അതിലേക്ക് വീണവർ തിരിച്ചു വന്നിട്ടില്ലെന്നു എല്ലാവരും പറഞ്ഞപ്പോഴും സ്വന്തം കൂട്ടുകാരനെ രക്ഷിക്കാൻ ആ കുഴിയിലേക്കു ഇറങ്ങിയ ചേട്ടനാണ് യഥാർത്ഥ ഹീറോ. സൗബിൻ കുഴിയിലേക്ക് ഇറങ്ങുന്ന ആ സീൻ കാണുമ്പോൾ ആണ് യഥാർത്ഥത്തിൽ കുഴിയിലേക്ക് ഇറങ്ങിയ ചേട്ടൻ എത്രക്ക് വല്ല്യ ഹീറോ ആണെന്ന് മനസിലായത്
ഈ സിനിമയിൽ തമിഴ് നാട് പോലീസിന്റെ പെരുമാറ്റം കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു കാര്യം. എത്രയൊക്കെ കുറ്റം പറഞ്ഞാലും, കുറവുകൾ ഉണ്ടെങ്കിലും നമ്മുടെ കേരള പോലീസും ഫയർ ഫോഴ്‌സും അങ്ങനെ കൈവെടിയില്ല. ഇനി ജീവൻ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ പോലും ഒന്ന് ശ്രെമിക്കാതെ പോലും ഇരിക്കില്ല.
10 പേരിൽ ഒതുങ്ങിയ ഒരു സംഭവം എല്ലാരിലും എത്തിച്ച, മൂവി എടുക്കാൻ സഹായിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... കഥ അറിഞ്ഞിട്ടു പോലും തീയേറ്ററിൽ പോയി സിനിമ കണ്ടത് വേറിട്ട അനുഭവം തന്നെ ആയിരുന്നു.. ഈ ഒറ്റ സിനിമയിലൂടെ ഈ സംഭവം കാലം അടയാളപ്പെടുത്തി... മഞ്ഞുമലലിലെ പിള്ളേരെ ആരും തന്നെ മറക്കില്ല. "കൺമണി അമ്പോട് "എന്ന ഗാനം വര്ഷങ്ങള്ക്കു മുന്നേ എഴുതിയത് 2024 ലെ ഈ സിനിമയ്ക് വേണ്ടിയായിരുന്നു.... ഡയറക്ഷൻ, ആക്ടിങ്, കാസ്റ്റിംഗ് എല്ലാം ഗംഭീരം..... മലയാളം സിനിമയെ വീണ്ടും ഒരു പടി കേട്ടാൻ ഈ സിനിമയ്ക് കഴിഞ്ഞു അതിന്റെ മേക്കിങ് കൊണ്ട്.....
യെസ് pakka 2005,2006 yearil മൊബൈൽ ഫോൺ use kurvayirunnu പക്കാ കളി തമാശ ആയിരുന്നു കയ്യിൽ കാശും അധികം ഉണ്ടാവില്ല ടൂരൊക്കെ പോകുമ്പോൾ ക്യാഷ് അധികം ഇല്ല്ലാത സമയത്ത് എല്ലാത്തിനും ഒരു ഫീൽ വേറെ തന്നെയായിരുന്നു
എനിക്ക് ഓർമയുണ്ട് ഞങ്ങൾ 5 പേര് മൈസൂറിൽ ടൂർ പോയത് ഉപയോയോഗിക്കാദെ കൊടുന്ന ഒരു സ്കൂട്ടർ ആക്രി കടയിൽ വിട്ടു പോയത് അധോക്കെ ലൈഫിൽ എൻജോയ് ചെയ്‌ത നിമിഷം ഇന്നും ഓർക്കുന്നു
മഴ പെയ്തു വെള്ളം കുഴിയിൽ iragiyittum തെറ്റൽ ഉണ്ടായിട്ടും പകുതി ബോഡി കുഴിയിലേക്ക് കിടന്നിട്ടും താഴേക്ക് പോകാതെ നിന്നു..luck ഉണ്ട് ❤❤പിന്നെ മുന്നേ വീണിട്ടുള്ള ആൾക്കാര് ബോധം പോയി കിടന്നിട്ട് ബോധം വന്നപ്പോ സൗണ്ട് ഉണ്ടാക്കിയോ എന്ന് കാവൽ നോക്കി നിൽക്കാൻ പ്രതീക്ഷയോടെ ആരും ഇത്രെയും സമയം കാത്തു നിന്നിട്ടുണ്ടാവില്ല...ഈ സുഹൃത്തുക്കൾ അത്രയും സമയം ആരൊക്കെ പിന്തിരിപ്പിച്ചിട്ടും പോകാതെ നിന്നതും സുഭാഷിൻ്റെ സൗണ്ട് കേൾക്കാൻ ഇട ആയി
പടത്തിൽ ഉള്ളത് പോലെ തന്നെ ഇതിൽപക്വതയോടെ കാര്യങ്ങൾ പറയുന്നത് ചിന്തിക്കുന്നതും സിജു (കുട്ടേട്ടൻ )തന്നെ 😂 മറ്റേത് ബാലു ചെയ്തത് കുറഞ്ഞു പോയി 😂എന്നാലും 101% നീതി പുലർത്തി character..ഇവൻ ബാക്കി ഉള്ളവരെ സംസാരിക്കാൻ വരുന്നില്ലല്ലോ എന്തായാലും സിനിമ പോലെ ആകില്ല നിങ്ങൾക്ക് ആ അനുഭവം ഒരുപാട് അനുഭവിച്ചു കാണും 🥺 ഈ സൗഹൃദം എന്നും ഇങ്ങനെ മുന്നോട്ട് പോട്ടെ ഇതാണ് നിങ്ങളുടെ ലൈഫ് നിങ്ങളുടെ മാത്രം ലോകം ❤😍 ടീം മഞ്ഞുമ്മൾ ബോയ്സ്
ഇന്ന് പടം കണ്ട് guyzzz hotstaril🥵✌🏻 തീയേറ്ററിൽ പോയി കാണാൻ പറ്റാത്തതുകൊണ്ട് കാത്തിരിക്കുവായിരുന്നു ഒന്ന് കാണാൻ..... ഈ video, Film ഇറങ്ങിയപ്പോൾ ഇതിന്റെ thumbnail കണ്ടിരുന്നെങ്കിലും പടം കണ്ടതിന് ശേഷം കാണാമെന്ന് കരുതി..... 🥵✌🏻 അതുമാത്രല്ല, filmil ലാസ്റ്റ് കാണിക്കുന്ന balu vargheese കാണിക്കുന്ന ചേട്ടന്റെ പഴയകാല ഫോട്ടോയും balu vargheese നെ പോലെ തന്നെ 🖇️😫🙏🏻 ഒന്നുംപറയാനില്ല..... എല്ലാരും തകർത്തു..... കിടുക്കി..... അടിപൊളി😫❤️🥺
കൈതി ഫ്രെയിം നെപ്പോളിയൻ കാരക്ടർ ചെയ്ത കടക്കാരൻ പറയുന്നുണ്ട് പോലീസുകാരനോട് നിങ്ങൾക്ക് ഇത് ജോലിയാണ് അവർക്ക് ഇത് ജീവിതമാണെന്ന് പറയുമ്പോഴാണ് യഥാർത്ഥ സുഹൃത്തിന്റെ വില നമ്മൾ മനസ്സിലാക്കുന്നത്. നല്ല നല്ല സൗഹൃദങ്ങൾ ജീവിതാവസാനം വരെ നിലനിൽക്കും.പണ്ട് എഴുത്ത് കാരൻ സൗഹൃദത്തെക്കുറിച്ച് പുസ്തകത്തിൽ എഴുതിയത്. നിന്റെ മുന്നേ നടക്കാനും നിന്റെ പിറകെ നടക്കാനും അല്ല എനിക്ക് ഇഷ്ടം. നിന്റെ ഓരം ചേർന്ന് നടക്കാനാണ് എനിക്കിഷ്ടം. ❤️ നല്ല സുഹൃത്ത്❤️
തീർച്ചയായും സത്യമായ കാര്യമാണിത്.സാമ്പത്തിക നില ഭദ്രമല്ലാത്തകൂട്ടുകാരിലാണ് ഇത്തരം സ്നേഹവും ധൈര്യവും കാണാൻ സാധിക്കുകയുള്ളു.കൈയിൽ പത്തുപൈസ പോലുമുണ്ടാകില്ല,എന്നാലും വഴിയിലിട്ടു പോകില്ല.എന്തിനും കൂടെ നിൽക്കുന്ന ഇതു പോലുള്ള കൂട്ടുകാരാണ് വേണ്ടത്.ഇന്നത്തെ തലമുറയിൽ കാണാൻ സാധിക്കാത്ത ഒരു കാര്യമാണിത്.
