ഒരു പത്തിരുപത് വര്ഷം കൂടി കഴിഞ്ഞ് എല്ലാവരും സ്വയം മനസ്സിലാക്കുന്ന കാര്യ്ങ്ങൾ ഇപ്പോഴേ മൈത്രേയൻ എത്ര ഭംഗിയായി വിവരിക്കുന്നു , നന്ദി മൈത്രേയൻ ❤ താങ്കളുടെ കാലശേഷവും താങ്കളുടെ വാക്കുകൾ ഒരുപാട് പേർക് ചിന്തിക്കാനുള്ള വലിയ അറിവുകളായി അവശേഷിക്കും തീർച്ച
ഇദ്ദേഹം പറയുന്നതിൽ ചില കാര്യങ്ങൾ നമുക്ക് അംഗീകരിക്കാം സുഹൃത്തേ... എന്നാൽ പലതും അംഗീകരിക്കാൻ പറ്റില്ല...എത്ര കാലം കഴിഞ്ഞാലും ഈ കാലയളവിൽ സമൂഹം സംവിധാനം ചെയ്തിരിക്കുന്ന കുടുംബ വ്യവസ്ഥ മാറ്റപ്പെടാവുന്നതല്ല...അതിന് പല കാരണങ്ങളുണ്ട്...തനിക്കിഷ്ടമുള്ള ഒരു ഇണയെ കണ്ടുപിടിച്ച് ആ ഇണയുടെകൂടെ ഇഷ്ടമുള്ള കാലംകഴിഞ്ഞിട്ട് മതിയെന്ന് തോന്നുമ്പോൾ പിരിഞ്ഞുപോകാമെന്ന ഒരു പിന്തിരിപ്പൻ ആശയം പ്രാവർത്തികമാക്കി ഇദ്ദേഹം അവതരിപ്പിക്കുമ്പോൾ, ആരെങ്കിലും കണ്ടുപിടിച്ചുകൊടുക്കുമ്പോൾ അത് ഇഷ്ടപ്പെടുന്ന ഒരു ജീവിതപങ്കാളിയെ പിന്നെ ഉപേക്ഷിക്കാൻ ഒരു നല്ല മനുഷ്യന് എങ്ങനെ സാധിക്കും...?സ്വഭാവദൂഷ്യംകൊണ്ടോ ലൈംഗീക വൈകല്യംകൊണ്ടോ ഒക്കെയാകാം പിരിഞ്ഞുപോകാറുള്ളത്... എങ്കിൽ സ്വയം വരിക്കുന്ന ഇണയിൽ അത്തരം ദൂഷ്യങ്ങൾ ഉണ്ടാകാറില്ലേ...? തനിക്ക് ചേരുന്ന ഇണയെ ഒരാൾക്ക് എങ്ങനെ കണ്ടെത്താൻ കഴിയും...?പഴയ കാട്ടിലെ ജീവിതരീതി ഉപയോഗിച്ച് ഓടിച്ചിട്ട് പരീക്ഷിക്കാതെ തനിക്ക് ചേരുന്ന ഒരു യോനി കണ്ടെത്താനാവുമോ...? അതിന് സാധിക്കുന്നവരാണോ സ്വയം വരിക്കുന്നവർ...? ഇഷ്ടമുള്ള ഒരാളിന്റെ കൂടെ ഇറങ്ങി തിരിക്കുന്നവരുടെ ബാക്കി ജീവിതം നിയമമുണ്ടാക്കുന്ന സർക്കാരുകളോ ഈ വിടുവായ പറയുന്നവരോ സുസ്ഥിരമാക്കുമോ...?വെറുതെ ജീവിതമറിയാത്ത ചെറുപ്പക്കാരെ വഴിതെറ്റിക്കാനല്ലാതെ ഇത്തരക്കാരുടെ സംഭാഷണങ്ങൾ മറ്റൊന്നിനും ഉപകരിക്കുകയില്ല... അല്ലെങ്കിൽ ഇവർ ഇറങ്ങിത്തിരിക്കുന്നവർക്ക് സുസ്ഥിരമായ ഒരു തിരഞ്ഞെടുപ്പുരീതിയും ജീവിതവുംനിർദ്ദേശിച്ചു കൊടുക്കണം...വിമർശനാത്മകമായ അനേകം പ്രശ്നങ്ങൾ ഇദ്ദേഹത്തിന്റെ സംഭാഷണങ്ങളിലൂടനീളം ഉണ്ട്... തള്ളേണ്ടത് തള്ളുക കൊള്ളേണ്ടത് കൊള്ളുക... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... കണ്ടറിയാത്തവൻ കൊണ്ടറിയും... അനുഭവം ഗുരു... ഇതൊക്കെ പറഞ്ഞുവച്ച പൂർവികരെ നമിക്കേണ്ടതുതന്നെ...
@@sreejithvk8478 Exactly, in one video he says after 70 years we never created a single person who knows Indian constitution and contribute accordingly, absolute non sense, it is not needed. Also, he opposes Sanatana Dharma, and he mentioned Sanyasa is like Masturbation in another video (only self satisfaction), what is his contribution to the world, forget at least for the state of Kerala, just blabbering and nothing is going to change even after 100 years. He is always saying about India, what about US? there also you can see kids playing on the roads from morning to evening wearing wheel shoes (especially blacks), they will never go to school, only Asians in US has a traditional family concept and sending their kids to school on a regular basis hence Indians are highest earning diaspora in US. So where is the Pourabodham in US for native blacks? Typically saying the whole world is a mess, I strongly believe he is under treatment for "Hallucination", it is a psychiatric condition. He is not an atheist, he is a pure communist, oppose everything in the world.
