Aliyans - 623 | ഒരേ കളർ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 тра 2023
  • Maruthua Panchajeerakagudam
    www.maruthuapharma.com
    wa.me/+919645073739
    Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 608

  • @user-vi2yc4cj8h
    @user-vi2yc4cj8h Рік тому +989

    Ronald fans undo?

  • @shijinshiji3643
    @shijinshiji3643 Рік тому +294

    റോസ്മേരി പോയി കഴിഞ്ഞപ്പോൾ അളിയൻസ് അടിപൊളിയായി 👍

    • @rajeshkora4848
      @rajeshkora4848 Рік тому +2

      അതെ

    • @hananahhashim296
      @hananahhashim296 Рік тому

      Sd🤔🤔🤔🤔🤐🤐🤢😳😇😢😢😓😓

    • @ajitha3931
      @ajitha3931 Рік тому +19

      ഒരു ആളിന്റ കഞ്ഞി കുടി മുട്ടിച്ചപ്പോൾ സമാധാനം ആയല്ലോ ദുഷ്ട കൂട്ടങ്ങൾ എന്തായിരുന്നു അവരുടെ കുഴപ്പം കൊടുത്ത റോൾ അവർ നന്നായി ചെയ്തു റൊണാൾഡ് ഉള്ളത് കൊണ്ട് ഒരു വിധം പോകുന്നു അല്ലാതെ എന്താണ് ഇപ്പോൾ ഉള്ളത്

    • @rvc7038
      @rvc7038 Рік тому

      അത് ആര്

    • @rahmanrahma-nd2dx
      @rahmanrahma-nd2dx Рік тому

      ​@@ajitha3931കഞ്ഞി അവർ വേറെ എവിടെ പോയി കുടിച്ചോളും ഇപോ ഇങ്ങിനെ അങ്ങ് പോട്ടെ 😅😅😅

  • @sinilps311
    @sinilps311 Рік тому +60

    ഒരു കല്യാണത്തിന് 10000 കൊടുക്കണം എന്ന് എന്താ ഇത്ര നിർബന്ധം...ഉള്ളത് കൊടുക്കുക

  • @anishnair2049
    @anishnair2049 Рік тому +197

    കുറച്ചു നാളുകൾക്ക് ശേഷം മനസ്സിന് തൃപ്തി തോന്നിയ Super episode 💐💐

  • @ramachandran5854
    @ramachandran5854 Рік тому +128

    റൊണാൾഡിന് എങ്ങനെ അവസരത്തിനൊത്ത് കോമഡി ചെയ്യാൻ അറിയാം ഉദ: ഫിലോമിനയുടെ മുഖവും കവിയൂർ പൊന്നമ്മയുടെ സ്വഭാവവും😂😂😂

  • @chandranmancheyil254
    @chandranmancheyil254 Рік тому +22

    അളിയൻ സൂപ്പർ ആവുന്നുണ്ട് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉❤

  • @funtime3531
    @funtime3531 Рік тому +91

    റൊണാൾഡ് ബ്ലഡ്‌ കൊടുത്ത് എന്ന് പറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു വരുകയായിരുന്നു 😂പെട്ടെന്ന് അവൻ ആണെന്ന് പറഞ്ഞപ്പോ ചിരി ആയി എന്റെ പൊന്നു റൊണാൾഡ് ചേട്ടാ 🤣🤣🤣🤣🤣

    • @amspoker9476
      @amspoker9476 Рік тому +1

      😂😂

    • @hananahhashim296
      @hananahhashim296 Рік тому

      Dddddddddx😁😁😁😁😁😁😁😁😁👦👦👦👦👦👦😄😜😜🧐🏹🏹🏹🤪😒🥰🤪😁🤪👦🤪👦😜😜😜👦😘😜😘😌

    • @hananahhashim296
      @hananahhashim296 Рік тому

      🤭😦😦🤭🤭😦🤭😦😝😝😄😄😝😒🥰🥰😦🥰🥰😜🥰😜🥰😜😅😅😅❤❤😂😂😮😮😝😦😝😝😦😝😝😁😝😦😝😦😝😦😝😦😝😝😟😝😟😁😁😟😁😁😟😁😦😟😁😟😁😁😟😁😁😟😁😝😝😟😟😟😔😐😔😐😔😐😟😔😝😟😝😟😝😟😝😝😝😟😝😟😝😝😝😟😝😟😝😝😟😍😟😍😟😍😟😍😍😍👦😝😝👦😝😝😟😟😝😊😊😊😊😊😂😊

