അത്‍ഭുതങ്ങളുടെ ദേവി- ശ്രീ മൃദംഗശൈലേശ്വരി /Kshethra Samskruthi/ Kshethram-1/Miracles of Devi

Поділитися
Вставка
  • Опубліковано 12 чер 2024
  • History, myth and poojas of Mridanga Saileswari temple at Kannur District, Kerala. Know the Miracles and wonders of this temple . A temple to pray for all your sorrows, material and spiritual upliftment and a centre to pray for success for performing and other artists.
    Thanks for background music : • No Copyright Devotiona...
  • Розваги

КОМЕНТАРІ • 43

  • @Ajitha-hu6fk
    @Ajitha-hu6fk 19 днів тому +5

    ലോകമെമ്പാടും പ്രശസ്തമായ മൃദംഗ ശൈലേശ്വരി ക്ഷേത്രം. ഒരിക്കലെങ്കിലും ക്ഷേത്രദർശനം നടത്താൻ ആഗ്രഹിക്കാത്തവർ ചുരുക്കം. റസൂൽ പൂക്കുറ്റി യെ പോലുള്ള പ്രശസ്ത കലാകാരന്മാർ ക്ഷേത്രദർശനത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ക്ഷേത്രത്തെ കുറിച്ചുള്ള ഐതിഹ്യങ്ങൾ ക്ഷേത്രക്കുളം അരുവി ഹരിതാഭമായ ചുറ്റുപാടുകൾ പഴശ്ശിരാജ പ്രതിമ കേരളത്തിന്റെ തനതു കലയായ കഥകളി ചിറ്റപ്പെടുത്തിയ കോട്ടയം തമ്പുരാന്റെ സ്മരണ നിലനിർത്തുന്ന ഓഡിറ്റോറിയം എല്ലാം നന്നായി വിവരിച്ചിരിക്കുന്നു. അവതരണം നന്നായിട്ടുണ്ട്. ദേവിയുടെ അനുഗ്രഹം ഏവർക്കുമുണ്ടാകട്ടെ 🙏

  • @SureshMenon-jn5hj
    @SureshMenon-jn5hj 16 годин тому

    🙏🙏🙏അമ്മേ ശരണം 🙏 അമ്മേ ശരണം 🙏🙏 അമ്മേ ശരണം 🙏🙏ദേവി ശരണം 🙏🙏 ലക്ഷ്മി ശരണം 🙏🙏🙏badre saranam 🙏🙏🙏

  • @lethagovind8502
    @lethagovind8502 19 днів тому +2

    ദേവിയുടെ പരിപാവനമായ ഈ ക്ഷേത്രാങ്കണത്തിൽ നേരിട്ട് ചെന്ന പുണ്യാനുഭൂതി അനുഭവവേദ്യമാക്കിത്തന്ന സാർന്റെ അവതരണശൈലി വളരെ മികവുറ്റത്👌.
    ഏവർക്കും ജഗദീശ്വരിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @achuthkrishnanj8756
    @achuthkrishnanj8756 19 днів тому +2

    Nice narration 🙏🙏🙏

  • @jayanps3106
    @jayanps3106 6 днів тому

    Amme Saranam

  • @sreejithchandran5314
    @sreejithchandran5314 19 днів тому +2

    Lovely presentation & narration

  • @user-lq2mh7qc3c
    @user-lq2mh7qc3c 19 днів тому +2

    Congrts💐

  • @vivekpai3987
    @vivekpai3987 19 днів тому +1

    നമസ്തെ. മനോഹരമായ അവതരണം

  • @sreelathaumesh2446
    @sreelathaumesh2446 19 днів тому +1

    പോയിട്ടുണ്ടെങ്കിലും സാറിന്റെ വിവരണത്തിൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടി സാറിന് ഇനിയും ഇത് പോലെ ഒരു പാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sobhanasatheesan6176
    @sobhanasatheesan6176 19 днів тому +1

    Good narration and beautiful video... ❤

  • @lathav5089
    @lathav5089 19 днів тому

    വളരെ നല്ല അവതരണം. വിഗ്രഹം മോഷ്ടിച്ചയാൾ കൊണ്ടുപോകാനാകാതെ മരണപ്പെട്ടു എന്നും കേട്ടിട്ടുണ്ട്

