Fastest Fat Cutting Diet Plan

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 1,3 тис.

  • @anirudhanpopularanirudhanp6975
    @anirudhanpopularanirudhanp6975 4 роки тому +250

    താങ്കൾ ഒരു നല്ല ട്രെയ്നറിൽ ഉപരി ന്നല്ലൊരു മനുഷ്യനാണ്. പലരും പറയാത്ത കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്. ഇനിയും വീടിയോസ് ച്ചെയ്യണം 👍👍👍

  • @Drpeterjoseph
    @Drpeterjoseph  4 роки тому +167

    ഈ വീഡിയോ കൂടുതൽ വയറു കുറക്കാൻ വേണ്ടിയുള്ളവർക്കാണ്. Bodybuilding ചെയ്യന്നവർക്കും fat പ്രശ്നം അല്ലാത്തവർക്കും ആവശ്യത്തിന് കാര്ബോയും പ്രോടീനും കൂട്ടണം.

    • @protomaxgaming7104
      @protomaxgaming7104 4 роки тому +2

      Number onnu tharaamo plzz oru doubt und

    • @dreamcatcher9350
      @dreamcatcher9350 4 роки тому +1

      Athannu vendath

    • @Drpeterjoseph
      @Drpeterjoseph  4 роки тому +5

      @@protomaxgaming7104 ജിമെയിൽ കൊടുത്തിട്ടുണ്ട്

    • @abyjohn338
      @abyjohn338 4 роки тому +8

      ചേട്ടൻ ഈ പറഞ്ഞ ഡയറ്റിൽ എന്ത് ശാസ്ത്രീയത ആണ് ഉള്ളത്. ലോ കാർബ് ഡയറ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഫാറ്റ് ധാരാളം കഴിക്കണം.. ചേട്ടൻ കീറ്റോ ഡയറ്റ് അല്ല ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.. കാർബോഹൈഡ്രേറ്റ്സ് കഴിക്കാതെ / ആവശ്യത്തിനു ഫാറ്റ് കഴിക്കാതെ ശരീരത്തിന് ആവശ്യമായ എനർജി എവിടുന്നു കിട്ടും!! ഈ ഡയറ്റ് ഫോളോ ചെയ്താൽ വണ്ണം കുറയും, പക്ഷേ അതിൻറെ ഒപ്പം തന്നെ വേറെ എന്തെങ്കിലും അസുഖം കൂടി വരും..
      ശരീരത്തിന് വണ്ണം കുറയാൻ intake നേക്കാൾ കൂടുതൽ expenditure ഉണ്ടാക്കുക.. അതാണ് ശരിയായ മാർഗ്ഗം. ചേട്ടൻ ഒരു ബോഡിബിൽഡർ ആണെന്നിരിക്കെ അത്തരം മാർഗങ്ങൾ (വ്യായാമത്തിലൂടെ യുള്ള) ചേട്ടന് ശരിയായ രീതിയിൽ ആളുകൾക്ക് ഉപദേശിച്ചു കൊടുക്കാൻ പറ്റും.. സമീകൃതമായ അളവിൽ നല്ല കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഗുഡ് ഫാറ്റ് എന്നിവ അവനവൻറെ ആവശ്യത്തിന് കഴിച്ച് വ്യായാമം ചെയ്തു ആരോഗ്യം നിലനിർത്തുന്നതാണ് ഉചിതമായ മാർഗ്ഗം.. ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞ ഡയറ്റ് ശരീരത്തിന് ദോഷകരമാണ്.. ( അല്ലെങ്കിൽ കീറ്റോ ഡയറ്റ് ഉപദേശിക്കവുന്നതാണ്.. പക്ഷേ ഇത് അതും അല്ല)

    • @sadhikaslam3002
      @sadhikaslam3002 4 роки тому +17

      @@abyjohn338 already fatum carb enniva store cheythu vechathine use cheyyum
      Ee dietil aavshyathinu carbum fatum ithil kittunnund
      Store cheytha fatukalaanu വയറിലും sideilum ullath
      Valare പെട്ടന്ന് fat കട്ടിങ്നാണ് ഈ diet
      പുള്ളി പറയുന്നുണ്ട് രാവിലെ രണ്ട് egg full aayi കഴിക്കണം എന്ന് അതിൽ ആവശ്യത്തിന് fat und
      Orengil ninnu vegetablesil ninnum minarals vitamins kittunnund

  • @Drpeterjoseph
    @Drpeterjoseph  4 роки тому +33

    എന്റെ മറ്റ് വീഡിയോസ് കാണുന്നതിനായി discription നോക്കുക

  • @muhammadkhais6881
    @muhammadkhais6881 2 роки тому +17

    It’s a good diet plan I reduced my weight from 95 to 75 in two months thank you sir

  • @ajeshkumarsa4086
    @ajeshkumarsa4086 4 роки тому +206

    സർ ഞാൻ 10 വർഷമായി ജിമ്മിൽ workoutum dietum follow ചെയുന്ന ആളാണ് .. ഇത് ഒരു best diet plan aanu .. എല്ലാവരും follow ചെയ്യണം .. Sure result ആണ് .. Thank you sir

    • @AdnanAli-wn5pz
      @AdnanAli-wn5pz 4 роки тому +1

      ഷുഗറിന് പകരം സ്റ്റീവിയ സ്വീറ്റ്‌നർ ഉപയിഗിക്കാമോ....?

