ഈന്തപ്പന തോട്ടം മുതൽ അജ് വ കാരക്ക വരെ | al ahsa Dates factory visit

Поділитися
Вставка
  • Опубліковано 27 лют 2024

КОМЕНТАРІ • 92

  • @BadarukKambakkodan
    @BadarukKambakkodan 4 місяці тому +18

    15 വർഷം മുമ്പ് റിയാദിലെ സലഹിയാ കമ്പനിയിൽ ജോലി ചൈത ഓർമ്മകൾ ഈ വീഡിയോ കണ്ടപ്പോൾ താങ്ക്സ് ദിൽഷാദ്❤

  • @user-og7ux9og7s
    @user-og7ux9og7s 3 місяці тому

    നമുക്ക് ഇതൊന്നും നേരിൽ കാണാൻ കഴി ഞ്ഞില്ലെങ്കിലും നിങ്ങളുട വീഡിയോ യിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ബ്രോ

  • @shijothomas8016
    @shijothomas8016 3 місяці тому +2

    പ്രൊമോഷൻ വീഡിയോ ആണെകിലും സാരമില്ല.. സൂപ്പറാ

  • @k.c.thankappannair5793
    @k.c.thankappannair5793 4 місяці тому +2

    Happy journey 🎉

  • @nissamunmankutty5420
    @nissamunmankutty5420 4 місяці тому +2

    Good 👍👍👍💚

  • @shajisaif3393
    @shajisaif3393 4 місяці тому +1

    Super ❤🎉

  • @sajinlal3768
    @sajinlal3768 4 місяці тому +1

    ഇജ്ജ് പൊളിക്ക് മുത്തേ

  • @safarfriends3831
    @safarfriends3831 4 місяці тому +2

    Good😊

  • @yazeensheza6220
    @yazeensheza6220 3 місяці тому

    Al ahsa vaaare levala

  • @shanthayyil-fv3ss
    @shanthayyil-fv3ss 3 місяці тому

    Pwoli

  • @ismailch8277
    @ismailch8277 4 місяці тому +2

    👍👍👌👌

  • @noushadyahiya5123
    @noushadyahiya5123 3 місяці тому

    മാഷാ അല്ലാഹ് 🤲🌹❤️🥰

  • @zuharazara
    @zuharazara 4 місяці тому +2

    👌👌

  • @abidabevibevi6807
    @abidabevibevi6807 3 місяці тому

    Masha allah

  • @brandbro8269
    @brandbro8269 4 місяці тому

    Woww

  • @kumarsugu1852
    @kumarsugu1852 3 місяці тому

    Hi dishad brother God bless you ❤ happy journey? 🤝🤝🤝🙏🙏🤝

  • @sahalkp3174
    @sahalkp3174 4 місяці тому +1

    🎉🎉❤

  • @user-nq4qf2bh5f
    @user-nq4qf2bh5f 4 місяці тому +1

    🎉🎉❤️❤️👍🏻

  • @hamzathpasha4064
    @hamzathpasha4064 3 місяці тому

    Bro 👍👍👍👍

  • @mansoorpattambi3467
    @mansoorpattambi3467 4 місяці тому +1

    യാമ്പു വഴി പോകണംഅടിപൊളി ആണ്

  • @muthukadambode6986
    @muthukadambode6986 4 місяці тому +3

    വെൽക്കം ബാക്ക് അഗൈൻ ദിൽഷാദാണെ... 😍

  • @Biji_George
    @Biji_George 4 місяці тому +2

    👍👍👍

  • @stranger3357
    @stranger3357 4 місяці тому +2

  • @mubarisahmed3791
    @mubarisahmed3791 3 місяці тому

    Thanks ❤

  • @keralagreengarden8059
    @keralagreengarden8059 3 місяці тому +1

    സൂപ്പർ❤🎉❤🎉❤ (കോമൺവെൽത്ത് രാജ്യങ്ങളിൽ എല്ലാം Right hand ഡ്രൈവിംങ് ആണ് ) ഈ കാണിച്ചത് എല്ലാം ഈന്തപ്പഴമാണ്😅 കാരക്ക കാണിച്ചില്ല😅

