വണ്ടി ലുക്ക് ഇൽ ഉഗ്രൻ തന്നെ. Mileage അ അറിയില്ല പറയുന്നത് വിശ്വസിക്കണം. വണ്ടിയിൽ ഒരു mileage ഫിക്സ് ചെയ്തിട്ടുണ്ട് (soft ware)അതു fixed ആയി 54 ഫസ്റ്റ് service, 57 സെക്കന്റ് service അ ങ്ങനെ. മുൻപ് reserve to reserve mileage calculate ചെയ്യാൻ പറ്റുമായിരുന്നു. ഇന്ന് അതു ഇല്ല എന്നത് മൈലേജ് കൂട്ടി പറഞ്ഞു കബളിപ്പിക്കാൻ വഴിയായി. ഞാൻ ഒരു complaint കസ്റ്റമർ കെയർ ണ് കൊടുത്തു. Respond ചെയ്യുന്നില്ല. Reserve to reserve tap വീണ്ടും കൊണ്ടു വന്നാൽ mileage കുറവാണെങ്കിൽ കണ്ടു പരിഹരിക്കുന്നത് സാധ്യമാവും
125 jupiter smart connect ഇതിലും അടിപൊളി ആണ് നല്ല സ്മൂത്ത് ആണ് ഫീച്ചർ 125 ഉള്ളത് ഇതിലും ഉണ്ട് ലൈറ്റ് മാത്രം മാറ്റം ഉണ്ട് 125 കയറ്റം പാഞ്ഞു കയറും ജെസ്റ്റ് കൊടുത്താൽ മതി ആകെ ഉള്ള പ്രശ്നം എല്ലവരും പറയുന്നത് പോലെ സർവീസ് 😔😔😔😔
To anyone looking for suzuki Access 125 if u money and warranty u can consider this scooter because it has good performance milage comfort smoothness and practicality. but engine and certain parts are not reliable at point of it life engine failure especially can happen talk after getting feed back different sources and personal experience.
Susuki സർവീസ് best ആണ്. എന്റെ suzuki lets കംപ്ലൈന്റ് ആയി 2 മാസത്തിനുള്ളിൽ. സർവീസ് സെന്റർ ൽ പറഞ്ഞപ്പോൾ ആൾ വന്നു ശരിയാക്കി 240 ചാർജ് ഈടാക്കി. വാറന്റി ഉണ്ടെന്നും grievance കൊടുക്കും എന്ന് പറഞു. അവർ receipt തന്നു complaint കൊടുക്കാൻ പറഞ്ഞു. ഞാൻ email complaint കൊടുത്ത 2ആം ദിവസം service സെന്റർ ൽ നിന്നും staff വീട്ടിൽ വന്നു പണം തിരിച്ചു തന്നു sorry പറഞ്ഞു. പിന്നെ വണ്ടിയുടെ mileage 35 ഉള്ളത് 60 ആക്കി കാണിച്ചു. നല്ല സർവീസ് ആണ്.
@AjitKumar-un9nd district form complaint oduthittu otthu theerpakukaya cheyithae ... 45 days showroom il erunnu.... warranty undayirunnu enittum engine paniyan cash vennam ennu paranju oppam mattu complaints. total estimated value for repair was 20k . scooter was 2021 model 38k km well serviced at the same service centre.
ഇത് suzukiബർഗ്മാൻ സ്ട്രീറ്റ്അതുപോലെയല്ല ഇത്കാരണംസുസുക്കി ബർഗ്മാൻ സ്ട്രീറ്റ്കാല് നീട്ടി വച്ചിരിക്ക ഇതിൽ അത് പറ്റില്ലഅതൊരു മൈനസ് പോയിൻറ് ആണ്മൊബൈൽ വെക്കുന്നപൂട്ടും കാര്യങ്ങളും ഇല്ല
Vehicles from TVS is always known for its complint less and maintenance free performance.
Bro . Jupiter 110 nte full option vande tvm th evide kittum
വണ്ടി ലുക്ക് ഇൽ ഉഗ്രൻ
തന്നെ. Mileage അ അറിയില്ല പറയുന്നത് വിശ്വസിക്കണം. വണ്ടിയിൽ ഒരു mileage ഫിക്സ് ചെയ്തിട്ടുണ്ട് (soft ware)അതു fixed ആയി 54 ഫസ്റ്റ് service, 57 സെക്കന്റ് service അ ങ്ങനെ. മുൻപ് reserve to reserve mileage calculate ചെയ്യാൻ പറ്റുമായിരുന്നു. ഇന്ന് അതു ഇല്ല എന്നത് മൈലേജ് കൂട്ടി പറഞ്ഞു കബളിപ്പിക്കാൻ വഴിയായി. ഞാൻ ഒരു complaint കസ്റ്റമർ കെയർ ണ് കൊടുത്തു. Respond ചെയ്യുന്നില്ല. Reserve to reserve tap വീണ്ടും കൊണ്ടു വന്നാൽ mileage കുറവാണെങ്കിൽ കണ്ടു പരിഹരിക്കുന്നത് സാധ്യമാവും
Njn jupetr upayogichth anu 2021 model vandi super aanu pani valre kurv anu verunne but service centrik ullath okke pani ariyathe kure mandn mar annu
India yil 1st scooter segmentil digital meterod koodi Ella features kond vannadh suzuki annn!