    • @prasannakumarik5350
      @prasannakumarik5350 4 роки тому +2

      Afternoon il chicken allande vere enthakillum option indo?

    • @anoopchalil9539
      @anoopchalil9539 4 роки тому +1

      @@AdnanAli-wn5pz study contents of it....malayalam videos reveiwing brands and contents....

    • @varghesekuriakose1978
      @varghesekuriakose1978 4 роки тому

      Egg alergy ayittuvallar enth cheyum sir

    • @muhammedalthafna7421
      @muhammedalthafna7421 4 роки тому +1

      Cheta .....enik citric fruits allergy aahn(muzambi,lemon)....apo enth cheyyum

  • @Drpeterjoseph
    @Drpeterjoseph  4 роки тому +92

    ഇതേ diet plan ചെയ്തിട്ട് റിസൾട്ട്‌ കിട്ടിയിട്ടുള്ളവർ മറ്റുള്ളവർക്ക് പ്രചോദനം കൊടുക്കുവാനായി പറ്റുമെങ്കിൽ അഭിപ്രായം എഴുതുക. നിങ്ങൾ വഴി ആർകെങ്കിലും പ്രയോജനം കിട്ടട്ടെ pl.

    • @jamespathiyil8765
      @jamespathiyil8765 4 роки тому +4

      Peter Joseph World Champion ചേട്ടാ oru day 1500 to 2000 calories burn ചെയ്യുന്നവർക്ക് ഇത്ര food intake മതിയാവോ ? I’m not a professional bodybuilder but workout to keep fitness.

    • @ragashek9200
      @ragashek9200 4 роки тому

      Ravileyum vaikunneravum work out cheyyunna oralke ithra food kazhichal mathiyo

    • @lalbrosdermanu3582
      @lalbrosdermanu3582 4 роки тому

      SIR UR mob No

    • @TheYASU000786
      @TheYASU000786 4 роки тому

      Sir. Respect you. നിങ്ങൾ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം

    • @shahanasaeed
      @shahanasaeed 4 роки тому +1

      Sir വീഡിയോ ഇഷ്ട്ടപ്പെട്ടു .പക്ഷേ ഞാൻ വെജിറ്റേറിയൻ ആണ്. ഒരു veg കൂടി പറയാമായിരുന്നു.. thanks..

  • @amyabdu5717
    @amyabdu5717 4 роки тому +10

    Thanku sir, I lost nearly 6 kg in one month. Its a wndrful diet plan.

    • @naseehack3891
      @naseehack3891 3 роки тому

      @ Amy abdu,,,instead of chicken can we have fish or paneer??

  • @aruljyothick469
    @aruljyothick469 4 роки тому +63

    എന്നാലും എന്റെ പീറ്റർ സാറെ
    വെജിറ്റേറിയൻ കാർക്ക് കൂടി ഒന്ന് വേറെ പറയേണ്ടതായിരുന്നു.
    ബാക്കി എല്ലാം സൂപ്പർ🏋️

    • @azizksrgd
      @azizksrgd 3 роки тому

      ua-cam.com/video/34LtBd9LqcQ/v-deo.html
      ഇയാളുടെ വീഡിയോ

    • @subeeshkumarr.n.c3850
      @subeeshkumarr.n.c3850 3 роки тому

      അവസാനം വരെ കണ്ടു നോക്കു

    • @AnwarAli-dt7nt
      @AnwarAli-dt7nt 3 роки тому

      😂😂

  • @Thaliyanz
    @Thaliyanz 4 роки тому +56

    💯 % result ഉണ്ട്......
    Thank you sir.....
    Njan 2 months ഈ diet follow chaythu 17 kg reduse ayiiii.......
    Epo 2 months ayyi keto diet follow chayunnu...... Total 32kg reduced ayiiii......
    118kg-86kg ayyiii 4 months
    Epo gymil പോകുന്നുണ്ട് 1 month ayiii
    Target 78kg
    ❤️🎯

  • @Drpeterjoseph
    @Drpeterjoseph  3 роки тому

    ua-cam.com/video/xqTaebOu1oo/v-deo.html
    This is my new project to stay and workout with me.
    Organic diet food will be provided

  • @jasonjayan
    @jasonjayan 3 роки тому +4

    സർ താങ്കളുടെ അറിവുകൾ മറ്റുള്ളവർക്കായി ലാഭേച്ച ഇല്ലാതെ പങ്കുവയ്ക്കുന്നതിൽ ഒത്തിരി സന്തോഷം ...... Thank u sir

  • @seljojohn7161
    @seljojohn7161 4 роки тому +31

    അച്ചായന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു. ഒത്തിരി നന്ദി🥰

  • @appusureshbabu5339
    @appusureshbabu5339 4 роки тому +17

    Dear Peter,
    I am 54 years old man, and Last 30 years i Have been doing exactly the same which you have explained, this is fundamental thing for fat cutting program , and i got supreme result , every year three months i will go under fat cutting program , off season my body weight go up to 93 kg, with in three month i will bring down as 73 kg , I salute u Mr.Peter, I would like to share my after & before photos to you

  • @sasikumarr6943
    @sasikumarr6943 4 роки тому +9

    Tku for the kind instructions on Diet plan. I am reaching 73 and my body weight is around 85 kgs. However, upon watching this clip, I feel I should try this plan. I am not sure I could stick to it 100%. Any way thanks a lot, SASI

  • @larthvader9908
    @larthvader9908 3 роки тому +81

    ഈ diet ഞാൻ എടുത്തതാണ് 2 മാസം കൊണ്ട് 8 kg കുറഞ്ഞു thankyou sir 🙏

    • @arafaunais4638
      @arafaunais4638 3 роки тому +2

      Your contact number pls

    • @abhimanyupa755
      @abhimanyupa755 2 роки тому +2

      Wow it's truth. Your a hard worker.

