Aliyans - 629 | ജീൻസ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 1 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 537

  • @kaloorguy
    @kaloorguy Рік тому +13

    90 കളിൽ ഇങ്ങനെയായിരിക്കും. ഇപ്പോഴത്തെ കാലഘട്ടത്തിൽ സ്ത്രീകൾ ജീൻസിടുന്നത് സാധാരണയല്ലേ…. Bad content

    • @wazeem9916
      @wazeem9916 Рік тому

      Ennalum naatinpurathoke eppozhum kurave thane jeans

  • @jollysports5654
    @jollysports5654 Рік тому +151

    തങ്കത്തിന്റെ കുശുമ്പ് കണ്ടപ്പോൾ ഉറപ്പായിട്ടും ലില്ലി ജീൻസ് ഇട്ടു കാണിക്കണം ആയിരുന്നു

    • @siyadsalim5962
      @siyadsalim5962 Рік тому +4

      സത്യം 😅😅😅😅😅

    • @geethum4669
      @geethum4669 Рік тому +2

      Yes

    • @vandanaraj3661
      @vandanaraj3661 Рік тому +12

      Yesss..thankam ichiri overaa ..oru dress idan polum kanakanod choikanam

    • @sushantrajput6920
      @sushantrajput6920 Рік тому +1

      @@vandanaraj3661 : Gnagalude Thankam angane okke anu. Kanakkayi poyi!

    • @wazeem9916
      @wazeem9916 Рік тому +1

      ​@@vandanaraj3661 angane thane venam barthav enni eshtamulathe edanam wife
      Alathe femisit chindakathi kondu nadakruthe
      Matching aayavarany ethoke edan paadu

  • @snehalathais3196
    @snehalathais3196 Рік тому +135

    ഇഷ്ടപെട്ട ജീൻസ് വാങ്ങിയത് കേട്ടിയോനോട് പറയാൻ എന്തിനാ പേടിക്കണേ. തങ്കത്തിന്റെ കുശുമ്പും കനകന്റെ വിവരക്കേടും അസ്സലായിട്ടുണ്ട്

    • @hananahhashim296
      @hananahhashim296 Рік тому

      Hh🩸🩸🩸🩸💜🦿💛💜💛💜💛💜💜🥴💜💜💜💜🦿🦿💜

  • @nandanschanal5981
    @nandanschanal5981 Рік тому +18

    കുറച്ചു ബോർ ആണ് ഇപ്പോൾ കോമടി കുറവാണ് എപ്പോഴും തിന്നുന്ന കാര്യം പറഞ്ഞൽ അതും ബോർ ആണ്

  • @rajisasikumar9348
    @rajisasikumar9348 Рік тому +25

    അമ്മയും അമ്മാവനും എവിടെ???? ഒത്തിരി നാളായല്ലോ കണ്ടിട്ട്.

  • @sreekichuworld1605
    @sreekichuworld1605 Рік тому +623

    കനകൻ തേങ്ങ ചിരകിയപ്പോൾ കറുത്ത ബനിയനും ലില്ലി വിളിച്ച് പുറത്തേക്ക് വന്നപ്പോൾ ബനിയന്റെ കളർ മാറി 😄

    • @mohamedthaha1538
      @mohamedthaha1538 Рік тому +27

      Correct....ithrayum minut aayi kanduvallo?

    • @Shibikp-qm7ye
      @Shibikp-qm7ye Рік тому +9

      അതെ

    • @DANEBIBIN
      @DANEBIBIN Рік тому +7

      Shariyanu

    • @aparna3846
      @aparna3846 Рік тому +26

      അതിന്റെടേല് തേങ്ങ വെള്ളം മേല് വീണു കാണും

    • @manikandanmoothedath8038
      @manikandanmoothedath8038 Рік тому +22

      ​@@aparna3846 അല്ലാ രണ്ടും രണ്ടു ദിവസമായിട്ടായിരിക്കും ഷൂട്ട് ചെയ്തു കാണുക 😂

  • @salinip8869
    @salinip8869 Рік тому +8

    ഇത്രയൊക്കെ പേടിക്കാനുണ്ടോ ഒരു jeans വാങ്ങിച്ചാൽ... എനിക്കറിയില്ല.. എന്തായാലും ഒരു variety ആയിട്ടുണ്ട്‌

