Sir ,So happy to share that I started my diet plan after I saw your vedio two months back. Now I reduced my weight from 82 to 72,kgs . Along with diet I do regular jogging for half an hour and 45 minutes work out at home itself I used to check my weight every day and used to check my sugar level, cholesterol , triglycerides, SGOT andSG PT once in 10 days and I could see the tremendous change in all the values .... When I started I felt this diet little uneasy but now it's became routine for me.. And I decided to continue this forever... After seeing my transformation my wife also started this for the last couple of weeks and counting the results now... Ton of Thanks for your advice and this will help somany people....
ഞാൻ sr പറഞ്ഞ ഡയറ്റ് ചെയ്തു 12 കിലോ കുറച്ചു ഞാൻ. sr വീഡിയോയിൽ പറഞ്ഞു ഡയറ്റ് 65 % workout 35 % എന്ന് ആ വീഡിയോ എന്റെ ജീവിതം മാറ്റി മറിച്ചു ഞാൻ ഇന്ന് happy ആണ് thank you sr ❤❤❤❤😍
ശെരിക്കു പറഞ്ഞ തടി കുറഞ്ഞവർക്ക് പറയാൻ കഴിയില്ല എന്ത് ചെയ്തിട്ടാണ് കുറഞ്ഞത് എന്ന് ... കാരണം എല്ലാ പരീക്ഷണങ്ങളും ചെയ്ത് നോക്കുന്നത് കൊണ്ട് 😂 .... ഞാനും കുറച്ചു 106 ഉള്ളത് ഇപ്പോ 88 ആയി .... നല്ലൊരു plan കിട്ടി .... ഇപ്പോ happy
ഒരൂ ദിവസം മിനിമം 500:രൂപയുടെ മിനു എന്റെ ഒരൂ ദിവസം കൂലി 750👌 അപ്പോൾ എന്റെ ഒരു മാസം വരുമാനം തടി മാത്രം :കുടുംബം നോക്കണമെങ്കിൽ ബാങ്കിൽ ലോൺ അപേക്ഷ കൊടുക്കണം ചോറ് കഴിക്കാൻ പാടില്ല (ആൽക്കഹോൾ പാടില്ല ഒരു ദിവസം ഒരു 10 :അടിച്ചില്ലെങ്കിൽ എങ്ങനെ മസിൽ വേണം പക്ഷെ ഇങ്ങനെ 🏆🏆🏆🏆🏆🏆tq sir 👌💐💐💐💐💐💐💐അഭിനന്ദനങ്ങൾ
Sir, I am a long distance runner..but running did not reduce my weight.. I am 55yr old with body weight of 94 Kg ..my height is 173...can I follow your diet..there’s a popular belief that runners should take maximum carbo to get energy during long distance running..after following your diet can I still run long distances?
You should learn to adjust carbs as per the requirements of your body. This diet may be difficult to run long distance. But if you practice this diet slowly your body will adjust and easily you could reduce bodyweight
Apple vinegar വണ്ണം കുറയ്ക്കും എന്ന് പറയുന്നുണ്ടല്ലോ അതിനെ കുറിച്ച് ആയി പറഞ്ഞു തരുമോ?. കഴിഞ്ഞ lock down സമയത്ത് എന്റെ ഭാരം നോക്കിയപ്പോൾ 84kg ആയിരുന്നു അതിനുശേഷം ഞാൻ ഭക്ഷണം ക്രമീകരിക്കുകയും workouts ചെയ്തു eppol 73 kg aye.
ഈ ഡയറ്റ് ഞാൻ ഫോളോ ചെയ്തു 3 ആഴ്ച കൊണ്ട് 9kg കുറച്ചു ( ഇതിൽ പറഞ്ഞ അതിനുപുറമേ ഒന്നും കഴിച്ചില്ല )💯💯💯 പക്ഷേ കുടവയറിന് വലിയ രീതിയിലുള്ള മാറ്റം ഒന്നും ഉണ്ടായില്ല 😕
Sir, vegitarian annu... Enik tummy fat kurakkan entha cheya... BMI prekaram weight correct annu... 5'5" and 68 kg age is 29. No alcohol, meat, fish and smoking for the past one year. Only one time annu food kazhikunnae and low sugar annu use cheyar. Outside food paramavathi avoid cheyarunnu pathivu.
