സ്കൂട്ടർ വാങ്ങാൻ പ്ലാൻ ഉള്ളവർ കാണുക | Yamaha ray ZR user review | Powerful scooter with 70km mileage

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 218

  • @gauthamkrishna8095
    @gauthamkrishna8095 9 місяців тому +32

    Mileage~ local drive 53~55kmpl
    Long Drive~65-70kmpl kittum
    Bluetooth system ottum kollilla Not at all practical
    Company provide cheyunna battery ottum kollila
    Suspension side bakki ulla scooter vechu nokkial kurachu pinnilanu (Hard anu)
    Frontum Bakkum Maxxis Tyre anu (good)
    Engine Side 💯💯 okke ahn✅
    94~96Top Speed
    55kph thottu vibration und athu vandide complaint alla ella Ray zr Scooterilum agane anu ullathu 👍🏻
    Stability okke okay ahnu
    Intorq athrem power pretheshikkaruthu ❌ bakki scooter ine vechu nokkial power und✅
    Ethra Load undegilum, ethra kayattam ahnelum keripokum 💯
    Most Powerful Headlights in Segment
    Decent Brakes Intorq ill better braking ahnu ullathu👍🏻
    Overall=(Mileage +Decent Power+Looks)
    You can go for Rayzr
    Ladies in fascino ayirrikum nallathu ✅
    Genuine Ownership Review after 14k kilometers done❤️

    • @ARUN.JOHN.000
      @ARUN.JOHN.000 9 місяців тому

    • @kingdavid8814
      @kingdavid8814 8 місяців тому

      Gas cylinder frontil vakkanulla space undo​@@ARUN.JOHN.000

    • @sebinantony1
      @sebinantony1 6 місяців тому

      100%

    • @mubarakmubu007
      @mubarakmubu007 5 місяців тому +1

      ഒരു doubt? ഡെലിവറി ഓട്ടത്തിന് എടുത്താൽ മുതലാകുമോ

    • @rishinraj1224
      @rishinraj1224 Місяць тому +1

      Bro petrol adikkan seat pokkano

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 Рік тому +30

    ഞാൻ പല സ്കൂട്ടറുകളും ഓടി ച്ചതിൽ ഏറ്റവും സംതൃപ്തി കിട്ടിയത് യമഹ Ray ZR ആണ്. ചെങ്കുത്തായ കയറ്റങ്ങൾ 3 പേരെയും വെച്ച് ഈ വണ്ടി നോർമ്മൽ സ്പീഡിൽ അനായാസം കേറിപ്പോകും. നല്ല സ്മൂത്ത് റണ്ണി ഗ്ആണ്. ചുരുക്കി പറഞ്ഞാൽ വണ്ടിയിൽ കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നില്ല, അത്രക്ക് comfert ആണ്.

    • @QueenOnWheels
      @QueenOnWheels  Рік тому +1

      ❤️

    • @harishkiran3663
      @harishkiran3663 Рік тому +1

      MVD loading......😂

    • @robincardoz2616
      @robincardoz2616 8 місяців тому +1

      ഇയാൾ പല സ്കൂട്ടർ ഓടിച്ചു നോക്കാൻ ഇയാൾ ആരുവാ

    • @SanjayPuthiyattil-fc2wp
      @SanjayPuthiyattil-fc2wp 6 місяців тому

      Backpain issues undavo ee vandikyu,ellangil backpain issues ellatha oru vandi suggest cheyymo with best milage.

    • @sebinantony1
      @sebinantony1 6 місяців тому +1

      ​@@SanjayPuthiyattil-fc2wpback pain കുറവാണ്.

