Story of bharath benz | Relation between Mercedes benz and bharath benz ❗❗❗

Поділитися
Вставка
  • Опубліковано 20 вер 2024
  • Story of bharath benz | Relation between Mercedes benz and bharath benz ❗❗❗#malayalam #bharathbenz

КОМЕНТАРІ • 93

  • @gopugokul3323
    @gopugokul3323 Місяць тому +11

    ഏതൊക്കെ lorry വന്നാല്ലും ഒരേയൊരു സിംഹം SE LORRY ❤😮😮

    • @AKASHKS-gb6kc
      @AKASHKS-gb6kc Місяць тому +3

      @@gopugokul3323 സത്യം 💯💯💯

    • @gopugokul3323
      @gopugokul3323 Місяць тому +3

      ​@@AKASHKS-gb6kc❤❤

    • @antlion777
      @antlion777 Місяць тому

      @@gopugokul3323 💯

  • @antlion777
    @antlion777 Місяць тому +31

    പക്ഷേ ലുക്കിന്റെ കാര്യത്തിൽ ഒരുത്തനും TATA PRIMA യെ തൊടില്ല 💯

    • @jithinjith9576
      @jithinjith9576 Місяць тому +1

      😂😂😂 ട്രോൾ

    • @antlion777
      @antlion777 Місяць тому

      @@jithinjith9576 അങ്ങനെ പറഞ്ഞു ആശ്വസിക്ക് ഇനി

    • @subinss6873
      @subinss6873 Місяць тому

      @@antlion777 അത് ദേവു കിട്ടിയത് കൊണ്ട് south കൊറിയൻ കമ്പനി വാങ്ങിയപ്പോൾ ടെക്നോളജി കിട്ടി

  • @akashkomban5022
    @akashkomban5022 Місяць тому +6

    Pakshe ishtam.. leylayodu thanne🥰❤️

  • @joemol2629
    @joemol2629 Місяць тому +7

    Bharath benz കാണുമ്പോൾ മനസിലേക്ക് വരുന്നത് arjun 😔😔ആണ്

  • @arunkp4956
    @arunkp4956 Місяць тому +6

    Ashok Leyland ന്റ ഒപ്പം എത്തില്ല ഒരു Benz ഉം

    • @sooraj1356
      @sooraj1356 Місяць тому

      തള്ളേ നിനക്ക് തെറ്റിയാടെ 😂😂

  • @jeesmonjoshypanakkal3682
    @jeesmonjoshypanakkal3682 Місяць тому +2

    ജലജ ചേച്ചി PUTHETTU😂🎉

  • @gamingwithmeytgwmyt1652
    @gamingwithmeytgwmyt1652 Місяць тому +18

    Bharath benz enn ipo kekkumbo
    Arjun bro orma varunn🥺

  • @shameerkm8224
    @shameerkm8224 Місяць тому +3

    മൂടി പുതച്ചു ആകെ പൊടി പിടിച്ചു 1000 കിലോമീറ്റർ താണ്ടി ഇരമ്പി കയറ്റം കയറുന്ന Leyland വണ്ടിയുടെ ഭംഗി ഒരു ബെൻസിന്നും ഞാൻ കണ്ടിട്ടില്ല

  • @jomonjohn6029
    @jomonjohn6029 Місяць тому

    സ്കാനിയ.. മിസ്തുബിഷി.. ശക്തിമാൻ.. മാൻ.. ടൊയോട്ട..ഇസുസി. വോൾവോ.. സ്കാനിയ.. ഏയ്ച്ചർ.. മഹിന്ദ്ര.. ഭാരത് ബെൻസ്‌.. ഹിനോ.. ഇനി ഇന്ത്യയിൽ വണ്ടി ഇറക്കാത്ത കബനി ഏതാ ഉള്ളത്...
    ടാറ്റാ അന്നും ഇന്നും ഏതവനോടും മുട്ടാൻ മുൻപിൽ തന്നെ കാണും.. 💪💪

