നജ്ദിന്റെ തെരുവിലുറങ്ങിയ എന്റെ ആദ്യ രാത്രി | Ushaiqer village life, Saudi arabia

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 145

  • @balakrishnanc9675
    @balakrishnanc9675 5 місяців тому +4

    അങ്ങയുടെ വീഡിയോ കാണാൻ സ്വാഭാവികത ഉണ്ട്...എഡിറ്റ്‌ ചെയ്തു കൃത്രിമത്വം കാണിക്കുന്നില്ല... നമ്മുടെ നാട്ടു ഭാഷയും.. പുളിക്കലും ചെലേംബ്രയും... കൊണ്ടോട്ടിയും... എന്റെ നാടും പരിസരവും...വിട്ടു ഏറെ യാത്ര ചെയ്തു കാണാസ്ഥലങ്ങൾ കാണിച്ചു തരുന്ന അങ്ങയോട് സ്നേഹം.. ഞാനും ഒരു യാത്ര പ്രേമി ആയതിനാൽ ആ സ്നേഹം കൂടുന്നു.. സന്തോഷം.. സ്നേഹം 🥰🥰🥰🥰

  • @harshu494
    @harshu494 6 місяців тому +15

    ഇവിടെ കാലങ്ങാളായി ജോലിചെയ്യുന്ന നമ്മൾ പൊട്ടാക്കിണറ്റില്ലേ തവളകൾ. ദില്ഷാദ് ബ്രോ വരേണ്ടിവന്നു നമ്മൾ ഇതൊക്കെ കാണാൻ. Thanks bro❤❤

  • @Prakrthi_Sanchari
    @Prakrthi_Sanchari 6 місяців тому +9

    ഇപ്പൊൾ ഒരുപാട് നാൾ കൂടിയാണ് ചേട്ടൻ്റെ വിഡിയൊ കാണുന്നതു് ചേട്ടൻ ആഫ്രിക്ക ഒക്കെ പോയ സമയത്തെ വീഡിയോ ഒന്ന് പോലും വിടാതെ കാണുമായിരുന്നു നല്ല രസം ഉണ്ട് ട്ടോ കാണാൻ

  • @PS-uj5or
    @PS-uj5or 5 місяців тому +2

    പഴയ ഹോജ കഥകളിൽ വായിച്ചറിഞ്ഞ അറബ് ഗ്രാമം ❤

  • @suhail__buddy643
    @suhail__buddy643 6 місяців тому +31

    സൗദിയിൽ കാണാൻ ഒന്നും ഇല്ല എന്ന് ആരോ പറഞ്ഞിരുന്നു....😂😂😂😂 Saudi vere level aaa❤❤❤❤

    • @UnknownUnknown-il9yf
      @UnknownUnknown-il9yf 6 місяців тому +1

      Avanu athinullathum athinte doubleum kitti 😂 Eni naanam kedan onnum baakki illa 😂

    • @najmumanjeri
      @najmumanjeri 6 місяців тому +1

      @mallutravaler ഇതൊക്കെ ഒന്ന് കാണട്ടെ ഇങ്ങനെ ഒക്കെ ഉണ്ട് saudiyil എന്ന്

  • @Faazthetruthseeker
    @Faazthetruthseeker 6 місяців тому +10

    6:12 അങ്ങാടീക്കൂടെ ആട് നടക്ക്‌ണ മാതിരി... 😂😂😂
    ഇന്നത്തെ എപ്പിസോഡിൽ കാണിച്ച പഴയ റിയാദിന്റെ ഉൾ ഭാഗങ്ങളും ഗ്രാമവും എല്ലാം മനോഹരം.വല്ലാത്തൊരു വിജനതയും നിശബ്ദതയുമുള്ള പ്രദേശം.ശെരിക്ക് ഈ സ്ഥലത്തിനെയൊക്കെയാണ് സൈലെന്റ് വാലി എന്ന് വിളിക്കേണ്ടത്. ദിൽഷാദിന്റെ ഈ അഭിരുചി അഭിനന്ദനാർഹമാണ്. Keep it up. And all the best for your journey ❤

