പത്തനാപുരത്തെ കത്രീന ചേടത്തിക്ക് ലഭിച്ചത് വല്ലാർപാടത്തെ മാതാവിന്റെയും, ചോറ്റാനിക്കര അമ്മയുടെയും കൃപ

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,4 тис.

  • @mallikamurali5516
    @mallikamurali5516 6 місяців тому +220

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, ഞാൻ ഇപ്പോഴും ആലോചിയ്ക്കാറുണ്ട് അത് ചോറ്റാനിക്കര അമ്മ തന്നെ അല്ലേ എന്ന്.. ഒരിയ്ക്കൽ ഞാനും മോളുമൊത്തു അമ്മയെ തൊഴുതു അവിടെ പാള പാത്രത്തിൽ കൊടുക്കുന്ന നിവേദ്യത്തിനു കൈ നീട്ടി, ശർക്കര ചോറ് പോലെ ഒരു നിവേദ്യം,, ചീട്ട് ആക്കിയവർക്കേ ഉള്ളു എന്നു പറഞ്ഞു ഞങ്ങൾക്ക് തന്നില്ല, ചീട്ട് ആക്കേണ്ട സമയവും കഴിഞ്ഞിരുന്നു, പ്രസാദ ഊട്ടിനു കേറിയപ്പോഴും പായസം കിട്ടിയില്ല, എനിക്കും മോൾക്കും എന്തോ ഒരു സങ്കടം തോന്നി, ഊണ് കഴിഞ്ഞു അതും പറഞ്ഞുകൊണ്ട് ഞാനും മോളും കൂടി നേരെ നടന്നു വരുന്നത് നിവേദ്യം കൊടുക്കുന്ന സ്ഥലത്തിന്റെ മുന്നിലേക്കാണ്, അപ്പൊ അവിടെ ഒരേ ഒരു സ്ത്രീ നിവേദ്യം വാങ്ങി ഞങ്ങൾക്ക് മുന്നിലേക്ക് തിരിഞ്ഞു, പച്ചപ്പട്ടു സാരിയുടുത്തു കഴുത്തിൽ ചെറിയ നെക്ക്ലസ് അണിഞ്ഞു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ,, ഞങ്ങൾക്ക് നേരെ നടന്നു വന്ന് ചിരിച്ചു കൊണ്ട് ഞങ്ങളോട് പായസം വേണ്ടേ എന്നു ചോദിച്ചു ആ പാത്രത്തിൽ നിന്നും കൈകൊണ്ട് വാരി ഞങ്ങളുടെ നേർക്ക് നീട്ടി, ഞങ്ങൾ അറിയാതെ കൈനീട്ടി പായസം വാങ്ങി കഴിയ്ക്കുന്നതിനിടയിൽ പതുക്കെ നടന്നു അവർ അകന്നു പോവുന്നത് ഒരു മായാലോകത്തെന്നപോലെ ഞങ്ങൾ നോക്കിനിന്നു, പെട്ടെന്നാണ് ഞാൻ ഓർത്തത്, ഞങ്ങൾ ഇന്ന് അമ്മക്ക് സമർപ്പിച്ച സാരി ഇതുപോലെ ആയിരുന്നല്ലോ എന്ന്. മോളും അപ്പൊ അതു തന്നെ പറഞ്ഞു, ഞാൻ മേൽക്കാവിൽ പച്ച സാരിയും മോള് കീഴ്ക്കാവിൽ ചുവപ്പ് സാരിയും ആണ് സമർപ്പിച്ചത്,, ഇന്നും അറിയില്ല, അത് ചോറ്റാനിക്കര അമ്മ തന്നെ ആയിരുന്നോ,, അതോ അമ്മയുടെ നിവേദ്യത്തിനു ഒരുപാട് ആഗ്രഹിച്ച ഞങ്ങൾക്ക് ആരെക്കൊണ്ടെങ്കിലും അമ്മ തരീച്ചത് ആണോ എന്ന്,, ഇന്നും മായാതെ അത് മനസിലുണ്ട്, ഇതുവരെ എവിടേയും എഴുതിയിട്ടില്ല, ഇതു കണ്ടപ്പോൾ എന്തോ അത് എഴുതാൻ തോന്നി, ഭഗവതി തോന്നിപ്പിച്ചതാവം എന്ന് കരുതുന്നു,
    അമ്മേ മഹാമായേ കാത്തുരക്ഷിയ്ക്കണേ 🙏🙏🙏🙏ഈ കഴിഞ്ഞ ചൊവ്വാഴ്ചയും ഞാൻ അമ്മയെ കാണാൻ വന്നിരുന്നു 🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +24

      100% അത് ദേവിതന്നെ
      അമ്മയുടെ അനുഗ്രഹം ഉണ്ടാകും.
      ഇത്തവണ നിങ്ങൾ ക്ഷേത്രത്തിൽ പോകുമ്പോൾ ആ തിരുസ്വരൂപത്തിലേക്ക് നന്നായി നോക്കൂ.
      നിങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകും.
      നിങ്ങൾ ദേവിയുടെ പ്രീതി ലഭിച്ചവർ. സംശയം ഒട്ടും വേണ്ട 🙏🙏🙏

    • @jps453
      @jps453 6 місяців тому +8

      Amma thanne , no doubt

    • @hemaramesh5831
      @hemaramesh5831 6 місяців тому +4

      🙏🙏🙏

    • @miniatureworld2174
      @miniatureworld2174 6 місяців тому

      നെക്ലൈസ് ഒക്കെ undo 🤣

    • @kumarykumary9844
      @kumarykumary9844 6 місяців тому +1

      🙏🙏🙏🙏

  • @omanaamma9055
    @omanaamma9055 7 місяців тому +153

    എൻ്റെ ചോറ്റാനിക്കര അമ്മേ തെറ്റുകൾ ക്ഷമിച്ച് കാത്ത് രക്ഷിക്കണമേ.

  • @RadhaKoramannil
    @RadhaKoramannil 7 місяців тому +63

    അമ്മേ, ദേവീ,മഹാമായെ അവിടത്തെ മായാവിലാസങ്ങൾ അവർണ്ണനിയം ലോകമാതാവെ. 🙏🙏🙏

  • @thusharathushu2594
    @thusharathushu2594 6 місяців тому +23

    എന്റെ കണ്ണ് നിറഞ്ഞു പോയി എല്ലാ അമ്മമാരും ഒന്നാണ് അമ്മേനാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      ദേവി അനുഗ്രഹിക്കട്ടെ
      അമ്മേ ശരണം 🙏🙏🌹🌹

  • @JayalakshmiV-w3n
    @JayalakshmiV-w3n 6 місяців тому +43

    എന്റെ പൊന്ന് ചോറ്റാനിക്കര തമ്പുരാട്ടി അമ്മ സ്നേഹ സ്വരുപിനിയാണ് 🙏സത്യം ആണ് 🙏അമ്മേ ആത്മവിശ്വാസം തന്നു ഓരോ നിമിഷവും നല്ല ചിന്തയിൽ കൂടി നടത്തണേ 🙏മനസ് തളരാതെ നോക്കണേ ❤🙏അമ്മ മാത്രമേ sahayathinullu🙏🙏🙏🙏🙏കീഴ്കാവിൽ അമ്മേ ശരണം 🙏🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +1

      അമ്മ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏🙏

  • @kksnair6841
    @kksnair6841 7 місяців тому +85

    ഇത് സത്യം. ഇങ്ങനെ പലതും നടന്നത് കേട്ടിട്ടുണ്ട്. എല്ലാം ഒന്ന് തന്നെ എന്നു ദേവി കാട്ടി തന്നു. ഹിന്ദു പുരണങ്ങളിൽ ഇങ്ങനെയുള്ള കഥകൾ തന്നെ പറയുന്നു. ഇതെല്ലാം കെട്ടു കഥ എന്ന് ചിലർ പറയുന്നു. സാധാരണകാരി ആയ സ്ത്രീ അല്ലെങ്കിൽ കർത്തിയമ്മക്ക് സംശയം തോന്നും 🙏🙏ഇതാണ് സനാതന ധർമത്തിന്റ പൊരുൾ. ചോറ്റാനിക്കരയിൽ മറ്റു മതസ്ഥർ ജോലിക് പോകും മുൻപ് കാണിക്ക് ഇട്ടിട്ടു പോകുന്നുണ്ട്.. ദൈവതിനു ജാതി മതം ഇല്ല. അത് മനുഷ്യ നിർമിതം.

