#yamaharayzr125

Поділитися
Вставка
  • Опубліковано 8 вер 2024
  • Yamaha ray 125 hybrid scooter issue & discharge | yamaha ray 125 bike battery issue

КОМЕНТАРІ • 42

  • @nettooraan9613
    @nettooraan9613 3 місяці тому +4

    എല്ലാ ray ഉപയോക്താക്കൾക്കും ഉപകാരപ്പെടുന്ന വീഡിയോ, Great dear.

  • @assinihussain9137
    @assinihussain9137 5 місяців тому +4

    ബാറ്ററി ഡ്രെയിനിംഗ് ഇഷ്യൂ യമഹയുടെ ബൈക്കുകൾക്കും ഉള്ളതാണ്. പാർക്കിംഗ് ലൊക്കേഷൻ അറിയാനായിട്ടു ബ്ലൂ ടൂത്തു യൂണിറ്റ് ഓൺ ആയിരിക്കും. കൂടുതൽ കറന്റ് വലിക്കും. ബ്ലൂ ടൂത്തു യൂണിറ്റ് മാറ്റി വയ്ക്കുക. ഡീലർ മാറ്റി തരുന്നില്ല എങ്കിൽ യമഹ കസ്റ്റമർ കെയറിൽ വിളിച്ചു പരാതി പറയുക.

  • @akhilca6820
    @akhilca6820 6 місяців тому +22

    ചെറിയ കാര്യം ചുരുക്കിപ്പറഞ്ഞാൽ ഉപകാരമാകും

    • @j3mediamalayalamtech
      @j3mediamalayalamtech  6 місяців тому +1

      Ok

    • @user-uu8tw4bi6c
      @user-uu8tw4bi6c 6 місяців тому +2

      എനിക്ക് ഉരുട്ടി ഉരുട്ടി പരത്തി പരത്തി നീട്ടി വലിച്ചു പറയാനാണ് ഇഷ്ടം

  • @shyam3122
    @shyam3122 2 місяці тому +3

    Bad Experience With RayZr
    Same Experience as Said.
    I suggest not to buy from yamaha.
    Customer care also of no use.

  • @v1kerala329
    @v1kerala329 10 днів тому

    എന്റെ വണ്ടി 1മാസം കഴിഞ്ഞു ആണ് റെഡി ആക്കി കിട്ടിയത്. കംപ്ലയിന്റ് കണ്ടു പിടിക്കാൻ കഴിയാതെ അവർ 2ആഴ്ച വെച്ചു. തൃപ്രയാർ ഷോറൂം മിൽ നിന്ന് തൃശൂർ ഷോറൂം ൽ കൊണ്ട് പോയി അവർക്കും കാര്യം പിടികിട്ടിയില്ല. അവസാനം ഞാൻ തന്നെ ചുമ്മാ ചോദിച്ചു സെയിട് സ്റ്റാന്റ് ന്ടെ സെൻസർ പ്രോബ്ലം വല്ലതും ആണോന്ന്. കാരണം സ്റ്റാന്റ് തട്ടിയില്ലേൽ വണ്ടി സ്റ്റാർട്ട്‌ ആകില്ലല്ലോ. അതുകൊണ്ട് ആണ് അങ്ങനെ ചോദിച്ചത്. ചെക്ക് ചെയ്തപ്പോൾ. സ്റ്റാൻഡ് ന്ടെ സെൻസർ പോയി കിടക്കുക ആയിരുന്നു. ബാറ്ററി പുതിയ ത് വെപ്പിച്ചു, അങ്ങനെ അതും ഇതും മാറ്റിയിച്ചിട്ട് അവസാനം ആണ് ഇത് കണ്ടു പിടിച്ചത്... ഒരു ഉപകാരം ഇല്ലാത്ത ബ്ലൂട്ടൂത്തും

  • @kiranrs6831
    @kiranrs6831 5 місяців тому +2

    All yamaha bike and scooters ന്റെ Bluetooth models ന്റെ Common problem ആണിത്

  • @maheshtpai5676
    @maheshtpai5676 Місяць тому

    Other brand scooters with blue tooth too have this issue. Not just Yamaha. Have seen a ntorq owner with save issue on UA-cam.

