Ep 699| Marimayam | Uncovering the Dark World of Cooperative Bank Robberies.

Поділитися
Вставка
  • Опубліковано 28 лют 2024
  • #MazhavilManorama
    The instances of corruption within Co-operative Bank that are occurring in our society
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 314

  • @PrinceKonganoor
    @PrinceKonganoor 2 місяці тому +45

    Real feelings.... മണ്ടുവിൻ്റെ അഭിനയം കണ്ടാൽ ഈ നാട്ടിൽ ഉള്ള ശരിക്കും വീട്ടമ്മയുടെ രീതി. അപാര അഭിനയം. എല്ലാവരും നല്ല അഭിനയക്കാരാണ്..👍👍

  • @shafimuhammod1781
    @shafimuhammod1781 2 місяці тому +132

    മണ്ടു അമ്മ കലക്കി തിമിർത്ത് പൊളിച്ച് 🥰🥰ഓസ്കാർ ഐറ്റം 😘

  • @royyohannan51
    @royyohannan51 2 місяці тому +165

    കാലാകാലങ്ങളായി നടക്കുന്ന കലാപരിപാടി ഇപ്പോഴെങ്കിലും നിങ്ങൾ ജനങ്ങളിൽ എത്തിച്ചതിന് 💐

  • @SajiSajir-mm5pg
    @SajiSajir-mm5pg 2 місяці тому +133

    ഇവന്മാർ എടുത്തു വിഴുങ്ങിയ പണം തിരിച്ചു കൊടുക്കുന്നത് സർക്കാർ ഫണ്ടിൽ നിന്നും, അതാണ് ഏറെ രസകരം 😂..

    • @EYEVEST
      @EYEVEST Місяць тому +1

      സത്യം ആന്നോ, അപ്പൊ അവർക്ക് ശിക്ഷ ഒന്നും ഇല്ലേ

    • @neeburocks
      @neeburocks Місяць тому +2

      അതെ... ഉദാഹരണം കരുവന്നൂർ സഹകരണ ബാങ്ക്

  • @morbidcuriosity123
    @morbidcuriosity123 2 місяці тому +110

    "നീ എന്തിനാടാ ചിരിക്കണ " മണ്ടു ❤

  • @firosmangalya9313
    @firosmangalya9313 2 місяці тому +97

    മണ്ഡോദരിയുടെ ഏറ്റവും നല്ല വേഷം അഭിനന്ദനങ്ങൾ

  • @aadamnoor-6975
    @aadamnoor-6975 2 місяці тому +274

    മണ്ഡോദരി scored ഡബിൾ സെഞ്ച്വറി in this eppisod 😂😂

  • @markmywords82
    @markmywords82 2 місяці тому +40

    കതി(രി)വനൂർ വീരനെ എന്ന ringtone, pure director brilliance...

  • @ramshadkalariyil444
    @ramshadkalariyil444 2 місяці тому +41

    എല്ലാരും സഹകരണ ബേങ്കുകളിൽ പോയി സ്വന്തം അക്കൗണ്ടുകളെപ്പറ്റി ഒന്നന്വേഷിച്ചു നോക്യേ... ഇതുപോലെ ആയിരിക്കും അവസ്ഥ... തമ്പുരാനറിയാം നമ്മുടെ അക്കൗണ്ട് വഴി ഈ സഹകരണക്കഴുതകൾ ലോണെടുത്തിട്ടുണ്ടോ തിരിമറി നടത്തിയിട്ടുണ്ടോ എന്നൊക്കെ.. ഇടക്കൊക്കെ പോയി ഒന്നന്വേഷിക്കുന്നത് നല്ലതാ.. അല്ലെങ്കിൽ നമ്മളറിയാതെ നമ്മുടെ പേരിൽ പല തിരിമറികളും ലോണുകളും ഈ പലിശതെണ്ടികൾ എടുത്തിട്ടുണ്ടാകും

  • @sabeethahamsa7015
    @sabeethahamsa7015 21 день тому +3

    ഇങ്ങനെയൊക്കെ പരിപാടികൾ ഉണ്ട് അല്ലേ മനസ്സിലാക്കി തന്ന മറിമായത്തിന് നന്ദി അറിയിക്കുന്നു ❤❤❤

  • @sreedevia9210
    @sreedevia9210 2 місяці тому +11

    മണ്ഡോദരിയെ അഭിനയത്തിൽ ജയിക്കാൻ ആർക്കും ആവില്ല. അത്ര സ്വാഭാവിക അഭിനയം.