@@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ് അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ
എന്റെ പൊന്നോ അടിപൊളി വാക്കുകൾ ഇതൊക്കെ കേട്ടപ്പോൾ രോമാഞ്ചം വന്നു ✨️👏🏻 anchor ന് കൊടുത്ത മറുപടി കേട്ട് ചിരിച് ചത്തില്ല എന്നെ ഉള്ളു 😅 ഞാൻ +2 കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥി ആണ്... ഇതുവരെയും ഞാനും ജീവിച്ചത് എന്തൊരു പഴഞ്ചൻ രീതിയിൽ ആണെന്നാണ് ഇദ്ദേഹത്തിന്റെ ഓരോ വിഡിയോസും ഇന്റർവ്യൂസും കാണുമ്പോഴാ മനസിലായെ... No words your the great maithreyan sir... 🤗😻👏🏻🥳
ഇയാള് ലോകത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരായി കാണുന്നു.അവതാരകനേ വല്ലാതെ പരിഹസിക്കുന്നു.അയാളുടെ ഭാര്യയെ അവഹേളിക്കുന്നു.ഇയാൾ ആരാണ്.?നിങ്ങൾ എന്തിനാണ് ഇയാളെ പുകഴ്ത്തി പറയുന്നത് എന്നാണ് എ നിക്കു മനസിലാവാത്തത്. മൃഗങ്ങളും മനുഷ്യരും ഒരു പോലാണോ..അങ്ങനെ തൻ്റെ അച്ചനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇയാളുടെ പുളുവടി നമ്മൾ കേൾക്കേണ്ടി വരില്ലായിരു

@@പക്ഷികളെഇഷ്ടപ്പെടുന്നവൻ 😂😂 eth oke ettavum arivillathinte preshanam ann Oru lokathile thanne kidlam potte cr7 lokathile top one ann.ayal vanitte pulliyude Maman ann moon rotate chyunne enn paranja Nigal angu vihswasikuvoo,ayal lokathilee valiya aale alle ath kond angu vihswashikam agane anno😂 Let evidence lead athann science inte rethi thelivu kond vaa vihswhikam allathe valiyavar vihswasikkunna onnu evide Ella. Debim enn parayunne oru kunjiyilee adima pett vihswasikkunna onnu ann. Chilarkk ath Mattan thanne padd ethryum kalam vihswashich eni egane eth onnu polikkukaa aha thought um😅
താങ്കൾ എപ്പോഴും എനിക്ക് ഒരു അൽഭുതമാണ്...എന്തൊരു സത്യങ്ങൾ ആണ് പറയുന്നത്... വിമർശിക്കുന്നവർക്ക് പോലും അറിയാം അദ്ദേഹം പറയുന്നത് സത്യമാണെന്ന്..എല്ലാവർക്കും അറിയാവുന്ന നഗ്ന സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാട്ടുന്ന ഒരു വ്യക്തി ആണ് താങ്കൾ..എപ്പോഴും ബഹുമാനം മാത്രം❤
,,,,❤ മൈത്രേയൻ. ഇതൊക്കെ നമ്മള് മനസ്സിലാക്കി വെച്ചാലും... ആരേലും ചോദിച്ച ശരിയായ ഉത്തരം കിട്ടാറില്ല. 😅 Mythreyan എത്ര cool ആയാണ് എല്ലാം കൃത്യമായി പറയുന്നത് 🎉
It is just songs like "jimikii kammal". Also, UA-cam will count the view numbers from the same viewers if it is from a different IP. We know that most people watched jimikki kammal at least 10 times. Maitreyan's most viral video is his Kappa TV Happiness project interview with 650K views. Not even 1 million. So, he is right even though his number calculations are wrong.
@@sreejithvk8478 രണ്ടാളും മനുഷ്യരാണ് മിസ്റ്റേക്കുകൾ സംഭവിക്കും പക്ഷേ ഈ മനുഷ്യർ തന്നെയാണ് എല്ലാ വിധ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത്. ഇത്രയും ഉന്നതിയിൽ എത്തിച്ചിട്ടുള്ളത്. കുറ്റം പറയാൻ ആർക്കും പറ്റും നല്ലത് പറയാനാണ് ആളെ കിട്ടാത്തത്. എന്തായാലും അദ്ദേഹത്തിൻറെ വീഡിയോ 30 ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ടതായിട്ട് ഞാൻ കണ്ടില്ല അതുകൊണ്ട് അദ്ദേഹത്തിൻറെ ആർഗ്യുമെന്റിൽ തെറ്റൊന്നുമില്ല.
Dear Rev.Meitreyan, I respect your each Words ...and I do the same as for you too. You are great ! Whatever you said,is correct and valued ! Thank you Sir very much !! God bless you
അറിവിൽ അഹങ്കരിച്ചിരുന്ന എന്നെ തിരിച്ചറിവ് എന്നൊന്ന് കൂടെ ഉണ്ടെന്നു മനസ്സിലാക്കിയത് ഈ വ്യക്തിയുടെ വേറിട്ട ചിന്തയും ചങ്കൂറ്റത്തോടെ നിലപാട് വ്യെക്തമാക്കുന്ന ഷൈലിയുമാണ്. ഞാൻ എന്നെ മഹാത്മാ ഗാന്ധിയുടെ സൽസ്വഭാവ വശത്തോട് താരതമ്യം ചെയ്ത് സ്വയം കുറച്ചു കാണേണ്ട ആവശ്യമില്ലെന്നു പഠിക്കാൻ അത് വളരെയധികം സഹായിച്ചു
@@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ് അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ
തന്ത്രിമാരും, പള്ളിയില്ലേ അച്ചന്മാരും, ഇമാമുമാരും ഒക്കെ ദിവസും "ഞങ്ങളുടെ ടൈബങ്ങളാണ് സത്യം, അതിമഹന്മാർ" എന്ന് പേരിൽ രൂപ ഭണ്ഡാര പെട്ടിയിൽ ഇട്, നേര്ച്ച ഇട് എന്ന് ഒക്കെ പറയുമ്പോൾ, നീയൊക്കെ അവന്മാർ തൂറുന്നടുത് പോയി അവന്മാരുടെ മലം നക്കി തിന്നുമ്പോൾ ഈ അന്തസ്സിനു കോട്ടം തട്ടൂല, അല്ലെ.
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അയാൾ സംസാരിക്കുന്നതിന്റെ തലത്തിൽ ചിന്തിക്കാൻ കഴിവ് ഉണ്ടായിരിക്കണം 🙏.. അയാൾ പറയുന്നതിന്റെ കന്റന്റ് എന്ത് എന്ന് മനസിലായിട്ടില്ല 👍
30 million is 3 Crores. Mythreyan made a tongue slip I believe. But, 30m views doesn’t mean that many people watched. It’s total counts including repeated watching per person.
Maithreyan is right... I have been watching UA-cam for the last 20 years.. I noticed him only when I saw a UA-cam headline "I support VINAYAKAN".. and found he is worth watching.... And hence the last four days I have been watching him on UA-cam. His interview will make an impact on society...What everyone wanted to do but were unable to do it because of the influential idiots around them, Maithreyan is practicing and propagating with guts.