Tvs ന് കംപ്ലയിന്റ് കുറവ് ആയത് കൊണ്ടാണോ സർവീസ് മോശം എന്ന് എനിക്ക് തോന്നുന്നു 😂😂
💯
യാത്രാസുഖം ഏത് വണ്ടിയാണ് bro, Activa or Jupiter, I mean suspension
Go for Jupiter 12 inch tyres in front and rear
Adjustable suspension with latest technology I forgot that unique suspension system from TVS
First model jupiter thanne power appola 🔥
ഡിസൈൻ കിടു ❤❤❤❤
125 jupiter smart connect ഇതിലും അടിപൊളി ആണ് നല്ല സ്മൂത്ത് ആണ് ഫീച്ചർ 125 ഉള്ളത് ഇതിലും ഉണ്ട് ലൈറ്റ് മാത്രം മാറ്റം ഉണ്ട് 125 കയറ്റം പാഞ്ഞു കയറും ജെസ്റ്റ് കൊടുത്താൽ മതി ആകെ ഉള്ള പ്രശ്നം എല്ലവരും പറയുന്നത് പോലെ സർവീസ് 😔😔😔😔
Njnum book chaythu drum brake anu kollamo brother
Why non of the influencers not talking about there is no kicker for the top model
enthuva bro ee kedann parayane ,,facino 125 ahnu ethu 110 cc ahnu bro athokkey onnu nokkittt para maahn ..pinne tvs service valare mosham ahnu ..onnum check cheyathe ahno ee kedann video edunne..kaanunavar pottenmaru alatooo bro
നീ karym👍പറയടാ
Black colour varient illa ???
😢😢
Fuel tank താഴെ ആണോ?
Athe
എനിക്ക് ഒരു tvs xl100 comfort ഉണ്ട്. വണ്ടി സൂപ്പർ ഒക്കെ ആണ്. പക്ഷെ പണി വന്നാൽ സർവീസ് സെന്ററിൽ പണി അറിയാവുന്നവർ ഇല്ല. കയ്യിലെ കാശും നഷ്ടമാകും
1.41 ithu 2030 il e design vech irakiyirunnal umbiy poyanea. 😂😂😂 Aah time ithilum pakka lookil verea scooter varum... Technology Athu polea valarnuu bayii😊
ഈ സ്കൂട്ടർ വാങ്ങുമ്പോൾ എക്സസറിസ് എന്ന് പറഞ്ഞു സൈഡ് സ്റ്റാൻഡ്, ലേഡി ഫുട് റസ്റ്റ്, മാറ്റ്, സെൻസർ ഇതൊക്കെ പറഞ്ഞു പൈസ വാങ്ങി ഇതൊക്കെ അങ്ങനെ ആണോ 😢😢😢
To anyone looking for suzuki Access 125 if u money and warranty u can consider this scooter because it has good performance milage comfort smoothness and practicality.
but engine and certain parts are not reliable at point of it life engine failure especially can happen
talk after getting feed back different sources and personal experience.
Susuki സർവീസ് best ആണ്. എന്റെ suzuki lets കംപ്ലൈന്റ് ആയി 2 മാസത്തിനുള്ളിൽ. സർവീസ് സെന്റർ ൽ പറഞ്ഞപ്പോൾ ആൾ വന്നു ശരിയാക്കി 240 ചാർജ് ഈടാക്കി. വാറന്റി ഉണ്ടെന്നും grievance കൊടുക്കും എന്ന് പറഞു. അവർ receipt തന്നു complaint കൊടുക്കാൻ പറഞ്ഞു. ഞാൻ email complaint കൊടുത്ത 2ആം ദിവസം service സെന്റർ ൽ നിന്നും staff വീട്ടിൽ വന്നു പണം തിരിച്ചു തന്നു sorry പറഞ്ഞു. പിന്നെ വണ്ടിയുടെ mileage 35 ഉള്ളത് 60 ആക്കി കാണിച്ചു. നല്ല സർവീസ് ആണ്.
@AjitKumar-un9nd district form complaint oduthittu otthu theerpakukaya cheyithae ... 45 days showroom il erunnu.... warranty undayirunnu enittum engine paniyan cash vennam ennu paranju oppam mattu complaints. total estimated value for repair was 20k . scooter was 2021 model 38k km well serviced at the same service centre.
Petrol tank അടിയിൽ ഉള്ള വണ്ടി എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ വണ്ടി എടുക്കാൻ ആണ്
No prblm njn tvs il ann
@@vaishakpv8903 Kicker illallo?
@@wish673 und
Illa@@wish673
TVS ന് service problem ഉണ്ടോ...?
Und
Product is good , service average .... Don't give to 3rd party service centre
Complaints kurav anu....
