Indian companies ruling the world മലയാളം / ഇന്ത്യക്കാരുടെ power

Поділитися
Вставка
  • Опубліковано 17 сер 2022
  • Indian companies ruling the world മലയാളം / ഇന്ത്യക്കാരുടെ power #tata #mahindra #force #bjaja
  • Авто та транспорт

КОМЕНТАРІ • 195

  • @akhilmathew9090
    @akhilmathew9090 Рік тому +94

    Always TATA ഉയിർ ഇന്ത്യയിൽ tata യുടെ വണ്ടി വലിക്കുന്ന ലോഡ് മറ്റ് കമ്പനികളുടെ വണ്ടികൾ വലിക്കണമെങ്കിൽ ഇനിയും ജന്മങ്ങൾ ജനിക്കേണ്ടി ഇരിക്കുന്നു...TATA യുടെ രണ്ട് 3118C, Se 1616, Se 1613 എന്റെ സിംഹകുട്ടികൾ 🔥🔥🔥

    • @sobancherai3542
      @sobancherai3542 Рік тому +9

      Ashok Leyland,🦁🦁🦁

    • @akhilmathew9090
      @akhilmathew9090 Рік тому +23

      @@sobancherai3542 leyland ഒന്നും ടാറ്റയുടെ യും മഹിന്ദ്ര യുടേയും വണ്ടി ഓവർ ലോഡ് എടുത്തു വലിക്കുന്ന പോലെ കേറിവരില്ല.. മാത്രം അല്ല കർണാടക കഴിഞ്ഞ പിന്നെ leyland അധികം കാണാൻ സാധിക്കില്ല ഇന്ത്യയിൽ വാലിൽ കിടക്കുന്ന 3 സ്റ്റേറ്റ് കഴിഞ്ഞ പിന്നെ മൊത്തം tata ആണ് അന്നും ഇന്നും ഇന്ത്യയിൽ most സെല്ലിങ് കോമേഴ്‌ഷ്യൽ വെഹിക്കിൾ ബ്രാൻഡ് ഏതാ എന്ന് ചോദിച്ച ഗൂഗിളിൽ ഇൽ പോലും വരും tata എന്ന് സെയിൽസ് കൂടുന്നല്ലാതെ കുറയുന്നില്ല... പിന്നെ ഒരുപാട് പഴയ ഹെവി വാഹങ്ങൾ ഇപ്പോളും ഓടുന്നതിന്റെ കണക്കെടുത്താൽ ഇന്ത്യയിൽ ഏറ്റോം കൂടുതൽ tata ആണ് ഉണ്ടാവുക ഇപ്പോളും കേരളത്തിൽ തന്നെ 50വർഷം പഴക്കം ഉള്ള tata 1210d വണ്ടികൾ ഓടുന്നുണ്ട് കാരണം tata എത്ര വേണേലും ഓടി തീർത്തു engine പണിത് പണിത് കാലങ്ങളോളം കൊണ്ട് നടക്കാം മറ്റുള്ള കമ്പനി കളുടെ engine അത് നടക്കില്ല അലൂമിനിയം engine ആണ് tata യുടെ cast iron engine ആണ് ബുള്ളറ്റ് പ്രൂഫ് engine എന്ന് പറയും അങ്ങനത്തെ engine കളെ കാരണം കാലങ്ങൾ അതിജീവിക്കും

    • @vishnuvijayan6496
      @vishnuvijayan6496 Рік тому +3

      MAN, AMW

    • @adithyanaa2327
      @adithyanaa2327 Рік тому +2

      Ley

    • @akhilmathew9090
      @akhilmathew9090 Рік тому +4

      @@vishnuvijayan6496 അത് കഴിഞ്ഞു പോയ കഥ അല്ലേ MAN ഉം AMW ഉം AMW പിന്നെ tata ഉപയോഗിക്കുന്ന engine തന്നെ ആണ് ഉപയോഗിക്കുന്നത് കമ്മിൻസ്

  • @amal_.942
    @amal_.942 Рік тому +66

    Mahindra tata നമ്മൾ ഉദ്ദേശിച്ച ആള് അല്ല sir💥💥💥

  • @binukbabu4376
    @binukbabu4376 Рік тому +21

    ഭായി... നമ്മുടെ റോയൽ എൻഫീൽഡ് മോട്ടോഴ്സ് ഇപ്പോൾ ഇന്ത്യൻ കമ്പനിയാണ്. അവർക്ക് ബ്രിട്ടൻ കമ്പനി ആയിട്ടൊന്നും യാതൊരു ബന്ധവുമില്ല ഇപ്പോൾ ഇത് ഓപ്പറേറ്റ് ചെയ്യുന്നത് ഐഷർ കമ്പനിയാണ്...