  • @sajeevkb9362
    @sajeevkb9362 9 місяців тому +4

    Fascino 125 Fi നേക്കാൾ കൂടുതൽ mileage rayZR 125 Fi ക്ക് പറയുന്നു, കാരണം എന്താണ്

    • @arjun5294
      @arjun5294 9 місяців тому

      Weight difference

  • @rambeats1815
    @rambeats1815 4 місяці тому +6

    ഈ വണ്ടി ഒരിക്കലും വാങ്ങിക്കരുത് ഞാൻ 2022 ഈ വാഹനം വാങ്ങിച്ചു പണി കിട്ടിയ ഒരാളാണ് ഞാൻ വണ്ടി വണ്ടി വാങ്ങി ഒന്നരവർഷം കഴിഞ്ഞപ്പോഴേക്കും ആദ്യം വണ്ടിക്ക് സ്റ്റാർട്ട് ട്രബിൾ ആണ് വന്നത് അപ്പോൾ ആദ്യം അവർ പറഞ്ഞു ബാറ്ററി പുതിയത് വാങ്ങണമെന്ന്.പിന്നീട് പറഞ്ഞു സ്റ്റാർട്ടർ സ്വിച്ച് പ്രശ്നമാണ് സ്റ്റാർട്ടർ സ്വിച്ച് പുതിയത് വാങ്ങി വെച്ചു എന്നിട്ടും കമ്പ്ലൈന്റ് പരിഹരിച്ചില്ല. ഞാൻ ഷോറൂമിൽ വണ്ടി കൊടുത്തു. ഷോറൂമിൽ വണ്ടി കൊടുത്തപ്പോൾ അവർ പറഞ്ഞത് ഒരു സർവീസ് ഞാൻ ചെയ്തത് രണ്ടുമാസം താമസിച്ചാണ് എന്ന് ഒറ്റ കാരണത്താൽ വണ്ടിയുടെ സിപി യൂണിറ്റ് വാറണ്ടി ക്ലെയിം ചെയ്യാൻ പറ്റില്ല എന്ന് അവര് പറഞ്ഞു അതിനുശേഷം മൂന്നു സർവീസ് ആണ് ആ ഷോറൂമിൽ ഞാൻ ചെയ്തത് അവസാനം അവർ പറയാണ് വണ്ടി 18,000 കിലോമീറ്റർ കൂടുതലായതിനാൽ അവർക്ക് സർവീസ് ക്ലെയിം ചെയ്യാൻ പറ്റില്ലാഎന്ന്.ഇപ്പോൾ ഇത് ശരിയാക്കണമെങ്കിൽ ഐസി യൂണിറ്റിന് മാത്രം ഒൻപതിനായിരം രൂപ ചെലവാക്കണം ഒരു വണ്ടിക്ക് അഞ്ചുവർഷം പോലും വാറണ്ടി ഇല്ലെങ്കിൽ എന്തിനാണ് ഈ തല്ലിപ്പൊളി വണ്ടി വാങ്ങുന്നത് വിൽക്കുന്നത് എന്തായാലും എനിക്ക് സംഭവിച്ചത് വലിയ അബദ്ധമാണ് ആരും ഈ വണ്ടി വാങ്ങിക്കരുത് ഇതൊരു തല്ലിപ്പൊളി വണ്ടിയാണ് അതിനെക്കാൾ നല്ല വണ്ടികൾ മാർക്കറ്റിൽ ലഭ്യമാണ്

    • @AbuDavood1984
      @AbuDavood1984 4 місяці тому

      ഇത് വാങ്ങണമെന്ന് ആലോചിച്ചിരുന്നു. കമൻ്റിന് നന്ദി❤

    • @shiva3791
      @shiva3791 2 місяці тому

      Vere etanavo nalla vamdi

    • @gauthamkrishna8095
      @gauthamkrishna8095 Місяць тому

      @@rambeats1815 service bokkil correct ayi parayunn und company service proper cheythal ee warranty claim akkaa pattu

    • @NihalLalu-w2r
      @NihalLalu-w2r Місяць тому

      ശരിയാണ്

  • @Azhar_Ahammad
    @Azhar_Ahammad 7 місяців тому +7

    Activa 125 edukkano yamaha rayzr edukkano

  • @fahadr2883
    @fahadr2883 Рік тому +6

    വാങ്ങിയിട്ട് 2 വർഷം ആയി running സ്ലോ ആകുമ്പോൾ off ആകുന്നു പിന്നെ start ആകുന്നില്ല

