ഹിമാലയത്തിലെ അദൃശ്യ ലോകം ഗ്യാന്‍ ഗഞ്ച് അഥവാ ശംഭാല | Gyanganj | Shambhala Hidden city Explained

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ •

  • @apsanthoshkumar
    @apsanthoshkumar Рік тому +10

    സിദ്ധാശ്രമം 🙏❤️🌹

  • @meenanair3747
    @meenanair3747 Рік тому +7

    Really interesting topic ❤

  • @sojajose9886
    @sojajose9886 Рік тому +12

    ഓം നമഃ sivaya 🕉️🕉️🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Рік тому +23

    ഇവിടെ പോയിട്ട് തിരിച്ചു വന്ന ആളാണല്ലോ അവധൂത നാദാനന്ദ

  • @blindthunder3715
    @blindthunder3715 6 місяців тому +80

    കൽക്കി കണ്ടിട്ട് വന്നവർ ഉണ്ടോ

    • @sarithasanthosh7698
      @sarithasanthosh7698 6 місяців тому +4

      Superb

    • @meenur6945
      @meenur6945 6 місяців тому +1

      Koppu onnupode

    • @meenur6945
      @meenur6945 6 місяців тому +1

      Koppu onnupode

    • @anandk.c1061
      @anandk.c1061 6 місяців тому +1

      👍🙏🏻yes 👍👍👍അടിപൊളി തിയേറ്റർ effect ഇൽ തന്നെ കാണണം 🙏🏻🙏🏻

    • @amalnath6477
      @amalnath6477 6 місяців тому

      ഞാൻ ഉണ്ടേ ❤❤❤❤

  • @anilkodagu2854
    @anilkodagu2854 Рік тому +2

    Very nice information bro..❤🤝🔥💐

  • @anuprince7122
    @anuprince7122 Рік тому +4

    ഓം നമശിവായ 🕉️🕉️🙏

  • @vikkuna3314
    @vikkuna3314 Рік тому +13

    ശമ്പാളയിലേക്കുള്ള പ്രവേശനം മംഗോളിയിലുള്ള ഒരു പവർ സെന്റർ വഴിയാണെന്നും പറയുന്നു

  • @ushashanavas9119
    @ushashanavas9119 6 місяців тому +4

    നല്ല അവതരണം നല്ല അറിവുകൾ 👌👌🙏

  • @newmemesfile
    @newmemesfile Рік тому +12

    Shambal is a 4th dimensional place the portal is only in mangolia and and in Himalayas

    • @nobysekhar3059
      @nobysekhar3059 Рік тому

      ua-cam.com/video/skd49v299Ps/v-deo.html

    • @newmemesfile
      @newmemesfile Рік тому

      @joe50539 an highly evolved man can enter to 4th dimension

    • @sojajose9886
      @sojajose9886 Рік тому

      ​@viswasam378💯💯👍👍🙏🙏

  • @ajithlals
    @ajithlals Рік тому +28

    അസാധ്യമായി ഒന്നും തന്നെയില്ല ഈ പ്രപഞ്ചത്തിൽ, ഈ പറഞ്ഞ സ്ഥലം എൻലൈറ്റെഎൻണ്ട് തലം ആണ്. ഇവിടെ എത്തണമെങ്കിൽ ബോധം ഉയർന്ന തലത്തിൽ അഥവാ dimension ഇൽ എത്തിച്ചേരണം. അങ്ങേയറ്റം ശുദ്ധീകരിക്കപ്പെടനം. ഈഗോ,ഭയം,വികാരങ്ങൾ,ശരീരം.....എല്ലാത്തിൽ നിന്നും മുക്തമായ ഉയർന്ന ബോധം പ്രാപ്തമാകണം.

    • @leenaamenon6538
      @leenaamenon6538 6 місяців тому +3

      U r correct

    • @klkitchenbylaju1480
      @klkitchenbylaju1480 6 місяців тому

      അതാണ് മരണo

    • @ajithlals
      @ajithlals 6 місяців тому +4

      @@klkitchenbylaju1480 ശരീരം നില നിൽക്കെതന്നെ ഇതൊക്കെ സാധ്യമാണ്.

    • @Shankumarvijayan3897
      @Shankumarvijayan3897 6 місяців тому


      No, മരണം മനുഷ്യ സഹജം, നിർവണ എന്നതും യോഗി മാർഗം.

  • @ajaybabu5472
    @ajaybabu5472 Рік тому +1

    First comment❤️

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 6 місяців тому +5

    ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @bhargaviamma7273
    @bhargaviamma7273 6 місяців тому +2

    ജ്ഞാന ഗഞ്ച്
    ശംഭുവിൻ്റെ ഇടം
    സിദ്ധന്മാരുടെ ആശ്രമം.🔥🌹🚩💐🙏

  • @FunFlix642
    @FunFlix642 6 місяців тому +7

    Voice kettu nalla parijayam... Summer media, ummayappa?

