Noufal-ൻ്റെ ഉമ്മ മരുമകളോട് ഇതുവരെ പറയാത്ത ആ രഹസ്യം🤣| Super Fun Interview

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 754

  • @BehindwoodsIce
    @BehindwoodsIce  8 місяців тому +136

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shanushan8502
    @shanushan8502 8 місяців тому +73

    സത്യം പറഞ്ഞാല് ഇത്രയും നിഷ്കളങ്കമായ ഒരുമ്മയാണ് ഇത് .ഉമ്മാടെ സംസാരത്തിൽ നിന്നും വെക്‌തമാണ്.ഒരുപാട് കാലം കഷ്ടപ്പെട്ടിട്ടും ഒരു ഉയർച്ച വന്നപ്പോൾ ഒരിക്കലും വന്ന വഴി മറക്കാത്ത ഉമ്മാനെ എനിക്ക് ഒത്തിരി ഇഷ്ടായി

  • @hafsathasees8009
    @hafsathasees8009 8 місяців тому +260

    ഈ ഉമ്മയെ ഞങ്ങളുടെ മുമ്പിലേക്കൊണ്ടുവന്ന നൗഫലിന് ഒരുപാട് അഭിനന്ദനങ്ങൾ❤💕

  • @rasiyaameerkk3651
    @rasiyaameerkk3651 8 місяців тому +96

    മക്കളെ ചിരിച്ച് ചിരിച്ച് വയറുവേദന തുടങ്ങി വല്ലാത്തൊരു ഇൻറർവ്യൂ ഉമ്മ സൂപ്പർ സൂപ്പർ 👍❤️

  • @RaseenaKk-v4m
    @RaseenaKk-v4m 8 місяців тому +350

    എന്തായാലു ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി പിന്നെ നൗഫു നിയാണ് നല്ലൊരു മകൻ ഇനിയു നല്ല നിലയിൽ എത്തട്ടെ

  • @shahanasAmeer-g8o
    @shahanasAmeer-g8o 8 місяців тому +644

    ഈ ചാനലിൽ വന്ന ഏറ്റവും നല്ല ഇന്റർവ്യൂ

  • @ShakisFam
    @ShakisFam 8 місяців тому +283

    എല്ലാ ഇന്റർവ്യൂയിലും വെച്ച് skip ചെയ്യാതെ കണ്ടത് ഇതാണ്. .full Vibe n Innocence loaded ഉമ്മയും മോനും ❤️‍🔥

  • @abidaca667
    @abidaca667 8 місяців тому +157

    Full ചിരിച്ചു കണ്ട ഇന്റർവ്യൂ നൗഫലും ഉമ്മയും പൊളി

    • @ഷാമിൽ.P
      @ഷാമിൽ.P 8 місяців тому +1

      അതാണ് നൗഫു ✌️✌️✌️🥰

  • @riyusvav
    @riyusvav 8 місяців тому +132

    ഉമ്മയും മോനും വന്നൊണ്ട് ചാനലിൽ സിനിമ നാടൻ മാരേക്കാളും വ്യൂ റീച്ചു കിട്ടി അടിപൊളി ഇതാണ് റിയൽ ജീവിതം

  • @babymol1841
    @babymol1841 8 місяців тому +400

    അഭിനയം ഇല്ലാത്ത oru ഇന്റർവ്യൂ full ഓപ്പൺ

  • @mahammadshanthinagara1398
    @mahammadshanthinagara1398 8 місяців тому +354

    Noufalnde family istamullavar like cheyyuga

  • @ThasleemaMpd
    @ThasleemaMpd 8 місяців тому +287

    ഇതിന്റെ മൂന്നാം ഭാഗവും വേണം എന്നുള്ളവരൊക്കെ 😂ഒന്ന് വന്ന് ലൈക്‌ അടി 😂😂😂😂😂😂😂😂😂😂

  • @periyar12323
    @periyar12323 8 місяців тому +84

    പഴയ ആളുകളുടെ സംസാരം കേൾക്കാൻ നല്ല rasondu. Umma super💙❤️

  • @Fatima_577.
    @Fatima_577. 8 місяців тому +103

    തീയിൽ കുരുത്താൽ വെയിലത്ത് വാടില്ലല്ലോ 😍സങ്കടങ്ങളിലും ഇത്ര ചിരിച്ച ഇന്റർവ്യൂ വേറെ ഉണ്ടാവോ 😍പാവം നൗഫലും കുടുംബവും ഇനി ഒരു അല്ലലും ഇല്ലാതെ മുന്നോട്ടു പോവാൻ സർവ്വശക്തനോട്‌ പ്രാർത്ഥനയോടെ 🤲🏻🤲🏻🤲🏻

