Ep 594 | Marimayam |Self-boosting is the secret of Manmadan's energy

Поділитися
Вставка
  • Опубліковано 6 вер 2023
  • #MazhavilManorama
    Self- boosting - what a pleasure!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 417

  • @SHIVANI-rn5wj
    @SHIVANI-rn5wj 9 місяців тому +217

    പല തള്ളും കണ്ടിട്ടുണ്ട്... പക്ഷെ മെട്രോ മന്മതൻ.. 😂😍

  • @vishnumohan4597
    @vishnumohan4597 8 місяців тому +43

    കോയ ഇരുത്തി ഊക്കിട്ടും... മനസ്സിലാവാത്ത പഹയൻ 😂

  • @tpvinodtpv
    @tpvinodtpv 9 місяців тому +155

    എത്ര അടുക്കും ചിട്ടയും ഉള്ള 👌... സംവിധാനമികവ് 👌 .അഭിനയിക്കുന്നവരുടെ അപാര കഴിവ് 👌മനുഷ്യന്റെ ജീവിതരീതിയിലേക്കുള്ള ഒളിഞ്ഞു നോട്ടം 👌.great 👌.. ടീം മറിമായം 👌.. അഭിനന്ദനങ്ങൾ 💐

  • @24ct916
    @24ct916 9 місяців тому +79

    ഒരുവർഷം മുമ്പ് കണ്ടതാണ്, എങ്കിലും മറിമായം ആയതിനാൽ വീണ്ടും കാണാൻ രസമാണ്.

  • @user-hn4qd7de8z
    @user-hn4qd7de8z 9 місяців тому +84

    ഓനൊന്ന് പൊക്കി വിടാം. ഞമ്മക്കൊരു നേരമ്പോക്കുവാവും ഓനൊരു സുഖും ആവും.കോയ😂😂😂❤❤❤

  • @user-fr3xy5uo6y
    @user-fr3xy5uo6y 9 місяців тому +87

    ഈ എപ്പിസോഡിൽ മന്മഥൻ കലക്കി

  • @Rajan-sd5oe
    @Rajan-sd5oe 9 місяців тому +264

    ഈ ഭൂമി മലയാളത്തിലെ സർവ്വ പൊങ്ങച്ചക്കാർക്കും ഒരു വീണ്ടു വിചാരത്തിനുള്ള ഒരു നിമിത്തമാവട്ടെ ഈ എപ്പസോഡ്!👍👍👍👍👍👍👍

    • @vineeshkuttan6749
      @vineeshkuttan6749 9 місяців тому +4

      🌹O

    • @urumipparambil
      @urumipparambil 8 місяців тому +2

      എപ്പസോട് അല്ല. എപ്പിസോട്.

    • @Rajan-sd5oe
      @Rajan-sd5oe 8 місяців тому +9

      @@urumipparambil എനിക്ക് അക്ഷരങ്ങൾ തെറ്റിയത് പോലെ താങ്കൾക്കും തെറ്റിപോയി സുഹൃത്തേ, ശരിയായ പ്രയോഗം "എപിസോഡ് "എന്നാണ്!😄😄

    • @saajanalico6742
      @saajanalico6742 8 місяців тому +2

      ​)

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 4 місяці тому

      ​@@Rajan-sd5oe😂😂😂

  • @jcadoor204
    @jcadoor204 9 місяців тому +79

    മന്മദൻ 😂😂😂🕺
    എന്തിര് ബിടലാ ഇതാ😅 ഇജ്ജാതി ബിടല് സ്വപ്നങ്ങളിൽ മാത്രം🤣🤣

  • @sureshck8324
    @sureshck8324 5 місяців тому +44

    എന്റെ... മാന്മാടൻ സാറേ.... നിങ്ങൾ വേറെ... ലെവൽ 😍🤣ഈ... എപ്പിസോഡ് ഇപ്പോഴും കാണുന്നവരുണ്ടോ... എങ്കിൽ 👍അടിക്കാൻ... മടിക്കേണ്ട..... ❤️മറിമായം... നല്ല പ്രോഗ്രാം അതിലെ... ഓരോ കഥാപാത്രങ്ങളും... അവരുടെ ആക്ടിങ് ❤️❤️❤️👍