ഉണ്ട്
Complaint mathrame ullu
ലുക്ക് കൊള്ളാം
Bro body panels Quality engane und
Milage
വാങ്ങി പെടണ്ട -മൈലേജ് 50 ന് താഴെ
നാട്ടകം 🤔
ഇൻഡിക്കേറ്റർ കത്തുന്നത് ദൂരെ നിന്ന് കാണാൻ പറ്റുമോ?
മൈലേജ് എത്ര ഉണ്ട്? ?
Video full kaan machu
48
It's hybrid 65 കിട്ടും
48കിട്ടുന്നുണ്ട് മാക്സിമം
Ottich nokiyoo@@ASH03ASH
5 colours und athil 2ennam matree ippol ulluu
Thali angot marakiya lle😅
Njan book cheythu
Price ethraya
Kilo naalu roopa@@criticalinsightmedia9746
ഏത് varient ആണ്?
പ്രൈസ് എത്രയാ?
test drive നോക്കിയോ🤔
@criticalinsightmedia9746 1.18
കിക്കർ ഇല്ല
😍😍
2030il petrol vandikalde ennam kurayum ippo tanne emmission norms strict alle
Suzuki Access 125 വീഡിയോ?
125 ന് vibration problem
Ethu erajiyo
Build quality പോരാ എന്ന് പറയുന്നു 😢
1.25x ✅
ഇന്ത്യൻ ബ്രാണ്ടുകൾ വളരട്ടെ
കിക്കർ ഇല്ലേ
ഇത് suzukiബർഗ്മാൻ സ്ട്രീറ്റ്അതുപോലെയല്ല ഇത്കാരണംസുസുക്കി ബർഗ്മാൻ സ്ട്രീറ്റ്കാല് നീട്ടി വച്ചിരിക്ക ഇതിൽ അത് പറ്റില്ലഅതൊരു മൈനസ് പോയിൻറ് ആണ്മൊബൈൽ വെക്കുന്നപൂട്ടും കാര്യങ്ങളും ഇല്ല
പവർ ഭയങ്കര കുറവാ സ്റ്റാർട്ടിങ്കിൽ
തള്ളി തള്ളി idhengotta... 4 പേർക്ക് സുഗായിട്ട് kayaraam,ഗ്യാസ് കുറ്റി kondovaam.. enthonadai 😂
ഇതിപ്പോ എടുക്കാൻ പറ്റുമോ
എനിക്ക് തോന്നിയിട്ടുള്ളത് യമഹ അൽഫാ എന്നൊരു മോഡലയി തോന്നി ഈയൊരു മോഡൽ അധികകാലം ഉണ്ടാവുമോ എന്ന് സംശയമാണ്...
ഇത് ചാവി ഓണാക്കിയാൽ ലൈറ്റ് കത്തുമോഅത് ഏറ്റവും വലിയ മൈനസ് ആണ്ബർഗ്മാൻ സ്ട്രീറ്റിൽ ഞാൻ കണ്ട മൈനസ് പോയിൻറ്അത് വലിയ അബദ്ധമാണ്ബാറ്ററി പെട്ടെന്ന് കേടാവും
എപ്പോഴും ഹെഡ് ലൈറ്റ് കത്തണമെന്നത്കേന്ദ്ര ഗവൺമെൻ്റ് നിയമം അല്ലേ??
Look ok.service mosham
😄😄
മുന്നിലേ മഡ്പാഡിന് കറുപ്പ് നിറ൦ കൊടുക്കണായിരുന്നു. ഒരു നീലപൊന്മാ൯ ലുക്ക് കിട്ടു൦😉❤
😅😅
അത് എടുക്കുവാണേൽ സ്റ്റിക്കർ അടിക്കാലൊ
@@kdiyan_mammu ലെ MVD: മോഞ്ഞേ....😒
എന്താ പറഞ്ഞേ...😏
ഞാൻ ഉബയോകിന്നുണ്ട്
ഗ്യാസ് കുറ്റി ഒക്കെ വീട്ടിൽ എത്തും 😂..
Futuristic enn vech enthaann ariyuo kunje😂
ഗ്യാസ് സ്റ്റൗ വെക്കാനേ പറ്റുവള്ളോ ഗ്യാസ് സിലിണ്ടർ വയ്ക്കാൻ പറ്റില്ലേ 😂
എണ്ണ കത്തിച്ച് തീയുണ്ടാക്കാല്ലോ...😌😌😌
അങ്ങനേ പാക൦ ചെയ്യാ൦🔥
@fl🎉🎉😂😂occinaucinihilipilification0
വീട് വെക്കാം
@@2024youtub 😂😂😂
Potan don't buy activa is best....
Was ,in 2001
ഇപ്പൊ പോര പുതിയ 6g 😢
Activa 6g is the worst scooter IN THE WORLD
ആക്റ്റീവ ഇപ്പൊ ഇറങ്ങുന്നതിൽ ഏറ്റവും മോശം 😁 കംപ്ലയിന്റ് കൂടുതൽ ആണ്. എഞ്ചിൻ കംപ്ലയിന്റ്. മോശം
Activa very very bad