  • @firosfiros474
    @firosfiros474 3 місяці тому +1

    ഫിറോസ് മേപ്പാടി ഹാജർ ❤

  • @ashiquevlogger9080
    @ashiquevlogger9080 4 місяці тому +1

    👍👍

  • @sbsb802
    @sbsb802 4 місяці тому +1

    ❤❤❤

  • @basheerkung-fu8787
    @basheerkung-fu8787 3 місяці тому +1

    ❤❤

  • @shamsudheenamariyil1909
    @shamsudheenamariyil1909 4 місяці тому +1

    👍❤

  • @naseernaseernaseer3104
    @naseernaseernaseer3104 4 місяці тому +1

    ❤❤❤❤❤

  • @saeedmohammed4478
    @saeedmohammed4478 4 місяці тому

    🤝
    👍👍👍👍

  • @safiyameeran6503
    @safiyameeran6503 4 місяці тому +1

    👍👍👍👍

  • @muhammedkp3532
    @muhammedkp3532 4 місяці тому

    മുത്തെ ❤️ദിലു❤️🥰💐💐💐💐💐

  • @sceneri779
    @sceneri779 4 місяці тому +2

    ദിൽഷാദ് ✋👍

  • @febifebi2329
    @febifebi2329 4 місяці тому

    ❤❤❤❤

  • @shareefm1092
    @shareefm1092 3 місяці тому

    ❤❤❤👍👍👍

  • @user-pz2ed8yv1f
    @user-pz2ed8yv1f 3 місяці тому +1

    Sound kuravund dinshad bro.

  • @user-oi9gp2ew5m
    @user-oi9gp2ew5m 3 місяці тому

    👍

  • @mubarisahmed3791
    @mubarisahmed3791 3 місяці тому

    🎉🎉🎉🎉

  • @user-dy3ho5zt6d
    @user-dy3ho5zt6d 3 місяці тому

    ❤❤❤❤❤❤

  • @almubarah.
    @almubarah. 4 місяці тому +3

    നിങ്ങൾ dubai യിൽ വേരോ...?

  • @muhammedmusthafa4443
    @muhammedmusthafa4443 4 місяці тому +1

    🎉🎉🎉🎉🎉🎉🎉🎉🎉

  • @musthafamv9732
    @musthafamv9732 3 місяці тому

    Muthu saudiyil alle oone kanikko

  • @junaidcm4483
    @junaidcm4483 3 місяці тому +1

    👍👍👍💚💚💚❤️‍🔥

  • @muhammedshafi5580
    @muhammedshafi5580 3 місяці тому

    ദിൽഷാദേ, എൻെറ വീട്ടിലേക്ക് തമർ കൊടുത്തു വിടൂ...🙏🙏🙏

  • @satdubai2024
    @satdubai2024 3 місяці тому

    Athinte ullil nuggets or nuts?

  • @anuamjadh1276
    @anuamjadh1276 3 місяці тому

    Amjad 👋

  • @shijibbasheer7573
    @shijibbasheer7573 4 місяці тому +1

    നിങ്ങൾ അറിവ് നൽകുന്ന വീഡിയോകൾ ഇടുക അത് പ്രേമോഷൻ വീഡിയോകൾ അല്ലെന്നു ചെറു വിവരമുള്ളവർക്ക് മനസിലാകും അല്ലാത്തവരെ മൈൻഡ് ചെയ്യണ്ട

  • @manojsreedhar804
    @manojsreedhar804 4 місяці тому +1

    Ithu ivide ninnum nattilek engane aanu ethuka ennukooodi paramayirunnu.ithinte bussiness sadhyatha ariyamallo ellavarkum