  • @midlaj_mhmd3560
    @midlaj_mhmd3560 2 місяці тому +19

    കരുവന്നൂര്‍ സഹകരണ ബാങ്ക് ❌
    അലമ്പല്ലൂർ സഹകരണ ബാങ്ക് ✅
    😂😂😂

  • @kabeerkizhour6909
    @kabeerkizhour6909 2 місяці тому +9

    വളരെ നല്ല മെസ്സേജ്... ജനങൾക്ക് മനസ്സിലാക്കുന്ന രൂപത്തിൽ അവതരിപ്പിച്ച മറിമായം ടീമിന് 👍🏻👍🏻👍🏻👍🏻🥳🥳

  • @darvindarvin-mw7tg
    @darvindarvin-mw7tg 2 місяці тому +49

    മണ്ഡോദരി പൊളിച്ചു അടക്കി.👍👍👍

  • @vincentchembakassery9967
    @vincentchembakassery9967 2 місяці тому +38

    Mandu Amma Charater Exceptional.
    Performance. Super, Super. What a great Acting.

  • @roypaul.k8800
    @roypaul.k8800 2 місяці тому +18

    ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയക്കാരും കക്കുന്നു. നമ്മുടെ പണമെടുത്ത് ഒത്തുതീർപ്പാക്കുന്നു..
    എപ്പിസോഡ് കസറി...