  • @Hasee12351
    @Hasee12351 8 місяців тому +914

    Bigg bossil vannathin shesham poojaye ishtappettavar undoo..??👀

    • @Ammi_jazz_vlogs
      @Ammi_jazz_vlogs 8 місяців тому +27

      Enik pande Pooja chechiye ishtamaan☺️

    • @nadeerariyas5651
      @nadeerariyas5651 8 місяців тому +21

      അതിന് മുന്നേ ഒരുപാട് ഇഷ്ട്ടമാണ് പൂജയെ 😘❤️

    • @BaathishaBaathi
      @BaathishaBaathi 8 місяців тому +3

      Fake gamer aahn

    • @bushrarafeeque7389
      @bushrarafeeque7389 8 місяців тому +5

      നേരത്തെ ഇഷ്ടമാണ് ❤❤❤🥰🥰🥰

    • @sebnasebi6508
      @sebnasebi6508 8 місяців тому +3

      Illa

  • @nowfithanowfi8668
    @nowfithanowfi8668 8 місяців тому +71

    ഉമ്മ അടിപൊളി😍..... ചിരിച്ചു ഒരു വഴിയായി...എന്റെ ഉമ്മ യും ജില്ല നെ രാജ്യം പറയാറുണ്ട് 😂😂......

  • @sherinharis1517
    @sherinharis1517 8 місяців тому +230

    ആ ഉമ്മാക്ക് മനസ്സിൽ വെച്ചു സംസാരിക്കാൻ അറിയില്ല അതാണ് ആ ഫാമിലി യുടെ വിജയം.

    • @BeeviAamina
      @BeeviAamina 8 місяців тому +3

      പിന്നെ നല്ല സമർത്യകാരി ആണ് അതുകൊണ്ട് അല്ലേ അഭിനയിച്ചു ക്യാഷ് ഉണ്ടാകുന്നത്

  • @EddffFf-mv7cq
    @EddffFf-mv7cq 8 місяців тому +129

    Umma Big Boss poya oru episode polum mudanghade kanum ennullavar like adiku😂😂😂😂😂😂

  • @nasifasafa.235
    @nasifasafa.235 8 місяців тому +109

    ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. നൗഫൽ. ഉമ്മ 👍🏻👍🏻👍🏻

  • @ShameeraShamee-kl6zh
    @ShameeraShamee-kl6zh 8 місяців тому +23

    ഇതുപോലെത്തെ ഒരു വീ ഡിയോ ഇത് വരെ ജീവിതത്തിൽ കണ്ടില്ല അടിപൊളി 👍🥰🥰

  • @Ibahim_ksd
    @Ibahim_ksd 8 місяців тому +41

    അടിപൊളി ഫാമിലി മാഷാ അല്ലാഹ് കണ്ണ് തട്ടാതിരിക്കട്ടെ ♥️♥️🤩🤩

  • @raihanarahman5352
    @raihanarahman5352 8 місяців тому +4

    ഈ വീഡിയോ കണ്ടു ഉമ്മാൻറെ സംസാരം കേട്ട് ചിരിച്ച് കണ്ണ് വെള്ളം വന്നു ഈ കുടുംബത്തിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും എന്നു നിലനിർത്തി തരട്ടെ ആമീൻ

  • @ShereenaSheree-b6t
    @ShereenaSheree-b6t 8 місяців тому +61

    നൗഫൽ ഞങ്ങളുടെ മുത്താണ് ഒരു കളങ്കം ഇല്ലാതെ വെട്ടി തുറന്നു സംസാരിച്ച കുടുബം

  • @riyusvav
    @riyusvav 8 місяців тому +39

    .ന്റെ റബ്ബേ ചിരിച്ചു ചിരിച്ചു വയർ വേദനിച്ചു 😂😂ഉമ്മയുടെ മാത്രം അല്ല എല്ലാരും ഒന്നിനൊന്നു മെച്ചം ഈ ചാനലിൽ വന്ന ഇന്റർവ്യൂ ഏറ്റവും നല്ല പച്ചയായ ജീവിത കഥ ഒരു മായവും ഒരു ജാടയും ഇല്ലാത്ത അടിപൊളി ഇന്റർവ്യൂ പൊളിച്ചു വീണ്ടും പ്രദീക്ഷിക്കുന്നു

