Aliyans - 630 | അളിയൻസ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 11 чер 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 412

  • @ramachandran5854
    @ramachandran5854 Рік тому +341

    ദ്വയാർത്ഥങ്ങളില്ല. ചീഞ്ഞ കോമഡിയില്ല. ഇതാണ് അളിയൻസിന്റെ ഗുണം . എല്ലാവരും ഒന്നിനൊന്ന് മെച്ചം❤

  • @ushadhanyatha1813
    @ushadhanyatha1813 Рік тому +39

    Nice episode. അഞ്ച് വർഷത്തിന് മേലെയായെന്ന് തോന്നുന്നു Aliyans Team ഈ Sitcom തുടർന്നുകൊണ്ടിരിക്കുന്നു. ആദ്യം Aliyan Vs Aliyan.. ഇപ്പോൾ Aliyans. ഞാൻ ഇത് രണ്ടും ഒരു episode പോലും മുടങ്ങാതെ കണ്ടിട്ടുണ്ട്. മിക്കവാറും episodes നല്ല നിലവാരം പുലർത്തുമ്പോൾ ചിലത് ശരാശരി ആയിപ്പോകും. പൊതുവേ എല്ലാ directors ഉം(both in film field and in Serials) അഭിമുഖീകരിക്കുന്ന പ്രശ്നമാണ് നല്ല കഥാതന്തു ലഭിക്കാത്ത അവസ്ഥ. നല്ല script കയ്യിലുള്ളവർ അത് നൽകിയാൽ ഈ team മനോഹരമായി present ചെയ്യും എന്ന് നമുക്കനുഭവമുള്ളതാണ്. പ്രേക്ഷകർക്കും നല്ല script കൊടുത്ത് ഇതിന്റെ ഭാഗമാകാമെന്ന് Aliyans Team മുൻപൊരിക്കൽ ഒരു live ൽ പറഞ്ഞിരുന്നു. " "വിഷയ ദാരിദ്ര്യം" "ബോറടി" "നിർത്തി പോയ്ക്കൂടെ" എന്നൊക്കെ negative comments സ്ഥിരമായി ചെയ്യുന്നതിന് പകരം നല്ല script തയ്യാറാക്കി നൽകി വളരെ talented ആയ ഒരു കൂട്ടം കലാകാരൻമാരെ പ്രോൽസാഹിപ്പിക്കുന്നതല്ലേ നല്ലത്. അഞ്ച് വർഷത്തോളമായി എത്രയോ മനോഹരമായ കുഞ്ഞു കുഞ്ഞു story lines അവതരിപ്പിച്ച ഒരു crew ആണിതെന്ന് ഓർക്കുന്നത് നന്നായിരിക്കും. മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോൾ ഒന്ന് relaxed ആകുന്നത് ഈ Sitcom കാണുമ്പോഴാണ്. എത്ര കണ്ടാലും മടുക്കാത്ത സ്വാഭാവിക അഭിനയ മുഹൂർത്തങ്ങൾ..Kudos to Sri. Rajesh Thlachira & the whole team ❤

  • @adv.kiroshrajan2009
    @adv.kiroshrajan2009 Рік тому +39

    അമ്മയെ കുറിച്ച് ഇടയ്ക്കു പറയുകയെങ്കിലും വേണം... പണ്ട് മുതലേ അളിയൻസ് കാണുന്നവർക്ക് മിസ്സ്‌ ചെയ്യുന്നു.

  • @safari7152
    @safari7152 Рік тому +59

    Vanneeeeeee.... ഓണം കഴിഞ്ഞു ഒരു അളിയൻസ് പ്രേക്ഷക സംഗമം വെച്ചൂടെ രാജേഷ് സാറേ.....😘😘🥰🥰😍😍❤❤

  • @shajithp6412
    @shajithp6412 Рік тому +21

    എല്ലാം തികഞ്ഞ ഒരു സീരിയൽ ഒരുപാട് നന്ദി ഉണ്ട് ഇതുപോലൊരു സീരിയൽ ഞങ്ങൾ പ്രേക്ഷകർക്കു സമ്മാനിച്ചതിനു ❤❤❤🎉

