എന്റെ കണ്ണ് നിറഞ്ഞ നിമിഷം wedding anniversary /wedding/ummayummonum/orupavam jinnu

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 1,2 тис.

  • @noufalftkd2822
    @noufalftkd2822  Рік тому +362

    നിങ്ങൾ കാത്തിരുന്ന ആ വർക്ക് ഇതാ ua-cam.com/video/hSvhvg3FZFE/v-deo.html
    എല്ലാർക്കും ഷേർ ചെയ്യണേ അഭിപ്രായം അറിയിക്കണേ

  • @saudavt4159
    @saudavt4159 Місяць тому +186

    ഉപ്പ മരിച്ചതിനു ശേഷം കണ്ടവർ ഉണ്ടോ 😔🤲🏻

    • @MuthuMon-zz9dx
      @MuthuMon-zz9dx Місяць тому +1

      ആ സങ്കടം ആയി പാവം ഉപ്പ ഉമ്മാ അടുത്ത കൊല്ലം ഇത്പോലെ ആഘോഷിക്കാൻ ഉപ്പാ ഇല്ലല്ലോ 😭😭🤲🤲

    • @shaimasvlog481
      @shaimasvlog481 Місяць тому

      😢

    • @muhamedsahidmuhamadsahid3788
      @muhamedsahidmuhamadsahid3788 Місяць тому

      🤲🤲🤲😭

    • @hadimashal1239
      @hadimashal1239 Місяць тому

      Yes

    • @IrfanAkkode
      @IrfanAkkode Місяць тому

      .​@@MuthuMon-zz9dx

  • @sidheequep4201
    @sidheequep4201 Рік тому +86

    ഇത്ര നല്ല മോനെ കിട്ടിയ ഉമ്മ
    ഭാഗ്യവതിയാണ് എന്നും ഇങ്ങനെ ആവട്ടെ മരുമോളും മക്കളും ഒക്കെ സൂപ്പർ ആണ് Masha Allah Alhamdulillah സന്തോഷം

  • @SadikSadik-ur3tt
    @SadikSadik-ur3tt Рік тому +19

    ഇങ്ങളെ ഉപ്പാന്റെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ഇക്ക 😪😪എന്റെ ഉപ്പ മരിച്ചുപോയി എല്ലാരും ദുആ cheyyim🤲🏻🤲🏻

  • @raihanath8554
    @raihanath8554 Рік тому +39

    മക്കളെ മനസ്സ് നിറഞ്ഞു 👍ഉപ്പാനെ ഇങ്ങിനെ സന്തോഷത്തിലാക്കി തീർത്ത നൗഫലിന് അല്ലാഹു ദീർഗായുസ് നൽകട്ടെ (ആമീൻ )അൻവറിന്റെ പാട്ട് കണ്ടിരുന്നു സൂപ്പർ ആണ് ട്ടോ. Happy wedding aaniversary ഉപ്പ ഉമ്മ 👍👌 എന്റെ ഉപ്പ മരിച്ചിട്ട് മരിച്ചിട്ട് 10വർഷം കഴിഞ്ഞു 😭ഉപ്പാടെ ഡ്രസ്സ്‌ സൂപ്പർ ഉപ്പാക്കും ഉമ്മക്കും അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ ചക്കരയില്ലാത്ത നല്ല കുറവുണ്ട് (മിസ്‌യൂ ചക്കരെ )എന്തായാലും പൊളിച്ചു

  • @BISMILLA-zd6pz
    @BISMILLA-zd6pz Рік тому +157

    ഒരു പാവം ജിന്ന് കണ്ടു നൗഫു ❤️സിനു രണ്ടാളേം അഭിനയം SUPER 👌🥰 അഭിനയിച്ചു ഭംഗിയാക്കി ഇഷ്ടായി ❤️

  • @raseenarasee807
    @raseenarasee807 Рік тому +91

    Masha allah... ഉപ്പാന്റേം ഉമ്മന്റേം സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു നൗഫൽ... നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰നിനക്കെന്നും നല്ലതേ വരൂ 🥰🥰

  • @fahikitchens1909
    @fahikitchens1909 Рік тому +83

    ജിന്ന് കണ്ടതിനുശേഷം vannavar undo...😍😍👍..happy anniversary mother❤father

  • @shahanafazil617
    @shahanafazil617 Рік тому +11

    നൗഫൽക്കാ എനിക്ക് ഉമ്മ ഇല്ല ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു 🥹🥹ഉമ്മക്കും ഉപ്പുക്കും ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ ഒരുപാട് കലാം ഇങ്ങനെ ഒകെ ജീവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲

