ബഹു... അൻസാർ മൗലവീ ഇത് താങ്കൾ താങ്കളോട് തന്നെ പറയുന്നതായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് എത്രയും പെട്ടെന്ന് തിരുത്തുക ശിർക്ക് ആരോപണം എന്നത് തമാശയല്ല എന്ന് ഞങ്ങളെക്കാൾ അറിയുന്നവർ ആണല്ലോ താങ്കൾ പിന്നെ എന്തിനാണ് ഈ പിടിവാശി എന്നോട് സഹായം തേടുന്നവർ ആരും മുജാഹിദ് പ്രസ്ഥാനത്തിൽ ഇല്ല എന്ന് കൃത്യമായി ബോധ്യമുള്ള താങ്കളെപ്പോലെയുള്ള ആളുകളാണ് തിരുത്താൻ തയ്യാറാവേണ്ടത് പരസ്യമായി രംഗത്ത് വരേണ്ടത് അല്ലാഹു അനുഗ്രഹിക്കട്ടെ
പരസ്പരം മുസ്ലീം പ്രസ്ഥാനങ്ങൽ കൊമ്പുകോർത്ത് ഇസ്ലാമിനെ തകർച്ചയിലാക്കാതെ ഉയർച്ചയിലാക്കാൻ പ്രസ്ഥാനങ്ങൾ എല്ലാം പരിശുദ്ധ ദീനുൽ ഇസ്ലാം എന്ന ഒരേ കുടക്കീഴിൽ അണിനിരന്ന് തൗഹീദിന്റെ ആശയം ഖൽബിലേറ്റി യദാർത്ഥ സത്യവിശ്വാസിയായ് ജീവിച്ച് കലിമത്തു തൗഹീഹീദുച്ചരിച്ച് മരിക്കുവാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.
പ്രിയപ്പെട്ട പണ്ഡിതന്മാരെ ലോക മുസ്‌ലിംകളും വിശിഷ്യാ ഇന്ത്യൻ മുസ്ലിംകളും വളരെ പ്രയാസകരവും സങ്കീർണവുമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, സ്റ്റേജ് കെട്ടിയും സോഷ്യൽ മീഡിയയിലൂടെയും ഉള്ള നിങ്ങളുടെ ഈ പോർവിളി സമൂഹത്തിനും അണികൾക്കും എന്ത് സന്ദേശമാണ് നൽകുന്നത്?
യൂട്യൂബ്, സോഷ്യൽ മീഡിയ വഴി കാണുന്ന തർക്ക സംവാദങ്ങൾ നടത്തുന്ന ഒരു പണ്ഡിതനെയും കേൾക്കാതിരിക്കുക. ഒത്തൊരുമയുടെ മതമായ നമ്മുടെ ദീനിനെ ഇമോഷണൽ ആയി നോക്കി കാണുന്ന മുജാഹിദ്, സുന്നി, തബ്ലീഗ്, ജമാഅത് ഇസ്ലാമി തുടങ്ങി വരുന്ന സംഘടന പ്രസ്ഥാനങ്ങളെ ഒക്കെ വലിച്ചെറിഞ്ഞു - അസൂയ, വെറുപ്പ്, അധികാര മോഹം എന്നിവ ഇല്ലാത്ത ഉൾക്കാഴച ഉള്ള ആൾക്കാരിൽ നിന്ന് ദീനിനെ പഠിക്കാൻ ശ്രമിക്കുക. ഖുർആൻ പഠിക്കുക, അറബിക് പഠിക്കുക. സ്വയം കാര്യങ്ങൾ മസ്സിലാക്കുമ്പോൾ ഞാൻ പറയുന്നത് മാത്രമാണ് ശരി എന്നതിൽ നിന്ന് 'അള്ളാഹു ആലം ' എന്നതിലേക്ക് മാറും
അല്ലാഹു നമ്മെ തൗഹീദിൽ ഒരുമിപ്പിക്കട്ടേ. അല്ലാഹു ഉദ്ദേശിച്ചാൽ ജിന്ന് / പിശാച് ബാധിച്ചേക്കാം. എന്തായാലും റുഖയ്യ:യുടെ / ചികിത്സയുടെ ഭാഗമായി ആണെങ്കിലും നമ്മെ സംബന്ധിച്ചിടത്തോളം ജിന്നിനോട് ഒരാവശ്യവും തേടാൻ പാടില്ല. കാരണം ജിന്ന് ബാധിച്ചു എന്ന് പോലും നമുക്ക് ഉറപ്പിക്കാൻ നമുക്ക് വഹ്യ് ഇല്ലല്ലോ. ചിലർ റുഖയ്യക്ക് വേണ്ടി ജിന്നിനോട് ചില ആവശ്യങ്ങൾ തേടാമെന്ന് വരെ പറയുന്നു. അല്ലാഹു കാക്കട്ടേ.......
വിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസും തെളിവുദ്ധരിക്കാതെ ഏത് പണ്ഡിതൻ പറഞ്ഞാലും മജാഹിദ്കൾ പണ്ടുമുതലെ സ്വീകരിക്കാറില്ല മദ്ഹബിൻ്റെ ഇമാമീങ്ങളോടും ഈ സമീപനമാണ് മുജാഹിദ്കൾ സ്വീകരിക്കാറ് അതിനാൽ ഫൈസൽ മൗലവി പ്രമാണങ്ങൾ ഉദ്ധരിക്കുക അല്ലാത്തവ സമൂഹത്തിൻ്റെ നന്മക്കും തൗഹീദിൻ്റെ വ്യാപനത്തിനും വേണ്ടി ഇത്തരം വാദങ്ങൾ ഉപേക്ഷിച്ച് ഐക്യപ്പെടുക പിടിവാശി ഉപേക്ഷിക്കുക പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ പ്രമാണമല്ല അല്ലാഹു ഖൈറിലാക്കട്ടെ
എന്ത് കൊണ്ട് നിങ്ങൾ ഈ ഫിത്ന ഇനിയും സൗദിയിലെയോ മറ്റോ കിബാറുകളായ ഉലമാക്കളിലേക്ക് മടക്കുന്നില്ല?? അല്ല, സമ്മേളനത്തിൽ മാത്രം മതിയോ ഉലമാക്കളുടെ സാന്നിധ്യം??
ഇസ്ലാമിക പ്രഭാഷണം എന്ന പേരിൽ ഉള്ള പേജ് എല്ലാവരുടെയും കൂടെയുണ്ടല്ലോ..,.സഹോദരാ പണം ആഗ്രഹിച്ചിട്ട് പരലോകം നഷ്ടപ്പെടുത്തല്ലേ....നിലപാട് ഉണ്ടാകണം പ്രമാണത്തിൽ അധിഷ്ടിതമാകണം.....
ഞാൻ സമസ്തയിൽ നിന്നും മുജാഹിദ് ആയി വന്നതാണ്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, ഞാൻ പടച്ചത് അള്ളാഹു അല്ലാതെ ആരോടും സഹായം ചോദിക്കരുത് എന്നാണ്. ശെരിക്കും അങ്ങനെ അല്ലെ
Agane thenne anu suhurthe 2012 n shesham eppoya the wisdom jinninodulla sahayathettathil waseelath shirk (shirkilekulla wayi)enna oru new vishwasam kond vannu (dheenil theliv illathe)ath kond knm avare ee pizhacha vishwasam peri nadakkunavare pidich purathaki ….ath anu ee kanunath
അത് കറക്ട് ആണ് തൗഹീദ് അനുസരിച്ചു ജീവിക്കുക ഞാനും ഒരു സലഫിയായിട്ടാണ് ജീവിക്കുന്നത് ഞാൻ knm ന്റെ യും visdam ന്റെയും മൌ ല വിമാരുടെ prafashanangal എനിക്ക് സംശയം ഉള്ളത് കേൾക്കും 2വിഫാഗത്തിന്റെയും ആദർശം ഒന്നാണ് ഇതിന്റെ ഇടയിൽ ഉണ്ടായ പ്രശ്നങ്ങൾ നമ്മൾ തലയിൽ കേറ്റണ്ട നമുക്ക് ശിർക്കില്ലാതെ ജീവിച്ച് ഈമാനോടെ ഖബറകം പോകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ നമുക്ക് നല്ലത് പഠിപ്പിച്ചു തരുന്നവർക്കും 🤲പിന്നെ നമ്മുടെ എല്ലാ സഹോദരങ്ങൾ ക്കും റബ്ബ് ഹിദായത് കൊടുക്കട്ടെ 🤲എന്റെ മാതാപിതാക്കൾ അൽഹംദുലില്ലാഹ് ശിർക്കില്ലാതെ ജീവിച്ചു മരണപ്പെട്ടു അതൊരു വല്ലാത്ത സമാധാനം ആണ് 🤲അവർക്ക് വേണ്ടി ദുആ ചെയ്താൽ റബ്ബ് സ്വീകരിക്കുമല്ലോ എന്നത് ഒരു വല്ലാത്ത ആശ്വാസം ആണ് 🤲🤲🤲❤