    • @narasimha808
      @narasimha808 10 місяців тому

      Fuel ingecter/Caburater Problem& Spark plug, Engine oil less

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj 10 місяців тому +1

      Enikkum und ente പഴയ വണ്ടി ആണ് 2016 മോഡൽ. പക്ഷെ ഒരുപാട് പേർക് ഇതേ കംപ്ലയിന്റ് ഉണ്ട്. പിന്നെ ഈ കൊച്ചു പറയുന്ന mileage ഒന്നും കിട്ടില്ല 40...45 കിട്ടും

    • @gauthamkrishna8095
      @gauthamkrishna8095 9 місяців тому +2

      Proper service illathathu kondu avum🙂

  • @AswinWithlove415
    @AswinWithlove415 5 місяців тому +2

    Front storage space❌
    Usb charger❌
    Handbreak❌
    External fuel lid❌
    12" alloy wheel❌
    Ithokke koodi undel pwoli aayrunnu

  • @Krazy_Carz
    @Krazy_Carz Рік тому +10

    Excellent...
    Keep it going girl...🔥

  • @sebastianstanish
    @sebastianstanish 3 місяці тому +1

    യമഹ 125ZR ആണോ സുസുക്കി ബർഗ്‌മാൻ ആണോ ആരെങ്കിലുംനല്ലൊരു ഒപീനിയൻ തരൂ ഇതിൽ ഏതു എടുക്കണം

  • @noufal5525
    @noufal5525 Рік тому +13

    നല്ല mileage ഉള്ള വണ്ടിയാണ് ഫൈബർ ബോഡി വൈബ്രേഷൻ ഉണ്ട്

  • @sajeevkb9362
    @sajeevkb9362 9 місяців тому +2

    125 hybrid സ്കൂട്ടർ use ചെയ്യുന്നവർ, actually കിട്ടിക്കൊണ്ടിരിക്കുന്ന mileage എത്രയാന്ന് ഇടാമോ?

    • @gauthamkrishna8095
      @gauthamkrishna8095 9 місяців тому

      Local=55 Long=68± kittum... with one person....

    • @ajilajilaravindan588
      @ajilajilaravindan588 5 місяців тому

      55-60

    • @baijuxavier1714
      @baijuxavier1714 3 місяці тому +1

      RayZR 125 vangiyittu 18 month aayi...... Smooth aanu..... Mileage 65 kittunnund. Kicker simple aanu....... Ithu vare oru kuzhappavum illa..... Satisfied aanu.... Auto cutoff aanu..... Throttle onnu koduthaal start aavum.....

  • @Dr_comment007
    @Dr_comment007 Рік тому +59

    ഇപ്പോൾ ഉള്ള സ്കൂട്ടറുകളിൽ നല്ലത് യമഹ തന്നെയാണ് 💙

    • @QueenOnWheels
      @QueenOnWheels  Рік тому +2

      ❤️

    • @zirootivlog786
      @zirootivlog786 Рік тому +2

      Correct

    • @saraths6842
      @saraths6842 Рік тому

      Underground clearance 🥲🥲🥲

    • @MrBavamk
      @MrBavamk 9 місяців тому +1

      ശരിയാണ് പക്ഷേ റീസെയിൽ വാല്യൂ കുറവല്ലെ

    • @Dr_comment007
      @Dr_comment007 9 місяців тому +4

      @@MrBavamk യമഹയുടെ ഫാസിനോ യാണ് ഞാൻ കണ്ടിട്ടുള്ളതിൽ റീ സെയിൽ വാല്യൂ ഉള്ള വണ്ടി ഇപ്പോഴും പഴയ മോഡൽ ഫാസിനോ കിട്ടണമെങ്കിൽ 35-40 കൊടുക്കണം