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +6

      നല്ല കുറിപ്പിന് നന്ദി 🙏🙏🌹🌹🌹🌹

    • @SuneeshS-dl6wy
      @SuneeshS-dl6wy 6 місяців тому +5

      ഈ നല്ല കുറിപ്പിന് നന്ദി🙏🏻🙏🏻🙏🏻🌹🌹🌹

    • @rgpalpanoramadiycraftandna1777
      @rgpalpanoramadiycraftandna1777 6 місяців тому +2

      അമ്മേ ചോറ്റാനിക്കര അമ്മേ മഹാമായ ദൈവമേ രക്ഷിക്കണേ

  • @BijuS-un4jb
    @BijuS-un4jb 6 місяців тому +36

    ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം പ്രതിസന്ധി ഘട്ടത്തിൽ ഒരു വ്യക്തിയുടെ രൂപത്തിൽ ലഭിച ഒരാളാണ്
    ഞാൻ. ഇപ്പോഴും ഓർക്കമ്പോൾ കണ്ണകൾ ഭക്തിയോടെ നിറഞ്ഞു തുളു മ്പുകയാണ്.
    അമ്മേ ശരണം ദേവി ശരണം🙏🙏🙏❤❤❤

  • @udayanair5819
    @udayanair5819 6 місяців тому +13

    എല്ലാം അപരാധങ്ങൾ എല്ലാം പൊറുക്കണേ ദേവി ആദി പരാശക്തി അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsakuttyamma4923
    @valsakuttyamma4923 7 місяців тому +39

    അനുഭവിച്ചാലേ അറിയാൻ കഴിയു എനിക്കും ഇത്‌ കേട്ടപ്പോൾ മുൻപിൽ കണ്ടത് മാതിരി തോന്നി

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +2

      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 6 місяців тому +47

    ദൈവങ്ങൾക്കു ജാതിയും, മതവും ഇല്ല... നമുക്ക് മനസ്സ് തുറന്നു എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കാം.. അമ്മ എല്ലാവരുടേത്തും ആണ്... അമ്മേ എല്ലാവർക്കും തുണയെക്കണേ 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +3

      അമ്മേ ശരണം 🌹🌹🙏🙏

    • @sheela4987
      @sheela4987 6 місяців тому

      അപ്പോൾ പിന്നെ കർത്താവ് കുരിശിൽ മരിച്ചത് എന്തിനാണ്..?

    • @sheela4987
      @sheela4987 6 місяців тому

      ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
      ( പുറപ്പാട് 20 : 3 )ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
      ( പുറപ്പാട് 20 :4)അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
      ( പുറപ്പാട് 20 5)എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു.
      ( പുറപ്പാട് 20 : 23 )

    • @rajeevabraham476
      @rajeevabraham476 6 місяців тому

      Amme Narayana
      Amme mathave

    • @JesnaJoseph143
      @JesnaJoseph143 6 місяців тому

      ​@@sheela4987റാഗ് വേദം 10ആം മണ്ഡലം കന്യക യായ ലളിത ബിക യിൽ പവിത്ര ആത്‍മ നാൽ ലോക പാപ പരിഹാരമായി ബലി യായി അർപ്പിക്കപ്പെടേണ്ട വരാനിരിക്കുന്ന പ്രജാ പതി യെപ്പറ്റി പറയുന്നു.

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 7 місяців тому +258

    ചോറ്റാനിക്കര ഭഗവതിയെ മനമുരുകി പ്രാർത്ഥിച്ചാൽ നമ്മുടെ സങ്കടസമയത്തു സഹായിക്കാൻ ഓടിയെത്തും. മറ്റൊരാളുടെ രൂപത്തിലായിരിക്കും. എനിക്ക് രണ്ടുപ്രാവശ്യം അനുഭവം ഉണ്ടായിട്ടുള്ളതാണ്. അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +10

      Valare sariyaanu.. Amma pala roopatthil bhaavatthil 🙏🙏🙏🌹🌹🌹🌹

    • @sindhuk4714
      @sindhuk4714 7 місяців тому +20

      ചോറ്റാനിക്കര ജാതി വർഗ്ഗം ഒന്നും ഇല്ല.. ശെരി യല്ലേ..? രണ്ടും അമ്മ തന്നെ... പ്രപഞ്ച ശക്തി ............. അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @HappyDayFriday
      @HappyDayFriday 7 місяців тому +4

      സത്യമാണ്

    • @sampaul7399
      @sampaul7399 6 місяців тому +10

      ഒന്ന് പോയെടോ പുളു അടിക്കാതെ ജീവനുള്ള ദൈവം കഴിഞ്ഞ് വേറെ ആരും ഇല്ല സഹായിക്കാൻ

    • @babup.r5224
      @babup.r5224 6 місяців тому

      ​@@sampaul7399😄😄😄
      നിന്റെ
      അനുഭവം പറഞ്ഞെ 😄
      സ്വർഗത്തു
      പോയവരുടെ
      അനുഭവം പറഞ്ഞാലും
      മതി 😄😄😄
      ഇറക്കുമതി മതത്തിന്റെ 😄
      പൊട്ടത്തരം 😄😄

  • @geethahariharan4405
    @geethahariharan4405 7 місяців тому +50

    ഇത് കേട്ടപ്പോൾ എനിക്കും കുളിരു കേറി. ഞാൻ കൂടെക്കൂടെ ചോറ്റാനിക്കര അമ്മയെ തൊഴാൻ പോകാറുണ്ട്.
    അമ്മേനാരായണേ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
    ഭക്തിക്ക് ജാതിയില്ല

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +3

      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹

    • @seejamksheejagopi5647
      @seejamksheejagopi5647 7 місяців тому +3

      എൻ്റെ സാറെ എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത്

    • @remak8646
      @remak8646 6 місяців тому +3

      ദേവി ശരണം...... 🙏🌹❤️

  • @MiniPuthenpurayil
    @MiniPuthenpurayil 6 місяців тому +59

    ഇതു കേട്ടപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു അതിനു ഒരു കാരണം ഉണ്ട് മണർകാട് പള്ളിയുടെ അടുത്ത് ഒരു ദേവി ക്ഷേത്രം ഉണ്ട് പണ്ട് ആൾക്കാര് മണർകാട് പള്ളിയിൽ ചെന്നാൽ ആ അമ്പലത്തിൽ നേർച്ച ഇടുകയും അമ്പലത്തിൽ പോകുകയും ചെയ്യുമായിരുന്നു ഇന്നാണ് തിരിവ് ഉണ്ടായത്

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +7

      അമ്മയും മാതാവും ഒന്ന് 🌹🌹🙏🙏

    • @selinvarghesemathew8561
      @selinvarghesemathew8561 6 місяців тому +3

      Worship only Jesus Christ.