എന്താണ് നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല 🤔. ജിന്ന് ബാധ ഒരാളുടെ ദേഹത്ത് കയറുമോ. ഇനി അങ്ങനെ കയറുകയാണെങ്കിൽ എന്താണ് അതിന്റെ ചികിത്സ. 🤔. അപ്പോൾ ജിന്നിനെ മനുഷ്യരുടെ ദേഹത്തിൽ നിന്നും ഇറക്കാൻ വേണ്ടി കുറെ ചികിത്സക്കാർ ഉണ്ടല്ലോ.. അപ്പോൾ അവരുടെ അടുത്ത് പോകുന്നത് തെറ്റാണോ🤔. ആരെങ്കിലും ഒന്ന് വിശദീകരിച്ചു തരൂ 🙏.
suhurthe 2012 n shesham eppoya the wisdom jinninodulla sahayathettathil waseelath shirk (shirkilekulla wayi)enna oru new vishwasam kond vannu (dheenil theliv illathe)ath kond knm avare ee pizhacha vishwasam peri nadakkunavare pidich purathaki ….ath anu ee kanunath
ബഹു... അൻസാർ മൗലവീ
ഇത് താങ്കൾ താങ്കളോട് തന്നെ പറയുന്നതായിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത്
എത്രയും പെട്ടെന്ന് തിരുത്തുക
ശിർക്ക് ആരോപണം എന്നത് തമാശയല്ല എന്ന് ഞങ്ങളെക്കാൾ അറിയുന്നവർ ആണല്ലോ താങ്കൾ
പിന്നെ എന്തിനാണ് ഈ പിടിവാശി
എന്നോട് സഹായം തേടുന്നവർ ആരും മുജാഹിദ് പ്രസ്ഥാനത്തിൽ ഇല്ല എന്ന് കൃത്യമായി ബോധ്യമുള്ള താങ്കളെപ്പോലെയുള്ള ആളുകളാണ് തിരുത്താൻ തയ്യാറാവേണ്ടത് പരസ്യമായി രംഗത്ത് വരേണ്ടത്
അല്ലാഹു അനുഗ്രഹിക്കട്ടെ
جزاك الله خيرا ❤
Jazzakk Allah khair ❤️
Masha Allah
ഇവർ എന്തിനാണ് ജിന്നിനെയും ഇൻസിനെയും തേടി.അല്ലാഹുവിനോട് ചോതിച്ചാൽ പോരെ
പരസ്പരം മുസ്ലീം പ്രസ്ഥാനങ്ങൽ കൊമ്പുകോർത്ത് ഇസ്ലാമിനെ തകർച്ചയിലാക്കാതെ ഉയർച്ചയിലാക്കാൻ പ്രസ്ഥാനങ്ങൾ എല്ലാം പരിശുദ്ധ ദീനുൽ ഇസ്ലാം എന്ന ഒരേ കുടക്കീഴിൽ
അണിനിരന്ന് തൗഹീദിന്റെ ആശയം ഖൽബിലേറ്റി യദാർത്ഥ
സത്യവിശ്വാസിയായ് ജീവിച്ച് കലിമത്തു തൗഹീഹീദുച്ചരിച്ച് മരിക്കുവാൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.