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +17

    കമന്റ് വായിച്ചു സീൻ കാണുന്നവർ ആരൊക്കെ

  • @josnathomas3850
    @josnathomas3850 Рік тому +19

    തങ്കത്തിന് വട്ടും മുഴുത്ത അസൂയയും ആണ് ലില്ലി നന്നായി നടക്കുന്നതു കാണുമ്പോൾ

  • @aparna3846
    @aparna3846 Рік тому +55

    തലച്ചിറ ചേട്ടാ. അമ്മാവനെയും അമ്മായിയെയും അമ്മയെയും ഒകെ കൊണ്ടുവരൂ.. ഒരുകുടുംബയോഗം ആകട്ടെ ❤

  • @sreenitcr810
    @sreenitcr810 Рік тому +11

    കനകൻ എന്നാആ കഥാ പാത്രം പലപ്പോഴും ആ കലാകാരന് ഒരു മമ്മുട്ടി വല്യേട്ടൻ ഇമേജ് ഉണ്ട്. എന്നാൽ വിഡ്ഢിതങ്ങൾ അങ്ങിനെ താഴ്ത്തി കെട്ടും. അദ്ദേഹം ഒരു പോലീസ് ആണ്, അത് സ്ക്രിപ്റ്റ് എഴുതുന്ന ആരും മറക്കരുത് 🙏

  • @rajikarthik080
    @rajikarthik080 Рік тому +11

    തങ്ക ഒരു രക്ഷ ഇല്ല, കുശുമ്പി പാറു 😂😂

  • @jollysports5654
    @jollysports5654 Рік тому +10

    സ്ത്രീകളും എത്ര പ്രായമായാലും ജീൻസ് ഒരു കുഴപ്പവുമില്ല,ജീൻസ് മേടിച്ചത് എന്തിനാണ് പറയാൻ മടിക്കുന്നത്, ധൈര്യമായിട്ട് ഇട്ടുകൂടെ

    • @vineethasv1415
      @vineethasv1415 Рік тому

      ഞാനും ഓർത്തു. സീരിയലിൽ ചോദ്യം ഇല്ല 🤭

  • @artapart9708
    @artapart9708 Рік тому +11

    കൊള്ളാം... ചിരിച്ചു വഴിയായി... തങ്കം കുശുമ്പ് ലേശം കൂടിപ്പോയി..റൊണാൾഡ് കുഞ്ഞു പിള്ളേരെ പോലെ...

  • @SHYAMRNAIR-e8c
    @SHYAMRNAIR-e8c 11 місяців тому +4

    തങ്കം അസൂയയുടെ പര്യായം

  • @lijinsamuel
    @lijinsamuel Рік тому +18

    ലില്ലി ടെൻഷൻ അഭിനയിച്ചു തകർത്തു 👍🏼👍🏼👍🏼

  • @NeHaAs558
    @NeHaAs558 Рік тому +37

    Aliyans ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ😃😃😃😃

    • @jessykerala5904
      @jessykerala5904 Рік тому

      Njan😊

    • @Anootha1528
      @Anootha1528 Рік тому

      ഞാനും

    • @ashwinkoshy8560
      @ashwinkoshy8560 Рік тому

      Njanum

    • @sirajc7362
      @sirajc7362 Рік тому

      ഇത് തുടങ്ങിയത് മുതൽ ഞാൻ കാണുന്നത് മൊബൈലിൽ മാത്രമാണ് ഒരു എപ്പിസോഡുപോലും മിസായിട്ടും ഇല്ല ഇന്നുവരെ

    • @SudhiNp-n1g
      @SudhiNp-n1g 5 місяців тому

      യെസ് 😊

  • @anusandeep4195
    @anusandeep4195 Рік тому +5

    തങ്കവും ലില്ലിയും ഭർത്താക്കന്മാരും ആയിട്ട് വഴക്ക് ഇട്ടിട്ട് ആങ്ങളാമരുടെ കൂടെ താമസിക്കാൻ പോകുന്ന episode
    ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ.