  • @user-qv4po7mq7l
    @user-qv4po7mq7l 4 місяці тому +1

    ദിൽഷാദ് നന്നായി

  • @naushadpa7605
    @naushadpa7605 4 місяці тому +1

    Hi.dilshad

  • @koshylukoselukose458
    @koshylukoselukose458 4 місяці тому

    Disda Br. Bar bar nigal oru mistake parunnu.Ettha payam ennu alla.Entha pasham ennu annu.( Urakathil va yeal ninnu varunn umi neru na annu)

  • @sirajsiru867
    @sirajsiru867 3 місяці тому +3

    പ്രമോഷൻ ആണെങ്കിൽ തന്നെ എന്താ പ്രശ്നം വേണ്ടാത്തത ഒന്നുമല്ലല്ലോ പബ്ലിക്കിൽ കാണിച്ചു കൊടുക്കുന്നത് നല്ല കാര്യമല്ലേ

  • @abdullacm831
    @abdullacm831 3 місяці тому

    ഈത്തപ്പഴ വീഡിയോ fb യിൽ 4 ദിവസം മുമ്പ് വന്നു

  • @mujibrahman3621
    @mujibrahman3621 3 місяці тому

    ഹസയിലാണ്...
    ഹസയിലെകാണാത്ത കാഴ്ചകൾ കാണാൻ പറ്റി 👍🏼😊

  • @user-ud6je2hc2d
    @user-ud6je2hc2d 3 місяці тому

    മുത്തേ നീ അൽ അസയിൽ ഉണ്ടോ ഇപ്പോൾ

  • @TrickyGhost75
    @TrickyGhost75 3 місяці тому +2

    ഒരു video കാണാൻ എത്ര തവണ ഈ jimmny ടെ പരസ്യം കാണണം 😂

  • @user-sl1uz1fc3t
    @user-sl1uz1fc3t 3 місяці тому

    ആDHYAM ജുമാ നിസ്കരിചത masjidul kuba

  • @MusthafapottammalMusthafapotta
    @MusthafapottammalMusthafapotta Місяць тому

    Dilshade അവിടെ chanse ഉണ്ടോ ഒന്ന് നോക്ക്

  • @syedsqf
    @syedsqf 3 місяці тому +3

    ആദ്യത്തെ ജുമുഅ നടന്നത് മദീന, നബവി പള്ളിയിൽ അല്ല. ഇന്ന് മസ്ജിദുൽ ജുമുഅ എന്നാണ് അത് അറിയപ്പെടുന്നത്. നബിയുടെ ഹിജ്റ യാത്രയിൽ ആണ് ചരിത്രത്തിലെ ആദ്യ ജുമുഅ സംഭവിക്കുന്നത്. ഹിജ്റ യാത്രയിൽ മൂന്ന് ദിവസം മദീനയുടെ സമീപത്തെ ഒരു ഗോത്രവർഗക്കാരുടെ കൂടെ താമസിക്കുകയും അവിടെ മസ്ജിദുൽ ഖുബാ എന്ന ആദ്യത്തെ പള്ളി നിർമ്മിക്കുകയും ചെയ്തു. പിന്നീട് ഖുബായിൽ നിന്ന് ഒരു വെള്ളിയാഴ്ച്ച പ്രഭാതത്തിലാണ് നബി(സ്വ) മദീന പട്ടണത്തിലേക്ക് പുറപ്പെടുന്നത്. ആ വഴിയിൽ വെച്ച് ബനൂ സാലിം ബിൻ ഔഫ് ഗോത്രക്കാരുടെ സ്ഥലത്ത് വെച്ചാണ് ആദ്യത്തെ ജുമുഅ സംഘടിപ്പിച്ചത്. നബി(സ്വ) യുടെ ഒട്ടകം മുട്ടു കുത്തിയ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള വീടായ അബൂ അയ്യൂബുൽ അൻസാരിയുടെ വീട്ടിൽ ആണ് നബി (സ്വ) താമസിച്ചത്. ഒട്ടകം മുട്ടു കുത്തിയ സ്ഥലം അന്ന് ഈത്തപ്പഴം ഉണക്കാനിടുന്ന കളമായിരുന്നു. അവിടെ പിന്നീടുള്ള ജുമുഅകൾ സംഘടിപ്പിച്ചിട്ടുണ്ടാകാം. ആ സ്ഥലം അനാഥരുടേതായിരുന്നു. നബി (സ്വ) യുടെ നിർദ്ദേശപ്രകാരം ആ സ്ഥലം വില കൊടുത്ത് വാങ്ങുകയും അവിടെ പള്ളിയുണ്ടാക്കുകയും ചെയ്തു. ഒരു വർഷം കൊണ്ടാണ് പള്ളിയുടെ പണി പൂർത്തിയാക്കിയത്. ആ പള്ളിയാണ് മസ്ജിദുന്നബവി എന്ന് അറിയപ്പെടുന്നത്.