ലെ അവതാരകൻ...സ്വാഭാവികമായി ഉണ്ടാകുന്ന കാര്യമാണ് പ്രണയം...അതിൽ ആളുകൾ അടുത്ത് അറിയുകയും പിരിയുകയും ചെയുക്ക എന്നത് അതിൻ്റെ പ്രകൃതിപരമായ കാര്യമാണ്...പക്ഷേ എല്ലാ സ്വാഭാവികതയ്ക്കും വിരുദ്ധമായ അറേഞ്ച്ഡ് മാര്യേജ് ആളുകൾ തിരഞ്ഞ് എടുക്കുന്നത് ആണിനെയും പെണ്ണിനെയും തരംതിരിച്ച് ഇരുതുന്നത് കൊണ്ടും ഇണയെ കണ്ടെത്താൻ സ്വന്തമായി അനുവാദം ഇല്ല എന്ന് ചെറുപ്പം മുതലേ കണ്ടും കേട്ടും വളരുന്ന ഒരു പ്രാകൃതസമൂഹത്തിൻ്റെ പരിണിതഫലമായി സംഭവിക്കുന്ന കാര്യമാണ്...പക്ഷേ അതിലും ചിലത് Success ആയി എന്നത് കാണിച്ച് അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം ഡേറ്റിംഗ് നോടു താരതമ്യം ചെയ്യാൻ പറ്റുമോ..? അറേഞ്ച്ഡ് മാര്യേജ് ആളുകൾക്ക് തിരഞ്ഞ് എടുക്കാൻ അനുവദിക്കാതെ ഇരുന്ന സമൂഹത്തിൻ്റെ ഭാഗമായി ഉണ്ടായ ആർട്ടിഫിഷ്യൽ Unnatural ആയ ഒരു സിസ്റ്റം ആണ്...ഇതും സ്വന്തമായി പ്രണയിച്ച് അറിഞ്ഞ് കല്യാണം കഴിക്കുന്നതും തമ്മിൽ എന്ത് ബന്ധം 😂😂
അവിടെ succuss ഇല്ല, ഞൻ വൈഫ് നു ഫ്രീഡം കൊടുത്തതിനു വീട്ടുകാർ എതിർത്തു, അവൾ ഗർഭിണി ആയിരുന്നത് കൊണ്ട് അവളുടെ വീട്ടിൽ കൊണ്ടാക്കി, അവൾക് ഇവിടെ വരാൻ താല്പര്യം ഇല്ല, ഇന്ന് അതിനെ പറ്റി സംസാരിക്കാൻ പോവാൻ, വീട്ടുകാരും കുടുംബക്കാരും ചിന്തിക്കുന്നപോലെ ഞൻ ഒരിക്കലും പ്രവർത്തിക്കൂല എന്ന് ഉറപ്പുള്ളോണ്ട്, അവളെ എന്റെ വീട്ടിലേക് കൊണ്ട് വരാൻ വിചാരിക്കുന്നു, ശേഷം വീട്ടിൽ അടി ആയിരിക്കും 😂, വിവാഹം കഴിഞ്ഞു കഷ്ടപ്പെട്ട ആളാണ് ഉമ്മ, ആ ഉമ്മയാണ് ഇപ്പൊ പ്രശ്നങ്ങൾ ഉണ്ടാകുന്നത്, മാറ്റം വരുത്തിയില്ലങ്കിൽ വരും തലമുറയെയും ഇത് ബാധിക്കും 😢
അവതാരകന് ആള് മാറിപോയി 😂🔥
ഒരു പത്തിരുപത് വര്ഷം കൂടി കഴിഞ്ഞ് എല്ലാവരും സ്വയം മനസ്സിലാക്കുന്ന കാര്യ്ങ്ങൾ ഇപ്പോഴേ മൈത്രേയൻ എത്ര ഭംഗിയായി വിവരിക്കുന്നു ,
നന്ദി മൈത്രേയൻ ❤ താങ്കളുടെ കാലശേഷവും താങ്കളുടെ വാക്കുകൾ ഒരുപാട് പേർക് ചിന്തിക്കാനുള്ള വലിയ അറിവുകളായി അവശേഷിക്കും തീർച്ച
💯💯
2:49 30 million 30 ലക്ഷം ആണെന്ന് മനസിലാക്കുന്ന കാര്യം ആണോ 😂😂😂😂
P
@@sreejithvk8478ഇത്രെയും കാര്യങ്ങൾ പറഞ്ഞിട്ട് താങ്കൾ ഇത് മാത്രമാണോ ശ്രദ്ധിച്ചത് മനസ്സിലാക്കിയത്
ഇദ്ദേഹം പറയുന്നതിൽ ചില കാര്യങ്ങൾ നമുക്ക് അംഗീകരിക്കാം സുഹൃത്തേ... എന്നാൽ പലതും അംഗീകരിക്കാൻ പറ്റില്ല...എത്ര കാലം കഴിഞ്ഞാലും ഈ കാലയളവിൽ സമൂഹം സംവിധാനം ചെയ്തിരിക്കുന്ന കുടുംബ വ്യവസ്ഥ മാറ്റപ്പെടാവുന്നതല്ല...അതിന് പല കാരണങ്ങളുണ്ട്...തനിക്കിഷ്ടമുള്ള ഒരു ഇണയെ കണ്ടുപിടിച്ച് ആ ഇണയുടെകൂടെ ഇഷ്ടമുള്ള കാലംകഴിഞ്ഞിട്ട് മതിയെന്ന് തോന്നുമ്പോൾ പിരിഞ്ഞുപോകാമെന്ന ഒരു പിന്തിരിപ്പൻ ആശയം പ്രാവർത്തികമാക്കി ഇദ്ദേഹം അവതരിപ്പിക്കുമ്പോൾ, ആരെങ്കിലും കണ്ടുപിടിച്ചുകൊടുക്കുമ്പോൾ അത് ഇഷ്ടപ്പെടുന്ന ഒരു ജീവിതപങ്കാളിയെ പിന്നെ ഉപേക്ഷിക്കാൻ ഒരു നല്ല മനുഷ്യന് എങ്ങനെ സാധിക്കും...?സ്വഭാവദൂഷ്യംകൊണ്ടോ ലൈംഗീക വൈകല്യംകൊണ്ടോ ഒക്കെയാകാം പിരിഞ്ഞുപോകാറുള്ളത്... എങ്കിൽ സ്വയം വരിക്കുന്ന ഇണയിൽ അത്തരം ദൂഷ്യങ്ങൾ ഉണ്ടാകാറില്ലേ...? തനിക്ക് ചേരുന്ന ഇണയെ ഒരാൾക്ക് എങ്ങനെ കണ്ടെത്താൻ കഴിയും...?പഴയ കാട്ടിലെ ജീവിതരീതി ഉപയോഗിച്ച് ഓടിച്ചിട്ട് പരീക്ഷിക്കാതെ തനിക്ക് ചേരുന്ന ഒരു യോനി കണ്ടെത്താനാവുമോ...? അതിന് സാധിക്കുന്നവരാണോ സ്വയം വരിക്കുന്നവർ...? ഇഷ്ടമുള്ള ഒരാളിന്റെ കൂടെ ഇറങ്ങി തിരിക്കുന്നവരുടെ ബാക്കി ജീവിതം നിയമമുണ്ടാക്കുന്ന സർക്കാരുകളോ ഈ വിടുവായ പറയുന്നവരോ സുസ്ഥിരമാക്കുമോ...?വെറുതെ ജീവിതമറിയാത്ത ചെറുപ്പക്കാരെ വഴിതെറ്റിക്കാനല്ലാതെ ഇത്തരക്കാരുടെ സംഭാഷണങ്ങൾ മറ്റൊന്നിനും ഉപകരിക്കുകയില്ല... അല്ലെങ്കിൽ ഇവർ ഇറങ്ങിത്തിരിക്കുന്നവർക്ക് സുസ്ഥിരമായ ഒരു തിരഞ്ഞെടുപ്പുരീതിയും ജീവിതവുംനിർദ്ദേശിച്ചു കൊടുക്കണം...വിമർശനാത്മകമായ അനേകം പ്രശ്നങ്ങൾ ഇദ്ദേഹത്തിന്റെ സംഭാഷണങ്ങളിലൂടനീളം ഉണ്ട്... തള്ളേണ്ടത് തള്ളുക കൊള്ളേണ്ടത് കൊള്ളുക... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട... കണ്ടറിയാത്തവൻ കൊണ്ടറിയും... അനുഭവം ഗുരു... ഇതൊക്കെ പറഞ്ഞുവച്ച പൂർവികരെ നമിക്കേണ്ടതുതന്നെ...