    • @bindubala9154
      @bindubala9154 6 місяців тому

      Kashtam​@@selinvarghesemathew8561

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 6 місяців тому

      😂😂😂​@@selinvarghesemathew8561

    • @YethilshaMol-pz4kq
      @YethilshaMol-pz4kq 5 місяців тому

      Athu kavilammayude sannithi aanu chottanikkara amma kudi kollunna kaavu

  • @sandhyadevi6977
    @sandhyadevi6977 7 місяців тому +60

    അമ്മേ ദേവി ചോറ്റാനിക്കര ഭഗവതി തമ്പുരാട്ടി എൻ്റെ മേൽ കടാക്ഷിച്ചിരിക്കു ന്നു എൻ്റെ ശരീരം കുളിര് കോരുന്നു.
    🙏🙏🙏🙏🙏🙏🙏❤️🌹🌹🌹

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +2

      അമ്മയുടെ അനുഗ്രഹം ലഭിക്കട്ടെ 🌹🌹🙏🙏🙏🙏

    • @shyamalamohan6337
      @shyamalamohan6337 6 місяців тому

      Othiri repeat aayi
      ​@@travelwithsunu-326

    • @ejniclavose1897
      @ejniclavose1897 5 місяців тому +1

      Amme narayana 🙏🙏🙏

  • @bindujanaki3574
    @bindujanaki3574 6 місяців тому +6

    എനിക്കുണ്ടായ ഒരനുഭവം. ഒരു ദിവസം പതിവില്ലാതെ എന്റെ മനസ്സിൽ ചോറ്റാനിക്കര അമ്മയുടെ അടുത്ത് പോകണമെന്ന് വല്ലാത്ത ആഗ്രഹം. പക്ഷെ എന്റെ കയ്യിൽ അതിനുള്ള സാമ്പത്തികം ഇല്ല . ഞാൻ മനസ്സുകൊണ്ട് അമ്മയോടു പറഞ്ഞു എന്റെ അമ്മേ എനിക്ക് അമ്മയെ കാണണം എന്ന് ഭയങ്കര ആഗ്രഹം പക്ഷെ അതിനുള്ള നിവർത്തിയില്ല എന്തു ചെയ്യും അമ്മേ എന്ന്. പിറ്റേ ദിവസം രാവിലെ തന്നെ പ്രായമായ ഒരപ്പുപ്പൻ എന്റെ വീട്ടിൽ കുറെ ഫോട്ടോയുമായി വന്നു എന്നെ കണ്ടപ്പോൾ ആ അപ്പുപ്പൻ അതിൽ നിന്നും ചോറ്റാനിക്കര അമ്മയുടെ ഫോട്ടോ എടുത്തു നീട്ടിയിട്ടു പറഞ്ഞു ഇന്നാ മോളെ ചോറ്റാനിക്കര അമ്മയുടെ ഫോട്ടോ ഇതു പൂജമുറിയിൽ വച്ചോ അമ്മ കാത്തോളും എന്ന്. എനിക്കതിശയം വന്നു. ഞാൻ അമ്മയുടെ അടുത്ത് എത്തണം എന്നാഗ്രഹിച്ചപ്പോൾ അമ്മ എന്റെ വീട്ടിലെത്തി. അമ്മേ ശരണം ദേവിശരണം ചോറ്റാനിക്കര അമ്മേ ശരണം

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മ എല്ലാം അറിയുന്നു, അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

    • @bindujanaki3574
      @bindujanaki3574 3 місяці тому

      @@travelwithsunu-326 nandi

  • @rajeshkumark.k5541
    @rajeshkumark.k5541 6 місяців тому +17

    എനിയ്ക്കും ഇതുപോലെ ചോറ്റാനികര അമ്മയേയും മാതാവിനേയും യേശുദേവനേയും വേളാങ്കണ്ണി മാതാവിനേയുo നേരിൽ കാണാനിടയയി ഇത് സത്യമാണ് നല്ല ഭക്തർക്കും ബലഹീനരായവർക്കും ഏളിയവർക്കുo മാത്രമേ ഇങ്ങനെ കാണാൻ ഇടയാവു ദൈവത്തിന് നന്ദി😂❤

  • @creativeworld46
    @creativeworld46 6 місяців тому +10

    ഞാൻ കുഞ്ഞ്‌ ആയിരിക്കുമ്പോൾ മുതലേ ആഗ്രഹിക്കുന്നതാ ചോറ്റാനിക്കരയമ്മയെയും കൊടുങ്ങല്ലൂരമ്മയെയും കാണാൻ. ഇപ്പോ 41 വയസ്സായി. സാഹചര്യങ്ങൾ കാരണമോ എന്തോ ചോറ്റാനിക്കരയമ്മയെ ഇതുവരെ കാണാൻ കഴിഞ്ഞില്ല. കൊടുങ്ങല്ലൂരമ്മയെ കണ്ടു. അമ്മ ഒരുപാടനുഗ്രഹം തന്നു. എന്നാലും എൻ്റെ ചോറ്റാനിക്കരഅമ്മേ ഇനിയെങ്കിലും എന്നെ വിളിക്കണേ... ഒരുപാട് ആഗ്രഹിക്കുന്നു അമ്മയെ കാണാൻ.... ഇതൊരു പ്രാർത്ഥനയായി കാണണേ.....😢😢

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +2

      ഏറ്റവും വേഗം ചോറ്റാനിക്കരയിലേക്ക് പോകൂ
      ഇനി ഒട്ടും വൈകരുത്..
      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹🌹

    • @deepthybilan8042
      @deepthybilan8042 6 місяців тому +2

      എനിക്കും പറ്റിയിട്ടില്ല 🙏🏻വല്ലാതെ ആഗ്രഹം ഉണ്ട് ദൂരം കൂടുതൽ ആണ് കൂടെ വരാൻ ആരും ഇല്ല annelum സാധിക്കും

    • @creativeworld46
      @creativeworld46 6 місяців тому

      @@deepthybilan8042 അമ്മ നമ്മളെ അനുഗ്രഹിക്കട്ടെ.😊

  • @geetharaveendran5579
    @geetharaveendran5579 6 місяців тому +3

    വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ സത്യം ആണ് ഈ പറഞ്ഞത് ഒരു പാട് അനുഭവം കേട്ടിട്ടും അനുഭവിച്ചവരു ധാരാളം പേർ ഉണ്ട്. എൻ്റെ ചോറ്റാനിക്കരയമ്മേ. കൈതൊഴാം കൈതൊഴാംഅമ്മേ. ഭാഗ്യം ചെയ്ത കത്രീനാമ്മ🙏🙏🙏🙏💙💙💙

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മ അനുഗ്രഹിക്കട്ടെ
      അമ്മേ ശരണം 🙏🙏🙏

  • @jayavenu4216
    @jayavenu4216 6 місяців тому +9

    എന്റെ അമ്മേ ഭഗവതി 🙏 അവിടുത്തെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ. എല്ലാ അമ്മമാരും ഒന്ന് തന്നെയാണെന്ന് ചോറ്റാനിക്കര അമ്മ ഭക്തയ്ക്ക് തെളിയിച്ചുകൊടുത്തല്ലോ. ആ ഭക്ത എത്ര ഭാഗ്യവതി ആണ്.
    അമ്മേ നാരായണാ 🙏
    ദേവീ നാരായണാ 🙏
    ലക്ഷ്മി നാരായണാ 🙏
    ഭദ്രേ നാരായണാ 🙏
    ഈ വോയിസ്‌ കേട്ടു കരഞ്ഞുപോയി 🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മ അനുഗ്രഹിക്കട്ടെ 🌹🌹🙏🙏

    • @കൈലാസ്നായർ
      @കൈലാസ്നായർ 5 місяців тому

      അങ്ങനെയല്ല. വ്യാജ സെമറ്റിക് മതങ്ങളിലും വ്യാജ സെമറ്റിക് ദൈവങ്ങളിലും വിശ്വസിച്ച് കിടന്നവർക്ക് ശരിയായ വിശ്വാസം നൽകുകയാണ് ചോറ്റാനിക്കര അമ്മ ചെയ്തത് 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏. സെമറ്റിക് മതങ്ങളിൽ പെട്ട് കിടക്കുന്ന എല്ലാവരും ഇത് മനസ്സിലാക്കി സ്വന്തം പാരമ്പര്യമായ സനാതന ധർമത്തിലേക്ക് മടങ്ങി വരണം. അത് മാത്രമാണ് ശാശ്വതമായ സത്യം