ആമീൻ 🤲🥺
ജിന്ന് ഇനിയെങ്കിലും ഒന്ന് നിർത്തി സത്യദീൻ പ്രബോധനം നടത്തു wisdom സഹോദരൻ മാരെ knm സഹോദരൻ മാരെ
എങ്ങനെ മനസ്സിലാകാനാണ് നമ്മേ പോലെയുള്ള ആളുകൾക്ക് മനസ്സിലാവാത്തതാണ് കെ എൻ എമ്മിന്റെ വിജയം..
Jazakallahu Khair
Wow good ❤
👍🏻👍🏻
Correct
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Knm ൽ വിവരമുള്ള ആളായി ഞാൻ ഇത് വരെ കണ്ടതും കേൾക്കലും അൻസാറിന്റേതാണ്.. ഇയാളെ കഥയാണ് ഇങ്ങനെ.... കഷ്ടം... ഇപ്പോഴും LP സ്കൂളിൽ.....
Mashallah Barakkallah
പ്രിയപ്പെട്ട പണ്ഡിതന്മാരെ ലോക മുസ്‌ലിംകളും വിശിഷ്യാ ഇന്ത്യൻ മുസ്ലിംകളും വളരെ പ്രയാസകരവും സങ്കീർണവുമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, സ്റ്റേജ് കെട്ടിയും സോഷ്യൽ മീഡിയയിലൂടെയും ഉള്ള നിങ്ങളുടെ ഈ പോർവിളി സമൂഹത്തിനും അണികൾക്കും എന്ത് സന്ദേശമാണ് നൽകുന്നത്?
യൂട്യൂബ്, സോഷ്യൽ മീഡിയ വഴി കാണുന്ന തർക്ക സംവാദങ്ങൾ നടത്തുന്ന ഒരു പണ്ഡിതനെയും കേൾക്കാതിരിക്കുക. ഒത്തൊരുമയുടെ മതമായ നമ്മുടെ ദീനിനെ ഇമോഷണൽ ആയി നോക്കി കാണുന്ന മുജാഹിദ്, സുന്നി, തബ്ലീഗ്, ജമാഅത് ഇസ്ലാമി തുടങ്ങി വരുന്ന സംഘടന പ്രസ്ഥാനങ്ങളെ ഒക്കെ വലിച്ചെറിഞ്ഞു - അസൂയ, വെറുപ്പ്, അധികാര മോഹം എന്നിവ ഇല്ലാത്ത ഉൾക്കാഴച ഉള്ള ആൾക്കാരിൽ നിന്ന് ദീനിനെ പഠിക്കാൻ ശ്രമിക്കുക. ഖുർആൻ പഠിക്കുക, അറബിക് പഠിക്കുക. സ്വയം കാര്യങ്ങൾ മസ്സിലാക്കുമ്പോൾ ഞാൻ പറയുന്നത് മാത്രമാണ് ശരി എന്നതിൽ നിന്ന് 'അള്ളാഹു ആലം ' എന്നതിലേക്ക് മാറും
മനുഷ്യർക്ക് പറ്റുന്നതാണ് തെറ്റ്. മൃഗതിന് പറ്റില്ല സർ.
Very. 👍
അല്ലാഹു നമ്മെ തൗഹീദിൽ ഒരുമിപ്പിക്കട്ടേ. അല്ലാഹു ഉദ്ദേശിച്ചാൽ ജിന്ന് / പിശാച് ബാധിച്ചേക്കാം. എന്തായാലും റുഖയ്യ:യുടെ / ചികിത്സയുടെ ഭാഗമായി ആണെങ്കിലും നമ്മെ സംബന്ധിച്ചിടത്തോളം ജിന്നിനോട് ഒരാവശ്യവും തേടാൻ പാടില്ല. കാരണം ജിന്ന് ബാധിച്ചു എന്ന് പോലും നമുക്ക് ഉറപ്പിക്കാൻ നമുക്ക് വഹ്യ് ഇല്ലല്ലോ. ചിലർ റുഖയ്യക്ക് വേണ്ടി ജിന്നിനോട് ചില ആവശ്യങ്ങൾ തേടാമെന്ന് വരെ പറയുന്നു. അല്ലാഹു കാക്കട്ടേ.......