  • @Shibikp-qm7ye
    @Shibikp-qm7ye Рік тому +33

    എത്ര നാളത്തേക്കുണ്ടാകും ഈ സ്നേഹം, എന്തായാലും സൂപ്പർ എപ്പിസോഡ് ❤

  • @shamidasil
    @shamidasil Рік тому +54

    കാണുമ്പോൾ മനസ്സ് നിറയുന്ന, നമ്മുടെയൊക്കെ ജീവിതത്തോട് ചേർത്ത് വെക്കാവുന്ന ഒരേ ഒരു sitcom അളിയൻസ്‌❤😍

  • @Suresh-tu3sw
    @Suresh-tu3sw Рік тому +19

    😊😊വേളാങ്കണ്ണി മാതാവേ.. ശരണമയ്യപ്പ 😊😊പൊളിച്ചു 👏👏👏സൂപ്പർ എപ്പിസോഡ് 👏എക്സ്പ്രഷന്റെ പെരുമഴ.. നാത്തൂൻസും അളിയൻസും മച്ചമ്പിയും മുത്തും ഗംഭീരമാക്കി 👌👌👌👌ചിരിമയം 👌👌
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @user-yv5mk2pp5b
    @user-yv5mk2pp5b Рік тому +32

    അളിയൻസ് le ക്‌ളീറ്റോച്ഛൻ ആണ് ഏറ്റവും നല്ല character... പുള്ളി ജീവിക്കുക ആണ്... 😘😘😘

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +25

    ക്‌ളീടോയുടെ കരച്ചിൽ കണ്ടിട്ട് ചിരി വന്നവർ ആരൊക്കെയുണ്ട്.. 🤣🤣🤣😂😂👌👍👍👍

  • @Demoonefor
    @Demoonefor Рік тому +17

    അളിയൻ മാർ മുത്താണ്, തല്ലു കൂടുമെങ്കിലും അവർ ഈ പ്രോഗ്രാമിന്റെ ഹൈ ലെറ്റാണ്.

  • @__arun_dk__
    @__arun_dk__ Рік тому +69

    ഇനി കുറച്ച് നാൾ അളിയൻസ് ഇങ്ങനെ ഇരിക്കട്ടെ ❤️
    ബാക്കി എല്ലാർക്കും ഇത്. കണ്ട് അസൂയയും വരട്ടെ🔥

    • @ROH2269
      @ROH2269 Рік тому +1

      Super kidu 😂

  • @memoriesneverdie828
    @memoriesneverdie828 Рік тому +23

    മഴക്കാലമായി..അളിയ൯സിന്റെ എല്ലാവ൪ഷത്തെയു൦ മഴക്കാല എപ്പിസോഡ്സ് അടിപൊളിയാ..അത്തരമൊരു മഴക്കാല എപ്പിസോഡിനായി കാത്തിരിക്കുന്നു...❤

  • @MrJoy8888
    @MrJoy8888 Рік тому +41

    അളിയൻമാരുടെ സ്നേഹം കണ്ട പ്പോഴെ മനസ്സ് നിറഞ്ഞു.... എന്നാലും ഇടയ്ക്കൊ ക്കെ തല്ലു കൂടണം എന്നാലെ ഒരു ഗും ഉള്ളൂ😅😅😅😅muthe your expression is superb.....❤❤ This serial is a pure situational comedy...no doubt....why can't you bring back our Natu Bhai (Natarajan)...?He too is a brilliant component of this serial

  • @Tinu1234.
    @Tinu1234. Рік тому +7

    ഗസ്റ്റ് ആയി വന്നു സ്തിരം character ആയി മാറിയ റൊണാൾഡ് മച്ചമ്പി സൂപ്പർ ❤❤

  • @geethashridharan7749
    @geethashridharan7749 Рік тому +12

    thangham face expression while aliyans showering love on each other was toooo good...i was literally njoying to see her...malayali smitapatil...acting is amazing....

  • @sreejith9687
    @sreejith9687 Рік тому +6

    മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിൽ ശത്രുക്കളായ പപ്പുവിന്റെയും ജഗതി ശ്രീകുമാറിന്റെയും കഥാപാത്രങ്ങൾ ഒരു സുപ്രഭാതത്തിൽ ഇണങ്ങുകയും കുറെ സമയം പഞ്ചാര വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തതിനുശേഷം വഴക്കു കൂടി കൂട്ട അടി ആവുന്ന സീൻ ഉണ്ട്. അളിയൻസിന്റെ ഈ എപ്പിസോഡ് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്.