  • @ms1berlingeorge86
    @ms1berlingeorge86 Рік тому +2

    Poli video..❤ Bullet 350da oru review video cheyyoo

  • @honor9n154
    @honor9n154 Рік тому +5

    may nan എടുത്തു local ഓട്ടം 45km/L ഉണ്ട്

  • @kunjukannan4215
    @kunjukannan4215 Рік тому +5

    Body എല്ലാം കമ്പ്ലീറ്റ് ശോകം ആണ് ഒട്ടും guality ഇല്ല ഞാൻ വണ്ടി വാങ്ങി 9 days aayi 😢😢

    • @QueenOnWheels
      @QueenOnWheels  Рік тому +1

      ഇപ്പോ മോസ്റ്റ്‌ ഓഫ് തെ വണ്ടികൾ സെയിം ആണല്ലോ

    • @babuembabu2306
      @babuembabu2306 Рік тому

      വില എത്രയാ

  • @SanthoshPhilip-o6w
    @SanthoshPhilip-o6w Рік тому +3

    ഇദ്ദേഹം മൈലേജ് 65 കിട്ടി എന്ന് പറയുന്നത് ടെസ്റ്റ് ചെയ്തിട്ടാണോ..അതോ ഡിസ്പ്ലേ ല് കാണിക്കുന്നത് കണ്ട് പറഞ്ഞതാണോ..🤔

  • @Joyal-o4t
    @Joyal-o4t 11 місяців тому +2

    Full size helmet Patumo

    • @johnythomas7317
      @johnythomas7317 10 місяців тому

      പറ്റില്ല.. ഞാൻ രണ്ടു ദിവസം ഓടിച്ചു നോക്കി... ഹെൽമെറ്റ്‌ ഇരിക്കില്ല ഉള്ളിൽ...

  • @UNNI_02
    @UNNI_02 Рік тому +3

    182 height ulla aalck ray zr perfect aarickuo.... Leg comfortable aayirickuo....

    • @QueenOnWheels
      @QueenOnWheels  Рік тому

      Uyyo ath areela

    • @colours.of_life
      @colours.of_life Рік тому

      No bro... 172 thane 97% fit ullu

    • @Nikz..
      @Nikz.. 4 місяці тому

      ഇത് ഉയരം കുറഞ്ഞ സ്കൂട്ടർ ആണോ?

  • @zenonvlogs9507
    @zenonvlogs9507 Рік тому +3

    Ente, 2022 model ray zr milage 65 und

  • @shaifukodiyil7348
    @shaifukodiyil7348 Рік тому +5

    ഫ്രണ്ടിൽ പോക്കറ്റ് ഇല്ല എന്ന ഒറ്റ കാരണം കൊണ്ട് വണ്ടി എടുക്കാതെ പോന്നു 😞😞
    പോക്കറ്റ് വെക്കാൻ വല്ല ഓപ്‌ഷനും ഉണ്ടോ

  • @dinu461
    @dinu461 Місяць тому

    2017 yamhan ray zr ethraa milage indu

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 11 місяців тому +1

    Good Presentation 👏👏👏

  • @uservyds
    @uservyds Рік тому +9

    ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്

  • @ebuqble33
    @ebuqble33 9 місяців тому +2

    Ippo etra aan on road price ariyo... Please?

  • @mashoor7421
    @mashoor7421 Рік тому +3

    ഗ്രൗണ്ട്‌ ക്ലിയറൻസ് കൂടിയാൽ യാത്ര സുഖം കുറയും കുഞ്ഞു ടയർ കാരണം ഓടിക്കാൻ നല്ല രസമാണ്

  • @coolstaracworks7068
    @coolstaracworks7068 Рік тому

    Ee vandi enikkishtappethathum edukkan intrestum undayitt, fuel adikkan kuttikale vare irakkiyitt seat pokkanam ennath kondum, mobile charge, frontil storage illathath kond maathram suzuki avenis eduthu.