  • @shuaibayoob704
    @shuaibayoob704 9 місяців тому +126

    വല്ലാത്ത ജാതി ടീം ആണ് മറിമായം ♥️

    • @rahultnnambiar9251
      @rahultnnambiar9251 8 місяців тому +1

      AVANMAAR KIKKIDU VINTE BAAP AANU. TOPMOST TEAMS. 👍👍💪💪

  • @hyderksd5436
    @hyderksd5436 9 місяців тому +83

    മന്മഥൻ .....എന്തൊരു അഫിനയം ... പൊളിച്ചു ...👌

  • @rohithkaippada1190
    @rohithkaippada1190 9 місяців тому +38

    മന്മദറാസാ...... മന്മദറാസാ........😂😂😂😂😂😂😂😅😅😅😅😅

  • @lakshmi....1983
    @lakshmi....1983 9 місяців тому +21

    തള്ളിന്റെ മരുമോൻ 😆😆😆😆 പ്യാരി കലക്കി 👏👏👏👏

  • @heaven9155
    @heaven9155 9 місяців тому +594

    മൻമദരാസ മൻമദരാസ.....🤣🤣🤣🤣🤣🤣

  • @mallasudarshanabhat4137
    @mallasudarshanabhat4137 9 місяців тому +38

    ഇത്രയും നല്ല നടന്മാരെ വച്ചു ഏതെങ്കിലും ഒരു നല്ല സിനിമ എടുത്തൂടെ? ഇവരൊക്കെയാണ് യഥാർത്ഥ നടൻമാർ. ഇവർ അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ്. എത്ര കണ്ടാലും മതി വരാത്ത എത്ര എത്ര എപ്പിസോഡുകൾ. ഓർത്തു ഓർത്തു ചിരിക്കും. ഇത്രയും നല്ല നടന്മാരെ മനസ്സിലാക്കാൻ പറ്റാത്ത സംവിധായകർ മലയാളത്തിൽ ഉണ്ടായിട്ടെന്തു കാര്യം? കഷ്ടം.....

    • @sujaphilip3632
      @sujaphilip3632 8 місяців тому +5

      സിനിമയിൽ ഈ originality കിട്ടില്ല

    • @blacklover7279
      @blacklover7279 5 місяців тому +2

      സിനിമ എടുക്കുന്നുണ്ട്. ഡയറക്ടർ പ്യാരി യാണ്
      എന്തായലും പടം വിജയിക്കട്ടെ

    • @sujaphilip3632
      @sujaphilip3632 5 місяців тому

      @@blacklover7279 Oru full story ആക്കാൻ നിൽക്കണ്ട. പല stories, combine ചെയ്ത ശേഷം,last oru combination ആകും നല്ലത്. എങ്കിൽ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായി സമൂഹത്തോട് എന്തെങ്കിലും പറയാൻ കഴിയു.

  • @harshks7002
    @harshks7002 8 місяців тому +10

    ന്താ ഏമ്പക്കം ന്നു ചോദിച്ചാ ആനയെ വിഴുങ്ങിയതാണ് എന്ന് പറഞ്ഞു കളയും 🤣🤣🤣

  • @ShareefSayedVlogs
    @ShareefSayedVlogs 6 місяців тому +8

    Thanks മന്മധൻ ചേട്ടാ നിങ്ങൾ വിചാരിച്ചത് കൊണ്ട് മാത്രമാണ് ട്രാഫിക് ഇല്ലാതെ ലുലു പോവാൻ പറ്റിയത് ❤️🥰🙏

  • @praveen-ut4vz
    @praveen-ut4vz 9 місяців тому +91

    ജോലി കഴിഞ്ഞ് വന്ന് റെസ്റ്റ് എടുക്കുന്ന നേരം ഇത് കാണാൻ നല്ല രസമാണ് ❤ മറിമായം

  • @user-zn1kv8nb2h
    @user-zn1kv8nb2h 9 місяців тому +16

    ജഗതിക്കു ശേഷം മലയാള സിനിമയിൽ കോമെടിയൻ ആയി വരേണ്ടത് മൻമദൻ ആണു

  • @machaans7770
    @machaans7770 9 місяців тому +72

    Manmadhan track👏👏👏👌👌😂😂😂😂😂😂😂😂😂

  • @featherhunder
    @featherhunder 3 місяці тому +4

    11:30😅😂

  • @Kevin_Kiran10
    @Kevin_Kiran10 9 місяців тому +30

    മന്മദന്റെ expression 😂

  • @jaseelasudheer153
    @jaseelasudheer153 9 місяців тому +24

    ഞാൻ മറിമായം സ്ഥിരം കാണാറുണ്ട് ഇതിലെ എല്ലാവരും അടിപൊളി. നമ്മുടെ നാട്ടിൽ നടക്കുന്ന ആനുകാലിക സംഭവം തുറന്നു പറയുന്ന ഒരു ടീം ആണ്