Thanks sir . e dieting chapter ഇതിനു മു ൻപ് ചെയ്തിട്ടുണ്ടല്ലോ. ഞാൻ അത് കണ്ടിട്ടുണ്ട്. ഞാൻ omlette ൽ chia seeds, flacks seeds black kismas add ചെയ്യുന്നുണ്ട്. അത് വിഷമയമായ veg നേക്കാൾ നല്ലതല്ലേ.
Sir ,So happy to share that I started my diet plan after I saw your vedio two months back.
Now I reduced my weight from 82 to 72,kgs .
Along with diet I do regular jogging for half an hour and 45 minutes work out at home itself
I used to check my weight every day and used to check my sugar level, cholesterol , triglycerides, SGOT andSG PT once in 10 days and I could see the tremendous change in all the values ....
When I started I felt this diet little uneasy but now it's became routine for me..
And I decided to continue this forever...
After seeing my transformation my wife also started this for the last couple of weeks and counting the results now...
Ton of Thanks for your advice and this will help somany people....
Thanks for the detailed comments. It will motivate others too ❤
ഞാൻ തടി കുറക്കാൻ ഒരുപാട് ശ്രമിച്ചു നടന്നില്ല ഇപ്പോൾ 6 month ആയി സാലറി കിട്ടുന്നില്ല 98 kg ഉണ്ടായത് 82 ആയി കുറഞ്ഞു 🙏🙂
എത്ര വെയ്റ്റ് കുറഞ്ഞാൽ ആണ് സാലറി കിട്ടിത്തുടങ്ങുക ? ഏതാ കമ്പനി ?
😂
@@ReejithThembari 😄😄 എന്റെ ചങ്ങായി ഓൻ ഓന്റെ വിഷമം പറയുമ്പോ വിറ്റ് അടിക്കല്ല ങ്ങള് 😄👍
@@sulthanmuhammed9290 bro... Everything will be fine... Don't worry 👍
ഹായ് Sir
ഞാൻ sr പറഞ്ഞ ഡയറ്റ് ചെയ്തു 12 കിലോ കുറച്ചു ഞാൻ.
sr വീഡിയോയിൽ പറഞ്ഞു ഡയറ്റ് 65 % workout 35 % എന്ന് ആ വീഡിയോ എന്റെ ജീവിതം മാറ്റി മറിച്ചു ഞാൻ ഇന്ന് happy ആണ് thank you sr ❤❤❤❤😍
Keep it up 👍😍
Sir pulli paranja diet video link share cheyyamo
@@sreejithsu4672 Me too waiting 4 that link
പാല് കുടിക്കാൻ പറ്റുമോ സർ
Youtubil athyamayi skip cheyyathe full kanda vedio thankyou sir
❤️
Thankyou sir .may God bless you
ശെരിക്കു പറഞ്ഞ തടി കുറഞ്ഞവർക്ക് പറയാൻ കഴിയില്ല എന്ത് ചെയ്തിട്ടാണ് കുറഞ്ഞത് എന്ന് ... കാരണം എല്ലാ പരീക്ഷണങ്ങളും ചെയ്ത് നോക്കുന്നത് കൊണ്ട് 😂 .... ഞാനും കുറച്ചു 106 ഉള്ളത് ഇപ്പോ 88 ആയി .... നല്ലൊരു plan കിട്ടി .... ഇപ്പോ happy
ആ പ്ലാൻ ഒന്ന് തരുമോ ചേട്ടാ 😀
@@abhikottayil തീർച്ചയായും ചേട്ടാ
എന്താ ആ പ്ലാൻ
Paranju tharamo
ഒരു സൂത്രവും ഇല്ല. Carbs കുറച്ചു ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം മനസിലാക്കി കഴിക്കാൻ ശ്രമിക്കുക
വെയിറ്റ് കുറക്കാൻ സാർ പറഞ്ഞ diet സൂപ്പർ സാർ എനിക്ക് സാലഡ് കഴി ക്കുമ്പോൾ തൊണ്ടയിൽ കഫംക്കെട്ട് വരുന്നു എന്താണ് ചെയുക ഞാൻ ഈ ഡൈറ്റ് ഫോളോ ചെയ്ത ആളാണ്
Vegetarians nu pattiya diet plan paranju tharamo ? Sir plz
Fish curry kazhikam ennu paranjille. E fish curry endhinta kude kazhikum? Chapathi kooti kazhikamo?