  • @user-ph6gv9sq3r
    @user-ph6gv9sq3r 11 днів тому +1

    അമ്മാ 🌹🙏

  • @jayasankarh5518
    @jayasankarh5518 17 днів тому

    Beautiful. Excellent visuals and script.Superb narration. Enjoyed it. Congratulations 👏👌👍💐

  • @ChandrasekaranIP-fr8ul
    @ChandrasekaranIP-fr8ul 19 днів тому

    വളരെ നല്ല ക്ഷേത്രം നന്ദി 🙏🏼🙏🏼🙏🏼

  • @sreevidya8577
    @sreevidya8577 16 днів тому

    മനോഹരമായ വിവരണം👌

  • @mohamedali-yp1sz
    @mohamedali-yp1sz 12 днів тому

    നല്ല നിലവാരമുള്ള വിവരണം.

  • @sreejithchandran5314
    @sreejithchandran5314 17 днів тому

    Lovely presentation & narration dear sir... More interesting videos expecting.... All the very best sir...

  • @MalathiRamachandran-ke9zq
    @MalathiRamachandran-ke9zq 18 днів тому

    A very good presentation

  • @sknair7922
    @sknair7922 19 днів тому

    വളരെ മനോഹരമായ അവതരണം 👌💐

  • @user-nf5yl4mk6t
    @user-nf5yl4mk6t 19 днів тому

    വളരെ നല്ല അവതരണം സർ

  • @meerajacob5103
    @meerajacob5103 18 днів тому

    Very informative and awesome narration

  • @bijijose9278
    @bijijose9278 19 днів тому

    Good Narration 👏👏

  • @n.k.vijayankizhakkambalam9778
    @n.k.vijayankizhakkambalam9778 19 днів тому

    Well made... congratulations

  • @thahiraaboobacker217
    @thahiraaboobacker217 19 днів тому

    Very good narration.Congratulations Sir

  • @ajayakumar.s.6197
    @ajayakumar.s.6197 19 днів тому

    Very super presentation🙏

  • @thatchemistrygirl-shalinim2170
    @thatchemistrygirl-shalinim2170 19 днів тому

    Loved the presentation and that intro ❤ a very interesting story

  • @bindusreeraveendran2079
    @bindusreeraveendran2079 19 днів тому

    Very good narration sir

  • @manupanicker9119
    @manupanicker9119 19 днів тому

    Excellent narration

  • @ratheeshlal904
    @ratheeshlal904 19 днів тому

    Nice presentation

  • @muralimuzhakkunnu69
    @muralimuzhakkunnu69 19 днів тому

    Great 🙏

  • @ajithaprasannan3070
    @ajithaprasannan3070 18 днів тому

    Very good presentation

  • @jagadishnair9317
    @jagadishnair9317 19 днів тому

    I have been there several times stayed over night attended all 3 poojas. Most Wednesdays school children pay offer their prayers.

  • @asokakumar515
    @asokakumar515 15 днів тому

    Fine presentation with dedication.congratulations

  • @jagadishnair9317
    @jagadishnair9317 19 днів тому

    It’s dgp. Alexander who presented his experience. During his tenure. Last year I guess., took my daughter & family their on our way to Udupi & Mookambika.

  • @geethadileep490
    @geethadileep490 18 днів тому

    ഹരേ അമ്മേ ശരണം🙏🙏🌹

  • @usham5149
    @usham5149 17 днів тому

    Fantastic ,after watching your video felt as if we personally visited the temple eventhough we haven't visited it as yet.Good detailed explanation. Thank you very much for sharing the video.

  • @drnithyamohan5031
    @drnithyamohan5031 18 днів тому

    Sir,
    You are exceptionally talented and your voice over is superb

  • @RKHaridas
    @RKHaridas 19 днів тому

    👌🙏

  • @lathajayakumar562
    @lathajayakumar562 19 днів тому

    🙏🏻🙏🏻🙏🏻

  • @abhijithdas645
    @abhijithdas645 19 днів тому

    🙏🙏🙏

  • @GayathriDevisp-rj2fq
    @GayathriDevisp-rj2fq 19 днів тому

    🙏🙏🙏🙏🙏

  • @-._._._.-
    @-._._._.- 11 днів тому

    🙏

  • @VrindaVinod-sz5le
    @VrindaVinod-sz5le 7 днів тому

    അമ്മാ🤍🤍