Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Loding capacity ??
മഹീന്ദ്രക്ക് ലാസ്റ്റ് ഒ വിട്ട കളിയില്ലല്ലോ... Jeeto .Bolero. Blazo. Maximo, scorpio. Marazzo.veero.etc....
🌹
Supro
അപ്പൊ alfa
@@MuneerMuni-uy7jb Alfa.Thar. kooduthal ...O vech Avasanikkunnathalle..
@@haskaralikpachu5055 അത് ശെരിയാണ്
റോഡുകൾ നന്നാക്കട്ടെ. എന്നിട്ട് വാങ്ങാം. അല്ലെങ്കിൽ വണ്ടി work ഷോപ്പിൽ കൊണ്ട് പോയാൽ ഊപ്പാട് ഇളക്കും.
ജീത്തോയൊ intra& montra ലുക്കിലേക്ക് മാറ്റി
അപ്പോൾ തീർച്ചയായിട്ടും എതിരാളികൾ വീരപ്പനെ കൊന്ന ജയലളിതയുടെ പേരിൽ വണ്ടികൾ ഇറക്കും 😀😀😀😀😀
😮🎉😊❤
😍🔥
ജീറ്റോ സുപ്രോ കുഴപ്പമില്ല പക്ഷെ ഓട്ടോ റിക്ഷ സെൻസർ കൊണ്ടു നശിപ്പിച്ചു കളഞ്ഞു കംപ്ലയിന്റ് ആണ് മൊത്തം
Jeetho van model varumo
illa
Ad blu ഇല്ലാത്തത് ഉണ്ടോ
ലോങ്ങ് സൈറ്റിൽ വെള്ളിമൂങ്ങയുടെ പിക്കപ്പ് പോലുണ്ട്😂
ആദ്യം മര്യാദയ്ക്ക് സർവീസ് കൊടുക്കട്ടെ
Phone നമ്പർ തരാമോ
Montra yudea looka vandikke
അതെ 😂
.
🎉എ സി ഉണ്ടോ ക്യാബിൻ ഇൽ
V4 എന്ന variantൽ A/C varunnund bro😊
Ac und, test cheyyan kond nadakkunna vandil glass okke ittaa poye
Video കണ്ടിലല്ലേ 🥲
ac und
Ac with infotainment system, android connectivity okke und 😂
വില above 11 lakh😂😂😂 മുതലാളിമാർക്ക് വേണ്ടി പണിതതാണ്
Pinne ninakk 2lakshathinu tharam
@@Mahindra_fan 2 lakh ആഗ്രഹിക്കുന്നത് നിന്നെ പോലെ ബോളുകൾ അല്ലെ
തൽക്കാലം അശോക് ലൈലൻഡ് ധോസ്ത്തിനെ കണ്ട് പനിക്കണ്ട അദ് പോലെ മഹീന്ദ്ര ക്ക് കയില്ല ദോസ്ത്തിൻ്റെ എൻജിൻ ഒരു സംഭവമാ
എന്റ പൊന്നെടാ ഉവ്വേ ദോസ്ത് പോയി വേടിച്ചു പണിമേടിക്കല്ലേടാ
Ac ഇല്ല ദോസ്താണ് കൂടുതൽ നല്ലതായി തോന്നുന്നത്
ദോസ്ത് പേഴ്സണൽ നല്ല വിലയില്ലേ ചേട്ടാ
എത്ര സിലിണ്ടർ എത്ര HPMileage
ദോസ്തിൻ്റെ കൂടുതൽ details നോക്കിയിട്ടില്ല 4 സിലൻഡർ ഓടിച്ചിട്ടുണ്ട് പിന്നെ ഞാൻ Bharat Benz tipper ആണ് എനിക്കുള്ളത്
Intra copy😂
എനിക്കും തോന്നി

എത്ര സിലിണ്ടർ
എത്ര HP
Mileage