  • @sebinantony1
    @sebinantony1 Місяць тому +3

    Tata യുടെ ബാറ്ററി ആണങ്കിൽ പ്രോബ്ലം ഉണ്ടാവും. വളരെ മോശം ബാറ്ററി ആണ്.എൻ്റെ ഒരു തവണ മാറ്റി

  • @rambeats1815
    @rambeats1815 14 днів тому

    ഈ വണ്ടി ഒരിക്കലും വാങ്ങിക്കരുത് ഞാൻ 2022 ഈ വാഹനം വാങ്ങിച്ചു പണി കിട്ടിയ ഒരാളാണ് ഞാൻ വണ്ടി വണ്ടി വാങ്ങി ഒന്നരവർഷം കഴിഞ്ഞപ്പോഴേക്കും ആദ്യം വണ്ടിക്ക് സ്റ്റാർട്ട് ട്രബിൾ ആണ് വന്നത് അപ്പോൾ ആദ്യം അവർ പറഞ്ഞു ബാറ്ററി പുതിയത് വാങ്ങണമെന്ന്.പിന്നീട് പറഞ്ഞു സ്റ്റാർട്ടർ സ്വിച്ച് പ്രശ്നമാണ് സ്റ്റാർട്ടർ സ്വിച്ച് പുതിയത് വാങ്ങി വെച്ചു എന്നിട്ടും കമ്പ്ലൈന്റ് പരിഹരിച്ചില്ല. ഞാൻ ഷോറൂമിൽ വണ്ടി കൊടുത്തു. ഷോറൂമിൽ വണ്ടി കൊടുത്തപ്പോൾ അവർ പറഞ്ഞത് ഒരു സർവീസ് ഞാൻ ചെയ്തത് രണ്ടുമാസം താമസിച്ചാണ് എന്ന് ഒറ്റ കാരണത്താൽ വണ്ടിയുടെ സിപി യൂണിറ്റ് വാറണ്ടി ക്ലെയിം ചെയ്യാൻ പറ്റില്ല എന്ന് അവര് പറഞ്ഞു അതിനുശേഷം മൂന്നു സർവീസ് ആണ് ആ ഷോറൂമിൽ ഞാൻ ചെയ്തത് അവസാനം അവർ പറയാണ് വണ്ടി 18,000 കിലോമീറ്റർ കൂടുതലായതിനാൽ അവർക്ക് സർവീസ് ക്ലെയിം ചെയ്യാൻ പറ്റില്ലാഎന്ന്.ഇപ്പോൾ ഇത് ശരിയാക്കണമെങ്കിൽ ഐസി യൂണിറ്റിന് മാത്രം ഒൻപതിനായിരം രൂപ ചെലവാക്കണം ഒരു വണ്ടിക്ക് അഞ്ചുവർഷം പോലും വാറണ്ടി ഇല്ലെങ്കിൽ എന്തിനാണ് ഈ തല്ലിപ്പൊളി വണ്ടി വാങ്ങുന്നത് വിൽക്കുന്നത് എന്തായാലും എനിക്ക് സംഭവിച്ചത് വലിയ അബദ്ധമാണ് ആരും ഈ വണ്ടി വാങ്ങിക്കരുത് ഇതൊരു തല്ലിപ്പൊളി വണ്ടിയാണ് അതിനെക്കാൾ നല്ല വണ്ടികൾ മാർക്കറ്റിൽ ലഭ്യമാണ്

  • @appukuttanm91
    @appukuttanm91 5 місяців тому +3

    Millage 60 okke kittille chettaaa. Njan ath nikkiya vandi edukkan plan cheynney

  • @babuk6406
    @babuk6406 20 днів тому

    ഇത് സാധാരണ കണ്ടുവരുന്ന പ്രശ്നമാണ് ഏത് ബ്രാൻഡിനും ബാധകമാണ്.