  • @SabariR-jm1sh
    @SabariR-jm1sh 8 місяців тому +1

    Bro ntorq Ray zr ethil etha best

    • @swaraj0085
      @swaraj0085 4 місяці тому

      Ntorq,35-40 milage

  • @subaires2750
    @subaires2750 Рік тому +2

    12" Wheel ന്‌ മുകളിൽ ഇല്ലെങ്കിൽ ഒരു സ്കൂട്ടറും കേരളത്തിൽ ഓടിക്കാൻ കഴിയില്ല. എപ്പോഴും അപകടം പ്രതീക്ഷിക്കാം അതുകൊണ്ട് ഇനി വണ്ടി ഇറക്കുമ്പോൾ 12", , 14" wheel ഉള്ളത് ഇറക്കൂ

  • @fasalvp-sy1kf
    @fasalvp-sy1kf 10 місяців тому +1

    Facino or yamaha ray
    which is best one

  • @maheshtpai5676
    @maheshtpai5676 5 місяців тому

    എല്ലാ കൂട്ട്യൂബർഡും ഇതുപോലെ റിവ്യൂ ചെയ്തിരുന്നുവെങ്കിൽ .....
    Some requests --
    Do all your handling reviews on same twisty roads.
    - do pick up tests on same v road.
    - tell us your height, weight and the usual vehicles you usually ride. Helps viewers assess own comfort.
    Thanks, and keep it up.

  • @sindhyaviolet8968
    @sindhyaviolet8968 11 місяців тому +2

    Front ൽ ഫോൺ വയ്ക്കാനുള്ള space ഇല്ലാത്തത് വലിയൊരു ചോരായ്മയാണ്. അതിന് എന്തെങ്കിലും പോംവഴിയുണ്ടോ?

  • @fasalurahmanm9897
    @fasalurahmanm9897 5 місяців тому +1

    2024 ലും സീറ്റ്‌ പൊക്കണം

  • @inquilabzindabad9767
    @inquilabzindabad9767 Рік тому +4

    On road price എത്രെ വരുന്നുണ്ട്....

  • @mashoor7421
    @mashoor7421 Рік тому +5

    യ മഹ വണ്ടി കൾ എല്ലാം സൂപ്പർ

  • @samusic634
    @samusic634 Рік тому

    Back tyre problem

  • @ThrottleJunction
    @ThrottleJunction 7 місяців тому

    Suspension setup is very poor, I own this scooter. I will NEVER recommend this scooter.

  • @sirajsiraj3318
    @sirajsiraj3318 9 місяців тому

    വണ്ടിയുടെ പ്രൈസ് പേർസണൽ ആയിട്ട് പറയൂ പറയൂ

    • @christothomas8473
      @christothomas8473 5 місяців тому

      നിന്റെ ഉമ്മയോട് ചോദിക്ക് അവൾ personal ആയി എല്ലാം ർക്ക് പറയാറുണ്ട്.
      എനിക്കും തന്നിട്ടുണ്ട്.
      നിന്റെ കൂട്ടർ ചക്കിൽ കേറ്റി പെണ്ണുങ്ങളെ നടത്തുമ്പോൾ മറ്റുള്ളവർ സമൂഹത്തിന്റെ മുൻ നിരയിൽ എത്തുമ്പോൾ കൊറച്ചു ഞരമ്പ് കടി കുടും 😅😅😅

  • @nikhilnikhilnikki3280
    @nikhilnikhilnikki3280 8 місяців тому +1

    സൂപ്പർ വണ്ടിയാണ്

  • @sujeshs3810
    @sujeshs3810 Рік тому +3

    Nale book cheyyan pokuvaa..😅 kuzhapamillayirekkum allee...

    • @QueenOnWheels
      @QueenOnWheels  Рік тому

      ys

    • @Ourubelkad
      @Ourubelkad Рік тому

      Enganind bro,
      Vibration undo ?

    • @sujeshs3810
      @sujeshs3810 Рік тому

      @@OurubelkadNoo..nalla vandiya.

    • @wandaff9259
      @wandaff9259 Рік тому

      ​@@sujeshs3810mileage ethra kittunund?