    • @hananahhashim296
      @hananahhashim296 Рік тому

      🤩😄🤭😌😄😌👦😌👦😌👦😌👦😌😌😌😌👦😌👦😌😄😌😌👦😔😌😌😌😌😌😌😌😄😌😌😌😌😍😌😍😌😌😌😌😌😌😍😘😘😌😍😌😌🤭😘😛😘😛😘😛😌😌😛😮😅😅❤😅❤😅❤🤨🧐😤😤🧐😤🧐😤🧐😤😤🧐😒😤😒😤😒😤😒😤😒😤🧐🧐😤😤🧐😤🧐☹️🧐😤🧐☹️🧐😤☹️😒😠😒😤🧐😤😒😤😒😤😒😤😒😤🧐😤🧐😤😤🧐😤🧐😤🧐😤🧐😤🧐😤😤🧐😤😤😤😤😤😤😟😤😟😤😟😤😟🧐😤😤😤😤😒😤😤😤😤😤😒😤😤🧐🙄🙄🙄😤😤😤😤😥😟🙄🙄🙄😟🙄🙄🙄😟🙄😟🙄😟🙄😟🙄🙄🙄😟🙄🙄😟🙄😟🙄😟🙄😟🙄🙄😥😥🙄🙄😥🙄😥😥😤😤😟☹️😟☹️☹️😟☹️😟😟☹️☹️😟☹️😟☹️😟☹️😟☹️☹️😟😢😟😢😟😢😢😢😥😟🙄😟🙄😥😢😟🙄😓😢😢🧐🙄😟😢😟😢🧐😢🧐🧐😤😊😅😅😢😢😢😂😂😂❤❤❤😢🧐😢🤨😢😢🧐😤😤☹️☹️☹️☹️☹️🙄😤😤😤😤🙄🙄🤨🙄🤨🙄🤨🙄🤨🙄🤨🤨🧐🧐😒🧐🤐🧐🤐🧐🤐🧐🤐🤐🧐🤔🧐🤔🧐🙄🧐🙄🧐🙄🙄🙄🧐🙄🧐🙄🧐🙄🤨💫🙊🙊😇😇😫🥶😫😫🥶😫🥶😳🤯🤯😳😩😩🤢🤢😩😩🤢😲😩🥵😩🥵😩🥵😩😩🥵🥵😲😫😲😲😫😲😫😲😫😲😫😲😲😫😲😫😲😯😯😲😫😲😫😲😫😲😲😫😲😩😲😫😲😫😲😲😫😲😫😲😫😲😫😫🥵🥶😫🥶😫😫🥶🥶😫🥶🥶😫🥶😫😫🥶😫🥶😩🥶🥶😷😷🌜🌜🌜👻😷😤😟🤯😟🤯😟🤯😟😷💫💫😷💫😷💫😷💫😷😩😷😫🥶😫🥶💫😷💫🤯💫🤯💫😷💫😷🎉😢😢😢😢😅

    • @aayishaaadhi7146
      @aayishaaadhi7146 Рік тому

      സത്യം 😁😁😁

  • @ManojMNair-en4zc
    @ManojMNair-en4zc Рік тому +41

    ഇങ്ങനാച്ച സന്തോഷം തോന്നണിന്റെ ശിവനെ.... സൂപ്പർ എപ്പിസോഡ് 👍👍റൊണാൾഡ് മച്ചമ്പി പറയണ്ടല്ലോ അല്ലെ 😂👌

  • @indhuthankan-155
    @indhuthankan-155 Рік тому +70

    റോസ് മേരി ഇല്ലാത്ത അടിപൊളി അളിയൻ സ്

  • @prasanthdv4762
    @prasanthdv4762 Рік тому +13

    ഒരു നല്ല രസാവഹമായ എപ്പിസോഡ്. അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ 👍

  • @renjithsivan1419
    @renjithsivan1419 Рік тому +21

    Ronald super👍. അമ്മാവനും കൂടി വന്നാൽ സൂപ്പർ

  • @kavitharajappan209
    @kavitharajappan209 Рік тому +54

    ഈ എപ്പിസോഡ് soopper 😂😂😂👏👏👏👏👌👌👌. Dress കിട്ടിയപ്പോ എല്ലാം കൂടെ ഒന്നിച്ച് 😂🤣🤣

  • @mohamedthaha1538
    @mohamedthaha1538 Рік тому +8

    Ronald MACCHAMBI ❤️ Kazhivine angeekarikkaathirikkuvaan aarkkum kazhiyilla...Ronald aliyansil Vanna samayam daily Ethra commentsaa ,Ronald waste aanu udan maattanam ennu...ippol athe partykal , Ronald MACCHAMBI ❤️ kku like adikkunnu... Especially INNALATHE episode, macchampi kku comady maathramalla Abhinayavum vazhangum ennu THELIYICCHU 👍

