലീപിന്റെ തുറന്നുപറച്ചിൽ,, കീഴടങ്ങൽ ആണ് നല്ലത്
Qa
പ്രോസിക്യൂഷന് മാനം രക്ഷിക്കാൻ കെട്ടിപ്പൊക്കിയ ബലൂൺ ആയിരിക്കണം ബാലചന്ദ്രന്റെ ആരോപണവും കോലാഹലങ്ങളും. ആദ്യം ഞാനും കരുതിയത് ഗോപാലകൃഷ്ണൻ കുടുങ്ങുമെന്നാണ്. പക്ഷേ ഇപ്പോൾ തോന്നുന്നത് പ്രോസിക്യൂഷൻ പെട്ടെന്നാണ്
11 q 121,000 3 123
..
Q
കൂടെയുള്ളവരും പങ്കാളികളല്ലേ( 42 :51) എന്നാണ് ബാലചന്ദ്രകുമാർ ചോദിക്കുന്നത്. ശരിയല്ലേ പുള്ളി ചോദിച്ചത്. അപ്പോൾ കൂടെ ഇരുന്നവർ എന്തായാലും പങ്കാളിയാകും.
ഒരു പക്ഷെ അത് ഒരു മാപ്പുസാക്ഷിയോ, പോലീസ് തുടക്കം മുതൽ തന്നെ വ്യക്തമായ പദ്ധതി പ്രകാരം ഏർപ്പെടുത്തിയ നിരീക്ഷകനോ ആയിരിക്കാം എന്നാണ് എന്റെ ഇപ്പോഴത്തെ വിശ്വാസം
ബാലചന്ദ്രന് സിബിഐ l എടുക്കണം
Lu n bbye hiii huna
@@minimanoj7193 തീർച്ചയായും അവർക്ക് പ്രയോജനപ്പെടും. ഇത്രയും വക്രബുദ്ധികളേയും, കൂർമ്മബുദ്ധികളേയും ഉറപ്പായും ഉപകാരപ്പെടും.
ബാലനും പ്രതി
youtubil aarkkenkilum clips ittu kanan kazhiyumo? enikkaryilla. adutha clip idu. 9aamathe clip idu 8 aamathe clip idu ennu paranju matti matti idunnathengane? athu mathram mathi thelivinu
ദിലീപിന്റെ ഫോണും ദിലീപിന്റെ അനിയന്റെയും അളിയന്റെയും കാവ്യയുടെയും തുടങ്ങി ഈ കേസിൽ ദിലീപ് പ്രതിയായി വരുന്ന കാലയളവിൽ ഇവരെല്ലാം ഉപയോഗിച്ച ഫോൺ ഏതെങ്കിലും ഒരെണ്ണമെങ്കിലും നിർഭയം കോടതിക്ക് നൽകാൻ നിരപരാധിയാണെന്നു പറയുന്ന ദിലീപിന് സാധിക്കില്ലേ.... ഒരു പൗരനെന്നനിലയിൽ ഫോണിന്റെ കാര്യത്തിൽ ഇവരെല്ലാവരും ഉപയോഗിച്ച പഴയഫോണുകൾ ഒന്നുപോലും ഹാജരാക്കാത്ത മനസ്ഥിതിയുണ്ടെങ്കിൽ ദിലീപിന്റെമേലുള്ള സംശയം വർധിക്കുകയാണ്
Suresh Kumar good job.
Bala Chandra Kumar Recording regular alla athi kontu vishavaas yogathayilla
അത് പറ
Baiju kottatakkara keep going on....
Everybody with u👍
Baiju keep it up we are kollam brave people
This SP really make my day! He is a Dileep Hater! 🙂
Biju kottarakkara samsarikkunnath kettale thanne mansilavum ethilu etratholam karyangale biju kottarakkara kallam parayunnundennu. Pachakkallam matram parayan veendi evide vannirikkuka ane
ബൈജു... ബൈജു.... അടങ്ങു ബൈജു.........🤗😂
Baiju , salute u man....