  • @MuhammadShammas-x3z
    @MuhammadShammas-x3z 17 днів тому +1

    ഈ നാട് കാണുമ്പോൾ ഒരു സന്തോഷം ഞാനൊരു ആണായി ഒന്നെങ്കിൽ നിങ്ങളെ കൂടെ വരാമായിരുന്നു 😁😁😁

  • @Sarath_krishnan
    @Sarath_krishnan 6 місяців тому +3

    Hai from Buraydah...❤️🙋🏻‍♂️

  • @anvaranvar1
    @anvaranvar1 6 місяців тому

    Nee polikku മുത്തേ wakra fans association 🏃🏃🏃

  • @shafeeksha442
    @shafeeksha442 6 місяців тому +2

    9:03 kidilam vision and bgm vere level 👍👍👍👍👍👍👍👍👍👍👍👍

  • @kunjiabdullah3869
    @kunjiabdullah3869 5 місяців тому

    AWESOME

  • @mclc6815
    @mclc6815 6 місяців тому +11

    Bro എല്ലാദിവസവും വീഡിയോ വേണം🫶

  • @Shabad_Shabu
    @Shabad_Shabu 6 місяців тому +2

    Bro ഉശേഖറിന്റെ തമർ (ഈന്തപ്പഴം)ണ് ഞങ്ങൾ sale ചെയ്യുന്നത്.. നല്ല ടേസ്റ്റ് കൂടുതലുള്ള തമറാണ് ഇവിടുത്തേത്.. ❤

  • @anonymoushomie9966
    @anonymoushomie9966 7 днів тому

    Music supraaa

  • @Noushad593
    @Noushad593 6 місяців тому

    ബത്തയിൽ പോയില്ലേ.. പോയില്ലെങ്കിൽ പോകണം ട്ടോ.. നമ്മുടെ നാട്ടുകാരൊക്കെ ഉണ്ട്‌ അവിടെ ❤

  • @firosfiros474
    @firosfiros474 6 місяців тому +8

    ഫിറോസ് മേപ്പാടി ഹാജർ ❤️

  • @abuthahirthahir4525
    @abuthahirthahir4525 5 місяців тому +1

    നജീബ് ഇക്ക work chaida tend കണ്ട് പിടിക്ക് സർ?

  • @noormuhammed866
    @noormuhammed866 6 місяців тому

    ബ്രോ. ജിസാൻ ന് കപ്പൽ മാർഗ്ഗം ഫർസാൻ ദീപ് മിസ്സ്‌ ആവരുത്. 4 വർഷം മുൻപ് പോയപ്പോ അവടെ ഓട്ടമൻ സാമ്രാജ്യത്തിന്റെ കാലത്തെ കൊറെ ശേഷിപ്പും ചരിത്രം എല്ലാം ഇണ്ട്.❤

  • @fias_kitchen
    @fias_kitchen 6 місяців тому

    Saudi Arabia vallatha albhutham thanne.

  • @keii4215
    @keii4215 6 місяців тому

    Ushaiqar il angane aanu bro.janavasam theere illa.eppozhum ozhinju kidakkum.athinte aduth oru town und SHAQRA.avde pinne um aalukal und.Nesto hyper market okke und

  • @rashidchachi5596
    @rashidchachi5596 6 місяців тому +1

    അസലാമു അലൈക്കും

  • @sameerthebusinessman2837
    @sameerthebusinessman2837 6 місяців тому +4

    9:12 drone ❤❤❤

  • @muthukadambode6986
    @muthukadambode6986 6 місяців тому +1

    ഇന്ന് വെൽക്കം ബാക്ക് എഗൈൻ പറഞ്ഞില്ല ല്ലൊ 😢

  • @lakshmip.p3559
    @lakshmip.p3559 5 місяців тому

    Tourist kale onnum kananillalo

  • @amulratha4251
    @amulratha4251 6 місяців тому

    മാസ്സ് മച്ചാനെ

  • @AtHuLAjItH7
    @AtHuLAjItH7 6 місяців тому +1

    Saudhi Arabia drown parathiyal drown vedi vachu edumallo bro

    • @YathraToday
      @YathraToday  6 місяців тому +1

      No.. Allowed area und

    • @AtHuLAjItH7
      @AtHuLAjItH7 6 місяців тому +1

      @@YathraToday ok Bro Thanks for the information

  • @mansoorkpmansoorkp8217
    @mansoorkpmansoorkp8217 6 місяців тому

    Good
    Thumbnail include main content based

  • @yasararafath6166
    @yasararafath6166 6 місяців тому

    Nammude old begrund music thaneya bettar

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 6 місяців тому

    Bro Al ula പോവണം

  • @rafeeqali9474
    @rafeeqali9474 6 місяців тому

    Nammuda frontiloodayanallo pooyadu(Qareena industrial)