This is what friendship is , beautifully potrayed ,,, They are simple ,even now inspite of the limelight they are in now ,, They have GOD living inside them ,,Ha 🤣 living angels 😇😇 Bev a good faithful friend in thick and thin 🙏🙏🙏
അന്ന് ആ news, news പേപ്പറിൽ വന്നപ്പോൾ ഞാൻ അന്ന് ഒരുപാട് കരഞ്ഞു... ഇന്നും ആ news ഞാൻ മറന്നിട്ടില്ല... ഈ movie ഇറങ്ങുന്നതിനു മുൻപ് ഞാൻ ഈ news ഓർത്തിരുന്നു.. എന്റെ മകൻ ഈ സിനിമ കണ്ടിട്ട് വന്ന് കഥ പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ ഈ സംഭവം അങ്ങോട്ട് പറഞ്ഞു... അത്രക്ക് എന്റെ മനസിനെ ബാധിച്ച ഒരു സംഭവം ആയിരുന്നു അത്... അപ്പോൾ ഇവരുടെ മനസ്സിൽ എന്തായിരിക്കും
0:15 ഞാൻ വിശ്വസിക്കുന്നത് മഞ്ഞുമൽ മാതാവിൻ്റെ സ്നേഹം ആണ് ഇവരുടെ സ്നേഹത്തെ ദൈവകരുണാ യാൽ കൈ പിടിച്ചുയർത്തിയത്. ഇവരുടെ സുഹൃത്ത് ബന്ധം എത്രത്തോളം ആത്മാർത്ഥമാണെന്ന് അറിയുന്ന ദൈവം എന്നും ഇങ്ങനെ തന്നെ സഹായിക്കട്ടെ.സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. 1 കോറിന്തോസ് 13 : 7 ദൈവത്തെ അറിയാത്തവർക്ക് ഇങ്ങനെയുള്ള വഴിയും ദൈവം കാണിച്ച് തന്നെ മനസിലാക്കി തരും
@@NeerjaNeenu നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. സങ്കീര്‍ത്തനങ്ങള്‍ 91 : 11 ദൈവം അനുവദിക്കാതെ ആരും എവിടെയും രക്ഷപെടില്ല. അതു നന്നായി മനസിലാകണമെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ മരിക്കുന്നതുവരെയും കാത്തിരിക്കേണ്ടി വരും.
ഒരു അപകടം ഉണ്ടാകുമ്പോൾ ദൈവം അത് ചെയ്തു ഇത് ചെയ്തു എന്നും പറഞ്ഞു വർഗീയ പോസ്റ്റ് ഇടുന്ന ഇവനെ പോലെ ഉള്ളവർ ആണ് സമൂഹത്തിനു ശാപം 🙏 മനുഷ്യൻ ആണ് ഈ ദൈവത്തെ സൃഷ്ടിച്ചത് എന്ന് പോലും അറിയാത്ത ഊളകൾ 🙏
നമ്മൾ കേൾക്കണം എന്ന് ആഗ്രഹിച്ച ഒരു ചോദ്യവും ചോദിച്ചില്ല. സിനിമ യിൽ കണ്ട കര്യങ്ങൾ വീണ്ടും അവരെ കൊണ്ട് അവർത്തിപ്പിച്ചു. അവരുടെ ഈ സൗഹൃദം ചെറുപ്പം മുതൽക്കേ ഉണ്ടായിരുന്നോ എന്നും, പിന്നീട് kodaikanalil'lilekku അവർ പോയിട്ടുണ്ടോ എന്നും, സിനിമയിൽ കാണിക്കുന്ന വെള്ളത്തിലേക്ക് ഇറങ്ങാൻ മടിച്ചു നിൽക്കുന്ന സംഭവും ശെരിക്കും നടന്നതനോ എന്നൊന്നും, ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഒന്നും മിണ്ടാതെ പോയി സുഹൃത്തിൻ്റെ മാനസികാവസ്ഥ എന്തായിരുന്നു എന്നൊന്നും ചോദിച്ചില്ല... Thank you anchor, vendathonnum chodikkathirunnathinu🙏
സിനിമ കണ്ടിട്ടുള്ള ഹാങ്ങോവർ രണ്ട് ദിവസം ഉണ്ടാകും ന്റെ പൊന്നെ 😍.. അത് ഒരു വല്ലാത്ത feel.... സൗബിന്റെ കഴുത്തിൽ പിടിക്കുന്ന ആ സീൻ പ്രേത സിനിമ കണ്ടിട്ടു പേടിച്ചിട്ടല്ല പക്ഷെ ആ സീൻ കണ്ടപ്പോൾ ന്റെ കിളി പോയി.... അതുപോലെ എടുത്ത് പുറത്തേക്കു വരുമ്പോൾ അവിടെ song play ചെയ്തത് ufff അത് മാജിക്കൽ ആയിരുന്നു......
അതിൽ വീണവർ ജീവനോടെ വന്നിട്ടില്ലന്നറിഞ്ഞിട്ടും തന്റെ ജീവന് ഒരു ഉറപ്പില്ല എന്ന് അറിഞ്ഞുകൊണ്ട് ഇറങ്ങി രക്ഷിക്കാൻ അയാളെ സുഹൃത് എന്നതിനപ്പുറം കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പ് എന്ന് വിളിക്കാം. ബാലു വർഗീസ് ചെയ്ത character matching ആണ് യിൽ 😂
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട റിവ്യൂസ്, ഇന്റർവ്യൂസ്.... ഈ ഒരു ഒറ്റ സിനിമയുടെ മാത്രം ആണ് "still stuck in GUNA CAVE",, MANJUMAL BOYS and KANMANI SONG🔥🔥🔥
ഈ സിനിമ ഇറങ്ങിയതിനു ശേഷമാണ് ഇങ്ങനെയൊരു incident നടന്നിട്ടുണ്ടെന്നു ഞാൻ അറിയുന്നത്. പടം കണ്ടപ്പോൾ ശെരിക്കും വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അത്രക്കും risk എടുത്ത് അപകടം പോലും നോക്കാതെ ആ ചേട്ടനെ രക്ഷിക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം 👍ഇതുപോലെ ധൈര്യം ഉള്ള മനുഷ്യൻ ഉണ്ടായിരുന്നെങ്കിൽ മുൻപ് ഇതിൽ വീണവരേം ഒരുപക്ഷെ രക്ഷപ്പെടുത്താമായിരുന്നു. ഈ ചേട്ടൻ പറയുമ്പോൾ ആ Cave ന്റെ അവസ്ഥ മനസ്സിലാകുന്നുണ്ട്. അപ്പോൾ അതിൽ വീണു മരിച്ചവർ എത്ര വേദന സഹിച്ചു കാണും 😢😢😢
Uff🥵🥵🥵kanmani anboodu kaadhal പാട്ട് ഈ സിനിമ ആയിട്ട് blend ആവുന്ന blend ഒരു രക്ഷയുംമില്ല 😘😘😘സിനിമ കഴിഞ്ഞു ഒരു 30 പ്രാവശ്യം കേട്ട് അത്... ഇനി എന്ന് അത് കേട്ടാലും ഒരിക്കലും പ്രണയം ആയിട്ട് connected ആവില്ല ❤
Hi സുഭാഷ് നീ എന്നെ ഓർക്കുന്നുണ്ടോ തത്തപ്പിള്ളിയിലെ മിനി, സുനി, ലീല അമ്മായി അവരുടെ അയൽവാസി ആണ്. ഞാൻ.2006 il ഈ കാര്യം ഞാൻ അവർ പറഞ്ഞു അറിഞ്ഞു. ഇന്ന് feb 24...2024) ഈ സിനിമ കണ്ടിട്ട് വന്ന് ആണ് eeകമന്റ് ഇടുന്നെ തിയേറ്റർ il ഇരുന്നാണ് ഇത് ninte കഥ ആണെന്ന് മനസിലായത്. തിയേറ്റർ il ഇരുന്ന് എന്റെ മക്കളോടും hus നോടും ഈ സിനിമയിലെ real സുഭാഷ് നെ എനിക്ക് അറിയാം.. എന്ന് പറഞ്ഞു. Last ഫോട്ടോ കാണിച്ചപ്പോൾ സുഭാഷ് നെ അവർക്ക് കാണിച്ചു കൊടുത്തു... ഒത്തിരി ഇഷ്ട്ടം ആയി സിനിമ... ഈ കൂട്ടുകാർക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Yesterday I watched the movie. Really excellent. Im from Andhra Pradesh, I can't understand Malayalam , but with English sub titles , I managed . We might have watched many survival films , but this is different. an underlining emotion and value of friendship takes the movie to peaks. One should have that type of friends in life. BGM, location, photography are outstanding. A must watch film
സിനിമ ക്ക് പോവുമ്പോ ഞാൻ കൂട്ടുകാരോട് പറയാറുണ്ട് മ്മളെ എണീറ്റ് പോവാൻ തോന്നാണ്ട് അവിടെ പിടിചിരുത്തുന്നതാവണം സിനിമ എന്ന് ഈ പടം കണ്ടപ്പോ എനിക്കാ അനുഭവം കിട്ടി. siju ഡേവിഡ് ചേട്ടാ നിങ്ങളെ നമിക്കുന്നു ❤ prasadh ഡ്രൈവർ ചേട്ടാ നിങ്ങള് വണ്ടി എടുക്കില്ല സാറേ ന്നു പോലീസ് കാരനോട് പറയുന്ന scene ❤️🔥
ചാലക്കുടിയിൽ പോയപ്പോൾ മാഹിക്ക് ട്രെയിൻ വരാൻ എത്രയോ സമയമുള്ളപ്പോൾ ചുട്ടുപൊള്ളുന്ന ചൂടിൽ ചാലക്കുടി കണ്ടു നടക്കാൻ സാധിക്കാത്തത് കൊണ്ട് ചാലക്കുടി d സിനിമാസിൽ ആ സമയത്ത് ഷോ ഉണ്ടായത് കൊണ്ട് ഈ സിനിമക്ക് കയറിയത് . ഇറങ്ങിയ ദിവസമായത് കൊണ്ട് ഒരു ധാരണയും ഇല്ലാതെ കയറി നമ്മളുടെ എല്ലാ ധാരണയെയും ചവിട്ടിമെതിക്കുന്ന തരത്തിലുള്ള സിനിമ മേക്കിങ്.. ഒരു യഥാർത്ഥ സംഭവമാണ് ഈ സിനിമ എന്നറിഞ്ഞപ്പോൾ ഇവരെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. Bihins woods eyes ന് നന്ദി...