  • @sabeethahamsa7015
    @sabeethahamsa7015 21 день тому +2

    മണ്ഡോദരി ഏതു രോൾ കൊടുത്താലും ജീവിച്ചു കാണിക്കും സൂപ്പർ ❤❤❤

  • @jamesjoseph3377
    @jamesjoseph3377 2 місяці тому +11

    ബേങ്കിൻ്റെ തട്ടിപ്പുകൾ ഇങ്ങനെ പുറത്ത് കൊണ്ട് വന്നതിന് നന്ദി🙏 മറിമായം പരിപാടികൾ

  • @user-by7yr8on3o
    @user-by7yr8on3o 2 місяці тому +11

    പണ്ടം പണയം നോക്കിയാൽ ---നേതാക്കൻമാരുടെ മുക്കുപണ്ടം ആകും മുഴുവൻ

  • @user-jl9wo1dq7w
    @user-jl9wo1dq7w 2 місяці тому +18

    അപ്പൊ ഇതാണ് സഹകരണം എന്തല്ലാം മാറിമായങ്ങൾ 😂

  • @prasannasuresh298
    @prasannasuresh298 2 місяці тому +13

    മണ്ഡോദരി suparrr💖

  • @user-ty5jd7tb6p
    @user-ty5jd7tb6p 2 місяці тому +23

    Mandu muthanu❤😂😂

  • @VJ-mz1sy
    @VJ-mz1sy 2 місяці тому +14

    കേരളത്തിലെ സഹകരണ ബാങ്ക് 😮

  • @Matridavid
    @Matridavid 2 місяці тому +4

    ഈ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ നിന്ന് നിങ്ങൾക്ക് അർഹതപ്പെട്ടത് കിട്ടാനുണ്ടെങ്കിൽ, നിങ്ങളുടെ ഭാഗത്തു നിന്ന് കൊടുക്കാനുള്ള എല്ലാ പേപ്പറുകളും സമർപ്പിച്ചതിനു ശേഷം, ഇനി നിങ്ങളുടെ ഭാഗത്തു നിന്ന് ഒന്നും ചെയ്യാനില്ല എന്ന് ബോധ്യമുണ്ടെങ്കിൽ, ഇനി കാശ് അവരുടെ ഭാഗത്തു നിന്ന് കിട്ടേണ്ട കാര്യം മാത്രമേ ഉള്ളു എങ്കിൽ, അത് വാങ്ങിക്കാൻ ചെല്ലുമ്പോൾ എന്തെങ്കിലും ഒഴിവുകേടുകൾ ഇവന്മാർ പറയുകയാണെങ്കിൽ നിങ്ങൾ ആ നിമിഷം കുറിച്ചു വെച്ചോ........... പൈസ അവന്മാര് താൽക്കാലത്തേക്ക് അവന്റ പെണ്ണുമ്പിള്ളക്ക് സ്വർണ്ണം വാങ്ങിക്കാനോ മറ്റോ എടുത്തു മറിച്ചു......
    അല്ലെങ്കിൽ വലിയ തുക ആണെങ്കിൽ അത് ഇവൻ എടുത്തു ഇവന്റ ബാങ്കിൽ നിക്ഷേപിച്ചു കാണും പലിശ കിട്ടാൻ വേണ്ടി.... എന്നിട്ട് ആ കാശിന്റെ ഉടമസ്ഥൻ ചോദിച്ച് വരുമ്പോൾ ഒഴിവുകേട് പറഞ്ഞിട്ട് ഇന്ന ദിവസം വരാൻ പറയുന്നത്, ഇവൻ ആ കാശ് എടുത്തു ഇട്ട ഇവന്റ ബാങ്കിൽ നിന്ന് തിരിച്ച് ഇടാനുള്ള സമയം ആണ് അത്.
    കേന്ദ്രം കേരളത്തിന്‌ ഓരോ കാര്യങ്ങൾക്കു ഫണ്ട്‌ അനുവദിക്കുമ്പോൾ അത് സെക്രട്ടറി മുതൽ ഇങ്ങ് ഗ്രാമത്തിലെ പഞ്ചായത്ത് മെമ്പർ വര ഉള്ള ഉദ്യോഗസ്ഥർ അവരുടെ ബാങ്കിൽ ഇട്ടു പലിശ കിട്ടിയതിനു ശേഷം അടുത്ത ഉദ്യോഗസ്ഥന് കൈമാറും.... അങ്ങിനെ ഓരോ ഉദ്യോഗസ്ഥർ അവരവരുടെ ആകാശ്യങ്ങൾക്കു ഉപയോഗിച്ചതിനു ശേഷം ആണ് ഇങ്ങ് ഗ്രാമത്തിലെ പഞ്ചായത്തിൽ എത്തി പാവപ്പെട്ടവന്റെ കയ്യിൽ ഒരുപാടു നാളുകൾ കയറി ഇറങ്ങിയതിനു ശേഷം കിട്ടുന്നത്..
    ഇവന്മാരുടെ സ്വന്തം ആവശ്യങ്ങൾക്കു എടുത്തു മറിക്കുന്നതിനു ആണ് പാവപ്പെട്ടവൻ കാശ് ചോദിച്ചു ചെല്ലുമ്പോൾ ഒഴിവു കിഴുവുകൾ പറയുന്നത്....