  • @pmufeed8841
    @pmufeed8841 6 місяців тому

    Kayinja videoyi vera edho sthalath ayirunnallo...inn ipo riyadh...oru continuity illallo videok😊❤

  • @sameermalayil6816
    @sameermalayil6816 6 місяців тому

    Edinta aduttanu shaqra nalla kaanan und avidayum

  • @mansoorpattambi3467
    @mansoorpattambi3467 6 місяців тому

    യാമ്പു വിൽ പോകുമ്പോൾ വീഡിയോ കാണിക്കണേ ok

  • @firozpv5936
    @firozpv5936 6 місяців тому

    അടിപൊളി ആയി ഇന്നത്തെ വിഡിയോ ദിൽഷാദ് ബ്രോ 👍🏼🥰

  • @zubairzubivlogs
    @zubairzubivlogs 6 місяців тому

    ബുറൈദയിൽ ഉണ്ടോ

  • @Asdpdkl
    @Asdpdkl 6 місяців тому

    നമസ്കാരം? അനുശോചനങ്ങൾ !

  • @musthuvlogs2641
    @musthuvlogs2641 6 місяців тому

    ഉനൈസ എപ്പമെത്തും

  • @kunjappukallumurikkal9679
    @kunjappukallumurikkal9679 6 місяців тому

    Kunhappu
    Chaya
    Vadi
    Ramanattukara

  • @favasmangaliyil-4573
    @favasmangaliyil-4573 6 місяців тому

    Dilahade phone matte clear illa

  • @Jazimbinrahiman
    @Jazimbinrahiman 6 місяців тому

    ബ്രോ UAE വരുന്നുണ്ടോ?