ബാലു ചെയ്ത character ന്റെ യഥാർത്ഥ വ്യക്തി ഭയങ്കര over 😂 ബാലു ചെയ്തു വെച്ചത് perfect.. കുറച്ചു കുറഞ്ഞു പോയെങ്കില് ഉള്ളൂ 😁 film രണ്ടു തവണ കണ്ടു ഫാമിലിക്കൊപ്പം... വല്ലാത്ത feeling ഉള്ള ഒരു film ❤
ഒരു രക്ഷയും ഇല്ലാ. നടന്ന കഥ അതുപോലെ തന്നെ നമ്മളിൽ ഒരാൾ ആയി അവിടെ നിങ്ങളുടെ കൂടെ നിന്ന് വിഷമിക്കുന്ന പ്രാർത്ഥിക്കുന്ന ആ നിമിഷങ്ങൾ 🙏 May God Bless You All... Life long ee frndship indavatte... 💯❤
പണ്ട് സൺഡേ സപ്ലിമെന്റിലോ മറ്റോ ഈ സംഭവത്തിനെ പറ്റിയുള്ള മുഴുവൻ റിപ്പോർട്ടും വായിച്ചിരുന്നു. ഇന്ന് സിനിമ ആയതിൽ വളരെ സന്തോഷം. തീയറ്ററിൽ നിന്ന് കാണണം എന്നുണ്ട് ❤
11:55 What happened to Subash’s dress? There is a medical answer to it called “Paradoxical Undressing” This typically occurs during moderate and severe hypothermia, as the person becomes disoriented and confused. They start discarding their clothing due to false sensation of overheating, despite of severe cold outside. There could be 2 factors : Firstly, it may result from a malfunction of the hypothalamus, the brain region responsible for regulating body temperature. Secondly, it could occur due to the exhaustion and subsequent relaxation of muscles that contract peripheral blood vessels, leading to a sudden increase in blood flow and sensation of heat to the extremities. A similar event in history is the “Dyatlov Pass Incident” in Soviet Russia where a group of 9 died in the Ural Mountains!
@@Arixna380 could also possibly due to surge of a hormone called "Adrenaline", leading to "flight-fright-fight response". During a sense of survival or severe pain and tension, the hormone will be released from the adrenal glands leading to such reactions
പണ്ട് വനിതയിൽ വായിച്ചതാണ് ഇവരുടെ അനുഭവകഥ❤ ശക്തമായ സൗഹൃദത്തിൻ്റെ കഥ കൂടിയാണത്. എല്ലാവർക്കും ഇതുപോലുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു❤
" A friend in need is a friend indeed"ee dlg ente frndsnte idayil kore ketitullthayrnu...but ithin apt aaytullavaranu the real Manjummal boys❤️🔥...especially the hero Kuttettan ❤🤗
Arun kuryan enna actorude oru dialogue undu പോലീസിനോട്, അതാണ് ഈ ഫിലിമിൽ enikkttavum 🔥💥 ആയത്, ഗുഹക്കുള്ളിൽ വെച്ച്,filmil tamil police പിള്ളേർ അവനെയും കൊണ്ടല്ലാതെ povullaannu avidunna മനസ്സിൽ ആക്കിയത്, dialogue മറന്നു, real manjummalil sujith enna aalude role ചെയ്ത നടൻ, ..അവിടെയാണ് friendship
കല്യാണവീട്ടിലെ വടംവലി സീനിൽ നിങ്ങൾ ഒർജിനൽ മഞ്ഞുമ്മൽ ബോയ്സ് ആണല്ലോ സിനിമയിലെ മഞ്ഞുമ്മൽ ബോയ്സുമായി വടംവലി നടത്തുന്നത് 🔥🔥🔥 സിനിമ കണ്ടപ്പോൾ ആരൊക്കെയിതു ശ്രദ്ധിച്ചു 🥰🥰🥰
ഫിലിമിൽ ബാലു ഇൻ്റെ character കണ്ടപ്പോ എന്താ ഇത്ര ഓവർ... കുറച്ച് കൂടുതൽ അല്ലെ എന്ന് തോന്നിയിരുന്നു... എന്നാല് ബാലു ചെയ്ത real character ine കണ്ടപ്പോ മനസ്സിലായി ബാലു ചെയ്തത് കുറഞ്ഞു പോയൊന്ന് വരെ തോന്നുന്നു... That energy ❤️
എന്റെ ചെറുപ്പത്തിൽ എന്റെ അച്ഛൻ ഈ വാർത്ത കണ്ട് എന്നോട് പറഞ്ഞിരുന്നു. ഇന്ന് വർഷങ്ങൾ കഴിഞ്ഞു സിനിമയായി കണ്ടു പക്ഷെ പലരംഗങ്ങളും വാർത്തയിൽ വന്നതിനേക്കാൾ വ്യത്യാസം ഉണ്ട്. ഒരുപക്ഷെ സിനിമ ഫീൽ കിട്ടാൻ വേണ്ടി മാറ്റിയിട്ട് ഉണ്ടാകാം
സുഭാഷും വളരെ നല്ല സുഹൃത്ത് ആയത് കൊണ്ടാണ് എല്ലാവരും ഇത്രയും അധ്വാനിച്ചതും ജീവൻ പോലും കളഞ്ഞ് ഇറങ്ങി അദ്ദേഹത്തെ രക്ഷിച്ചതും. നമ്മൾ കുറച്ച് നേരത്തെ ഇൻ്റർവ്യൂ മാത്രം ആണ് കാണുന്നത്. ഇന്നും അവർ ഇത്ര കൂട്ടാണെങ്കിൽ അത് പരസ്പര സൗഹൃദം ആണ്, സുഭാഷ് അടക്കം.
@@Kunjambalkoottam ഇത്രയും നല്ല കൂട്ടുകെട്ടിൽ സുഭാഷ്ന് യാതൊരു പങ്കും ഇല്ല എന്ന് തോന്നുന്നില്ല. എല്ലാവർക്കും പുള്ളിയോട് ഇഷ്ടം ഉണ്ടെന്ന് തന്നെ ആണ് ഇവരുടെ 2006ഇലെ പല ഇൻ്റർവീസ്വിലും കണ്ടിട്ട് തോന്നിയത്. സ്നേഹവും പരസ്പര ധാരണയും ഇല്ലാതെ friendship ഇത്രേം കാലം ഒരുമിച്ച് പോവില്ല. നമ്മൾ ചെറിയ ഇൻ്റർവ്യൂവിൽ മാത്രമേ കാണുന്നുള്ളൂ. ഇതിനും അപ്പുറമുള്ള സുഹൃത്തിനെ അവർക്ക് അറിയാം.
അതിലേക്ക് വീണവർ തിരിച്ചു വന്നിട്ടില്ലെന്നു എല്ലാവരും പറഞ്ഞപ്പോഴും സ്വന്തം കൂട്ടുകാരനെ രക്ഷിക്കാൻ ആ കുഴിയിലേക്കു ഇറങ്ങിയ ചേട്ടനാണ് യഥാർത്ഥ ഹീറോ. സൗബിൻ കുഴിയിലേക്ക് ഇറങ്ങുന്ന ആ സീൻ കാണുമ്പോൾ ആണ് യഥാർത്ഥത്തിൽ കുഴിയിലേക്ക് ഇറങ്ങിയ ചേട്ടൻ എത്രക്ക് വല്ല്യ ഹീറോ ആണെന്ന് മനസിലായത്
Allangilum mansillavum 3000 adi anu azham he is lucky man
Kochikarude friendship ❤
L😅@@kichukichan9384
900 aahne@@kichukichan9384
ലെഫ്റ്റ് സൈഡ് ഇരിക്കുന്ന ചേട്ടൻ എന്തോ പറയാൻ വെമ്പുന്ന...but അയാൾക്ക് തന്നെ അറിയില്ല എന്ത് പറയണം എന്ന് 😅
inn movie kand ith kaanan vannavar undo😁
Yes me
Onde
Ond 😹
Mee
ജ്യോത്സന ആണോ 😅
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും strong ചങ്ങാതിമാർ 😭🤌🏻
ഈ സിനിമയിൽ തമിഴ് നാട് പോലീസിന്റെ പെരുമാറ്റം കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു കാര്യം. എത്രയൊക്കെ കുറ്റം പറഞ്ഞാലും, കുറവുകൾ ഉണ്ടെങ്കിലും നമ്മുടെ കേരള പോലീസും ഫയർ ഫോഴ്‌സും അങ്ങനെ കൈവെടിയില്ല. ഇനി ജീവൻ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ പോലും ഒന്ന് ശ്രെമിക്കാതെ പോലും ഇരിക്കില്ല.