    • @gory6548
      @gory6548 2 роки тому +1

      Thadi kurayukayano vayar kurayukayano cheithath bro??

  • @josephkwt7529
    @josephkwt7529 4 роки тому +7

    As you told this is the best diet plan that we can follow with our taste and availability of food. Almost similar diet i was following from last 2,3 weeks with some workout and i lost around 3 kg. Planning to continue your diet, will share my result. Thanks for sharing this great information.

  • @ravishankarmenon8712
    @ravishankarmenon8712 4 роки тому +3

    Mashe paranja diet follow cheythu 3 yrs mumbe kurachirunnu, along with work out in Leehans gym with Mash and Sai chettan as trainer... Had a drastic difference in my body from 105 kg to 85 kg...
    But now due to my food habits again increased my Weight. But I think it's time to go back to my early days, by following this Diet plan. Thank you Mashe..

  • @lijeshjayarajan8348
    @lijeshjayarajan8348 2 роки тому +5

    Super plan Peter sir
    Extremely superb
    85 kg to 74 in 100 days

  • @kpriyesh01
    @kpriyesh01 4 роки тому +10

    കുറേ നാളായല്ലോ കണ്ടിട്ട്..... കാത്തിരുന്ന വീഡിയോ 😍😍👌👌👌...

  • @febingeorge150
    @febingeorge150 4 роки тому +9

    This is absolutely works , I already tried this before

  • @leaguedoc5046
    @leaguedoc5046 4 роки тому +31

    and he's back..😉

  • @bijoluka1bijoluka40
    @bijoluka1bijoluka40 4 роки тому +7

    Jesus bless you brother i followd your food diet plan I got good results

  • @jo9659
    @jo9659 4 роки тому +9

    u r a legend....will follow your diet sir...this was the most awaited video ever

  • @shanasmohammedpk815
    @shanasmohammedpk815 4 роки тому +2

    ഞാൻ സാറിന്റെ വീഡിയോസ് കാണുന്നതിന് മുൻപ് തന്നെ കാർബ്‌ കുറച്ചു പ്രോട്ടീൻ കൂടുതലുള്ള പയർ വർഗ്ഗങ്ങളും ഫ്രൂട്ട്സും പച്ചക്കറികളും മുട്ടയും ചിക്കനുമൊക്കെ കൂടുതൽ കഴിക്കുകയും workout ചെയ്യുകയും ചെയ്തു 8 കിലോ 1 മാസത്തിൽ കുറച്ച ആളാണ്‌.... താങ്കളുടെ വീഡിയോസ് ആണ് പിന്നീട് നല്ലരീതിയിൽ diet കീപ് ചെയ്യാൻ എനിക്ക് വഴി കാട്ടി തന്നത്...
    നാരങ്ങ ചേർത്ത വെള്ളം 7 മാസമായി കുടിക്കുന്നു.... നല്ല എഫക്റ്റീവ് ആണ്.... 80% പ്രോട്ടീൻ ബേസ്ഡ് + മറ്റു പോഷകങ്ങൾ ഉള്ള ഫുഡ്‌ 20% കാർബ്‌... ആണ് എന്റെ ഫുഡ്‌..... ഉഷാറായി പോകുന്നു...
    കീറ്റൊയെക്കാൾ ചെലവ് കുറവും ( ഒരു അധിക ചെലവും ഇല്ല ) സൈഡ് എഫക്ട് ഇല്ലാത്ത ഈസി മാർഗവും ആണ്.

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      Thanks for sharing your experience. keep it up

  • @jollycreations2748
    @jollycreations2748 3 роки тому +3

    തീർച്ചയായും ഞാൻ ഇത് ഫോളോ ചെയ്യും മാഷേ

  • @aneeshaneesh7242
    @aneeshaneesh7242 3 роки тому +2

    നല്ലൊരു അറിവാണ് പകർന്നുതന്നത് അറിവ് പകർന്നു തന്നതിൽ സന്തോഷം💪💪💪

  • @sadhikaslam3002
    @sadhikaslam3002 4 роки тому +30

    Thank you sir
    വെറും വയറ്റിൽ നാരങ്ങയും തേനും കലക്കിയ വെള്ളം അത് നല്ല result und sir❤

    • @shahanasazeez5104
      @shahanasazeez5104 4 роки тому +4

      Sathyam aano... Vayar kuranjo.. undenkl sathyam para.pls .enikkum try cheyyaana..

    • @sadhikaslam3002
      @sadhikaslam3002 4 роки тому +5

      @@shahanasazeez5104 nalla diet veenam and hardwork
      Vayar kuranju ullil abz vannittund
      Thottunokkumbol njan andham vittu
      തേൻ കൂടെ കഴിക്കണം വെറും വയറ്റിൽ

    • @shahanasazeez5104
      @shahanasazeez5104 4 роки тому +2

      Aaaha...pwolii💖💕

    • @sadhikaslam3002
      @sadhikaslam3002 4 роки тому +1

      @@shahanasazeez5104 1.5yr aayi kaathirikkunnu ippaza varunne😁

    • @shahanasazeez5104
      @shahanasazeez5104 4 роки тому +2

      Sugar addd cheyyallenale parnjath .appol തേൻ ?