  • @baburaj7204
    @baburaj7204 Рік тому +11

    ഇന്നത്തെ എപ്പിസോഡിലെ മൂഡ് ബനിയൻ കൊണ്ടുപോയി 50 ശതമാനം 😔😔

  • @khalidhkhalidh5295
    @khalidhkhalidh5295 Рік тому +14

    അവസാനം ബോർ ആയി പോയി, ലേഡീസ് ജിൻസ് അറിയാത്ത പോലീസ് കാരൻ, ശരിക്കും കനഗൻ, ലിലിയെ കൊണ്ട്‌ നിർബന്ധിച്ചു ജിൻസ് ഇടിക്കണം ആയിരുന്നു, എങ്കിൽ താങ്കത്തിന്റെ, കുശുബും ചമ്മലും ഒന് കാണാം ആയിരുന്നു,ഇത് എന്ത് ഒരു സുഖം ഇല്ല, പല എപ്പിസോഡ് ഇത് പോലെ തന്നെ ആണ് അവസാനം കുളം ആകും

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +17

    കനക നെക്കൊണ്ട് ഇടയ്ക്ക് പാടിക്കണം. ക്ലീട്ടോയ്യം നല്ല പാട്ട്കാരൻ തന്നെ. ജീവിത വിരസതകൾ മാറാൻ അളിയൻ സ് ശരണം .

  • @adv.kiroshrajan2009
    @adv.kiroshrajan2009 Рік тому +33

    Continuity നോക്കാൻ ആരുമില്ലേ... തേങ്ങ ചിരകി വന്ന kanakan ഒറ്റയടിക്ക് ഡ്രസ്സ്‌ മാറിയ 😂😂😂

    • @manjue714
      @manjue714 Рік тому +4

      തേങ്ങ ചിരവിയപ്പോൾ ഡ്രെസ്സിൽ അഴുക്കായി. പോയ വഴിക് ഡ്രസ്സ്‌ മാറ്റി 😃

  • @mohamedthaha1538
    @mohamedthaha1538 Рік тому +10

    Thankam Bhaaviyil Filomina checchiyude sthaanam pidikkum 😂

  • @MuraliMandath
    @MuraliMandath 5 місяців тому +1

    ഇതാണ് പറയിന്നത് പെങ്ങൾ വീടിന്റെ അടുത്ത് ഉണ്ടെങ്കിൽ ആങ്ങളമാർ കല്യാണം കഴിക്കരുത് പ്ലീസ്

  • @priyas5610
    @priyas5610 Рік тому +13

    ഇത് തമാശ അല്ല … ടോക്സിക് ആണ്.

  • @sajeevjoseph5773
    @sajeevjoseph5773 Рік тому +4

    ഇഷ്ടപ്പെട്ട ഒരു തുണി വാങ്ങിയതിന് ഇത്രയും പേടിക്കുന്നത് എന്തിനാ എന്ന് മനസിലാകുന്നില്ല

  • @thahirampmp3732
    @thahirampmp3732 Рік тому +41

    ലാസ്റ്റ് ജീൻസ് ഇട്ട് വന്നത് കണ്ട് ചിരിച്ചു ഒരു വഴിയായി 😂😂

    • @hananahhashim296
      @hananahhashim296 Рік тому +1

      Seww St opppllllll😅😅😅😅😅😜😜😜😜😅😁😌🧖😌🧖😇🧖😇🧖😇🧖😇😇🧖😇🧖😐🧖🧒🧖🧒🧒🧒🧒🧒🧒🧒🧒🧒😜😁🧒🧒😁😁🧒😁🧒🧒😁🧒😁🧒😁🧒🧒😁😁🧒🧒😁😁🧒🧒🧒🧒🧒🧒🧒🧒😜🧒😁🧒😁🧒😁🧒😜🧒😜🧒😜🧒😜🧒🧒😁🧒😁🧒😁🧒🧖🧒🧖🧒🧖🧒🧖😜😇😁😇😇😁😁😇😇😇😇😇😜😇😆😇😆😇😆😇😆😇😇😇😇😜😇😜😇😜😇😜😇😇😜😇😜😇😜😇😜😇😇😜😇😜😇😇😜😇😜😇😇😜😇😇😜😇😜😇😜😜😜😇😇😜😇😜😇😜😇😇😜😇😇😇😇😜😇😜😇😜😇😇😜😇😜😇😜😜😇😜😇😜😇😇😜