  • @subinss6873
    @subinss6873 Місяць тому +6

    ഭാരത് ഒരു ഇന്ത്യൻ കമ്പനി ആണ്. ഒരു മാറ്റം കൊണ്ട് വന്നത് ഭാരത് ബെൻസ് ആണ്

    • @AkashChangannur
      @AkashChangannur Місяць тому

      No bro ഇതു ഒരു ബ്രിട്ടീഷ് കമ്പനി ആണ് മേഴ്‌സിഡസ് ബെൻസ് തന്നെ ഇന്ത്യയിൽ മറ്റൊരു പേരിൽ വന്നതാണ് barat ബെൻസ്
      Its not a indian compani

    • @subinss6873
      @subinss6873 Місяць тому +1

      @@AkashChangannur എന്റെ അറിവിൽ ഭാരത് കമ്പിനി ഉണ്ട് അതുമായി ചേർന്നാണ് ആദ്യം ഇവിടെ ഭാരത് ബെൻസ് ഇപ്പോളത്തെ ട്രക്ക് ആരംഭിച്ചത് ഇന്ത്യൻ ആർമിക് വരെ വാഹനം ഭാരത് കമ്പനി നിർമിക്കുന്നുണ്ട്. അറിവ് തെറ്റാണെങ്കിൽ 😁😎ക്ഷെമിക്കുക

  • @BinshadBinu-hl1sg
    @BinshadBinu-hl1sg Місяць тому +48

    Ashok leyland കഴിഞ്ഞ് മതി ഏതുഠ

    • @Anandhu0003
      @Anandhu0003 Місяць тому +6

      Pinnalla☠️

    • @Anandupapz
      @Anandupapz Місяць тому +28

      Bharath Benz ന്റെ അടുത്ത് വെക്കാൻ കൊള്ളില്ല ashok leyland 😂

    • @aameesheaven
      @aameesheaven Місяць тому +10

      Ghat section Tata തന്നെ

    • @VKP-i5i
      @VKP-i5i Місяць тому +3

      @@aameesheaven😂 Tata lorry undakan padipichatu benz aanu apozha 😂

    • @AKASHKS-gb6kc
      @AKASHKS-gb6kc Місяць тому +3

      തടി comaprtment tata ❤️❤️
      ടോറസ് നാഷണൽ പെർമിറ്റ്‌ benz❤❤
      Leyland??

  • @sakthigarage1932
    @sakthigarage1932 Місяць тому +7

    5:08 sayippe kondu vanappo ahha nammal kondu vanappo oho😂😂

    • @silentman7315
      @silentman7315 Місяць тому +1

      5:08 Same with Isuzu Dmax and Mahindra Camper.😂

  • @aameesheaven
    @aameesheaven Місяць тому +13

    അതിനെക്കാൾ പവർ ഉള്ളത് ഉണ്ട് ഈ നാട്ടിൽ മഹിന്ദ്ര
    നവി സ്റ്റാർ അതിൻ്റെ അടുത്ത് ഇവനേത്തുകയില്ല

    • @AKASHKS-gb6kc
      @AKASHKS-gb6kc Місяць тому +1

      അതിന്റെ പവർ എത്ര?
      Baharat benz നെ കുറിച്ച് നിനക്ക് ഒന്നും അറിയില്ല 🤣🤣

    • @Keralamovie-m7g
      @Keralamovie-m7g Місяць тому +1

      @@aameesheaven super macha correct 💯💯👍

    • @AkashChangannur
      @AkashChangannur Місяць тому

      വെറുതെ ചിരിപ്പിക്കാതെ bro
      😂😂😂😂😂

  • @floki118
    @floki118 Місяць тому +3

    Bro ഈ കമ്പനികളുടെ ownership നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?, mini cooper bmw ന്റെ കീഴിൽ rolls roys bmw ന്റെ കീഴിൽ ഇതെല്ലാം vw ന്റെ കീഴിൽ toyota supra bmw ന്റെ parts ഉപയോകിക്കുന്ന അങ്ങനൊക്കെ കേട്ടിട്ടുണ്ട്. ഇതിനെ പറ്റിയൊക്കെ ഇരു വീഡിയോ ചെയ്യുമോ?