  • @suvivs
    @suvivs 2 місяці тому

    ഇത് ഹൈബ്രിഡ് ആണ്. ത്രോട്ടിൽ അല്പം കൂട്ടി കൊടുത്താൽ സ്റ്റാർട്ടർ മോട്ടർ വർക്ക് ആകും. ആക്സിലറേറ്റർ ഇടക്കിടക്ക് കൂട്ടി കൊടുത്താൽ കൂടുതൽ സമയം ഇതിലെ മോട്ടർ വർക്കാകുന്നതുമൂലമാണ് ബാറ്ററി പെട്ടന്ന് കേടാകുന്നത്. പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല ഇതുകൊണ്ട്. മൈലേജ് 50. മൊബൈൽ ബോക്സ്, ഗ്ലൌബോക്സ് ,ക്ലോക്ക് മൊബൈൽചാർജർ , റിയൽ ടൈം മൈലേജ് ഇൻഡിക്കേറ്റർ, ആർ പിഎം ഇതൊന്നും ഇല്ല. ബ്ളൂ ടൂത്ത് നോ യൂസ്. നോയ്സ് ഉണ്ട്.

  • @rajurithu1119
    @rajurithu1119 5 днів тому

    My Yamaha ray zr125 hybrid purchase only 3 month head complaint issue don't buy😢 properly I will service 2services

  • @aslamashraf5101
    @aslamashraf5101 21 день тому

    Good information ❤

  • @amalkrishnan8823
    @amalkrishnan8823 11 днів тому

    Jerking issue allel confort issue vello experience cheyyunundo... Mileage ethra kittunundo

  • @sovietonroad
    @sovietonroad 2 місяці тому

    Very informative!

  • @wayofteaching627
    @wayofteaching627 19 днів тому +1

    സർ, വണ്ടിയുടെ ഓടുമ്പോൾ മുൻഭാഗം വൈബ്രേഷൻ ഉണ്ടോ?

  • @user-vr3sq6qs4r
    @user-vr3sq6qs4r 5 місяців тому +1

    Yamaha ray zr Street rally ബുക്ക്‌ ചെയ്തു നമ്പർപ്ലേറ്റ് കിട്ടിയ ഷോറൂമിന് ഇറക്കാം 🥰

  • @PixelPerInch33
    @PixelPerInch33 Місяць тому

    Same problem

  • @PaviPavi-vn7jc
    @PaviPavi-vn7jc 2 місяці тому +1

    എൻ്റെ off ആയി കിടക്കുവ നോക്കട്ടെ

  • @AKAhsani12
    @AKAhsani12 6 днів тому

    എനിക്ക് അത് കത്തി കടക്കുകയാണ്. പ്രശ്നമാവുമോ?

  • @Jolykjo
    @Jolykjo 5 місяців тому

    Rate

  • @sanjayaruketty8123
    @sanjayaruketty8123 5 місяців тому

    👍👏👏👏👏

  • @mohammedshameer7868
    @mohammedshameer7868 5 місяців тому +3

    Mileage etra??

  • @PixelPerInch33
    @PixelPerInch33 Місяць тому

    Dont buy rayzr 125 hybrid bluetooth edition. Serious problems for me. Spend extra money for Bluetooth version. But now its not even 1 year of vehicle purchase the bluetooth device is draining the battery full. 3times happened like this. Service centre saying to remove bluetooth device from vehicle. Seriously then did i spent extra money to get bluetooth varient?

  • @vineeshbabu3729
    @vineeshbabu3729 3 місяці тому

    Ray സ്ർ വൈബ്രേഷൻ undo

  • @Mst11-q9k
    @Mst11-q9k 6 місяців тому

    Millage?