  • @busvloggerdj8554
    @busvloggerdj8554 Рік тому +45

    Tata , Leyland , Mahindra Indian lions 🔥

  • @vedhika4650
    @vedhika4650 Рік тому +45

    Ningal poli aan ഏഷ്യാനെറ്റ്‌ വല്ലാത്തൊരു കഥ പോലെ

  • @India20504
    @India20504 Рік тому +16

    INDIAN BRANDS🇮🇳👑

  • @vinodkv2500
    @vinodkv2500 23 години тому +1

    Mahindra പുലിയാണല്ലോ ❤️

  • @hariperingattu
    @hariperingattu Рік тому +29

    Royal Enfield venam enkil alla ath indian company anu ippo. Owned by eicher

    • @johnlocke1501
      @johnlocke1501 Рік тому +1

      I think india royale Enfield bike production taking by eicher

    • @hariperingattu
      @hariperingattu Рік тому +2

      @@johnlocke1501 eicher motors are now owners of royal enfield from late 90's itself

    • @bijuraveendran8996
      @bijuraveendran8996 Рік тому

      Eicher owned by Volvo

    • @hariperingattu
      @hariperingattu Рік тому +3

      @@bijuraveendran8996 No. eicher and volvo joint ventures. Not fully owned by volvo

  • @sabusabupn2787
    @sabusabupn2787 Рік тому +17

    Tata എന്നാൽ സമ്മാവാ 😁

  • @onlinefocus9495
    @onlinefocus9495 Рік тому +2

    Informative...thanku

  • @js8creations
    @js8creations Рік тому +8

    salutes you bro for this effort

  • @jobikgjobikg9058
    @jobikgjobikg9058 Рік тому +2

    Great effort.🙏👍

  • @gokul147
    @gokul147 Рік тому +19

    Tata mahindra 🔥🔥🔥

  • @toxic9492
    @toxic9492 Рік тому +4

    Force most underrated one

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal Рік тому +9

    Tata💖Mahindra

  • @neyaroseshine602
    @neyaroseshine602 Рік тому

    Super... 👍👍

  • @user-jb2wl2vb6e
    @user-jb2wl2vb6e Рік тому

    Nice👌👌👌🥰🥰

  • @alanp.jimukochi6912
    @alanp.jimukochi6912 Рік тому

    Poli bro

  • @achu4575
    @achu4575 Рік тому +16

    MAHINDRA THE KING 👑💥💪🇮🇳🔥

  • @sunishkuruvilla9048
    @sunishkuruvilla9048 2 місяці тому +2

    TATA oru brandilum Australia il truck vilkkunnatayi ariyilla Yodha avidem ividem 1 o 2 o kandittundu . Mahindra pick-ups ivide undenkilum popular alla. Queensland ulla farmers Nalla kattakku modification nadathi aanu use cheyyunne Ee adutha kalathu scorpio 700 eva marketil vannittundu athu kooduthalum vangunnathu Indians thanne aanu bcz $40k to 50 k new vandi kittum ennu thonnunnu. Ivide Pick-up(Ute in AUSTRALIAN ENGLISH) Market leader Ford Ranger Toyota Hi lux Isuzu D max iva aanu ivakku purame Mazda BT 50 Vw Amarok ivayum undu AUSTRALIAN farmers nte ishta ute Land cruiser 70 series V8 aanu Ini Truck eduthal Market leading companies 1 Kenworth 2 Western Star 3 Volvo 4 Scania 5 DAF 6 UD 7 Mercedes Benz 8 Hino. BUS Eduthal 1 Volvo 2 MAN 3 Mercedes-Benz. Pinne Chinese brands aanu