  • @nirmalanair9303
    @nirmalanair9303 7 місяців тому +34

    എന്റെ ചോറ്റാനിക്കരയമ്മേ ശരണം 🙏🙏🙏

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 6 місяців тому +11

    ഞാനികര്യം, എല്ലാവിശുദ്യോടും, വിസ്വാസിക്കുന്നു 🙏❤️😍

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +1

      ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🌹🌹🌹

    • @cksanthoshkumar7790
      @cksanthoshkumar7790 6 місяців тому

      അരി, ഗോതമ്പ് ഇവ വെച്ച് പലഹാരം ഉണ്ടാക്കുന്ന പോലെ. പലഹാരം പലതാണ് ധാന്യം ഒന്നുതന്നെ🎉 OR വീട്ടിൽ വരുന്ന ഗൃഹനാഥനെ അമ്മ മോനേ എന്നും, ഭാര്യ ചേട്ടാ എന്നും, പെങ്ങൾ സഹോദര എന്നും, കുട്ടികൾ പിതാവേ എന്നും വിളിക്കുന്ന പോലെ🎉

  • @UshaSabu-o6d
    @UshaSabu-o6d 6 місяців тому +6

    കത്രിനാമ സൂകൃതം ചെയ്ത അമ്മയാണ്.ഇങ്ങനെയാണെങ്കിലും ദേവിയുടെ സ്പർശനം കിട്ടിയല്ലോ. അപൂർവം ചിലർക്ക് മാത്രം കിട്ടുന്ന ഭാഗ്യം. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ. 🙏🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      വളരെ ശരിയാണ്
      അമ്മയുടെ അനുഗ്രഹ പുണ്യം. അമ്മക്ക് മക്കൾ എല്ലാവരും ഒന്ന് 🙏🙏🙏🌹🌹🌹

  • @remavenu6727
    @remavenu6727 6 місяців тому +11

    അമ്മേ ചോറ്റാനിക്കര അമ്മേ രക്ഷിക്കണേ അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിന് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +1

      അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും 🌹🌹🌹🙏🙏

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 6 місяців тому +5

    ഭഗവതി നിഷ് കളങ്കഭക്തിയിൽ സ്വാധീനയായി. കുചേലൻ്റെ അവിൽ പൊതിയിൽ സർവ്വം മറന്ന സതീർത്ഥ്യനെ പോലെ . വല്ലാർപാടം പോകേണ്ട അമ്മച്ചിയെ തൻ്റെ പ്രാധാന്യം കൂടി അറിയിച്ചു. ദേവ്യൈ നമ:🙏🙏🙏👌

  • @athirarajeshathirarajesh1842
    @athirarajeshathirarajesh1842 6 місяців тому +4

    എന്റെ ചോറ്റാനിക്കര അമ്മ വിളിച്ചാൽ വിളിപുറത്ത് എത്തുന്ന അമ്മ എന്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും.. അമ്മേ ഭഗവതി 🙏🙏🌹🌹

  • @SindhuKG-l3t
    @SindhuKG-l3t 6 місяців тому +6

    മാതാവ് എന്ന് പറയുമ്പോൾ ലളിതാ സഹസ്രനാമം തുടങ്ങുന്നത് ശ്രീമാതാ എന്നല്ലേ ❤

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +2

      അതേ 🙏🙏🌹🌹🌹

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 6 місяців тому +1

      ഹിന്ദിയിലും സംസ്കൃതത്തിലും അമ്മമാർക്കും മാതാവ് എന്നാണ് പറയാറുള്ളത് ഈ ഭാരതത്തിൽ നിന്ന് തന്നെ ക്രൈസ്തവർ എടുത്ത വാക്കുകളാണ് അതൊക്കെ

  • @mgmohanan5047
    @mgmohanan5047 7 місяців тому +18

    അതെ അമ്മതന്നെ എന്റെ അമ്മ 🙏🏻ചോറ്റാനിക്കര അമ്മേ ശരണം ❤🙏🏻

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +1

      🌹🌹🙏🙏🙏അമ്മേ ശരണം

    • @ajithev3416
      @ajithev3416 6 місяців тому

      ​@@travelwithsunu-326🙏 ലോക മാതാവാണ്

  • @abmadiabmadi160
    @abmadiabmadi160 6 місяців тому +11

    എന്റെ ചോറ്റാനിക്കര അമ്മേ എന്റെ രോഗങ്ങൾ മാറ്റി തരേണമ്മേ

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +1

      അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും, എല്ലാ അസുഖങ്ങളും മാറും ഉറപ്പ് 🙏🙏🌹🌹🌹

  • @leelamathew4681
    @leelamathew4681 7 місяців тому +10

    Ammae ❤️🙏🙏🙏🙏🙏Thank you for sharing.

  • @dhanyanair1799
    @dhanyanair1799 6 місяців тому +3

    പ്രപഞ്ച ശക്തിയായ അമ്മയെ ചിലർ മാതാവെന്നു വിളിക്കുന്നു, ചിലർ ദേവി എന്നും 😍😍🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      സത്യം 🙏🙏🌹🌹🌹

    • @myselfaj7489
      @myselfaj7489 6 місяців тому

      ജഗദംബികയായ ദേവിയെ ആയിട്ട് ഉപമിക്കാൻ പിഴച്ചു പ്രസവിച്ച മറിയതിനെന്ത് യോഗ്യത. തോന്നിയത് വിളിച്ച് പറയരുത് സുഹൃത്തേ

    • @Sangeethakattookkaran84
      @Sangeethakattookkaran84 6 місяців тому

      താങ്കൾക്ക് തെറ്റി മറിയത്തിനോട് മാത്രമല്ല ഈ പ്രപഞ്ചത്തിൽ സ്ത്രീ ഭാവത്തിൽ ( യോനി ഭാവത്തിൽ) ജനിച്ച ഏതൊരു നിസ്സാര ജീവിയോട് പോലും സാക്ഷാൽ ജഗദംബികയെ ഉപമിക്കാം എല്ലാം അവളുടെ അംശം തന്നെയാണ് അത് മനസ്സിലാക്കാൻ ശ്രമിക്കൂ@@myselfaj7489

  • @jancypeter9705
    @jancypeter9705 6 місяців тому +5

    അതെ എന്റെ കണ്ണം നിറഞ്ഞു ദേഹം മുഴുവൻ കുളിത കോരുന്ന അനുഭവമായിരുന്നു സത്യം

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +1

      അമ്മേ നാരായണ 🌹🌹🙏🙏

  • @OmanOman-pj9kj
    @OmanOman-pj9kj 6 місяців тому +2

    നമസ്കാരം ബ്രദർ എല്ലാ അമ്മമാരും ഒരേപോലെ ചോറ്റാനിക്കര അമ്മയും മണകാട്ടു മാതാവും വേളാങ്കണ്ണി മാതാവും ചക്കുളത്തമ്മയും അങ്ങനെ എല്ലാ അമ്മമാരും അവരെല്ലാം ഒരേ ആൾക്കാർ തന്നെ അനുഗ്രഹിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ അമ്മമാർ അനുഗ്രഹീത അമ്മയുടെ അനുഗ്രഹം എല്ലാവർക്കും

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      വളരെ നല്ല കുറിപ്പിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🌹🌹🌹🌹

    • @cksanthoshkumar7790
      @cksanthoshkumar7790 6 місяців тому

      അരി, ഗോതമ്പ് ഇവ വെച്ച് പലഹാരം ഉണ്ടാക്കുന്ന പോലെ. പലഹാരം പലതാണ് ധാന്യം ഒന്നുതന്നെ🎉 OR വീട്ടിൽ വരുന്ന ഗൃഹനാഥനെ അമ്മ മോനേ എന്നും, ഭാര്യ ചേട്ടാ എന്നും, പെങ്ങൾ സഹോദര എന്നും, കുട്ടികൾ പിതാവേ എന്നും വിളിക്കുന്ന പോലെ🎉കരുണാമയി ആയ മാതാവേ, പ്രപഞ്ചശക്തിയും⚡ ന്യായാധിപനുമായ⚖️ ആയ പിതാവേ 🌙നയിച്ചാലും🙏

  • @lalithaak4486
    @lalithaak4486 6 місяців тому +3

    എനിക്ക് 4,5 പ്രാവശ്യം നേരിൽ വന്നിട്ടുള്ള അനുഭവം ഉണ്ട്, മനം ഉരുകി വിളിച്ചാൽ തീർച്ചയായും വരും, പക്ഷെ ആരും വിശ്വസിക്കില്ല അനുഭവം പറഞ്ഞാൽ, അമ്മേ നാരായണ 🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മേ ശരണം..
      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @arathysujal4367
    @arathysujal4367 6 місяців тому +2