  • @this.is.notcret
    @this.is.notcret Рік тому +15

    മൂന്ന് പേരും സാരി വാങ്ങി ഒന്നും പുറത്തെടുക്കുന്നില്ല😂😂 പഴയ ഏതെങ്കിലും എടുത്ത് കിറ്റിൽ ഇട്ടിട്ട് വാങ്ങി എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നു 😂😂

  • @muhammednk7905
    @muhammednk7905 Рік тому +22

    മുത്തിന്റെ നാക്കിന് നീട്ടം കൂടുതലാ- പെണ്ണിന് അനുസരണക്കേട് കൂടുതലാ

  • @sajeevs7072
    @sajeevs7072 Рік тому +8

    അളിയൻസ് എന്ന പ്രോഗ്രാം ഇഷ്ട്ടപ്പെടുന്നതെന്തിനു എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ഇത് കുടുംബത്തിന്റെ നേർകണ്ണാടിയായതുകൊണ്ട്... ഇതിലെ കഥാപാത്രങ്ങളെ ഇഷ്ട്ടപെടുന്നത് നമ്മളിൽ ഒരാൾ ആയതുകൊണ്ടാണ്.. അത്യാവശ്യം കുശുമ്പും കുന്നായ്‌മയും ഇടകലർന്ന സ്ത്രീ കഥാപാത്രം നമ്മളുടെ കുടുംബത്തിലും ഇല്ലേ.... സ്ത്രീകളെ ആത്മാർഥമായി സ്നേഹിക്കാനും ബഹുമാനിക്കാനും ഈ പ്രോഗ്രാം ഒരു പ്രേരണയാകുന്നില്ലേ... തങ്കവും ലില്ലിയും ഇത് കഥാപാത്രങ്ങളല്ല... പകരം ഈ സമൂഹത്തിലെ ഭാര്യയും പെങ്ങളും ഒക്കെ ആണെന്ന് നമ്മുടെ സ്ത്രീജനങ്ങൾ ചിന്തിച്ചാൽ????? ചിന്തിക്കേണ്ടിയിരിക്കുന്നു..... മുടങ്ങാതെ എല്ലാ എപ്പിസോഡും കാണുന്ന, ഈ കഥാപത്രങ്ങളെ ഒരുപാട് സ്നേഹിക്കുന്ന, ഇഷ്ട്ടപെടുന്ന, ബഹുമാനിക്കുന്ന, ഒരു പ്രേക്ഷകൻ ❤❤❤❤❤❤🙏🏻🙏🏻🙏🏻

    • @this.is.notcret
      @this.is.notcret Рік тому

      ആരെങ്കിലും ചോദിച്ചോ 😃

    • @sajeevs7072
      @sajeevs7072 Рік тому

      @@this.is.notcret നീയൊക്കെ ഇങ്ങനെ നെഗറ്റീവ് കമന്റ്‌ ഇടാൻ മാത്രമാണോ യൂട്യൂബിൽ വരുന്നത്... അല്ല അറിയാൻ വേണ്ടി ചോദിച്ചതാ....

  • @santhoshsupersabin9828
    @santhoshsupersabin9828 Рік тому +5

    എല്ലാവരും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ പരമ്പരയിൽ വളരെ ഇഷ്ടമാണ്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +49

    മുത്തിന്റെ അഭിനയം സൂപ്പറായിട്ടുണ്ട് 👍👍👌👌❤❤🥰🥰

  • @mpaul8794
    @mpaul8794 Рік тому +42

    മുത്ത്‌ പറഞ്ഞത് ശേരിയാണ്. ഏറ്റവും difficult പണികൾ ആണ് പാത്രം കഴുകലും, തേങ്ങ ചുരണ്ടലും. 😢

    • @zarinakadri2939
      @zarinakadri2939 Рік тому

      Ningal okke machine vech alle thenga churandunne, ee serial okke kandit oru samshayam ivide angane cheyyarilla machine il anu thenga churandunne

    • @NM-zi5kx
      @NM-zi5kx Рік тому +3

      ഉരുട്ടിവിഴുങ്ങാൻ ഒരു ഡിഫിക്കൽട്ടുമില്ല🤣🤣.

    • @this.is.notcret
      @this.is.notcret Рік тому +1

      @@zarinakadri2939 മൂന്നു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുള്ളവരുണ്ട് ഈ ലോകത്ത് പിന്നാണ് എല്ലാത്തിനും ഒരു മെഷീൻ എല്ലാവർക്കും മെഷീൻ ഒന്നും ഉണ്ടാവില്ല സാധാരണക്കാരൊക്കെ ഇങ്ങനെയാണ്...