  • @harisankar11
    @harisankar11 Рік тому

    🔥🔥

  • @sreenath9912
    @sreenath9912 Рік тому +1

    🇮🇳💫

  • @riyask85
    @riyask85 Рік тому +1

    👍🏻

  • @sabucd6228
    @sabucd6228 Рік тому

    Great India, I love India

  • @praveeshms3326
    @praveeshms3326 3 дні тому

    👍

  • @Ubaidmon777
    @Ubaidmon777 Рік тому +8

    Great effort 🔥

  • @user-ij7xi3fe5j
    @user-ij7xi3fe5j Рік тому

    Last video poli😅

  • @toponeents2569
    @toponeents2569 Рік тому +3

    Made in india🔥

  • @_hameedx.4694
    @_hameedx.4694 Рік тому +5

    Mahindra mojo 💕

  • @DaisyJoseph-io9pj
    @DaisyJoseph-io9pj 7 місяців тому

    Sir please tell about icml

  • @praveeambix4752
    @praveeambix4752 Рік тому

    🔥🔥🔥

  • @kiranmathew8555
    @kiranmathew8555 6 днів тому

    INDIAN 🇮🇳brands❤uyir... Ashok Leyland❤Mahindra❤Tata❤uyirrrrrrr❤

  • @fayadnazim
    @fayadnazim Рік тому

    Could have mentioned about the world's first hatchback to get 5 star rating (euro ncap) as it was sold in India 🙂

  • @Sajinmytube
    @Sajinmytube Рік тому +3

    മച്ചാനേ ICML Sonalika യുടെ ബ്രാൻഡ് ആണ് .. Sonalika best tractor makers ആണ്

  • @nikhil-jb9jz
    @nikhil-jb9jz Рік тому +1

    Indian two wheeler brand ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞില്ലേ അതിന്റെ link ഒന്ന് ഷെയർ ചെയ്യുമോ

    • @CarDarvin
      @CarDarvin  Рік тому

      ua-cam.com/video/5f59mvHF5zA/v-deo.html ktm nta video cheythapo athinta kootathile paranjatha bro alland separate ayi cheythitilla

  • @lonewolfe11222
    @lonewolfe11222 Рік тому +3

    അതേപോലെ തന്നെ എന്ന പ്രയോഗം കൂടുന്നത് അരോചകമായി തൊന്നുന്നു

    • @CarDarvin
      @CarDarvin  Рік тому +1

      Thanks bro , next time sredhikkam 😍

    • @lonewolfe11222
      @lonewolfe11222 Рік тому

      @@CarDarvin ക്രിട്ടിസൈസ് ചെയ്തതല്ല ബ്രോ ഒരു സജഷൻ. 🤗🤗 God bless you

    • @CarDarvin
      @CarDarvin  Рік тому

      No problem bro 😊☺️ preshnagale paranjaal alle nammak improve cheyaan pattu 😍🥰

  • @nithyankbkb1903
    @nithyankbkb1903 Рік тому +20

    ഇന്ത്യൻ റോട്ടിലൂടെ ഓടുന്ന വണ്ടി വേറെ എവിടെ പോയാലും പുട്ട് പോലെ ഓടും 🤣😂😅

    • @harikrishnan4183
      @harikrishnan4183 Місяць тому

      വല്ലപ്പോഴും പുറത്തേക്ക് ഇറങ്ങ് വാണമേ കേരളം മാത്രം കണ്ടതിന്റെ കുഴപ്പമാണ്

  • @Aryan-cu9eh
    @Aryan-cu9eh Рік тому +4

    No space for Leyland in the video.?🤔

  • @vandiholic451
    @vandiholic451 8 днів тому +2

    Ashok Leyland 🔥 commercial vehicles il revolution kuand vana mothal tata onum avarude aduth etiya tilla technology wise

    • @vaeventsandcaters1989
      @vaeventsandcaters1989 7 днів тому

      Long route semi sleeper /sleeper category bus khalil adipoli chassis Eicher and Barath Benz anu.fully build anenkhil volvo

    • @vandiholic451
      @vandiholic451 7 днів тому

      @@vaeventsandcaters1989 but sales il epozhum no1 Ashok Leyland tane an 😁

    • @vaeventsandcaters1989
      @vaeventsandcaters1989 7 днів тому

      @@vandiholic451 nghan parancha segment il ettavum koodudhal sale ee vanddikhalkku thanneyaanu.leyland sleeper category yil adhikham yojicha vanddi alla. pudhiya leyland bs6 chassis nu route permit bus il sale koravaanu ippol.adhikhavum eicher anu.tata theere illa.