പേട്ട് ദൈവങ്ങൾ, താങ്ക്സ് ഡിയർ മൈത്രെയൻ 😂😂😂😂❤❤❤❤
2:39 30 million 30 ലക്ഷം ആണെന്ന് മൂഢത്തരം പറഞ്ഞതിനാണോ😂😂😂😂
@@sreejithvk8478nalla cooling glass montha vechit elladthum mongunnundallo
👌👌👌👌👌🙏🙏🙏🙏ഇതാണ് യഥാർത്ഥ സത്യം 🙏എന്തിനാണ് കുട്ടികൾ 💕അറിവ് കുറവുള്ളപ്പോൾ കുട്ടികൾ ജനിക്കുന്നു 🙏
@@sreejithvk8478 Exactly, in one video he says after 70 years we never created a single person who knows Indian constitution and contribute accordingly, absolute non sense, it is not needed. Also, he opposes Sanatana Dharma, and he mentioned Sanyasa is like Masturbation in another video (only self satisfaction), what is his contribution to the world, forget at least for the state of Kerala, just blabbering and nothing is going to change even after 100 years. He is always saying about India, what about US? there also you can see kids playing on the roads from morning to evening wearing wheel shoes (especially blacks), they will never go to school, only Asians in US has a traditional family concept and sending their kids to school on a regular basis hence Indians are highest earning diaspora in US. So where is the Pourabodham in US for native blacks? Typically saying the whole world is a mess, I strongly believe he is under treatment for "Hallucination", it is a psychiatric condition. He is not an atheist, he is a pure communist, oppose everything in the world.
@@sreejithvk8478So, the answer to the question "what is 30 millions in lakhs?" is 300 lakh by Google answer 😅😅😅
100% യാഥാർത്ഥ്യം!!ഇങ്ങനെയുള്ളവർ ഇനിയും ഉയർന്നു വരട്ടെ!!👌👌👌
2:39 30 million 30 ലക്ഷം ആണെന്ന് വിശ്വസിക്കുന്ന മറ്റൊരു ജന്മം😂😂😂😂
മണ്ടൻ
@@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ് അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ
@@sreejithvk8478 nee ellathinum ee 30 L nte kanakk parayunnath enthina. ayal paranjath chinthikkanulla kazhivillangil ath paranjal pore. 30M ennath 3C aanenn ariyam . ayal parayan udheshichath enthanenn manassilakkan sramikkado budhi raakshasa. enthilum janaadipathyaparamayi chinthikkuka. athanu ithile Msg...
@@midhunrajr2781 athe athe budhi koodiya ninne polathe rakshan allaathavar ayaal parayunnathu vellam thodathe vizhungiyal mathi. Nee rakshasan allaathathu kondaano ayaalude kundi thaangunnathu?
ഞാൻ കേട്ടതിൽ വെച്ച് മൈത്രേയന്റെ വളരെ നല്ല സംസാരം..
എന്റെ പൊന്നോ അടിപൊളി വാക്കുകൾ ഇതൊക്കെ കേട്ടപ്പോൾ രോമാഞ്ചം വന്നു ✨️👏🏻 anchor ന് കൊടുത്ത മറുപടി കേട്ട് ചിരിച് ചത്തില്ല എന്നെ ഉള്ളു 😅 ഞാൻ +2 കഴിഞ്ഞു നിൽക്കുന്ന വിദ്യാർത്ഥി ആണ്... ഇതുവരെയും ഞാനും ജീവിച്ചത് എന്തൊരു പഴഞ്ചൻ രീതിയിൽ ആണെന്നാണ് ഇദ്ദേഹത്തിന്റെ ഓരോ വിഡിയോസും ഇന്റർവ്യൂസും കാണുമ്പോഴാ മനസിലായെ... No words your the great maithreyan sir... 🤗😻👏🏻🥳
സത്യം ഞാനും അതെ
👍👍👍
ഇയാള് ലോകത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരായി കാണുന്നു.അവതാരകനേ വല്ലാതെ പരിഹസിക്കുന്നു.അയാളുടെ ഭാര്യയെ അവഹേളിക്കുന്നു.ഇയാൾ ആരാണ്.?നിങ്ങൾ എന്തിനാണ് ഇയാളെ പുകഴ്ത്തി പറയുന്നത് എന്നാണ് എ നിക്കു മനസിലാവാത്തത്. മൃഗങ്ങളും മനുഷ്യരും ഒരു പോലാണോ..അങ്ങനെ തൻ്റെ അച്ചനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇയാളുടെ പുളുവടി നമ്മൾ കേൾക്കേണ്ടി വരില്ലായിരു
ഇയാൾ പറഞ്ഞത് എല്ലാം ശരിയാണ് എന്ന് ചിന്തിക്കുന്നത് മണ്ടത്തരവും വിവരക്കേടുമാണ്
നീയൊരു പാവമാ ടാ😢
എനിക്ക് തന്നെ ഒരു മാസമായിട്ടാണ് ഇങ്ങനെ ഒരാളെ പറ്റി അറിവ് ഉണ്ടായിട്ടുള്ളൂ ഞാൻ എല്ലാ ദിവസവും യൂട്യൂബിൽ കാണാറുള്ള ആളാണ്
ആണ് അതാണ് ഇയാൾ, പുതിയ ആശയം, പുതിയ ചിന്താഗതി, മാറട്ടെ ലോകം, നമുക്കും മാറാം
കാലത്തിനു മുൻപേ സഞ്ചരിച്ച മനുഷ്യൻ.... വീട് തന്നെയാണ് സാമൂഹ്യ വിരുദ്ധത സൃഷ്ടിക്കുന്നയിടം 👍👍
താങ്കൾ റോഡിലാണോ താമസം??? 😜
@@SureshKumar-lv6fk ആണ് അങ്ങോട്ട് വരട്ടേ 🤣
ഐൻസ്റ്റീൻ 😂
@@najeelas66 ഐൻസ്റ്റീനോ അതാരാ 🤔
അങ്ങനെയെങ്കിൽ മൃഗങ്ങൾ ഇയാളെക്കാൾ മുൻപേ കാലത്തിനു മുൻപേ സഞ്ചരിച്ചവരാണ് 😄
🙏🙏🙏ഇതാണ് മനുഷ്യൻ എത്ര കൃത്യമായി കാര്യങ്ങൾ സംസാരിക്കുന്നു yes Great Person 🌹🌹🌹
2:39 30 million 30 ലക്ഷം ആണെന്ന് കാര്യം ആയിരിക്കും😂😂😂😂
@@sreejithvk8478അത് മാത്രമാണോ താൻ കേട്ടത്?