  • @alexurk
    @alexurk Місяць тому

    എല്ലാ ലോറി ബ്രാൻഡും കൊള്ളാം പക്ഷെ എനിക്ക് ദാ ഇവൻ ഉണ്ടല്ലോ Bharathrbenz ഇവൻ കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാവരും ❤

  • @devadattn7441
    @devadattn7441 Місяць тому +7

    2:55 lyland ano no1

  • @appunair1336
    @appunair1336 Місяць тому +13

    Tata
    ALeyland
    Bbenz
    Eicher

  • @gaminggarage2.016
    @gaminggarage2.016 Місяць тому +1

    Always ley🔥❤️

  • @adithyanadith3807
    @adithyanadith3807 Місяць тому +3

    മനസ്സ് നിറഞ്ഞു😊

  • @AswinansonAnson
    @AswinansonAnson Місяць тому +3

    Barath benz Looks😈Ashok leyland☠️

  • @shinopchacko3759
    @shinopchacko3759 Місяць тому +1

    ആട്ടോമാറ്റ് കൊണ്ടു വന്നാല്‍ അന്ന് മറ്റുള്ളവര്‍ ഭാരത് ബന്‍സ് ഉപേക്ഷിക്കും...ഇന്തൃയില്‍ അപകടം തുടര്‍ കഥയാകും...ഏതൊക്കെ രാജൃങ്ങളില്‍ ആട്ടോമാറ്റിക്ക് വന്നു തുടങ്ങിയോ അതിനു ശേഷം ട്രക്കുകള്‍ അപകടത്തിൽ പെടുവാന്‍ തുടങ്ങി....

  • @shayjushayju870
    @shayjushayju870 Місяць тому +1

    ആരോക്ക വന്നട്ടേന്ത് കാര്യം ഇഷ്ടം Ashok LeyL and നോട്

  • @vaeventsandcaters1989
    @vaeventsandcaters1989 Місяць тому +1

    Daimler ennadhu mercedes benz nte truck division anu ippom.Parent Company Daimler Group enna Name maatti
    Mercedes Benz Group ennu aakkeettunddu❤

  • @vijeshav7807
    @vijeshav7807 Місяць тому +11

    എന്നിട്ടെന്തെ ടാറ്റ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് തടരുന്നത്

    • @subinss6873
      @subinss6873 Місяць тому +2

      അത് ദേവു ഏറ്റെടുത്തിനു ശേഷം ആണ് ടാറ്റാ നല്ല ലോറികൾ ഇറക്കിയത്

    • @al1xu.
      @al1xu. Місяць тому

      North side full tata anallo

    • @AkashChangannur
      @AkashChangannur Місяць тому

      ​@@subinss6873ദേവു എടുക്കുന്നതിനു മുൻപും നല്ല വണ്ടികൾ ഉണ്ടായിരുന്നു
      Se1613,1210d, 407....

  • @aneeshkutty9297
    @aneeshkutty9297 Місяць тому +1

    Tata prima ivide undu.
    2008 full features koduthappol arkum venda.

    • @sudhisudhi9445
      @sudhisudhi9445 Місяць тому

      Ippol bb kattil sale primak und torres segment powerum bb athiney pidikan illa cummins pidikan ulla engine ini benz kandu pidikanam 😂