    ഈ കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി കുളിരു കോരി അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +1

      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @sandhuvs9616
    @sandhuvs9616 6 місяців тому +3

    എന്റെ പേര് സിന്ധു എനിക്കും എന്റെ കുടുംബത്തിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🌹🌹🌹🌹🌹

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മയുടെ അനുഗ്രഹം ഉണ്ടാകും, ചോറ്റാനിക്കരയിൽ കർക്കിടക മാസം പോയി പ്രാർത്ഥിക്കണം. അതിന്റെ ഫലം അനുഭവത്തിൽ അറിയും 🌹🌹🙏🙏🙏🙏

  • @jayasreeajayan1459
    @jayasreeajayan1459 7 місяців тому +32

    അമ്മ ഒന്ന് തന്നെ 🙏മനുഷ്യൻ പല പേരിട്ടു വിളിച്ചു അതല്ലേ സത്യം 🙏അമ്മക്ക് മക്കളെല്ലാം തുല്യം

    • @travelwithsunu-326
      @travelwithsunu-326  7 місяців тому

      Sathyam 🌹🌹🙏🙏🙏

    • @shanthavp5300
      @shanthavp5300 6 місяців тому

      സത്യം സത്യം സത്യം 😂

  • @athulkrishna177
    @athulkrishna177 6 місяців тому +11

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ ചോറ്റാനിക്കര അമ്മയെ ശരണം ശരണം ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @wilsonc.j5237
    @wilsonc.j5237 5 місяців тому +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ചോറ്റാനിക്കര ഭകവതി അമ്മയെ യും അമ്മ മാതാവിനെയും

    • @travelwithsunu-326
      @travelwithsunu-326  5 місяців тому +1

      അമ്മയുടെയും മാതാവിന്റെയും അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🌹🌹

    • @ejniclavose1897
      @ejniclavose1897 5 місяців тому +1

      Christian
      Mariam thamill nadu
      Mareeyamma

  • @anuragdeviprasad1518
    @anuragdeviprasad1518 6 місяців тому +19

    ചോറ്റാനിക്കര അമ്മ വിളിച്ചാൽ വിളിപ്പുറത്തു ആണ് ദേവിയുടെ നക്ഷത്രം ആണ് എന്റെത് മകം 🙏🙏🙏🙏🙏🙏

  • @sujithpj7057
    @sujithpj7057 6 місяців тому +2

    Ee video ittathilum , kandathilum santhosham

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 6 місяців тому +6

    അമ്മേ ഞങ്ങളുടെ തടസങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മയുടെ അനുഗ്രഹം ഉണ്ടാകും 🙏🙏🌹🌹

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 6 місяців тому +2

    Ente jeevithathil enne strong aakki ente chottanikkaraamma❤enne chathichu kondirunna aalineyum sathyavum ente amma ente munpil kkanichu thannu.amme narayana devinarayana Lakshmi narayana bhadre narayana.

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മ അനുഗ്രഹിക്കട്ടെ
      അമ്മേ ശരണം 🙏🙏🌹🌹🌹

  • @sabujoseph8268
    @sabujoseph8268 7 місяців тому +19

    Amme mathave

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +2

      മാതാവ് കൃപ ചൊരിയട്ടെ 🙏🙏🙏

    • @cksanthoshkumar7790
      @cksanthoshkumar7790 6 місяців тому

      അരി, ഗോതമ്പ് ഇവ വെച്ച് പലഹാരം ഉണ്ടാക്കുന്ന പോലെ. പലഹാരം പലതാണ് ധാന്യം ഒന്നുതന്നെ🎉 OR വീട്ടിൽ വരുന്ന ഗൃഹനാഥനെ അമ്മ മോനേ എന്നും, ഭാര്യ ചേട്ടാ എന്നും, പെങ്ങൾ സഹോദര എന്നും, കുട്ടികൾ പിതാവേ എന്നും വിളിക്കുന്ന പോലെ🎉

  • @priyanjeyan2158
    @priyanjeyan2158 6 місяців тому +4

    സത്യം,
    എന്റെ ദേവീ,
    അമ്മേ നാരായണ ദേവീ നാരായണ

  • @geelhuchannel4723
    @geelhuchannel4723 7 місяців тому +5

    ❤ അമ്മേ നാരായണാ ...... എൻ്റെ ചോറ്റാനിക്കര അമ്മേ എനിക്ക് എൻ്റെ മക്കളെയും കൊണ്ട് അമ്മയുടെ നടയിൽ വരാൻ എത്ര ആഗ്രഹമാണെന്നോ. എന്നാ അത് സാധിക്യ ,,, അമ്മക്കറിയാലോ എൻ്റ ജീവിതാവസ്ഥ ,എല്ലാം സമാധാനപൂർണ്ണമാക്കി രക്ഷിക്കണേ അമ്മേ .........:❤

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +1

      എത്രയും വേഗം അത് സാധിക്കും..
      അമ്മ അതിന് അവസരം ഒരുക്കും, സമാധാനമായി കഴിയുക 🙏🙏🙏🌹🌹

    • @geelhuchannel4723
      @geelhuchannel4723 7 місяців тому

      ❤ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഞാനും ആ രംഗം നേരിൽ കാണുകയായിരുന്നു.❤❤❤❤❤❤ സാമ്പത്തികമായി ഇത്തിരി പ്രശ്നത്തിലാണ്.കട സാധ്യതകൾ മാത്രമായ ഒരു അവസ്ഥ. ....മക്കൾക്ക് ഒരു സ്ഥിരവരുമാനം കിട്ടിയാലേ രക്ഷപ്പെടാനാവു. വീട് പഴയതായ് ജീർണ്ണാവസ്ഥയിലാണ് ' ks RTC പെൻഷണറായ ഭർത്താവിന് കിട്ടുന്ന പെൻഷൻ മാത്രമാണ് ആശയം ......❤ താങ്കൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം.❤❤❤❤ അമ്മേ നാരായണാ❤❤❤

    • @lathakumarikk941
      @lathakumarikk941 6 місяців тому

      അമ്മേ നാരായണ 🙏🏻🙏🏻🙏🏻

    • @RaniGopi-h5u
      @RaniGopi-h5u 6 місяців тому

      ആദിപരാശ്ക്തിശരണം

  • @jps453
    @jps453 6 місяців тому +4

    I am a christian , but believe in the power of all deities.

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      God bless you🌹🌹🙏🙏🙏

    • @cksanthoshkumar7790
      @cksanthoshkumar7790 6 місяців тому +1

      അരി, ഗോതമ്പ് ഇവ വെച്ച് പലഹാരം ഉണ്ടാക്കുന്ന പോലെ. പലഹാരം പലതാണ് ധാന്യം ഒന്നുതന്നെ🎉 OR വീട്ടിൽ വരുന്ന ഗൃഹനാഥനെ അമ്മ മോനേ എന്നും, ഭാര്യ ചേട്ടാ എന്നും, പെങ്ങൾ സഹോദര എന്നും, കുട്ടികൾ പിതാവേ എന്നും വിളിക്കുന്ന പോലെ🎉

    • @ejniclavose1897
      @ejniclavose1897 5 місяців тому

      Me also Christian
      Mary mariyam sure
      Deviyamma

  • @RadhaNair-rl7th
    @RadhaNair-rl7th 7 місяців тому +8

    Ammesaranam devisaranam lakshmmisaranam bhadresaranam🙏🙏🙏🙏⚘️⚘️⚘️⚘️🌿🌿🌿🌿🙏🙏🙏🙏⚘️🙏

  • @Samuel-p4c6v
    @Samuel-p4c6v 6 місяців тому +2

    . എല്ലാം ഒന്നാണ് 👏👏👏👏❤️👏👏👏❤️😘

  • @Pachuzx_1.0_
    @Pachuzx_1.0_ 6 місяців тому +8

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sruthy-ee9hf
    @Sruthy-ee9hf 6 місяців тому +1

    Amme Mahamaye.. Orupadu dhukkangal anubavichitunu.. Enne pedikal maatitharaname..