  • @abdunnazirm9700
    @abdunnazirm9700 8 місяців тому +26

    ജോലി കഴിഞ്ഞു വീട്ടിൽ എത്തി ഇതു രണ്ടു എപ്പിസോഡ് കണ്ടാൽ അന്നത്തെ എല്ലാ ട്രൻഷനും തീരും

  • @manojkrishna4739
    @manojkrishna4739 9 місяців тому +29

    ഈ എപ്പിസോഡ് മൻമദൻ കൊണ്ടുപോയി സൂർത്തുക്കളേ 😂👌

  • @cletesvp
    @cletesvp 9 місяців тому +36

    മന്മദന്റെ എമ്മും ട്രാക്ക്ന്റെ ട്രോയും. മെട്രോ 😁
    എന്തൊരു ആക്കലാണ് കോയ ങ്ങള്

  • @anwarwandoor7037
    @anwarwandoor7037 9 місяців тому +43

    മുഖ്യമന്ത്രിയേയും മരുമോനേയും ഓർമ്മ വന്നു .

    • @sivanmuthukulam8039
      @sivanmuthukulam8039 8 місяців тому

      ആ.. എന്നിട്ട് 🤔

    • @Magicmonkey590
      @Magicmonkey590 8 місяців тому

      ഓകെ മൂരി😂😂😂

    • @user-ib2sq7fm2u
      @user-ib2sq7fm2u 8 місяців тому

      അതെന്താ തന്നെ ഉണ്ടാക്കിയത് അവരാണോ 😂

    • @kpshameedvellanchery9426
      @kpshameedvellanchery9426 6 місяців тому

      മുക്കിയ മന്ത്രി 😂😂

  • @sajimperingammala2768
    @sajimperingammala2768 9 місяців тому +17

    റിയാസ് നര്‍മ്മകല (മന്‍മഥന്‍) എന്റെ സുഹൃത്തിന്റെ അളിയന്‍. നാട്ടുകാരാണ്..മണികണ്ഠന്‍ പട്ടാമ്പി ഒരിക്കലെങ്കിലും നേരില്‍ കാണാണം പ്രിയപ്പെട്ട കലാകാരന്‍

  • @bigeshappu9681
    @bigeshappu9681 9 місяців тому +44

    ന്റെ നാട്ടിലുമുണ്ട് ഇതുപോലെ ഒരെണ്ണം 😂😂ലീവിന് നാട്ടിൽ പോകുമ്പോൾ അയാളെ കണ്ടാൽ മുങ്ങാറാണ് 😇😇പേര് പറയാത്തത് കൂട്ടുകാരന്റെ അച്ഛൻ ആയത്കൊണ്ടാണ് 😄😄

  • @KamaruAk
    @KamaruAk 9 місяців тому +8

    ദുബൈ മെട്രോയും പുളിയുടെ സംഭാവനകളിൽ ഒന്ന്🎉

  • @jayats4786
    @jayats4786 9 місяців тому +5

    കണ്ടോണ്ടിരുന്നാൽ തീരല്ലേ എന്നാഗ്രഹിക്കുന്ന ഒരേയൊരു പ്രോഗ്രാം ഈ teem actors നെ വച്ചു ഒരു ഫിലിം എടുത്തെകിലോ എന്നാ ഗ്രഹിച്ചു പോകുന്നു

  • @abdullatheefbavan-yg1bj
    @abdullatheefbavan-yg1bj 9 місяців тому +58

    👍ഇതാണ് അഭിനയം
    നാട്ടിലും വീട്ടിലും കണ്ടു
    വരുന്ന യഥാർത്ഥജീവി ത രീതിയാണ് മറിമായ
    തരുന്ന സന്ദേശം👍👍
    🌹🌹🌹👍👍👍👍🌹🌹🌹

  • @s...d.v1974
    @s...d.v1974 6 місяців тому +6

    മന്ത്രി റിയാസിന്റെ കഥയും ആയി മന്‍മഥന്‍ ന് സാമ്യം ഉണ്ട്

  • @ican9233
    @ican9233 9 місяців тому +33

    വ്യത്യസ്തമായ ഒരു എപ്പിസോഡ് . അടിപൊളി

  • @jinan.c
    @jinan.c 9 місяців тому +15

    Manmadan ka dhosth😂😂😂😂🎉

  • @knbhaskaran8103
    @knbhaskaran8103 9 місяців тому +12

    ചേട്ടനുംഅനിയനുംഎതിർദശയിലാണ്.