  • @progamer-hu3ph
    @progamer-hu3ph Місяць тому

    Benz rocked ✅
    Leyland shocked ❌

  • @magiegilbertgomez8248
    @magiegilbertgomez8248 Місяць тому +2

    No First 😢

  • @UnnenKutty-l8h
    @UnnenKutty-l8h Місяць тому +2

    Volvo truch nan keralathil kandirunnu

  • @anuv1967
    @anuv1967 Місяць тому

    ഫ്യൂ േസാ 😊

  • @NajeemNajeem1985.5.Najeem
    @NajeemNajeem1985.5.Najeem Місяць тому

    ഇരുപതാം നിനക്ക് ടാറ്റ ടാറ്റ പദ്ധതിക്ക് അറിയത്തില്ല

  • @MoonSon-zx8ek
    @MoonSon-zx8ek Місяць тому +2

    ഇന്ത്യയുടെ ഭാരം വലിക്കുന്നതിൽ കിങ് ലയ്‌ലൻഡ് ആണ്

  • @binoyv5383
    @binoyv5383 Місяць тому

    Ashok Leyland തന്നെ ഇന്ത്യൻ റോഡ്സിലെ രാജാവ്

    • @sudhisudhi9445
      @sudhisudhi9445 Місяць тому

      Athey south indiayil truck segment ithupoley tholvi brand verey athu kananum roadil athanallo bb yum primayum torres segment kayyadkki vechekunney leyland nokki irunno 🤣 pandarunnu vikaram okey eppol ath onnum illa features ath mukyam leyand 1990 nilkkuva ippolum😂

  • @LineeshLini-b3q
    @LineeshLini-b3q Місяць тому

    Leyland super

  • @blackcat446
    @blackcat446 Місяць тому +1

    Njan Leyland. Anu work chaiyunne. Benz pottichh 😅

  • @aameesheaven
    @aameesheaven Місяць тому +2

    Mitsubishi fuso പുറം രജ്യങ്ങിൽ ഭരതത്തിൽ ഭരതത്തിൽ Bharath benz

    • @AkashChangannur
      @AkashChangannur Місяць тому

      എന്റെ bro ഭാരത് ബെൻസ് ഇന്ത്യക്ക് purattundu

  • @Hornet_Boy_1254
    @Hornet_Boy_1254 Місяць тому +6

    Man truck ന്റെ അത്രേം ഒന്നുമില്ല

    • @AKASHKS-gb6kc
      @AKASHKS-gb6kc Місяць тому +1

      വെറുതെ ചിരിപ്പിക്കല്ലേ ബ്രോ 🤣🤣😂

    • @Hornet_Boy_1254
      @Hornet_Boy_1254 Місяць тому +1

      @@AKASHKS-gb6kc bro truck driver ano.

    • @Hornet_Boy_1254
      @Hornet_Boy_1254 Місяць тому

      Man truck odichavarodu chodikku bro

    • @Hornet_Boy_1254
      @Hornet_Boy_1254 Місяць тому +1

      @@AKASHKS-gb6kc athu veroru sambavama. Ippozhathe pillarkkathonnum ariyilla

    • @Hornet_Boy_1254
      @Hornet_Boy_1254 Місяць тому +1

      @@AKASHKS-gb6kc bharatbenz first il kerunna kettam man third il kerum

  • @SarathMohan-x3m
    @SarathMohan-x3m Місяць тому

    Koppanu 6 kollam njan odichathanu anikku onnum thoniyilla kolila koppile vandi leyland namakkl body super

  • @Keralamovie-m7g
    @Keralamovie-m7g Місяць тому +2

    Eicher Motors ഏറ്റവും മുമ്പിൽ 💯💪💪

    • @AKASHKS-gb6kc
      @AKASHKS-gb6kc Місяць тому +4

      എവിടുന്ന് 😂

    • @Keralamovie-m7g
      @Keralamovie-m7g Місяць тому +3

      @@AKASHKS-gb6kc എല്ലാരും അശോക് ലെയ്ലാൻഡ് ആണ് പറയുന്നത് ഞാനൊന്നും മാറ്റി പിടിച്ചതാണ് 😁😁😜

    • @AKASHKS-gb6kc
      @AKASHKS-gb6kc Місяць тому +2

      @@Keralamovie-m7g 🤣🤣👍👍

    • @Keralamovie-m7g
      @Keralamovie-m7g Місяць тому +1

      @@AKASHKS-gb6kc 😜😜😁

    • @touristbuslovers8315
      @touristbuslovers8315 Місяць тому

      Ippom eicher VOLVO nte technology il aanu vandi irikkunnath