കള്ളപ്പണക്കാരാനായ ജനപ്രിയവേട്ടക്കാരന് കോടതി അനുവദിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും ഒരു കീഴ് വ ഴക്കമായി വരും നാളിൽ എല്ലാ ക്രിമിനലുകളും ദുരുപയോഗം ചെയ്യും എന്തൊരു നിയമ വ്യവസ്ഥ?
Perumanaye irakkividoo....please....
പൾസ൪ സുനി സത്യം പറഞ്ഞാൽ അതു സാക്ഷി മൊഴി അല്ലേ.
കോടതി കേഴുന്നു പ്രതിയോട് ഫോൺ ഒന്ന് തരാമോ എന്ന്... അതും ഒരു പക്കാ ക്രിമിനൽ അടുത്ത്... കോടികളുടെ പവർ എറിഞ്ഞു കൊടുത്തിട്ടുണ്ട് എന്ന് ഇതിൽ നിന്നും വ്യക്തം...നീതി എന്ന വാക്ക് അതിന്റ വില ബഹുമാനം ഒക്കെ സാദാരണ പൗരന്മാർക്ക് വിശ്വാസം ഇതിൽ നിന്നും ഇല്ലാതായി..
advocate baiju kottarakkara ,,,,,,,,,,
സ്വന്തം ഭാര്യക്ക് രണ്ട് മിനിറ്റ് ഫോൺ കൊടുക്കാൻ പേടിയുള്ളവന്മാർ ആണ് ഇവിടെ കിടന്നു ദിലീപിനെതിരെ സംസാരിക്കുന്നത് . അയാൾക്കും ഉണ്ടാവില്ലേ സ്വകാര്യത . പിന്നെ അഞ്ചു കൊല്ലം ആയി കേസ് നടക്കുന്നു. ജയിലിലും കിടന്നു അപ്പോയൊന്നും ഇവന്മാർക്ക് എന്തെ ഫോൺ വേണ്ടാത്തത് ??? പിന്നെ ആ ഫ്രോഡ് ബാലൻ പറഞ്ഞു ഏതോ മെഡിക്കൽ കോളേജിൽ ദൃശ്യം കാണിച്ചു എന്ന് . അതൊന്നും എന്താ പോലീസ് അന്വേഷിക്കാത്തത് . ജനങ്ങൾ വിഡ്ഢികൾ ആണെന്ന് കരുതരുത് . എല്ലാം അറിഞ്ഞിട്ടും പ്രതികരിക്കാത്തവർ ആണ് കൂടുതലും .ദിലീപിനെതിരെ കളിക്കുന്നവർ ആരായാലും ഫേസ്ബുക്കിലെ വിവരമില്ലാത്ത അമ്മാവന്മാരും അമ്മായിമാരും മാത്രമാണ് ലോകം എന്ന് തെറ്റിദ്ധരിക്കരുത് . തെറ്റ് ചെയ്തിട്ടുണ്ടെൽ ശിക്ഷിക്കപ്പെടണം എന്ന് തന്നെ ആണ് നിയമം. പക്ഷെ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടാൻ വേണ്ടി ശ്രമിക്കുന്ന ഈ പരിപാടി നടക്കില്ല. 300 തെളിവുണ്ടെന്ന് പറഞ്ഞ നിങ്ങൾ ഇപ്പൊ ഒരു തെളിവിനായി പരക്കം പായുന്നു. കഷ്ടം.. സർക്കാരിന് തെറ്റ് പറ്റിയിട്ടുണ്ടെൽ തിരുത്തുക . അല്ലാതെ വീണിടത്തു കിടന്നു ഉരുളരുത്
👍
Baiju. Clear. Cut. Real. Truth. Allways. You. Are. Telling. World. Come. To. Know. Comp. Truth
സത്യത്തിൽ ഇപ്പോഴത്തെ പോലീസിനെ വിശ്വസിക്കാൻ കുറച്ചു പ്രയാസമുണ്ടു, പ്രതി ആയാലും വാദി ആയാലും.
BAIJU. KTR CONGRATS.
YOU SAID. THE COMMON MALAYALI VOICE.
പണത്തിനു മുകളിൽ ഒരു കാക്കയോ പരുന്തോ പറക്കില്ല ....!
Y not arrust😏
Time venduvolum koduthittudLlo ayalku .... Endu niyamam