  • @ameenaaa9158
    @ameenaaa9158 8 місяців тому +2

    ഇന്റർവ്യൂ കണ്ടു ചിരിച്ചു ചിരിച്ചു ചത്തു ഇങ്ങനെയൊരു ഭർത്താവിനെയും ഉമ്മയെയും കിട്ടിയ സിനു ഭാഗ്യവതിയാണ് മോളെ പടച്ചവൻ നിനക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ പ്രസവം സുഖമായി നടക്കട്ടെ

  • @AyishKP-lf6oq
    @AyishKP-lf6oq 8 місяців тому +31

    😂😂😂😂😂😂😂😂 ഉമ്മാന്റെ വർത്താനം കേട്ടിട്ട് ചിരിച്ച് ചിരിച്ച് ചത്തോ അടിപൊളി ഉമ്മ 🥰🥰🥰🥰👍👍👍👍👍😂😂😂😂😂

  • @abdulrahmanedappully7427
    @abdulrahmanedappully7427 8 місяців тому +22

    നിങ്ങൾ, അളിയനെ കൊണ്ട് അളിയനെ വിളിച്ച് പ്രാങ്ക് ചെയ്യിച്ചത് വളരെ മോശമായി, അതും പുതുക്കത്തിൽ തന്നെ ചെയ്യിപ്പിച്ചത് ശരിയായില്ല

    • @sinusidu7864
      @sinusidu7864 8 місяців тому +7

      Avark 2 kollathe parijayam und pinne avark ithoru kuzhappamilla

  • @NasiNasiyath
    @NasiNasiyath 8 місяців тому +2

    ഒരുപാട് ഇന്റർവ്യൂകൾ ഞാൻ കണ്ടിട്ടുണ്ട് ഇതാണ് എനിക്ക് ഒരുപാട് ഇഷ്ടമായത് 😂😂😂😂 സത്യസന്ധതയാണ് ഇവര് പറയുന്നത് 👍 വേറെ വല്ല ആളുകൾ ആണെങ്കിൽ തട്ടി വിടും

  • @ayefaisi8660
    @ayefaisi8660 8 місяців тому +9

    ഞാൻ ഏറ്റവും ടെൻഷനിലുള്ള ടൈമിൽ ആണ് ഈ വീഡിയോ കണ്ടത് പക്ഷേ മനസ്സ് ഭയങ്കര ഹാപ്പി

  • @Banooscreations
    @Banooscreations 8 місяців тому +44

    ചിരിച്ചു കൊണ്ടാണ് ഈ വീഡിയോ മൊത്തം കണ്ടത് 😂😂 skip ചെയ്യാതെയാണ് part 1 ഉം ഈ part ഉം കണ്ടു തീർത്തത്,, നല്ല കുടുംബം എന്നും സന്തോഷമായിരിക്കട്ടെ ❤️❤️❤️

  • @-Rifsana-Rafeek
    @-Rifsana-Rafeek 8 місяців тому +47

    ചിരിച്ചു ഒരു വഴി ആയി മക്കളെ 🤣🤣🤣ഉമ്മ poliya🥰

  • @SubairHasiSubiHasi
    @SubairHasiSubiHasi 8 місяців тому +6

    അഭിനയം ഇല്ലാത്ത ഒരു ഇന്റർവ്യൂ.... നൗഫലിന്റെ ഫാമിലി ആയോണ്ട് പിന്നെ പറയാനില്ല പൊളി 👌👌👌👌 ചിരിച്ചു ഒരു വഴിക് ആയി

  • @rafsha8515
    @rafsha8515 8 місяців тому +42

    ഉമ്മ കൊണ്ട് പോയി ഈ vlog 🤣🤣🤣❤️❤️❤️🤌🤌😘😘

  • @jesnashafi7312
    @jesnashafi7312 8 місяців тому +16

    Masha allha. എന്നും ഇതുപോലെ സന്തോഷമായിഇരിക്കട്ടെ എല്ലാവരും നൗഫൽ ഫാമിലി സൗഫി ഫാമിലി ചക്കര ഫാമിലി ❤