    • @vandiholic451
      @vandiholic451 7 днів тому

      @@vaeventsandcaters1989 tonnal an Kerala til kure VE erangi pine bb bs6 tudakam kure per eduth but edute elarum epozh atu sale akuvan murahara avarude 2 glider koduth. All India sleeper buses il epozhum Ashok Leyland tane an sales kodutal. Sheri an pazhe pole Market dominance illa VE oke atyavisham sales pidichu pakshe bb nala down ayi veruvan sales tata ondo ilelo en ariyan vaya 😂

  • @viveksrs
    @viveksrs Рік тому

    Royal Enfield is an Indian company run by Eicher motors limited ( Mr Sidhartha Vikram Lal) only having Factory nd Head Quaters in Chennai exports Bike all over d world

  • @canopy185
    @canopy185 Рік тому +6

    Royal Enfield Eicher medichu eppo athu Indian company aa ... British alla

  • @AFSALMUHSIN
    @AFSALMUHSIN 2 дні тому

    Tata yum Benz um aayirunnu indiayil aadhyam Collab cheythath

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Рік тому +3

    Scorpio 💓✨💥🔥

  • @dreamridekl0422
    @dreamridekl0422 5 днів тому +1

    Tata nano na kurich onnum paranjello why?? Enda nano athra loyant vandi ayathu kondanoo 😢

  • @devushblog7445
    @devushblog7445 Рік тому

    Royal Enfield eicher moters nte udanasthathayil ulla company anu. Royal Enfield British company ayirunnu. But ath ippol Indian company anu. Becoz Eicher moters Indian company anu.

  • @raaahulrj
    @raaahulrj 6 днів тому

    Tata Motors, Ashok Leyland, Mahindra & Mahindra, Force Motors, Bajaj Auto, Hero MotoCorp, Eicher Motors, Royal Enfield, TVS Motor Company

  • @mixermasteryoutubechannel6633

    🇮🇳🇮🇳🙏🙏♥️♥️🥰💪💪

  • @MrZudo5415
    @MrZudo5415 Рік тому +1

    Old model Scorpio 😍😍

  • @aneeshkrishna2835
    @aneeshkrishna2835 Рік тому +2

    TATA ഇന്ത്യയുടെ അഭിമാനം

  • @insanegameralappy9381
    @insanegameralappy9381 Місяць тому

    Power of tata

  • @adwaith.e.b
    @adwaith.e.b Місяць тому +1

    Air india, air asia, vistara ith okke tata yude alle

  • @jithinkunjumon3826
    @jithinkunjumon3826 Рік тому +1

    Leyland evide??

  • @arunkp4956
    @arunkp4956 Рік тому +3

    സ്വാതന്ത്ര്യ സമര സേനാനിയുടെ Brand ആണ് Ashok Leyland,

    • @SnowLionCub
      @SnowLionCub 5 днів тому +1

      Leyland British brand ആണ് ..leyland എന്ന brand മായി collaborate ചെയ്താണ് Ashok Leyland ആവുന്നത്. Maruti Suzuki, Hero Honda , തുടഗിയ പോലെ 😂

    • @arunkp4956
      @arunkp4956 3 дні тому

      @@SnowLionCub നേരാണ്

  • @abhishekts9729
    @abhishekts9729 Рік тому +2

    Force motors,, power ✨️

  • @ABEL_K_JUBIN
    @ABEL_K_JUBIN 4 місяці тому +1

    5:16 man + force =manforce only legend can understand

  • @kingleonidas462
    @kingleonidas462 Рік тому

    Bajaj. ❤️❤️❤️❤️❤️❤️

  • @BinshadBinu-hl1sg
    @BinshadBinu-hl1sg 15 днів тому +1

    Ashok leyland parayedaaaa

  • @arafathpkareem9923
    @arafathpkareem9923 Рік тому +2

    Ith full മഹിന്ദ്ര യുടെ ചരിത്ത്രമാണല്ലോ വേറെ കമ്പനികളെക്കുറിച്ചൊന്നും പറയുന്നില്ലേ bro

  • @sivaprakash7598
    @sivaprakash7598 Рік тому

    Mahindra ❤️❤️❤️❤️❤️❤️❤️❤️❤️

  • @alenwebworld4437
    @alenwebworld4437 Рік тому +1

    TATA has almost failure Model in Passenger Car Section... Sierra, ESTATE, SAFARI,SUMO etc... ennanu kelvi

  • @sumeshramesan7263
    @sumeshramesan7263 6 днів тому

    Philippines police upayogikkunnathu Mahindra vandikal aanu

  • @stephinjames6964
    @stephinjames6964 Рік тому +1

    Ashok Leyland???