Sir pettanu thadikanulla oru margam paranju tharumo pls enthellam fud kazhichal aanu pettanu thadikuka
I don't know how to thanks, so simple diet. I have no words to say. U help us really. Thanks. U r great. God bless u.
Ravile green tee kudikkunad nallathano
Thank U sir 😊 for this wonderful Information 💗 Sir would you please suggest me which is best outdoor cycling or outdoor walking.
Cycling is better than walking 👍
@@Drpeterjoseph Thank U sir 🤗🥰🙏
Ravilathe drink ne sheshamano workout cheyyendath, atho pazham kazhichitt ano workout cheyyendath
it seems to be tired when carbs are avoided. so, what to do?
Season food mango chakka enniva kazhikkaamo?
Very Informantive Sir. Thank you very much ❤
sir 35 age mudhal ullavark diet plan cheyamo ? ladies nu aanto
Morning green tea kudichitt ii deit follow cheyyunnaath kond kuzhappm undo
ഒരൂ ദിവസം മിനിമം 500:രൂപയുടെ മിനു എന്റെ ഒരൂ ദിവസം കൂലി 750👌 അപ്പോൾ എന്റെ ഒരു മാസം വരുമാനം തടി മാത്രം :കുടുംബം നോക്കണമെങ്കിൽ ബാങ്കിൽ ലോൺ അപേക്ഷ കൊടുക്കണം ചോറ് കഴിക്കാൻ പാടില്ല (ആൽക്കഹോൾ പാടില്ല ഒരു ദിവസം ഒരു 10 :അടിച്ചില്ലെങ്കിൽ എങ്ങനെ മസിൽ വേണം പക്ഷെ ഇങ്ങനെ 🏆🏆🏆🏆🏆🏆tq sir 👌💐💐💐💐💐💐💐അഭിനന്ദനങ്ങൾ
Thanks for your valuable information 👍🏻👍🏻
Avocado add chaiyamoo..?
100% working
Thank you Sir❤️
Sir, I am a long distance runner..but running did not reduce my weight.. I am 55yr old with body weight of 94 Kg ..my height is 173...can I follow your diet..there’s a popular belief that runners should take maximum carbo to get energy during long distance running..after following your diet can I still run long distances?
You should learn to adjust carbs as per the requirements of your body. This diet may be difficult to run long distance. But if you practice this diet slowly your body will adjust and easily you could reduce bodyweight
Thank you Sir 🙏
@@Drpeterjoseph sir please suggest some tips to reduce gas formation after eating lunch
Chickenu pakaram fish kazhikkan pattuo
Super....sir your really an inspiration ...always
❤
Sir ipo paranja diet kurachu masagal munb sir paranjathu anusarichu njn start akkiyirinnu..... 70kg undayirinna njn 60kg ayi valare pettannu.... but ithinte koode workout nannayi cheyyanam ennale kariyamullu
👍😍
Heyy ethra masam eduthu ?
Very good Information Thank you Doctor
ഇതിൻ്റെ ഇടയ്ക്ക് എപ്പോൾ workout ചെയ്യണം , എപ്പോൾ ചെയ്യുനത് better , workout കയിഞ്ഞു protine food കഴിക്കാമോ
Sir Please give detail information about Protein Powder. Thanks
വളരെ gunapradamaya വീഡിയോ.നന്ദി
❤
Bulking tips paranj therumo?
Sir morning njn verum vayatil uluva jeerakam kuthirthiya vellam kudikaarund nallathano almost 1 month please reply me sir🙏
Uluva jeeragam nalathan athil oru kuzhapam ilalo
@@jazzymine6949 aanho
നല്ലതാകാം
Sir pcod ullavarku follow cheyamo 1 month ill etra kurakan pattum
ചെയ്യാം, കൂടെ exercise കൂടി ചെയ്താൽ pcod കുറയും
Thank u sir
1 month ill etra kilo kurakan pattum
Sir oats kazhikamo??? Multi grain oats
Apple vinegar വണ്ണം കുറയ്ക്കും എന്ന് പറയുന്നുണ്ടല്ലോ അതിനെ കുറിച്ച് ആയി പറഞ്ഞു തരുമോ?.