  • @user-vd7nx4su2j
    @user-vd7nx4su2j Рік тому +9

    ഉപ്പയുടെയും ഉമ്മയുടെയും ആ സന്തോഷം കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി നൗഫൽ ഒരിക്കലും എവിടെയും പാരാജയ പെടുകയില്ല അത് ഉറപ്പ് ആണ് 🤲🤲🤲🤲

  • @fasal1869
    @fasal1869 Рік тому +32

    Mashaallah ❤എന്തോ ഇത് കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 😘🥰🥰🥰🥰🥰പാട്ട് നന്നായിട്ടുണ്ട് 🥰🥰🥰🥰🥰🥰

  • @parvathi.8843
    @parvathi.8843 Рік тому +17

    മോനെ പാട്ട് സൂപ്പർ ആണ് നിങ്ങളുടെ കുടുംബ കുടുംബത്തിന് പടച്ചവൻ ആയുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ

  • @darvishmp3616
    @darvishmp3616 Рік тому +9

    മാഷാ അള്ളാ . നൗഫൽ ഉഷാറായി. ആ ഉപ്പയുടെ സന്തോഷം ഉണ്ടല്ലോ. നിനക്ക് ഇന്നും നാളെയുള്ള വലിയൊരു വിജയം ആണ്. നിനക്ക് എന്നും നല്ല വിജയം ഉണ്ടാവട്ടെ❤❤❤❤

  • @rishanarafeeq7042
    @rishanarafeeq7042 Рік тому +138

    Happy Wedding Anniversary Dear Ummaa & Uppaa,... ഇനിയും ആരോഗ്യത്തോടെ ഒരുമിച്ചു ജീവിക്കാനുള്ള തൗഫീഖ് റബ്ബ് നൽകട്ടെ,, ആമീൻ 🤲

  • @rahshaanoosha329
    @rahshaanoosha329 Рік тому +27

    ഒരുപാട് കാലം സന്തോഷത്തോടെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🤲🤲

  • @user-dg3wb6bd6m
    @user-dg3wb6bd6m Рік тому +20

    മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ ഈ ദുനിയാവിൽ വലുത് വേറൊന്നുമില്ല അള്ളാഹു നിങ്ങൾക്ക് അവരുടെ സന്തോഷത്തിന് അർഹമായ കൂലി നിങ്ങൾക്ക് കിട്ടും, എന്നും സന്തോഷത്തോടും ഐക്യത്തോടും നീക്കാൻ സർവ്വശക്തൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @Ishuvlogs965
    @Ishuvlogs965 Рік тому +15

    ഡ്രസ്സ്‌ രണ്ടും അടിപൊളി. ഉപ്പറ്റെയ്‌ ഡ്രസ്സ്‌ പൊളിച്ചു. സുന്ദരൻ ആയിട്ടുണ്ട്. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ. അമ്മീൻ

  • @KichusvavachiKichusvavachi
    @KichusvavachiKichusvavachi Рік тому +13

    New വർക് കണ്ടു ട്ടോ. നല്ല അഭിനയം. പിന്നെ ഷാനുക്ക നന്നായി പാടി. ഒത്തിരി ഉയരങ്ങളിൽ എത്താട്ടെ. നിങ്ങൾ ഉയരങ്ങളിൽ എത്തുമ്പോൾ ഒരു ഭാഗം ഞങ്ങളും ഉണ്ടാവും സന്തോഷം കാണാൻ

  • @ayisharami7908
    @ayisharami7908 Рік тому +3

    ഒരുപാട് കാലം ആഫിയത്തോടെ ദീർഘയോസ്സോടെ ജീവിക്കാൻ ഉമ്മക്കും ഉപ്പക്കും നാഥൻ തൗഫീഖ് നൽകട്ടെ mashaallh മാതാപിതാക്കളുടെ സന്തോഷം അതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം

  • @haseenahasi2272
    @haseenahasi2272 Рік тому +3

    ബാപ്പയും ഉമ്മയും ഉള്ള കാലമാണ് നമ്മുടെ നല്ലകാലം. എന്റെ ബാപ്പ പോയിട്ട് 7വർഷം ആയി നിങ്ങൽത്ത് കാണുമ്പോൾ ബാപ്പ ഇല്ലാത്ത വിഷമം വല്ലാണ്ട അറിനു 😭😭