  • @nikolatesla1353
    @nikolatesla1353 3 роки тому +1

    Thanghel . Oru nalla manassinde koode udamayaan oru video polum ithra perfect aayi ghaan kandilla👍🏻❤️❤️❤️❤️❤️❤️

  • @judeben100
    @judeben100 4 роки тому +4

    Very Genuine person... Hats of you Dear Peter chettaa....🙏😍😍♥️

  • @FathimaFarzina-h4f
    @FathimaFarzina-h4f Рік тому

    Llo sir replay theranm 2egg kaikunthite pakaram kadala or charupayar kaicha mathiyoo

  • @oom6587
    @oom6587 4 роки тому +21

    നല്ല മനുഷ്യൻ

  • @topviral8740
    @topviral8740 4 роки тому +7

    ചേട്ടൻ സുപ്പർ അണ്..👍 thank Chetta..

  • @johneli495
    @johneli495 4 роки тому +11

    So basically the main thing is to avoid sugar or sweets, and eat lots of veggies, some meat and fruits

  • @rafeekrahim4168
    @rafeekrahim4168 Рік тому +1

    Vayar kaatu poya baloon pole purame. Skin um kozhuppum ayanju saprete pole kidakunn enthanu solution help

    • @Drpeterjoseph
      @Drpeterjoseph  Рік тому +1

      Only solution is plastic surgery to remove it fast. Slowly by taking time it may get reduced.

  • @AbdulZahir674
    @AbdulZahir674 2 роки тому +3

    You are insane sir❤️‍🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayakumarkariyathil7712
    @jayakumarkariyathil7712 3 роки тому

    Sir നല്ല ഒരു കാര്യം ആണ് ചെയുന്നത്.. ആരോഗ്യപരമായി ജീവിക്കാൻ അറിയാത്തവർക്കും ജീവിത തിരക്ക് മുല്ലാം കൈയിൽ കിട്ടുന്നത് കഴിഞ്ഞു പോകുന്നവർക്കും.. ഇത് കാണാൻ കഴിഞ്ഞ അത് അവരുടെ ഭാഗ്യം ആയിരിക്കും... ദൈവം അനുഗ്രഹിക്കട്ടെ

  • @suppermoratto2776
    @suppermoratto2776 4 роки тому +4

    Sr. ഇടയ്കിടയ്ക് fruits & vegitable. കഴിക്കാമോ ഈ ഡയറ്റിൽ തന്നെ ? നല്ലോരു മറുപടി പ്രേതീക്ഷികന്നു

  • @spmsolus
    @spmsolus 4 роки тому +1

    Thanks.
    Pallu thekkaathe vellam kudikkaavo.
    Ravile thanne nalla pole food kazhikkanam ennalle parayaaru....
    2 kozhimutta mathram kazhikkunnath arogya prashnangal undakumo

  • @shinoy_annie
    @shinoy_annie 4 роки тому +17

    Play in 1.75x speed to save time..

  • @adarshgireesh2093
    @adarshgireesh2093 Рік тому

    Sir athpole broccoli lettuce ..sprouted green gram okke ulpeduthamo..njan swanthamayi oru diet plan undakki but chicken okke avoid cheyyunna days und aa days enth kazhikkum sir..pls reply..njan one month kond 4kg kurachu but rice and carbohydrates avoid cheyyan kurach paad thonunnu

  • @rageshgr8389
    @rageshgr8389 4 роки тому +4

    Ethu thirchayayum warkout akuna oru diet plan anu. eniku result lefichitund njan 78 kg ill ninnum 64 kg akki kurachathu ethupolula diet plan follow chaithanu

  • @sanu_ck8588
    @sanu_ck8588 3 роки тому

    Peter sir💔💔💔💔💞💞💞💞💞💞💞💞💞🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 janangalkk vendi....nallaa arivukal ethikkunna ore oru UA-cam channel @Peter Joseph world champion 🔥🔥🔥🔥🔥🔥🔥🔥 I appreciate you.....🔥🔥🔥🔥🔥🔥🔥🔥🔥💞💞💞💞💞💞💞💞

  • @ruksanabacker9125
    @ruksanabacker9125 4 роки тому +4

    Ennum ee vedio kaanaarund.oru motivation aanu

  • @forcemedia444
    @forcemedia444 4 роки тому

    Sir weightlifting cheyyunna oralk carb cut cheythal work out cheyan olla energy illatha kond paadu arikum. Epolum tired pine thalakarakam oke varam. Ente nireeshanathil veruthe vetil irikunna oralk patiya diet anu low carb. Apo nannayi workout cheyunna oralk low carb allathe fat kurakan patiya diet undo

    • @Drpeterjoseph
      @Drpeterjoseph  4 роки тому +1

      ഇതേ diet ചെയ്തു 4 മാസം കൊണ്ട് 39 കിലോ കുറച്ച ആളുടെ കമെന്റ് ഇന്നലെ കണ്ടു. കൂടുതൽ പെട്ടെന്ന് കുറയ്ക്കാനാണ് ഈ diet കുറച്ച് ബുദ്ധിമുട്ട് സഹിക്കണം അല്ലാത്തവർ ആവശ്യത്തിന് കാർബോ കഴിക്കാം റിസൾട്ട്‌ slow ആയിരിക്കും.