    • @sujeshs3810
      @sujeshs3810 Рік тому +1

      @@wandaff9259 1st service kazhinju bro.. epo 49 kittunnu..

  • @arunmanekkara2730
    @arunmanekkara2730 Рік тому +1

    Thanks 4 ur valuable information 🤩

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 6 місяців тому

    Arikathu koode oru paani Lori pettenu kadanu poyaal Katt adichu thottil kidakum ethraku plastic Ulla scoo vere ella ake 5 kg wightum 2 inch wheelum😂

  • @May_lilly
    @May_lilly 11 місяців тому

    Rayzr kk aano fasion kk anoo kooduthal milage kitta

  • @brijeshbthebigb
    @brijeshbthebigb Рік тому +4

    UBS MEANS WHAT?

    • @NandakumarJNair32
      @NandakumarJNair32 Рік тому +1

      മൊബൈൽ ചാർജ്ജിങ്ങായിരിക്കാം ഉദ്ദേശിച്ചത്.

    • @sanjayk7581
      @sanjayk7581 Рік тому +1

      Unified breaking system....back break pidikubol front break cheriya levelk apply akuna oru system....

    • @noufal5525
      @noufal5525 Рік тому +1

      Abs ബ്രേക്കിങ് പോലെ
      ubs frond break അപ്ലൈ ചെയ്യുമ്പോൾ ബാക്ക് ബ്രേക്ക്‌ അപ്ലൈ ആകും ഓട്ടോമാറ്റിക് ആയി

    • @QueenOnWheels
      @QueenOnWheels  Рік тому +4

      യൂണിഫൈഡ് ബ്രെക്കിങ് സിസ്റ്റം. . മറ്റേ കോമ്പി ബ്രേക്ക് തന്നെ

  • @sijojoseph6525
    @sijojoseph6525 Рік тому +6

    ഞാൻ ഇന്നലെ payment ചെയ്തു. മൈലേജ് ഉദ്ദേശിച്ചണ് എടുത്ത. നല്ലയാണല്ലോ

  • @minu2155
    @minu2155 Рік тому +1

    Chechinte hight ethrayaa

  • @anas_mkd
    @anas_mkd Рік тому +2

    Jumpiter 125 enganaddu

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 10 місяців тому +2

    Front ഇൽ ചെറിയ ഒരു storage ഉണ്ടായിരുന്നു എങ്കിൽ നല്ലത് ആയിരുന്നു

  • @we_go_solo
    @we_go_solo Рік тому +2

    Yamaha aerox 155 review venam

    • @QueenOnWheels
      @QueenOnWheels  Рік тому

      Ok

    • @shinejoshy5149
      @shinejoshy5149 Рік тому

      Aerox ...അതിന്റെ മുന്നിൽ വഴി മാറി നിൽകും ബാക്കി എല്ലാ സ്കൂട്ടറുകളും ❤❤❤

  • @gowrikrishnadas7920
    @gowrikrishnadas7920 12 днів тому

    Girls njingalum dairyamayittu eftholu . Adikam weight illa .odikkan sugham

  • @AsifAsif-ie6pz
    @AsifAsif-ie6pz Рік тому +2

    Njan vedichittu 3day ആയിട്ടൊള്ളു 👌👌👌

  • @johnythomas7317
    @johnythomas7317 10 місяців тому

    കുഞ്ഞേ നിന്റെ തലയിൽ ഇരിക്കുന്ന സെയിം ഹെൽമെറ്റ്‌ ഞാൻ അതിനുള്ളിൽ വെച്ചു നോക്കി 100%ഇരിക്കില്ല