  • @arshi__naz
    @arshi__naz Рік тому +133

    രണ്ടാളുടെ ആൽബം കണ്ട് വന്നവരുണ്ടോ 🥰superb💞💕💗

  • @hubihubaibah7583
    @hubihubaibah7583 Рік тому +28

    Uppa onnude freekkan ayittund🥰 ഇനിയുള്ള കാലവും പൂർണ്ണ ആരോഗ്യത്തോടെയും
    ആഫിയത്തോടുകൂടിയും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ. 🤲
    മോന്റെയും മോളെയു പാട്ട് കൂടെ ആയപ്പോൾ അടിപൊളി ആയി. സിനുവിന്റെ വോയിസ്‌ സൊ സ്വീറ്റ് 😘. What a feeling❤️.

  • @Unique_style_71
    @Unique_style_71 Рік тому +34

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയ്‌ നൗഫലെ, എന്നും ഈ സന്തോഷംപടച്ചോൻ നിലനിർത്തി തരട്ടെ ആമീൻ

    • @shailanasar3824
      @shailanasar3824 Рік тому +1

      Aameen🤲

    • @aishabeevi906
      @aishabeevi906 Рік тому +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Рік тому +10

    Supar 👍🏻 ഒരുപാട് സന്തോഷം തോന്നി പാട്ടും സൂപ്പർ ഉമ്മാക്കും ഉപ്പാക്കും ഒത്തിരി സന്തോഷം ആയിരിക്കും

  • @safwanmuthuppa5679
    @safwanmuthuppa5679 Рік тому +14

    അള്ളാഹു എല്ലാവർക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏽🤲🏽

  • @lubnaanwar3465
    @lubnaanwar3465 Рік тому +2

    ഉപ്പ സുന്ദരൻ ആയിനല്ലോ ❤masha allah 😍.. ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് tharattte👍👍🤲🏻.. Song super👍👍എനിക്ക് ഒരുപാട് ഇഷ്ടാ ഉപ്പയെ 😘. പാവം ഉപ്പ... ഉമ്മ 😘😘

  • @sana-tp7mo
    @sana-tp7mo Рік тому +4

    ഉമ്മ ഉപ്പ happy wedding aniwerssery ഇനിയും ഒരുപാട് കാലം സന്തോഷം സമാധാനം കൂടി ജീവിക്കാൻഅള്ളാഹു തൗഫീഖ് ചെയ്യട്ടെ 😍😍😍

  • @shafeequekunnummel338
    @shafeequekunnummel338 Рік тому +9

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😢
    ഈ സന്തോഷം എന്നും നില നിൽക്കട്ടെ ആമീൻ.
    നൗഫൽ എന്ന മോൻ എല്ലാവർക്കും ഒരു മാതൃക യാവട്ടെ. ഉമാന്റെ യും ഉപ്പന്റെയും ഡ്രസ്സ്‌ അടിപൊളി അവരെ സന്തോഷം ആണ് ഞമ്മളെ സന്തോഷം. ഈ സന്ദർബത്തിൽ സിനുനോടും നന്ദി പറഞ്ഞാൽ തീരൂല . നല്ല മോള് സിനു ആള്ളാഹു സുബ്ഹാനഹു താഹലാ ഈ സ്നേഹവും സന്തോഷവും ഒരു പാട് കാലം നില നിർത്തട്ടെ എന്ന് ദുആ ചെയ്യുന്നു നിങ്ങളെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക അസ്സലാമു അലൈകും വ റഹ്മത്തുള്ള

  • @nadishareefp3634
    @nadishareefp3634 Рік тому +7

    മാഷാഹ് അല്ലാഹ് 👍🏻കണ്ടു കണ്ണ് നിറഞ്ഞു ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🤲🏻🤲🏻

  • @sherinharis1517
    @sherinharis1517 Рік тому +6

    എനിക് എന്തു കൊണ്ടാണോ എന്നറിയില്ല നിങ്ങളുടെ ഇന്നത്തെ ഈ വിടെയോകണ്ടുകരഞ്ഞുപോയി അറിയാതെ.ഉപ്പ നന്നാവാൻ ഞനും പ്രാര്ഥിച്ചിരുന്നു. ഇപ്പ നൗഫലന് കേക്ക് കൊടുക്കാൻ പറഞ്ഞപ്പോ എനിക്ക് karayandi വന്നു അറിയാതെ. ഇനിയും നല്ലത് മാത്രം വരട്ടെ