  • @FRQ.lovebeal
    @FRQ.lovebeal Рік тому +88

    *അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ 😌😌ഓടി ചാഡി വന്നു ഹാജർ ആയിക്കെ 😌😌😌❤*

    • @Saritha46666
      @Saritha46666 Рік тому

      കാണാറുണ്ട്

    • @munshadmjr9674
      @munshadmjr9674 Рік тому

      🥰

    • @muhammednk7905
      @muhammednk7905 Рік тому +2

      നിനക്ക് എല്ലാ ദിവസവും ഈ വിവരമറിയണമല്ലൊ😂

    • @sebastianmd7734
      @sebastianmd7734 Рік тому

      Very pani onnum illawarra alle😂😅

    • @geethakumari6766
      @geethakumari6766 Рік тому +2

      ഇവൻ പോയെന്നാണ് വിചാരിച്ചത്

  • @manimani-ge2li
    @manimani-ge2li Рік тому +114

    ജീൻസ് ഇട്ടാൽ നമ്മളും ഇങ്ങനെ ആവും എന്ന് തങ്കം പറഞ്ഞപ്പോൾ റൊണാൾഡിന്റെ ഒരു നോട്ടം ☺️☺️☺️☺️

  • @abdulrasheedk2720
    @abdulrasheedk2720 Рік тому +34

    16:47 മുത്തിന്റെ expression 😂😂👍🏻👍🏻😍😍

  • @Wanderingsouls95
    @Wanderingsouls95 Рік тому +93

    അയ്യോ.. ഈ റൊണാൾഡ് എന്ത്‌ രസാ... മുട്ടായി തിന്നുന്നതൊക്കെ കുഞ്ഞു പിള്ളേരെ പോലെ 😍😍😍 അച്ചച്ചാ.... ഒത്തിരി സ്നേഹം ❤

  • @sajichulliyil
    @sajichulliyil Рік тому +6

    ലില്ലി പോളിതന്നെ. ..bgm കിടുക്കാച്ചി തന്നെ

  • @pramodpramod7096
    @pramodpramod7096 Рік тому +3

    എല്ലാം അറിയാവുന്ന കനകൻ ഒരു ലേഡീസ് പാൻ്റ് തിരിച്ചറിയാതെ പോയല്ലോ.,,കഷ്ട്ടം തന്നെ

  • @krishnaambika5760
    @krishnaambika5760 Рік тому +33

    പോലീസെ പെണ്ണുങ്ങളുടെ ജീൻസും ആണുങ്ങളുടെ ജീൻസും കണ്ടാൽ അറിയില്ലേ എന്തായാലും കൊള്ളാം ചിരിച്ചു വഴിയായി തങ്കം കുശുമ്പ് ലേശം കൂടിപ്പോയി

  • @christeenamathew8606
    @christeenamathew8606 Рік тому +5

    thankam ithra asoooya paaadillah😡

  • @sudheepnair6028
    @sudheepnair6028 Рік тому +2

    Is this policeman a jobless.......??????? Sitting always at home....!!!!!

  • @jollysports5654
    @jollysports5654 Рік тому +9

    ഈ എപ്പിസോഡിന്റെ ക്ലൈമാക്സ് ഇതിലും ഒത്തിരി നന്നാക്കാമായിരുന്നു, അവസാനം കൊണ്ട് കളഞ്ഞു