  • @adarsh__dcruizrrr911
    @adarsh__dcruizrrr911 Рік тому +1

    Dio scooty video cheyaamo

  • @2Avlogs
    @2Avlogs 8 місяців тому +1

    Poli scooter

  • @shaijuvmathew4450
    @shaijuvmathew4450 Рік тому +2

    Yamaha ray ZR I'll LPG gas cylinder vakan olle space ondo

  • @AbuRazal
    @AbuRazal 2 місяці тому +1

    മൈലേജ് ഓക്കേ... ബട്ട്‌ ഫ്രണ്ട് ഭാഗം എഡ്‌ലൈറ്റ് അടക്കം ഒരു വർഷം പോകില്ല എല്ലാം ഫൈബർ ലോക്ക് ആണ്... മുന്നിലെ കുലുക്കം തീർക്കാൻ കേട്ട് കമ്പി കൊണ്ട് കൂട്ടി കെട്ടേണ്ടി വരും.. സർവീസ് കൊടുക്കാൻ പോയ സെന്ററിലെ ജോലിക്കാർ അടക്കം കൈ മലർത്തി ബാഡ് റിവുയു ആണ്... ഇതെല്ലാം ശ്രെദ്ധിക്കണ്ടേ അമ്പാനെ 😢

    • @gauthamkrishna8095
      @gauthamkrishna8095 Місяць тому +1

      1.5 varsham ayi kittiya ann thott vibration front side und ippazhum undu vibration kooduthalum illa kuravum illa

  • @RajeevKumar-nf7hk
    @RajeevKumar-nf7hk Рік тому +2

    👍👍👍👍👍

  • @Parallelworld349
    @Parallelworld349 Рік тому +1

    Ellam seri thanne pakshe pani vennond irikkum

  • @josephettunkal3528
    @josephettunkal3528 Рік тому +2

    നല്ല വണ്ടി യാണ് എന്ന് തന്നെയാണോ?

  • @brijeshbthebigb
    @brijeshbthebigb Рік тому +2

    Speed=Yamahaian

  • @mkpmkp718
    @mkpmkp718 11 місяців тому +4

    Suzuki ❤❤a

  • @jayeshbabujayesh1947
    @jayeshbabujayesh1947 8 місяців тому +1

    ഹൈബ്രിഡ് അത്ര പോര..വണ്ടി സൂപ്പറാ..മൈലേജ്.60 കിട്ടും

  • @STEPHIN.PHILIP
    @STEPHIN.PHILIP 5 місяців тому +1

    Bokked ❤️😊🙏🏻

  • @kdiyan_mammu
    @kdiyan_mammu Рік тому +9

    നല്ല vibration ഉണ്ട്😢😢😢

    • @QueenOnWheels
      @QueenOnWheels  Рік тому

      🥲

    • @harishkiran3663
      @harishkiran3663 Рік тому

      അതെ, ചെറിയ വേഗതയിൽ പ്രത്യേകിച്ചും. ഒരു ആക്ടീവ ഇടയ്ക്ക് ഓടിച്ച് ഞെട്ടി പോയി, അത്ര സ്മൂത്ത്. പക്ഷേ handling is far better in Yqmaha.

    • @MNK1998
      @MNK1998 Рік тому

      @@harishkiran3663activa or ray zr which is best 🤨

    • @harishkiran3663
      @harishkiran3663 Рік тому

      @@MNK1998 Activa for comfort, Ray Zr for handling. I felt Activa is unstable for spirited riders but it is smooth when you hold the line and don't lean into corners. Ray Zr handles almost like a bike but got vibrations which disappear once you hit 40km/hr, also got very good mileage.

    • @VishnuVishnu-wk2sw
      @VishnuVishnu-wk2sw 11 місяців тому

      Body quality very bad anu,milage-47-50,stand shokam anu

  • @princeofdreams6882
    @princeofdreams6882 Рік тому +1

    🎉❤🎉❤🎉🎉

  • @jithusaseendran4281
    @jithusaseendran4281 Рік тому +1

  • @sreenivasanchirakkal8781
    @sreenivasanchirakkal8781 Рік тому +2

    ഏതായാലും ബൈക്കിന്റ പെർഫോമൻസ് കിട്ടില്ല, 60-70 percent only.perce

  • @sreesakthisakthi7518
    @sreesakthisakthi7518 Рік тому

    Sales down that's y this u tube add

    • @QueenOnWheels
      @QueenOnWheels  Рік тому

      എനിക്ക് ജസ്റ്റ്‌ നല്ലതെന്ന് തോന്നി പോയി എടുത്തു

  • @SunilKumar-ot4zh
    @SunilKumar-ot4zh Рік тому +1

    Honda dio best one....