  • @ayzinsworld5245
    @ayzinsworld5245 Рік тому +23

    ഉപ്പയും ഉമ്മയും നല്ല സന്തോഷത്തിലാണ് ജീവിത കാലം മുഴുവൻ ഇത് പോലെ സന്തോഷത്തിൽ ആകട്ടെ. മാഷാഅല്ലാഹ്‌ God bless you🥰

  • @naseehathlukman4116
    @naseehathlukman4116 Рік тому

    ഈ വീഡിയോ കണ്ടപ്പോൾ എനിക്കൊരുപാട് സന്തോഷവും അതിലുപരി സങ്കടവും ഒന്നും ഇങ്ങനെ ഒരു വാർഷികം ആഘോഷിക്കാൻ എൻറെ ഉമ്മ കൂടെ എൻ്റെഉപ്പ ഇല്ലെന്നുള്ള സങ്കടം

  • @ahalyaajeeshahalyaajeesh4414
    @ahalyaajeeshahalyaajeesh4414 Рік тому +27

    വിവാഹ വാർഷിക ആശംസകൾ ഉമ്മ& ഉപ്പ. ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സർവ്വേശ്വരൻ അനു ഗ്രഹിക്കട്ടെ❤❤❤❤

  • @safafathima4578
    @safafathima4578 Рік тому +2

    Ummayudeyum uppayudeyum sneham kandapol nala santhoshm ayi ith bed cmnt ayit iduna en noufalkaku vijarkr uma cheythath valare mosham anu en thoni athond prenu uma upak kodukand aanu cake thinath ath kandapol nalnm sagdam thoni 😢

  • @aminaaa848
    @aminaaa848 Рік тому +7

    മക്കൾ ഉമ്മക്കും ഉപ്പക്കും കൊടുക്കുന്ന എങ്ങനെ യുള്ള സന്തോഷങ്ങൾ അവർ ക് വലിയ കാര്യമായിരിക്കും പടച്ചോൻ എന്നും സന്തോഷത്തോടുകൂടി ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Рік тому +1

    മാഷാ അള്ളാ അടിപൊളി 👍 ഒരു പാട് സന്തോഷം മനസ്സ് നിറഞ്ഞു കണ്ണും നിറഞ്ഞു ഇതിന്റെ ക്രെഡിറ്റ് സിനൂനാണ് അവൾ നല്ല മോളാണ് പിന്നെ നൗഫല്മോനും ഈ സ്നേഹം എന്നും നിറഞ്ഞു നിൽക്കടേ ഈ കുടുംബത്തിന് വേണ്ടി പ്രാർത്തിക്കുന്നു ഒരു പാട് ഇഷ്ടത്തോടെ സലീന ഈ കുടുംബത്തിനേ ഒരു പാട് ഒരു പാട് ഇഷ്ടമാണ് ഇതിൽ ചക്ക ര വേണ്ടിരുന്നു

  • @HadhiyaFathima
    @HadhiyaFathima Рік тому +8

    മാഷാ അല്ലാഹ് ഈ സന്തോഷത്തിന് ആരെയും കണ്ണ് തട്ടാതിരിക്കട്ടെ. 🥰🥰

  • @rasiyanoushad2468
    @rasiyanoushad2468 Рік тому +8

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു മനു പനി സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും വല്ലാത്ത സന്തോഷമായി ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് ഇനിയും സന്തോഷവും സമാധാനവും അല്ലാഹു തരട്ടെ ആമീൻ ആമീൻ

  • @muhsinamuhsina6952
    @muhsinamuhsina6952 Рік тому +3

    മാഷാ അള്ളാ കണ്ടപ്പോൾ വളരെ സന്തോഷം അള്ളാഹു ഇനിയും ഉയരത്തിൽ എത്തിക്കട്ടെ❤❤

  • @abeedarasi3453
    @abeedarasi3453 Рік тому +1

    Ningl ellavareyum onnich santhoshathode kandappo santhosham kond kannu niranju poi.. Sathyam.. Innanu vaappaye ithra santhoshathil kandadh....... Allahu ee santhosham ennu nila nirthatte🤲🤲..
    Pinne song super.... Abhinayam pwolichu.. Hats off.. Onnum parayanilla.. Ummaye kaalum vappakarnu innu santhosham kuduthl...
    Rand perude dressum super... 🥰🥰🥰