  • @shafeermuhammad5666
    @shafeermuhammad5666 2 місяці тому +34

    മണ്ഡോദരി അമ്മ 🔥🔥🔥🔥🔥🔥🔥

  • @a_hu_man_being1
    @a_hu_man_being1 2 місяці тому +19

    Mandu😮epic acting❤

  • @saleemdplus4023
    @saleemdplus4023 2 місяці тому +12

    ഇത് മണ്ടുവിൻറെ എപ്പിസോഡ്... ഒരേ പൊളി😂😂

  • @HarisMat-vs6pp
    @HarisMat-vs6pp 2 місяці тому +21

    മറിമായം ടീം ലൈക്‌

  • @mubashirsaadhi4669
    @mubashirsaadhi4669 2 місяці тому +11

    ഏല്ലാ ബാങ്കിലും അത്യാവശ്യം കള്ളത്തരം ഉണ്ട്

  • @akhilakhilk9599
    @akhilakhilk9599 2 місяці тому +43

    Mandu polichu 😅😅

  • @presannabinu3175
    @presannabinu3175 2 місяці тому +24

    Mandu polichu

  • @bipinpr4843
    @bipinpr4843 2 місяці тому +6

    സഹകരണ ബാങ്കിൽ പൈസ ഇടേണ്ട നോക്കുക.... നമ്മുടെ നാട്ടിലെ പാവപെട്ടന്മാരെ പറ്റിച്ചു ജീവിക്കുന്ന സഹകരണ ബാങ്കുകൾ.....

  • @k.mabdulkhader2936
    @k.mabdulkhader2936 2 місяці тому +15

    കോപ്പ റൈറ്റീവ് ബാ ബാങ്ക് കൊണ്ട് ഗുണമുള്ളത് അതിലെ ജീവനക്കാർക്കും ഡയറക്റ്റർ ബോർഡ് മെമ്പറന്മാർക്കും മാത്രമാണ് സഹകാരികൾക്ക് ഉപദ്രവവും മാത്രമാണ്
    ഒരു അനുഭവസ്ഥൻ!

    • @rabiamustafa3103
      @rabiamustafa3103 2 місяці тому

      കൂടുതൽ പലിശ മോഹിച്ചല്ലേ അവിടെ deposit ചെയ്യുന്നത്

    • @Tthtom
      @Tthtom 2 місяці тому

      ​@@rabiamustafa3103pinne veruthe aarelum paisa kondupoyi iduo.

  • @user-ff7sf6qb2q
    @user-ff7sf6qb2q 2 місяці тому +7

    ആനുകാലിക സംഭവങ്ങൾ കൃത്യമായി കോർത്തിണക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിയാണ് മറിമായം.ഇതിൽ അഭിനയിക്കുന്ന എല്ലാവരും ഒന്നിനൊന്നു മെച്ചമാണ്. ഇതിന്റെ സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും നല്ല കഴിവുള്ളവരാണ്.

  • @saidmuhammed7862
    @saidmuhammed7862 2 місяці тому +3

    മറിമായം എപ്പിസോഡ് കണ്ടതിൽ വണ്ടൂതിരിയുടെ ഏറ്റവും നല്ല സൂപ്പർ എപ്പിസോഡ്

  • @ashrafkaja4314
    @ashrafkaja4314 2 місяці тому +10

    11:20 ayaalude pass bookil name nokit, ente raaghavetta ennoru vili😅😅

  • @Shuttlesmash94
    @Shuttlesmash94 2 місяці тому +16

    Alamballoor...😂
    Athilund ellam. ...

  • @shabilakku1677
    @shabilakku1677 2 місяці тому +4

    മണ്ടു ❤ ഒരു രക്ഷ യും ഇല്ല 😂

  • @venugopalvt4339
    @venugopalvt4339 2 місяці тому +7

    Congrats marimayam team Iam a katta fan of you. Continue such program to aware the public

  • @gamingwithkannappi4910
    @gamingwithkannappi4910 2 місяці тому +5

    മണ്ടു അല്ല മഡോദരി amma seen 🔥🔥

  • @rainbowtex2542
    @rainbowtex2542 2 місяці тому +5

    മണ്ഡോദരി തകർത്തു 👏👏👏

  • @tonysony752
    @tonysony752 2 місяці тому +3

    മറിമായം ആരാധകരെ തോൽപിച്ചു കളഞ്ഞു 🥰🥰🥰

  • @ranju3848
    @ranju3848 2 місяці тому +20

    കട്ട് നക്കി തിന്നിട്ട് പിന്നേം വന്നിരിക്കുന്നു..വോട്ട് തെണ്ടാൻ നാണം ഇല്ലാത്ത വർഗ്ഗങ്ങൾ