  • @universalsoldier9228
    @universalsoldier9228 6 місяців тому +4

    മന്മദ രാസ, ഹോട്ടലിലെ ബൊമ്മ.. പൊളിച്ചു മൊത്തം... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @devimm5696
    @devimm5696 9 місяців тому +6

    ഏത് സീരിയൽ നിർത്യാലും മറിമായം നിർത്തരുത് എല്ലാരും നല്ല അഭിനേതാക്കൾ എന്നാൽ ഉണ്ണി എടുത്തു പറയേണ്ട ഒരു കിടിലൻ തന്നെ

  • @RFtrolls
    @RFtrolls 9 місяців тому +5

    എന്താ എമ്പകം എന്ന് ചോദിച്ചാൽ ആനേ വിഴുങ്ങി എന്നെ പറയു 😂 പ്യാരി 😂😂

  • @jyothishp1139
    @jyothishp1139 9 місяців тому +17

    Manmadan adipoli..

  • @shabeerali5719
    @shabeerali5719 6 місяців тому +3

    കോയാക്കാന്റെ വണ്ടീകേറ്റലാണ്‌ ഇന്നത്തെ ഹൈലൈറ്റ്‌😅

  • @salamxavi2240
    @salamxavi2240 9 місяців тому +9

    മന്മഥൻ എന്താ expression😁

    • @user-hn4qd7de8z
      @user-hn4qd7de8z 9 місяців тому

      സത്യം. ഞാൻ ശരിക്കും മന്മദ ൻ്റെ മുഖഭാവം നോക്കുകയായിരുന്നു. കാണാൻ എന്താ ഒരു രസം.❤

    • @user-gn2ct1hw6n
      @user-gn2ct1hw6n Місяць тому

      Athe

  • @Njan1989
    @Njan1989 9 місяців тому +12

    കോയ മന്മദനെ നല്ലപോലെ ഊക്കി വിട്ട് 😆😆😆. കിടു എപ്പിസോഡ് 😍😍👌🏻👌🏻

  • @avovlog1976
    @avovlog1976 9 місяців тому +4

    എജ്ജാതി തള്ളൽസ് 😁😂നമ്മുടെ നാട്ടിലും ഉണ്ട് ഇതുപോലുള്ള ആളുകൾ 😁😁

  • @naaaz373
    @naaaz373 9 місяців тому +10

    ലംബോർഗിനി മന്മഥൻ 😂😂😂

    • @rahultnnambiar9251
      @rahultnnambiar9251 9 місяців тому

      Lamborghini, AVENTADOR aano, HURACAN aano ??!! 😁😂😁😂😁😂😁😂😁😂😁😂

  • @muhammedaslamsk7373
    @muhammedaslamsk7373 9 місяців тому +13

    Trackinte troyum🤣🤣

  • @sasikalak.k4643
    @sasikalak.k4643 5 місяців тому +2

    അയ്യോ എന്റെ മന്മാധൻ സാറേ ഈ പാവങ്ങളെ യൊന്നു സംരക്ഷിയ്ക്കാമോ ♥😭😭😭😭😭🎉🎉🎉

  • @anilmele5606
    @anilmele5606 8 місяців тому +4

    പാലക്കാട്‌ ❤️

  • @sprakashkumar1973
    @sprakashkumar1973 9 місяців тому +17

    Good Episode Sir ❤❤❤❤

  • @sathyanandakiran5064
    @sathyanandakiran5064 6 місяців тому +2

    നമസ്തേ
    ഇങ്ങനെ കാലിക പ്രസക്തമായ വിഷയങ്ങളെ ഇത്ര സരസമായി അവതരിപ്പിക്കുന്നതിന് നിറഞ്ഞ അഭിനന്ദനങ്ങൾ