  • @BISMILLA-zd6pz
    @BISMILLA-zd6pz Рік тому +20

    ഉപ്പ ❤️ഉമ്മ ഈ സന്തോഷം നീ എന്നും നിലനിർത്തി കൊടുക്കണേ പടച്ചോനെ 🤲 ഉപ്പാന്റേം ഉമ്മാന്റേം സന്തോഷം കണ്ടപ്പോ മനസ്സ് നിറഞ്ഞു 😊😍HAPPY WEDDING AANUVERSARY 💕 💕 GIFT ADIPOLI 👌 പാട്ട് SUPER 😍

  • @amnasworld3365
    @amnasworld3365 Рік тому +2

    ഒരുപാട് കാലം ഉമ്മക്കും ഉപ്പാക്കും സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു ബർകത് ചെയ്യട്ടെ ❤️❤️Happy wedding anuwersari

  • @fasilasiyadfasila5842
    @fasilasiyadfasila5842 Рік тому +4

    സത്യം കണ്ണ് നിറഞ്ഞു poyi.ആൽബം കണ്ടു സൂപ്പർ

  • @okdarc8648
    @okdarc8648 Рік тому

    നിങ്ങളുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി എന്നും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ചക്കരയും ഉണ്ടാവണമായിരുന്നു അടിപൊളി വീഡിയോ

  • @mufibashiworlds9690
    @mufibashiworlds9690 Рік тому +3

    ഇനിയും ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲

  • @sejushemeer5102
    @sejushemeer5102 Рік тому +1

    Happy anniversary🎉uppa umma🎉🥰😍enn enteyum anniversariyan orupad sandhoshathodeyan njan comment edunnadh... Alhamdhulillah❤❤❤❤❤🥧🥧🥧

  • @minsiyafaisal2167
    @minsiyafaisal2167 Рік тому +4

    ഒരു പാവം ജിന്ന് കണ്ടു. Noufalkka and sinu സൂപ്പർ ആയിട്ടുണ്ട്. സിനു ❤

  • @SuneeraElahi-lp2em
    @SuneeraElahi-lp2em Рік тому

    ഹാപ്പി വെഡിങ് ആനിവേഴ്സറി ഉമ്മ ഉപ്പ 🥰🥰❤️❤️ഇനിയും ഒരുപാട് കാലം ഒരുമിച്ചു കഴി യാൻ അള്ളാഹുആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🤲🤲പാട്ട് സൂപ്പർ 🥰🥰

  • @Sinan0199
    @Sinan0199 Рік тому +8

    ആദ്യം ആ വീഡിയോ കണ്ടു അടിപൊളി അഭിനയം രണ്ടു പേരും❤❤❤

  • @abdulnazar3968
    @abdulnazar3968 Рік тому +1

    Mashaallah❤Happy wedding anniversary umma and uppa😍.iniyum orupadu kalam aarogyathode orumichu jeevikkan padachon thoufeek nalkatte🤲ameen.song adipoliyayikkunu👍mashaallah👌.

  • @rasheedahakeem5632
    @rasheedahakeem5632 Рік тому +7

    ഉമ്മാക്ക് ഉപ്പാക്ക് പാടിയ പാട്ടെ കണ്ടു അടിപൊളി 🥰🥰🥰

  • @abisaleem371
    @abisaleem371 Рік тому +2

    ഷാനു ന്റെ ചാനലിൽ പോയി കണ്ടിട്ടാണ് ഇങ്ങോട്ട് വന്നത് സൂപ്പർ ആയിട്ടുണ്ട്

  • @hamsahamsa3159
    @hamsahamsa3159 Рік тому +5

    അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസ് തരട്ടെ, ചക്കര miss ആയിരുന്നു പിന്നെ ഒരു മൈനസ് പറയട്ടെ , വീഡിയോ എടുക്കുന്ന സമയത്ത് ഉപ്പാക്ക് ഒരു പൊട്ട് കേക്ക് ആർകെങ്കിലും കൊടുക്കാമായിരുന്നു Happy അണിവേഴ്സറി ഉപ്പ ഉമ്മ,❤