  • @appleorange3408
    @appleorange3408 Рік тому +32

    630 അളിയൻസിന്റെ സ്നേഹം കണ്ട് എനിക്ക് ചിരിയാണ് വന്നത്

  • @VinodKumar-ul9vd
    @VinodKumar-ul9vd Рік тому +27

    ഞാൻ ഹാർട്ട് അറ്റാക് വന്നു ചത്തിരുന്നു എങ്കിൽ അളിയന്മാർ പെട്ടേനെ അതു ഉണ്ടായില്ല കാരണം 20മിനുട്ട് 16സെക്കൻഡ് സമയത്തിൽ അടിതുടങ്ങി ഇതാണ് അളിയൻസിന്റെ വിജയം ❤❤❤❤

  • @sujamundaplackal5170
    @sujamundaplackal5170 Рік тому +31

    എന്റെ ദൈവമേ ലോകം അവസാനിക്കും 🤣🤣🤣. കിടുക്കാച്ചി അളിയന്മാർ ❤

  • @smithaajayakumar8420
    @smithaajayakumar8420 Рік тому +32

    മഞ്ജുമ്മയ്ക്ക് കിട്ടിയ ബെസ്റ്റ് actress സ്റ്റേറ്റ് അവാർഡ് ആണ് അത് 😂

  • @abhishekjayarajabhishekjay5750

    എന്തൊക്കെ ആണെങ്കിലും അമ്മാവൻ ഇല്ലാതെ എപ്പിസോഡ് മുന്നോട്ടു പോകില്ല. അമ്മാവൻ ആണ് അളിയൻസിൻറ പ്രധാന നെടുംതൂൺ....

  • @sudhakaranp2725
    @sudhakaranp2725 Рік тому +10

    🌹🌹👍👍👍👍സൂപ്പർ... ഇതാണ് അളിയൻസ്...... ബിഗ് സലൂട്ട്, അളിയന്മാർതമ്മിൽ വഴക്ക് ഇല്ലെങ്കിൽ ഒരു സുഖമില്ല... മുത്ത്‌ പറഞ്ഞത് സത്യം....പൊളിച്ചു.... കൊള്ളാം..... 👍👍👍👍👍👍👍

  • @hajamuhammed8057
    @hajamuhammed8057 7 місяців тому +2

    ഇതു വരെ ഇങ്ങനെ ഒരു കോമ്പിനേഷൻ മലയാളത്തിൽ വന്നിട്ടെ ഇല്ല ഇനി വരികയുമില്ല അത്രക്കും സൂപ്പർ എല്ലാരും ഒന്നിനൊന്നു തകർത്തു 👏

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Рік тому +3

    അളിയൻ vs അളിയൻ മുതൽ തുടർച്ചയായി കണ്ടുവരുന്ന ഒരു പ്രവാസി frome സൗദി ❤🎉

  • @sumangalagopi9524
    @sumangalagopi9524 Рік тому +29

    സൂപ്പർ എപ്പിസോഡ് 😀👍മഞ്ജു പൊളിച്ചു ലില്ലി യും മുത്തും എല്ലാവരും പൊളിച്ചു 😍

  • @FRQ.lovebeal
    @FRQ.lovebeal Рік тому +5

    *അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ ഗൂയ്ഷ് 😌😌*

  • @krishnaambika5760
    @krishnaambika5760 Рік тому +6

    അളിയന്മാരെ നിങ്ങളുടെ വഴക്കില്ല എങ്കിൽ അളിയൻസ് ഇല്ല ഈ എപ്പിസോഡ് കലക്കി

  • @florancegeorge6223
    @florancegeorge6223 Рік тому +52

    Expressions of Thankam and Muthu is super

  • @suhrakallada3874
    @suhrakallada3874 Рік тому +28

    ക്ലീറ്റോ കരയുന്നത് കണ്ടപ്പോൾ ചിരിയാണ് വരുന്നത്😀🤪

  • @santhoshsupersabin9828
    @santhoshsupersabin9828 Рік тому +3

    കനകന്റെ വീട് ക്ലീറ്റോ വന്നു താമസിക്കുന്നു കനകന്റെ മേൽ ഒരു ആധിപത്യം ക്ലീറ്റ എടുക്കുന്നത് ശരിയല്ല സ്ക്രിപ്റ്റ് എഴുതുമ്പോൾ ശ്രദ്ധിക്കും എന്ന് കരുതുന്നു എന്നിരുന്നാലും അളിയൻസ് തന്നെ മുൻപിൽ ഒരുപാട് ഇഷ്ടം