    • @this.is.notcret
      @this.is.notcret Рік тому

      ഓ ഭയങ്കര ഭാരിച്ച പണി തന്നെ ഒരു തേങ്ങ ചുരണ്ടുന്നത്
      ഏറ്റവും എളുപ്പമുള്ള പണിയാണ് പാത്രം കഴുകൽ

    • @smnair3168
      @smnair3168 Рік тому

      തേങ്ങാ chiranduka/തിരുമ്മുക എന്നൊക്കെ പറയും.

  • @Suresh-tu3sw
    @Suresh-tu3sw Рік тому +7

    👏👏👏നല്ല രസകരമായ എപ്പിസോഡ് 👏👏👏ക്‌ളീറ്റോ ചേട്ടൻ അടിപൊളി 👏👏👏👏
    എന്നാലും ഞങ്ങടെ മുത്തിന് വ്യക്തി സ്വാതന്ത്ര്യം കൊടുക്കാത്ത അമ്മയ്ക്കും മാമിക്കും എതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു 😊😊റൊണാൾഡ് മച്ചമ്പി 👌👌👌👌👌
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @princysanthosh90
    @princysanthosh90 Рік тому +18

    ഇവരെല്ലാം കൂടി ഒരുങ്ങി ഒരു ഫങ്ക്ഷന് പോകുന്ന എപ്പിസോഡ് ഉണ്ടാവോ 🤔

    • @muhammedyousuf1657
      @muhammedyousuf1657 Рік тому

      വളരെ നന്നായിട്ടുണ്ട്. ഓ കഴ്ഞ്ഞാഴ്ച അളിയൻസിന്റെ ഏറ്റവും മോശം ആഴ്ചയായിരുന്നു.

    • @this.is.notcret
      @this.is.notcret Рік тому

      ഉടനെ ഉണ്ടാകും നോക്കിയിരുന്നോ അതിനൊക്കെ ഒരുപാട് ചിലവുണ്ട്

  • @thomasjoseph1634
    @thomasjoseph1634 Рік тому +11

    ഇന്ന് സംഗതി കളറായി; മൊത്തം ആകാശനീല😀😃😂😂😂

  • @chennaifighter6151
    @chennaifighter6151 Рік тому +2

    കുറേ കാലം വിഷയദാരിദ്ര്യം കൊണ്ട് ഇഴഞ്ഞു നീങ്ങിയിരുന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അളിയൻസ് ഇന്നാണ് കലക്കിയത്. ഇതേപോലെ വിത്യസ്തമായ സബ്ജെക്ട് പ്രതീക്ഷിക്കുന്നു. അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ

  • @Hanahaiz
    @Hanahaiz Рік тому +27

    Ronald makes this serial more enjoyable,👍😄 and also very glad to see our cleeto backk

  • @resichith321
    @resichith321 Рік тому +8

    ഓ, ആ റോസ്‌മേരി പോയപ്പോൾ എന്ത് ആശ്വാസം, ഞങ്ങൾക്കു ഞങ്ങളുടെ ലില്ലീo, മുത്തും തങ്കോം മതി

  • @smithaajayakumar8420
    @smithaajayakumar8420 Рік тому +26

    രണ്ടു ദിവസമായി പപ്പായ ആണല്ലോ.... എന്തുപറ്റി 😂

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +11

    എല്ലാം ആകാശനീല പണ്ട് ഗവണമന്റ് സ്കൂളിൽ boy, s ente നിക്കറിന്റെ നിറം 👍👍

  • @shivaiyer6089
    @shivaiyer6089 Рік тому +22

    അങ്ങിനെ റോസ്മേരി പോയികിട്ടി 😂 സന്തോഷം 🎉

  • @rinsyjaimon7427
    @rinsyjaimon7427 Рік тому +5

    പപ്പായ കുറെ ഉണ്ടല്ലോ രാജേഷ് ചേട്ടാ സൂപ്പർ ആണുട്ടോ പരിപാടി പ്രവാസി ആയ ഞാൻ എല്ലാം ദിവസം കാത്തിരിക്കുന്നു അളിയൻസ്

  • @rahmanrahma-nd2dx
    @rahmanrahma-nd2dx Рік тому +14

    ചോര കൊടുത്തു എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. പിന്നെ കൊടുത്ത ആളെ കണ്ടപ്പോൾ നെഞ്ച് പൊട്ടി 😅😅😅😅😅😅

  • @VinodKumar-ul9vd
    @VinodKumar-ul9vd Рік тому +27

    എല്ലാം ഒക്കെ മുത്ത്‌ പറഞ്ഞപോലെ പപ്പായ എന്നും വച്ചു കൊടുക്കല്ലേ 😂😂😂😂😂

    • @seemabinoy37
      @seemabinoy37 Рік тому +1

      സത്യം 😂

    • @Laljoh
      @Laljoh Рік тому

      അതേ, ഞാനും പറയണമെന്ന് വിചാരിച്ചു.. എന്നും കപ്ലങ്ങ എങ്ങിനെ സഹിക്കാൻ ആണ്.. പഴം ആണേൽ തിന്നാം.. 😄

