ഇടവാ ബഷീറുമായി 1993ൽ നടത്തിയ അഭിമുഖം | Interview Singer Edava Basheer | 1993 | AVM Unni Archives

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 34

  • @sanujss
    @sanujss 2 роки тому +23

    ഞങ്ങളുടെ നാട്ടിലെ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഞാനൊക്കെ സ്‌കൂളിൽ പഠിക്കുന്ന കാലം. "അടുത്ത ഗാനം ആലപിക്കുന്നത് സിനിമാ പിന്നണി ഗായകൻ കൂടിയായ ഇടവാ ബഷീർ" എന്നുള്ള അനൗൺസ്‌മെന്റ് വന്നതോടെ ചില ഭാഗത്ത് നിന്ന് കയ്യടിയും ചില ഭാഗത്തു നിന്ന് ചെറിയ കൂക്കുവിളിയും കേട്ടു. യേശുദാസും ജയചന്ദ്രനുമൊക്കെയല്ലേ സിനിമാ പിന്നണി ഗായകർ , അവർക്കിടയിൽ ഇവനാരെടാ എന്നുള്ള പുച്ഛമായിരുന്നു അവരുടെ കൂക്കുവിളിക്ക് കാരണം. അനൗൺസ്‌മെന്റ് കഴിഞ്ഞയുടനെ ഒരു ചെറിയ മനുഷ്യൻ സ്റ്റേജിലെത്തി. വിനയത്തോടെ സദസ്യരെ വണങ്ങിയ ശേഷം അദ്ദേഹം ഒരു നോട്ടുപുസ്തകം എടുത്ത് സ്റ്റാൻഡിൽ ഉറപ്പിച്ചു. മൈക്ക് ടെസ്റ്റ് ചെയ്യാൻ വേണ്ടി ഒന്നോ രണ്ടോ വാക്കുകൾ അതിലൂടെ പറഞ്ഞതിന് ശേഷം കുറച്ചു നിമിഷങ്ങളുടെ ഇടവേള. പിന്നീട് ആ സ്പീക്കറുകളിലൂടെ ഒഴുകി വന്ന ശബ്ദം കേട്ട് അത്രയും വലിയ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ നിശബ്ദരായി എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല. ഏതോ ഒരു ഭക്തിഗാനമായിരുന്നു അദ്ദേഹം അന്ന് പാടിയത്. ആദ്യം കൂക്ക് വിളിച്ചവർ പോലും നിർത്താതെ കയ്യടിക്കുന്നതാണ് നമ്മൾ പിന്നീട് കണ്ടത്. വേറെയും ചില ചലച്ചിത്ര ഗാനങ്ങൾ കൂടി അന്നദ്ദേഹം പാടിയിരുന്നു. മിക്കതും യേശുദാസിന്റേത്. രാത്രി ഗാനമേളയെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന നടത്തത്തിൽ നമ്മൾ കൂട്ടുകാരുടെ ചർച്ച മുഴുവൻ അദ്ദേഹത്തിനെന്തുകൊണ്ടാവും സിനിമയിൽ ചാൻസ് കിട്ടാത്തതെന്നായിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന സൗണ്ട് സിസ്റ്റവും അന്ന് സാധാരണ കാണാൻ കിട്ടുന്നതായിരുന്നില്ല. അത്തരം സ്പീക്കറുകളും മൈക്കുകളുമൊക്കെ കേരളത്തിൽ അപൂർവം ട്രൂപ്പുകളുടെ പക്കൽ മാത്രമാണുണ്ടായിരുന്നത്. അന്നത്തെ ആ രാത്രിക്കു ശേഷം കുറഞ്ഞത് ഒരു പത്തുവർഷമെങ്കിലും കഴിഞ്ഞ് പിന്നൊരിടത്തുവച്ചും അദ്ദേഹത്തിന്റെ ഗാനമേള കേൾക്കാൻ പറ്റി. അപ്പോളേക്കും അദ്ദേഹം കേരളം മുഴുവൻ അത്യാവശ്യം അറിയപ്പെടുന്ന ഒരു ഗായകനായി മാറിയിരുന്നു. സ്റ്റേജ് പരിപാടികളിലാണെന്ന് മാത്രം. പോപ്പുലറായ ചില മാപ്പിളപ്പാട്ട് കാസറ്റുകളിലും അദ്ദേഹം പാടിയിട്ടുണ്ടായിരുന്നു. അന്ന് ആ അമ്പലപ്പറമ്പിൽ കണ്ടത് പോലെ സ്റ്റേജിലെത്തി ഒരു ബഹളവുമില്ലാതെ മൈക്കെടുത്ത് പാടുന്നതല്ലാതെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. ഇന്നലെ സ്റ്റേജിൽ പാടിക്കൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞു വീണു മരിച്ചു എന്ന വാർത്ത വിഷമത്തോടെയാണ് വായിച്ചത്. ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും മനോഹരമായ വിടവാങ്ങലാണ് അതെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഒരുതവണയെങ്കിലും നേരിട്ട് കണ്ടിട്ടുള്ള ഏതൊരാളെയും അത് ദുഃഖിപ്പിച്ചി