  • @shareefm1092
    @shareefm1092 6 місяців тому

    👍👍👍

  • @abdullrazak4070
    @abdullrazak4070 6 місяців тому

    ❤❤

  • @Enteblog
    @Enteblog 6 місяців тому

    വീഡിയോ കാണുന്നവർ ഒക്കെ ദിലീഷാദിനെ ലൈക് അടിച്ച് സപ്പോർട്ട് ചെയ്യണം

  • @junaidjunuvlogs8083
    @junaidjunuvlogs8083 6 місяців тому

    Saudi Arabia 🇸🇦 is a amazing 🤩 …. Kidu vidio muthe ❤❤❤

  • @mohammedrafi8020
    @mohammedrafi8020 6 місяців тому

    🌹🌹🌹

  • @haneefakk.vengara7590
    @haneefakk.vengara7590 6 місяців тому

    റിയാദിൽ എവിടെ ഞാൻ exit. 11 ആണ്

  • @Abcdefgh11111ha
    @Abcdefgh11111ha 6 місяців тому

    👌👌👌👌🥰

  • @naushadpa7605
    @naushadpa7605 6 місяців тому

    Hi dilshad

  • @Rdxmlp
    @Rdxmlp 6 місяців тому

    Bro riyadh mhehdiya varumo exit 35 iam hear 😊

  • @Solomotopilot101
    @Solomotopilot101 6 місяців тому +2

    സബ്സ്ക്രൈബ് cheyyathore പാമ്പ് കൊത്തട്ടെ😂

  • @KSDVOLG-iw3gd
    @KSDVOLG-iw3gd 6 місяців тому

    Hlo yathra today

  • @husnumubarakmdkd8793
    @husnumubarakmdkd8793 6 місяців тому

    ഡ്രോൺ ഷൂട്ട്‌ 🌹🌹🌹

  • @sameermalayil6816
    @sameermalayil6816 6 місяців тому

    Avanu 50kilomeetr alqasab avida uppu paadam und

  • @muneeret1643
    @muneeret1643 6 місяців тому

    ശകറ, ആണോ

  • @georgemenachery9942
    @georgemenachery9942 6 місяців тому

    പാമ്പ് കൊത്തി രണ്ടാൾ മരിച്ചു. ചേലാ മ്പ്രയിൽ ..😂😂😂

  • @S4time24
    @S4time24 6 місяців тому

    😊

  • @basheerabdulsalaam5691
    @basheerabdulsalaam5691 6 місяців тому

    ഈ സ്ഥലം മല്ലു ട്രാവൽസ് കാണിച്ചിരുന്നുണ്ടായിരുന്നു

  • @kadavathpremnath
    @kadavathpremnath 6 місяців тому

    🤩🤩😍😍🥰🥰😘😘

  • @nissamunmankutty5420
    @nissamunmankutty5420 6 місяців тому

    😄😄👍👍💚

  • @Sivanisivani-n9v
    @Sivanisivani-n9v 6 місяців тому

    ❤❤️❤️

  • @mohimanu3407
    @mohimanu3407 6 місяців тому +1

    Subscribe ചെയ്യാത്തവരെ പാമ്പല്ല "ബൗ ബൗ "കടിക്കട്ടെ....😅

  • @shanthayyil-fv3ss
    @shanthayyil-fv3ss 6 місяців тому

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @keralagreengarden8059
    @keralagreengarden8059 6 місяців тому

    ❤🎉❤🎉❤🎉❤🎉

  • @shafeeksha442
    @shafeeksha442 6 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @eajas
    @eajas 6 місяців тому

    🥰✌️ welcome back again

  • @jasilwyn1272
    @jasilwyn1272 6 місяців тому

    ഭാഗ്യം എന്നേ പാമ്പ് കൊത്തില്ല 😂😊

  • @muhammedrahees274
    @muhammedrahees274 6 місяців тому

    സുബഹി നഷ്ടം പെടുത്തി ലെ.

  • @sceneri779
    @sceneri779 6 місяців тому +3

    ദിൽഷാദ് ✋

  • @sidheektkr2477
    @sidheektkr2477 6 місяців тому

    Song😂

  • @hashimchemban3087
    @hashimchemban3087 6 місяців тому +1

    Jeddah Anna ethaa

  • @skyMachan
    @skyMachan 6 місяців тому

    Riyadh ❤❤

  • @എന്റെനാട്-ര4ണ
    @എന്റെനാട്-ര4ണ 6 місяців тому

    മേണ്ട ഇരുമ്പ് കടിച്ചാൽ മതി 😁😂

  • @muthus5022
    @muthus5022 6 місяців тому

    മക്ക നവരിയയിൽ നിന്നും ഹാജർ😅

  • @dolphinmobiles
    @dolphinmobiles 6 місяців тому

    negative thmp ozhivakkoooooo

  • @arjunblocks1872
    @arjunblocks1872 6 місяців тому

    Super ❤

  • @anaskutty8499
    @anaskutty8499 6 місяців тому

    Eni ആരെയൊക്കെ പാമ്പ് കൊത്തും

  • @AjuRoshan-fz4lg
    @AjuRoshan-fz4lg 6 місяців тому

    BGM ❤❤.

  • @rafivettichira5677
    @rafivettichira5677 6 місяців тому

    🔥👍😍💐💐👍👍👍🔥😍💐🔥😊

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 6 місяців тому

    MChaaaaaa❤

  • @muhammedkp3532
    @muhammedkp3532 6 місяців тому +2

    നിസ്കാരം ഒട്ടും ഇല്ലേ ?

  • @PixelEzz-f3m
    @PixelEzz-f3m 6 місяців тому

    🤘🤞🤟👍👍👍😍😍🥲

  • @sahalkp3174
    @sahalkp3174 6 місяців тому

    🎉🎉🎉❤

  • @benzilalbasumuthu1551
    @benzilalbasumuthu1551 6 місяців тому

    ഏറ്റവും മോശപ്പെട്ട രാജ്യം രാത്രി കാലങ്ങളിൽ ഇറങ്ങി സഞ്ചരിക്കാൻ കൊള്ളാത്ത രാജ്യം. വളരെ സൂക്ഷിച്ചുവേണം തനിച്ചു കിടക്കാൻ. കറുമ്പൻന്മാർ പിടിച്ചുപറി മോഷണം അതും ഈ സമയങ്ങളിൽ. എനിക്ക് അനുപാവമുണ്ട്. നിയമം കേട്ടാൽ 👍 പോലീസ് 👎👎. എന്നാൽ ദുബായ്, ഖത്തർ👍👍 👍👍 സൂപ്പർ സൗദി ഈ രാജ്യങ്ങളുടെ അയലവത്തു വരില്ല. 👎👎