ഇയാള് ലോകത്തെ മുഴുവൻ ജനങ്ങളെയും മണ്ടന്മാരായി കാണുന്നു.അവതാരകനേ വല്ലാതെ പരിഹസിക്കുന്നു.അയാളുടെ ഭാര്യയെ അവഹേളിക്കുന്നു.ഇയാൾ ആരാണ്.?നിങ്ങൾ എന്തിനാണ് ഇയാളെ പുകഴ്ത്തി പറയുന്നത് എന്നാണ് എ നിക്കു മനസിലാവാത്തത്. മൃഗങ്ങളും മനുഷ്യരും ഒരു പോലാണോ..അങ്ങനെ തൻ്റെ അച്ചനും അമ്മയും ചിന്തിച്ചിരുന്നെങ്കിൽ ഇയാളുടെ പുളുവടി നമ്മൾ കേൾക്കേണ്ടി വരില്ലായിരു
Mythreyane namichu❤
പക്വത ഇല്ലാത്ത ശിഷ്യന് വളരെ ക്ഷമ യോടെ അറിവ് പകർന്നു കൊടുക്കുന്ന മഹാ ഗുരു ❤മൈത്രെയെൻ ❤
2:39 30 million 30 ലക്ഷം ആണെന്ന മഹത്തായ അറിവ്😂😂😂😂
ദിലീപ് കുമാർ
3മില്യൺ ആണ് 30ലക്ഷം
30മില്യൺ മൂന്ന് കോടി ആണ്
ഇവനെ പോലെ ഉള്ള അൽപ്പൻ മാരെ വിശ്വസിച്ചു ജീവിതം പാ ഴാക്കണ്ട
Aa pottane ennitte onnum. Mansilayitonnum illa
സത്യം
Apara kshama thanne
Maithreyan പറയുന്നകാര്യങ്ങളോട് യോജിക്കുന്നു. എനിക്ക് relate ചെയ്യാൻ കഴിക്കുന്നു. ഞാനും വിവാഹം കഴിഞ്ഞ ഒരാളാണ്. 👌🏻👌🏻
മൈത്രേയൻ ഒരുപാടു ഇഷ്ടം ❤❤❤❤❤
മൈത്രേയൻ ❤❤❤
❤ എന്റെ ചിന്താഗതി തന്നെ മാറ്റിയ മനുഷ്യൻ
Ninta skull 💀 crushed ayi
@@muhzinmhmmd4012 thanik പിന്നെ അതില്ലാത്ത കാരണം കുഴപ്പം ഇല്ല
ntha meone 30 millioan 30 laksham ennu parayunna ee oola ano 😂😂
തനിക് അത്രയേ വിവരം ഉള്ളു ഇവനെക്കാളും ബുദ്ധിയും അറിവും ഉള്ള സൈന്റിസ്റ്റു വരെ ദൈവത്തെ വിശ്വസിക്കുന്നു
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ 😂😂 eth oke ettavum arivillathinte preshanam ann
Oru lokathile thanne kidlam potte cr7 lokathile top one ann.ayal vanitte pulliyude Maman ann moon rotate chyunne enn paranja
Nigal angu vihswasikuvoo,ayal lokathilee valiya aale alle ath kond angu vihswashikam agane anno😂
Let evidence lead athann science inte rethi thelivu kond vaa vihswhikam allathe valiyavar vihswasikkunna onnu evide Ella.
Debim enn parayunne oru kunjiyilee adima pett vihswasikkunna onnu ann. Chilarkk ath Mattan thanne padd ethryum kalam vihswashich eni egane eth onnu polikkukaa aha thought um😅
മിത്രേയന്റെ പ്രത്യേകത അദ്ദേഹം ഒരു നഗ്നനായ മനുഷ്യൻ ആണ് എന്നുള്ളതാണ്.
അദ്ദേഹത്തെ മനസ്സിലാക്കാൻ നാമും കുറച്ചു നഗ്നർ ആകേണ്ടതുണ്ട്. 🤔
മൈത്രേയൻ പൊളിച്ചടുക്കി ❤
എന്ത് 30മില്യൺ 30ലക്ഷം ആണെന്നോ
പേട്ട് ദൈവങ്ങൾ ...... 💯
ഞാൻ ദൈവത്തെ കണ്ടു ഇതാണ് ദൈവം അറിവ് പകർന്നുതന്ന ദൈവം നമിക്കുന്നു സർ
ഇത് മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ ഇതിൽ ആരാണ് ചെറുപ്പകാരൻ എന്ന് അറിയാതെ ചിന്തിച്ചുപോയി...😅
2:39 30 million 30 ലക്ഷം ആണെന്ന് പറഞ്ഞ ആളാണെങ്കിൽ കോമഡി ആണ്😂😂😂😂
@@sreejithvk8478മൂന്ന് മില്യൺ ആണ് ഉദേശിച്ചേ
@@sreejithvk8478300 lakhs😅
Pennu kanunnathe ellavarum premikkan eshttamillathathe konde
വളരെ ശരിയാണ് അദ്ദേഹം പറയുന്നു കാര്യങ്ങൾ
2:39 30 million 30 ലക്ഷം ആണെന്ന് വിശ്വസിക്കുന്ന മറ്റൊരു ജന്മം😂😂😂😂
@sreejithvkകരഞോണ്ട് എല്ലാവര്‍ക്കും reply ഇടുന്ന വാണം
😂😂😂😂😂😂
ഞാൻ എത്രയോ കാലമായി പറയാൻ ആഗ്രഹിച്ച വിഷയമാണ് സർ പറയുന്നത് . മഹാൻ
സത്യം മാത്രമാണ് പറയുന്നത്
These videos should be shared everywhere. Everyone should hear about Maiitreyan.
സരി കമ്മികുട്ടാ
2:39 people will think he is an idiot because he says 30 million is equal to 30 lakhs 😂😂😂😂
താങ്കൾ എപ്പോഴും എനിക്ക് ഒരു അൽഭുതമാണ്...എന്തൊരു സത്യങ്ങൾ ആണ് പറയുന്നത്... വിമർശിക്കുന്നവർക്ക് പോലും അറിയാം അദ്ദേഹം പറയുന്നത് സത്യമാണെന്ന്..എല്ലാവർക്കും അറിയാവുന്ന നഗ്ന സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാട്ടുന്ന ഒരു വ്യക്തി ആണ് താങ്കൾ..എപ്പോഴും ബഹുമാനം മാത്രം❤
👌👌👌👌സൂപ്പർ മൈത്രയൻ സർ 👌👌👌
മനുഷ്യന്റെ വഴിമുടക്കി ദൈവങ്ങൾ
,,,,❤ മൈത്രേയൻ.
ഇതൊക്കെ നമ്മള് മനസ്സിലാക്കി വെച്ചാലും... ആരേലും ചോദിച്ച ശരിയായ ഉത്തരം കിട്ടാറില്ല.