  • @Zaamshibu
    @Zaamshibu 4 роки тому +7

    Chettaa workout cheyth oru month aavumbozhekk body onnu fit aayi varum but face motham otti kannukal ullileykk pokuvaanu.. adhinenthu cheyyum

    • @Dixitoutlawz
      @Dixitoutlawz 3 роки тому

      Workout cheythaal body fit aavum enthayalm but nammal workout cheyunathin anusarich fud matu protien kryangal crct aay keriyillenkl vere prbs varum, ulla muscle cherthaag povaan chnc und..

  • @anaspkl203
    @anaspkl203 2 роки тому +1

    Night grilled chicken ennu parayumbol kadayil ninn kidunna alfam piece aano

  • @muhsinak4902
    @muhsinak4902 4 роки тому +6

    Sir
    Push pull workout, bro split എന്നിവയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ.. pls...

    • @yoonusazr
      @yoonusazr 4 роки тому

      Bro splits is waste,push pull leg is fast result.

  • @jamalmuhsin9410
    @jamalmuhsin9410 3 роки тому +1

    This is almost similar to LCHF (low carb heigh natural fat). How can continue same plan everyday?

  • @shihabpm4344
    @shihabpm4344 4 роки тому +19

    Thirumbi vanniten soll 😘😘😘😘

  • @AmeshMillal
    @AmeshMillal 4 роки тому

    Chetta.... Indiail... Keralathil kittuna best WHEY PROTEIN ISOLATE brand onnu parayamo?????

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      നല്ല imported brand സ്‌പെഷ്യലി from usa. ഒരുപാടുണ്ട്. Whey മതി isolate വേണമെന്നില്ല

  • @venug2617
    @venug2617 4 роки тому +3

    Great sir....thank you.....
    Keep going......

  • @rajcreations8825
    @rajcreations8825 3 роки тому

    i can feel that you are a very good person from heart. i happen to see your video today. i will start from today. the first step is taken. i hope for the results.

  • @RagamGoldCovering
    @RagamGoldCovering 4 роки тому +2

    Definitely i will try this menu and sent you my result in next 4 months

  • @linsoncheruparambil5512
    @linsoncheruparambil5512 Рік тому

    Steevia pwoder ഉപയോഗിക്കാമോ?

  • @jamshadkt5559
    @jamshadkt5559 4 роки тому +5

    ഞാൻ പ്രോടീൻ കഴിക്കുന്നുണ്ട് അപ്പോൾ ഈ ഡിറ്റ് തന്നെ മതിയോ
    വയറിൽ ഫാറ്റ് കൂടുതല
    എന്റ വെയിറ്റ് 75kg

  • @forcemedia444
    @forcemedia444 4 роки тому

    Sir ee diet oru 2 months follow cheyth kazhinj result kitit normal diet lek thirich vannu ennu karuthuka. Appol nammal a body engane venduk fat kerathe maintain cheyyum

    • @elfin6066
      @elfin6066 3 роки тому

      ഒരു രക്ഷയും ഇല്ല , ഞാൻ 15 വർഷം മുൻപേ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. അന്ന് സാർ പറഞ്ഞു തന്നതനുസരിച്ച് ചെയ്തിരുന്നതിനാൽ നല്ല ഫിറ്റായ ബോഡിയും ഉണ്ടായിരുന്നു. ഒരു രണ്ട് വർഷം വിട്ടു നിന്നപ്പോൾ തന്നെ ശരീരത്തിലെ വ്യത്യാസം വന്നു തുടങ്ങി. ഇപ്പോൾ ഫാറ്റില്ലാത്ത സ്ഥലമില്ല ശരീരത്തിൽ, പ്രെത്യേകിച്ച് ഗൾഫ് ജീവിതം ശരീരത്തെ തകർത്തു. കൊളസ്ട്രോൾ ,ഷുഗർ അനുബന്ധ രോഗങ്ങൾ തുടങ്ങി. പഴയതു പോലെ workout നടത്താൻ പ്പറ്റില്ല. എന്നാലും Diet plan കറക്റ്റായി follow ചെയ്താൽ നല്ല ശരീരം നിലനിർത്താൻ പറ്റും. എന്നിക്ക് അത് സാധിച്ചില്ല . ഇപ്പോൾ Diet plan ൽ പോകുവാൻ ആഗ്രഹിക്കുന്നു. ഇദ്ദേഹം പറയുന്നത് 100 % ശരിയാണ് ഇത് ദിനചര്യയായി തന്നെ കൊണ്ടു നിന്നാൽ എല്ലാവർക്കും നന്ന്.

  • @protomaxgaming7104
    @protomaxgaming7104 4 роки тому +174

    250g chicken college ill kondu poyaal anikku 25g poolun kettillaa😥😥

    • @forcemedia444
      @forcemedia444 4 роки тому +11

      Same here
      Vetil vannit kazhikika. Ravile motta thinnuka. Uchak normal food kond pokum athu arelum thatti parichod pokum. Vaikit chicken kazhikum rathri cauliflower vallo

    • @protomaxgaming7104
      @protomaxgaming7104 4 роки тому +3

      @@forcemedia444 avasthaa😂😂

    • @aju9726
      @aju9726 4 роки тому +2

      same avastha 😂😂

    • @basithek
      @basithek 4 роки тому +8

      ഒളിച് വെച്ച് ടെറസിന്റെ മണ്ടയിൽ പോയി കഴിക്കണം😂

    • @firozfiru3912
      @firozfiru3912 4 роки тому

      @@basithek same

  • @manuma9413
    @manuma9413 3 роки тому +1

    Drinking lemon water in empty stomach at morning maybe produce acidity

  • @imyindia9484
    @imyindia9484 3 роки тому +3

    നല്ല അവതരണം, നല്ല ഗൈഡ് ❤️🙏🌹

  • @sreenaths9483
    @sreenaths9483 4 роки тому +3

    Sir protein ubayogikunthinae patti oru video cheyanam....it will be useful to all

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      എന്റെ വീഡിയോ പ്രോടീൻ പൌഡർ നെ കുറിച്ചുണ്ട്

    • @sreenaths9483
      @sreenaths9483 4 роки тому

      Thank for the rply sir...