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മയുടെ കൃപ ഉണ്ടാകും 🙏🙏🌹🌹

  • @MahilamaniSunny
    @MahilamaniSunny 6 місяців тому +3

    ദേവി മഹാമായേ 🙏🙏🙏

  • @sheebaramesh3428
    @sheebaramesh3428 7 місяців тому +29

    വല്ലാതെ വലിച്ചു നീട്ടിയുള്ളതായി പോയി. ചുരുക്കി പറഞ്ഞാൽ കേൾക്കാൻ സുഖമുണ്ടായിരുന്നു.

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +1

      🙏🙏🌹🌹🌹

    • @JayaSree-bm3ri
      @JayaSree-bm3ri 7 місяців тому +1

      സത്യം

    • @jps453
      @jps453 6 місяців тому

      Speed up to 1.5 like me

    • @sukhadaholistics2999
      @sukhadaholistics2999 6 місяців тому

      അതെ.

    • @satheeshoc4651
      @satheeshoc4651 6 місяців тому

      ​@@travelwithsunu-326ഇങ്ങനെ ചെയ്‌തിട്ട് കാര്യം ഇല്ല ഇനി നോക്കി കൊള്ളാം അങ്ങനെ എഴുതി വെക്കണം

  • @rajeshsreeja2168
    @rajeshsreeja2168 5 місяців тому +1

    എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഞാൻ ചോറ്റാനിക്കര അമ്മയെ പ്രാത്ഥിച്ചിട്ടു ഉറങ്ങി ഞാൻ സ്വപ്നം കണ്ടത് വല്ലാര്പാടത്തമ്മയെ ആണ്

    • @travelwithsunu-326
      @travelwithsunu-326  5 місяців тому +1

      അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @syamkumark.a7508
    @syamkumark.a7508 7 місяців тому +20

    അമ്മേ നാരായണ ,മഹാകാളി,മഹാലക്ഷ്മി, മഹാസരസ്വതി,ചോറ്റാനിക്കര അമ്മേ..

  • @thirdeye...297
    @thirdeye...297 5 місяців тому

    അമ്മ.. മാതാവ്.... ഏകമായ
    പ്രപഞ്ച ശക്തി...🙏🏻🙏🏻🙏🏻🙏🏻

  • @sixfacevision6136
    @sixfacevision6136 6 місяців тому +3

    🙏❤ അമ്മേ ലോക രക്ഷകീ അനന്തകോടി പ്രണാമം♥️🙏

  • @sandhyak.g7643
    @sandhyak.g7643 6 місяців тому +2

    നന്ദി.

  • @sujikumars9307
    @sujikumars9307 6 місяців тому +5

    അമ്മേ നാരായണ..
    ദേവി നാരായണ... 🙏

  • @rajipilla7607
    @rajipilla7607 7 місяців тому +55

    അമ്മയ്ക് ജാതിയും മതമോ ഇല്ല മനുഷ്യനു മാത്രം മതം

  • @sreelathasanthosh4646
    @sreelathasanthosh4646 6 місяців тому +2

    ശെരിക്കും ചോറ്റാനിക്കര അമ്മ തന്നെയാണ് ബാഗ് കൊടുത്തത് 🙏

  • @GirijaAjayan123
    @GirijaAjayan123 6 місяців тому +4

    അമ്മേ ശരണം🙏❤️🤗ദേവീ ശരണം🙏❤️🤗

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      ദേവി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @SaraswathiP-l4z
    @SaraswathiP-l4z 6 місяців тому +2

    ജീവിതത്തിൽ സാധിച്ചാൽ കത്രീനാമ്മ പോയതു പോലെ 3 ദൈവസന്നിധിയിലും പോയിക്കണ്ട് പ്രാർത്ഥിച്ച് സങ്കടം പറഞ്ഞ്ഞങ്ങളെ അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് മനസ്സിൽ തോന്നുന്നു. ദൈവം കൂട്ടിയാൽ പോകണമെന്നുണ്ട്. ചോറ്റാനിക്കരയമ്മേ ശരണം'

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അധികം വൈകാതെ പോയി ദർശനം നടത്തൂ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും, സന്തോഷം ജീവിതത്തിൽ നിറയും, സമാധാനം എപ്പോഴും ലഭിക്കും 🙏🙏🌹🌹

  • @abhilalgopinath
    @abhilalgopinath 6 місяців тому +8

    എല്ലാം പ്രപഞ്ചശക്തിയുടെ വിവിധ ഭാവങ്ങൾ

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +2

      സത്യം,, എല്ലാം അമ്മതന്നെ 🙏🙏🌹

  • @maryjosepht4388
    @maryjosepht4388 6 місяців тому +15

    ❤❤േദവീ കൃപ തന്നെ 'എല്ലാം.❤❤

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +1

      സത്യം 🌹🌹🙏🙏

    • @cksanthoshkumar7790
      @cksanthoshkumar7790 6 місяців тому

      അരി, ഗോതമ്പ് ഇവ വെച്ച് പലഹാരം ഉണ്ടാക്കുന്ന പോലെ. പലഹാരം പലതാണ് ധാന്യം ഒന്നുതന്നെ🎉 OR വീട്ടിൽ വരുന്ന ഗൃഹനാഥനെ അമ്മ മോനേ എന്നും, ഭാര്യ ചേട്ടാ എന്നും, പെങ്ങൾ സഹോദര എന്നും, കുട്ടികൾ പിതാവേ എന്നും വിളിക്കുന്ന പോലെ🎉

  • @RajiniS-g6n
    @RajiniS-g6n 6 місяців тому

    Very nice speak father thanks

  • @subinc8782
    @subinc8782 6 місяців тому +3

    May God bless

  • @meenumuthu6686
    @meenumuthu6686 6 місяців тому +3

    Amme narayana 🙏🙏🙏

  • @DaisyminiKalyani
    @DaisyminiKalyani Місяць тому

    Amma mathave sothram❤❤❤❤

  • @elsammageorge4322
    @elsammageorge4322 7 місяців тому +7

    🙏🎉🌹🌹🙏

  • @RavindranN-nl7ws
    @RavindranN-nl7ws 6 місяців тому +1

    അമ്മ സർവ്വ ചരാരങ്ങൾക്കു൦ അമ്മയാണ് മാതാവാണ് നാ൦ മനുഷ്യർ വല്ലാർ പാടത്തമ്മ ചോറ്റാനിക്കര അമ്മ കത്രീനാമ്മ നാരായണി അമ്മ തുടങ്ങി അമ്മ എന്ന സത്യത്തോടൊപ്പ൦ ഇഷ്ട വാനവു൦ ചേർത്തു വിളിക്കന്നു മാതൃ ഭാവവു൦ സ്നേഹവു൦ വാത്സല്യവു൦ സകല ജീവ ജാലങ്ങളിലു൦ ഒന്നു തന്നേയാണ്
    ഉദാഹരണ൦ അനേക൦ അമ്മമാർ കൂടിയിരിക്കുന്ന ഒരു സ്ഥത്തുവന്ന് ഒരു കുട്ടി അമ്മേ എന്ന് വിളിച്ചാൽ എല്ലാ അമ്മമാരു൦ ആ വിളികേട്ടിടത്തേക്കു ശ്രദ്ധിക്കു൦ അങ്ങോട്ട് ഓടിയെത്തു൦ അതാണമ്മ
    അമ്മേ ശരണ൦ 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മയാണ് സർവ്വ ചരാചരവും, സത്യവും 🙏🙏🌹🌹

  • @jayavijayan7355
    @jayavijayan7355 7 місяців тому +5

    Ippol manasilaille Ella ammamarum onnanenne Amme saranam

  • @nirmalakumari5748
    @nirmalakumari5748 6 місяців тому

    അമ്മേ ശരണം
    ദേവി ശരണം
    ഭത്രെ ശരണം 🙏🏼🙏🏼🙏🏼
    വല്ലാർ പടത്തമ്മേ 🙏🏼🙏🏼

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹

  • @soulyt4756
    @soulyt4756 7 місяців тому +3

    Amme narayana. Devi narayana! Lekeshmi natsyanaa bhandrai narayana.