  • @user-yv5mk2pp5b
    @user-yv5mk2pp5b Рік тому +6

    അമ്മ അമ്മാവൻ ഒക്കെ വേണം 24 മണിക്കൂർ എങ്കിലും പിടിച്ചു നിക്കണേ അളിയാ 😂

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Рік тому +25

    ചിരിച്ചു... ചിരിച്ചു... കണ്ണിൽ നിന്ന് വെള്ളം വന്നു.....😂😂 രണ്ടു പേരും 2 എണ്ണം അടിച്ച പോലെ തോന്നുന്നു......😅

  • @vaishakvoig6895
    @vaishakvoig6895 Рік тому +41

    അളിയന്മാരെ സൂപ്പർ ആയിട്ടുണ്ട് ഇതു പൊളിച്ചു ഇനിയും അളിയന്മാരെ ഇത് ഇടണം 👌👌

    • @jayamadhavan9218
      @jayamadhavan9218 Рік тому

      clito anna adhyam thudagiyatha pakshy thagathinum lillikum adhu kanilla radalum adhu manasilakunnilla

  • @chandrika_pt
    @chandrika_pt Рік тому +14

    അളിയൻസ് കരയുന്നു നമ്മൾ ചിരിക്കുന്നു 😂😂😂😂😂

  • @jafferpoolakkal5373
    @jafferpoolakkal5373 Рік тому +14

    Wow ഒന്നും പറയാനില്ല .... പൊളിച്ചു തകർത്തു കുടുക്കി.......ഞാൻ ഒരുപാട് ഇഷ്ട്ടപ്പെട്ടു..?..🤗👩‍💻👩‍💻👏👏👏👏👏👏👏

  • @marykuttyjohny8092
    @marykuttyjohny8092 Рік тому +4

    എനിക്ക് ഇവർ കുറച്ചു തല്ലു കൂടുന്നതാണ് ഇഷ്ടം

  • @jameelatc7712
    @jameelatc7712 Рік тому +18

    ഇന്നത്തെ episode എന്നെ ചിരിപ്പിച്ചു.

  • @SunilKumar-oj5gb
    @SunilKumar-oj5gb Рік тому +11

    ആഗ്രഹിച്ചപോലുള്ള ഒരു എപ്പിസോഡ് തുടർന്ന് ഇങ്ങനെ തന്നെ പോവട്ടെ 👌👌

  • @varghesevp5139
    @varghesevp5139 Рік тому +5

    ഞാൻ ഏറ്റവും ആസ്വദിച്ച എപ്പിസോഡ്.
    വളരെ നന്നായിട്ടുണ്ട്

  • @deepaalackal8876
    @deepaalackal8876 Рік тому +13

    Today's episode super 😍😍❤❤

  • @santhoshkt4036
    @santhoshkt4036 Рік тому +4

    Wonderful Episode Orupad Eshttam❤❤❤❤

  • @user-tn5yj5zk9v
    @user-tn5yj5zk9v Рік тому +10

    Thankathinnanallo best actress award
    Congrats Manju

    • @wizard74610
      @wizard74610 Рік тому

      Ath Kazhinja varsham kittiyath allea

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +40

    Mutte and thangam conversation is simply super👌👌

  • @kanthijaganathan1435
    @kanthijaganathan1435 Рік тому +29

    Loved the unbelievable expressions on the faces of Thangam and Lily Penne❤❤

  • @sujatharugminiamma6771
    @sujatharugminiamma6771 Рік тому +2

    ഇങ്ങനെ രസകരമായി ഇണങ്ങാനും പിണങ്ങാനും ഇവർക്കേ കഴിയൂ..... Super❤️❤️❤️❤️

  • @malushaheermalushaheer7171
    @malushaheermalushaheer7171 Рік тому +9

    ഇതുപോലെ പതിനായിരം എപ്പിസോഡുകൾ മുന്നോട്ടുപോട്ട് 1❤❤❤

  • @jameelatc7712
    @jameelatc7712 Рік тому +6

    ക്ലീറ്റോ ഇങ്ങനെ കരയല്ലേ . ഞാൻ ചിരിക്കും.