കഴിഞ്ഞ lock down സമയത്ത് എന്റെ ഭാരം നോക്കിയപ്പോൾ 84kg ആയിരുന്നു അതിനുശേഷം ഞാൻ ഭക്ഷണം ക്രമീകരിക്കുകയും workouts ചെയ്തു eppol 73 kg aye.
No shortcuts, except diet and workouts
That helps a lot,,but you might get gastric problem,,,
Iam a pure vegetarian. Doing weight training regularly. Can you suggest a diet plan for pure vegetarians like me.
വണ്ണം കുറയണമെങ്കിൽ ഇളം ചൂട് വെള്ളം തേൻ ചേർത്ത് കുടിക്കണം
Ee dietinoppam extra protinu vendi kurach soya chunksum ulpeduthamo master
thank you sir for the valuable information
❤
Sir chapathy kazhikunathil prblm indo??
സാർ ഞാൻ വർക്ക് ഔട്ട് ചെയ്യുന്നുണ്ട് വയറ് കുറയുന്നില്ല. ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ. എന്തെല്ലാം ഭക്ഷണം കഴിക്കാം
Sir ith etra month nokkanm 50gm choru uchayk maatram kazhikkamo
ഇത്രയും നല്ല diet പറഞ്ഞു തന്ന സർന് ഒരുപാട് സ്നേഹം...💜💜💜
സാറിൻ്റെ prep cycle എങ്ങനെ ആണ്.
Nutella kazhikkan patto
Sir. എന്റെ ഒരുപാട് നാളത്തെ സംശയം ആണ് ചായ, കോഫി കൂടുതൽ (3 ഗ്ലാസ് എ ഡേ )കുടിക്കുന്നത് വയറ് ചാടിക്കുമോ. Pls reply
അതിൽ ഷുഗർ ഉണ്ടെങ്കിൽ fat ആകും
@@Drpeterjoseph Thanks sir❤
ഈ ഡയറ്റ് ഞാൻ ഫോളോ ചെയ്തു 3 ആഴ്ച കൊണ്ട് 9kg കുറച്ചു ( ഇതിൽ പറഞ്ഞ അതിനുപുറമേ ഒന്നും കഴിച്ചില്ല )💯💯💯
പക്ഷേ കുടവയറിന് വലിയ രീതിയിലുള്ള മാറ്റം ഒന്നും ഉണ്ടായില്ല 😕
9 കിലോ കുറഞ്ഞപ്പോൾ അതിന് ആനുപാതികമായി വയറും കുറഞ്ഞിട്ടുണ്ട്. വയറിന്റെ ഭാഗത്ത് കൂടുതൽ ഫാറ്റ് ഉള്ളത്കൊണ്ട് അവിടെ ഇനിയും ബാക്കിയുണ്ട് എന്നതാണ് സത്യം
Ip set aayo
Sir greentea with lemon early morning kudikkamo
njan pg il stay cheunathe kond uchak choreum night chapathium mathramey ullu , ee food il enthelum cheyyan pattuo
Sir I did this from starting time 96kg now 83kg
👍😍
Entha cheythath.. Pls
Same as he told
And Gym workout also
Payar kadala kazhikyamo
Sir, Cutt bulking possible aano?
Magic gym veetilot ayachu tharumo Sir...enokkonnu venam
Call me 8921970472
Robust kazhikkan pattumo vishakkumbol
Thank u Sir..👍👍❣
Morning chappathi kazhikkaamo
Chicken broiler mathram kittukayullu.... Ethengilum kuzhapam unddo
THANK U DEAR SIR
Hi sir, oats include cheyyamo
വേണമെങ്കിൽ രാവിലെ ആകാം
@@Drpeterjoseph Thank you sir
Sir ,is it able to add oats on your diet
It's carbohydrate
Cabbage carrot use cheyyamo
Njaan vegeterian aan....so any supliments for chicken?
Soy chunks , alangil one scoop of whey protein in water would do good enough
Eniku creatin 1.50 und lemeon water kudikan pattumo
Insh allha 92 ind 70 kg avanm
Can we add oats food in this diet
Thanks for the video
❤
Ser dinner salad akkiyal valla kuzappam undo
No dinner kurachu milk with ots allenkil dalia kazhikkuka
Shoulder dislocation maaraan enthenkilum exercises undo.
Sir ithinte koode 500ml milk kudikkunnathukond kuzhappamundo?