❤❤
വിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസും തെളിവുദ്ധരിക്കാതെ ഏത് പണ്ഡിതൻ പറഞ്ഞാലും മജാഹിദ്കൾ പണ്ടുമുതലെ സ്വീകരിക്കാറില്ല
മദ്ഹബിൻ്റെ ഇമാമീങ്ങളോടും ഈ സമീപനമാണ് മുജാഹിദ്കൾ സ്വീകരിക്കാറ്
അതിനാൽ ഫൈസൽ മൗലവി പ്രമാണങ്ങൾ ഉദ്ധരിക്കുക അല്ലാത്തവ സമൂഹത്തിൻ്റെ നന്മക്കും തൗഹീദിൻ്റെ വ്യാപനത്തിനും വേണ്ടി ഇത്തരം വാദങ്ങൾ ഉപേക്ഷിച്ച് ഐക്യപ്പെടുക
പിടിവാശി ഉപേക്ഷിക്കുക
പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ പ്രമാണമല്ല
അല്ലാഹു ഖൈറിലാക്കട്ടെ
👍
Very. Good.
എന്ത് കൊണ്ട് നിങ്ങൾ ഈ ഫിത്ന ഇനിയും സൗദിയിലെയോ മറ്റോ കിബാറുകളായ ഉലമാക്കളിലേക്ക് മടക്കുന്നില്ല?? അല്ല, സമ്മേളനത്തിൽ മാത്രം മതിയോ ഉലമാക്കളുടെ സാന്നിധ്യം??
ഇസ്ലാമിക പ്രഭാഷണം എന്ന പേരിൽ ഉള്ള പേജ് എല്ലാവരുടെയും കൂടെയുണ്ടല്ലോ..,.സഹോദരാ പണം ആഗ്രഹിച്ചിട്ട് പരലോകം നഷ്ടപ്പെടുത്തല്ലേ....നിലപാട് ഉണ്ടാകണം പ്രമാണത്തിൽ അധിഷ്ടിതമാകണം.....
ഒരേ വിഭാകം ഇങ്ങനെ തല്ല് കൂടുന്നത് എന്തിനാണ്
ഞാൻ സമസ്തയിൽ നിന്നും മുജാഹിദ് ആയി വന്നതാണ്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല, ഞാൻ പടച്ചത് അള്ളാഹു അല്ലാതെ ആരോടും സഹായം ചോദിക്കരുത് എന്നാണ്. ശെരിക്കും അങ്ങനെ അല്ലെ
Agane thenne anu suhurthe 2012 n shesham eppoya the wisdom jinninodulla sahayathettathil waseelath shirk (shirkilekulla wayi)enna oru new vishwasam kond vannu (dheenil theliv illathe)ath kond knm avare ee pizhacha vishwasam peri nadakkunavare pidich purathaki ….ath anu ee kanunath
അങ്ങനെതന്നെ ആവിശ്വാസം ശക്തിപ്പെടുമ്പോൾ സ്രഷ്ടാവുതന്നെ നമുക്കു ശരി തെറ്റുകൾ കാണിച്ചുതരും ❤
അത് കറക്ട് ആണ് തൗഹീദ് അനുസരിച്ചു ജീവിക്കുക ഞാനും ഒരു സലഫിയായിട്ടാണ് ജീവിക്കുന്നത് ഞാൻ knm ന്റെ യും visdam ന്റെയും മൌ ല വിമാരുടെ prafashanangal എനിക്ക് സംശയം ഉള്ളത് കേൾക്കും 2വിഫാഗത്തിന്റെയും ആദർശം ഒന്നാണ് ഇതിന്റെ ഇടയിൽ ഉണ്ടായ പ്രശ്നങ്ങൾ നമ്മൾ തലയിൽ കേറ്റണ്ട നമുക്ക് ശിർക്കില്ലാതെ ജീവിച്ച് ഈമാനോടെ ഖബറകം പോകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ നമുക്ക് നല്ലത് പഠിപ്പിച്ചു തരുന്നവർക്കും 🤲പിന്നെ നമ്മുടെ എല്ലാ സഹോദരങ്ങൾ ക്കും റബ്ബ് ഹിദായത് കൊടുക്കട്ടെ 🤲എന്റെ മാതാപിതാക്കൾ അൽഹംദുലില്ലാഹ് ശിർക്കില്ലാതെ ജീവിച്ചു മരണപ്പെട്ടു അതൊരു വല്ലാത്ത സമാധാനം ആണ് 🤲അവർക്ക് വേണ്ടി ദുആ ചെയ്താൽ റബ്ബ് സ്വീകരിക്കുമല്ലോ എന്നത് ഒരു വല്ലാത്ത ആശ്വാസം ആണ് 🤲🤲🤲❤