❤
Satyam🔥
Sathyam
Sathyam
Yes
ഇതുപോലെ ഗുണാ കേവിൽ നിന്നും രക്ഷിക്കാൻ പറ്റിയിട്ടിട്ടില്ലങ്കിലും കിണറ്റിൽ ചാടി ഒരു 2 വയസ് ഉള്ള പയ്യനെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്
❤
Alhamdulillah ingalkkathinu saadhichallo allahu anugrahikkattey 🤲🏻🥰🥰🥰oru kunju jeevan🥲
❤
👍അതും വലിയ കാര്യം ആണ് 👍
🙏🏻🙏🏻❤
10 പേരിൽ ഒതുങ്ങിയ ഒരു സംഭവം എല്ലാരിലും എത്തിച്ച, മൂവി എടുക്കാൻ സഹായിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... കഥ അറിഞ്ഞിട്ടു പോലും തീയേറ്ററിൽ പോയി സിനിമ കണ്ടത് വേറിട്ട അനുഭവം തന്നെ ആയിരുന്നു.. ഈ ഒറ്റ സിനിമയിലൂടെ ഈ സംഭവം കാലം അടയാളപ്പെടുത്തി... മഞ്ഞുമലലിലെ പിള്ളേരെ ആരും തന്നെ മറക്കില്ല. "കൺമണി അമ്പോട് "എന്ന ഗാനം വര്ഷങ്ങള്ക്കു മുന്നേ എഴുതിയത് 2024 ലെ ഈ സിനിമയ്ക് വേണ്ടിയായിരുന്നു.... ഡയറക്ഷൻ, ആക്ടിങ്, കാസ്റ്റിംഗ് എല്ലാം ഗംഭീരം..... മലയാളം സിനിമയെ വീണ്ടും ഒരു പടി കേട്ടാൻ ഈ സിനിമയ്ക് കഴിഞ്ഞു അതിന്റെ മേക്കിങ് കൊണ്ട്.....
സാമ്പത്തിക നില കുറച്ചു കുറവുള്ളവരിൽ മാത്രമേ ഇത്രയും സ്നേഹവും ധൈര്യവും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളു. ഇന്നത്തെ കേരളത്തിൽ ഇത് കാണാൻ ബുദ്ധിമുട്ടാണ്.
യെസ് pakka
2005,2006 yearil മൊബൈൽ ഫോൺ use kurvayirunnu
പക്കാ കളി തമാശ ആയിരുന്നു കയ്യിൽ കാശും അധികം ഉണ്ടാവില്ല ടൂരൊക്കെ പോകുമ്പോൾ ക്യാഷ് അധികം ഇല്ല്ലാത സമയത്ത് എല്ലാത്തിനും ഒരു ഫീൽ വേറെ തന്നെയായിരുന്നു
എനിക്ക് ഓർമയുണ്ട് ഞങ്ങൾ 5 പേര് മൈസൂറിൽ ടൂർ പോയത് ഉപയോയോഗിക്കാദെ കൊടുന്ന ഒരു സ്കൂട്ടർ ആക്രി കടയിൽ വിട്ടു പോയത് അധോക്കെ ലൈഫിൽ എൻജോയ് ചെയ്‌ത നിമിഷം ഇന്നും ഓർക്കുന്നു
Sathyam..
യെസ് 🔥🔥❤️❤️
എന്റെ മോനെ ആ സിനിമ കണ്ട് ഇപ്പോഴും ഹാങ്ങോവർ മാറിയിട്ടില്ല🙏🫂.... ✨
Yess
Nte monee 🔥💯
Oww athrak onnum illa
Sathyam
@@greeshmadileepmikha... 🫂
സുഭാഷ് ഇടയ്ക്കു ഒരു പാറയിൽ തങ്ങി നിന്നതാണ് രക്ഷയായത്, ചിലപ്പോൾ മുമ്പ് പോയവരൊക്കെ അതിലും താഴെ പോയിട്ടുണ്ടാകും, സുഭാഷ് realy lucky man ❤️😊
Satyam 😢
സത്യം
മഴ പെയ്തു വെള്ളം കുഴിയിൽ iragiyittum തെറ്റൽ ഉണ്ടായിട്ടും പകുതി ബോഡി കുഴിയിലേക്ക് കിടന്നിട്ടും താഴേക്ക് പോകാതെ നിന്നു..luck ഉണ്ട് ❤❤പിന്നെ മുന്നേ വീണിട്ടുള്ള ആൾക്കാര് ബോധം പോയി കിടന്നിട്ട് ബോധം വന്നപ്പോ സൗണ്ട് ഉണ്ടാക്കിയോ എന്ന് കാവൽ നോക്കി നിൽക്കാൻ പ്രതീക്ഷയോടെ ആരും ഇത്രെയും സമയം കാത്തു നിന്നിട്ടുണ്ടാവില്ല...ഈ സുഹൃത്തുക്കൾ അത്രയും സമയം ആരൊക്കെ പിന്തിരിപ്പിച്ചിട്ടും പോകാതെ നിന്നതും സുഭാഷിൻ്റെ സൗണ്ട് കേൾക്കാൻ ഇട ആയി
ഇപ്പൊ സിനിമ കണ്ട് വന്നതേ ഉള്ളൂ ഇവരെ കാണണം എന്ന് ആഗ്രഹിച്ചു പടം തീർന്നപ്പോൾ 💕ഇപ്പോ 👌👌സൂപ്പർ guys
Madapatt vannollu ..neighbour of real characters
Same 💯
Same
Same💯
Sathyamm 🔥
Balu varghese Character 101% perfect ❤️
😊
🤣💯
😆😆
🤣🤣🤣🤣🤣
😵💫💊💊💊
പടത്തിൽ ഉള്ളത് പോലെ തന്നെ ഇതിൽപക്വതയോടെ കാര്യങ്ങൾ പറയുന്നത് ചിന്തിക്കുന്നതും സിജു (കുട്ടേട്ടൻ )തന്നെ 😂 മറ്റേത് ബാലു ചെയ്തത് കുറഞ്ഞു പോയി 😂എന്നാലും 101% നീതി പുലർത്തി character..ഇവൻ ബാക്കി ഉള്ളവരെ സംസാരിക്കാൻ വരുന്നില്ലല്ലോ എന്തായാലും സിനിമ പോലെ ആകില്ല നിങ്ങൾക്ക് ആ അനുഭവം ഒരുപാട് അനുഭവിച്ചു കാണും 🥺 ഈ സൗഹൃദം എന്നും ഇങ്ങനെ മുന്നോട്ട് പോട്ടെ ഇതാണ് നിങ്ങളുടെ ലൈഫ് നിങ്ങളുടെ മാത്രം ലോകം ❤😍 ടീം മഞ്ഞുമ്മൾ ബോയ്സ്
പടം കണ്ടിട്ട് ഇന്റർവ്യൂ കാണുന്നത് ആരൊക്കെ
Njan padam kanditt veetlethitte ullu
Njan
Njan
Yes
ഞാൻ
കുട്ടൻ ആണ് ഹീറോ... ഇത്ര അടി താഴ്ച്ചയിലേക്ക് ഇറങ്ങിയ മച്ചാനെ.... നിങ്ങൾ powli
പണ്ട് vibe അടിക്കാൻ trip povum, ഇപ്പൊ instagram ല് photo ഇടാൻ trip പോകുന്നു
💯
100% യോജിക്കുന്നു 👌
Yes 💯
💯
Anganonnulla
മരിച്ചു പോയ അത്രേം ആളുകള്‍ക്ക് നിങ്ങളെ പോലത്തെ കൂട്ടുകാര്‍ ഇല്ലാതെ പോയി, അല്ലേ അവരേയും രക്ഷിക്കാൻ സാധിക്കുമായിരുന്നു😢
Illa
Avarellam ottakkayirunnu monster 🔥🔥
Marichavar valyoru aazhathilaanu akapettathenkilo.. Ithil veenathu 120 m aayittollu. Athum oru advantage aayirunnu
അതിനൊപ്പം ഭാഗ്യവും ഇല്ലായിരുന്നു ഈശ്വരാധീനവും ഉണ്ടായിരുന്നില്ല
Avar dayvam kanakaakkaya neram adhan
ഇന്ന് പടം കണ്ട് guyzzz hotstaril🥵✌🏻
തീയേറ്ററിൽ പോയി കാണാൻ പറ്റാത്തതുകൊണ്ട് കാത്തിരിക്കുവായിരുന്നു ഒന്ന് കാണാൻ.....