😅 Mythreyan എത്ര cool ആയാണ് എല്ലാം കൃത്യമായി പറയുന്നത് 🎉
30 million= 3 crores😏 mistakes can happen but i respect maitreyan❤
It is just songs like "jimikii kammal". Also, UA-cam will count the view numbers from the same viewers if it is from a different IP. We know that most people watched jimikki kammal at least 10 times. Maitreyan's most viral video is his Kappa TV Happiness project interview with 650K views. Not even 1 million. So, he is right even though his number calculations are wrong.
3 kodi janagal keralathilundu 30 lakshame video kanunullu .mythreyante fact ...🤣
3 kodi nanagalil ethra kuttikal ethra prayamullavar yuvakkal ,
കേരളത്തിൽ മാത്രം 3കോടി കാണാൻ വഴിയില്ല. അത്രയും ആളുകൾ കാണാൻമെങ്കിൽ ലോകത്തിന്റെ പല ഭാഗങ്ലിലും കാണണം .
Yes I too noticed it.
I noticed it too😊
ഒരു അത്ഭുത മനുഷ്യൻ എത്ര ക്രിത്യമായാണ് കാര്യങ്ങൾ വിവരിക്കുന്നത് ശരിയായ ആധുനിക മനുഷൻ
Virudhatha parayunnathe midukkennu karuthunnavan
pottan mithreyan
lokam thiriyaatha അത്ഭുത മനുഷ്യൻ hahaha
""പെണ്ണ് കാണാൻ പോയിട്ട് താൻ എന്താണ് കണ്ടത് "" അവതാരകന്റെ മാത്രമല്ല പെണ്ണ് കാണാൻ പോയവന്മാരുടെയൊക്കെ കിളി പോയി 😂
മൈത്യേയാ താങ്കൾ ഒരു തീപ്പൊരിയാണ് തീർച്ചയായും വരും തലമുറക്ക് താങ്കളുടെ വർത്തമാനങ്ങൾ ഒരു മുതൽകൂട്ടാണ്❤
അടിപൊളി....മൈത്രേയൻ പൊളിച്ചു..
I appreciate the interviewer. He’s genuinely interested and wants to learn.
Good.well said his thoughts. Very useful to humanbeings
Anchor ക്ക് ഒരു ബിഗ് സല്യൂട്ട്. സാധാരണക്കാരൻ്റെ ചോദ്യം ചോദിച്ചതിന്. പലർക്കും ചോദിക്കാൻ ആഗ്രഹമുള്ള ചോദ്യങ്ങൾ ആണ് ചോദിക്കേണ്ടത്. Thanks ❤
2:39 30 million 30 ലക്ഷം ആണെന്ന് പറഞ്ഞിട്ടും ഒന്നും പ്രതികരിക്കാതെ ഇരുന്ന ആങ്കറിന് ഇനി salute തീർന്നെങ്കിൽ കുതിര പവൻ കൊടുക്കാം😂😂😂😂
@@sreejithvk8478 രണ്ടാളും മനുഷ്യരാണ് മിസ്റ്റേക്കുകൾ സംഭവിക്കും പക്ഷേ ഈ മനുഷ്യർ തന്നെയാണ് എല്ലാ വിധ കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത്. ഇത്രയും ഉന്നതിയിൽ എത്തിച്ചിട്ടുള്ളത്. കുറ്റം പറയാൻ ആർക്കും പറ്റും നല്ലത് പറയാനാണ് ആളെ കിട്ടാത്തത്. എന്തായാലും അദ്ദേഹത്തിൻറെ വീഡിയോ 30 ലക്ഷത്തിൽ കൂടുതൽ ആളുകൾ കണ്ടതായിട്ട് ഞാൻ കണ്ടില്ല അതുകൊണ്ട് അദ്ദേഹത്തിൻറെ ആർഗ്യുമെന്റിൽ തെറ്റൊന്നുമില്ല.
Dear Rev.Meitreyan, I respect your each Words ...and I do the same as for you too. You are great ! Whatever you said,is correct and valued !
Thank you Sir very much !!
God bless you
Miythreya big salute
മൈത്രേയൻ❤ എന്തൊക്കെയോ മനസിലായ ചോദിച്ച് അറിയാനിരുന്ന കൂട്ടുകാരനും❤🤝
Very valuable, useful, teachable everything, really like toooo
Supper conversation , maithreyan. Polichadukki sadhu pyyane.
ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം ഉള്ള വ്യക്തി.
ആരുപറഞ്ഞു അദ്ദേഹം പറയുന്നത് തെറ്റാണെന്നു എല്ലാം കറക്ട്ടാണ് ബിഗ് സല്യൂട് മൈത്രേയൻ സാർ
തിരഞ്ഞു എടുത്തവർക്ക് മാത്രമാണ് കുടുബ കോടതി😲 എത്ര വലിയ സത്യാവസ്ഥ 😮 ഇതൊക്കെ മലയാളിക്ക് മനസ്സിലാക്കി പ്രവർത്തിച്ചു കാണിക്കാൻ യുഗങ്ങൾ എടുക്കും😔
എന്റെ ഡിങ്ക മൂർഖനെ ആണല്ലോ ചവിട്ടിയത്.
കോപ്പ് വേണ്ടായിരുന്നു.
Mr My, u rock as usual man.😉😉😉
😂
🤣🤣🤣
Very nice talk 👍
അനുഷ്ടാനങ്ങളുടെ നടപ്പും അതിന്റെ ഭൂതവും തമ്മിലുള്ള അന്തരത്തിന്റെ തിരിച്ചറിവിന്റെ മൈത്രയെന്റെ ആസ്തിത്വം
അറിവിൽ അഹങ്കരിച്ചിരുന്ന എന്നെ തിരിച്ചറിവ് എന്നൊന്ന് കൂടെ ഉണ്ടെന്നു മനസ്സിലാക്കിയത് ഈ വ്യക്തിയുടെ വേറിട്ട ചിന്തയും ചങ്കൂറ്റത്തോടെ നിലപാട് വ്യെക്തമാക്കുന്ന ഷൈലിയുമാണ്. ഞാൻ എന്നെ മഹാത്മാ ഗാന്ധിയുടെ സൽസ്വഭാവ വശത്തോട് താരതമ്യം ചെയ്ത് സ്വയം കുറച്ചു കാണേണ്ട ആവശ്യമില്ലെന്നു പഠിക്കാൻ അത് വളരെയധികം സഹായിച്ചു
പേട്ട് ദൈവം എന്റെ പൊന്നോ നമിച്ചു നിങ്ങളെ 🤣🤣🤣🤣അമ്പലത്തിൽ പെൺപിള്ളേരെകാണാൻ ഞാനും 🤣🤣🤣🤣🤣🙏🙏🙏🙏
Valarekalamayi ee manushyane onnu kanan kathirikkunnu. Great man
Thanks Mitreyan !!!
Mythreayan =100%currect I always follows
Maithreyan 🔥🔥🔥🔥🔥🔥
ദൈവമുണ്ടെങ്കിൽ മൈത്രേയനേം പിണറായിയേയും മോദിയേയും സൃഷ്ടിക്കുമോ എന്ന തിരുത്തൽ ശീർഷകത്തിന് നിർദ്ദേശിക്കുന്നു.