  • @Thatammu
    @Thatammu 8 місяців тому +5

    സ്വാലിഹായ മക്കളെ തന്ന് അള്ളാഹു തൗഫീക്ക് നൽക്കട്ടെ. ആമീൻ ദുനിയാവിലും ആ ഹിറത്തിലുഉപകരിക്കുന്ന മക്കളാവട്ടെ. ആമീൻ

  • @mariyamshakkira5379
    @mariyamshakkira5379 8 місяців тому +18

    ഞാൻ ചിരിച്ചു ചിരിച്ചു കരഞ്ഞു ഉമ്മ സൂപ്പർ

  • @sahalak1714
    @sahalak1714 8 місяців тому +13

    Chirichu chirichu adipwoliyayi enjoy cheythu kanda oru interview anu ithu 👍🏻😍

  • @yaseennajeem4955
    @yaseennajeem4955 8 місяців тому +10

    അല്ലാഹുവേ ഉമ്മാടെ സംസാരം കേട്ടു ചിരിച്ചു മരിച്ചു. നൗഫലിന്റെ കുട്ടി നൗഫലിന്റെ പോലെ ഇരിക്കണേ. ഇതുപോലെ oru മോനെ കിട്ടണം

  • @amalamichael082
    @amalamichael082 8 місяців тому +9

    Ummayude Sense of Humor aanu Noufalinu ullathu.Suuper....Chirichu maduthu.....Ummayum Monum Kollam...God Bless Your Family Abundantly😊

  • @Harisharis-nv4og
    @Harisharis-nv4og 8 місяців тому +1

    ഒരുപാട് മനസ് അറിഞ്ഞു ചിരിച്ചു അടിപൊളി ഇന്റർവ്യൂ

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 8 місяців тому +1

    ഉമ്മ സൂപ്പർ ആണ്, ഉമ്മ യാണ് nawfel, ഉമ്മയാണ്, നിറ്റെയ് വിജയത്തിന് കാരണം, ഉമ്മ നല്ല ഹാപ്പിയാനാണ് 🌹

  • @Farsana146
    @Farsana146 8 місяців тому +7

    Ummak മരുമോളെ അത്ര പിടിച്ചിട്ടില്ല തോനുന്നു, സംസാരം കേട്ടിട്ട്

  • @HappyBlackKitten-mn6oj
    @HappyBlackKitten-mn6oj 8 місяців тому +3

    പൂജയുടെ ഇടക്കുള്ള "എൻ്റുമ്മ" എന്നുള്ള വിളി കേൾക്കാൻ നല്ല രസം....😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ramseenatm3765
    @ramseenatm3765 8 місяців тому +61

    നല്ല കുടുംബം എനിക്ക് ഒത്തിരി ഇഷ്ട്ടായി

  • @NiduMon-lw8iu
    @NiduMon-lw8iu 8 місяців тому +17

    Padachone chirichu oru vidamaayi umma polichu🥰🥰🥰🥰🥰👍🏻👍🏻👍🏻

  • @rasiyaameerkk3651
    @rasiyaameerkk3651 8 місяців тому +15

    മാഷാ അള്ളാ വല്ലാത്തൊരു ഇൻറർവ്യൂ എത്ര പ്രാവശ്യം കണ്ടു എനിക്ക് തന്നെ അറിയില്ല ഉമ്മ നിങ്ങളുടെ സംസാരം സൂപ്പർ ആണ് ട്ടോ

  • @liyaranafamily
    @liyaranafamily 8 місяців тому +4

    ഇത്ര നല്ലൊരു ഇന്റർവ്യൂ ഇത് വരെ കണ്ടില്ല ചിരിച്ചു ചിരിച്ചു മരിച്ചു

  • @abdulnazarabdulnazar3138
    @abdulnazarabdulnazar3138 8 місяців тому +24

    എന്തായാലും പൂജ ഓർത്തു ചിരിക്കൂയുന്നുണ്ടാവും 😁😁😃

  • @arifaameenameen5065
    @arifaameenameen5065 8 місяців тому +1

    ഭാവിയിൽ ഹറാ മിൽ നിന്നും കഴിയുന്നതും വിട്ടു നിൽക്കുന്നു ക്കൂട്ടിയാവണം അല്ലാഹു എല്ലാവർക്കും സ്വലിഹായ ക്കുട്ടിയെക്കൊടുക്കട്ടെ ആമീൻ🤲🤲🤲🤲🤲