ഈ video, Film ഇറങ്ങിയപ്പോൾ ഇതിന്റെ thumbnail കണ്ടിരുന്നെങ്കിലും പടം കണ്ടതിന് ശേഷം കാണാമെന്ന് കരുതി..... 🥵✌🏻
അതുമാത്രല്ല, filmil ലാസ്റ്റ് കാണിക്കുന്ന balu vargheese കാണിക്കുന്ന ചേട്ടന്റെ പഴയകാല ഫോട്ടോയും balu vargheese നെ പോലെ തന്നെ 🖇️😫🙏🏻
ഒന്നുംപറയാനില്ല..... എല്ലാരും തകർത്തു..... കിടുക്കി..... അടിപൊളി😫❤️🥺
Same🥵
Same
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 24:12 😅😊😅😊
മനിത കാതലല്ല
അതയും താണ്ടി പുനിതമാനത്..❤️
മഞ്ഞുമ്മൽ ബോയ്സ്..❤
Super line❤
@Jk-lg7do 😁😁😁അഥ് നോക്കി വന്ന ഞാൻ 🤣🤣🤣🤣
@Jk-lg7doമാനിതർ കാതൽ അല്ല (മനുഷ്യ സ്നേഹമല്ല )അതയും താണ്ടി പുണിത്തമാനത് (അതിനുമപ്പുറം പവിത്രമാണ് )
മനുഷ്യന് മനസ്സിലാവാൻ ഇതു മനുഷ്യർ സ്നേഹം അല്ല അതിലും ദിവ്യമാണിത്
ഈ കൊച്ചു ജീവിതത്തിൽ ഞാൻ കണ്ട മനോഹര സൗഹൃദം ❤മരണം വരെ മനസ്സിൽ കാണും ❤അത്രമേൽ സ്വാധീനിച്ചു 👍🏻
കൈതി ഫ്രെയിം നെപ്പോളിയൻ കാരക്ടർ ചെയ്ത കടക്കാരൻ പറയുന്നുണ്ട് പോലീസുകാരനോട് നിങ്ങൾക്ക് ഇത് ജോലിയാണ് അവർക്ക് ഇത് ജീവിതമാണെന്ന് പറയുമ്പോഴാണ് യഥാർത്ഥ സുഹൃത്തിന്റെ വില നമ്മൾ മനസ്സിലാക്കുന്നത്. നല്ല നല്ല സൗഹൃദങ്ങൾ ജീവിതാവസാനം വരെ നിലനിൽക്കും.പണ്ട് എഴുത്ത് കാരൻ സൗഹൃദത്തെക്കുറിച്ച് പുസ്തകത്തിൽ എഴുതിയത്.
നിന്റെ മുന്നേ നടക്കാനും നിന്റെ പിറകെ നടക്കാനും അല്ല എനിക്ക് ഇഷ്ടം.
നിന്റെ ഓരം ചേർന്ന് നടക്കാനാണ് എനിക്കിഷ്ടം. ❤️ നല്ല സുഹൃത്ത്❤️
Ott യില്‍ വന്നതിന് ശേഷം കാണുന്നവര്‍ ഉണ്ടോ
ഞാൻ 🙏🏻
Njn
ഞാൻ
Njan
ഞാനും
തീർച്ചയായും സത്യമായ കാര്യമാണിത്.സാമ്പത്തിക നില ഭദ്രമല്ലാത്തകൂട്ടുകാരിലാണ് ഇത്തരം സ്നേഹവും ധൈര്യവും കാണാൻ സാധിക്കുകയുള്ളു.കൈയിൽ പത്തുപൈസ പോലുമുണ്ടാകില്ല,എന്നാലും വഴിയിലിട്ടു പോകില്ല.എന്തിനും കൂടെ നിൽക്കുന്ന ഇതു പോലുള്ള കൂട്ടുകാരാണ് വേണ്ടത്.ഇന്നത്തെ തലമുറയിൽ കാണാൻ സാധിക്കാത്ത ഒരു കാര്യമാണിത്.
Ente ഏട്ടന്റെ friends.
അയാളെ അവിടെ ഇട്ടിട്ട് വരുന്നത് ഓർത്താൽ അതിൽ ഇ റങ്ങാതെ വഴിയില്ല... എന്നാലും ഇറങ്ങിയ ആളുടെ ധൈര്യം സമ്മതിച്ചു 🔥🔥
അസൂയ തോന്നുന്ന വിധം ഉള്ള friendship 😍💓
🫡
This is what friendship is , beautifully potrayed ,,, They are simple ,even now inspite of the limelight they are in now ,, They have GOD living inside them ,,Ha 🤣 living angels 😇😇 Bev a good faithful friend in thick and thin 🙏🙏🙏
Balu perfect casting ❤
💯😂
😂😂😂
❤❤🔥
Ather 😍😂
😂😂😂
നമിച്ചു ഗണപതി...ഇജ്ജാതി കാസ്റ്റിംഗ്...🙏🙏
Casting nn vechaal🤔
Character nnu anusarich actors inney select chythath
@@Someone_u_dontknw Ok
@@hennabysahla5678 casting director ഗണപതി
2024 ലെ ഇത് വരെ ഇറങ്ങിയതിൽ ഏറ്റവും സൂപ്പർ ഫിലിം ❤️🔥
Feb alle aayitullo
@@RahulCk-rv3qc ith vare **
Kozhapulla
സത്യമുളള വാക്കുകൾ..
ആത്മാർഥമായ മനസ്സുകൾ..
കൈവിട്ടു കളയാതെ കൈയ്യെത്തിപിടിച്ചുകയറ്റിയ അമൂല്യമായ സ്നേഹബന്ധങ്ങളുടെ ജ്വലിക്കുന്ന കൂട്ടായ്മ...
മഞ്ഞുമ്മൽ ബോയ്സിന് ഹൃദയത്തിൽ നിന്നും സല്യൂട്ട്...
കണ്മണീ അൻപോട് കാതലൻ നാൻ എഴുതും ഘടിതമേ,,,
പൊന്മണീ ഉൻ വീട്ടിൽ സൗഖ്യമാ നാൻ ഇങ്ക് സൗഖ്യമേ,,,
ഉന്നൈ എണ്ണി പാർക്കയിൽ കവിതൈ സൊട്ടുത്,,,
അതൈ എഴുത നിനൈക്കയിൽ വാർത്തൈ മുട്ടുത്...
കണ്മണീ അൻപോട് കാതലൻ നാൻ എഴുതും ഘടിതമേ,,,
പൊന്മണീ ഉൻ വീട്ടിൽ സൗഖ്യമാ നാൻ ഇങ്ക് സൗഖ്യമേ,,,
ഉണ്ടാന കായം എങ്കും, തന്നാലേ മാറി പോകും, മായം എന്ന പൊന്മാനേ ….പൊന്മാനേ,,,
എന്നകായം ആന പോതും എൻ മേനി താങ്കി കൊള്ളും ഉൻതൻമേനി താങ്കാത്… സെന്തേനേ,,,
എൻതൻ കാതൽ എന്നവെൻട്രു സൊല്ലാമൽ ഏങ്ക ഏങ്ക അഴുകൈ വന്തത്,,,
എൻതൻ ശോകം ഉന്നൈ താക്കും എൻറെണ്ണും പോത് വന്ത അഴുകൈ നിൻട്രത്.
മനിതർ ഉണർത് കൊള്ള ഇത് മനിതർ കാതൽ അല്ലൈ
അതെയും താണ്ടി പുനിതമാനത്...
അഭിരാമിയേ താലാട്ടും സാമിയേ നാൻ താനേ തെരിയുമാ,,,
ശിവകാമിയേ ശിവനിൽ നീയും പാതിയേ അതുവും ഉനക്ക് പുരിയുമാ...
സുഭ ലാലി ലാലിയെ ലാലി ലാലിയെ
അഭിരാമി ലാലിയെ ലാലി ലാലിയെ
അഭിരാമിയേ താലാട്ടും സാമിയേ നാൻ താനേ തെരിയുമാ,,, ഉനക്ക് പുരിയുമാ
അറ്റത്ത് ഇരിക്കുന്ന ചേട്ടൻ്റെ ഒടുക്കത്തെ സംസാരം കൊണ്ട് ഉണ്ടായ സംഭവം മര്യാദക്ക് കേൾക്കാൻ പറ്റിയില്ല
👌👌😍😍
Super ❤
😊
Balu vargheese over act cheythath verthe aayilla
😂
😂💯
Oru pakshe aa balu varghese enna character ithrem act cheythillarnnenkil nmk aaa oru feel verillarnnuu
😂😂
😂😂sathyam
സിനിമ കണ്ട് കഴിഞ്ഞപ്പോൾ തോന്നി ഈ റിയൽ ഹീറോസ്👌🏻💪🏻 നെ ഒന്ന് കാണണം എന്ന്....thank you Behind woods ❤❤
അന്ന് ആ news, news പേപ്പറിൽ വന്നപ്പോൾ ഞാൻ അന്ന് ഒരുപാട് കരഞ്ഞു... ഇന്നും ആ news ഞാൻ മറന്നിട്ടില്ല... ഈ movie ഇറങ്ങുന്നതിനു മുൻപ് ഞാൻ ഈ news ഓർത്തിരുന്നു.. എന്റെ മകൻ ഈ സിനിമ കണ്ടിട്ട് വന്ന് കഥ പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ ഈ സംഭവം അങ്ങോട്ട് പറഞ്ഞു... അത്രക്ക് എന്റെ മനസിനെ ബാധിച്ച ഒരു സംഭവം ആയിരുന്നു അത്... അപ്പോൾ ഇവരുടെ മനസ്സിൽ എന്തായിരിക്കും
ഈ സംഭവം നടന്ന വർഷവും മാസവും?
@@t.p.visweswarasharma6738 അത് ഞാൻ കൃത്യമായി ഓർക്കുന്നില്ല... ഒരുപാട് വർഷങ്ങൾ ആയി...
Paperil vaaYichirunnu ivarudey story
@@t.p.visweswarasharma6738 2006 September 4
ഇന്ന് movie കണ്ടുവരുന്നവർ ഉണ്ടോ
Njan inde
Ind
Ind
Yes
ഞാൻ ഉണ്ട്
നീയാണെങ്കിൽ എന്ത് ചെയ്യും 🙂
നീ ഇറങ്ങീലെങ്കിൽ ഞാൻ ഇറങ്ങും ❤️🔥❤️🔥❤️🔥
എന്നാ നീ ഇറങ്ങിക്കോ..