Mythreyan undakum he is good person
അതിലും നല്ലത് 30 million 30 lakhs ആണെന്ന് maitreyan ആധുനിക ജീവിത രീതി കൊണ്ട് കണ്ടെത്തി എന്നാലും, listen at 2:39 😂😂😂😂
@@sreejithvk8478 ആ ഒരു തെറ്റ് മാത്രമേ ഈ വിഡിയോയിൽ മൈത്രേയൻ പറഞ്ഞിട്ടൊള്ളു . അതൊരു നാക്കുപിഴവാണ് അല്ലാതെ ആശയപരമായ തെറ്റല്ല. ഞാനും അത് നോട്ട് ചെയ്തു എന്നാൽ അതുകൊണ്ടു അയാൾ പറഞ്ഞതെല്ലാം തെറ്റാകുമോ
പിണറായിയും മോദിയും അത്ര ഭയങ്കരന്മാരാണോ
അതിലങ്ങേർക്ക് വിരോധമില്ലല്ലോ.
അറിവിന്റെ നിറകുടം 👍👍👍👍
ഉള്ളത് പറഞ്ഞാ ഉറിയുo ചിരിയ്ക്കും എന്നാണ് ഇത് കണ്ട് ചിരിച്ച് ഒരു വഴിയായി
കറുപ്പും വെളുപ്പും വസ്ത്രം, രണ്ട് ചിന്തകൾ.. രണ്ട് അഭിപ്രായങ്ങൾ
ജാതിമത ചിന്തകൾക്ക് അതീതമാണ് ശാസ്ത്രം
ബോധം ഉള്ള മനുഷ്യർ മൈത്രയാൻ സാർ പറയുന്നത് തെറ്റാണ് ഞങ്ങൾ പറയില്ല
I❤u
Mytrayan😘😘😘😘😘
😘😘😘😘😘😘😘😘
ഇതാണ് ശെരി 🔥💯ഇതൊക്കെ മതി അല്ലാതെ കൊറേ പൂജ അത് ഇത് ഇതൊന്നും ഇല്ലാത്ത ലോകം വരണം 🥰🥰🥰ഹാപ്പി ലൈഫ് 🥰🥰🥰
Hats off you sir... What a great dialogue.. ദൈവമുണ്ടെകിൽ
മോദിയേയു൦ പിണറായിയേയു൦ ഉണ്ടാക്കുമോ??? മനുഷ്യരെ വെട്ടിക്കൊല്ലാനായി ട്ട്
ഞാനാണ് മഹാൻ ഞാനാണ് പരമമായ സത്യം ഞാനാണ് ശരി 😄😄😄 followers പോകുമ്പോൾ mythraeyan ഊരിയിട്ട അണ്ടർ വെയർ എടുത്തിട്ടു പോകണം കേട്ടോ 😄😄r
കുറേ ഏറെ ഓടേണ്ടിവരും മൈത്രേയന്റെ അടുത്തെത്താൻ, പ്രജയായി തുടരാൻ ആഗ്രഹിക്കുന്ന ആളോട് എന്ത് പറയാൻ... ജനാധിപത്യ സമൂഹത്തിൽ ആയിട്ടു വർഷം 70 ആയി
തന്ത്രിമാരും, പള്ളിയില്ലേ അച്ചന്മാരും, ഇമാമുമാരും ഒക്കെ ദിവസും "ഞങ്ങളുടെ ടൈബങ്ങളാണ് സത്യം, അതിമഹന്മാർ" എന്ന് പേരിൽ രൂപ ഭണ്ഡാര പെട്ടിയിൽ ഇട്, നേര്ച്ച ഇട് എന്ന് ഒക്കെ പറയുമ്പോൾ, നീയൊക്കെ അവന്മാർ തൂറുന്നടുത് പോയി അവന്മാരുടെ മലം നക്കി തിന്നുമ്പോൾ ഈ അന്തസ്സിനു കോട്ടം തട്ടൂല, അല്ലെ.
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അയാൾ സംസാരിക്കുന്നതിന്റെ തലത്തിൽ ചിന്തിക്കാൻ കഴിവ് ഉണ്ടായിരിക്കണം 🙏.. അയാൾ പറയുന്നതിന്റെ കന്റന്റ് എന്ത് എന്ന് മനസിലായിട്ടില്ല 👍
👍👍👍👍👍
great Sir very good answer❤
Super thinking Sree Maithreyan 🎉
Maythryan you are genius ❤
ദൈവമേ... ഒരു സിംഹത്തിന്റെ മടയിലാണല്ലോ ചെന്നുകയറിയത്.... 😃
30 million is 3 Crores. Mythreyan made a tongue slip I believe. But, 30m views doesn’t mean that many people watched. It’s total counts including repeated watching per person.
Not exactly. Only some specific repeated watches are counted towards the total, with complex algorithms and conditions working behind that.
മൈത്രയും തന്റെ മനസ്സ് സത്യസന്ധമായി തുറക്കുന്നു. അപരന്റെ കാപട്യം തുറന്നു കാട്ടുന്നു
Maithreyan is right... I have been watching UA-cam for the last 20 years.. I noticed him only when I saw a UA-cam headline "I support VINAYAKAN".. and found he is worth watching.... And hence the last four days I have been watching him on UA-cam. His interview will make an impact on society...What everyone wanted to do but were unable to do it because of the influential idiots around them, Maithreyan is practicing and propagating with guts.
എന്റെ മതചിന്ത പൂർണ്ണമായും മാറ്റിയ മനുഷ്യൻ ആണ് ഇദ്ദേഹം ... എന്റെ ദൈവം❤
Pakshe, mathachinta mariyillenn mathram....
സെരിയാണ് ദൈവതിനെ വിശ്വാസിച്ചു നടക്കുന്നവർ നന്നാവൂല്ലാ നശിക്കും വിശ്വാസം നശികെട്ടെ എന്നാലേ നേരായാവൂ. കലിപ്പാണ് വരുന്നത് കോപ്പ് 😡. സൂപ്പർ 👍
അദ്ദേഹം പറഞ്ഞത് ശരിയാണ് ഞാൻ ഇദ്ദേഹത്തെ അറിയുന്നത് കുറച്ച് ദിവസങ്ങളെയായി ള്ളു. അതായത് 2024 ജനവരി മാസം മുതൽ
Great effort brother ❤
very rational arguments ..
Dear അവതാരകൻ please refer about the person before asking questions 😀
Current
ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോനുന്നു
🤣
😂 ഇയാൾ ഒരു മനുഷ്യൻ . അത്രമാത്രം തൽക്കാലം ഇപ്പോൾ മനസ്സിലാക്കിയാൽ മതി
മൈത്രേയൻ വ്യത്യസ്ത ചിന്താഗതിക്കാരനാണ്, പക്ഷേ അദ്ദേഹം പറയുന്നത് മൃഗങ്ങളുടെ ജീവിത ശൈലി മനുഷ്യരും സ്വീകരിക്കണമെന്നാണ്
Onnu koody kelkoo....