  • @faisalrahman5584
    @faisalrahman5584 3 місяці тому

    ❤First JUMUA@masjid jumua not masjid Nabawi shareef...this juma masjid 2.km away from nabawi.

  • @shanthayyil-fv3ss
    @shanthayyil-fv3ss 3 місяці тому

    Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @azharbinkareem2594
    @azharbinkareem2594 3 місяці тому +1

    നിങൾ പോകുന്ന സ്ഥലങ്ങളിൽ ജോലിക്ക് ആളെ ആവശ്യമുള്ള കമ്പനിയോ..ജോബ് വിസയോ ഉണ്ടെങ്കിൽ ചോദിച്ച് അറിയിക്കുമോ... നിങ്ങളുടെ subscribers ന് വളരെ ഉപകാരം ആകും.... നിങൾ കാരണം ആരെങ്കിലും രക്ഷപ്പെട്ടാലോ...🫶🙏

  • @vasilbasi3311
    @vasilbasi3311 2 місяці тому

    Islameka hestare good feel plese talmeng

  • @user-iv5gk3jq4g
    @user-iv5gk3jq4g 3 місяці тому

    My കഫീൽ എല്ലാ ബുധൻ ഫ്രീ കൊടുക്കും 2കാർട്ടൂൺ ഈത്തപ്പഴം സ്ഥലം qunfuda അൽഖൂസ്

  • @skti.7438
    @skti.7438 3 місяці тому

    ദിൽഷാദ് ബ്രോ വീഡിയോക്ക് എന്തോ ഒരു ഒരു നിലവാരക്കുറവ് കാണുന്നുണ്ട് അത് നിങ്ങളുടെ വിവരണത്തിലാണോ നമ്മുടെ ജീപ്പ് കാണാത്തതിൽ ആണോ വ്യക്തമാകുന്നില്ല നേരത്തെ ബുള്ളറ്റ് യാത്രയിൽ ബുള്ളറ്റ് കൂടെ ഉണ്ടാകുമ്പോൾ ഉണ്ടായിരുന്ന ഒരു ത്രില്ല് ഇപ്പോഴത്തെ വീഡിയോയ്ക്ക് കിട്ടുന്നില്ല വരുന്നില്ല

  • @hussainfarooq7761
    @hussainfarooq7761 4 місяці тому

    ഫാക്ടറി വന്നാൽ സാധനം കൊടുക്കുമോ അജുവാ

  • @SAMSHIVLOGS
    @SAMSHIVLOGS 4 місяці тому +1

    Dishad വന്നേ 😁😁😁

  • @monuzkingofpalayi6090
    @monuzkingofpalayi6090 3 місяці тому

    തേയിലയുടെ അതേ പ്രോസസിംഗ്

  • @muhammadmuhsin3983
    @muhammadmuhsin3983 3 місяці тому

    ആദ്യ ജുമുഅ മസ്ജിദുൽ ജുമുഅ ആണ്... മാറിയതാവും

  • @davoodmarippalla2496
    @davoodmarippalla2496 3 місяці тому

    നമ്മൾ വർക് ചെയ്യുന്ന ഷോപ്പിൽ വെച്ചാണ് ആ മുത്തിൻ്റെ വീഡിയോ ചെയ്തത്, നയാ പൈസ അവരും നമ്മളും വാങ്ങിയിട്ടില്ല😂