  • @Shihabudheenkoppam
    @Shihabudheenkoppam 8 місяців тому

    എനിക്ക് ഒരുപാട് ഇഷ്ടം ആയി ഉമ്മാനെ... നല്ല രസണ്ട് ഉമ്മാന്റെ വർത്താനം കാണാൻ

  • @noorjahanav1224
    @noorjahanav1224 8 місяців тому +31

    Soufi എന്താ ചെരിഞ്ഞു ഇരിക്കുന്നത്.... അവന്റെ കയ്യിൽ മുട്ടിയാൽ എന്താ കുഴപ്പം 🤔🤔

    • @arifahameed2071
      @arifahameed2071 8 місяців тому +3

      Sathyam njanum chotikan vijarixhatha

    • @ZiyanZiyankp-u5x
      @ZiyanZiyankp-u5x 8 місяців тому +2

      എ ന്ത് ല്ലാ കാ ണു ന്ന ത്

    • @sinusidu7864
      @sinusidu7864 8 місяців тому +2

      Aval idangerayitan irikkunnad avane thattumo ennu pediyil

    • @SulaikhaSuli-j9f
      @SulaikhaSuli-j9f 8 місяців тому +1

      Nalla kannenne😂

    • @SafeeraSafeera-rl6gs
      @SafeeraSafeera-rl6gs 8 місяців тому

      ​@@ZiyanZiyankp-u5x😂

  • @SherinaRiyas
    @SherinaRiyas 8 місяців тому +3

    ഇത്രയും കോമഡി ആയ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല, അടിപൊളി, ഉമ്മ പോളി

  • @nadeerariyas5651
    @nadeerariyas5651 8 місяців тому +28

    ഒരു ഇന്റർവ്യൂ കൂടി എടുക്കണേ വൈകാതെ 😂 ചിരിച്ചു കൊതി തീർന്നില്ല അപ്പോഴേക്കും തീർന്നു 🤗

  • @shamnadkanoor9572
    @shamnadkanoor9572 8 місяців тому +7

    അടിപൊളി, 👍👍👍❤❤❤പാവം, നിഷ്കളങ്കർ എല്ലാവരും, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @dreamsworld-d8q
    @dreamsworld-d8q 8 місяців тому +43

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂😅

  • @sinusvlog1663
    @sinusvlog1663 8 місяців тому +3

    Skip ചെയ്യാതെ കണ്ട ഇന്റർവ്യൂ ചിരിച്ചു ചിരിച്ചു poliyattoo

  • @shanzafathima2019
    @shanzafathima2019 8 місяців тому +31

    നിങ്ങൾക് ഇവരുടെ ഇന്റർവ്യൂ 2 മണിക്കൂർ ചെയ്തൂടായിരുന്നോ ഇവരുടെ വിഡിയോ എത്ര കണ്ടാലും മതിയാകില്ല ഒരു ജാടയും ഇല്ലാത്ത ഫാമിലി ❤❤❤ ഇവരെ പെരുത്ത് ഇഷ്ടം ❤️❤️❤️കണ്ടിട്ട് മതിയാകാത്ത ഇന്റർവ്യൂ

  • @FarishaEk-sh2je
    @FarishaEk-sh2je 8 місяців тому +1

    ഞാൻ ഭയങ്കര സങ്കടം പെട്ട് നിക്കെന്നു. അപ്പോഴാണ് ഈ video കണ്ടത്. കുറെ ചിരിച്ചു 😁😁😁

  • @asvibe7281
    @asvibe7281 8 місяців тому +37

    ഉമ്മ സൂപ്പർ❤❤

  • @nihlathannu9335
    @nihlathannu9335 8 місяців тому +19

    ഉമ്മ അടിപൊളി

  • @sulikasulika8454
    @sulikasulika8454 8 місяців тому +13

    Umma super❤️❤️❤️

  • @kaderp1458
    @kaderp1458 8 місяців тому

    അവദാരികവളരെ സൂപ്പറാണ് നല്ല തമാശ നല്ല ചിരി .