  • @umbi-gw2io
    @umbi-gw2io 4 роки тому +5

    എന്തായാലും ഉടനെ തന്നെ ഞാൻ ഇത് പിന്തുടരും

  • @sugartreatsbythasneemansar990
    @sugartreatsbythasneemansar990 4 роки тому +1

    Dear sir,
    Ee fat burning dietil milk coffee without sugar use cheyyan pattumo?
    Plz reply. Thank u.

  • @vishnueaz3749
    @vishnueaz3749 4 роки тому +5

    Sir dinner chappathi akiya kozhapam ondo karanam situation aganayonda

  • @prakashv8970
    @prakashv8970 4 роки тому +1

    which specific brand you choose? for supplementation...which gives you better result and authentic ?

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      I don't have any specific brands. I try to get genuine made in usa brands. There are 100s of brands.

  • @fasalrahman4624
    @fasalrahman4624 4 роки тому +3

    I will follow this after 50 day will give the results

  • @AbdullaMofa
    @AbdullaMofa 3 роки тому

    Sir inghane cheythal kavil ottumo plzzzzzz replay taruo

  • @thanisyoonus3338
    @thanisyoonus3338 4 роки тому +4

    Same as keto diet..good one.. thank you

    • @kalashnikov203
      @kalashnikov203 4 роки тому

      keto is mainly fat but this diet has only little fat.

  • @jayakumarkariyathil7712
    @jayakumarkariyathil7712 3 роки тому

    Hi sir
    My name jayakumar
    2018ല് എന്നിക് 90kg ആയിരുന്നു. അതുമൂലം എന്നിക് ലിവറിൽ ഫാറ്റ് ഉണ്ടായിരുന്നു. വയർ വീർത്തു നിൽകുമായിരുന്നു. വെള്ളം കുടിച്ചാൽ പോലും വയർ വീർക്കുമായിരുന്നു. തടി കുറക്കാൻ. കുട്ടികാലത്തു പഠിച്ച കളരി. യോഗ. ചെയുമായിരുന്നു. അങ്ങനെ food കുറച്ചു കഴിച്ചു. തിന്നാതെ വരെ നിന്നു.. എന്നിട്ടും മാറ്റം പറയാൻ തക ഒരു വലിയ മാറ്റം ഉണ്ടായില്ല. എന്നാലും food കുറച്ച മാറ്റം ഉണ്ട്. എന്ന് മനസ്സിലായി. അത് ഇപ്പോൾ sir പറഞ്ഞത് സത്യം ആണ്. അങ്ങനെ ഒരു dait ചെയ്യണം എന്ന് തോന്നി. അങ്ങനെ you ട്യൂബിൽ പോയി നോക്കി. Kito dait കാണാൻ ഇടവന്നു. അത് ചെയ്യാൻ തുടങ്ങി 6മാസത്തിൽ എന്നിക് നല്ല മാറ്റം ഉണ്ടായി 75kg വരെ എത്തിച്ചു.. kito തടി കുറക്കാൻ പറ്റും എന്ന് എന്നിക് ഉറപ്പായി. എന്നാലും അതിനെ കുറ്റപ്പെടുത്തുന്നില്ല..sir വീഡിയോ കാണുന്നത് അവരെ അത് ഫോളോ ചെയുന്നുണ്ടായിരുന്നു. എന്നാലാം ഫുഡിൽ എന്തോ ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷെ വെയ്റ്റ് 75തന്നെ ആയിരുന്നു നില്കുന്നത്. Sir dait പോലെ തന്നെ ആയിരുന്നു ഞാൻ ചെയ്ത് dait. പക്ഷെ sir പറഞ്ഞ dait ഡിഫ്രണ്ട് ആണ്.. ഷുഗർ ഉള്ളതുകൊണ്ട് ഫ്രൂഡ്സ് ഒഴിവാക്കി ആണ് എന്റ്റെ food. പിന്നെ chiken. ബീഫ് കഴിക്കുമ്പ്പോൾ സാലഡ് കഴിച്ചിരുന്നില്ല. അത് സാർ പറഞ്ഞപ്പോൾ ആണ് ശെരിക്കും എന്നിക് മനസ്സിലായത്. Sir dait ഇപ്പോൾ 5ദിവസം ചെയ്തപ്പോൾ തന്നെ 75kg ഉണ്ടായ ഞാൻ.. ആ weight കുറയുന്നില്ലായിരുന്നു. Sir പറഞ്ഞ ധൈര്യത്തിൽ സാറിന്റെ വാക്കുകൾ എന്നിക് വിശ്വാസം ആയതുകൊണ്ട് ഫ്രൂഡ്സ് എല്ലാം കഴിച്ചു. ആദ്യം പേടി ആയിരുന്നു ഷുഗർ കൂടിയാൽ തടി കുറയില്ല എന്ന് kito. മധുരമുള്ള പഴയങ്ങൾ കഴിക്കാൻ പറയുന്നുന്നില്ല. എപ്പോൾ sir dait ഫോളോ ചെയുന്നു. I msg അയക്കുമ്പ്പോൾ എന്റ്റെ തൂക്കം 72ആണ് 3കിലോ കുറഞ്ഞു... thnx... sir