  • @renjithrajnair5889
    @renjithrajnair5889 Рік тому +7

    തങ്കം പറയുന്ന ചില വാക്കുകൾ ഒക്കെ വളരെ സ്റ്റാൻഡേർഡ് കുറഞ്ഞതാണല്ലോ

  • @anithakj5220
    @anithakj5220 Рік тому +5

    തങ്കം കുറച്ച് overആക്കി

  • @മഞ്ചാടി-ഝ2ങ
    @മഞ്ചാടി-ഝ2ങ Рік тому +1

    ❤❤❤❤❤😂😂😂😂😂😂😂❤️❤️🌹🌹🌹🌹🌹🌹🌹🌹💯💯💯👌🏼

  • @MZR459
    @MZR459 Рік тому +18

    Today lilly score cheyth.. adipoli expression

  • @bijimol8989
    @bijimol8989 Рік тому +9

    Ayyo kushumbi manju chechi😄😄😄😄

  • @sherlymathew4845
    @sherlymathew4845 Рік тому +14

    ലേഡീസ് ജീൻസ് തിരിച്ചറിയാൻ കഴിയാത്ത 2023 - ലെ കനകൻ പോലീസ് ഡിപ്പാർട്ട്മെന്റിന് നാണക്കേട്.

  • @gopanpillai4685
    @gopanpillai4685 Рік тому +7

    ലില്ലിയുടെ ടെൻഷൻ സൂപ്പർ ആയിട്ടുണ്ട്

  • @SN-mv9rb
    @SN-mv9rb Рік тому +108

    കനകൻ കീറിപ്പറിഞ്ഞ പുതിയ മോഡൽ ജീൻസ് ഇട്ടു നിൽക്കുന്നത് കണ്ട് ചിരിച്ച് ഒരു വഴിയായി 😁😁

    • @raniazeeb8843
      @raniazeeb8843 Рік тому +5

      Kaaki pant mathram alee avan kanditulluu 😂😂😂😂😂super dialogue

    • @pradeeppramakrishnan
      @pradeeppramakrishnan Рік тому +2

      കുട്ടൻചേട്ടൻ കണ്ണൂർ സ്വദേശിയാണെന്ന് തോനുന്നു

    • @rekhano1613
      @rekhano1613 Рік тому +2

      Super episode.
      Chirichu oru paruvam
      Ayi.🤣😅😅

    • @newkudir6439
      @newkudir6439 Рік тому +1

      ​@@raniazeeb8843kgk kzhd qkaus

    • @newkudir6439
      @newkudir6439 Рік тому +1

      ​@@pradeeppramakrishnanജസ്സ് കേജെ ഏകേജ് സ്മലകെ ഏകിയൂ

  • @remakrish7884
    @remakrish7884 Рік тому +2

    തങ്കത്തിനു എന്തിന്റെ സൂക്കേടാ

  • @jayasreejayadevan8123
    @jayasreejayadevan8123 Рік тому +5

    തങ്കം ഓവർ ആക്ഷൻ

  • @jinuhenry2731
    @jinuhenry2731 Рік тому +4

    Lilly should have worn the jeans that would have been better instead of kanagan wearing it, would have been hilarious seeing Thankams jealous Face

  • @sujoci315
    @sujoci315 Рік тому +2

    ജോലി ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ.... Feels pity

  • @jaisejoseph3638
    @jaisejoseph3638 Рік тому +5

    Innathe episode enikku ishtapettu....Ronald illekil oru sugavumillaa.... Ellavarum adipoli abhinayam.....❤❤❤

  • @nirmaladas4371
    @nirmaladas4371 Рік тому +7

    ഇത്റേം കുശുമ്പുള്ള ഒരു സാധനം തങ്കത്തിനെ മാതിരി... സ്വന്തം ശരീരത്തിന് പറ്റില്യാന്ന് വെച്ചുള്ള കുശുമ്പാ.

  • @limishiju8997
    @limishiju8997 Рік тому +4

    ബനിയൻ കളർ മാറിപ്പോയി... Continuity പോയി 😂

  • @reshmamaliyeckal2913
    @reshmamaliyeckal2913 Рік тому +3

    തങ്കത്തിനു എന്ത് കുശുമ്പാ

  • @amrithasasidharan4947
    @amrithasasidharan4947 Рік тому +2

    Prayamayalum jeens idenda pole ittal nannayirikkum pakshe ororuthatkum fit ano ennu koodi nokkanam