ഈ ഡയറ്റ് പ്ലാനിൽ ഈത്തപ്പഴം ഫ്രഷും അല്ലാത്തതും ആഡ് ചെയ്യാൻ പറ്റുമോ
Sir njn 4 days aayittu ee diet follow cheyyunnundu 2 kilo kuranju but eniku sometimes cheruthayi stomach pain varunnundu. Enthenkilum kazhappamundo
It will be ok in few days take more vegetables and water
@@Drpeterjoseph now ok sir thank u
Alcohol pattumo
Sir, vegitarian annu... Enik tummy fat kurakkan entha cheya... BMI prekaram weight correct annu... 5'5" and 68 kg age is 29. No alcohol, meat, fish and smoking for the past one year. Only one time annu food kazhikunnae and low sugar annu use cheyar. Outside food paramavathi avoid cheyarunnu pathivu.
ഇത് ശരിയായ ഭക്ഷണരീതി അല്ല.
എന്റെ വീഡിയോകൾ കണ്ട് അതനുസരിച്ചു ഭക്ഷണം കഴിക്കുക. പറ്റുമെങ്കിൽ ജിമ്മിൽ പോകുക.
ശരിയാകും
Vayar chaadand gain cheyyan ulla video cheyyamo 🤔?
സർ... ഈ ഡയറ്റിൽ ചിക്കന് പകരമായി കടലയും വൻപയറും ഉപയോഗിച്ച് ഭാരം കുറക്കാൻ പറ്റുമോ
Thank you
egg മൂന്ന് നേരവും കഴിക്കുന്ന ദിവസം 3 നേരവും മുട്ടയുടെ മഞ്ഞ ഉപയോഗിക്കാമോ?
ഓരോന്ന്
Sir salad undakumbol തൈര് ഉപയോഗിക്കുമോ
Sir watermelon kazhikaan pattumo ithil
Super
Have seen this video before. Good one 🙏
❤
Mutta kazhikkathavar enthu cheyyum.
എനിക് തടി അധികം ഇല്ല പക്ഷെ വയർ ചാടിയിട്ടുണ്ട് അങ്ങനെയുള്ളവർക്ക് ഈ പ്ലാൻ ചെയ്യുന്നതിന് കുയപ്പം ഉണ്ടോ
One month ee diet follow cheythal , one month ethra cash approx aagum
ഫസ്റ്റ് കമൻറ്
😍
Cheta enty makanu 12 vayas ayi.nalla vannam und .jimmil vidamo e prayathil
ഇപ്പോഴേ വിട്ടാൽ അത്രയും ആരോഗ്യത്തോടെ വളരും. ഡോക്ടർ പറയുന്നതനുസരിച്ചു 18 വയസാവാൻ നോക്കിയിരുന്നാൽ രോഗിയായി വളരും 😀
Thanks chetta.naly muthal jimmil vidum.
Sir ചിക്കനു പകരം എന്ത് കഴിക്കാം
Sir tea allathe milk coffee kudikaam pattumo
Without sugar ok
Sir lunch vg parayooo
Peter sir background bodybuilders pic vecha nanayirikum
2 egg kayichu 2 hour gymil pokan attumo sheenam udakumo . nan 96 kg uddu gimil poyittum nan waite kurayunnilla faty leaver udagil waite kurayukayille
ഷീണം ഉണ്ടായാൽ അല്ലെ fat കുറയു 😀
Iam big fan
❤🥰
Thaki sir🙏🙏🙏
Can we include steel cut oats? In our lunch
For break fast ok
Thank you very much... I have started my diet... I will update the results
Thanks sir . e dieting chapter ഇതിനു മു ൻപ് ചെയ്തിട്ടുണ്ടല്ലോ. ഞാൻ അത് കണ്ടിട്ടുണ്ട്. ഞാൻ omlette ൽ chia seeds, flacks seeds black kismas add ചെയ്യുന്നുണ്ട്. അത് വിഷമയമായ veg നേക്കാൾ നല്ലതല്ലേ.
👍
Sholder pain excise kaanikaamoo
Njan innu thot thudagii now 80kg
❤
❤
50 കഴിഞ്ഞ വർക്ക് ചെയ്യാമോ സ്ത്രീകൾക്ക് തടി കുറയ്ക്കാൻ പറ്റുന്നഒരു ഡയറ്റ് പറഞ്ഞ് തരുമോ
Search in my videos
1:01 @@Drpeterjoseph0:55