  • @drmohammedfaisal127
    @drmohammedfaisal127 4 роки тому +4

    Thank you for your valuable information sir 👍😍

  • @renjithvlk1726
    @renjithvlk1726 Рік тому +1

    3മാസം 13കിലോ കുറഞ്ഞു സൂപ്പർ ഡയറ്റ് 👍

  • @Vishnun91
    @Vishnun91 3 роки тому +3

    ഞാൻ ഈ diet 2 മാസം ഫോളോ ചെയ്തു. കൂടെ cardio workout ഉം ചെയ്തു. 74 kg ഉണ്ടായിരുന്ന ഞാൻ 65 kg ആയി. Thank you sir.

  • @harimohanan9272
    @harimohanan9272 3 роки тому

    6 kg reduced in one month. It’s really works. Superb.

  • @ShanShan-no6jd
    @ShanShan-no6jd 4 роки тому +5

    Sir പാരമ്പര്യം ആയിട്ടുള്ള വണ്ണം കുറയുമോ .അച്ഛനും അമ്മയ്ക്കും വണ്ണം ഉണ്ടെങ്കിൽ

    • @yathidas4087
      @yathidas4087 3 роки тому

      do full compound workout for 6 months and don't use machine

  • @krishnukrishnu1722
    @krishnukrishnu1722 3 роки тому

    Sir..breakfast inu egg alathe vere ethenkilm veg ayit include cheyn patuna item onn parayavo?

  • @muhammadsafwanpc6613
    @muhammadsafwanpc6613 4 роки тому +37

    Chicken oyivaaki omlet thanne aakiyaalo uchakkum
    Mb:daily chicken kayikkan fundillatha njaan😂

    • @praseethp5312
      @praseethp5312 3 роки тому

      Paneer upayogikku veettil simple aayi undakkam

    • @chathanrockes9115
      @chathanrockes9115 3 роки тому +3

      Egg വാങ്ങാൻ ക്യാഷ് ഇല്ലാത്ത എന്നേക്കാൾ better അല്ലേ നിങ്ങൾ 😑

    • @gory6548
      @gory6548 2 роки тому

      Njan idan vecha coment😄 chikenu pakaram salad omlet oke kazhicha mathi frutsum

  • @solomoneldhose307
    @solomoneldhose307 3 роки тому

    Ithpole thanne future lu thudarnnu poyaal enthengilum disadvantages nndauoo like sugar loss okke??

  • @anchuahamed3073
    @anchuahamed3073 4 роки тому +3

    Thank you sir❤️❤️

  • @navneethkrishnan4588
    @navneethkrishnan4588 4 роки тому

    Tks for your diet info need your advice about oats consumption.

  • @kaleshkannan1
    @kaleshkannan1 4 роки тому +3

    സർ, ഹെഡിങ്ങിൽ diet സ്പെല്ലിങ് മാറി പോയി. Pls change.

  • @naveenkrishnas2492
    @naveenkrishnas2492 4 роки тому +2

    Sir ee diet follow cheythittu vishappu marunnilla, kurachu kazhiyumbol thanne veendum vishakkunnu. Lunchinum dinnerinum ithinte koode 2 brown breads add cheythal kuzhappom undo.

  • @amalapputtan4056
    @amalapputtan4056 4 роки тому +7

    PETER JHOSEPH SIR ഫാറ്റ് ലോസും മസിൽ ബിൽഡിങ്ങും ഒന്നിച്ചു നടക്കുമോ??????

    • @Drpeterjoseph
      @Drpeterjoseph  4 роки тому +5

      നടക്കും. മസിലിന് കൂടുതൽ വേണ്ടത് പ്രോടീൻ ആണ്. അതാണല്ലോ ഈ ഡൈറ്റിൽ കൂടുതൽ

    • @umbi-gw2io
      @umbi-gw2io 4 роки тому +5

      @@Drpeterjoseph ഞാൻ 98 kg ഉണ്ടായിരുന്നു . ഡയറ്റ് തുടങ്ങീട്ട് 5 ദിവസം .. weight 2 Kg കുറഞ്ഞു . അതു കൂടാതെ വയർ ഒന്ന് ഒതുങ്ങി. ചിലപ്പോ വൈകുന്നേരം നല്ല വിശപ്പ് .. 😂😅

    • @jeneeshr5156
      @jeneeshr5156 4 роки тому

      @@Drpeterjoseph
      സർ ഞാൻ 32 വയസുള്ള ആളാണ് ഇപ്പോൾ ചെയുന്നത്. അധ്വാനം ഇല്ലാത്ത ജോലി ആണ്.. ഞാനും ജിമ്മിൽ പോയി വർക്ക്‌ ഔട്ട്‌ ചെയ്തു diet നോക്കിയാൽ നല്ല റിസൾട്ട്‌ കിട്ടുമോ

    • @pradeepanck8213
      @pradeepanck8213 4 роки тому

      Sir no carbo hydrates

    • @shabuthottiyil753
      @shabuthottiyil753 4 роки тому

      @@pradeepanck8213 s2@xsww

  • @anaspkl203
    @anaspkl203 2 роки тому +1

    Lunch n chicken allathe enthelum suggestion cheyyan undo (cash problem)

  • @anoopcherunelli3115
    @anoopcherunelli3115 4 роки тому +3

    Thank you sir

  • @zaharazeba2233
    @zaharazeba2233 4 роки тому +1

    Lunchinu meat inte koode salad inu pakaram idakkidakk upperi kazhikkamo?