  • @Fcmobile3465
    @Fcmobile3465 Рік тому +18

    തങ്കത്തിന്റെ കുശുമ്പ് കാണാൻ നല്ല രസമാ 😄😄😄

  • @Suresh-tu3sw
    @Suresh-tu3sw Рік тому +33

    😂😂ഹായ്.. ജീൻസ്.... 😊😊അത് കേട്ടപ്പോ ചിരിച്ചു പോയി...എല്ലാരും ചേർന്ന് സൂപ്പർ ആക്കി 👌👌ഫുൾ ചിരി മയം 👍🏻
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

    • @bethelgospelministriesintl
      @bethelgospelministriesintl Рік тому +1

      😅😅😅😅😅😅😅😅😊😊😊😊😅😊😅😅😅😅😊😊😊😊😊😊😅😊😊😊😊😅uuu7uuuu😊😊😅😅😅😊😊😅😅😅😅😅

  • @janeeshk9173
    @janeeshk9173 Рік тому +3

    വീണ്ടും ഒരാഴ്ചയിൽ 3 ദിവസത്തെ അവധി.

  • @surajpayyampallysuraj5545
    @surajpayyampallysuraj5545 Рік тому +8

    സത്യം പറയാല്ലോ കൂതറ എപ്പിസോഡ് ആയിപോയി 💙ഞാൻ എല്ലാ എപ്പിസോഡും കാണുന്ന ആളാണ് ഇത് ഇത്തിരി ബോർ ആയി തോന്നുന്നു

  • @manojnair3812
    @manojnair3812 Рік тому +1

    Men's jeens and women jeens are different In zip, pockets, and stiching..
    മണ്ടൻ മലയാളി...😊

  • @saraswathys9308
    @saraswathys9308 Рік тому +31

    🙏🏻തങ്കവും ലില്ലിയും കൂടി തകർത്തു 👌🌹🌹🙏🏻

  • @vvs6733
    @vvs6733 9 місяців тому +2

    Ronald 🩷😂😂😂

  • @Radhu775
    @Radhu775 Рік тому +1

    തങ്കം ഇത്ര അസൂയ പാടില്ല. ലില്ലിക്ക് ജീൻസിട്ടാൽ നല്ല ചേർച്ച ആയിരിക്കും ഇങ്ങനെയും ഉണ്ടോ അസൂയ ഉള്ള പെണ്ണുങ്ങൾ

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Рік тому +4

    റൊണാൾഡീന്ന് ഇതിൽ ശമ്പളമില്ല
    ഓൺലി ഫുഡ് മാത്രം 😋😋😋

  • @sooryakanthipookal9578
    @sooryakanthipookal9578 2 місяці тому

    ഇനി ഇങ്ങനെ റിലേഷൻഷിപ്പിലെ toxicity കാണിക്കേണ്ട

  • @alanjeevan1192
    @alanjeevan1192 Рік тому +4

    Ennu Lilli ye Kanan nalla glamour

  • @sameermuzafir6987
    @sameermuzafir6987 Рік тому +4

    ഞാൻ അളിയൻ vs അളിയൻ മുതൽ കാണുന്നതാ

  • @ammuswork8296
    @ammuswork8296 Рік тому +2

    രെജീഷ വിജയന്റെ ഫേസ് കട്ട്‌ ഉണ്ട് ലില്ലിക്ക്

  • @sindhuanil4036
    @sindhuanil4036 Рік тому +10

    മുത്തും ronaldum, കനകനും സൂപ്പർ ♥️

  • @shinojkumar3531
    @shinojkumar3531 Рік тому +2

    അമ്മയെയും അമ്മാവനേം ഇപ്പോൾ കാണാനേ ഇല്ലല്ലോ..

  • @nirmaladas4371
    @nirmaladas4371 Рік тому +2

    ഇയാളെ ഇങ്ങനെ ആർത്തിപ്പണ്ടാരമാക്കാതെ...