  • @ameenameen2367
    @ameenameen2367 8 місяців тому +21

    Part3 venamayirunnu

  • @siyadfaizal5785
    @siyadfaizal5785 8 місяців тому +6

    ഇനിയും ബാക്കി part കൂടി വേണം ആയിരുന്നു...ഒരുപാട് ഇഷ്ടം ആയി❤❤❤

  • @Razia-u5i
    @Razia-u5i 4 місяці тому

    കളങ്കം ഇല്ലാത്ത ഉമ്മ
    Masha allaah ആരോഗ്യത്തോട് കൂടിയുള്ള dirgauss കൊടുക്കട്ടെ 🤲🏻 ആ ഉമ്മാക്ക്

  • @saniyakunjimol474
    @saniyakunjimol474 8 місяців тому +4

    പൂജ ചേച്ചി ഇന്റർവ്യൂ ചെയ്തു ആദ്യമായിട്ടായിരിക്കും ഇത്രയും ചിരിക്കൂന്നേ 😊

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 8 місяців тому +9

    ചി രി ച്ചു ഒരു വ യി ക്കാ യി ഒരു നല്ല ഉമ്മ ❤❤

  • @rasheedrashe5522
    @rasheedrashe5522 8 місяців тому +1

    ഇന്റർവ്യുവിന് വന്ന പൂജ, പൊളിച്ചു മോളേ, നീ സൂപ്പറാ 👌🏻ഒരു അഹങ്കാരവുമില്ല ജാടയുമില്ല. സാദാരണക്കാരിൽ സാദാരണ പെൺകുട്ടി 🤝❤️

  • @Ibahim_ksd
    @Ibahim_ksd 8 місяців тому +108

    ഉമ്മാന്റെ സംസാരം കേട്ട് ചിരിച്ചീ ചിരിച്ചു ഒരു വിധം ആയിപോയി നല്ല ഉമ്മ എനിക്ക് ഉമ്മാനെ ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️😍😍🥰🥰🥰

  • @shanasam9296
    @shanasam9296 8 місяців тому +3

    Ee channel il ithrem adipoliyaya video ithuvare vannitilla... Athrak vibe ayirunni chirich oru vazhikkayi... Umma❤

  • @kunjoosvlogs5927
    @kunjoosvlogs5927 8 місяців тому +9

    ഉമ്മയെ ഒരുപാട് ഇഷ്ട്ടമാണ് അടുത്ത് കാണാൻ ആഗ്രഹമുണ്ട് ഇൻശാ അല്ലാഹ്

  • @jamalsamiya9222
    @jamalsamiya9222 8 місяців тому +8

    ഉമ്മ സൂപ്പർ ആണ് അടിപൊളി

  • @Shaheera202
    @Shaheera202 8 місяців тому +1

    ചിരിച്ചു പണ്ടാരമടങ്ങി 😂😂😂സൂപ്പർ ഇന്റർവ്യൂ...... ഇഷ്ടപ്പെട്ടു..... ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️

  • @naseemaanas3271
    @naseemaanas3271 8 місяців тому +1

    ഇന്റർവ്യൂ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഉമ്മാന്റെ തഗ്ഗ് oru രക്ഷയും ഇല്ല

  • @Shamil-nallenghal
    @Shamil-nallenghal 8 місяців тому +4

    😅😅😅😅ചിരിച്ചു ചിരിച്ചു ഒരു വഴി ആയ്യി 😅😅😅😅😍

  • @MubiMubashira-d1e
    @MubiMubashira-d1e 8 місяців тому +2

    അല്ലാഹ് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😀😀😀😀

  • @mehabinafsal4378
    @mehabinafsal4378 5 місяців тому

    എന്റെ പെന്നേ ചിരിച്ചു ചിരിച്ചു മടുത്തു സൂപ്പർ ഫാമിലി

  • @stepoflife001
    @stepoflife001 8 місяців тому +21

    ഇനിയും ഇവരെ ഇന്റർവ്യൂ വേണം 🥰😂ഒത്തിരി ഇഷ്ടം ആയി വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @jaleelakk8834
    @jaleelakk8834 8 місяців тому +2

    നല്ല Super കുടുംബം 'കണ്ണ് കിട്ടാതിരിക്കട്ടെ.