  • @sureshbabumk9727
    @sureshbabumk9727 2 роки тому +5

    ബഷീർ ഇക്ക . എന്നും സംഗീത പ്രേമികളുടെ ഹൃദയത്തില് ജീവിക്കും..🌹🌹🌹🌹🌹🌹🌹🌹🌹

  • @razakkarivellur6756
    @razakkarivellur6756 2 роки тому +6

    നന്മയുള്ള ഒരു കലാകാരൻ... 🙏🏻🌹

  • @sarathsk75
    @sarathsk75 2 роки тому +15

    പാടാൻ മാത്രം അറിയുന്ന, ജാടകൾ തീരെയില്ലാത്ത ഒരു പാവം മനുഷ്യൻ. പ്രണാമം.

  • @mohammedalimk1086
    @mohammedalimk1086 2 роки тому +3

    1979 കാലഘട്ടത്തെ ഒരു ഓർമ്മ.
    ഇടവാ ബഷീർ റാസൽഖൈമയിൽ പരിപാടി നടത്തുന്ന ദിവസം. കാണാനും കേൾക്കാനും വലിയ ആഗ്രഹം കയ്യിൽ ഒരു പൈസ ഇല്ല. ജോലി ഒന്നും ഇല്ല. ജ്യേഷ്ട്ൻ്റ പരിചയക്കാരനിൽ നിന്ന് പൈസ കടം വാങ്ങി. പ്രോഗ്രാം ആസ്വദിച്ചു കണ്ടു. പണം കടം വാങ്ങിയതിന്ന് ഒരു പാട് വഴക്ക് കേട്ടെങ്കിലും മനോഹരമായ ഒരു ഗാനമേള കണ്ട് ആസ്വദിച്ച സുഖം ഇന്നും മറന്നിട്ടില്ല. ബഷീർക്കാനേയും.

  • @akvvlog3587
    @akvvlog3587 2 роки тому +7

    പുണ്യ ജന്മം... പ്രണാമം... 🙏🙏🙏

  • @sidheequevatakarank
    @sidheequevatakarank 2 роки тому +6

    Great❣️🙏

  • @balajik.n.1496
    @balajik.n.1496 2 роки тому +6

    You are a gem man....❤❤❤

  • @vasanthatharangini6731
    @vasanthatharangini6731 2 роки тому +6

    പ്രണാമം ❤❤❤

  • @sakirismail396
    @sakirismail396 2 роки тому +1

    Thank you so much

  • @kannanasokan3089
    @kannanasokan3089 2 роки тому +3

    puttingal devi temple ganamelayila sthiram sannithyam , pranamam

  • @saranadhsangyan1121
    @saranadhsangyan1121 2 роки тому +2

    Prenamam sir 🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @வினுமோன்
    @வினுமோன் 2 роки тому +5

    🙏പ്രണാമം

  • @joshipn1307
    @joshipn1307 5 місяців тому

    ഗാനമേള, ഇടവ ബഷീറിൻ ഗാനമേള എന്ന് തുടങ്ങുന്ന പാട്ട് ഇദ്ദേഹത്തിന്റെ introdtion ഗാനം ആയിരുന്നു.