  • @remakrish7884
    @remakrish7884 Рік тому +1

    ലില്ലി ജീൻസ് ഇട്ടു വരണം ഒരു ദിവസം

  • @nimidailyas3042
    @nimidailyas3042 8 місяців тому +1

    Kushumbathi

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому +12

    തങ്കവും കനകനും, ക്‌ളീട്ടോയും പാട്ടുപാടുന്ന എപ്പിസോഡ് വേണം 👌👌👌

  • @smnair3168
    @smnair3168 Рік тому

    തങ്കമ്മ over ആക്ടിംഗ്

  • @rajeshkora4848
    @rajeshkora4848 Рік тому +2

    കുശുമ്പ് ഇല്ലാത്ത രണ്ടു വനിതകൾ തങ്കവും ലില്ലിയും

  • @msvinod297
    @msvinod297 Рік тому +2

    Manjucheeeee maha bore her dress also 😡😡😡😡

  • @anithavinod37
    @anithavinod37 Рік тому +3

    Thankam kushumbi acting super, Lilly athu kandu pedichathum super 😂 kanakante kadha parachil adipoliyaanu kelkkan nalla rasanu, aa jeans ittu scotteril pokunnathu kanichu nirthaamaayirunnu 😂

  • @aadhydev1658
    @aadhydev1658 Рік тому +5

    പൊളി എപ്പിസോഡ്💗💗

  • @latharavindran9981
    @latharavindran9981 Рік тому +4

    Lilly ittechalum mate jeans😃

  • @dhanyajose4125
    @dhanyajose4125 Рік тому +10

    Njan ennum first ❤❤❤❤❤pazhaya episode kandonde waiting aaerunnu❤❤❤❤❤❤❤❤ Friday koode edaaamo episode😢😢😢😢ente hayyooooo last aaa jeans ette vanna kanakan😂😂😂😂😂😂😂😂😂😂😂 Baakki dailouges policheee😂😂😂😂

  • @priyar1840
    @priyar1840 Рік тому +37

    ലില്ലിയും, തങ്കവും തകർത്തു 👍👍

    • @jameelatc7712
      @jameelatc7712 Рік тому +1

      ഒരു ജീൻസ് ഇത്രയേറെ കുഴപ്പമുണ്ടാക്കുമോ?

  • @bijumathew570
    @bijumathew570 Рік тому +2

    കുട്ടൻ ചേട്ടൻ വന്നപ്പോൾ പെട്ടന്ന് എന്തിനു T-ഷർട്ട്‌ മാറിയത്???? 🤔🤔🤔

  • @remakrish7884
    @remakrish7884 Рік тому +1

    തങ്കത്തിനു നല്ല അസൂയ ഉണ്ട്. തങ്കത്തിനു ജീൻസ് ഒട്ടും ചേരില്ല

  • @rajkunjumon3517
    @rajkunjumon3517 Рік тому +2

    Which civilisation are these people living
    The director n script writer is too prehistoric

  • @MA-mk7kb
    @MA-mk7kb Місяць тому

    Ithinte,title comedy nnaaa.but serious aanallo skit

  • @sreenitcr810
    @sreenitcr810 Рік тому +7

    സത്യം പറഞ്ഞാൽ ഇത് ബാലൻസ് ചെയ്തുപോകുന്നത് രണ്ടു കലാകാരൻ മാരുടെ ഗുണത്തിൽ ആണ് ❤👍♥️🙏love you all ❤

  • @Am_Happy_Panda
    @Am_Happy_Panda Рік тому +13

    12:26 ചേച്ചി കൊച്ച് കരയണ് ..
    കൊച്ചിനെ ഉറക്കി കെടുത്തിയേക്കാ ...ഹഹഹ
    ന്റമ്മോ ചിരിച്ചിട്ട് ...ഹഹ ഒരു രക്ഷയുമില്ല തങ്കം ഡയലോഗ് ഡെലിവറി 😂😂

  • @ushak4712
    @ushak4712 Рік тому +1

    തേങ്ങ ചിരവി പുറത്തേക്കു വന്നപ്പോൾ ബനിയൻ മാറ്റിയോ

  • @reenageorge4692
    @reenageorge4692 Рік тому +1

    അമ്മ എവിടെ

  • @safari7152
    @safari7152 Рік тому +26

    അന്ന് ആദ്യം ആയിട്ട് കണ്ടത് "കുങ്കുമപ്പൂവ് "മെഗാ സീരിയൽ ... ഇപ്പോൾ മറിമായം.. തട്ടീം മുട്ടീം... പിന്നെ നമ്മുടെ "അളിയൻസ് ".. Vanneeeeee🥰🥰😍😍❤❤😘😘