  • @rashifrztirur1767
    @rashifrztirur1767 9 місяців тому +51

    കോയാക്ക പൊളിച്ചു 😂😂😂🤣🤣🤣🤣

  • @shaluschannel760
    @shaluschannel760 9 місяців тому +10

    My favarite പ്രോഗ്രാം 🥰🥰🥰

  • @unni45
    @unni45 9 місяців тому +10

    Manmadan sir super❤

  • @user-ti9js8ew1w
    @user-ti9js8ew1w 9 місяців тому +6

    എനിക്കുള്ള തെല്ലാം നിനക്കുള്ള തല്ലേ. പ്യാരി😂

  • @shihabnellikunnu7895
    @shihabnellikunnu7895 9 місяців тому +1

    ഒരുവെറുപ്പും കൂടാതെ ഇപ്പോൾ കാണാൻ പറ്റുന്ന ഒരുപരിപാടി മറിമായം മാത്രം

  • @minnalsshorts4404
    @minnalsshorts4404 8 місяців тому +4

    Manmadaraasa 😅ad polichu

  • @logos8757
    @logos8757 5 місяців тому +3

    Manmmadan's character seems to resemble of Legendary actor Thilakan Sir in Super hit movie Naduvazhikal.

  • @sudheeshaa6423
    @sudheeshaa6423 9 місяців тому +5

    മമ്മദൻ track 😂❤

  • @shahanajk
    @shahanajk 9 місяців тому +10

    മനോരമ max ആരും കാണില്ലാന്ന് ഇവർക്ക് അറിയാം 😂

    • @mhrahmanmkkurussi9499
      @mhrahmanmkkurussi9499 9 місяців тому +3

      മാക്സിൽ കിട്ടേണ്ടത് അവർക്ക് കിട്ടി പഴകിയപ്പോ ഇങ്ങോട്ട് തള്ളി 😂

    • @c.vsocialmedia4023
      @c.vsocialmedia4023 9 місяців тому +3

      😅😅 100% ശരി

  • @M1993N
    @M1993N 9 місяців тому +7

    Yellaaarum ore poli
    Ee episode koyyakka n manmadan kondpoi❤

  • @Nattapranthan
    @Nattapranthan 9 місяців тому +16

    എന്റെ നാട്ടിലെ പോരാളി ഉസ്മാൻ. തള്ളിന്റെ godown ആണ് പുള്ളി 😂😂😂

  • @user-gj3pb7zp2o
    @user-gj3pb7zp2o 9 місяців тому +7

    മറിമായം ടീമിനെ വെല്ലാൻ മറ്റൊരു ടീമില്ല എന്ന് തന്നെ പറയാം അത്രയും നല്ല അഭിനേതാക്കൾ പറയാൻ വാക്കുകളില്ല

  • @unais9053
    @unais9053 9 місяців тому +8

    Lla naattilum kanum ithu poloral lle 😂

  • @thomasmathan9039
    @thomasmathan9039 9 місяців тому +8

    തള്ളുമന്മദൻ സൂപ്പർ.

  • @rajeshk4166
    @rajeshk4166 9 місяців тому +9

    ഹോട്ടലിലെ ബൊമ്മ കാണിക്കുന്ന പോലെ😂

  • @sreekumarinair2913
    @sreekumarinair2913 9 місяців тому +5

    Super episode 👌. Kalaki

  • @samadkaraya4284
    @samadkaraya4284 8 місяців тому +3

    Manmadane manmadane 😂😂😂😂oru badayi paatayi😂😂😂

  • @Ayush-en5it
    @Ayush-en5it 9 місяців тому +5

    Koya Nice aayitt manmadhane trolli😂❤

  • @bybie6689
    @bybie6689 2 місяці тому +1

    നല്ല episode 👍👍

  • @sujathamaroli4524
    @sujathamaroli4524 6 місяців тому +1

    ആ ചമ്മലിന്റെ expressions! മന്മദൻ സൂപ്പർ 🌹

  • @hridhyasasidharan5128
    @hridhyasasidharan5128 9 місяців тому +4

    സൂപ്പർ എപ്പിസോഡ് 🙏🙏🙏

  • @parvathyv9562
    @parvathyv9562 9 місяців тому +2

    Midhun.... Suuuuperb..Finish too

  • @RealCritic100
    @RealCritic100 8 місяців тому +3

    സ്വയം പൊങൽ ആത്മഹത്യക്കു തുല്യം എന്ന് ഒരു ചൊല്ല് എവിടെയോ വായിച്ചിട്ടുണ്ട്

  • @abdulhakkim8569
    @abdulhakkim8569 8 місяців тому +3

    😂😂😂എന്റെ പൊന്നെ ചിരിച്ചു മടുത്തു

  • @aryamg6685
    @aryamg6685 7 місяців тому +3

    Pyarijathante comedy sooper aayind tta😁😁

  • @hameedchennai1
    @hameedchennai1 7 місяців тому +2

    Today only I came to know manmada rasa song development reason.