  • @sanskritclub4196
    @sanskritclub4196 Рік тому +7

    super episode ഒരു പാട് ചിരിച്ചു . റൊണാൾഡിനെ ഒത്തിരി ഇഷ്ടമായി

  • @anagha.rrajan1124
    @anagha.rrajan1124 Рік тому +23

    Cleeto is back ❤🔥

  • @JT89671
    @JT89671 Рік тому +18

    It should have been better, if the scenes of the entire family, including Ronald, dressing up in sky blue attire and getting ready for the wedding ceremony were added.

  • @rajeevakkattu3734
    @rajeevakkattu3734 Рік тому +14

    അങ്ങനെനായകൻ തിരിച്ചു വന്നു. ക്‌ളീറ്റോ 🥰🥰🥰t🥰

  • @dinuminna1663
    @dinuminna1663 Рік тому +29

    അളിയൻസ് ഇഷ്ട മുള്ളവർ ലൈക്ക് അടി😂

  • @MadhuMadhu-vr2wg
    @MadhuMadhu-vr2wg Рік тому +7

    കല്യാണത്തിന് cash കൊടുക്കണം എന്നു നിർബന്ധം വല്ലതും ഉണ്ടോ?cash ഉണ്ടെങ്കിൽ കൊടുക്കുക എന്നല്ലാതെ കടം വാങ്ങി കൊടുക്കേണ്ട കാര്യം എന്താ?

    • @SudhiNp-lb7ly
      @SudhiNp-lb7ly 28 днів тому

      കൊടുക്കേണ്ടത് ആണെങ്കിൽ കൊടുക്കേണ്ടേ ബ്രോ 🥰

  • @gireeshchira5799
    @gireeshchira5799 Рік тому +17

    റൊണാൾഡും സ്ക്രിപ്റ്റും 👍❤️

  • @shijisam2045
    @shijisam2045 Рік тому +24

    എല്ലാവരുടെയും കല്യാണത്തിന് ഇടാൻ മേടിച്ച ആകാശ നീല ഡ്രസ്സ് കൂടി കണ്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു 😀

    • @thambiennapaulose936
      @thambiennapaulose936 Рік тому +1

      എല്ലാവർക്കും ഡ്രസ്സ് വാങ്ങണമെങ്കിൽ നിർമ്മാതാവിന് ചെലവില്ലേ😄😄

  • @Vineethanakha2942
    @Vineethanakha2942 Рік тому +9

    ശെരിക്കും ..റിയൽ. ..ഫാമിലി..ജീവിതം....

  • @VijeshV-ew3xw
    @VijeshV-ew3xw Рік тому +7

    അളിയൻ നല്ലതായി വരുന്നു. റോസ്മേരി വേണ്ടെ.. വേണ്ട

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +13

    Happy to see clito back. Good episode🎉🎉🎉

  • @sajichulliyil
    @sajichulliyil Рік тому +7

    റൊണാൾഡോ പൊളിച്ചടുക്കുന്നു ❤

  • @sumangalaks9417
    @sumangalaks9417 Рік тому +8

    സന്തോഷം, നല്ല എപ്പിസോഡ്, മഞ്ജുവിനെയും ലില്ലിയെയും എനിക്ക് നല്ല ഇഷ്ടമാണ് ❤

  • @user-rf5yj7tw6j
    @user-rf5yj7tw6j Рік тому +4

    കനകൻ ഫാൻസ് ഉണ്ടോ

  • @yentevillagecooking6472
    @yentevillagecooking6472 Рік тому +2

    രക്തദാനം ഒരു മഹാദാനമാണ് അതിന് ആരും പ്രതിഫലം വാങ്ങില്ല...

  • @logos8757
    @logos8757 Рік тому +12

    അമ്മാവൻ, അമ്മ, അൻസാർ എന്നിവരെ തിരിച്ചു കൊണ്ട് വരുക...

  • @mprama575
    @mprama575 Рік тому +5

    After a long time, watched very good episode of Alians..,. very natural acting of Lilly and kanakan. I mean acted like real husband and wife. Director ki Jai

  • @6WHEEL
    @6WHEEL Рік тому +14

    ആകാശ നീല ഒന്ന് കാണിക്കായിരുന്നു😊

    • @bindhuganga2390
      @bindhuganga2390 Рік тому

      Ys, Onnu kanikkayjrunnu sarikal
      😮

    • @this.is.notcret
      @this.is.notcret Рік тому +1

      ആകാശത്ത് നോക്കിയാൽ മതി.
      അങ്ങനെ ഒരു സാരി ഉണ്ടെങ്കിൽ അല്ലേ കാണിക്കൂ.