എന്തിനാടോ അല്ലാഹുവിൻറെ അടിമയ്ക്ക് അല്ലാഹുവിൻറെ സഹായം പോരെ
അൻസാർ എത്ര കാലമായി ദീൻ പറയുന്നു.... ഇയാൾ പറയുന്ന ത് എങ്ങനെയാണ് വിശ്വസിക്കുക... ഇപ്പോൾ പറയുന്നതിൽ ഇനി തൗബ ഉണ്ടാകുമോ.. ആവോ.....😂
കൂട്ടത്തോടെ വന്നവർ കാട്ടത്തോടെ വന്നു!
വസീലത്തുകിടക്ക് തെളിവ് ഫൗസാൻ കാക്ക
എന്താണ് നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല 🤔. ജിന്ന് ബാധ ഒരാളുടെ ദേഹത്ത് കയറുമോ. ഇനി അങ്ങനെ കയറുകയാണെങ്കിൽ എന്താണ് അതിന്റെ ചികിത്സ. 🤔. അപ്പോൾ ജിന്നിനെ മനുഷ്യരുടെ ദേഹത്തിൽ നിന്നും ഇറക്കാൻ വേണ്ടി കുറെ ചികിത്സക്കാർ ഉണ്ടല്ലോ.. അപ്പോൾ അവരുടെ അടുത്ത് പോകുന്നത് തെറ്റാണോ🤔. ആരെങ്കിലും ഒന്ന് വിശദീകരിച്ചു തരൂ 🙏.
എബൌട്ധികമായി ആരോട് വിളിച്ചു തേടിയാലും ശിർക്കല്ലേ മൗലവവീ
അല്ലാഹുവിനോടല്ലേ സഹായം ചോദിക്കേണ്ടത്
Ivar ellavarum koodi entha ee parayunne
ജീവിതത്തിൽ ആരെങ്കിലും ജിന്നിനെ kandittumfo
ഒരുവിഭാഗത്തെ മുശരിക്കക്കുന്ന പരിപാടി അവസാനിപ്പിക്കുക മൗലവി
എന്താ അന്യ മത സമൂഹം കുറ്റപ്പെടുത്തുന്നതിൽ കാര്യമുണ്ട്
ഇയാളെ പ്രസംഗം ഞാൻ കേൾക്കലുണ്ട് പക്ഷെ ഇത്രക്കും ഇയാൾ.... ഇപ്പോൾ മനസിലായി. ഇയാളും ജിന്ന് വാദി
എന്താണ് നിങ്ങൾ രണ്ട് കൂട്ടരും പറയുന്നത് എന്ന് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല
suhurthe 2012 n shesham eppoya the wisdom jinninodulla sahayathettathil waseelath shirk (shirkilekulla wayi)enna oru new vishwasam kond vannu (dheenil theliv illathe)ath kond knm avare ee pizhacha vishwasam peri nadakkunavare pidich purathaki ….ath anu ee kanunath
E visyathil knm nod oru oru samvada veendum nadakate
വിസ്ഡം കഷ്ടം
ഖുറാഫിയായ ഫൈസൽ മൗലവിയോട് സംസാരിച്ച് സമയം കളയാതെ പ്രബോധനം നടത്താൻ സമയം കണ്ടെത്തുക.
Ivan padu jahilan
നിങ്ങൾക്കൊക്കെ നേരം വെളുത്തില്ലേ.