    • @Josmy-tb2tb
      @Josmy-tb2tb Рік тому +2

      മറിമായം ഇപ്പോൾ അപ്‌ലോഡ് ചെയ്യാറുണ്ടോ ഫോണിൽ 🤔🤔🤔🤔 എനിക്ക് കിട്ടാറില്ല അതാ ചോദിച്ചേ

    • @safari7152
      @safari7152 Рік тому

      @@Josmy-tb2tb മാക്സിൽ ഉണ്ട് സഹോ..

    • @safari7152
      @safari7152 Рік тому

      @@Josmy-tb2tb മാക്സിൽ ഉണ്ട് സഹോ..

    • @Josmy-tb2tb
      @Josmy-tb2tb Рік тому +1

      @@safari7152 സത്യത്തിൽ മനസിലായില്ല ഞാനൊരുപാട് സേർച്ച്‌ ചെയ്തു യൂട്യൂബിൽ

    • @safari7152
      @safari7152 Рік тому +2

      @@Josmy-tb2tb മറിമായം ഇപ്പോൾ ഫുൾ ആയിട്ട് യൂട്യൂബിൽ അപ്‌ലോഡ് illa.. അതിനു മനോരമ മാക്സ് ആപ്പ് ഉണ്ട് പ്ലെയ്സ്റ്റോറിൽ.. അത് ചെയ്താൽ കാണാം ഫുൾ എപ്പിസോഡും സഹോ

  • @SubadraPs
    @SubadraPs 4 місяці тому

    തങ്കത്തിന്റെ കുശുമ്പ് ഇത്തിരി കൂടുന്നുണ്ട്.

  • @sonysajan6672
    @sonysajan6672 Рік тому +16

    Congrats manju and Aneesh. You deserve this recognition

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Рік тому +2

    തങ്കത്തിൻ്റെ അസൂയ

  • @mjsmehfil3773
    @mjsmehfil3773 Рік тому +11

    Dear Rajeshji
    Superb.. Special congratulations...
    Today Manjuji, Saumyaji and Aneeshji were living in their characters very well..
    Congrats..
    God bless
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi. 🙏❤

  • @aruntkrishnan
    @aruntkrishnan Рік тому +1

    നാപ്രത്തലേലെ കുട്ടേട്ടൻ കാസ്രോടിയൻ ആണെന്ന് തോന്നുന്നു...

  • @dhanyamoldhanya6088
    @dhanyamoldhanya6088 Рік тому +1

    Hii അളിയൻസ്,, കുറെ എപ്പിസോഡ് കാണാനുണ്ട്,,,, littile ബിസി

  • @shamsmelethil549
    @shamsmelethil549 Рік тому +2

    ആശയ ദാരിദ്ര്യം... കഷ്ടം

    • @gireeshchira5799
      @gireeshchira5799 Рік тому

      മുൻപൊക്കെ ചെറിയൊരു ആശയമായാലും അവതരണം നന്നായിരുന്നു ഇത് ഓവറാക്കുകയാണ് കൊഞ്ചിച്ചു വഷളാക്കി എന്നു പറയുന്നതിന്റെ മറ്റൊരു പതിപ്പായിമാറി

  • @manikandannair6618
    @manikandannair6618 Рік тому

    സംവിധയകൻ ഒന്ന് ശ്രെദ്ധിക്കുക.. കനകന്. അടുക്കളയിൽ നിന്നും പുറത്തേയ്ക്ക് വരുമ്പോ. ഉള്ള t ഷർട്ടും. തേങ്ങ തിരുമുംമ്പോൾ ഉള്ള t ഷർട്ടും.. (കളർ )..

  • @asmashabeer2979
    @asmashabeer2979 Рік тому +1

    Onnu veriety scene akikode inganeyoke ulla scene kand madth 😴😴😴😪

  • @Demoonefor
    @Demoonefor Рік тому +8

    റൊണാൾഡ് പൊളി തന്നെ