    • @smnair3168
      @smnair3168 Рік тому

      അതിന് കാശ് കൊടുക്കണം

  • @gopalvenu293
    @gopalvenu293 Рік тому +2

    ലില്ലിയെ പോലെ ഒരു പെണ്ണ് സ്വപ്നങ്ങളിൽ മാത്രം. നാത്തൂൻ

  • @joseantonysolomon
    @joseantonysolomon Рік тому +16

    Our aliyan's is back with superb vibe and power..thank you so much production team..keep going

  • @shalusamu4842
    @shalusamu4842 8 місяців тому +2

    Dream cake te ep ith pole ellarum muthine koduthath orma undo 😂

  • @fahimapamoos5546
    @fahimapamoos5546 Рік тому +3

    Muth vs thangham combo adipolyann

  • @suhrakallada3874
    @suhrakallada3874 Рік тому +1

    റൊണാൾഡിൻ്റെ കോമഡി ഡയലോഗ് പൊളിച്ചു നല്ല എപ്പിസോസ്. എല്ലാ പെൺകുട്ടികളും അമ്മമാരെ സഹായിക്കുന്ന കാര്യത്തിൽ മുത്തിനെ പോലെ തന്നെയാണല്ലോ.എൻ്റെ മോളും ഇത് പോലെത്തന്നെ😀😀

  • @hibu1238
    @hibu1238 Рік тому +4

    ഇങ്ങനെ ഒരു കുടുംബം ആണ് വേണ്ടത്

  • @geethashridharan7749
    @geethashridharan7749 Рік тому +16

    now this was amazingly super-duper episode...loved it..all characters was wonderful 👏 😂..cleto n Ronald kalakki....

  • @jeenarani2380
    @jeenarani2380 Рік тому +8

    Achachante script kollamallo 🥰👍

  • @aboobackeraluva3024
    @aboobackeraluva3024 Рік тому +13

    ഈ എപ്പിസോഡ് എന്റെ ജീവിതം❤❤❤

  • @vipinvinay1844
    @vipinvinay1844 Рік тому +4

    റൊണാൽഡിനെ പോലെ ഇങ്ങനൊരു മുത്തൻ മനുഷ്യനെ തീറ്റിപ്പോറ്റുന്ന ഏതെങ്കിലും വീട് ഉണ്ടാവോ 😆

  • @Suparnika
    @Suparnika Рік тому +8

    ആകാശനീല 😍 nalla episode

  • @latamenon5872
    @latamenon5872 Рік тому +7

    Superb!!Ronald is another superb actor in this serial
    Hats off to Rajesh , director of the serial to recognise talent 👏🏻

  • @jobikas253
    @jobikas253 Рік тому +8

    Muthinete swabhavam same ente nol😜

    • @alicejhon3900
      @alicejhon3900 Рік тому +1

      kaumaara praayathilulla girlsinodu ammamaar friends ne pole behave cheyyanam.thankathine pole aavaurthu.😊

  • @shikhasreejith8313
    @shikhasreejith8313 Рік тому +2

    Kure naalukoodi santhosham niranja oru episode kandu🙂

  • @MrJoy8888
    @MrJoy8888 Рік тому +3

    ഇന്നു ക്യാമറയ്ക്ക് Red tint അല്പംകൂടിയില്ലേ? ഇന്നു മൊത്തം സംഭവം നീലയാണല്ലോ .... ആ കാശനീല....😅😅😅😅

  • @aamis16
    @aamis16 Рік тому +5

    എന്നാലും എന്റെ അച്ഛാച്ച ആ ചെക്കന്റെ ശരീരത്തിലെ ചോര ഊറ്റി എടുത്തല്ലോ 😂😂😂

  • @yeminworld8811
    @yeminworld8811 Рік тому +3

    Aliyansile veetile kitchen 1 mathram aanenn arkelum ariyumo 2 kitchen alla😜

  • @sreekumarinair2913
    @sreekumarinair2913 Рік тому +5

    Lilly ku gift kodukkan aarum Ella. Lilly oru pavam.