    • @YathraToday
      @YathraToday  3 місяці тому

      അങ്ങനൊരു വീഡിയോ ചെയ്യാൻ നവാസ്ക്കാന്റെ സപ്പോർട്ട് വളരെ വലുതായിരുന്നു ❤️. പക്ഷെ ഈ കമന്റ്‌ പറഞ്ഞിടീച്ച പോലെ തോന്നുന്നേയില്ല

  • @kuriakosevarghese8604
    @kuriakosevarghese8604 3 місяці тому

    ഇതൊക്കെ അല്ലെ കാണിക്കേണ്ടത് അല്ലെങ്കിൽ എല്ലാവർക്കും പോയി കാണാൻ പറ്റുമോ

  • @skti.7438
    @skti.7438 3 місяці тому

    ഒരു എക്സൈറ്റ്മെന്റ് നിങ്ങൾ തരുന്നില്ല നിങ്ങൾ കണ്ട ഇടം ആണെങ്കിൽ പോലും കാഴ്ചക്കാരാണല്ലോ വീഡിയോ കാണേണ്ടത് അപ്പോ വളരെ എക്സൈറ്റ്മെന്റ് തരുന്ന രീതിയിൽ ഒരു അവതരണവും ജീപ്പ് ബാഗ്രൗണ്ടും എല്ലാം കൂടെ ആയാൽ പൊളിക്കും എന്ന് തോന്നുന്നത് ഒരു എക്സൈറ്റ്മെന്റോട് കൂടി പറയാൻ ശ്രമിക്കുക ഉപദേശമല്ല അഡ്വൈസും അല്ല അഭിപ്രായം

  • @rasheedcvr4663
    @rasheedcvr4663 4 місяці тому

    Masra സാലിം സക്കിയ്യ്‌ ഞാനൊരിക്കൽ പോയപ്പോൾ നെല്ല് കൊയ്യുകയായിരുന്നു
    എഴുപതോളം വരുന്ന ബംഗാളികളാണ് അന്നവിടെ നെല്ല് മുറിക്കുന്നത് കണ്ടത്
    അരിയുടെ വില അവിടെ കുറവാണു 25റിയാലാണ് കിലോ വില
    പുറത്തു അതിനു ഒരു കിലോ 35റിയാൽ വരും

  • @UnknownUnknown-il9yf
    @UnknownUnknown-il9yf 3 місяці тому +1

  • @AizinRahman
    @AizinRahman 5 днів тому

    ❤❤❤❤❤

  • @muhammedsuhair5442
    @muhammedsuhair5442 4 місяці тому

    ❤❤❤

  • @Believersa
    @Believersa 3 місяці тому

    ❤️

  • @user-nr7do7lh4k
    @user-nr7do7lh4k 4 місяці тому +1

    ❤️

  • @ashrafkk5093
    @ashrafkk5093 4 місяці тому

    ❤❤❤

  • @user-nr7do7lh4k
    @user-nr7do7lh4k 4 місяці тому

    ❤️

  • @user-nr7do7lh4k
    @user-nr7do7lh4k 4 місяці тому

    ❤️

  • @ihsanichu7809
    @ihsanichu7809 3 місяці тому

  • @basheer_bachi_kasargod
    @basheer_bachi_kasargod 3 місяці тому

  • @aburumee
    @aburumee 4 місяці тому

    ❤❤❤❤❤

  • @arunsankars932
    @arunsankars932 3 місяці тому

  • @jamaludheen686
    @jamaludheen686 3 місяці тому

  • @vappalajayarajmenon4417
    @vappalajayarajmenon4417 4 місяці тому