  • @LaijuKaruvel
    @LaijuKaruvel Рік тому +7

    Repeat adichu ethra venelum kanam athannu Aliyans ❤

  • @yentevillagecooking6472
    @yentevillagecooking6472 Рік тому +7

    നല്ല episode 🥰

  • @Klm531
    @Klm531 Рік тому +3

    ശ്രീനിവാസൻ ശബരിമലക്കു പോയതുപോലെ ആകാതിരുന്നാൽ മതിയായിരുന്നു 🤣🤣🤣🤣

  • @sreedeviarvind5465
    @sreedeviarvind5465 Рік тому +2

    Today's episode was different, and I enjoyed it ente aliyanmare....
    Asadhyam thanne. oru onnu onnara aliyanmar thanne.parayadirikkade vayya vayya.Thankamcedentorabhinayamanu. fantastic.

  • @sirajc7362
    @sirajc7362 Рік тому +2

    ഇത്‌ സൂപ്പർ സൂപ്പർ എപ്പിസോഡ്
    മുത്തിന്റെ എക്സ്പ്രഷൻ കിടു

  • @janeeshk9173
    @janeeshk9173 Рік тому +3

    അളിയൻസിൽ അളിയന്മാർ അടി കൂടാതെ പിന്നെ ആരാണ് അടി കൂടെണ്ടത്... ആവോ..അളിയന്മാരുടെ അടി അല്ലേ ഹൈലൈറ്റ്..

    • @Shibikp-qm7ye
      @Shibikp-qm7ye Рік тому +1

      അതാണ് ഇതിന്റെ ഹൈലൈറ്റ്

  • @bibithabibitha6479
    @bibithabibitha6479 Рік тому +8

    Super Aliyanmar❤️❤️❤️❤️❤️❤️❤️❤️

  • @Kalipaanl
    @Kalipaanl Рік тому +2

    അളിയൻ തീരാം പോവുകയാണോ അളിയൻ മാർ ഒന്നായ കണക്കിന്🤔🤨 ... മുത്തിന്റെ ആ wonder അടിച്ചു നിൽക്കുന്ന ആക്ടിങ് പൊളിച്ചു തങ്കത്തിന്റെ daiolog നക്കലും ഉമ്മവെക്കലും 🤣എല്ലാം കഴിഞ്ഞോ

  • @shajahankaduvayil8659
    @shajahankaduvayil8659 Рік тому +5

    നടരാജനെ കൂടെ തിരിച്ചു കൊണ്ട് വരൂ

  • @catlov97
    @catlov97 Рік тому +6

    ആദ്യ പകുതി ബോറായി തോന്നി. ശേഷം 👌🏻👌🏻

  • @afnanafuzz3872
    @afnanafuzz3872 Рік тому +7

    കുറച്ചു നാൾ ഇങ്ങനെ പോട്ടെ 😅 അടിപൊളി എപ്പിസോഡ് ❤️

  • @sajmedia1733
    @sajmedia1733 Рік тому +3

    ഈ എപ്പിസോഡും കലക്കി..

  • @saikamalsnair
    @saikamalsnair Рік тому +2

    അളിയൻസ് തുടങ്ങിയ നാൾ മുതൽ ഞാനാഗ്രഹിച്ചത് ഇങ്ങനെയൊരു ശുഭമുഹൂർത്തത്തിന് വേണ്ടിയായിരുന്നു. അളിയൻസ് എന്ന പേരിനോട് 💯 നീതി പുലര്‍ത്തിയ എപ്പിസോഡ് ഇതാണ്. ഇത്രയും മനോഹരമായ ഗംഭീരമായ എപ്പിസോഡ് ഞങ്ങൾക്ക് സമ്മാനിച്ച രാജേഷ് സാറിനോട് തീർത്താൽ തീരാത്ത നന്ദി അറിയിക്കുന്നു. 🙏🏻🙏🏻🙏🏻 ഒപ്പം ഇനിയങ്ങോട്ട് എന്നും കനകനും ക്ലീറ്റോയും ഇതുപോലെ ആകണമേ എന്ന പ്രാർത്ഥനയും അവരെ ഇങ്ങനെ തന്നെയാക്കണേയെന്ന് രാജേഷ് സാറിനോട് അഭ്യര്‍ത്ഥനയുമാണ് എനിക്ക്