  • @manuprg
    @manuprg Рік тому +2

    കോവിഡ് മഹാമാരിക്ക് ശേഷം ബ്ലഡ് കേസുകൾ വരുന്നതിനു രക്തം ദാനംചെയ്യാൻ ആളുകളെ കിട്ടാൻ ഇല്ല. അത് കാരണത്താൽ പല urgent operations മാറ്റിവെക്കേണ്ട സ്ഥിതിയും ആണ് ഈ ഒരു അവസരം മുതലെടുത്തു സന്നദ്ധരക്തദാനം എന്ന നില മാറി പഴയതു പോലെ കച്ചവടം ആകുമോ എന്ന് ഭയപ്പെടുന്ന കാലത്തു ഇങ്ങനെ ഉള്ള ജനപ്രിയ സീരിയലുകളിൽ സന്നദ്ധരക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പകരം രക്തം കൊടുത്തു ക്യാഷ് വാങ്ങുന്നത് പറയുന്ന രീതി ഒരിക്കലും ശരി ആയില്ല. ഇവിടെ ഉള്ള പല സന്നദ്ധരക്തദാന സങ്കടനകൾ (BDK, RIBK, Rakthadanasena, ETC...) രാഷ്ട്രീയ സങ്കടനകൾ (DYFI, Sevabharathi, Etc..), പോലീസിന്റെ രക്തദാന ആപ്പ് ആയ Pol-BLOOD എന്നിവർ രാവുംപകലും അതുപോലെ തിരക്കിയിട്ടാണ് ഒരു യൂണിറ്റ് രക്തം എത്തിക്കാൻ പാടുപെടുന്നത്. അപ്പോൾ ഇതുപോലെ ജനപ്രിയ പരിപാടിയിൽ ഇങ്ങനെ ഒരുഭാഗം ഉൾപ്പെടുത്തിയത് ശരി ആയില്ല. അതിൽ തിരുത്തൽ ഉണ്ടാകണം.

  • @rajeshkora4848
    @rajeshkora4848 Рік тому +5

    ഈ എപ്പിസോഡ് അടിപൊളി സൂപ്പർ

  • @shiyasrahim8078
    @shiyasrahim8078 Рік тому +10

    Aliyanz ishttam🤩

  • @tomzac7080
    @tomzac7080 11 місяців тому +1

    സൂപ്പർ ഡയലോഗ് തന്നെ. Pay ആന്റ് park നു പറ്റിയ സ്ഥലം റൊണാൾഡ് പറഞ്ഞത്.

  • @jeevanthomas3198
    @jeevanthomas3198 Рік тому +3

    കോടങ്ങാവിളക്ക്‌ പോയ റൊണാൾഡ്‌ ഇങ്ങു പോരുന്നോ തിരികെ.
    2 ദിവസം കഴിഞ്ഞേ വരുള്ളന്നു പറഞ്ഞാണവല്ലോ പോയത്

  • @Tanjiro68552
    @Tanjiro68552 Рік тому +3

    Ellavarukudi പോകുന്ന സീൻ കുടി കാണിച്ചിരുന്നെങ്കിൽ nannayetunnu

  • @skmreviewvlogs5896
    @skmreviewvlogs5896 Рік тому +3

    Lighting problem during lili - kankan conversation

  • @faisalch3359
    @faisalch3359 Рік тому +3

    കോടങ്ങാവിളയും റൊണാൾഡിന്റെ വർക്‌ഷോപ്പും കാണാൻ എത്ര പേർക്ക് താല്പര്യം ഉണ്ട് ഒന്ന് അറിയിച്ചേ

  • @ikozhikod1391
    @ikozhikod1391 Рік тому +8

    റൊണാൾഡിന്റെ പോലെ തന്നെ നടരാജനും കൊടുക്കണം റോള് . രണ്ട് പേരും കലക്കും

  • @bindhus2885
    @bindhus2885 Рік тому +10

    ഇന്നത്തെ എപ്പിസോഡ് ഫണ്ണി ആയിരുന്നു

  • @sanavassanavas1696
    @sanavassanavas1696 Рік тому +7

    ഈ എപ്പിസോഡ് സൂപ്പർ

  • @manjurajeesh2446
    @manjurajeesh2446 Рік тому +1

    റൊണാൾഡിനെ എല്ലാ episode ലും ഉൾപ്പെടുത്തണേ pls...........

  • @musicworldprincy
    @musicworldprincy Рік тому +5

    The way thankam behaving to cleeto is so bad. Kashtapettu paisa kondu vannappo enthu verupeerannu.