  • @Dhilna475
    @Dhilna475 Рік тому +1

    നൗഫൽ നീ ഒരു നല്ല മോനാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲🏻🤲🏻

  • @YahkoobYahkoob-r5l
    @YahkoobYahkoob-r5l Рік тому +3

    കണ്ണും മനസ്സും നിറഞ്ഞു 🥰mashaAllah

  • @saheenasaheena1427
    @saheenasaheena1427 Рік тому

    നൗഫൽ ജീവിതകാലം മുഴുവൻ സന്തോഷമുള്ള ഒരു മാതൃക കുടുംബംമയിരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🍰 te കൂടെ നിങ്ങളുടെ പട്ടും ഇരട്ടി മധുരമാക്കി

  • @fahmiyamisbah8610
    @fahmiyamisbah8610 Рік тому +3

    Happy wedding anniversary Umma Uppa
    അതുപോലെ തന്നെ നിങ്ങടെ ആൽബം സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു

  • @zulikavc1704
    @zulikavc1704 Рік тому

    ആദ്യം അല്ലാഹുവിനാണ് നന്ദി
    എല്ലാം അല്ലാഹുവിന്റെ തീരുമാനമാലെ
    അള്ളാഹു ഉമ്മക്കും വാപ്പാക്കും ആരോഗ്യത്തോടെയുള്ള ദീർഘയുസ് നൽകി ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ

  • @sidheequep4201
    @sidheequep4201 Рік тому +4

    നല്ല ഒരു ഉമ്മയും ഉപ്പയും മക്കളും Masha Allah Alhamdulillah സന്തോഷം ആയുസ് ഉണ്ടാവട്ടെ...

  • @sajithasaji7876
    @sajithasaji7876 Рік тому +1

    MashaAllah. ഉപ്പ. ഉമ്മ ഡ്രസ്സ് അടിപൊളി ആണ് ആണു വെശേരി ഉഷാർ ആണ്. 🥰🥰🥰

  • @basheermanu5342
    @basheermanu5342 Рік тому +5

    മാഷാ അള്ളാ എന്നും പ്രാർത്ഥനകൾക്ക് ഉണ്ടാവും

  • @sumayap9514
    @sumayap9514 Рік тому

    ഉമ്മാന്റെയും ഉപ്പാന്റെയും ഡ്രസ്സ് സൂപ്പർ മാഷാ അള്ളാ ആ മാതാപിതാക്കൾ ഇങ്ങനത്തെ ഒരു മോന് കിട്ടിയതിൽ ഏറ്റവും വലിയ ഭാഗ്യവാൻ മാഷാ അള്ളാ

  • @shabnashabna3836
    @shabnashabna3836 Рік тому +3

    രണ്ടാളെയും അഭിനയവും songum എനിക്ക് ഇഷ്ട്ടപെട്ടു അടിപൊളി super 👌👌masha allah

  • @safwanmuthuppa5679
    @safwanmuthuppa5679 Рік тому +2

    രണ്ടുപേരുടെയും ഡ്രസ്സ് സൂപ്പർ കൂട്ടത്തിൽ സന മോൾ തട്ടം ഇട്ടത് കാണാൻ നല്ല രസമുണ്ട് 🔥🔥🔥

  • @firozfiroz8902
    @firozfiroz8902 Рік тому +5

    Happy Anniversary ഉമ്മ ഉപ്പ 🥰🥰❤️❤️

  • @kwkw2195
    @kwkw2195 Рік тому +1

    ഒരു പാട് സന്തോഷം ഇദ് കണ്ടപ്പോ ഇവിടുന്നു അങ്ങോട്ടും ഒരുമിച്ചു ജീവിക്കാനുള്ള ആയുസ്സ് അവർക്കുണ്ടാവട്ടി

  • @nusrinfarhath5718
    @nusrinfarhath5718 Рік тому +6

    Happy wedding anniversary 🥰uppa & umma 🥰🥰🥰ഇനിയും ഒരുപാട് കാലം രണ്ടു പേരും മക്കളും മരുമക്കളും പേരക്കുട്ടികളും ആയി സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ 🤲🏻🤲🏻🤲🏻പിന്നെ ഡ്രസ്സ്‌ രണ്ടു പേരുടെയും അടിപൊളി ആയിട്ടുണ്ട്....