It's better to watch few vedios before interview Maithriyan. We all can learn from him.
Sathiyam sir Thankale ee lokham muzhuvan ariyumaarakatte ❤❤❤❤
You are too great
ഇദ്ദേഹം പറയുന്നത് എല്ലാം ശെരിആണ്.. അടിപൊളി
30 million = 3 crores , എല്ലാം ശരിയല്ല 😅
Supper discussions..New generation society has to understand
പഠിച്ചതിനാൽ അറിവുകെട്ടവർ ആയിരമുണ്ട്... പഠിക്കാത്തതിനാൽ അറിവുകെട്ടവർ അതിലധികമുണ്ട്... ഏതാണ്ടിതുപോലെ പറഞ്ഞുകേട്ടിട്ടുണ്ട്...
പഠിക്കാത്തതിനാൽ എൻറയർ പൊളിറ്റിക്സ് പഠിച്ച മണ്ടനെ അറിയുമോ?
What a sensible man. His discussions make us think 🤔
30 million എന്ന് പറഞ്ഞാല് മുപ്പതു ലക്ഷം , ഇത് കേട്ട പാട് ഞാൻ കണ്ടം വഴി ഓടി, തലയാട്ടി സമ്മതിക്കുന്ന അവതാരകനും 🙏
Exactly!! അവതാരകൻ മന്ദബുദ്ധി! ആൾദൈവത്തിന് എല്ലാം അറിയാം പക്ഷെ കണക്ക് അറിയില്ല 🤦♀️ ഇങ്ങേരെയൊക്കെ തലയിൽ കേറ്റി വാക്കുന്നവനെ അടിക്കണം 😡
തർക്കിക്കാൻ വയ്യാത്തതുകൊണ്ടാ
😂
It’s a tongue slip dude. He mentioned earlier that 1m is 10 lakhs…! He is very knowledgeable person.
S crt
പറയുന്ന എല്ലാം 100 ശതമാനം സെരിയ 👌 ഞാൻ ഒരു യുക്തി വാദി ആയി ജീവിക്കുന്നതിൽ അഭിമാനിക്കുന്നു
Full support mr maithreyan
Very well.. convinced 👌
Mitriyan & Vinakyan are new Rockets 👍
മൈത്രേയൻ ചേട്ടാ തകർത്തു..... soooper, Love You!....
Genius ❤ Respect 🙏
Enik bhayangara ishtan maithreyan sirnde samsaram.allengilum njangal adimagal thanneyan.ennum kettiyidappetta pashukkal.
ലെ അവതാരകൻ...സ്വാഭാവികമായി ഉണ്ടാകുന്ന കാര്യമാണ് പ്രണയം...അതിൽ ആളുകൾ അടുത്ത് അറിയുകയും പിരിയുകയും ചെയുക്ക എന്നത് അതിൻ്റെ പ്രകൃതിപരമായ കാര്യമാണ്...പക്ഷേ എല്ലാ സ്വാഭാവികതയ്ക്കും വിരുദ്ധമായ അറേഞ്ച്ഡ് മാര്യേജ് ആളുകൾ തിരഞ്ഞ് എടുക്കുന്നത് ആണിനെയും പെണ്ണിനെയും തരംതിരിച്ച് ഇരുതുന്നത് കൊണ്ടും ഇണയെ കണ്ടെത്താൻ സ്വന്തമായി അനുവാദം ഇല്ല എന്ന് ചെറുപ്പം മുതലേ കണ്ടും കേട്ടും വളരുന്ന ഒരു പ്രാകൃതസമൂഹത്തിൻ്റെ പരിണിതഫലമായി സംഭവിക്കുന്ന കാര്യമാണ്...പക്ഷേ അതിലും ചിലത് Success ആയി എന്നത് കാണിച്ച് അറേഞ്ച്ഡ് മാര്യേജ് സിസ്റ്റം ഡേറ്റിംഗ് നോടു താരതമ്യം ചെയ്യാൻ പറ്റുമോ..? അറേഞ്ച്ഡ് മാര്യേജ് ആളുകൾക്ക് തിരഞ്ഞ് എടുക്കാൻ അനുവദിക്കാതെ ഇരുന്ന സമൂഹത്തിൻ്റെ ഭാഗമായി ഉണ്ടായ ആർട്ടിഫിഷ്യൽ Unnatural ആയ ഒരു സിസ്റ്റം ആണ്...ഇതും സ്വന്തമായി പ്രണയിച്ച് അറിഞ്ഞ് കല്യാണം കഴിക്കുന്നതും തമ്മിൽ എന്ത് ബന്ധം 😂😂
അവിടെ succuss ഇല്ല, ഞൻ വൈഫ് നു ഫ്രീഡം കൊടുത്തതിനു വീട്ടുകാർ എതിർത്തു, അവൾ ഗർഭിണി ആയിരുന്നത് കൊണ്ട് അവളുടെ വീട്ടിൽ കൊണ്ടാക്കി, അവൾക് ഇവിടെ വരാൻ താല്പര്യം ഇല്ല, ഇന്ന് അതിനെ പറ്റി സംസാരിക്കാൻ പോവാൻ, വീട്ടുകാരും കുടുംബക്കാരും ചിന്തിക്കുന്നപോലെ ഞൻ ഒരിക്കലും പ്രവർത്തിക്കൂല എന്ന് ഉറപ്പുള്ളോണ്ട്, അവളെ എന്റെ വീട്ടിലേക് കൊണ്ട് വരാൻ വിചാരിക്കുന്നു, ശേഷം വീട്ടിൽ അടി ആയിരിക്കും 😂, വിവാഹം കഴിഞ്ഞു കഷ്ടപ്പെട്ട ആളാണ് ഉമ്മ, ആ ഉമ്മയാണ് ഇപ്പൊ പ്രശ്നങ്ങൾ ഉണ്ടാകുന്നത്, മാറ്റം വരുത്തിയില്ലങ്കിൽ വരും തലമുറയെയും ഇത് ബാധിക്കും 😢
Great vision,go ahead,& prove you are a man not a slave of the previous generation
@@TurtelGammer എന്തോന്ന്..?
എന്റെ. സഹോദരൻ. സാർ.അറവിൽ. ഭയം. ഇല്ലാ. തെ. അറിവ്. സഹ. ജീവി. കൾക്ക്. പകർന്നു. നൽകാൻ. കഴിവ്. ഉള്ള. എന്റെ. സഹോര. എനിക്ക്. മനസ്. ശാന്തമായി. നന്ദി....................
Aa kaalath thanne ethrayadhikam purogamana paramaayi chindhich jeevicha maithreyan ❤
I have not heard a person like Mythreyan who openly speaks the reality or truth! Very Happy
വിവരം ഉള്ളവനെ അവതാരകൻ ആക്കിയാൽ കൊള്ളാം,
100% true mythreyan❤
My threyan very good. .❤
Polli💥💥💥😂