  • @MuhsinaK-xp9sv
    @MuhsinaK-xp9sv 8 місяців тому +4

    Padachone ee vedio kand kure chirichu😂😂😂 umma adi poliyan

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 8 місяців тому +16

    ഈ ഉമ്മയാണോ വീഡിയോയിൽ മിണ്ടാതെ 😃🤣🤣😅.. സിനോ അന്റെ നല്ല സ്വഭാവം എന്താ 😅😃🤣😃.. പൂജ ചേച്ചി ഒരു ഇന്റർവ്യൂ ഇത്രയും ചിരിച്ചിട്ടുണ്ടാവില്ല 😃😅😅🤣🤣😃😃😃😃😅

  • @pathus9431
    @pathus9431 8 місяців тому +1

    നിഷ്കളങ്ക യായ, ഉമ്മ 🥰🥰🥰🥰

  • @safasworld9462
    @safasworld9462 8 місяців тому +7

    ചിരിച്ച് തരിപ്പ് പോയി. എൻ്റുമ്മാ സൂപ്പർ

  • @SaleenaRazak-jz2yr
    @SaleenaRazak-jz2yr 8 місяців тому +5

    ഉമ്മാനെ ഭയങ്കര ഇഷ്ടമാണ് ചക്കര ഉമ്മ

  • @hibalatheef266
    @hibalatheef266 8 місяців тому +16

    ഇതിന്റെ part 3 ഉണ്ടോ
    ഇല്ലെങ്കിൽ ഇടോ പ്ലീസ്

  • @mariyam7067
    @mariyam7067 8 місяців тому +2

    ഉമ്മാന്റെ തഗ് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣

  • @ameenathaha3803
    @ameenathaha3803 8 місяців тому +5

    Masha allah.. Masha allah... Masha allah... ❤❤❤

  • @hasnas6565
    @hasnas6565 8 місяців тому +1

    Chirichu chirichu karanju... Paavam umma😍

  • @anishafazil2576
    @anishafazil2576 8 місяців тому +1

    ആദ്യമായിട്ടാ ഒരു ഇന്റർവ്യൂ ഫുൾ കാണുന്നെ... 😂❤️

  • @muhammedijas6932
    @muhammedijas6932 8 місяців тому +7

    മാഷാ അള്ളാ ചിരിച്ചു ചിരിച്ചു മരിച്ചു

  • @ShahidaRahoof-xd2fz
    @ShahidaRahoof-xd2fz 8 місяців тому +1

    Umma pavam endhokka nd ivrkkidayil ummana nallonam nokkanam noufu sugam koodumpol ponnummaye marakkalll

  • @anuninuennu3935
    @anuninuennu3935 8 місяців тому +5

    ഉമ്മയും മോനും ഒരു ചിരി ബാമ്പർ ചിരി പൊയ്ക്കോളീം 😀

  • @siyadfaizal5785
    @siyadfaizal5785 8 місяців тому +7

    ന്റെ റബ്ബേ....ചിരിച്ചു ചിരിച്ചു ഒരു വഴിയായി...😂😂😂😂😂😂😂😂.ഉമ്മാ നിങ്ങളാണ് ഇതിന്റെ highlight. ....... ഒന്നും skip ചെയ്യാൻ പോലും തോന്നുന്നില്ലാ....

  • @RINUTECH
    @RINUTECH 8 місяців тому +29

    ഇത് പല തവണ കണ്ടവർ like അടിക്കൂ

  • @febinroshm7765
    @febinroshm7765 8 місяців тому +7

    Umma oru muthaa

  • @jamshilatheef1854
    @jamshilatheef1854 8 місяців тому +1

    കണ്ടതിൽ വെച്ച് ഇഷ്ടായ ഇന്റർവ്യൂ ഉമ്മ പൊളി 🥰🥰🤣🤣

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 8 місяців тому +5

    ഒരു പാട് ചിരിച്ചു നഫു, ഉമ്മ 🥰 ഇവരാണ് കുടുംബത്തിൻറെ വിജയം 👍ഇതാണ് ഞങ്ങളുടെ നഫു family എപ്പോഴും റബ്ബ് കാവൽ ആയി ഉണ്ടാവട്ടെ 🤲❤️

  • @noushadd464
    @noushadd464 8 місяців тому +6

    Noufalka 👌🏻 video othiri ishtayi ♥️💕💕💕💕💕💕

  • @Muhammedziyad-gj2yn
    @Muhammedziyad-gj2yn 8 місяців тому

    അടിപൊളി.... നൗഫലെ.. കുറെ ചിരിച്ചു

  • @sivapriya7433
    @sivapriya7433 8 місяців тому +15

    🤣🤣🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🥰