  • @gafoormbashira9383
    @gafoormbashira9383 Рік тому +2

    ആ പാട്ട് കണ്ടിട്ടാ ഇത് കാണാൻ വന്നത്...പൊളി പാട്ട് ആയിരുന്നു... സൂപ്പർ work 💞

  • @haifahaifa5495
    @haifahaifa5495 Рік тому +7

    നൗഫലെ പൊളിച്ചു. കണ്ണും മനസും നിറഞ്ഞു 🥰🥰

  • @shareefp9086
    @shareefp9086 Рік тому +1

    ഇന്നലെ നൗഫൽ അലനല്ലൂരിൽ പോയിരുന്നു അല്ലേ മുമ്പേ പറഞ്ഞിരിക്കുകയാ ആയിരുന്നെങ്കിൽ കാണാമായിരുന്നു എൻറെ നാട് അലനല്ലൂരിൽ ആണ് പിന്നെ ഉപ്പാൻറെ ഡ്രസ്സ് പൊളി 🥰🥰🥰🥰👌👌👌👌

  • @muhammedijas6932
    @muhammedijas6932 Рік тому +4

    മാഷാ അള്ളാ രണ്ടുപേരുടെയും ഡ്രസ്സ് സൂപ്പർ പർദ്ദ ഉമ്മാക്ക് നന്നായിട്ടുണ്ട് പാട്ടും നിങ്ങളും സൂപ്പർ 👍❤️

  • @shajeerbabu5088
    @shajeerbabu5088 Рік тому +1

    Happy wedding anversirry umma uppa. Ennum ithupole sandoshathode irikkatte.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @najlanaju9371
    @najlanaju9371 Рік тому +3

    ഈ ഉപ്പന്റെയും ഉമ്മന്റേയും സന്തോഷമാണ് നിങ്ങടെ വിജയം 🎉❤

  • @minhamehrin
    @minhamehrin Рік тому

    Maashaallah ഇത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു എന്നും ഈ സ്നേഹം നിലനിർത്തി തരട്ടെ പടച്ചോൻ 😍🥰

  • @Footballzonekl10
    @Footballzonekl10 Рік тому +3

    Umma uppak cake koduthilla🎉

  • @jaseerajasi6264
    @jaseerajasi6264 Рік тому

    Hwa umma uppa മാഷാ അള്ളാ സോങ്ങ് ഇഷ്ടായി അടിപൊളി🌹🌹🌹🌹 ഉപ്പാക്കും ഉമ്മാക്കും ഇനിയും വിവാഹ വാർഷികം കഴിക്കാനുള്ള ഭാഗ്യം ലഭിക്കട്ടെ ഇന്ന പ്രാർത്ഥനയോടെ

  • @hasnashaji8509
    @hasnashaji8509 Рік тому +6

    Happy anniversary umma&uppa🥰

  • @shabnashabna3836
    @shabnashabna3836 Рік тому +2

    Happy wedding anniversary ummanodum uppanodum parayanam.❤avarude manass niranju nalla paattum dress super 👌👌👌👌👌👌👌masha allah ennum santhosham aayirikatte ❤️❤️

  • @busharahakeem378
    @busharahakeem378 Рік тому +4

    Happy anniversary uppa ummaa 😍🎂🎂

  • @adhnanm7813
    @adhnanm7813 Рік тому +1

    വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി

  • @Rvlogs92
    @Rvlogs92 Рік тому +11

    Happy wedding anniversary mummy and daddy ❤❤❤🎉🎉🎉

  • @RiyusVlogsRFR
    @RiyusVlogsRFR Рік тому

    ആ വിഡിയോഓൾറെഡി കണ്ടു 🥰നിങ്ങളെ വിഡിയോ കുറെ നാളായി കാണാറില്ല ഇന്ന് ഇപ്പോൾ കാണുന്നത് ആവിഡിയോ എന്താ അഭിനയം ഇങ്ങനെ അഭിനയിക്കുമോ ഡെയിലി വ്ലോഗ് നേക്കാൾ അങ്ങനെ ഉള്ള വിഡിയോ

  • @aljas4677
    @aljas4677 Рік тому +3

    Happy wedding anniversary 💕❤👌👌🥰😍

  • @adhnanm7813
    @adhnanm7813 Рік тому +1

    മാഷാ അള്ളാ രണ്ടുപേരുടെ ഡ്രസ്സും സൂപ്പറായിട്ടുണ്ട് ❤❤

  • @AminaAthi-hv6fd
    @AminaAthi-hv6fd Рік тому +3

    Happy wedding anniversary uppa umma 😍❤️

  • @faisalk3696
    @faisalk3696 Рік тому

    വ അലൈകും മുസ്സലാം ആൽ ഹംദുലില്ലാഹ് സന്തോഷം ഉപ്പ ഉമ്മയുടെ തോളിൽ കൈ വെച്ച് നിന്നപ്പോൾ വളരെ സന്തോഷം തോന്നി 2പേരുടെ ഡ്രസ്സും സൂപ്പർ ഉപ്പ ഒന്നുകൂടി ചുള്ളൻ ആയി മനസ്സ് നിറഞ്ഞു പാട്ട് സൂപ്പർ ഒരു പാവം ജിന്ന് പൊളിച്ചു 2 പേരും മത്സരമായിരുന്നോ തിമിർത്തു തകർത്തു എല്ലാവർക്കും നൻമ വരുത്തട്ടെ ആമീൻ🤲🤲👍💚🥰🥰🥰