ഞാൻ കുറച്ചു റസ്റ്റ് എടുക്കട്ടെ 😌😂
😂😂@@Mr.Shuppandi
🔥🔥❤️
ലൂസ്സടിക്കടാ
@@ardraaneesh3318 ആ നന്നായി കുറുക്കി അടിച്ചോ.. 😃🤤
0:15 ഞാൻ വിശ്വസിക്കുന്നത് മഞ്ഞുമൽ മാതാവിൻ്റെ സ്നേഹം ആണ് ഇവരുടെ സ്നേഹത്തെ ദൈവകരുണാ യാൽ കൈ പിടിച്ചുയർത്തിയത്. ഇവരുടെ സുഹൃത്ത് ബന്ധം എത്രത്തോളം ആത്മാർത്ഥമാണെന്ന് അറിയുന്ന ദൈവം എന്നും ഇങ്ങനെ തന്നെ സഹായിക്കട്ടെ.സ്‌നേഹം സക ലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു.
1 കോറിന്തോസ് 13 : 7
ദൈവത്തെ അറിയാത്തവർക്ക് ഇങ്ങനെയുള്ള വഴിയും ദൈവം കാണിച്ച് തന്നെ മനസിലാക്കി തരും
Avidem daibathinu credit...Ennit manushyan thanne vendi vannallo kuzhinnu erakkann... Pinned nera hospitalil subhashine susrurishikkunnathum manushyar thanne🤦♀️
@@NeerjaNeenu നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 11
ദൈവം അനുവദിക്കാതെ ആരും എവിടെയും രക്ഷപെടില്ല. അതു നന്നായി മനസിലാകണമെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ മരിക്കുന്നതുവരെയും കാത്തിരിക്കേണ്ടി വരും.
@@NeerjaNeenu മനുഷ്യരിൽ കൂടി തന്നെയാണ് ദൈവം എല്ലാ നൻമകളും ലോകത്തിൽ പ്രവർത്തിക്കുന്നത്.
ഒരു അപകടം ഉണ്ടാകുമ്പോൾ ദൈവം അത് ചെയ്തു ഇത് ചെയ്തു എന്നും പറഞ്ഞു വർഗീയ പോസ്റ്റ് ഇടുന്ന ഇവനെ പോലെ ഉള്ളവർ ആണ് സമൂഹത്തിനു ശാപം 🙏
മനുഷ്യൻ ആണ് ഈ ദൈവത്തെ സൃഷ്ടിച്ചത് എന്ന് പോലും അറിയാത്ത ഊളകൾ 🙏
നമ്മൾ കേൾക്കണം എന്ന് ആഗ്രഹിച്ച ഒരു ചോദ്യവും ചോദിച്ചില്ല. സിനിമ യിൽ കണ്ട കര്യങ്ങൾ വീണ്ടും അവരെ കൊണ്ട് അവർത്തിപ്പിച്ചു. അവരുടെ ഈ സൗഹൃദം ചെറുപ്പം മുതൽക്കേ ഉണ്ടായിരുന്നോ എന്നും, പിന്നീട് kodaikanalil'lilekku അവർ പോയിട്ടുണ്ടോ എന്നും, സിനിമയിൽ കാണിക്കുന്ന വെള്ളത്തിലേക്ക് ഇറങ്ങാൻ മടിച്ചു നിൽക്കുന്ന സംഭവും ശെരിക്കും നടന്നതനോ എന്നൊന്നും, ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഒന്നും മിണ്ടാതെ പോയി സുഹൃത്തിൻ്റെ മാനസികാവസ്ഥ എന്തായിരുന്നു എന്നൊന്നും ചോദിച്ചില്ല... Thank you anchor, vendathonnum chodikkathirunnathinu🙏
Vera interview il ithokka parayyana ind
സിനിമ കണ്ടിട്ടുള്ള ഹാങ്ങോവർ രണ്ട് ദിവസം ഉണ്ടാകും ന്റെ പൊന്നെ 😍.. അത് ഒരു വല്ലാത്ത feel.... സൗബിന്റെ കഴുത്തിൽ പിടിക്കുന്ന ആ സീൻ പ്രേത സിനിമ കണ്ടിട്ടു പേടിച്ചിട്ടല്ല പക്ഷെ ആ സീൻ കണ്ടപ്പോൾ ന്റെ കിളി പോയി.... അതുപോലെ എടുത്ത് പുറത്തേക്കു വരുമ്പോൾ അവിടെ song play ചെയ്തത് ufff അത് മാജിക്കൽ ആയിരുന്നു......
Njetti poyi...unexpected reaction ayirunnalo
Panic ആയതാണ്
അതിൽ വീണവർ ജീവനോടെ വന്നിട്ടില്ലന്നറിഞ്ഞിട്ടും തന്റെ ജീവന് ഒരു ഉറപ്പില്ല എന്ന് അറിഞ്ഞുകൊണ്ട് ഇറങ്ങി രക്ഷിക്കാൻ അയാളെ സുഹൃത് എന്നതിനപ്പുറം കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പ് എന്ന് വിളിക്കാം. ബാലു വർഗീസ് ചെയ്ത character matching ആണ് യിൽ 😂
*നീ ആയിരുന്നെങ്കിൽ എന്ത് ചെയ്യും?
നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും!! 🥹🫀🫂
Telegramil movie kanditt vannavar undo🔥❤️
Njan✋✋✋✋
Edhek vela projectintem bhamam ano e question sensens edukano😅
Ys❤
Mm
Telegram movie link plzzz😁😁
Balu really played Sixen like he really was. He has a ton of energy!
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട റിവ്യൂസ്, ഇന്റർവ്യൂസ്.... ഈ ഒരു ഒറ്റ സിനിമയുടെ മാത്രം ആണ് "still stuck in GUNA CAVE",, MANJUMAL BOYS and KANMANI SONG🔥🔥🔥
Sathyam parayallo.. Movie kand 1 week aayi. Ipozhum effect nikkuaa.. ❤❤❤
ഈ സിനിമ ഇറങ്ങിയതിനു ശേഷമാണ് ഇങ്ങനെയൊരു incident നടന്നിട്ടുണ്ടെന്നു ഞാൻ അറിയുന്നത്. പടം കണ്ടപ്പോൾ ശെരിക്കും വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അത്രക്കും risk എടുത്ത് അപകടം പോലും നോക്കാതെ ആ ചേട്ടനെ രക്ഷിക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം 👍ഇതുപോലെ ധൈര്യം ഉള്ള മനുഷ്യൻ ഉണ്ടായിരുന്നെങ്കിൽ മുൻപ് ഇതിൽ വീണവരേം ഒരുപക്ഷെ രക്ഷപ്പെടുത്താമായിരുന്നു. ഈ ചേട്ടൻ പറയുമ്പോൾ ആ Cave ന്റെ അവസ്ഥ മനസ്സിലാകുന്നുണ്ട്. അപ്പോൾ അതിൽ വീണു മരിച്ചവർ എത്ര വേദന സഹിച്ചു കാണും 😢😢😢
ദൈവം സുഹൃത്തിന്റെ രൂപത്തിൽ വന്നു.. ആ ഡയലോഗ് ❤🔥
Uff🥵🥵🥵kanmani anboodu kaadhal പാട്ട് ഈ സിനിമ ആയിട്ട് blend ആവുന്ന blend ഒരു രക്ഷയുംമില്ല 😘😘😘സിനിമ കഴിഞ്ഞു ഒരു 30 പ്രാവശ്യം കേട്ട് അത്... ഇനി എന്ന് അത് കേട്ടാലും ഒരിക്കലും പ്രണയം ആയിട്ട് connected ആവില്ല ❤
റിയൽ മഞ്ഞുമല ബോസിന് എല്ലാവിധ സ്നേഹവും പ്രാര്‍ത്ഥനയും ഉണ്ടാവും നിങ്ങള്‍ പൊളിyanu
ബാലു വർഗീസിന്റെ sound നെ പറ്റി പടത്തിൽ പരാമർശിച്ചത് വെറുതെ അല്ല 🫤🫤🫤
ഭാഗ്യം ചെയ്യണം ഇങ്ങനെ കൂട്ടുകാരെ കിട്ടാൻ ❤
സത്യം!!! വളരെ അധികം ഭാഗ്യം ഉണ്ടെങ്കിലേ ഇങ്ങനത്തെ കൂട്ടുകാരെ കിട്ടൂ.!!!