  • @kummilsudheer
    @kummilsudheer 2 місяці тому +10

    Mandu super 🎉

  • @hashimpanakkat967
    @hashimpanakkat967 2 місяці тому +39

    ഇത് ഞ്ഞമ്മക്ക് ഇഷ്ടപ്പെട്ടു എല്ലാ സഹകരണ ബാങ്കും ഇതല്ലേ ന്നടത്തി കൊണ്ടിരിക്കണതും...!? 🙆🙏🙏🙏 എല്ലാം ശരി ആകണമെങ്കിൽ ജനം പ്രതികരിച്ച് ഇ ക്കുത്തറകളെ ഞ്ഞമ്മുടെ വീട്ടിൽ കൊണ്ട് വന്ന് അരിവാൾ ക്കൊണ്ട് കണ്ടം ചെയ്യണം...!

  • @bincyabrahamneal
    @bincyabrahamneal 2 місяці тому +10

    Mandu kalakki😅

  • @vijayannambiar8123
    @vijayannambiar8123 2 місяці тому +2

    സൂപ്പർ എപ്പിസോഡ്!
    ഉണ്ണിയും മണ്ഡോദരിയും
    ഒരു രക്ഷയുമില്ല!

  • @kalkki9789
    @kalkki9789 2 місяці тому +7

    അലമ്പള്ളൂർ സൊസൈറ്റി ബെസ്റ്റ് പേര്

  • @sreekandannair6447
    @sreekandannair6447 2 місяці тому +3

    Team Marimayam Mariyakutty Chettathi yude Pension Kittan Picha Chatti Adupicha Story koodi venom 👍

  • @anandu4851
    @anandu4851 2 місяці тому +1

    Sahakarana bankile sheriyaaya sthyangal Ethupoole oru episodilooda janagale munnil avatharipicha marimayathile ellaavarkum oru bug salute 😂😂😂😂😂

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 місяці тому +3

    മണ്ഡോദരി കലക്കി......

  • @shafeermuhammad5666
    @shafeermuhammad5666 2 місяці тому +7

    11 മണിക്ക് എത്തിച്ചില്ലെങ്കി നീ വിവരറിയും

  • @solamansimon8080
    @solamansimon8080 2 місяці тому +6

    Alamballoor sahakarana bank - super episode

  • @niyasth8372
    @niyasth8372 Місяць тому +1

    സൂപ്പർ എപ്പിസോഡ്.. ആ ക്യാഷ് എടുത്തു വച്ചോട്ടെ ലെ പ്യാരി 😍😍

  • @nadhamspeedaudios4570
    @nadhamspeedaudios4570 24 дні тому

    ചാനലുകളിൽ ആകെക്കൂടി കാണാൻ കൊള്ളാരുന്ന ഒരേയൊരുപരിപാടി മറിമായം😊

  • @sojicyesudas5527
    @sojicyesudas5527 2 місяці тому +13

    മണ്ഡോതിരി ഇതിൽ കലക്കി 👍

  • @jayadasanvv9736
    @jayadasanvv9736 15 днів тому

    Mandu Amma performance was very supper... with all actors...

  • @JohnAbraham-vh1oh
    @JohnAbraham-vh1oh 2 місяці тому +8

    Very funny and realistic.

  • @askar-areechola786
    @askar-areechola786 2 місяці тому +5

    മറിമായം.. സൂപ്പർ... 🥰❤️🌹🙏
    #നെറികെട്ട മത പുരോഹിതരുടെയും,#നെറികെട്ട കക്ഷി രാഷ്ട്രീയക്കാരുടെയും കൂട്ടത്തിൽ ഒടുവിൽ ഒരു നീച ജന്മത്തെ പോലെ വെള്ളം കിട്ടാതെ ചീഞ്ഞളിഞ്ഞു ചാകുന്നവരുടെ കൂട്ടത്തിൽ ചില ബാങ്ക് ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും ഉണ്ടെന്നത് വളരെ സത്യമാണ്... "!