  • @sunikalam3166
    @sunikalam3166 Рік тому +4

    Happy Wedding anniversary 💖💖🎉🎉 mashallah 👍

  • @saniyarasheed6832
    @saniyarasheed6832 Рік тому

    Masha allah... Uppanteyum ummayudeyum aa sandhosham kandappol sangaayi.... Athin anusaricha oru feel songum... Ingne oru makkale kittiya aa ummayum uppAyum aan bhagyavanmaar. Iniyum orupaad uyarangalil ethatte.. 🥰🥰

  • @sabi.....4024
    @sabi.....4024 Рік тому +3

    അൽഹംദുലില്ലാഹ് ഈ സ്‌നേഹം എന്നും നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲💞💞💞

  • @nidh_aahh
    @nidh_aahh Рік тому +1

    ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ റബ്ബ്

  • @rameesharameesha1076
    @rameesharameesha1076 Рік тому

    😂😂😂 allah കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി noufalkka ഉപ്പ ഉമ്മാനെ ചേർത്ത് പിടിച്ചത് കണ്ടപ്പോ ഞാൻ ariyathe ചിരിച് പോയിട്ടോ so happy എന്നും ഒരുപാട് കാലം സന്തോഷത്തോടെ ഫാമിലി യോടൊപ്പം ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ 🥰🥰🥰🥰🥰

  • @noufalch659
    @noufalch659 Рік тому +1

    🎂പാട്ട് നല്ല സൂപ്പർ ആയിട്ടുണ്ട്🎂🎂🎂

  • @shareefa1252
    @shareefa1252 Рік тому

    ഉമ്മ ഉപ്പ രണ്ടാളും ഉശാറായിട്ടുണ്ട് മാഷാ അളള നിങ്ങളെ സന്തോഷം കണ്ടപ്പോൾ നമ്മൾ സന്തോഷമായി പാവം ഉമ്മ നല്ല മോനാണ് അള്ളാഹു അരോഗ്യമുള്ള . ആയുസ്സ് തരട്ടെ. ഇനിയും ഇതു പോലെ സന്തോഷം ഉണ്ടാവട്ടെ. ആമീൻ❤❤
    🎉

  • @RajilahameedRajilahameed-sg8bv

    Kannu niranchu. Happy wedding anniversary to ur Umma uppa

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Рік тому

    മാഷാ അള്ളാ മാഷാ അള്ളാ മബ്റൂക് 👍 ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സ് നൽകട്ടെ പടച്ചോൻ 🤲🤲🤲

  • @muhammedmubarakp.e2246
    @muhammedmubarakp.e2246 Рік тому +1

    Noufalkkaa kannum kalbum niranju aahnu kandathu . Eee santhosham padachone ennum nilanirthatte ❤❤❤

  • @jishan1103
    @jishan1103 Рік тому +1

    ഒരു രക്ഷയുമില്ലാത്ത അഭിനയം രണ്ടും പേരും സൂപ്പെർ

  • @nirangalnisa8471
    @nirangalnisa8471 Рік тому

    Mashaallahh🎉🎉🎉video kandappo karanjupoyi. Njan entuppane kandittilla.uppayudeyum ummayudeyum santhosham kandappo. Padachavan randalkkum ആഫിയത്തോടുകൂടിയ dheerghayuss nalki anugrahikkatte .noufale ninnakku ellavidha nanmakalum indavatte. entummachikku vendi duaa cheyyanam kto.

  • @snpalakkadvlog3901
    @snpalakkadvlog3901 Рік тому +1

    Umma swantham mol aduth ninnitum marumolka first cake koduthath ♥️😍 ath kandapo sandhosamayi umma😍

  • @sothuponnu3626
    @sothuponnu3626 Рік тому +1

    അൽഹംദുലില്ലാഹ്. ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