Goosebumps dialogue :: ലൂസ് അടിക്കടാ 🔥🔥🔥🔥
Cringe dialogue
അതിൽ വീണിട്ട് എല്ലാവരും കൂടി വലിച് സൗബിനെ മുകളിലോട്ട് വരുന്ന ആ ഒരു സീൻ ഉണ്ട് മോനെ 😍 ശെരിക്കും ഞെട്ടിച്ചു പടം 🙄
I felt like balu is overacting while watching the movie😂 Now I completely understand the reason why😂. GREAT ACTING BALU
ഒരു ഇന്റർവ്യൂ കണ്ടിട്ട് കണ്ണ് നിറയുന്നത് ആദ്യമായിട്ടാ. റിയൽ മഞ്ഞുമ്മൽ ബോയ്സിന് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്. ❤️
ഇതുവരെ hangover മാറിയിട്ടില്ല സിനിമ കണ്ടതിന്റെ... മഞ്ഞുമ്മേൽ ബോയ്സ് 🥰... They are the heros both in reel and in real🥰🥰🥰
Hi സുഭാഷ് നീ എന്നെ ഓർക്കുന്നുണ്ടോ തത്തപ്പിള്ളിയിലെ മിനി, സുനി, ലീല അമ്മായി അവരുടെ അയൽവാസി ആണ്. ഞാൻ.2006 il ഈ കാര്യം ഞാൻ അവർ പറഞ്ഞു അറിഞ്ഞു. ഇന്ന് feb 24...2024) ഈ സിനിമ കണ്ടിട്ട് വന്ന് ആണ് eeകമന്റ് ഇടുന്നെ തിയേറ്റർ il ഇരുന്നാണ് ഇത് ninte കഥ ആണെന്ന് മനസിലായത്. തിയേറ്റർ il ഇരുന്ന് എന്റെ മക്കളോടും hus നോടും ഈ സിനിമയിലെ real സുഭാഷ് നെ എനിക്ക് അറിയാം.. എന്ന് പറഞ്ഞു. Last ഫോട്ടോ കാണിച്ചപ്പോൾ സുഭാഷ് നെ അവർക്ക് കാണിച്ചു കൊടുത്തു... ഒത്തിരി ഇഷ്ട്ടം ആയി സിനിമ... ഈ കൂട്ടുകാർക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Hey your heart was super .. thank you for being a good human
Thathappilly ahno place 😮
siju is the hero .Nobody will take that risk
ബാലു ചെയ്ത ആ ചേട്ടനെ കണ്ടപ്പോ മനസിലായ് ബാലു ചെയ്ത ഓവർ ആക്ടിങ് കുറഞ്ഞു പോയോ എന്ന് 😂
😆😆
Balu varghese ithrayum illaa
😂
But al aru pavam annu thonunnu
Inn movie kandavar 🥺
ഞാൻ
Njan
Njan
Yesterday I watched the movie. Really excellent. Im from Andhra Pradesh, I can't understand Malayalam , but with English sub titles , I managed . We might have watched many survival films , but this is different. an underlining emotion and value of friendship takes the movie to peaks. One should have that type of friends in life.
BGM, location, photography are outstanding. A must watch film
❤
ഇതൊക്കെയാണ് ഉയിർത്തെഴുന്നേൽപ്പ് 🔥
Real hero സിജു കുട്ടൻ 🔥🔥🔥
Balu Varghese thankal jeevichu ee Chettan aayittu...Pinne lucky to have such loyal friends.
ഈ പടം കണ്ടിട്ട് ആരൊക്കെ കരഞ്ഞു.. കണ്ണെങ്കിലും നിറഞ്ഞിട്ടുണ്ടാകും.. ഞാൻ ശെരിക്കും കരഞ്ഞു.. 😔
സിനിമ ക്ക് പോവുമ്പോ ഞാൻ കൂട്ടുകാരോട് പറയാറുണ്ട് മ്മളെ എണീറ്റ് പോവാൻ തോന്നാണ്ട് അവിടെ പിടിചിരുത്തുന്നതാവണം സിനിമ എന്ന് ഈ പടം കണ്ടപ്പോ എനിക്കാ അനുഭവം കിട്ടി.
siju ഡേവിഡ് ചേട്ടാ നിങ്ങളെ നമിക്കുന്നു ❤
prasadh ഡ്രൈവർ ചേട്ടാ നിങ്ങള് വണ്ടി എടുക്കില്ല സാറേ ന്നു പോലീസ് കാരനോട് പറയുന്ന scene ❤️🔥
സത്യം.cinema തീർന്നത് അറിഞ്ഞില്ല.ഒരു ലേഡി charecter ഇല്ല എന്ന് ചിന്തിച്ചത് സിനിമ തീർന്നു കഴിഞ്ഞപ്പോ ആണ്. ഒന്നും ചിന്തിക്കാൻ നേരം കിട്ടിയില്ല.
Siju,you are really super hero.Big Salute.എന്നും ഈ സ്നേഹം നിലനിൽക്കട്ടെ .God Bless You All❤️❤️
ചാലക്കുടിയിൽ പോയപ്പോൾ മാഹിക്ക് ട്രെയിൻ വരാൻ എത്രയോ സമയമുള്ളപ്പോൾ ചുട്ടുപൊള്ളുന്ന ചൂടിൽ ചാലക്കുടി കണ്ടു നടക്കാൻ സാധിക്കാത്തത് കൊണ്ട് ചാലക്കുടി d സിനിമാസിൽ ആ സമയത്ത് ഷോ ഉണ്ടായത് കൊണ്ട് ഈ സിനിമക്ക് കയറിയത് . ഇറങ്ങിയ ദിവസമായത് കൊണ്ട് ഒരു ധാരണയും ഇല്ലാതെ കയറി നമ്മളുടെ എല്ലാ ധാരണയെയും ചവിട്ടിമെതിക്കുന്ന തരത്തിലുള്ള സിനിമ മേക്കിങ്.. ഒരു യഥാർത്ഥ സംഭവമാണ് ഈ സിനിമ എന്നറിഞ്ഞപ്പോൾ ഇവരെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. Bihins woods eyes ന് നന്ദി...
Bro പ്രേതേകിച് ഗുണ cave അവർ സെറ്റ് ഇട്ടതാണ് but മൂവി കണ്ടാൽ real ആയി ഗുഹക്ക് അകത്തു irangi shoot cheyta polund
ശെരിക്കും മനസ്സിൽ കൊണ്ട oru യഥാർത്ഥ ഹീറോ... Siju കുട്ടേട്ടൻ... ആ ഗുഹ കണ്ടിട്ട് അതിലേക് ഇറങ്ങിയ.. ആ ചേട്ടന്... Oru ബിഗ് സെല്യൂട്..👏👏👏👏👏👏👏
ഇതു പോലെ ചികഞ്ഞു നോക്കിയാൽ സിനിമ ആകാൻ പറ്റിയ real story കൾ കിട്ടും വേറെ 🔥🔥🔥
ബാലു ചെയ്ത character ന്റെ യഥാർത്ഥ വ്യക്തി ഭയങ്കര over 😂 ബാലു ചെയ്തു വെച്ചത് perfect.. കുറച്ചു കുറഞ്ഞു പോയെങ്കില് ഉള്ളൂ 😁 film രണ്ടു തവണ കണ്ടു ഫാമിലിക്കൊപ്പം... വല്ലാത്ത feeling ഉള്ള ഒരു film ❤
ബാലു വർഗീസ് ചേട്ടൻ വെറുതെ അല്ല ഓവർ ayathu😍😂🥰
😂👍🏼👍🏼
നിങ്ങളുടെ ആത്മാർഥ സൗഹൃദം എന്നും എന്നും എന്നും ഇതുപോലെ നിലനിൽക്കട്ടെ...ഇതുപോലെ ഉള്ള സൗഹൃദങ്ങൾ ജന്മ പുണ്യം ആണ്.....Proud of you all....❤
Film കണ്ടപ്പോൾ നിങ്ങളെ ഒന്ന് കാണണം എന്നുതോനി ഒരുപാട് സന്തോഷം ❤️frnds👍
ഒരു രക്ഷയും ഇല്ലാ. നടന്ന കഥ അതുപോലെ തന്നെ നമ്മളിൽ ഒരാൾ ആയി അവിടെ നിങ്ങളുടെ കൂടെ നിന്ന് വിഷമിക്കുന്ന പ്രാർത്ഥിക്കുന്ന ആ നിമിഷങ്ങൾ 🙏 May God Bless You All... Life long ee frndship indavatte... 💯❤
സിനിമയിൽ കുട്ടേട്ടൻ സുബഷിനെ മുകളിലെത്തിച്ചപ്പോൾ theature മൊത്തം ആർപ്പുവിളിയാരവങ്ങൾ മുഴക്കുമ്പോൾ 50 വയസവരായ ഈ ഞാൻ ഉറക്കെ കൂവിയാർത്തു..ബലെ ഭേഷ്..😅😅🎉🎉
17:57 driver Prasad trying to share something he heard. From locals but interrupted
🥰മഞ്ഞുമ്മൽ boys movie യിൽ marriage function ന് ഇടയിൽ ഉള്ള വടം വലി scene ൽ opposit team real മഞ്ഞുമ്മൽ boys ആയിരുന്നു.... ആരെങ്കിലും ശ്രദ്ധിച്ചോ ☺️🥰
Yes. Kandu
സന്ത്യം ജീവൻ പണയം വെച്ച് guna Cave -ൽ ഇറങ്ങിയ | Kuttan is real hero🫀💖
പണ്ട് സൺഡേ സപ്ലിമെന്റിലോ മറ്റോ ഈ സംഭവത്തിനെ പറ്റിയുള്ള മുഴുവൻ റിപ്പോർട്ടും വായിച്ചിരുന്നു. ഇന്ന് സിനിമ ആയതിൽ വളരെ സന്തോഷം. തീയറ്ററിൽ നിന്ന് കാണണം എന്നുണ്ട് ❤
കാണണം തീർച്ചയായും.തിയേറ്ററിൽ പോയി കാണണം.ഒന്ന്നും പറയാൻ ഇല്ല.സൂപ്പർ
സിനിമ കണ്ടു കഴിഞ്ഞു 5 വയസ്സുള്ള എന്റെ മോൾ എന്നോട് പറഞ്ഞു, ഇനി മുതൽ ട്രിപ്പ് ,ടൂർ എന്നും പറഞ്ഞു എവിടേം പോകരുത് ,അവൾ വിടില്ലെന്ന് 🙂
😂😂
She is wise...trips are useless for poor people
11:55 What happened to Subash’s dress?