  • @fouziyamusthafa7900
    @fouziyamusthafa7900 10 днів тому

    ഇത്രയും നല്ല മറിമായം വേറെ ഇല്ല 😂

  • @maryvarghese4173
    @maryvarghese4173 2 місяці тому +1

    Oh! Now only we are understanding all these cheating happening in the banks.Thank you Marimayam team.You are wonderful.

  • @prathapanpj6071
    @prathapanpj6071 23 дні тому +1

    പല ബാങ്കുകളും ഈ അവസ്ഥയിലാണ്.

  • @gee2707
    @gee2707 2 місяці тому +6

    Mandothiri chumma🔥🔥

  • @ambikaashok4101
    @ambikaashok4101 Місяць тому +1

    Mandodari s performance is the best. Superb.

  • @filmtech7322
    @filmtech7322 2 дні тому

    Excellent mother! Congratulations

  • @rajeshk-tc8zj
    @rajeshk-tc8zj 2 місяці тому +6

    ഈ ഒരു എപ്പിസോഡ് കണ്ടിട്ട് 100 % സഹകരണ ബാങ്കുകളും ഇത് പോലാണെന്ന് വിലയിരുത്തരുത്.
    ഒരു പേര് ദോഷവും കേൾപ്പിക്കാതെ നല്ല രീതിയിൽ ബിസിനസ്സ് നടത്തുന്ന ഒട്ടനവതി ബാങ്കുകൾ നമ്മുടെ നാട്ടിൽ ഉണ്ട്

  • @BUZZZZYBEE
    @BUZZZZYBEE 16 днів тому

    One of the best episodes ..3fd time I am watching

  • @vilasinidas9860
    @vilasinidas9860 2 місяці тому +3

    സൂപ്പർ.... മണ്ഡോധരി👌👍

  • @indudinesh406dinesh3
    @indudinesh406dinesh3 15 днів тому

    Mandu.... Ella veshavum super...

  • @sebastinsebastianxavier5505
    @sebastinsebastianxavier5505 15 днів тому

    സഹകര ബാങ്ക് തട്ടിപ്പിൻ്റെ വേലത്തരങ്ങൾ ജനങ്ങളിൽ എത്തിച്ചതിന് വളരെ നന്ദി😊

  • @solamansimon8080
    @solamansimon8080 2 місяці тому +9

    Mandu pwolichuuu

  • @SarenaZareena
    @SarenaZareena 28 днів тому +1

    23:19 mass😂😂😂😂😅

  • @harindranp2584
    @harindranp2584 2 місяці тому +3

    ഉണ്ണി❤

  • @mariyamamathayi9120
    @mariyamamathayi9120 21 день тому

    Karuvannur. ഇതു തന്നെ നടന്നത്. എന്തായാലും പൊളിച്ചു. അന്തം കമികൾ.

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 23 дні тому

    സഹകരണ ബാങ്ക് നിസഹകരണ ബാങ്കായി മാറിക്കൊണ്ടിരിയ്ക്കുന്നു

  • @sreejithss3072
    @sreejithss3072 22 дні тому

    മണ്ഡൂവമ്മുമ്മ 🔥🔥🔥
    ചെമ്മീൻ മൊയ്തു 🔥

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 2 місяці тому +9

    മണ്ടു amma powlichu 🥰🥰🥰😂😂

    • @VivekPv-ny6pe
      @VivekPv-ny6pe 2 місяці тому +1

      😂😂u Ella episodlum comment kanalla

  • @imkv6903
    @imkv6903 2 місяці тому +2

    ഇതിൻറെ യഥാർത്ഥ സംഭവത്തിൻ്റെ news link ഉണ്ടോ

  • @shemeeribrahim5099
    @shemeeribrahim5099 2 місяці тому +6

    Mandodari... 😂😂😂

  • @rajeevanmk8574
    @rajeevanmk8574 2 місяці тому +2

    മണ്ഡോധരി സൂപ്പർ

  • @PrakashPrakash-rl1wq
    @PrakashPrakash-rl1wq 2 місяці тому +4

    👍👍👍 നൈസ് എപ്പിസോഡ് thanks 😂

  • @sunnyn3487
    @sunnyn3487 2 місяці тому +4

    Very realistic situation.