  • @user-hd6yy7ez2j
    @user-hd6yy7ez2j 7 місяців тому +2

    സൂപ്പറാണ് മൊതല് സൂപ്പറാണ് 😂😂😂

  • @sreekanth_sivadas
    @sreekanth_sivadas 9 місяців тому +10

    ഇതുപോലെ ഒരയിറ്റം ഞങ്ങടെ നാട്ടിലുമുണ്ട്.. 😂

  • @salamkmsalam7921
    @salamkmsalam7921 8 місяців тому +2

    Shihab karunagappally yude rachana ellam onninonnu mecham❤❤❤

  • @zai12372
    @zai12372 9 місяців тому +2

    ഞാനും നിർത്തി. ഇനി മേലിൽ ഒരു തള്ളും ഉള്ളതും ഇല്ലാത്തതും ഒന്നും പറയൂല്ല. പൊങ്ങച്ചം എന്ന സ്വഭാവം എല്ലാ മനുഷ്യരിലും അൽപമെങ്കിലും ഉണ്ട്‌. എനിക്കിനി ആ അൽപവും വേണ്ട

  • @user-zn1kv8nb2h
    @user-zn1kv8nb2h 9 місяців тому +3

    " എനിക്കുള്ളതെല്ലാം നിനക്കുള്ളതല്ലേ
    പ്യാരി

  • @samgeo6918
    @samgeo6918 9 місяців тому +2

    Manmadan 😅 metro 😀😅 chirikkathe vere vazhiyilla😂😁😄😆 Pavam Pyarijathan 😮Thallinte Marumaken 😂

  • @devasiamangalath4961
    @devasiamangalath4961 9 місяців тому +2

    ഇത് കലക്കി അടിപൊളി👍👌👌

  • @ifunasenkassim6338
    @ifunasenkassim6338 9 місяців тому +3

    Super marimaym ❤❤

  • @anasanu5716
    @anasanu5716 9 місяців тому +3

    Palakkattukaar..❤

  • @abdussamad3747
    @abdussamad3747 9 місяців тому +11

    കൊണ്ഗ്രെസ്സ് mla ആകാൻ സർവ്വ യോഗ്യതയും മന്മദനിൽ കാണുന്നു.

  • @shoukathali7785
    @shoukathali7785 9 місяців тому +12

    ഇജ്ജാതി എല്ലാ നാട്ടിലും കാണും

    • @Fayis1341
      @Fayis1341 8 місяців тому

      Gund fasil😂

  • @bossmedia9836
    @bossmedia9836 9 місяців тому +3

    ന്റെ മന്മാദാ😂😂😂😂

  • @hashimkt1748
    @hashimkt1748 9 місяців тому +1

    മൻമദൻ എന്ന പൊങ്ങച്ചക്കാരൻ. എപ്പോഴും തരികിട.

  • @bindhunisha8588
    @bindhunisha8588 7 місяців тому +1

    കണ്ടത് തന്നെ വീണ്ടും കണ്ടാലും ഒരു സുഖം ആണ്
    ഒരു രസമാണ്

  • @okskuttanomana4203
    @okskuttanomana4203 9 місяців тому +2

    👍👍

  • @shafeep
    @shafeep 9 місяців тому +4

    മാമുകോയനെ തോൽപിച്ചു മാന്മാധൻ

  • @sadiqali855
    @sadiqali855 9 місяців тому +1

    Super ,it match the current world

  • @lijumathewmathew6103
    @lijumathewmathew6103 9 місяців тому +2

    കണ്ടോണ്ടിരിക്കുന്നു😊

  • @RamyaRamya-gi4hp
    @RamyaRamya-gi4hp 9 місяців тому +2

    Super

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 9 місяців тому +5

    കൊള്ളാം ... നല്ലൊരു എപ്പിസോഡ്🌹

  • @user-pd2zn7gc1d
    @user-pd2zn7gc1d 9 місяців тому +2

    Marimayam poliyanu....❤❤❤❤

  • @rashidrashi2648
    @rashidrashi2648 9 місяців тому +1

    മാന്മധൻ നിറഞ്ഞടിയ എപ്പിസോഡ് 😂 അടി ലൈക്

  • @UmarKhan-dg7ol
    @UmarKhan-dg7ol 8 місяців тому +1

    Super episode

  • @sarinakperambra683
    @sarinakperambra683 8 місяців тому +3

    😍😍😍