  • @SaradthMon
    @SaradthMon 6 місяців тому +1

    അമ്മേ എന്നാണ് ആ കാൽ പാതം പതി ഞ്ഞമണ്ണിൽ വരാൻ പറ്റുക 🙏🙏🙏🙏😢😢

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      മനസ്സുണ്ടെങ്കിൽ മാർഗവും ഉണ്ട്.
      ഉടൻ വരേണ്ടി വരും 🌹🌹🙏🙏

    • @SaradthMon
      @SaradthMon 5 місяців тому

      🙏🙏🙏​@@travelwithsunu-326

  • @thomastec7172
    @thomastec7172 7 місяців тому +38

    ഇതിൽ അൽഭുതാ പെടൻ ഒന്നും ഇല്ലാ അവരു വിളിക്കുന്നവരും ഈ പറയുന്നതെ എല്ലാം ഒന്നു തന്നെ

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +3

      🙏🙏🙏
      Athe ellaam onnuthanne 🌹🌹

    • @renjithpr1170
      @renjithpr1170 7 місяців тому +2

      ആണോ... അയ്യോ.... മതവും അമ്മയും ദേവിയും ഒക്കെ ഒന്നാണേൽ ഇനിമുതൽ അമ്പലത്തിൽ പോവമോ

    • @abhilalgopinath
      @abhilalgopinath 6 місяців тому +2

      എല്ലാം പ്രപഞ്ചശക്തിയുടെ വിവിധ ഭാവങ്ങൾ

    • @cksanthoshkumar7790
      @cksanthoshkumar7790 6 місяців тому +1

      അരി, ഗോതമ്പ് ഇവ വെച്ച് പലഹാരം ഉണ്ടാക്കുന്ന പോലെ. പലഹാരം പലതാണ് ധാന്യം ഒന്നുതന്നെ🎉 OR വീട്ടിൽ വരുന്ന ഗൃഹനാഥനെ അമ്മ മോനേ എന്നും, ഭാര്യ ചേട്ടാ എന്നും, പെങ്ങൾ സഹോദര എന്നും, കുട്ടികൾ പിതാവേ എന്നും വിളിക്കുന്ന പോലെ🎉

  • @jithasuresh9783
    @jithasuresh9783 6 місяців тому

    Ammamarkku vandanam 🙏🙏🙏

  • @meenaps1833
    @meenaps1833 7 місяців тому +5

    Ya devi sarvabhuteshu mathrurupena samsthithe namasthasye namastyse namonama

  • @komalavalli803
    @komalavalli803 6 місяців тому +3

    എന്റെ അമ്മേ ശരണം.

  • @jayanka9069
    @jayanka9069 6 місяців тому

    അമ്മേ ദേവി ശരണം🙏🏻🙏🏻🙏🏻, ഇങ്ങി തെ ഒരു അനുഭവം കേൾക്കാൻ സാധിച്ചതു തിൽ വളരെ സന്താഷം. കാർണം ഈ പുണ്യ കർക്കടമാസത്തിൽ ഞാൻലളിതാ സഹസ്രനാമപഠനം രണ്ടാം ദിവസo. ആണ്. എല്ലാ മാതാവും ഒന്ന് തന്നെയാണ് എന്നു തന്നെയാണെന്നു തന്നെയാണ് ഞാനും വിശ്വസിക്കുന്നത് ചോറനിക്കര ദേവിയെ പ്രാത്ഥിച്ച് വന്ന് ദക്ഷണം കഴിക്കുമോ ഴാണ് തു ഞാൻ . കാണന്നതു എനിക്കും വളരെ ഗൾ കതം ആയി. 🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മയുടെ അനുഗ്രഹം ഉണ്ടാകും 🙏🙏🌹🌹

  • @valsalakumari7858
    @valsalakumari7858 7 місяців тому +3

    Ammey narayana Devi narayana lekshmi narayana bhadrey narayana🙏🙏🙏

  • @Ambilydivakaran
    @Ambilydivakaran 3 місяці тому

    എന്റെ ചോറ്റാനിക്കരയമ്മേ എന്റെ പ്രശാന്ത് മടങ്ങി വന്ന് ഞങ്ങളുടെ കുടുംബജീവിതം സന്തോഷത്തോടെ പഴയ പോലെ ആക്കിത്തരണമേ അമ്മേ 🙏🏻🙏🏻😥😥

    • @travelwithsunu-326
      @travelwithsunu-326  3 місяці тому

      അമ്മ അമ്മ എന്നു വിളിച്ചുകൊണ്ടു ഇരിക്കാതെ അമ്മക്ക് ഇഷ്ടമുള്ളത് ചെയൂ
      പ്രശാന്ത് മടങ്ങിവരും, അധികം വൈകില്ല. തീർച്ചയായും വരും 🌹🌹

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 7 місяців тому +3

    അമ്മേ നമോസ്തുതേ...❤❤🎉🎉

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 7 місяців тому +4

    Devi. Aadhiparasakthiyanu. Om. Sakthiye. Nama

  • @Shilpa-t2r
    @Shilpa-t2r 6 місяців тому

    Ennod porukkane bagavathi🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      മനസ്സ് തുറന്ന് പ്രാർഥിക്കുക 🙏🙏🌹🌹

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 7 місяців тому +3

    🙏🙏🙏🙏❤❤

  • @AshaVinod-v6k
    @AshaVinod-v6k 6 місяців тому +2

    Amme anugrahikkaname

  • @girijajaladharan5630
    @girijajaladharan5630 6 місяців тому +47

    ക്രിസ്തുവും കൃഷ്ണനും ഒന്ന് മാതാവു ദേവിയും ഒന്ന് മതസങ്കല്പമനുസരിച്ച് മനുഷ്യർ ദൈവത്തെ വിളിക്കുന്നു

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +2

      സത്യം 🙏🙏🌹🌹🌹

    • @samuelvarghese9991
      @samuelvarghese9991 6 місяців тому +4

      മണ്ണാങ്കട്ട

    • @Jesusloveonly
      @Jesusloveonly 6 місяців тому +11

      യേശു ലോക പാപം ചുമന്നു കുരിശിൽ മരിച്ചു 👍കൃഷ്ണൻ അങ്ങനെ മരിച്ചതായി നിങ്ങളുടെ ഗ്രന്ഥത്തിൽ ഉണ്ടോ 🙉🙉🤨🤨... വെറുതെ തോന്നിയത് വിളിച്ചു പറയാതെ സത്യം അറിഞ്ഞു cmt ഇടുക 👍.

    • @Jesusloveonly
      @Jesusloveonly 6 місяців тому +8

      ​@@samuelvarghese9991കൃഷ്ണന്റെ ഓരോ രോ മോഹങ്ങൾ അത്രേ ഉള്ളൂ 🙉🙉🙉🙉യേശുവിന്റെ പേര് പറയാൻ യോഗ്യത ഉണ്ടോ ഈ കൃഷ്ണnu😏😏പതിനായിരം കാമുകി മാരെ കൊണ്ട് നടന്ന അവർക്ക് 🥴🥴🥴... എന്റെ യേശു പരിശുദ്ധൻ 🙏🙏🙏🙏