  • @anitadavid1030
    @anitadavid1030 Рік тому +5

    എല്ലാരും ഓടിവായോ....😅

  • @remajnair4682
    @remajnair4682 Рік тому +4

    ഇത് പൊളിച്ചു , സൂപ്പർ .✌️♥️✌️

  • @madhunair8148
    @madhunair8148 Рік тому +14

    ഒരുപാടിഷ്ടം എല്ലാ ഭാവുകങ്ങളും❤❤❤❤❤

  • @veenarithu6378
    @veenarithu6378 Рік тому +4

    വേളാങ്കണ്ണി മാതാവേ..... ശരണം അയ്യപ്പ........😅😅😂😂😂😂😂😂😂😂😂

  • @shylajas5173
    @shylajas5173 Рік тому +5

    എന്താ ഒരു അഭിനയം അടിപൊളി 👌👌👌😄😄😄

  • @subhadeepu5677
    @subhadeepu5677 Рік тому +7

    Aliyans 👌👌👌❤️❤️

  • @johncj3872
    @johncj3872 Рік тому +2

    വന്നു വന്നു ഒരു content ഉം ഇല്ല.... എല്ലാം തല്ലിക്കൂട്ടു മാത്രം.... അളിയന്മാരുടെ അടിയും സ്നേഹവും ഒക്കെ എത്ര പ്രാവശ്യം repeat അടിച്ചതാ....

  • @josephjohn5298
    @josephjohn5298 3 місяці тому +1

    ക്ളീറ്റൊയുടെ കരച്ചിൽ ആണ് highlight

  • @Angels658
    @Angels658 Рік тому +7

    Kanakan fans ❤

  • @mohancheenady1023
    @mohancheenady1023 Рік тому +2

    Super episode👌👋👋👋

  • @abdulazeezazeez7836
    @abdulazeezazeez7836 Рік тому +6

    വളിപ്പാകാം അധികം ആയിപ്പോയാലും ഓവർ ആയാലും അത് കുഴപ്പമാട്ടോ അളിയന്മാരുടെ സ്നേഹം ഒരുപാട് ഇതായി പോയി അല്പം കുറയ്ക്കാമായിരുന്നു

    • @gireeshchira5799
      @gireeshchira5799 Рік тому +2

      എന്ത് വളിപ്പ് അടിച്ചാലും എത്ര ഓവറാക്കിയാലും കാണാനും അഭിനന്ദിക്കാനും ആളുകളുണ്ടല്ലോന്നാണ്. ഇത് കൊഞ്ചിച്ചു വഷളാക്കി എന്നതിന്റെ മറ്റൊരു പതിപ്പായതാ

  • @sanjuabraham7364
    @sanjuabraham7364 Рік тому +1

    അളിയൻസിന് വേണ്ടി നല്ല ഒരു കഥ എന്റെ കൈയിലുണ്ട്

  • @mprama575
    @mprama575 Рік тому +4

    Very nice episode 👍👍 Running the serial because of Lilly, Thankam, Kanakan and Clito.... Especially Kanakan and Lilly combination 🙏

  • @sabuvg7196
    @sabuvg7196 Рік тому +2

    Verygood❤❤

  • @salinip8869
    @salinip8869 Рік тому +2

    കലക്കി.. ഒ രു variety ആയിട്ടുണ്ട്‌ 24 മണിക്കൂരെങ്കിലും പിടിച്ചു നിക്കണേ ❤😂

  • @prasanthdv4762
    @prasanthdv4762 Рік тому +3

    ഒരു നല്ല എപ്പിസോഡ് ❤️

  • @tentacoinarmys1710
    @tentacoinarmys1710 Рік тому

    aliyans ennaan e serialude per aliyans ippo episodinte per aayi💕💖

  • @basketball5798
    @basketball5798 Рік тому +5

    അടിപൊളി 😂😂

  • @VijayraghavanChempully
    @VijayraghavanChempully Рік тому +2

    Ee cleettone kond oru rakshayumilla 😂😂😂

  • @CAKKENCAKES
    @CAKKENCAKES Рік тому +2

    Adipoli ♥️♥️♥️

  • @maryanitha5956
    @maryanitha5956 Рік тому

    This series are awesome

  • @sudhashirish1834
    @sudhashirish1834 Рік тому +3

    Where is Amma not be be seen since months ????