  • @antonykaduthanam9781
    @antonykaduthanam9781 2 роки тому +2

    ആദരാഞ്ജലികൾ

  • @sreedevi9518
    @sreedevi9518 2 роки тому +5

    പാവം മനുഷ്യൻ 🙏🏻

  • @mohansubusubu2116
    @mohansubusubu2116 9 місяців тому +1

    ജനിച്ചത് തിരുവനന്തപുരം വർക്കല യിലെ ഇടവ എന്ന സ്ഥലത്തു ആണെങ്കിലും പിന്നുള്ള കാലം മുഴുവൻ കൊല്ലം കടപ്പാക്കട യിൽ ആണ് കടപ്പാക്കട യിൽ തന്നെ ആണ് ഇദ്ദേഹത്തിന്റെ റെക്കോർഡിങ് സ്റ്റുഡിയോ സംഗീതലയ അത് ഉത്ഘാടനം ചെയ്യാൻ KJ യേശുദാസ് 1993 ൽ വന്നതും എല്ലാം നേരിൽ കാണുകയുണ്ടായി കൊല്ലത്തിനു വടക്കോട്ട് ഇദ്ദേഹത്തിന് വലിയ മാർക്കറ്റ് ആയിരുന്നു

  • @mohammedshareef2083
    @mohammedshareef2083 2 роки тому

    കൊല്ലം പള്ളിതോട്ടം എന്ന സ്ഥലത്തു സ്ഥിരം ഗായകൻ ആയിരുന്നു 🙏

  • @praveenc.b__3139
    @praveenc.b__3139 2 роки тому +3

    🙏🏻❤

  • @BellsofMinds21
    @BellsofMinds21 2 роки тому +3

    🌹🌹🌹🌹🌹🙏🙏🙏🙏

  • @Pradee4556
    @Pradee4556 2 роки тому +3

    🙏🙏

  • @muhammadshareefshareef9778
    @muhammadshareefshareef9778 2 роки тому +3

    ♥️♥️♥️♥️♥️😓😓

  • @user-ni4ps3ou3g
    @user-ni4ps3ou3g 2 роки тому +3

    Adharanjalikal

  • @gfrcompany7234
    @gfrcompany7234 2 роки тому +3

    😥😥

  • @shibisavad8535
    @shibisavad8535 9 місяців тому

    Yamaha കീബോർഡ് ഇന്നും മനസ്സിൽ നിൽക്കുന്നു... പാരിപ്പള്ളി ഗുരുനാഗപ്പാൻ ക്ഷേത്ര സന്നിധിയിൽ

  • @adarshasokansindhya
    @adarshasokansindhya 2 роки тому +3

    Hi

  • @shahichirayinkil2904
    @shahichirayinkil2904 2 роки тому +2

    RIP

  • @terencegeorge2462
    @terencegeorge2462 2 роки тому +2

    He is quite inhibited_ not expressive or articulate. The interviewer would have a difficult time making him talk.

  • @mohamedshahin547
    @mohamedshahin547 2 роки тому +2

    Marikkan kathirnno ithoke kanikkan madhyama samohame

  • @azif993
    @azif993 2 роки тому +3

    🌹💖

  • @af9280
    @af9280 2 роки тому +3

    😢

  • @shibubabushibubabu5430
    @shibubabushibubabu5430 2 роки тому +2

    🙏

  • @mohananmohan9038
    @mohananmohan9038 2 роки тому +1

    🙏🙏🙏😢