  • @saleemchipoos8316
    @saleemchipoos8316 Рік тому +1

    അഞ്ചു വർഷം മമ്പുള്ള അമൃത ചാനലിൽ വന്ന 66 മത്തെ എപ്പിസോഡ് അളിയൻസ് കാണാത്തവർ കാണുക മനസ്സിൽ നിന്ന് മായില്ല തക്കിളി മുത്ത്

  • @Adhilaami
    @Adhilaami Рік тому +1

    8:1 നിന്റെ പേരാണോ മുത്ത്...
    റൊണാൾഡ് മറുപടി 😂... അടിപൊളി എപ്പിസോഡ്.. തങ്കം...ronold തമ്മിലുള്ള ആക്ടിങ് 👌👌👌

  • @vv_vlogs695
    @vv_vlogs695 Рік тому +2

    ഈ പോലീസ് കാർക്ക് രണ്ട് കുടുംബം നോക്കാൻ ഉള്ള ശമ്പളം ഉണ്ടോ

  • @noufalalingal
    @noufalalingal Рік тому +1

    Rajan textiles ഭയങ്കര ഫേമസാണല്ലേ
    ആകാശ നീല ഉം .... കൊള്ളാം😊😊

  • @user-ce9sk8rr7e
    @user-ce9sk8rr7e 7 місяців тому +1

    Muthinte swabavavum ente thum ore pole thonn 😂❤

  • @gopakumar4789
    @gopakumar4789 Рік тому +2

    ഇന്ന് റൊണാൾഡ് ആണല്ലോ കഥ.. എന്തായാലും പൊളിച്ചു

  • @adarshkurian2939
    @adarshkurian2939 Рік тому +2

    ഫിലോമിനയുടെ മുഖം എന്ന് പറഞ്ഞു തമാശ ആക്കിയത് മോശം ആയി..... ഗോഡ്ഫാദറിൽ NN പിള്ളൈ സാറിനോട് കട്ടയ്ക് നിന്ന ലെജൻഡ് ഫിലോമിന ചേച്ചി..... Kpac ലളിത, സുകുമാരി തുടങ്ങിയ ഇതിഹാസങ്ങൾക് മുകളിൽ വെക്കാൻ പറ്റിയ മുതൽ..... അവരെ കോമഡി ആക്കിയത് വൻ ബോർ ആയി 🙂

  • @roykurientk2707
    @roykurientk2707 Рік тому +1

    എല്ലാം ചേർന്ന ഒരു കിടു എപ്പിസോഡ്.❤️

  • @Tanjiro68552
    @Tanjiro68552 Рік тому +1

    Kanakan പറഞ്ഞത് ശരിയാ സ്കൂൾ thu🎉rakkumbo രണ്ടു യൂണിഫോം p ഓണത്തിന് ഒരു colour dress

  • @hamsamv7993
    @hamsamv7993 Рік тому +3

    Ronaald മച്ചാൻ സൂപ്പർ 👍👍👍

  • @busharahakeem378
    @busharahakeem378 Рік тому +2

    ഇന്നലെ തമ്പി അണ്ണനും റൊണാൾഡും യാത്ര പറഞ്ഞു പോയല്ലോ ഇന്ന് തിരിച്ചു വന്നോ

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +1

    3 sky blue Saree super😂😂😂
    Ronald powli❤
    Cleeto paavam❤
    Kanakan ❤❤❤
    Lilly❤
    Muthu❤

  • @lathamurali6876
    @lathamurali6876 Рік тому +7

    Muthu super❤

  • @logos8757
    @logos8757 Рік тому +1

    കൊച്ചുങ്ങളെ കാണാൻ പോയ റൊണാൾഡ് ഇത്ര പെട്ടെന്ന് തിരിച്ചെത്തിയോ?

  • @sabuchandhrasekhar9252
    @sabuchandhrasekhar9252 Рік тому +2

    Rajesh and team. Great, keep going. Best of luck

  • @anjaliskrishna
    @anjaliskrishna Рік тому +1

    Saree vangiyath onum thurannu kanikkanjath 😢kastaaypoy... Njan ipo kaanikkum nnu karuthi wait cheythu🫣..

  • @binubinu1769
    @binubinu1769 Рік тому +12

    റൊണാൾഡ് ഉയിർ ♥♥♥♥♥♥♥

  • @chinnammus3257
    @chinnammus3257 Рік тому +3

    എന്നും പപ്പായ 😅
    റൊണാൾഡ് എപ്പോ വന്നു 🤔🤔🤔🤔

  • @shamidasil
    @shamidasil Рік тому +2

    09:10 തങ്കം : നാണമില്ലാത്തവന്റെ😂 റൊണാൾഡ്‌ : ആസനത്തിൽ ആള് കിളിച്ചാൽ അവിടേം pay & park തുടങ്ങും😂🤣 എന്റമ്മോ എനിക്ക് വയ്യ, റൊണാൾഡ്‌ ഫുൾ ഫോമിലാണല്ലോ...

  • @bahubali68
    @bahubali68 Рік тому +1

    ഇപ്പോൾ റൊണാൾഡാണ് സ്ക്കോർ ചെയ്യുന്നത് 👍