    • @amalnath6477
      @amalnath6477 6 місяців тому

      അവസാനം കണ്ടുപിടിച്ചല്ലേ😂😂

    • @FunFlix642
      @FunFlix642 6 місяців тому

      @@amalnath6477 😆😆😆

  • @sujiths899
    @sujiths899 Рік тому +5

    എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല 😍

  • @AjithAjoos-js4nt
    @AjithAjoos-js4nt Місяць тому

    ലോകം യുദ്ധങ്ങളാലും അത്യാഗ്രഹങ്ങളാലും ക്ഷയിച്ചുപോകുമ്പോൾ എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോൾ, 25-ാമത്തെ കൽക്കി രാജാവ് ശംഭാലയിൽ നിന്ന് ഒരു വലിയ സൈന്യവുമായി ഇരുണ്ട സേനയെ കീഴടക്കി ലോകമെമ്പാടുമുള്ള സുവർണ്ണ കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് കാലചക്ര തന്ത്രം പ്രവചിക്കുന്നു. ഈ അന്തിമ യുദ്ധം 2424 അല്ലെങ്കിൽ 2425 വർഷത്തിലാവാം നടക്കുന്നത്, ബുദ്ധന്റെ മരണശേഷം 5,104-ാം വർഷത്തിൽ ഇത് നടക്കും എന്ന് പ്രവചിക്കപ്പെടുന്നു. [5]

  • @AthiraMani-iz5gq
    @AthiraMani-iz5gq Рік тому +1

    Good topic 👍❤️

  • @kksnair6841
    @kksnair6841 Рік тому +14

    Dear മിതാണെങ്കിൽ എന്തുകൊണ്ട് അവിടെ എത്തിച്ചേരാൻ ആർക്കും സാധിക്കുന്നില്ല. അമാനുഷിക ശക്തികൾ അവിടെ ഉണ്ട് 👍🏿👍🏿

    • @jitheshkumart6721
      @jitheshkumart6721 6 місяців тому

      Great abasalutely correct... I know its secret 👍

  • @thetruth8849
    @thetruth8849 Рік тому +1

    വെയിറ്റ് ആൻഡ് സീ.

  • @chayabalan8504
    @chayabalan8504 6 місяців тому +2

    Nyc topic

  • @moviefonemedia1641
    @moviefonemedia1641 6 місяців тому +14

    Kalki kandit vannavarundo?

  • @krishnaprakashkadakkal
    @krishnaprakashkadakkal 6 місяців тому +1

    Ee plot ano marvel use cheythath, for making wakanda

  • @Raja-vo3xf
    @Raja-vo3xf 6 місяців тому +7

    പഞ്ചേന്ദ്രിയങ്ങളിൽ.അടിമയായ.മനുഷ്യസമൂഹത്തിന്.ചിന്തിക്കാൻപോലും.സാധ്യമല്ലാ

  • @ranjuranjith7955
    @ranjuranjith7955 Рік тому

    Bgm name

  • @manoj.mankind8582
    @manoj.mankind8582 Рік тому +19

    അവർ ശംബാലക്ക് പുറത്തേക്ക് വന്നു നമ്മുടെ ഇടയിൽ നടന്നാലും നമുക് കണ്ടു പിടിക്കാൻ കഴിയണം എന്നില്ല

    • @sojajose9886
      @sojajose9886 Рік тому +7

      വളരെ ശെരിയാണ്..അവർ മറ്റു ഒരു dimension ജീവികുന്നുവർ ആണ്..മനുഷ്യരെ കാളും ഉയർന്ന തലത്തിൽ ..അസൂയ അഹം ഭാവം പക വെറുപ്പ് സ്വാർഥത ഇത് ഒന്നും അവർക്ക് ഇല്ല

  • @pushparajm5868
    @pushparajm5868 6 місяців тому

    Mr ഉമായ..............
    സ്വർഗം എന്ന് കേൾക്കാത്തവരോ അറിയാത്തവരോ ഇല്ല............ അത് ശംബാ ലയാണ് ശ്രീകൃഷ്ണൻ സ്വർഗത്തിൽ കൊണ്ടുപോയ പൂന്ധാനം ഉൾപ്പടെ ധാരാളം ഗന്ധർവാന്മാർ വസിക്കുന്ന സ്ഥലം (രാജ്യിം )സ്വാർഗം ഭൂമിയിൽ തന്നെ..............

  • @lijojose1812
    @lijojose1812 6 місяців тому +2

    ലാസ്റ്റ് പറഞ്ഞത് ആവാൻ ആണ് ചാൻസ് കൂടുതൽ ഏലിയൻസ്

  • @midhunk4453
    @midhunk4453 5 місяців тому +1

    Shangrila ❤

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 6 місяців тому +1

    ശമ്പാലയെ കുറിച് എങ്ങനെ അറിയാൻ കഴിഞ്ഞു. . കാരണം എത്തിപ്പെടാത്ത സ്ഥലം????