  • @jobshibu8225
    @jobshibu8225 4 роки тому +6

    Othiri naal kaathirunna video👍👌

  • @raisamahin703
    @raisamahin703 4 роки тому

    Morning egg omlett and veg salad
    Lunch fish shallow fry veg thoran
    Mid snacks mango apple any fruits
    Dinner kadala cherupayar vevichath with coconut and veg or fruits
    Ok aano sir

  • @sajirbadayil3609
    @sajirbadayil3609 4 роки тому +4

    Sir
    Watsup no pls
    85 kg ഉള്ള ഒരാൾ ഒരു ദിവസം എത്ര കലോറി ഫാറ്റ് burn ചെയ്യണം

  • @ruksanabacker9125
    @ruksanabacker9125 4 роки тому

    Sir, njan ee diet plan thudangind.oru doubt choichaal sir dheshyam thonnarudhu..ippo Dubai laanu dates season aayond orupaadu kittunnund kurachu kazhikkunnadhu kond kozhappam indo.reply tharumo

    • @Drpeterjoseph
      @Drpeterjoseph  4 роки тому

      Ok കഴിച്ചോ .മറ്റു ധാന്യങ്ങൾ ഒന്നും കഴിക്കരുത്

    • @ruksanabacker9125
      @ruksanabacker9125 4 роки тому

      Thank you sir

  • @amalrj1675
    @amalrj1675 4 роки тому +11

    Daily chicken medikan patu ilaa 🙁

  • @ashiquekclt
    @ashiquekclt 3 роки тому +1

    എനിക്ക് 20 ദിവസം കൊണ്ടു 5കിലോ കുറുഞ്ഞു നല്ല റിസൾട് ആണ്
    സാറിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

    • @Drpeterjoseph
      @Drpeterjoseph  3 роки тому +1

      Thanks for sharing. This will be motivation for others

    • @anaspkl203
      @anaspkl203 2 роки тому

      Saladil watermelon okke cherkan patto

  • @Jizan747
    @Jizan747 4 роки тому +4

    തണുത്ത വെള്ളം കുടിക്കുന്നത് എന്താ അഭിപ്രായം.???

  • @abdulrahmankottadan9844
    @abdulrahmankottadan9844 4 роки тому

    Thanks. Well, can we use "kaada" instead of chicken ? Please have your comments.

  • @zuhylk
    @zuhylk 4 роки тому +7

    ഇതിൽ നിന്ന് മധുരമുള്ള ഫ്രൂട്ട് ഒഴിവാക്കിയാൽ keto diet ആയില്ലേ.

  • @joelmathew2908
    @joelmathew2908 4 роки тому +1

    Sir yella divasom oru 250 push-up sum ath pole yella divasum bicepsum chestum work out cheythal muscle growth unddaakathirikumo

    • @Drpeterjoseph
      @Drpeterjoseph  4 роки тому +2

      ഇത്രയും ചെയ്യുന്നുണ്ടെങ്കിൽ ഒന്നരാടം മാറി മാറി ചെയ്യുന്നതാണ് നല്ലത്

  • @anoopvijay5412
    @anoopvijay5412 4 роки тому +13

    ആശാനേ രാവിലെ ഓട്ടവും ചെറിയ വർക്കൗട്ട് ചെയ്യുന്നവർക്ക് e diet ഉപയോഗിക്കാമോ.... ക്ഷീണം തോന്നുമോ

    • @muhammedalthafna7421
      @muhammedalthafna7421 4 роки тому

      Carbohydrate. Level kootiyal mathi.....ootathinollla energykk vendi olla carbo intake cheyyuka... proteins um kootuka

  • @jazzbro880
    @jazzbro880 3 роки тому +1

    Sir salad 🥗 inte koode kadala add cheyythal kuzhappam undo
    Plzz rply tharane sir 🥺🥺

    • @Drpeterjoseph
      @Drpeterjoseph  3 роки тому

      Ground nut ആണ് ഉദ്ദേശിച്ചത് എങ്കിൽ അത് high calory ആണ്.
      ഈ ഡൈറ്റിൽ പാടില്ല

  • @rasal187
    @rasal187 4 роки тому +5

    Welcome back 😆

  • @prajeeshmani1985
    @prajeeshmani1985 3 роки тому

    Hai sir... thanku very much...njan set ayi..thadi kuranju ...vayaru poi ..ellam ok ayi...njan ee link maximam share cheyyunnu

  • @tinkufrancis610
    @tinkufrancis610 4 роки тому +3

    ❤️👌

  • @kudushamlik7683
    @kudushamlik7683 4 роки тому +1

    സാലഡിന്റെ കൂടെ egg വൈറ്റും ചിക്കനും കഴിക്കുന്നതിന് പകരം വേറെ എന്തെങ്കിലും കഴിക്കാൻ പറ്റുമോ?.
    Eg: Robest പഴം, നേന്ത്രപ്പഴം