  • @kiran-oj6ge
    @kiran-oj6ge Рік тому +6

    Ashok Leyland കുറിച്ച് പറയാൻ വിട്ട് പോയോ

  • @rahulr1308
    @rahulr1308 9 місяців тому

    Mahindra ❤❤❤❤

  • @Beautyof313
    @Beautyof313 Рік тому +1

    Force oru sambavam aanalle

  • @sagarbuddyscafe9577
    @sagarbuddyscafe9577 18 днів тому

    Mahindra🔥

  • @CSInfoTechLeadingInnovations
    @CSInfoTechLeadingInnovations Рік тому +2

    പെഷോട്ട്‌ അല്ല "*പ്യൂഷോ*”

  • @bismi6270
    @bismi6270 3 місяці тому

    Traveler ആദ്യം നിർമ്മിച്ചത് Tempo ആണ്.

  • @VijipalVdk
    @VijipalVdk 3 дні тому

    അല്ല മോനേ സ്പോർട്സ് ജർമൻ കമ്പനി അല്ലേ

  • @shyjuindian953
    @shyjuindian953 Рік тому

    TATA യുടെ അവസാനം കാണിച്ച പരസ്യം കിടു 🤣🤣🤣

  • @febinshanthagalkpfebinshan4273
    @febinshanthagalkpfebinshan4273 11 днів тому +1

    Leyland avde

  • @emmanuvel_77
    @emmanuvel_77 Рік тому +1

    Force company kurichu ithryum pratheeshichilla 😲

  • @sunishabalachandran4703
    @sunishabalachandran4703 Рік тому +1

    SML Indian brand ano

  • @georgekuttyshany2012
    @georgekuttyshany2012 Рік тому

    Parayunna karyagal repeat adikunnd

  • @sambuklgd9247
    @sambuklgd9247 Рік тому +1

    MAHINDRA❤❤❤❤❤❤

  • @leninjohn3987
    @leninjohn3987 Рік тому

    Gypsi oru miltry vehicle aani

  • @akshaysuresh3932
    @akshaysuresh3932 Рік тому +2

    Royal Enfield ippo Indian company aane

  • @CR-ch3db
    @CR-ch3db Рік тому

    7:13 🌚 antha peru 🔥😌
    7:22 🌚

  • @onlinefocus9495
    @onlinefocus9495 Рік тому +1

    Leyland💪💪

  • @abhinavkrishna2613
    @abhinavkrishna2613 Рік тому +2

    9:12 🤣🤣🤣🤣

  • @zerorespects4498
    @zerorespects4498 Рік тому +1

    ആഹ് പുരോഗമനം കൊള്ളാമായിരുന്നു 😁

  • @monstermr8778
    @monstermr8778 Рік тому +2

    Rolls Royce bmw nte alle...

  • @abuselectronics
    @abuselectronics Рік тому +1

    നാനോ കാറിനെ വിട്ടതോ കട്ടതോ

  • @nexsgaming9426
    @nexsgaming9426 Рік тому

    Chetta royal enfield eicher nte ann

    • @CarDarvin
      @CarDarvin  Рік тому +1

      Yes bro but royal Enfield oru British brand ayrnnu 50s okke ayapo avare Fully Indiale ayi , pinne 1994 ile eicher ayit merge pakshe 1901 ile orgin ayathe englandile anu so Eicher vangiyathe kond orgin India akilallo