  • @omanagangadharan1062
    @omanagangadharan1062 Рік тому +3

    Russians, Portuguese and British send search parties and failed. Only Siddhus May reach there. My last novel has written about the heavenly place

  • @AshikJacob-m1t
    @AshikJacob-m1t 6 місяців тому

    Present technology is enough to reach here
    Just a mythical story
    Happy to listen this
    But nothing is impossible
    A trained persons can reach easily.
    Antha viswasam stories kelkan rasamaa

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому

    Shambhuvinte aalayam aayirikkum SHAMBHALA.

  • @SP-hv8yl
    @SP-hv8yl 6 місяців тому +3

    Umayappa 🔥

  • @radhukrishnaradhu232
    @radhukrishnaradhu232 6 місяців тому +2

    ഈ പറയുന്ന സ്ഥലത് ആണ് ചരംജീവി ആയ ഹനുമാൻ സ്വാമിജിയെ കണ്ടു എന്നു ചില മിലിറ്ററി അറ്റാക്ക് ടൈം കണ്ടു എന്നൊക്കെ ചിലർ എക്സ്പീരിയൻസ് പറഞ്ഞിട്ട് ഉണ്ട് ❤️

  • @santhoshpg380
    @santhoshpg380 Рік тому +8

    Jai Mahadev❤

  • @shivamooli8714
    @shivamooli8714 6 місяців тому

    Bro" ദുരൂഹം " ഈ വാക്ക് ഈ വീഡിയോക്ക് -ve impacts കൊടുക്കുന്നു, plz try to replace the word for nxt videos ✌️

  • @JJVISION
    @JJVISION Рік тому +2

    👍

  • @Arabiantraveller
    @Arabiantraveller Рік тому +2

  • @riyasrasheedriyasrasheed1105
    @riyasrasheedriyasrasheed1105 Рік тому +2

    4th Dimension...

  • @anoopam8427
    @anoopam8427 Рік тому +2

    🧡

  • @Thillai37
    @Thillai37 Рік тому +3

    Yaksha logam ayirikkum.

  • @ihsanas2729
    @ihsanas2729 6 місяців тому

    Google map il illa 😢

  • @boodhaa8329
    @boodhaa8329 6 місяців тому

    Hi summer bro

  • @babychantc6590
    @babychantc6590 6 місяців тому

    വിശാലമായ ആയ ആ ഭൂമി മനുഷ്യൻ്റെ കണ്ണിൽ പിടിച്ചില്ല ഇതുവരെ😂😅

  • @babychantc6590
    @babychantc6590 6 місяців тому +4

    അവിടം കണ്ടെത്താനായില്ല എന്നതിന് ഒറ്റക്കരണമേ ഉള്ളൂ.....അങ്ങനൊരു സ്ഥലമില്ല, അത്ര തന്നെ

  • @akhilat2270
    @akhilat2270 6 місяців тому +1

    ahhh unduuu

  • @sasikalasvlogs
    @sasikalasvlogs 6 місяців тому +1

    🙏🙏🙏

  • @ParamvirchakraCricketbook
    @ParamvirchakraCricketbook Рік тому +6

    എന്നിട്ട് ആണ് ചന്ദ്ര നിലോട്ട് ഓരോന്ന് അയ്കുനത് നമുടെ ഭൂമിയിലെ ഇവിടം കണ്ട് പിടിക്കാതെ

    • @sojajose9886
      @sojajose9886 Рік тому +2

      അതാണ് മനുഷ്യൻ്റെ അന്ധത ബാധിച്ച മനസ്സ്

    • @A.V.VINOD.
      @A.V.VINOD. 6 місяців тому

      അതു പോലെയല്ല ഇത്...