  • @VenuGopal-tf5ug
    @VenuGopal-tf5ug 2 місяці тому +1

    Mandoooo. Your perfection is million %

  • @vijithap1738
    @vijithap1738 2 місяці тому +10

    മണ്ഡോദരി 🔥🔥

  • @bipinpr4843
    @bipinpr4843 2 місяці тому +1

    നാട്ടിൽ engane ഉണ്ടായി.... Last party പൈസ കൊടുത്ത് ഒതുക്കി

  • @BUZZZZYBEE
    @BUZZZZYBEE Місяць тому +1

    This is absolutely true..the pledged gold will be taken by staff themselves and will say the owner took it .they even forge signature

    • @BUZZZZYBEE
      @BUZZZZYBEE 16 днів тому

      Mandu sis adipoli aanu....paranjaal mathi aavilaa..

  • @VivekPv-ny6pe
    @VivekPv-ny6pe 2 місяці тому +1

    ❤sneha rockzz

  • @Doctoroffmobilephone
    @Doctoroffmobilephone 2 місяці тому +4

    മണ്ടു സീൻ 😂🔥

  • @SureshKv-nz1ji
    @SureshKv-nz1ji 5 днів тому

    മറിമായം ഈ എപ്പിസോഡ് നല്ല പാഠം

  • @shuaibayoob704
    @shuaibayoob704 Місяць тому

    23:16 മന്മഥൻ ചിരിച്ചത് ആരൊക്കെ ശ്രെദ്ദിച്ചു

  • @gopakumar537
    @gopakumar537 4 дні тому

    Kalla Kammi sahakarana bank 👍😁

  • @junaidjunaid3302
    @junaidjunaid3302 Місяць тому

    ലോൺ എടുത്താൽ മാസം മാസം തിരിച്ചു അടച്ചാലും ഇല്ലെങ്കിലും... മാർച്ച്‌ ആവുമ്പോൾ മാർച്ച്‌ എന്ന് പേരും പറഞ്ഞു ഒരു വിളി ഉണ്ട്... ലോൺ വർഷത്തിൽ പുതുക്കണം എന്ന് പറഞ്ഞെ... അതിന്റെ ഫീ 2000 രൂപക്ക് മുകളിൽ ചോദിച്ചാൽ പറയും റിസ്ക് ഫണ്ട് എന്ന്..

  • @tharamamlm7337
    @tharamamlm7337 2 місяці тому +1

    very true , gold checking by co op bank appraisar , real and true

  • @devanandm3119
    @devanandm3119 21 день тому

    സ്നേഹയുടെ അഭിനയം നമ്പർ വൺ

  • @rabeeshtp4137
    @rabeeshtp4137 2 місяці тому +2

    Super episode ❤🎉...

  • @kamalsuliman2448
    @kamalsuliman2448 2 місяці тому +1

    അടിപൊളി epishod മണ്ടൂ പൊളിച്ചു

  • @venkateshs8163
    @venkateshs8163 2 місяці тому +6

    Kammi malarukalkkitt manorama panni❤

  • @afsaliritty
    @afsaliritty 2 місяці тому +5

    Mandoo 😮😮😮😮😮😮kidilode kidilam

  • @abdulkadir9712
    @abdulkadir9712 2 місяці тому +4

    യാഥാർഥ്യം

  • @renjishtk1351
    @renjishtk1351 2 місяці тому

    മണ്ടു അമ്മ സൂപ്പർ 😊