  • @anilkumar-dp5gy
    @anilkumar-dp5gy Рік тому

    റോയൽ എൻഫീൽഡ് ഇപ്പോള് ഇന്ത്യൻ കമ്പനി തന്നെയാണ്. Eicher nte ownership

  • @user-zx4fi4mb3t
    @user-zx4fi4mb3t 25 днів тому

    ഈ വണ്ടികൾ ബഹ്റൈനിലുണ്ട് ലൈലാ ണ്ട്, റ്റാറ്റ, മഹിന്ദ്ര, എയ്ഞ്ചർ,

  • @naveenjude1341
    @naveenjude1341 4 місяці тому

    Hindustan motors ❤ BSA Jawa ❤

  • @footballnews8635
    @footballnews8635 7 днів тому +1

    9:25 💀💀😂😂

  • @Drdinkan
    @Drdinkan Рік тому

    റോയൽ എൻഫീൽഡ് ഇന്ത്യൻ കമ്പനിയാണ് ഐഷർ വാങ്ങി റോയൽ എൻഫീൽഡിനെ 2010ൽ

    • @CarDarvin
      @CarDarvin  Рік тому

      94 la bro Royal Enfield eicher ayit merge ayathe , angane aneel jaguar, land rover, ssagyong, Norton ellam Indian company ananne parayeendi varille ☺️

    • @Drdinkan
      @Drdinkan Рік тому

      @@CarDarvinഅപ്പോൾ ബോസ് ഓഡിയോസ് ഒരു ഇന്ത്യൻ കമ്പനി ആണോ അല്ലല്ലോ അതൊരു അമേരിക്കൻ കമ്പനി അല്ലെ. ക്യാഷ് കൊടുതു ആര് വാങ്ങുന്നോ അവരാണ് അതിന്റെ ഓണർ 😬

  • @fantasticpeople8208
    @fantasticpeople8208 Рік тому +3

    Maruti 800 fans undow

  • @arunvalsan1907
    @arunvalsan1907 Рік тому

    LEYLAND vittu poyo bro

  • @sajith5829
    @sajith5829 Рік тому +3

    പെഷോട്ട് അല്ല ബ്രോ പ്യൂഷോ

  • @alluarjunonlineedits5214
    @alluarjunonlineedits5214 Рік тому

    മറ്റു രാജ്യങ്ങള

  • @nostalgicvibes1993
    @nostalgicvibes1993 Рік тому

    മഹീന്ദ്ര ജീപ്പ് first നിർമിച്ചത് അമേരിക്കൻ ആർമിയുടെ ആവശ്യത്തിനു വേണ്ടി ആണെന്നു കേട്ടിട്ടുണ്ട്

  • @SnowLionCub
    @SnowLionCub 5 днів тому +1

    Tata India യിൽ ഒടാൻ ഇ Quality മതി .. പക്ഷേ പുറത്തേക്കെടുക്കേണ്ട. 😂,

  • @user-gc2br3uq6b
    @user-gc2br3uq6b Рік тому

    9:19 😂

  • @aneeshmohan1929
    @aneeshmohan1929 Рік тому +1

    Ashok Leyland endukodu paranjilla

    • @CarDarvin
      @CarDarvin  Рік тому

      Passenger carukal undakunna companikale ennu adhyame paranjayrnne Ashok Leyland parayaan poyal Eicher, SML okke parayanam

  • @anoop00is
    @anoop00is Рік тому +3

    Leyland ഇല്ലാതെ പൂർണ്ണമാവില്ല...ബ്രിട്ടീഷ്, ആസ്ത്രേല്ല്യൻleyland തകർന്നടിഞ്ഞപ്പോഴും പിടിച്ച് നിന്നത് ഇന്ത്യൻ leyland മാത്രം...ഇന്ന് ലോകത്തിൽ ഒരേയൊരു ഇന്ത്യൻ leyland മാത്രം...

    • @CarDarvin
      @CarDarvin  Рік тому +1

      Leyland passenger car undakunilallo

    • @anoop00is
      @anoop00is Рік тому

      ഉം...
      ഇന്ത്യയിൽ ഇല്ലായിരുന്നു...
      ബ്രിട്ടനിലും ആസ്ത്രേല്ല്യയിലും ഉണ്ടായിരുന്നു...

  • @sreejith.s2330
    @sreejith.s2330 Рік тому +1

    Ashok laylendum eicherum kannichilla😑

  • @jibish7999
    @jibish7999 6 днів тому

    പേഷോട് അല്ല പ്യൂഷോ..