  • @antonykp2277
    @antonykp2277 6 місяців тому

    പിന്നെ എങ്ങനെയാണ് വീഡിയോ പിടിച്ച് തു്

  • @lakshmiraghavan7339
    @lakshmiraghavan7339 7 місяців тому +1

    ❤🙏🙏🙏🙏🙏

  • @lijojose1812
    @lijojose1812 6 місяців тому

    കൊറോണ ടൈമിൽ ufo ഞാൻ കണ്ടിട്ടുണ്ട്

  • @Astronault3
    @Astronault3 Місяць тому

    🪂

  • @Mysteriousjourneymalayalam
    @Mysteriousjourneymalayalam 6 місяців тому

    Summer media 🙀

  • @BinduRaju-zu4ky
    @BinduRaju-zu4ky 6 місяців тому

    Om namasivaya

  • @hitheshyogi3630
    @hitheshyogi3630 6 місяців тому +3

    ഇന്ത്യ ചൈന യുദ്ധത്തിൽ ഇടപെട്ട ദുരൂഹ ശക്തി 2025-26 കാലത്തും ഇടപെട്ടേക്കും

    • @bindhulekhaofficial7465
      @bindhulekhaofficial7465 6 місяців тому +1

      Yess corrct അവർക്കു ഇടപെടേണ്ട ടൈം ആയി വരുന്നു 🙏🙏🙏

  • @sojajose9886
    @sojajose9886 Рік тому +2

    ഒരു പക്ഷെ ക്രോപ് circlesഇവരുടെ കലാ പരിപാടി ആവാം

    • @RMN224
      @RMN224 Рік тому +2

      @sojajose9886
      എന്താണ് ക്രോപ് സർക്കിൾസ് .

    • @nobysekhar3059
      @nobysekhar3059 Рік тому

      ua-cam.com/video/skd49v299Ps/v-deo.html

    • @Thillai37
      @Thillai37 Рік тому +1

      Yaksha Logam...

    • @sojajose9886
      @sojajose9886 Рік тому

      ​@@RMN224ലോകത്തിൻ്റെ പല ഭാഗങ്ങളിലും കാണ പെടുന്ന geometrical patterns .കൃഷി ഇടങ്ങളിൽ ആണ് ഇവ നിർമിക്കുന്നത്..ഒറ്റ രാത്രി കൊണ്ട് acres കണക്കിന് സ്ഥലത്ത് ഇത് നിർമിക്കുന്നു..google search ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും

  • @nikhilboby
    @nikhilboby 6 місяців тому

    11:41 fourarms🤠

  • @thalipolichannel7914
    @thalipolichannel7914 6 місяців тому

    In Bible gog magog .In Quaran eyujuj majuju

  • @wasmi123
    @wasmi123 6 місяців тому +1

    അമർത്യൻ എന്നല്ല അമരൻ എന്നാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു

    • @anithamt742
      @anithamt742 6 місяців тому

      മർത്യൻ - മൃത്യു/മരണം ഉള്ളവൻ.
      അപ്പോൾ അമർത്യൻ എന്നാൽ മൃത്യു ഇല്ലാത്തവൻ/അമരൻ.

  • @Thillai37
    @Thillai37 Рік тому +1

    Siddargalukku mathrame kaziyu..

  • @Chinaacaat
    @Chinaacaat Рік тому +1

    Pushpaka vimaanam

  • @Nandakumar_ck
    @Nandakumar_ck 4 місяці тому

    അങ്ങനെഒരുസ്ഥലമുണ്ടോ? ഉണ്ടെങ്കിൽചന്ദ്രനിലു०ചൊവ്വയിലു०പോയിവരുന്നവർക്ക് ഭൂമിയിലെ ഈപ്രദേശ० കണ്ടുപിടിക്കാൻ വിഷയമാകില്ല ആരെങ്കിലു०കണ്ടെത്തുന്നതുവരെ അതൊരു വെറും വിശ്വാസ०മാത്രമായികരുതാ० എല്ലാറ്റിനു०തെളിവാണ് മുഖ്യ० എല്ലാവഴിയു०അറിയാമെങ്കിൽ പോവാനു०എളുപ്പ० മനുഷ്യദൈവങ്ങൾ ക്കെങ്കിലു०അവിടേക്ക് പോകാൻകഴിയു० എല്ലാ०അഭ്യഹങ്ങൾമാത്ര० തെളിവ്കിട്ടിയാൽ ഉടനെവിവര०അറിയിക്കുക

  • @VipinYuvi-ef3wo
    @VipinYuvi-ef3wo 6 місяців тому

    എവിടെ പോയാലും ഉമയപ്പ 😁

  • @edwinenoshantony3051
    @edwinenoshantony3051 6 місяців тому

    😂 nalla kadhaa

  • @newmemesfile
    @newmemesfile Рік тому +2

    Shambal in mangolia

  • @babychantc6590
    @babychantc6590 6 місяців тому +1

    ഇട്ടിട്ടു പോടെ

  • @lijumadhavan8966
    @lijumadhavan8966 6 місяців тому +2

    ഉടായിപ്പ്

  • @nursingedutech5759
    @nursingedutech5759 6 місяців тому

    Nee a umayappa alleda.....

  • @JameEl-bt4zp
    @JameEl-bt4zp 6 місяців тому

    Modik fovan pattuvo😂

  • @VenugopalDamodaran
    @VenugopalDamodaran 7 місяців тому +1

    I hate

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be 6 місяців тому

    ഉമയപ്പാ

  • @abhayadev2756
    @abhayadev2756 Рік тому +2

    ❤❤

  • @jayeshkrishna4358
    @jayeshkrishna4358 6 місяців тому +1