    • @thekkumbhagam3563
      @thekkumbhagam3563 6 місяців тому

      മുല കുടിക്കുന്ന കുട്ടികളെ വരെ നിശ് കരുണം കൊല്ലാൻ കല്പിക്കുന്ന ഏക വേദ ഗ്രന്ഥം ബൈബിൾ മാത്രം ! * ഇന്ന് ലോകത്തുള്ള മതഗ്രന്ഥങ്ങളിൽ ഇപ്പോൾ നിലവിലുള്ള ബൈബിളിൽ മാത്രമേ കുട്ടികളെ കൊല്ലാനും ശിശുക്കളെ നിലത്തടിച്ച് തെറിപ്പിക്കാനും ഗർഭിണികളുടെ വയർ കുത്തിക്കീറാനും അനുവാദം നൽകുന്നുള്ളൂ . ഇതൊക്കെയും ദൈവാജ്ഞകളായാണ് വന്നിട്ടുള്ളത് . . " കർത്താവ് മോശയോട് അരുൾ ചെയ്തു ... അതുകൊണ്ട് അവരിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുക ; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക . എന്നാൽ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെൺകുട്ടികളെയും നിങ്ങൾക്കായി ജീവനോടെ സൂക്ഷിക്കുക " ( സംഖ്യ 31 : 1 , 17-18 ) . ദൈവം പറഞ്ഞു : " നഗരത്തിൽ അയാളുടെ പിന്നാലെ പോയി വധം നടത്തുക , ദയാദൃഷ്ടി അരുത് . വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക " ( എസെക്കിയേൽ 9 : 5-6 ) . " യേശുവാ ജനങ്ങളോട് പറഞ്ഞു : ആർത്തട്ടഹസിക്കുക . കാരണം കർത്താവ് നഗരം ( കനാനികളുടെ ) നിങ്ങൾക്ക് നൽകിയിരിക്കുന്നു .... വെള്ളി , സ്വർണം , ഓട്ടുപാത്രങ്ങൾ , ഇരുമ്പു പാത്രങ്ങൾ എന്നിവ പൂർണമായും കർത്താവിന് വിശുദ്ധമാണ് . അവ കർത്താവിന്റെ ഭണ്ഡാകാരത്തിൽ ചേരണം .. അവർ നഗരം കൈയടക്കി . ആബാല വൃദ്ധം സ്ത്രീപുരുഷന്മാരെയും കാളകളെയും ആടുകളെയും കഴുതകളെയും , അങ്ങനെ നഗരത്തിൽ ഉണ്ടായിരുന്ന എല്ലാറ്റിനെയും അവർ വാളിന് ഇരയാക്കി " ( യേശുവാ 6 : 16-21 ) . ദൈവം ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ടെന്നും പറയുന്നു : " ഉടൻ പോയി അമോലികാനെ തകർക്കുക . അവർക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക . ആരെയും ഒഴിവാക്കരുത് . സ്ത്രീപുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള , ആട് , ഒട്ടകം , കഴുത എന്നിവയെയും കൊല്ലുക " ( 1 ശാമുവേൽ 15 : 3 ) . " അവരുടെ കൺമുന്നിൽ വെച്ച് അവരുടെ കുഞ്ഞുങ്ങളെ അടിച്ച് തെറിപ്പിക്കും ; അവരുടെ വീടുകൾ കൊള്ളയടിക്കും ; അവരുടെ ഭാര്യമാർ ബലാത്സംഗം ചെയ്യപ്പെടും " ( യെശയ്യ 13:16 ) . " തന്റെ ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം ; അവൾ വാളിന്ന് ഇരയാകും . അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും . അവരുടെ ഗർഭിണികളെ കുത്തിപ്പിളർക്കും "​@@Jesusloveonly

  • @HappyDayFriday
    @HappyDayFriday 7 місяців тому +3

    ചോറ്റാനിക്കര അമ്മയ്ക്കു ജാതി മത ഭേദം ഒന്നുമില്ല എല്ലാവരും അമ്മയ്ക്കു മക്കൾ ആണ് മനുഷ്യർക്കിടയിൽ ആണ് ജാതി മത ഭേദം. അമ്മയെ അഭയം പ്രാപിച്ചാൽ അമ്മ കൈ വിടില്ല ഏതു ആപത്തിൽ നിന്നും രക്ഷിക്കും ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ

  • @sobhagnair8709
    @sobhagnair8709 7 місяців тому +3

    🙏🙏🙏🙏🙏🙏🙏🙏

  • @athaipadmanabhan2474
    @athaipadmanabhan2474 7 місяців тому +10

    അമ്മേ ദേവീ ശരണം🙏🙏

  • @saranyadileep190
    @saranyadileep190 6 місяців тому +1

    Sathyamanu.. Chottanikkara ammaye njan swapnathil kandu. Kazhinja week. Swapnathil paranjath ninte kashtapad theeran ambalathil vannu thozhu ennu.. Njan poyi kazhinja monday.. Thozhthirangiyathum enikoru work vannu.. Athinu seshavum.. Entho manasinu aswasam pole.. Ellathilum oru samadanam.. Oro prblm thilum enth cheyyanamennu samsarikkunapole.. ❤..

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മയുടെ അനുഗ്രഹം ഉണ്ടാകും.. സമയം കിട്ടുമ്പോഴൊക്കെ ആ തിരുനടയിൽ പോകുക 🙏🙏🙏🌹🌹🌹🌹

  • @sobhakv2947
    @sobhakv2947 6 місяців тому +1

    അമ്മേ ശരണം
    ദേവി ശരണം
    ഭദ്രേ ശരണം
    കാത്തുകൊള്ളണം ഭഗവതി
    പൊന്നമ്മ ദേവി

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      ദേവി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @prabhasasi8359
    @prabhasasi8359 6 місяців тому +8

    ഇത്രയു കൊലാ കൊലാ ചെലയ്ക്കാതെ ആരും കേൾക്കാൻ ഉണ്ടാകില്ല

    • @travelwithsunu-326
      @travelwithsunu-326  6 місяців тому +1

      ദൈവം സഹായിച്ചു നിങ്ങൾക്ക് ഈ പറയുന്നത് കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകാതെയിരിക്കട്ടെ. ഈശ്വര നിന്ദക്ക് ഉള്ള പ്രതിഫലം ലഭിച്ചു കഴിഞ്ഞു തൃപ്തിയോടെ കഴിയുക.
      അമ്മേ ശരണം

    • @Roseroseeee860
      @Roseroseeee860 5 місяців тому +1

      താനൊഴിച്ചു ബാക്കി എല്ലാർക്കും കേൾക്കാൻ സാധിയ്ക്കുന്നുണ്ട് താങ്കൾക്ക് കേൾക്കാൻ സാധിയ്ക്കുന്നില്ലെങ്കിൽ അതിനർത്ഥം താങ്കളുടെ കുശുബും അസൂയയും നിറഞ്ഞ നിന്ദ സ്വഭാവം കൊണ്ടാണ്, അത് മാറാൻ അമ്മ തന്നെ വരും, പക്ഷെ താങ്കൾക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആകാതിരിയ്ക്കട്ടെ എന്നേ പറയാനുള്ളു,, അമ്മേ ദേവി ചോറ്റാനിക്കര അമ്മേ 🙏

  • @MayaDevi-tc3mp
    @MayaDevi-tc3mp 7 місяців тому +8

    അമ്മ എല്ലാം ഇന്ന് തന്നെ അമ്മേ ശരണം

    • @travelwithsunu-326
      @travelwithsunu-326  7 місяців тому +1

      ദേവി അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @ushabalan7079
    @ushabalan7079 5 місяців тому

    Amme Sharanam Devi Sharanam ❤❤❤

  • @subramanianm9830
    @subramanianm9830 7 місяців тому +5

    Theerchyayum athu chottanikkara ammathanneyanu

  • @aryavikas7956
    @aryavikas7956 6 місяців тому

    ഞാൻ ഇങ്ങനെ ജീവനോടെയുള്ളതിന് കാരണം അമ്മ യെന്ന ശക്തിയാണ്.... 🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  6 місяців тому

      അമ്മയുടെ കൃപയും അനുഗ്രഹവും ഇനിയും ലഭിക്കട്ടെ അമ്മേ ശരണം 🙏🙏🙏🌹🌹🌹

  • @indirap8278
    @indirap8278 7 місяців тому +4

    നിഷ്കള൯കയായഅമ്മ.

  • @ajithakumari4127
    @ajithakumari4127 6 місяців тому +1

    Yente Chotaanikkara Amma Vilichaal Vilippurathi Undaakum Rekshakkaayi🙏🙏🙏❤❤❤❤

  • @shyamalanarayanan3559
    @shyamalanarayanan3559 7 місяців тому +5

    അമ്മേ ശരണം ദേവി ശരണം❤