  • @tamilat2028
    @tamilat2028 Рік тому +1

    Today episode so entertained its Mohamed from sri Lanka ❤

  • @deekxitha
    @deekxitha Рік тому +7

    Nadarajane ozhivakkan vere enthenkilum Karanam indo....pulli prethyekich comedy parayanamnn lla kaanumbo thanne Chiri varum....ingana ulla orale Matti nirthano....

  • @surendranv9863
    @surendranv9863 Рік тому +1

    പുറത്തു നിന്ന് aal🥳കൊണ്ട് വന്നു ബോർ ആകരുത്. മമ്മൂട്ടി മോഹൻലാൽ ഇല്ലാതെ ആണ് അടിപൊളി

  • @sebeeloliparambil2981
    @sebeeloliparambil2981 Рік тому +2

    നല്ലൊരു എപ്പിസോഡ് ആർന്നു ഇന്നത്തെ അളിയൻസ്

  • @shinymadhusudanan
    @shinymadhusudanan Рік тому +4

    തെണ്ടിത്തരം പറഞ്ഞതും വഴക്കുണ്ടാക്കിതും മറ്റൊരാളുടെ വീട്ടിലേക്ക് വന്നൊരാളെ ഇൻസൾട് ചെയ്തു വിട്ടതും പ്ലീറ്റോ...,, പക്ഷേ..,, ഭാര്യയും പെങ്ങളും മെക്കിട്ടുകേറിയതും ചീത്ത പറഞ്ഞു കുറ്റപ്പെടുത്തുന്നതും കനകന്റെ മുഖത്ത് നോക്കിട്ട്..,, 🙄🙄 ഇതെന്തോന്ന് മര്യാദ..?? പ്ലീറ്റോ അല്ലെ മറ്റുള്ളവന്റെ വീട്ടിൽ ആര് വരണം വരണ്ടാ എന്നൊക്കെ തീരുമാനിക്കാൻ., 🙄🙄 സീരിയൽ ആണെങ്കിലും ഒരു മര്യാദയൊക്കെ വേണ്ടേ?? ☹️☹️

  • @kareemkanchippura_fcbayern1521

    അമ്മയെയും അമ്മാവനെയും മിസ് ചെയ്യുന്നു

  • @user-vicky202
    @user-vicky202 Рік тому +3

    Oru talumaala fight vellunna... Adi episode eeakkanam...😁

  • @SabeerNilamel
    @SabeerNilamel Рік тому

    അളിയൻസ് കാണുന്ന എല്ലാവരുടെയും ജീവിതത്തിലൂടെ കയറി ഇറങ്ങി പോകുന്ന കഥാപാത്രങ്ങൾ

  • @chandrika_pt
    @chandrika_pt Рік тому +3

    എന്തായാലും കലക്കി 🥰🥰🥰🥰

  • @santhoshkumarml
    @santhoshkumarml Рік тому

    Ithiri adi ithiri kushumbu illengil enthu aliyans ❤
    Orupaaduper comments itathu sathyam thanne
    Sathyamaaya oru kudumbam
    Aliyans fvrt ❤

  • @nuwaisismail1413
    @nuwaisismail1413 Рік тому

    24manikkoorengilum pidichi nikkenum. Adipoli

  • @sethulakshmi.s3130
    @sethulakshmi.s3130 Рік тому +6

    😍😍😍😍

  • @MiniRamesh-ub1jm
    @MiniRamesh-ub1jm Місяць тому

    E episode kandete kure chirichu thagam lilee super ❤❤ avarude expression super ❤

  • @Faisalcrp
    @Faisalcrp Рік тому +3

    അടിപൊളി 😄

  • @vijeshtp2887
    @vijeshtp2887 Рік тому +1

    അടിപൊളി. വഴക്കുണ്ടെങ്കിലേ സ്നേഹവും ഉണ്ടാവൂ 👍

  • @ajithprasad7445
    @ajithprasad7445 Рік тому +2

    Nice episode. Is this friendship is for only 24hrs.?

  • @sindhusindhu5812
    @sindhusindhu5812 Рік тому

    Adipoli episode....superrrrrr....❤❤❤❤❤❤