  • @dxtr-e8m
    @dxtr-e8m 6 місяців тому

    എങ്ങനെയൊക്കെയോ കാട്ടിക്കൂട്ടി എടുക്കന്നത് പോലെ ഉണ്ട് വ്ലോഗ്. എന്താണ് ബ്രോ ഇത്രെയും രാജ്യങ്ങൾ എക്സ്പ്ലോർ ചെയ്യുമ്പോൾ ഡീറ്റെയിൽസ് ആയ്ട്ട് വീഡിയോ ചെയ്യൂ... കഷ്ണം ഒരു വീഡിയോ, പിന്നെ വേറെന്തോ... 🙏

  • @lalujoseph-pq4yd
    @lalujoseph-pq4yd 6 місяців тому +2

    :നമുക്ക് കമന്റ് ബോക്സിലേക്കു പോകാം വിദക്തർ എന്താണ് പറയുന്നത് നോകാം

  • @kunjiabdullah3869
    @kunjiabdullah3869 5 місяців тому

    AWESOME

  • @ihsanichu7809
    @ihsanichu7809 6 місяців тому

    ❤️

  • @FaisalKp-j3j
    @FaisalKp-j3j 3 дні тому

    ഹുറൈമല ഞാൻ പോയിട്ടുണ്ട് എന്റെ ഉപ്പ 29വർഷം അവിടെ ബക്കാല ആയിരുന്നു ഇപ്പൊ ഉപ്പ മരണപെട്ടു

  • @travelart6732
    @travelart6732 6 місяців тому

    ആൾ താമസം ഇല്ലാത്ത സ്ഥലത്ത് ഒറ്റയ്ക്ക് പോവുന്നത് സേഫ് അല്ല ബ്രദർ,
    ജിന്ന് കളൊക്കെ ഉണ്ടാവാൻ സാധ്യത ഇല്ലാതല്ല 😊

  • @abduljaleeljaleel7109
    @abduljaleeljaleel7109 6 місяців тому +3

    AC itu കിടന്നുറങ്ങുമ്പോൾ ശ്രദ്ധിക്കണം

  • @mujeebidl
    @mujeebidl 6 місяців тому +3

    എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

  • @faizalhuck
    @faizalhuck 6 місяців тому +2

    Dilahade Saudi lu Indian driving licence valid aano

    • @YathraToday
      @YathraToday  6 місяців тому +4

      Yes for 3 months. But need a translated card

  • @entertainmentworld2365
    @entertainmentworld2365 6 місяців тому +2

    എന്റെ മോനെ വേറെ ലെവൽ സാധനം ❤️ ഒരേ പൊളി. യാത്രകൾ തുടരുക നല്ല ഒരു content വീഡിയോ കൂടി ഉൾപെടുത്തുക 🥰🥰🥰

  • @munavirismail1464
    @munavirismail1464 6 місяців тому

    ഒരു സംശയം. വണ്ടിയിൽ സ്റ്റാർട്ട്‌ ആകാതെ AC ഇടാൻ പറ്റില്ലാലോ

  • @junaidcm4483
    @junaidcm4483 6 місяців тому +1

    👍💜💜💜💜❤️‍🔥❤️‍🔥

  • @kumarsugu1852
    @kumarsugu1852 6 місяців тому +1

    Hi dishad brother God bless you happy journey ❤👍🤝🙏👌

  • @___a__s__p___
    @___a__s__p___ 6 місяців тому

  • @muhammedmubashir2664
    @muhammedmubashir2664 6 місяців тому

    6.00 manikk thummanulla karanam daily video ittamathi....
    Nna piraakkin kammi ndakum...... 😅

  • @ഗാലറിയിൽ
    @ഗാലറിയിൽ 6 місяців тому

    ഫറോവ ഒക്കെ ബലസിയ കാലം 🤔

  • @NoushadPanali
    @NoushadPanali 6 місяців тому