  • @Thomas-nq5cz
    @Thomas-nq5cz Рік тому +1

    മോളെ നിന്റെ ശബ്ദം മണിനം ദം ചോലെ സുന്ദരം ആരോഗ്യത്തോടെ ഇരിക്കു

  • @amalshaji5469
    @amalshaji5469 Рік тому +2

    👍👍👍

  • @jeromeantony2936
    @jeromeantony2936 Рік тому

    Over heating, stability issues, weightless ആയത് കൊണ്ട് വണ്ടി air പിടിക്കുന്നുണ്ട, better option TVS NTORQ or ബഡ്ജറ്റ് ഉണ്ടെങ്കിൽ Yamaha aerox is a good option

  • @shyjuthylakandy6123
    @shyjuthylakandy6123 Рік тому +1

    Nice costume 👏👏👏

  • @enjecreations6945
    @enjecreations6945 Рік тому +2

    എന്റെ വണ്ടി യമഹ ray..

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Рік тому +2

    ഭയങ്കര ബൈക്ക് ഡ്രൈവർ!!!

  • @vineeshbabu3729
    @vineeshbabu3729 8 місяців тому

    ഇതിന്റ ഫ്രണ്ട് നല്ല ഇളക്കം കാണുന്നു വൈബ്രേഷൻ kannnu

  • @sreesakthisakthi7518
    @sreesakthisakthi7518 Рік тому

    Fibre body , pappadam pole pottu onnu idi kondaal😂

  • @Ajith-palakaran
    @Ajith-palakaran Рік тому +2

    ഏത് സ്കൂട്ടർ വാങ്ങണം 🤔 confusion ആയല്ലൊ ദൈവമേ 😂

  • @farmlife1984
    @farmlife1984 5 місяців тому

    കാറ്റു പിടിക്കും

    • @sktrolls2991
      @sktrolls2991 3 місяці тому +1

      ഇല്ല ബ്രോ 3ഇയർ ആയി യൂസ് ചെയ്യുന്നു... ഇതുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല

  • @aboobackervv
    @aboobackervv Рік тому

    ഇതല്ലാം

  • @bbvvggvvffffffnb
    @bbvvggvvffffffnb Рік тому

    ചുമ്മാ മൈലേജ് ഇല്ലാ

  • @MidHuN--dj0
    @MidHuN--dj0 Рік тому +1

    Aa vandiude nettiyil kunna ude padam 🤣

    • @abuthahir8777
      @abuthahir8777 Рік тому

      നീ എന്തൊരു തായോളി ആണെടാ. നിന്നെ ഒക്കെ പെറ്റ് ഇട്ടതാണോ അതോ നിന്റെ തള്ള തൂറി ഇട്ടതാണോ കാട്ടവരാതിടെ മോനെ 🙏

  • @MidHuN--dj0
    @MidHuN--dj0 Рік тому +3

    Andi vandi,,🤣

    • @abuthahir8777
      @abuthahir8777 Рік тому

      നിനക്ക് അത് ഇല്ലാത്ത ഒരു പൂറനാവും അല്ലേ

    • @MidHuN--dj0
      @MidHuN--dj0 Рік тому

      @@abuthahir8777 nite thallayod chothik paranju tharum enta kunnaude niilam

    • @abuthahir8777
      @abuthahir8777 Рік тому

      @@MidHuN--dj0 നിന്റെ തള്ളക്ക് തന്നെയാവും കൂടുതൽ അറിയുക തായോ..മോനെ

  • @Vipin-sukumaran
    @Vipin-sukumaran Рік тому +1