There is a medical answer to it called “Paradoxical Undressing”
This typically occurs during moderate and severe hypothermia, as the person becomes disoriented and confused. They start discarding their clothing due to false sensation of overheating, despite of severe cold outside.
There could be 2 factors :
Firstly, it may result from a malfunction of the hypothalamus, the brain region responsible for regulating body temperature.
Secondly, it could occur due to the exhaustion and subsequent relaxation of muscles that contract peripheral blood vessels, leading to a sudden increase in blood flow and sensation of heat to the extremities.
A similar event in history is the “Dyatlov Pass Incident” in Soviet Russia where a group of 9 died in the Ural Mountains!
Doctorrrreeeeeee ❤❤❤
Hooo great information
Thank you so much for sharing this valuable knowledge❤🎉🎉🎉
and why did he attack..his friend when he came to rescue him?
@@Arixna380 could also possibly due to surge of a hormone called "Adrenaline", leading to "flight-fright-fight response". During a sense of survival or severe pain and tension, the hormone will be released from the adrenal glands leading to such reactions
ഈ വീഡിയോ ഞാൻ പടം കണ്ടിട്ടേ കാണു എന്ന വിചാരിച്ചു.. ദേ ഇപ്പോ പടം കണ്ടു വേറെ വൈബ്.. വീഡിയോ കാണുന്നു എല്ലാരും സൂപ്പർ ❤
me too
Njnum
നല്ല അടിപൊളി പടം.... ഇത്രയും നല്ല ഫ്രണ്ട് എല്ലാർക്കും കിട്ടട്ടെ ❤️❤️❤️❤️❤️❤️
Padam kaija udane evarde interview kaanan vannavar undo...... Enthaaadaa onnum parayaanilaaa..... Athrakkum thrill adipich kalanju🥹🤯
100 mathe like enteyaaattoo❤
പണ്ട് വനിതയിൽ വായിച്ചതാണ് ഇവരുടെ അനുഭവകഥ❤ ശക്തമായ സൗഹൃദത്തിൻ്റെ കഥ കൂടിയാണത്. എല്ലാവർക്കും ഇതുപോലുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു❤
Balu vargheese acting👌🏽👏🏽😵💫
Swantham jeevan koduthu rekshikan sremicha kuttukaran siju aaanu etharatha hero❤❤❤❤❤..🎉
lucky to have these kind of friends. its perfect
" A friend in need is a friend indeed"ee dlg ente frndsnte idayil kore ketitullthayrnu...but ithin apt aaytullavaranu the real Manjummal boys❤️🔥...especially the hero Kuttettan ❤🤗
Arun kuryan enna actorude oru dialogue undu പോലീസിനോട്, അതാണ് ഈ ഫിലിമിൽ enikkttavum 🔥💥 ആയത്, ഗുഹക്കുള്ളിൽ വെച്ച്,filmil tamil police പിള്ളേർ അവനെയും കൊണ്ടല്ലാതെ povullaannu avidunna മനസ്സിൽ ആക്കിയത്, dialogue മറന്നു, real manjummalil sujith enna aalude role ചെയ്ത നടൻ, ..അവിടെയാണ് friendship
May 5 shesham kandavar like adii
Ott release ❤
Balu varghese role pakka😂😂
Real life athe pole😂
Sathyam 💯
💯😂
Blue shirt ano
@@Cantaloupe867 yes
Aa athanne..light blue..
സൗബിൻ ഇക്ക ഭാസിടെ അടുത്ത് എത്തിയപ്പോ ഉണ്ടാരുന്ന ഭാസിയുടെ രൂപവും റിയാക്ഷനും എന്റെ മോനെ 🥹പേടിച്ചു മരിച്ചേനെ 🥹🥲..... തിയേറ്റർ എക്സ്പീരിയൻസ് 🙀🙀
👌🏻👌🏻😍😍😍super film...ആദ്യം ഇതിന്റെ ഡയറക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️
കല്യാണവീട്ടിലെ വടംവലി സീനിൽ നിങ്ങൾ ഒർജിനൽ മഞ്ഞുമ്മൽ ബോയ്സ് ആണല്ലോ സിനിമയിലെ മഞ്ഞുമ്മൽ ബോയ്സുമായി വടംവലി നടത്തുന്നത് 🔥🔥🔥
സിനിമ കണ്ടപ്പോൾ ആരൊക്കെയിതു ശ്രദ്ധിച്ചു 🥰🥰🥰
വെറുതെയല്ല ഇവര് വടം വലിയിൽ ജയിച്ചത്❤
ആണോ ശ്രദ്ദിച്ചില്ല
Aaano?
മച്ചാൻ മാരെ ഇന്ന് ദുബായ് ഇബ്നു ബാത്തൂത മാൾ ഇൽ നിന്ന് മൂവി കണ്ടു എനിക്ക് ഫ്രെണ്ട്സും ഉണ്ടായിട്ടും ഇല്ലാണ്ട് പോയത് നിങ്ങളെ പോലത്തെ ഒരു കമ്പനി ആണ് 😢
Balu varghees ന്റെ ക്യരക്ട്ടർനു എന്തു പറ്റിയത് ആണെന്ന് ഇപ്പോൾ ആണ് പിടികിട്ടിയത് 😂🙏
എന്താ
@@itsmylife9631 hyper active character aahn real lifell so balu ath athe pole thanne moviel cheythuu
Pulli full vibe aan😂
ഫിലിമിൽ ബാലു ഇൻ്റെ character കണ്ടപ്പോ എന്താ ഇത്ര ഓവർ... കുറച്ച് കൂടുതൽ അല്ലെ എന്ന് തോന്നിയിരുന്നു... എന്നാല് ബാലു ചെയ്ത real character ine കണ്ടപ്പോ മനസ്സിലായി ബാലു ചെയ്തത് കുറഞ്ഞു പോയൊന്ന് വരെ തോന്നുന്നു... That energy ❤️
Subhash bro counter kollaam😂
എന്റെ ചെറുപ്പത്തിൽ എന്റെ അച്ഛൻ ഈ വാർത്ത കണ്ട് എന്നോട് പറഞ്ഞിരുന്നു. ഇന്ന് വർഷങ്ങൾ കഴിഞ്ഞു സിനിമയായി കണ്ടു പക്ഷെ പലരംഗങ്ങളും വാർത്തയിൽ വന്നതിനേക്കാൾ വ്യത്യാസം ഉണ്ട്. ഒരുപക്ഷെ സിനിമ ഫീൽ കിട്ടാൻ വേണ്ടി മാറ്റിയിട്ട് ഉണ്ടാകാം
Aa difference onnu parayo. Ariyan vendiya
Ee news ethu year month aanenu ariyoo
ഇതിൽ ഹീറോ കുട്ടേട്ടൻ ആണ് 👏👏👏🤝🙏. ബാക്കി ആത്മാർത്ഥ ഫ്രണ്ട്സ് കട്ടക്കും 💪💪. സുഭാഷ് പൊട്ടത്തരം തന്നെ ആണ് പറയുന്നത്.
സുഭാഷും വളരെ നല്ല സുഹൃത്ത് ആയത് കൊണ്ടാണ് എല്ലാവരും ഇത്രയും അധ്വാനിച്ചതും ജീവൻ പോലും കളഞ്ഞ് ഇറങ്ങി അദ്ദേഹത്തെ രക്ഷിച്ചതും. നമ്മൾ കുറച്ച് നേരത്തെ ഇൻ്റർവ്യൂ മാത്രം ആണ് കാണുന്നത്. ഇന്നും അവർ ഇത്ര കൂട്ടാണെങ്കിൽ അത് പരസ്പര സൗഹൃദം ആണ്, സുഭാഷ് അടക്കം.
@@Sush445 മോശം കൂട്ടുകാരനാണെങ്കിലും ആരും ഇട്ടിട്ട് പോകില്ല സുഹൃത്തേ ☹️😒
@@Kunjambalkoottam ഇത്രയും നല്ല കൂട്ടുകെട്ടിൽ സുഭാഷ്ന് യാതൊരു പങ്കും ഇല്ല എന്ന് തോന്നുന്നില്ല. എല്ലാവർക്കും പുള്ളിയോട് ഇഷ്ടം ഉണ്ടെന്ന് തന്നെ ആണ് ഇവരുടെ 2006ഇലെ പല ഇൻ്റർവീസ്വിലും കണ്ടിട്ട് തോന്നിയത്. സ്നേഹവും പരസ്പര ധാരണയും ഇല്ലാതെ friendship ഇത്രേം കാലം ഒരുമിച്ച് പോവില്ല. നമ്മൾ ചെറിയ ഇൻ്റർവ്യൂവിൽ മാത്രമേ കാണുന്നുള്ളൂ. ഇതിനും അപ്പുറമുള്ള സുഹൃത്തിനെ അവർക്ക് അറിയാം.
@@Sush445 😀👍. എല്ലാരും പൊളിയാണ്... ഓരോരുത്തരും വ്യത്യസ്ത സ്വഭാവം ആയിരിക്കുമല്ലോ
@@Kunjambalkoottamittitt pokilla but orikkalum avark ithrayum athmardhatha kanilla.
നായിക ഇല്ലാത്ത ആദ്യത്തെ മലയാള സിനിമയാണോ ഇത്😂
സൂപ്പർ മൂവി ❤
ആവേശം
ആവേശം രണ്ടാമത്തേത് ആയിരിക്കും 😀